ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Malayalam christian song | Lyric Video | Thomaskutty Brother

  Рет қаралды 805,864

Christian Navigator - Music

Christian Navigator - Music

Жыл бұрын

Credits : Powervision TV Choir
Lyrics : Br. Thomaskutty
1 ithramel ithramel enne snehichchuvo
ithethrayum vichithrameshu rakshakaa
ethra dooram... ninne vittodi njaan
athra neram... kaaththuninne enne nee
2 thalliparanjappozhum thallikkalanjathilla enne nee
choodullorappavum kulirinaay
choodum pakarnnu thannennil nee;- ethra dooram...
3 krooshil kidannappozhum karirumpaniyalla vedana
nashathil aayoran rakshakkaay
aashichathallayo aa rodanam;- ethra dooram
1 ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ
എത്ര ദൂരം... നിന്നെ വിട്ടോടി ഞാൻ
അത്ര നേരം... കാത്തുനിന്നെ എന്നെ നീ
2 തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം...
3 ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം...
#malayalamworshiplive #malayalam #malayalamchristiandevotionalsongs #kesterhits #aniladoor #emmanuelkb #malayalamchristiansong

Пікірлер: 313
@daya8479
@daya8479 Жыл бұрын
Awesome song...👌🏻👌🏻👌🏻👌🏻👌🏻This song is Uncomparable with other songs which I ever heard!!!...very meaningful !!!!!!🙏🙏🙏🙏🙏
@blessybiju8677
@blessybiju8677 Жыл бұрын
🙂😊
@silviletsarojam836
@silviletsarojam836 Жыл бұрын
Super song
@sheelaantonysheelaantony-dh3zn
@sheelaantonysheelaantony-dh3zn Жыл бұрын
😊😊😊😊😊😊😊😊
@johncypp2085
@johncypp2085 Жыл бұрын
Ys
@aleyammamathew4758
@aleyammamathew4758 11 ай бұрын
Super❤
@andiryafenix727
@andiryafenix727 9 ай бұрын
ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ലൈക് അടി... 👍🏼
@jijohebron5098
@jijohebron5098 Ай бұрын
എത്ര ദൂരം പോയാലും എന്നെ വിട്ടകലാതെ അത്രയും നേരം കാത്തുനിൽക്കുന്ന യേശു....❤❤
@RahulM-ff8sh
@RahulM-ff8sh 11 ай бұрын
ഞാൻ കർത്താവിനെ വിട്ട് ദൂരെ😊😊😊😊 ഓടിയ പോഴും എന്ന കാത്ത എന്റ കർത്താവ്😊😊😊😊
@anandmahajan8624
@anandmahajan8624 Жыл бұрын
എത്ര ദൂരം.... അങ്ങേ വിട്ടോടി ഞാൻ അത്ര നേരം...... കാത്തുനിന്നെന്നെ നീ ♥️♥️
@minik4713
@minik4713 Жыл бұрын
എത്ര കേട്ടാലും എത്രകേട്ടാലും മതിവരാത്ത ആണുഗ്രഹിക്കപ്പെട്ട song ആണ് എപ്പോൾ കേട്ടാലും കരയാതെ ഹൃദയം നുറുങ്ങാതെ ഈ പാട്ടു കേൾക്കാൻ പറ്റില്ല പാടിയവരെയും പാട്ടിനു ഈണം നൽകിയവരെയും പട്ടിന്റെവരികൾ എഴുതിയവരെയു ദൈവം ധാരാളം anungrahikkatte
@mablejoseangamali830
@mablejoseangamali830 Жыл бұрын
¹
@joicechacko9292
@joicechacko9292 Жыл бұрын
Atha atha ethra enbama 👍
@blessonsunny557
@blessonsunny557 Жыл бұрын
Ethra kettallum matheveratha song
@mathewpthomas7204
@mathewpthomas7204 Жыл бұрын
❤❤❤
@eldhosealphonse689
@eldhosealphonse689 Жыл бұрын
Yes
@bijujoy7663
@bijujoy7663 7 ай бұрын
ഈ song ഞാൻ ടാലൻ്റ് ടെസ്റ്റിന് പഠിയതാ അപ്പോ എനിക്ക് 1st കിട്ടി 🎉🎉🎉🎉🎉
@LbBini-lv8qs
@LbBini-lv8qs 7 ай бұрын
യേശുവേ ഇത്രയും ദീർഘമായ ക്ഷമയിൽ കാത്തു നിന്നുവോ എന്നെ നീ ♥️♥️😭
@aryandaffodils7431
@aryandaffodils7431 Жыл бұрын
ഞാൻ തള്ളിക്കളഞ്ഞപ്പോഴും എന്നെ തള്ളിക്കളയാതെ അ(തനേരം കാത്തുനിന്നെന്നെനീ..😪💔 അപ്പാ...😪...അപ്പാ🙌🏻
@lincyshiby8957
@lincyshiby8957 Жыл бұрын
സൂപ്പർ സോങ്ങ്, ഞാൻ എത്രപ്രാവിശ്യം കേട്ടു എന്നറിയില്ല അത്രക്കും എന്നെ ടച് ചെയ്തു, ആമേൻ 👏👏👏👏👏👏🙏🙏🙏🙏🙏😭
@rajukj9780
@rajukj9780 Жыл бұрын
❤super❤
@shijuvarghese4164
@shijuvarghese4164 3 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെയും ദൈവസ്നേഹത്തെ ഓർത്ത് കണ്ണ് നിറഞ്ഞൊഴുകും ❤❤
@snehamathew1858
@snehamathew1858 5 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസവും സമാധാനവും ലഭിക്കുന്നു ❤
@MsSam1954
@MsSam1954 8 ай бұрын
എത്രദൂരം യേശുവിനെ വിട്ടു ഓടിയാലും പിന്നേയും പിറകേ തേടിയെത്തുന്ന സ്നേഹം എങ്ങനെ അളക്കാൻ കഴിയും? യേശുവിന്റെ സ്നേഹം വാക്കുകൾക്ക് അതീതം! അത് അനുഭവിച്ചവനേ അറിയൂ !
@manju6295
@manju6295 4 ай бұрын
ഞങ്ങളുടെ തോമസുകുട്ടി ബ്രദർ എഴുതിയ അനുഗ്രഹീത ഗാനം ❤❤❤
@user-qm9bh1td2h
@user-qm9bh1td2h 3 ай бұрын
In heaven not njangal ningal all are equal....❤❤❤
@binubethany5176
@binubethany5176 5 ай бұрын
ടിബിൻ ബ്രദറിന്റെ സൗണ്ടിൽ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല.. രണ്ടുപേരയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏😊
@cicisojan2847
@cicisojan2847 Жыл бұрын
ഇത്രമേൽ ഇത്ര നേരം എന്നെ സ്നേഹിച്ചുവോ ഇത്രയും എത്ര കേട്ടാലും കേൾക്കും തോറും സന്തോഷമുളവാക്കുന്ന ഒരു ഗാനം ആണ് 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻✨️❤️❤️✨️
@sajia.v7299
@sajia.v7299 Жыл бұрын
എന്നെ ദീർഘക്ഷമയോടെ കാത്തു നിന്ന ദൈവം
@user-ym8hw1jb1h
@user-ym8hw1jb1h Ай бұрын
Song tuch my❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ യേശു അപ്പാ
@loveofgod1626
@loveofgod1626 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത song ദൈവം എല്ലാവരെയും ദാരാളമായി അനുഗ്രഹിക്കട്ടെ
@johnt.m1722
@johnt.m1722 Жыл бұрын
സ്വർഗീയവിരുന്നുലെ തോംസ്സ്കുട്ടി പാസ്റ്റർ എഴുതിയതാണ്
@user-ch8df6lm5f
@user-ch8df6lm5f 3 ай бұрын
Etra manoharamm I song....blessed
@samsongeorge4103
@samsongeorge4103 Жыл бұрын
Br: THOMASKUTTY, Almighty God Jesus, bless you, bless you, bless you, and your all family members, Amen.
@anniejohn7092
@anniejohn7092 6 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!
@manuelpareppurackal2981
@manuelpareppurackal2981 Жыл бұрын
എന്റെ ജീവിതത്തെ അളന്നു തൂക്കി പോരായ്മകൾ ഏറ്റു പറയുവാൻ കർത്താവിൽ സമർപ്പിക്കാൻ ഈ ഗാനം ഇടയാക്കി ദൈവത്തിന് ഒരായിരം നന്ദി ആസ്നേഹത്തിന്റെ മുന്നിൽ നമിക്കുന്നു
@leelammajohn4900
@leelammajohn4900 9 ай бұрын
❤❤❤❤❤
@lizthayil8271
@lizthayil8271 3 ай бұрын
So Deep, Meaningful lyrics..It was the life story of each one of us! The Lord's unfathomable Mercy & Everlasting Love is seen on the Cross. He's waiting till HIS RETURN. Many are there yet to come to the Lord and still HE is waiting patiently for the sinners and those who are gone from HIS WAY. MAY THE LORD CONTINUE TO HAVE MERCY ON US!
@annammavarghese7745
@annammavarghese7745 Жыл бұрын
Lyiric സിനു ശരിക്കും ചേർന്ന tune. ആലാപനം അതിലും സൂപ്പർ. 👌👌👌
@sruthymolptsruthymolpt4458
@sruthymolptsruthymolpt4458 Жыл бұрын
E brothers paadunna ellaa paattukalum manasin vallathoru feelings aanu tharunnath .
@tibinathankachanofficial410
@tibinathankachanofficial410 Жыл бұрын
Its me and my brother in christ Jeffin we sang together 💞
@AjithKumar-dt1xq
@AjithKumar-dt1xq 7 ай бұрын
നിത്യ സ്നേഹം 🙏❤ദൈവ❤ സ്നേഹം 🔥❤
@aniljacob5460
@aniljacob5460 Жыл бұрын
ഉഷ ഉതുപ്പിന്റെ sound പോലെ. Awesome lyrics... Beautiful singing ❤
@JEFFIN_B_GEORGE
@JEFFIN_B_GEORGE Жыл бұрын
ഈ ഗാനം ഞാനും, കർത്താവിൽ എന്റെ പ്രിയ സുഹൃത്ത് Tibin ബ്രദറും കൂടി ആലപിച്ചതാണ് 🙏🥰
@srriya9190
@srriya9190 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!🙏🏼🙏🏼 🙏🏼
@samsongeorge4103
@samsongeorge4103 Жыл бұрын
What a very Blessed song 🎼 🎹 🎺 🥁 🎻, I can't stop listening the song. Love ❤ of my JESUS. Amen.
@hephzibahdavis943
@hephzibahdavis943 Жыл бұрын
Ee pattukaran ezhuthiyathu ethreyo vasthavamanu.. Lord i love you
@jcre123
@jcre123 Жыл бұрын
Written by Thomaskutty brother Heavenly Feast. Heart touching lines. God bless 🙏
@berssallalajith7734
@berssallalajith7734 8 ай бұрын
Amen 🙏
@julieanu6283
@julieanu6283 4 ай бұрын
നന്ദി യേശുവേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@susyphilip3263
@susyphilip3263 Жыл бұрын
Amen sthothram Amen 🙏 How great thou love Jesus, Amen sthothram Amen Praise God Amen 🙏🙏🙏🙏🙏🙏🙏🙏
@cicisojan2847
@cicisojan2847 Жыл бұрын
എത്ര കേട്ടാലും പുതുമയുള്ള ഒരു പാട്ട് ✨️👍👍🙏🏻🙏🏻🌹🌹✨️
@rakhisrmalu4883
@rakhisrmalu4883 Ай бұрын
Almighty God is waiting for me..... ❣️
@bijupjacob4865
@bijupjacob4865 Жыл бұрын
കേട്ടപ്പോൾ തന്നെ വലിയ മിറക്കിൾ സംഭoവിച്ചു
@sheebalisson3521
@sheebalisson3521 21 күн бұрын
Song tuch my heart ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
@thomasmathew2713
@thomasmathew2713 3 ай бұрын
How sweet song Ente pranapriyanne angayude varavinayi prathyaasayode kaathirikkunnu
@mathewjoseph3526
@mathewjoseph3526 Жыл бұрын
Good song , daivam anugrahikkate
@susammavarghese773
@susammavarghese773 Жыл бұрын
Karthave Angakke Sthothram Appa Amen Amen Amen🙏🙏🙏 Nanni Pithave Hallelujah Hallelujah
@johnyk4293
@johnyk4293 7 ай бұрын
Nalla patt aahnn....👍eth anekarkk athmeka prakasham undakedathinayi prarthikunnu....🙏
@anniereena6434
@anniereena6434 7 ай бұрын
Ente Amma E Song kettanu elokathuninnu mattapettathu. Othiri istapetta song arunnu.
@jobchacko1449
@jobchacko1449 Жыл бұрын
ആമേൻ 🙏🙏🙏🙏 Awesome song...👌🏻👌🏻👌🏻
@shonethomas643
@shonethomas643 9 күн бұрын
Good song beautiful singing
@jameskiliyanany6107
@jameskiliyanany6107 Ай бұрын
ഈ ഗാനം വളരെ ദൈവ സ്പർശം ഉള്ളത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@user-xv1db4ct6d
@user-xv1db4ct6d Жыл бұрын
സൂപ്പർസോങ്ങ് എത്രകേട്ടാലും കേട്ടാലും മതി വരില്ല.
@mercyreji4048
@mercyreji4048 Жыл бұрын
amen praise the lord🙏🙏✋✋💞💞💞
@johnsonnjoseph6358
@johnsonnjoseph6358 Жыл бұрын
Very nice song
@rejid695
@rejid695 Жыл бұрын
PR.RejiDanielGoodSong
@thomasmathew5744
@thomasmathew5744 Жыл бұрын
Malayalam sahityathinum oru muthalkoottu praise the lord thankyou jesus
@anniejohn7092
@anniejohn7092 6 ай бұрын
Heart touching song,meaningful,
@thankammathomas70
@thankammathomas70 Жыл бұрын
Praise God.
@christinasanthosh5465
@christinasanthosh5465 11 ай бұрын
Supper supper singers
@benonygeorge52
@benonygeorge52 10 ай бұрын
അത്ര നേരം കാത്തു നിന്നെന്നെ നീ....❤❤❤
@deliverance8754
@deliverance8754 Жыл бұрын
This is the one of best song and let the saints of God may blessed. The voice is so wounderful and may God use them sing such song for the benefit of God's people. God bless you all richly the coming days.
@marykuttykurian4207
@marykuttykurian4207 11 ай бұрын
ആമേൻ ആമേൻ ആമേൻ
@prameelakumari7380
@prameelakumari7380 Жыл бұрын
Praise the lord thank you Jesus AMEN
@leegivarghese114
@leegivarghese114 Жыл бұрын
Super song🙏😊
@alicemathew3638
@alicemathew3638 7 ай бұрын
My lord I bow you down Lord.The lord going to bless abundantly these singers no doubt.praise the Lord.
@dr.manojthomas2370
@dr.manojthomas2370 Жыл бұрын
Superb. Excellent lyrics & awesome tune. Let Almighty God strengthens dear Thomaskutty brother to write more songs.
@bossinasunil4043
@bossinasunil4043 Жыл бұрын
Thank you appa 🙏😭😭🔥🔥🙏🙆‍♀️😇🔥🙏🙏🙏😭😭😭
@elsammaprakash1675
@elsammaprakash1675 8 ай бұрын
Amen Sthothram super song
@reshmak.j1160
@reshmak.j1160 Жыл бұрын
Yeshuappaa....❤❤❤
@jobybiju9b461
@jobybiju9b461 Жыл бұрын
Praise the Lord
@user-hd2in3wt7p
@user-hd2in3wt7p 5 ай бұрын
Superb song🙏🙏🙏
@sophysam-dw5fy
@sophysam-dw5fy Жыл бұрын
Best song 🙏
@lailaabraham5762
@lailaabraham5762 6 ай бұрын
Hallelujah Beautiful praise to our beautiful saviour god bless you 🙏🙏🙏
@sherlydevi1750
@sherlydevi1750 Жыл бұрын
Hrudayasparchiyaya oru Miracle song...kannuniranjupoyi....
@Binsymk
@Binsymk Ай бұрын
God Bless You Amen Jesus ❤❤❤❤❤ Gd Work😊😊😊❤
@asimon4611
@asimon4611 Ай бұрын
Very meaningful song........
@marykuttyjohn6857
@marykuttyjohn6857 Жыл бұрын
HeartTouching Song.. Thanks You Jesus 🙏🙏❤️
@christyjohn1234
@christyjohn1234 Жыл бұрын
Heart touching song and lyrics 💕💕 may God bless you all 💗💗❣️❣️💜❣️💜💜💜
@susammavarghese773
@susammavarghese773 Жыл бұрын
Praise the Lord God bless you❤🙏 all Brothers
@shirlymathew7523
@shirlymathew7523 11 ай бұрын
Heart touching song with amazing lyrics and sweet singing by Power Vision singers. Congrats Thomaskutty Br.God Bless.🙏🙏
@koshychacko
@koshychacko 10 ай бұрын
Super song
@mathewgeorge3153
@mathewgeorge3153 Жыл бұрын
Praise the lord, very devoted song for LORD AND GOD JESUS CHRIST
@mercymarkose
@mercymarkose Жыл бұрын
Beautiful!! God is so so Good He gave his son for us so we can have eternal life with him. What a mighty loving God he is !!
@susanchacko3067
@susanchacko3067 Жыл бұрын
God bless Thomas kutty brother abundantly ..awesome lyrics ..❤❤❤❤❤❤
@anniereena6434
@anniereena6434 Жыл бұрын
Ennum kettitta urangunne. Tuching song& nice voice. Godbless 🙏Brother
@SheenaOommenp-cc7pz
@SheenaOommenp-cc7pz 5 ай бұрын
Praise the Lord.Amen
@Lilijoseph3669
@Lilijoseph3669 Жыл бұрын
Sthothram.... Thank you Jesus....
@shibyAchenkunju
@shibyAchenkunju Жыл бұрын
Nice heart touching song
@thomasgeorge9359
@thomasgeorge9359 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@elizabethgeorge3832
@elizabethgeorge3832 Жыл бұрын
Good Song Thankyouuuu Thankyouuuu Thankyouuuu Brothers GodBless Abundantly All Amen Amen Amen
@tibinathankachanofficial410
@tibinathankachanofficial410 Жыл бұрын
Thank you so much💞
@godisnotmadyouministry4631
@godisnotmadyouministry4631 10 ай бұрын
Great song
@bibleverses5476
@bibleverses5476 Жыл бұрын
Praise the Lord🙏🙏🙏
@teznavijayan3239
@teznavijayan3239 Жыл бұрын
Amen
@sindhusabu973
@sindhusabu973 Жыл бұрын
🥰🥰🥰🥰
@SureshR-ii2up
@SureshR-ii2up Жыл бұрын
Praise the lord
@annthomas8794
@annthomas8794 Жыл бұрын
👌🏻🔥all praise to Jesus alone
@saragerold3859
@saragerold3859 Жыл бұрын
Amazing grace. Thank you Jesus❤
@barnachanofz7320
@barnachanofz7320 5 ай бұрын
Amen ❤
@shantythomas1628
@shantythomas1628 Жыл бұрын
Blessed song ang nice singing
@shobharaj3948
@shobharaj3948 Жыл бұрын
മനോഹരം 🎼🎼🎼സൂപ്പർ song 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@marykj13
@marykj13 Жыл бұрын
ഹാലേലുയ്യ ആമേൻ. സ്തോത്രം
@ccchackoannammageorgesongs3258
@ccchackoannammageorgesongs3258 Жыл бұрын
Veryberugoosong
@sibymathew4775
@sibymathew4775 Жыл бұрын
Beautiful song praising God
@deepalal6526
@deepalal6526 Жыл бұрын
Hallelujah 🙏 God bless you abundantly
@user-eh6cf7il8g
@user-eh6cf7il8g 5 ай бұрын
Amen ❤ ethra kettalum mathyakila
Njangal ithuvare ethuvaan | Malayalam Christian Song
8:25
Logos ~
Рет қаралды 934 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 27 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 87 МЛН
Thedi Vannu Dhoshiyaam | Ft. Emmanuel Kb | Malayalam Christian Worship Song
7:13
Christian Worship Songs ♪
Рет қаралды 173 М.
Hit Malayalam Christian Devotional Songs | Match Point Faith |
39:50
Match Point Faith
Рет қаралды 165 М.