ഇത്രയും ടെക്നോളജി ഉള്ള ഒരു വീട് ആദ്യമായി കാണുകയാണ് .Moinus Vlogs- 118 #Moinusvlogs #moinusvlogs118 #keralahometeachnolgy
Пікірлер: 208
@shajishaji28282 жыл бұрын
റബ്ബേ, മരിക്കുന്നതിന് മുൻപ് കയറി കിടക്കാൻ ഒരു ചെറിയ കുടിലെങ്കിലും എനിക്കും കുടുംബത്തിനും തരണേ ......ആമീൻ
@abdulazeezannara90522 жыл бұрын
ആമീൻ
@fathimajunuv7759 Жыл бұрын
Ameen
@ysysysus6437 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽആലമീൻ
@soujath.m4148 Жыл бұрын
Ameen🤲🤲🤲
@hashirhashir1095 Жыл бұрын
ഡോക്ടർ നല്ല മനുഷ്യനാണ് പാവങ്ങളെ നല്ലവണ്ണം സഹായിക്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ
@subruthahira48782 жыл бұрын
എനിക്ക് 52 വയസ്സായി കൂലിപ്പണിയാണ് (ഏതാണ്ട് 40 വർഷം) അച്ചൻ നേരത്തേ പോയി ...3 അനിയത്തിമാരെ കെട്ടിച്ചു വിട്ടു കഴിഞ്ഞ 14 വർഷമായി രണ്ടു വൃക്കകളും തകരാറിലായ അമ്മയെ ആഴ്ചയിൽ 3 തവണ വീതം ഡയാലിസിസ് നടത്തി! ആറ് മാസം മുൻപ് അമ്മയും പോയി! കഷ്ടപ്പെട്ടും ഈറ്റിയിറുക്കിയും ഒരുപാടത്ത് 4 സെൻ്റ് സ്ഥലം വാങ്ങി ( അത് നികത്തിയെടുക്കാൻ അതിനേക്കാളുമായി) ലൈഫിൽ നിന്നും വീട് പാസായി 4 ലക്ഷം രൂപയും കിട്ടി! ഒരു ഹാളും ഒരു കിടപ്പുമുറിയും വാർത്തെടുത്തു വാതിൽ പോലും ഇല്ല ഒരു വീട് പണിയുവാണേൽ എങ്ങനെ വേണമെന്ന് (വലുപ്പമല്ല) ഒരു പാട് ടെക്നോ ള ജികൾ മനസ്സിലുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്) പക്ഷെ ആ ചുവരൊന്നു് തേക്കാൻ കഴിഞ്ഞാൽ .... ഒരു അടുക്കളയും ശൗചാലയവും ഉണ്ടാക്കാൻ കഴിഞ്ഞാൽ ....രണ്ടു വാതിലുകളെങ്കിലും വെക്കാൻ കഴിഞ്ഞാൽ.... അതിനപ്പുറത്തേക്കെന്ത് ടെക്നോളജി....?
@siddiquebabu19332 жыл бұрын
Saramilla jeshta Ellavarudeyum swapnamanu veed. ... food pole.....Ellam shariyaavum kudubathine nokiyille ningal ouru bagyavananu. .. Best tomorrow Best Wishes....
@Saanaaahhhhhh2 жыл бұрын
♥️♥️♥️♥️
@junaijunai62 жыл бұрын
സാരമില്ല!ഒരു കൊച്ചു വീട് ഞാനുണ്ടാക്കി. അതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടമാണ് ഇപ്പോൾ. എല്ലാവർക്കും ഇത് പോലെ പ്രശ്നങ്ങൾ ഉണ്ടാകും. അത് ഒരുകാലത്ത് അത് പരിഹരിക്കപ്പെടും.
@nishadnishadpk27862 жыл бұрын
സാരല്യ .... എല്ലാത്തിനും മീതെ ദൈവ മെന്ന ഒരു വല്യ സത്യമുണ്ട്.
@junaijunai62 жыл бұрын
@@nishadnishadpk2786 ആ വിശ്വാസം ഇല്ലാത്തതാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്നം
@mpsudheendranmp70892 жыл бұрын
ഇത്രയും ടെക്നോളജി ഉള്ള വീട് നമുക്ക് മുന്നിൽ പരിചയപ്പെടുത്തി തന്ന മൊയ്നു ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ചങ്ങാതി2 жыл бұрын
ഡോക്റുടെ ആ എളിമ 👌👌👍👍❤❤പച്ചയായ മനുഷ്യൻ 👌👌👌💞💞💞
@amh_vlogs2995 Жыл бұрын
Dr. Basil..... Basil's homeo pandikkad , ഞാൻ പോയിട്ടുണ്ട് പലതവണ ...മരുന്നിലുപരി എളിമ കൊണ്ട് രോഗികളെ ആശ്വസിപ്പിക്കും.....♥️
@pachupachu23902 жыл бұрын
ഓലപുര ആണേൽ. സമാധാനം ഉണ്ടാവും എന്നർത്ഥം 😌
@LINESTELECOMCORDEDTELEPHONES2 жыл бұрын
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും ഇഷ്ട്ടമായി.. പുരോഗതി ഉണ്ടാവും
@sajeerkollam68202 жыл бұрын
എഞ്ചിനിയർ ജാസിം ബ്രോ ആയിരുന്നോ ❤❤😊 അനിയന്റേം ജേഷ്ട്ടന്റേം സബ്സ്ക്രൈബർ ആണ്, ഭീകര സർപ്രൈസ് ആയി പോയി 🥰🥰
സാധാരണക്കാരെ സംബന്ധിച്ച് ഇതൊക്കെ ബുദ്ധിമുട്ടാണ് സെൻസർ കാര്യങ്ങളൊക്കെ കേടുവരാൻ സാധ്യത കൂടുതലാണ് ഇത് രണ്ടാമത് നന്നാക്കുന്നതിന് വളരെ ചിലവ് കൂടുതലാണ്
@remgarajanpunnamoodu261 Жыл бұрын
🙏🙏🙏
@izzakenza24042 жыл бұрын
എവിടെ യാണ് ഇ വിട്
@saflasherin80272 жыл бұрын
ഞാൻ ഒക്കെ ഒരു വീട് പണി തുടങ്ങി പൂർത്തിയാക്കാൻ ബുദ്ധിമുട്ടായിരിക്കുമ്പോൾ ഇങ്ങനത്തെ ആർ ഭാടങ്ങളുടെ വീട് കാണുമ്പോൾ സങ്കടം 😭വരാറുണ്ട് എന്നാലും സന്തോഷം ഉണ്ട് പണം ഉള്ളവർക്കു ഇങ്ങനെ ചെയ്യാലോ
@user-zq1oz2ol6j Жыл бұрын
Allaathe asooya onnum thonneellaa le?
@ramsiyavmrazack23142 жыл бұрын
Solar lights evidennaa kittuka
@amirkasim2 жыл бұрын
Online shopping und
@zahraizraworld7062 жыл бұрын
അനിയൻ ദുൽകർ സൽമാൻ look
@unaiskannur7862 жыл бұрын
Pavam alexa 😂😂
@marydasjohnson11722 жыл бұрын
Pavan alex ine kondu ellam cheyipichittu pulli enthu technology 😏
@abdulrahmancp28742 жыл бұрын
Automation ചെയ്ത ആളുടെ no കിട്ടുമോ?
@SaneCreation2 жыл бұрын
Fully automation and AI akunath is not safe.
@adhishchandran67322 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടോ 👌🥰ഒത്തിരി options ഉള്ള വീട് ❤️👍