ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEE

  Рет қаралды 1,175,060

Taste Ride Homely food

Taste Ride Homely food

2 жыл бұрын

ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEEH#homemade#ghee#healthy#Keralafood #Malabar#uppilittath#kitchen#tasteride#zeenathrafeek #episode135.
Ingredients
Milk-2 litre
Packet milk- 4 packet
Curd - 1 packet
Turmeric powder- a pinch

Пікірлер: 1 700
@rasheedp7124
@rasheedp7124 2 жыл бұрын
ശുദ്ധമായ പശുവിന് നെയ്യ് കിട്ടണമെങ്കിൽ ശുദ്ധമായ ക്ഷമ നല്ലവണ്ണം വേണം നല്ല ക്ഷമ ഉണ്ട് തത്താക്ക്
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 😍
@_salv
@_salv 2 жыл бұрын
@@tasteridehomelyfood2295 ⁸
@muhammedkuttytp2506
@muhammedkuttytp2506 2 жыл бұрын
Uutu
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 2 жыл бұрын
😊 Njanum undakarund🤩
@ponnammababu754
@ponnammababu754 2 жыл бұрын
@@tasteridehomelyfood2295 pp PM
@sabishafi6140
@sabishafi6140 2 жыл бұрын
നെയ്യ് ഉണ്ടാക്കുന്നത് ഇത്രയും ബുദ്ധിമുട്ടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.... God bless you 🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@daisykutty5418
@daisykutty5418 2 жыл бұрын
സൂപ്പർ ഇതുപോലെചെയ്തു മനസ്സിലാക്കിതന്നതിനു.നന്ദി 👍👏🌷🌷🌷💘
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@jasminsbakes
@jasminsbakes 2 жыл бұрын
കൊള്ളാം ഇത്താ👍, പ്രസന്റേഷൻ 👌👌👌👌
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@remanimanojram8935
@remanimanojram8935 2 жыл бұрын
Adipoli itha.ithrayum arivu thannathinu.nalla kshamayum venam alle.thank u very much.God bless u
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@faihascookingworld525
@faihascookingworld525 2 жыл бұрын
ഇത്രയും വ്യക്തമായി ഒരു വീഡിയോയിലും നെയ്യ് ഉണ്ടാകുന്നത് കണ്ടിട്ടില്ല ഇങ്ങനെ ചെയ്താൽ മായം ചേർക്കാത്ത നല്ല നെയ്യ്നമുക്ക് വീട്ടിൽ ഉണ്ടാക്കാം അല്ലേ👌👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
തീർച്ചയായും നല്ല നെയ്യ് ഉണ്ടാക്കാം
@rukkiyaanwar4516
@rukkiyaanwar4516 2 жыл бұрын
Malayalam mknow
@shahithabashi6366
@shahithabashi6366 2 жыл бұрын
എന്റെ വിചാരം പാലിന്റെ പാട നേരിട്ട് ഉരുക്കുക ആണെന്ന്. ഞാൻ എപ്പോൾ ചെയ്താലും ശരിയാവില്ല. ഹാർട്ട്‌ പ്രോബ്ലം കാരണം പാലിന്റെ പാട മാറ്റി പാൽ ഉപയോഗിക്കണമെന്ന് ഡോക്ടർ പറഞ്ഞീട്ടുണ്ട്. പാട എടുത്തു വയ്ക്കും. കേടാകുമ്പോൾ കളയും. കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി. ❤❤❤❤❤❤
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@sahithazakaria2958
@sahithazakaria2958 2 жыл бұрын
പാലിന്റെ പാട മാത്രം ഉരുക്കിയാലും നെയ്യ് കിട്ടും.
@zeena-bh9gs
@zeena-bh9gs 2 жыл бұрын
പാലിന്റെ പാട എടുത്ത് ഫ്രീസറിൽ വെക്കുക. പിന്നീട് ഉരുക്കി നെയ്യ് എടുക്കാം
@prameelasankarannair7415
@prameelasankarannair7415 9 ай бұрын
എല്ലാവർക്കും മനസ്സിലികും വിധം വളരെ നന്നായി പറഞ്ഞു തന്നു.very good
@sooryaprabha
@sooryaprabha 2 жыл бұрын
വളരെ മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി നെയ്യ് ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നുവളരെ നന്ദിഞാൻ കൂട്ടായി ഇങ്ങോട്ടുംവരണം
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@zareenaashraf2296
@zareenaashraf2296 2 жыл бұрын
Ithra detail aayi ghee untakkunnath first time aanu kanunnath. Seenu super!!😍😍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@asoosmix2106
@asoosmix2106 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു ഇത് പോലെ ചെയ്തു നോക്കാം ഞാൻ പാൽ പാട എടുത്തു വെച്ചിട്ടുണ്ട് താങ്ക്സ് 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok
@chandrikadevi6958
@chandrikadevi6958 2 жыл бұрын
👌👌.good presentation.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@sreekalapillai4047
@sreekalapillai4047 2 жыл бұрын
എന്ത് കഷ്ടപ്പാടാണിത്. അരലിറ്റർ പാലിൽ നിന്നെടുക്കുന്ന പാടയിൽ നിന്ന് ഞാൻ ആഴ്ചയിൽ വെണ്ണയുണ്ടാക്കി എടുക്കുന്നത് ബാക്കിവരുന്ന മോര് പുളിയുള്ള തൈരിന്റെ കൂടെ mix ചെയ്ത് കറിയും ആക്കാം ഇത്രയും ബുദ്ധിമുട്ടും ഇല്ല.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
എനിക്ക് ഇത് ഒരു ബുദ്ധിമുട്ടില്ല
@varunbabu2174
@varunbabu2174 2 жыл бұрын
2days maatti vekkunile curd milk ozhichittu appo idak ilakki kodukkano? Paada eduth freezer il vekkumbo kurachu curd ozhikkano randumoonu days kazhiyumbo
@fidhasworldrjn
@fidhasworldrjn 2 жыл бұрын
Ethaa nalla presentation...Nalla clear aayit paranju thannu
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@chandiniks3443
@chandiniks3443 2 жыл бұрын
Very good information, nicely presented 👌
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@ajwafamily777
@ajwafamily777 2 жыл бұрын
മാഷാ അള്ളാ ഇത്ത പറഞ്ഞു തന്നതിന് നന്ദി😍😍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@highrangeappleblossom
@highrangeappleblossom 2 жыл бұрын
വളരെ നല്ല വീഡിയോ.നല്ല പോലെ paraggu manasilakkithannu.ഒരുപാട് ഇഷ്ട്ടമായി
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@sarammacherian1472
@sarammacherian1472 2 жыл бұрын
Use your Oruly on slow fire and that is the best vessel to melt the butter as it is heavy bottomed and shallow in shape.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanku
@maryroy2575
@maryroy2575 2 жыл бұрын
No need to add extra milk and curd Just add some cold water to the mixie with cream you will get butter You explained well the making of ghee 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok thanks
@rajanim.s3089
@rajanim.s3089 2 жыл бұрын
ഞാൻ മേരി റോയി ചെയ്യുന്ന പോലെയാണ് ചെയ്യുന്നത്. ബാക്കി വരുന്ന പാൽ പനീർ ഉണ്ടാക്കും.
@fathimajafar6915
@fathimajafar6915 2 жыл бұрын
Correct direct ice water ozhichu mixiyil aichal mathi
@maimoonatz4731
@maimoonatz4731 2 жыл бұрын
Apo pulikan vekano cream
@sajnasherief7126
@sajnasherief7126 Жыл бұрын
@@rajanim.s3089 athaara
@subajacps8413
@subajacps8413 2 жыл бұрын
നന്നായിട്ടുണ്ട്... ഇതുപോലെ സാധാരണക്കാർക്ക് മനസിലാകുന്നില്ല വിധത്തിലെ വേണംഹോം ഫുഡ്‌ ഉണ്ടാക്കുന്നത്... Very gud... 🌷🌷🌷
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@ramlatp5216
@ramlatp5216 9 ай бұрын
നല്ലവണ്ണം മനസ്സിൽ ആക്കാൻ കഴിഞ്ഞു വെരീ ഗ കുപ്
@dharmajanvk4323
@dharmajanvk4323 2 жыл бұрын
Valare nanni sister nalla arivvu pakarnnu thnnathinu 🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@muhammedshafi8797
@muhammedshafi8797 2 жыл бұрын
Nalla kshamayodkudi paranjumanassilaakkithannu maasha allah👌
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@seethakanthraj4553
@seethakanthraj4553 2 жыл бұрын
Very detailed explanation. Hats off to ur effort.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@bhadramenon2880
@bhadramenon2880 2 жыл бұрын
Nice presentation. Well explained.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Super itha. Neyy undakunnath athyamayi kanunnu njan thanks
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@shinykurian1041
@shinykurian1041 2 жыл бұрын
Super very nice, thank you so much
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@anithavenu2024
@anithavenu2024 2 жыл бұрын
👍👍👍👍 I want to give one small tip to keep the collected cream everyday , little more safe in the fridge. Power cut is common in our place. So it is better to add 1/2 cup curd in the cream and mix it well before you keep it in the fridge… Again next day add the cream and mix everything. together.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
If it is frozen it will be ok for about 5 to 6 hours.
@rajanidipu3962
@rajanidipu3962 2 жыл бұрын
Ya...me also doing the same 🤗
@The.sightseer1202
@The.sightseer1202 2 жыл бұрын
Loved watching your video..You have explained everything in detail .Actually a much easier and time saving method is just to beat the collected cream in the mixi with cold water till butter gets formed as a lump. As soon as it starts melting on the fire it turns to ghee .Please do try thus easy method.It is very tasty too..
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok
@sumeenasudhir8602
@sumeenasudhir8602 2 жыл бұрын
True
@abdulnazeer6663
@abdulnazeer6663 Жыл бұрын
ഒരുപാട്. സന്തോഷം.. എനിക്കു. ഒരുപാട്. ഇഷ്ടം. യു ട്യൂബിൽ. ഇത്രയും. നാൾ. ആ രും. ഇത്രയും. കൃത്യമായി. ഒരു. കാര്യവും. പറയാറില്ല. താത്ത. ചെയ്യുന്ന. ജോലി. എന്ത്. ആത്മാർത്ഥ ത. യോടെ യാണ്. ചെയ്തത്. എത്ര. അഭിനന്ദി ചാലും.. മതിയാവില്ല. അള്ളാഹു.. ഇത്തയെ. അനുഗ്രഹിച്ചു. ഒരുപാട്.... താങ്ക്സ്
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanku ❤️
@shabikaruvally3271
@shabikaruvally3271 2 жыл бұрын
Today I'm firstly seeing this channel... I think you are very hardworking personality... So I subscribe the channel..
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
🥰🥰🥰🥰
@graceymathew1562
@graceymathew1562 2 жыл бұрын
Aunty thank you for explaining it well. Oru doubt chothichotte, pada mathram sekharichittu kurachu akumpol palum thyrum onnum cherkathe direct pacha vellam cherthu mixer il adichu venna eduthu orukki nai akkan padille. Angane chaiyhal ennathanu dosham?
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .
@bhargavip2348
@bhargavip2348 2 жыл бұрын
നന്നായി മനസ്സിലാക്കാൻ സാധിച്ചു വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം നന്ദി മേഡം
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@harinarayanan2845
@harinarayanan2845 2 жыл бұрын
Adipoli chechi kure aayi ghee aakan nokkunnu thank u for this recipe
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
😍😍
@sajithathambu8567
@sajithathambu8567 2 жыл бұрын
നന്നായിട്ടുണ്ട് video... എനിക്ക് ഇതുവരെ അറിയാത്തൊരു കാര്യം ആയിരുന്നൂട്ടോ ഇതു... ഒരുപാടു ഉപകാരം അയീട്ടോ... നന്നായിട്ട് പറഞ്ഞു മനസ്സിലാക്കുന്നുമുണ്ട്... 👍👌❤❤❤
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@AnnzEduTips
@AnnzEduTips 2 жыл бұрын
Well explained... 👍🏻👍🏻 Good effort👌
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@diyaandbilal7369
@diyaandbilal7369 2 жыл бұрын
Really good .. appreciate your effort
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@abdulnazeer6663
@abdulnazeer6663 Жыл бұрын
നല്ല. Video
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanku 🤗
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
Nallapole paranju thannu thanks itha
@ishanismith6979
@ishanismith6979 2 жыл бұрын
Thank you very much for sharing 🙏💝🌷
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@rani-ut3bb
@rani-ut3bb 2 жыл бұрын
Adipoli aayit nd,allenkilum ningalude video ellam valare different aanu, hats off
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@5438280
@5438280 2 жыл бұрын
11
@vasanthanair1526
@vasanthanair1526 2 жыл бұрын
Very good presentation!! Thank you so much.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@gloryansal7088
@gloryansal7088 2 жыл бұрын
Njyan orupad anyeshicha video...any way etra details aayittu paranjyu thanadhinu thanks...pnney comments Etta ellarkkum reply kodukkunnadhu enikyu orupad eshttalettu... thanks aunty
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@sujatomy5738
@sujatomy5738 2 жыл бұрын
Njan undakkaeundu. Boil chithathu kudiyittanu oily formil erikkunne thila nilkkumpol flame off akkanum appol vagunna ghee pole irikkum. Boing point kudarurhe.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
👍🏻
@mohaep7391
@mohaep7391 2 жыл бұрын
സൂപ്പർ, വെണ്ണ കണ്ടപ്പോൾ കൊതിതോന്നി 🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
😍
@mohammedashraf3794
@mohammedashraf3794 2 жыл бұрын
അടി പൊളി ,നല്ല ഒരു അറിവ് വിഡിയോയിലൂടെ പകർന്നു തന്നതിന് നന്ദി.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@vijayalakshmi7763
@vijayalakshmi7763 2 жыл бұрын
Super presentation
@abdulnajeeb2385
@abdulnajeeb2385 2 жыл бұрын
Nagalum varshangalayi inganeyanu cheyyaru fresh craem aayum use cheyyarundu super aanu
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@meenusscrapbook7531
@meenusscrapbook7531 2 жыл бұрын
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായി പറഞ്ഞു തന്നു Good 👍🤗
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@ars047
@ars047 2 жыл бұрын
Masha Allah
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@nafeesanafeesa9088
@nafeesanafeesa9088 2 жыл бұрын
Adipoli ayittund Njanum try cheyyum Thank you so much 😍😍😍💕💕
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@jayasamuel2163
@jayasamuel2163 2 жыл бұрын
Verthe ethrayum proceedure onnum venda. Pada collect cheythittu oro werkilum ice cubittu mixyilaxichal nalla vennakittum urikkiyal nalla neyyum kittum. Venna edutha sesham athil kurachu thairu cherthal nalla curd kittum.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .
@juliegeorge4795
@juliegeorge4795 2 жыл бұрын
Very useful.. Thank you
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@simran770
@simran770 Жыл бұрын
feeling the Smell of traditional Desi Ghee .... Super fine
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanku 😻
@krishnannamboodiri4254
@krishnannamboodiri4254 2 жыл бұрын
ഞങ്ങൾ ഇങ്ങിനെയാണ് നെയ്യ് ഉണ്ടാക്കാറുള്ളത്. ഈ നെയ്യിന് ഒരു പ്രത്യേക വാസനയും സ്വാദും ഉണ്ട്.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@adiz3500
@adiz3500 2 жыл бұрын
ഇങ്ങനെ 2 ദിവസം okke vekkumno
@sakkeenasakkeena3368
@sakkeenasakkeena3368 2 жыл бұрын
Mashaallah good
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
നന്നായി. മനസിലാക്കി. തന്നു. നന്ദി. ഇത്ത
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@minipeeter3486
@minipeeter3486 2 жыл бұрын
Good പ്രസന്റേഷൻ. Thank you🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@bansworld6821
@bansworld6821 2 жыл бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നതിന് thanks sub cheythu
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@georgetp5484
@georgetp5484 2 жыл бұрын
Please use spoon for separate butter
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok
@marygeorge1257
@marygeorge1257 2 жыл бұрын
@@tasteridehomelyfood2295 കൈ തൊടാതെ മിക്സിയിൽകുറച്ചുനേരംകൂടിയടിച്ചാൽവേണ്ണകൂടിവരുo
@prcsnair2398
@prcsnair2398 2 жыл бұрын
വെണ്ണ ഉണ്ടാക്കുന്നതു് ആദ്യമായാണ് കാണുന്നത്.നല്ല അറിവുതന്നെ. അഭിനന്ദനങ്ങൾ.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@divyasree1880
@divyasree1880 2 жыл бұрын
@@tasteridehomelyfood2295. it k Hjgghhhcv
@divyasree1880
@divyasree1880 2 жыл бұрын
@@tasteridehomelyfood2295 @
@sahlaani6430
@sahlaani6430 2 жыл бұрын
Last kuppiyileakk serve cheyyumbol arichedukkande. Athil kure wast kanum. Aricheduthal neyyin onnum koode yellow kalar kittum
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
അത് അരിച്ചിരുന്നു . ആ വീഡിയോ മിസ്സായിപോയി
@jyothilakshmi6733
@jyothilakshmi6733 2 жыл бұрын
Home made ghee superrrrrr 👌😍..njanum ithupole akkrund 👌👌
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@sumithrav.r.5459
@sumithrav.r.5459 2 жыл бұрын
⁰⁰
@sumithrav.r.5459
@sumithrav.r.5459 2 жыл бұрын
👍
@lillykuttymichele9184
@lillykuttymichele9184 2 жыл бұрын
😭good
@geethahari5663
@geethahari5663 2 жыл бұрын
ഇത്രേം പണിപ്പെടേണ്ട ആവശ്യം ഇല്ല ഞാനും വർഷങ്ങളായി വീട്ടിൽ തന്നെ ആണ് നെയ്യ് ഉണ്ടാക്കുന്നത് പാൽപാട ഫ്രീസറിൽ വെക്കാറില്ല ഫ്രിഡ്ജിൽ ആണ് വെക്കുന്നത്. പാൽപാട കുറച്ചു ദിവസം എടുത്തുവെച്ചിട്ടു അതിൽ കുറച്ചു തൈര് (3 or 4)സ്പൂൺ ഒഴിച്ചു രാത്രിയിൽ വെക്കും രാവിലെ എടുത്തു മത്തു കൊണ്ട് കലക്കി എടുക്കും നല്ല സൂപ്പർ വെണ്ണ കിട്ടും അതു ചീനച്ചട്ടിയിൽ ഉരുക്കു എടുക്കും
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok
@prosirgaming8571
@prosirgaming8571 2 жыл бұрын
mathu ennu parannal entha
@sreelakshmik3079
@sreelakshmik3079 2 жыл бұрын
കറക്റ്റ്
@azimabdulla7224
@azimabdulla7224 Жыл бұрын
@@prosirgaming8571 manth
@maloottyphotos5859
@maloottyphotos5859 Жыл бұрын
@@azimabdulla7224 m.
@deepaanil7133
@deepaanil7133 2 жыл бұрын
Super paskhe njan Undakiyapool palpada nalla kaiyp undayirunnathu karanam sariyayilla...kurachukoodi easy method onnu paranju tharamo??
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് . ഇതിന് കയ്പ്പ്ഉണ്ടാവില്ല
@thasniriyasriyas2472
@thasniriyasriyas2472 Жыл бұрын
Ithrayum clear ayyitt paranju thannalloo 👍
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanku
@hinar3502
@hinar3502 2 жыл бұрын
ആ എടുത്തു വെച്ച paalpaldalyil നിന്ന് direct വെണ്ണ വേർതിരിച്ചെടുക്കാൻ കഴിയും. ഒരു ഫോർക് വെച്ച് ഇളക്കി കൊടുത്താൽ മതി. എന്നിട്ട് ice water ഒഴിച്ച് വെണ്ണ വിവെതിരിഞ്ഞു കിട്ടും. ഇതിലും easy ആണ്
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok
@lizyanil5414
@lizyanil5414 2 жыл бұрын
Ora ozhikkenda aavashyam illa fridgeil ninnum eduthu ice marumpol mixyil adikkuka nalla venna mukalil thelinjuvarum athine urukkiedukkuka..nhan 25yrs aayi ithupole cheyyunnu
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
K
@asmapoovi7395
@asmapoovi7395 2 жыл бұрын
Super,
@neethuchandran2438
@neethuchandran2438 2 жыл бұрын
Chechi njnm undakkrund bt itra precedures ellaa palapada fridgil sookshikunnu one week avumbo direct adikkanamulla chattiyil choodakum adipidikaathe elakkikondrikanam neyyum atinde wastum kurach neram kond vere vere kittum choodarumbol waste filiter chyt kalayaanam neyy ready🤗
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .
@shyjaanandhanshyjaanandhan3537
@shyjaanandhanshyjaanandhan3537 2 жыл бұрын
Ethha palinte ada stock cheithu athu thanutha vellathil mixiyil adichal venna kittum .athu urukkiyal neyy redi.🤝🤝
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Ok
@amathusworld7052
@amathusworld7052 2 жыл бұрын
Music vendaayirunu kelkkan kurachu prayasam, enthayalum sangathi super
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@vrindhalakshman7907
@vrindhalakshman7907 2 жыл бұрын
മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@ADITHYA1430
@ADITHYA1430 Жыл бұрын
ഇത്ത വളരെ പ്രയോജനം ചെയ്ത വീഡിയോ താങ്ക്സ് 😍❤️
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanks
@favas7193
@favas7193 2 жыл бұрын
മാഷാ അല്ലാഹ് ഇങ്ങനെ ഉണ്ടാകുന്ന വിധം അറിയില്ലായിരുന്നു താങ്ക്സ് 👍🏻👍🏻👍🏻
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@anjanapradeep3300
@anjanapradeep3300 2 жыл бұрын
Great effort🥰& good presentation🌹
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@assinaunnikrishnan2489
@assinaunnikrishnan2489 2 жыл бұрын
Original method of ghee preparation. Thanks 💞💞 Instead of of bottles u can pour in steel Containers so that it will not break. Clearly u explained. 🙏💐
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@vijayakumari7376
@vijayakumari7376 Жыл бұрын
@@tasteridehomelyfood2295 hnji
@molymartin7521
@molymartin7521 Жыл бұрын
@@tasteridehomelyfood2295 .
@indirap8893
@indirap8893 2 жыл бұрын
Super video .ഇത്രയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി!ഒരു സ്പൂൺ last ഇട്ടത് എന്താണെന്ന് മനസ്സിലായില്ല
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
മഞ്ഞൾ പൊടി
@abdullam8319
@abdullam8319 2 жыл бұрын
Soopar sahodari nannayi manassilayi insha Allah ini inghane cheyyaanam👌👌🤲🤲
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
😍
@jncookingworld
@jncookingworld 2 жыл бұрын
Wow.. നല്ല ക്ലിയർ ആയി കിട്ടിയല്ലോ ഇനിയും ഇങ്ങനെ ചെയ്തു നോക്കാം🥰 🥰🥰
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@muhammednihad5793
@muhammednihad5793 2 жыл бұрын
🥰🥰🥰
@rk__game657
@rk__game657 2 жыл бұрын
നന്നായി പറഞ്ഞുതന്നു സൂപ്പർ 👍👍👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@aminakutty2204
@aminakutty2204 2 жыл бұрын
Masha.allah
@jasijaseela2848
@jasijaseela2848 Жыл бұрын
Mashallah barakallah good knowledge jazakillahu Khair .
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanku
@ManojKumar-te7qq
@ManojKumar-te7qq 9 ай бұрын
Well explained..Thank you so much.
@tasteridehomelyfood2295
@tasteridehomelyfood2295 9 ай бұрын
Thanks
@geethaulakesh7564
@geethaulakesh7564 2 жыл бұрын
Beautiful 👍👍👍👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@chandrat9
@chandrat9 2 жыл бұрын
Very nice preparation of ghee mamthank you
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@reejasdiningworld
@reejasdiningworld 2 жыл бұрын
Engane oru vedio shair chaithathine orupade thanks etha, kurache prayasamane prosiger aie vannayum nayyum undakkunnathe adhyamayane kanunnthane nannaitunde manasilavunna vithathilane parangetharunnathe orupade thanks 👍👍🙏🙏👍👍👍🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@parvathikr7932
@parvathikr7932 2 жыл бұрын
Super👌🏻 GOD bless you🙏
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@khadeejaabdulrahman3899
@khadeejaabdulrahman3899 2 жыл бұрын
Masha allah👍🏻👍🏻👌
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
നല്ല അവതരണം വളരെ നല്ല രീതിയിൽ തയ്യാറാക്കി നെയ്യ്
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@jacobantonyjacobantony412
@jacobantonyjacobantony412 2 жыл бұрын
Supper chechi Thanku so much
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@jameses5085
@jameses5085 2 жыл бұрын
Very good. Thank you.
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
😍😍
@bettynottath8631
@bettynottath8631 2 жыл бұрын
Very good RECIPE 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@naseeranoushad3957
@naseeranoushad3957 2 жыл бұрын
Great efforts... keep going 👏👏👏
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@geethamenon8255
@geethamenon8255 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി 🙏
@tasteridehomelyfood2295
@tasteridehomelyfood2295 Жыл бұрын
Thanks
@sirajuddeen3062
@sirajuddeen3062 2 жыл бұрын
ഇത്തഅടിപൊളി സൂപ്പർ 👍🏼👍🏼👍🏼
@shemishemi7466
@shemishemi7466 2 жыл бұрын
ഞാൻ ആദ്യം ആയിട്ട കാണാണെ 🥰 കൊള്ളാലോ ഇത്രയും ബുദ്ധിമുട്ട് ആണ് നെയ്യ് ഉണ്ടാക്കാൻ എന്ന് അറിയില്ല ആയിരുന്നു ❤☺️
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@jayalakshmi1130
@jayalakshmi1130 2 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു😍😍🙏🤝നന്ദി
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@rafeek2737
@rafeek2737 2 жыл бұрын
ഞാനും ഇതുപ്പോലെ നെയ് ഉണ്ടാക്കാറുണ്ട് പുട്ടിന് ചേർത്ത് കഴിക്കുന്നത് നല്ല ട്ടേസ്റ്റ്' ആണ് ഇത്താടെ അവതരണം അടിപ്പൊളി
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏😍
@Shihabcameo
@Shihabcameo 2 жыл бұрын
നമ്മൾ ഒരുമിച്ച് എത്രെയോ പ്രാവശ്യം പുട്ടിൽ നെയ്യ് ചേർത്ത് കഴിച്ചിരിക്കുന്നു അല്ലെ ഇക്കാ?
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
😂😂😂
@safiyashamsudheen1716
@safiyashamsudheen1716 2 жыл бұрын
Super idea 👍👍👍
@bakewithlove1854
@bakewithlove1854 2 жыл бұрын
Masha Allah ❤️❤️
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@pushpamukundan1091
@pushpamukundan1091 2 жыл бұрын
Nalla presentation, 😍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks 🙏
@akhilasuresh4065
@akhilasuresh4065 2 жыл бұрын
രണ്ടായ്ച്ച കഴിഞ്ഞ് ഈ വീഡിയോ കാണുന്നവരുണ്ടോ ഒന്ന് like അടി 👍
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
ഉണ്ട്😄
@kareemjed110
@kareemjed110 2 жыл бұрын
നല്ല അറിവ് ഒരുപാട് നന്ദി
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@lathikasathyanath2985
@lathikasathyanath2985 2 жыл бұрын
വളരെ നല്ല അറിവ് താങ്ക്സ് സിസ്റ്റർ
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
@ramseenap3643
@ramseenap3643 Күн бұрын
Thanku so much itha
@minnuzzhive607
@minnuzzhive607 2 жыл бұрын
നല്ല അറിവ് തന്നു താങ്ക്യൂ
@tasteridehomelyfood2295
@tasteridehomelyfood2295 2 жыл бұрын
Thanks
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 165 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН