ഇത്രയും സൗകര്യങ്ങളുള്ളൊരു വീട്, 😍ഇതും കേരളത്തിൽ തന്നെ |Child friendly Luxury home |Come on everybody

  Рет қаралды 379,011

come on everybody

come on everybody

2 жыл бұрын

കോഴിക്കോട് മുക്കത്ത് റോയൽ ഫർണീച്ചർ ഷോപ് ഉടമ റോയൽ മജീദ് ഇക്കയുടെ ഗംഭീര വീട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ, സുതാര്യമായ, സ്നേഹം തുളുമ്പുന്ന മനോഹരമായ ഒരു വീട്. ആരുടേയും സ്വപ്നമാണ് ഇതുപോലൊരു വീട്.
ഈ വീട്ടിലെ കുട്ടീസ് ഹംറ, ഹനൂൻ - യൂട്യൂബ് ചാനൽ ആണേ .... സപ്പോർട്ട് ചെയ്യണേ
/ @hanoonn8031

Пікірлер: 342
@comeoneverybody4413
@comeoneverybody4413 2 жыл бұрын
ഈ വീട്ടിലെ കുട്ടീസ് ഹംറ, ഹനൂൻ - യൂട്യൂബ് ചാനൽ ആണേ .... സപ്പോർട്ട് ചെയ്യണേ kzfaq.info/love/LbCbbxrylK5e9Vd9vVwdLg കോഴിക്കോട് മുക്കത്ത് റോയൽ ഫർണീച്ചർ ഷോപ് ഉടമ റോയൽ മജീദ് ഇക്കയുടെ ഗംഭീര വീട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ, സുതാര്യമായ, സ്നേഹം തുളുമ്പുന്ന മനോഹരമായ ഒരു വീട്. ആരുടേയും സ്വപ്നമാണ് ഇതുപോലൊരു വീട്.
@lekhaks6219
@lekhaks6219 2 жыл бұрын
@bhavanyjanardhanan417
@bhavanyjanardhanan417 2 жыл бұрын
We
@shafeekrahman4247
@shafeekrahman4247 2 жыл бұрын
Ee veednte plan kittuo
@johnpoulose4453
@johnpoulose4453 2 жыл бұрын
ഇതു നമ്മുടെ MAHIR ALAM(ATTIKS) ഇക്കായുടെ പ്രൊജക്റ്റ്‌ ആണെല്ലോ ♥️♥️♥️
@nafeesathhamra9722
@nafeesathhamra9722 2 жыл бұрын
Ente name Hamra…. Adyamaayaan Hamra n vere name kelkunnath😜
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
ആ മൂത്ത മകൾക്ക് നല്ല പക്വത ഉണ്ട്... ദൈവ ഭക്തി ബഹുമാനം ഉള്ള കുട്ടിയാണ് സംശയം ഇല്ലാ..... അതിന് നല്ലൊരു കലക്റ്റർ ആകാനുള്ള പക്വത ഉണ്ട്. 👏👍👍👍👍👍
@sidheequeg8109
@sidheequeg8109 2 жыл бұрын
എനിക്കും പരിചയമുണ്ട് ഈ വീട്ടുകാരെ നല്ല സ്നേഹമുള്ള കുടുംബം വീടും സൂപ്പറാ 👌
@ibnu3426
@ibnu3426 2 жыл бұрын
വീടിനെക്കാളും ഞാൻ നോക്കി വെച്ചത് ആ വലിയ മോളെ ആണ് പ്രായത്തിൽ കവിഞ്ഞ maturity ഉറപ്പാണ് നല്ലൊരു ഭാവിയുണ്ട്.. ഉയരങ്ങളിൽ കാണാൻ കഴിയട്ടെ ❤❤❤
@ksa7010
@ksa7010 2 жыл бұрын
പഴയ ആ ഒരു തറവാടിത്തം നിലനിർത്തിക്കൊണ്ടുള്ള വീടിൻറെ ന്യൂ ഡിസൈൻ വർക്ക് ഓട് കൂടിയുള്ള വീടിൻറെ മനോഹരമായ കാഴ്ചകൾ 👌❤️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
😍😍😍😍
@sulochanasuku1780
@sulochanasuku1780 2 жыл бұрын
ഇന്നത്ത വീഡിയോ സൂപ്പർബ് 👌👍വെറൈറ്റികൾ തേടിയുള്ള യാത്രകൾ തുടരട്ടെ ❤🥰💕💞🤣💝
@rasmilvlog6851
@rasmilvlog6851 2 жыл бұрын
ആ കുട്ടിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ വായ പൊളിച്ച് ഇരുന്നു കേട്ടവർ ഉണ്ടോ
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@mjmusiclyrics1238
@mjmusiclyrics1238 2 жыл бұрын
Yas 😎
@archanaasworld2608
@archanaasworld2608 2 жыл бұрын
Chechide chettante yum malayalam kelkkumbol oru vallathoru eshtam😍
@ibrahimkutty3262
@ibrahimkutty3262 2 жыл бұрын
Pinalla
@freez300
@freez300 2 жыл бұрын
Hadeezz...Hadeezz..halaal bomb. Boom boom..
@mujeebkvm5435
@mujeebkvm5435 2 жыл бұрын
സുന്ദരനായ മജീദിന് അതിമനോഹരമായ വീട് കൊള്ളാം...
@user-de5ke2hh4k
@user-de5ke2hh4k 2 жыл бұрын
ഉറ്റവരുടെയൊപ്പം ഉള്ളത് കൊണ്ട്.... ഉണ്ടുറങ്ങി സന്തോഷത്തോടെ കഴിയാൻ പറ്റുന്നൊരിടത്തെ സ്വർഗ്ഗം എന്ന് വിളിക്കാം..... മജീത്ക്കാന്റെ വിടല്ലേ വിട് പോലെ ആ വീട്ടിലുള്ളവരും സ്നേഹമുള്ളവരാ എനിക്ക് ചെറുപ്പം മുതൽ അറിയുന്നവരാ......🥰🥰🥰🥰🥰🥰🥰
@kavithaantony525
@kavithaantony525 2 жыл бұрын
സച്ചിൻ , ഒരു കോളർ മൈക്ക് വാങ്ങി നിങ്ങൾ സംസാരിക്കുന്ന വ്യക്തിക്ക് കൊടുത്താൽ നല്ല സൗണ്ട് ക്ലാരിറ്റി ഉണ്ടാകും
@dipin2
@dipin2 2 жыл бұрын
4600 square feet & 80 + lakhs cost എത്ര ഭംഗിയുണ്ടെങ്കിലും middle class ആളുകൾക്ക് പോലും ഈ വീട് സ്വപ്നം മാത്രം.
@Linsonmathews
@Linsonmathews 2 жыл бұрын
പഴമ നിലനിർത്തി പണിത വീട് 😍 പിന്നെന്ത് വേണം, ഇതൊക്കെ പോരെ... നല്ല cute വീട് ❣️❣️❣️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
😍😍😍😍😍😍😍😍😍😍
@ByeByeSeeYou
@ByeByeSeeYou 2 жыл бұрын
Beautiful house.congrats Majeed bro....Sachin ,pinchu congrats
@Irshadkhan-mi3vg
@Irshadkhan-mi3vg 2 жыл бұрын
മജീദ്കാ വീട് സൂപ്പർ ❤️❤️
@alameenxeon4739
@alameenxeon4739 2 жыл бұрын
Valare kurachu days ayiteyullu njn ningalde vlog kandu thudangiyit. So manasinu vallathaoru santhosham und Kaanumbo.. Perfect vlog❤️
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
നല്ല ഭാര്യ, മക്കൾ, ഇദൊക്കെ ഉണ്ടല്ലോ, അവിടെ, വീടിനെക്കാൾ സൗന്ദര്യം ആ കുടുംബങ്ങൾക് ഉണ്ട്
@zakariyam.b3227
@zakariyam.b3227 2 жыл бұрын
മാഷാ അള്ളാഹ്, മനോഹരം 👍
@Nshad.
@Nshad. 2 жыл бұрын
മജീദ് ഇക്കാടെ സംസാരം പോലെ വിടും സൂപ്പർ
@jubyjinto8815
@jubyjinto8815 2 жыл бұрын
മനോഹരമായ വീട്.. 👌👌👌
@sojisworld.
@sojisworld. 2 жыл бұрын
മജീദിക്ക വീട് അടിപൊളി.........ഒത്തിരി സ്നേഹം പിഞ്ചുചേച്ചി &സച്ചിൻ ചേട്ടാ....
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@adnanmp2515
@adnanmp2515 2 жыл бұрын
വീട് ഒക്കെ അടിപൊളി അതിനേക്കാൾ അടിപൊളിയാണ് that man മജീദ് ക്ക 🤝
@newsblive989
@newsblive989 2 жыл бұрын
പ്രകൃതിയ്ക്ക് 100% ഇണങ്ങിയ രീതിയിൽ ഒട്ടും ആർഭാടമില്ലാതെ ചിലവ് കുറച്ച് ആരോഗ്യവും സമ്പത്തും സംരക്ഷിച്ച് ഒട്ടും അഹങ്കാരവും ,ജാഡയുമില്ലാത്ത ഒരു പച്ചമനുഷ്യനും,നിഷ്കളങ്കരായ കുടുംബവും രാപാർക്കുന്ന ഈ വീടിൻ്റെ ചിത്രവും നിർമാണരീതികളും വളരെ ചുരുങ്ങിയ സമയം കൊണ്ട് ലളിതമായി അവതരിപ്പിച്ച സച്ചുവിനും പിഞ്ചുവിനും ,അതിന് വേദിയൊരുക്കിയ ഡോ.സുനിസ്കൊ സുനിക്കും ഹൃദയം നിറഞ്ഞ നന്ദി...
@comeoneverybody4413
@comeoneverybody4413 2 жыл бұрын
സ്നേഹം😍😊
@snowdrops9962
@snowdrops9962 2 жыл бұрын
🤣🤣🤣🤣👌👌👌
@mjmusiclyrics1238
@mjmusiclyrics1238 2 жыл бұрын
Same
@educationcare2985
@educationcare2985 2 жыл бұрын
Very nice and beautifully done. Loved it
@ummoosrejuvlog5726
@ummoosrejuvlog5726 2 жыл бұрын
മ്മളെ mukkom മുരിങ്ങംപുറായി റോയൽ മജീദ്‌
@jopop9096
@jopop9096 2 жыл бұрын
നിങ്ങളെ പോലെ തന്നെ മജീദ്ക്കയും ഫാമിലിയും പൊളിയാ 🙌
@ajithjoseph5532
@ajithjoseph5532 2 жыл бұрын
Wow super Nice family ❤️
@asmaharis4337
@asmaharis4337 2 жыл бұрын
Super.. Kurach kuudi detail aayi kanikkamayrnnu oro bagangalum
@lovelycouple9532
@lovelycouple9532 2 жыл бұрын
Njangalum vekum orikkal nalloru veedu.. Anneram ingotum porane🥰
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Allahu barkath cheyatty
@jobishmy3672
@jobishmy3672 2 жыл бұрын
വീഡിയോയും വീടും സൂപ്പർ... Poli
@comeoneverybody4413
@comeoneverybody4413 2 жыл бұрын
🥰
@tharanair8230
@tharanair8230 2 жыл бұрын
Super 👌 Adipoli
@alameenxeon4739
@alameenxeon4739 2 жыл бұрын
Vdu pole thanneya aviduthe family 💕💕💕
@abdulkadharhazale8336
@abdulkadharhazale8336 2 жыл бұрын
nallaperumattam nalla veedu good anchor s ella bavukangalum nerunnu
@asifmanaffali534
@asifmanaffali534 2 жыл бұрын
Beautiful home, beautiful family 👍
@abbasmam3692
@abbasmam3692 2 жыл бұрын
ഞാൻ ഒരു വീട് പണി തുടങ്ങി, നാലേകാൽ സെന്റ് സ്ഥലമാണ് ഉള്ളത്, 850 sqr ഫീറ്റ് തറ, ഗ്രാമീണ റോഡ് കടന്നുപോകന്നത് സ്ഥലത്തിന് മുന്നിലൂടെയും, അത് കൊണ്ട് മൂന്നര മീറ്റർ വിടുകയും വേണം റോഡിൽ നിന്ന്, ഇപ്പൊ വീട് മാത്രമേ ഉള്ളൂ, അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഇറങ്ങാൻ സ്ഥലം ഇല്ല... ഇപ്പൊ തോന്നുന്നു 750 sqr ഫീറ്റ് വീട് മതിയായിരുന്നു എന്ന്, സ്ഥലം കുറവുള്ളവർ ശ്രദ്ധിക്കുക ഈ കാര്യം...
@Rrrrrrrttyy
@Rrrrrrrttyy 2 жыл бұрын
Home ✌ nighal randuperum super annu 🥰
@keralavlogschannel
@keralavlogschannel 2 жыл бұрын
Beautiful Veedu😍❤️🤘👌🏻
@santhighari4865
@santhighari4865 Жыл бұрын
Super home very nice 👍 Idupolulla oru veeduswargam anu
@shanimamu2226
@shanimamu2226 2 жыл бұрын
സൂപ്പർ 😍🥰
@sahasradeepalakshmi8703
@sahasradeepalakshmi8703 2 жыл бұрын
Good positive vibes..... God bless
@abduljaleel8697
@abduljaleel8697 2 жыл бұрын
സ്നേഹം നിറഞു നിൽക്കുന്ന കുടുബം
@mahiraalam
@mahiraalam 2 жыл бұрын
Thank you for giving us opportunity to do this project and having trust in us. 🙏🏼 ❤
@mithunkanangatt
@mithunkanangatt 2 жыл бұрын
good job brother... God bless you 🙏 ❤
@susanmathew8455
@susanmathew8455 2 жыл бұрын
Poli allaey bro ninghakal
@johnpoulose4453
@johnpoulose4453 2 жыл бұрын
Haii Mahir ഇക്കാ സംഗതി കേറി കൊളുത്തിയല്ലോ ♥️♥️♥️god bless uuu aboundly🌲🌲🌲
@ratheeshssankaran8462
@ratheeshssankaran8462 2 жыл бұрын
Ekka ❤️❤️❤️❤️
@paulthomas4060
@paulthomas4060 2 жыл бұрын
An excellent construction 🏗
@കുഞ്ഞാപ്പു-മലപ്പുറം
@കുഞ്ഞാപ്പു-മലപ്പുറം 2 жыл бұрын
😍😍😍😍 masha allah
@muhammedrashid184
@muhammedrashid184 2 жыл бұрын
Super home adi poli
@raniyaashraf28
@raniyaashraf28 2 жыл бұрын
Adipoli 😍😍
@krisshutube
@krisshutube 2 жыл бұрын
Beautiful 🏠
@shynicv8977
@shynicv8977 2 жыл бұрын
അടിപൊളി 👍👍👍👍
@aswathyp12
@aswathyp12 2 жыл бұрын
Nice videooo....🎉🎉🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌👌👌👌👌👌👌
@Peacestarlandscaping
@Peacestarlandscaping 2 жыл бұрын
Beautiful
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@hasanahh___
@hasanahh___ 2 жыл бұрын
Beautiful🤩
@nidhin22
@nidhin22 2 жыл бұрын
👍poli ..!!❤️
@irukulangaraabu2253
@irukulangaraabu2253 2 жыл бұрын
മലയാള നാട്ടില്‍ മലയാളികളോട് മലയാളം പറയുക 🙏🏼🙏🏼🙏🏼
@muhammedashraf8089
@muhammedashraf8089 2 жыл бұрын
Majeed,.mukkathe,furnichar,vypariyanu,richman,👍👍
@emmyin
@emmyin 2 жыл бұрын
Very nice!
@arifkoothadi799
@arifkoothadi799 Жыл бұрын
You can make big house but not a home...this is a great home with lots of love.,.
@Shameena_riyas
@Shameena_riyas 2 жыл бұрын
Super Kitchen koode kanikkarunnu
@TetraApple
@TetraApple 2 жыл бұрын
In Australia my first house had a cieling height of 2.7 metres
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Good.home.adipoli
@ank6680
@ank6680 2 жыл бұрын
Nice home Nalla landscape ulla veedu kanikuvo Oru farmhouse vedio cheyuvo
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@abhilashtc
@abhilashtc 2 жыл бұрын
This is quite impressive. I liked the asthetics of this house, perhaps not very inclined with flooring though. Appreciate it if you could share the contact details of the architect since I look forward to develop a property in Calicut.
@mahiraalam
@mahiraalam 2 жыл бұрын
Attiks Architecture
@babysworld6064
@babysworld6064 2 жыл бұрын
Nilambur ente nadu, 🥰, aarokkeyund ee naattukaar
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@Bombay-bake-in-stores
@Bombay-bake-in-stores 2 жыл бұрын
Nice and perfect
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Super masa allaa nalla kudubam
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Front elevation very good..വീട്.മനോഹരം....വലിപ്പം 3000sq.ft.il kurave പാടുള്ളൂ... കുട്ടികൾ മുതിർന്നാൽ വീട്.വേറെ.വെക്കും .. വാതിൽ normal മതി...കോലായ ഊഞ്ഞാൽ ഒക്കെ നന്നായി.......
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@sahalsalu6802
@sahalsalu6802 2 жыл бұрын
Adipoliveed 👌👌👌👌👌👌👌👌
@aydhinzaman9566
@aydhinzaman9566 2 жыл бұрын
Nammude naad😍
@princeofmascamksd8460
@princeofmascamksd8460 2 жыл бұрын
Super 👍
@fahadcraftart2431
@fahadcraftart2431 2 жыл бұрын
നിങ്ങൾ 2പേരും poli ആണ് 😍👍
@comeoneverybody4413
@comeoneverybody4413 2 жыл бұрын
😍😍✌️✌️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
@fahadcraftart2431
@fahadcraftart2431 2 жыл бұрын
@@comeoneverybody4413 🤩
@ponnusworldandsimpleart3285
@ponnusworldandsimpleart3285 2 жыл бұрын
Beautiful❤
@athuljoy
@athuljoy 2 жыл бұрын
Beautiful 😍
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@nibusabujohn420
@nibusabujohn420 2 жыл бұрын
Beautiful 👍
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@aryarajeshsuttu2178
@aryarajeshsuttu2178 2 жыл бұрын
Beautiful 👌👌👌
@ajithk9735
@ajithk9735 2 жыл бұрын
Poli
@lovelyjayan8948
@lovelyjayan8948 2 жыл бұрын
സൂപ്പർ 👍👍👍👍
@muhsinmoosamikandy477
@muhsinmoosamikandy477 2 жыл бұрын
Supper 👍
@maryjohn9957
@maryjohn9957 2 жыл бұрын
Thank you Sachin Maygod bless you both 🙏🙏💕💕Aunty from 🇺🇸
@bijirpillai1229
@bijirpillai1229 2 жыл бұрын
സൂപ്പർ
@vtc311
@vtc311 2 жыл бұрын
ഇതിന് 80 ലക്ഷം രൂപ ഒന്നുമല്ല കുറഞ്ഞത് ഒന്നരക്കോടി രൂപ എങ്കിലും അയിട്ടുണ്ട്.
@97muneer
@97muneer 2 жыл бұрын
Yes
@bareeratm1307
@bareeratm1307 2 жыл бұрын
Super
@haneefamp4354
@haneefamp4354 2 жыл бұрын
Mashaallha
@shebinphilip1840
@shebinphilip1840 2 жыл бұрын
പൊളി 😍😍😍😍
@arshadk4505
@arshadk4505 2 жыл бұрын
👍perfct🏡
@binzidiq7462
@binzidiq7462 2 жыл бұрын
You know.....you know....you know ❤️
@rehanavettamukkil7223
@rehanavettamukkil7223 2 жыл бұрын
Nice home 👍
@rahmathmoideen6505
@rahmathmoideen6505 2 жыл бұрын
Verry good
@minianas6777
@minianas6777 2 жыл бұрын
Super
@nijokongapally4791
@nijokongapally4791 2 жыл бұрын
Good home 👍💖😍💯
@finelines8527
@finelines8527 2 жыл бұрын
Ee veedinte oru room mathi ennepole sonthamayi veedu illathavarkk veedu vekkan 😔😔😔😔 Kandapol orupad sandosham oru vedhanayum
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
വിഷമിക്കരുത്. 3 സെന്‍റിനു അധ്വാനിക്കണം. കിണറിനു 30000 പഞ്ചായത് തരും.വീടിന് ലെെഫില്‍ അപേക്ഷ നല്‍കണം... അടുത്തുള്ള സമ്പന്നരെ വാര്‍ഡ് മെമ്പര്‍വഴി കണ്ട് തറ ഇടാം. ആദൃനില അടുക്കള യും കിടപ്പുമുറിയും പിന്നീട് മൂന്നു തട്ടാക്കാം..മലബാര്‍ ഗോള്‍ഡ് സഹായിക്കും. പ്രവര്‍ത്തിക്കണം. ഏകനായ സൃഷ്ടാവിനെ ആരാധിക്കുക.സഹായം തേടുക.ഭവനം ലഭിക്കും ...
@kshathriyan8206
@kshathriyan8206 2 жыл бұрын
വീടിന്റെ front view അടിപൊളി . പക്ഷേ വലുപ്പം കുറച്ച് കൂടുതലാണ്.
@comeoneverybody4413
@comeoneverybody4413 2 жыл бұрын
But it's an awesome home
@midhileshkk8234
@midhileshkk8234 2 жыл бұрын
Attiks Architecture.. Calicut.❤️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Yes
@hai751
@hai751 2 жыл бұрын
വിനയം വഴിഞ്ഞൊഴുകുന്ന മജീദ്ക്ക 😄
@shajikc4576
@shajikc4576 2 жыл бұрын
മനോഹരം
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@aishwaryaaishu9476
@aishwaryaaishu9476 2 жыл бұрын
Super🤩
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@jabirmon9390
@jabirmon9390 2 жыл бұрын
Nice home
@safvanaboobacker7592
@safvanaboobacker7592 7 ай бұрын
Ende oru doubt, oru veed nde structure and other things detailed aayitt parayumbo , kallanmarkk okke kooduthal useful aawoollee..
@mujeeburahman4823
@mujeeburahman4823 2 жыл бұрын
Hi any chance to get those contacts who has done rock masonry?
@thrissurthatha872
@thrissurthatha872 2 жыл бұрын
സൂപ്പർ അടിപൊളിയായിരുന്നു വീട് ചാനലിൽ ഞാൻ കണ്ട ഒന്ന് തിരിച്ചു കാണുക
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@ajin5632
@ajin5632 2 жыл бұрын
Nilambur forest teak.....pround to be a nilmburkaran
@nishamnisha7730
@nishamnisha7730 2 жыл бұрын
Woow...
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Al hamdulillah Allah khair Best wishes camon team
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️❤️❤️
@shereefp2492
@shereefp2492 2 жыл бұрын
Nice
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 21 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 21 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 25 МЛН
Veedu | Vellappally Nadesans veedu  | Manorama News
8:48
Manorama News
Рет қаралды 736 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН