ഇത്തരം ചര്‍ച്ചയ്ക്ക് തീരെ താത്പര്യം ഇല്ലകേട്ടോ: കെ.അനില്‍കുമാര്‍ കൗണ്ടര്‍പോയിന്‍റില്‍

  Рет қаралды 194,841

Manorama News

Manorama News

2 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 403
@joejohn404
@joejohn404 2 жыл бұрын
BRM: മജിസ്‌ട്രേറ്റ് കോടതിയിൽ ഒക്കെ പോണമെട്ടോ.. ലെ അനിൻ ചകാവ്: ഇങ്ങിനെ ആണെങ്കിൽ ഞാൻ ഈ കളിക്ക് ഇല്ല
@adyaadikasubeesh5580
@adyaadikasubeesh5580 2 жыл бұрын
അനിൽ ചാകാവിന്റെ ഇഗ്ലീഷ്... ഒരു രക്ഷയുമില്ല
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
ഈ സിപിഎം ഡിബേറ്റിൽ വന്നാൽ ചക്കയെപ്പറ്റി ചോദിച്ചാൽ മാങ്ങായെപ്പറ്റിയെ പറയൂ ചോദ്യങ്ങൾ ക്ക് ഉത്തരം ഇല്ല പറഞ്ഞുപഠിപ്പുച്ചു ഉത്തരം ഉളളൂ
@sojiskariah8932
@sojiskariah8932 2 жыл бұрын
അങ്ങനെ പറയാനേ അനുവാദമുള്ളൂ ,😭
@pradeepprabhakar3650
@pradeepprabhakar3650 2 жыл бұрын
ബക്കീൽ ആണത്രേ ബക്കീൽ വല്ല കേസും വാദിച്ചിരുന്നേൽ വാദിക്ക് ജീവപര്യന്തം ഉറപ്പ്
@babuudumattu4251
@babuudumattu4251 2 жыл бұрын
5 thookke maram kittum..
@machushan6443
@machushan6443 2 жыл бұрын
😂
@shafisha3258
@shafisha3258 2 жыл бұрын
😂😂
@shareeftm9792
@shareeftm9792 2 жыл бұрын
Thook maram anu kitua
@junaijunai6
@junaijunai6 Жыл бұрын
കൊലക്കയർ ഉറപ്പ്
@rashidrashivl997rashi7
@rashidrashivl997rashi7 2 жыл бұрын
Brm കാണാതെ പറയുന്നത് ആലോചിക്കാനുള്ള ടൈം മാത്രമെടുത്തു, Anilkumar നോക്കി വായിക്കുന്നത് തന്നെ തപ്പിപ്പിടിച്ചും വായിച്ചു.. 🤣
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
😂😂😂😂😂😂😂
@faisalkareemfaisalkareem7177
@faisalkareemfaisalkareem7177 2 жыл бұрын
Shafeer allenkilum pinakkam illatha panalist aanu
@radhakrishnanputhiyottil9784
@radhakrishnanputhiyottil9784 2 жыл бұрын
അപസ്മാര രോഗിക്ക് സംസാരിക്കുമ്പോൾ ആലോചിക്കാൻ സമയമെടുക്കണ്ടല്ലോ
@shaukathsali2587
@shaukathsali2587 Жыл бұрын
@@radhakrishnanputhiyottil9784 .....? ആപസ്മാര രോഗി എന്ന് വിളിച്ചു ആക്ഷേപം അത്ര ശരിയല്ല
@radhakrishnanputhiyottil9784
@radhakrishnanputhiyottil9784 Жыл бұрын
@@shaukathsali2587 നിങ്ങളുടെ ആളുകൾ മണിയാശാനേയും ep യേയും ഈയിടെ എന്തൊക്കെയാണ് പറഞ്ഞത്? മുഖ്യമന്ത്രിയെ വരെ
@mohamedrafi5612
@mohamedrafi5612 2 жыл бұрын
BRM കൂടി നിയമസഭ യിൽ ഉണ്ടായിരുന്നുവെങ്കിൽ ഭരണപക്ഷം ഇനിയും വെള്ളം കുടിക്കുമായിരുന്നുവെന്നത് വ്യക്തം
@shamsudheenarangil6412
@shamsudheenarangil6412 Жыл бұрын
🤣🤣🤣
@babupanalil6159
@babupanalil6159 Жыл бұрын
നീയും ഊള ആയി പോയല്ലോ റാഫി
@hussinkc1681
@hussinkc1681 2 жыл бұрын
ഇ ക്യാപ്സൂൾ തൊഴിലാളികൾ കൊണ്ട് നമ്മൾ മുടിഞ്ഞ ല്ലോ
@mmavdh
@mmavdh 2 жыл бұрын
അനിൽ കുമാർ പെട്ടു. ബി.ആർ.എം ഷഫീർ നിങ്ങൾ പ്രതീക്ഷ യാണ്
@memakthomas6129
@memakthomas6129 2 жыл бұрын
വായിക്കാൻ നന്നായി അറിയാമല്ലോ 😇എങ്ങനെ വക്കീലായി
@densikchopra1080
@densikchopra1080 2 жыл бұрын
ഇന്നലെയും അതിൻ്റെ തലേദിവസവും ജയ്ക്കിന് ആയിരുന്നു ഷഫീറിൻ്റെ കയ്യിൽ നിന്ന് കിട്ടിയത് ഇന്ന് അനിൽ കുമാർ.... ആര് വന്നാലും ഷഫീർ എ എയറിലാക്കും..BRM 😍
@SomanK-jr4co
@SomanK-jr4co 2 жыл бұрын
Avanendha oxigen cylendero onnu podo
@densikchopra1080
@densikchopra1080 2 жыл бұрын
@@SomanK-jr4co air ആയ സഖക്കളോട് ചോദിച്ചാൽ അറിയാം ഓക്സിജൻ ആണോ CO2 aano അതോ നൈട്രജൻ ആണോ എന്ന്
@shajivarghese6078
@shajivarghese6078 2 жыл бұрын
വിടുവായൻ ഷഫീറിന് അരാധകർ ഉണ്ടെങ്കിൽ അവർ എത്ര ഊളകളായിരിക്കും...
@radhakrishnankm6581
@radhakrishnankm6581 2 жыл бұрын
@@shajivarghese6078 അപ്പോൾ തലയിൽ തലച്ചോറിന് പകരം ഉണ്ടയുമായി നടക്കുന്ന ചിറ്റപ്പന്റെ ആരാധകരായ നിന്നെപോലുള്ള അന്തങ്ങളെക്കുറിച്ചു എന്ത് പറയണം????????
@saheernk1517
@saheernk1517 2 жыл бұрын
@@shajivarghese6078 Polayadi Vijayanu ninne polulla fans undalloo Apo pinne matullavarakum aakaam
@MKkb-os4jp
@MKkb-os4jp 2 жыл бұрын
എഴുന്നേറ്റ് ഓടിക്കോ സഖാവേ
@babubalachandran1
@babubalachandran1 2 жыл бұрын
എഴുനേറ്റ് ഓടിക്കോ സഖാവേ...ലവൻ പുലിയാണ്
@joshyvarghese3564
@joshyvarghese3564 2 жыл бұрын
😁😄😄😄
@sureshpashtamichira4263
@sureshpashtamichira4263 2 жыл бұрын
ഇന്ന് തോൽക്കാൻ വിധി അനിൽ കുമാറിനാണ്.😂
@SabuXL
@SabuXL 2 жыл бұрын
ആ പാവത്തിന്റെ അവസ്ഥ എന്നും എപ്പോഴും അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ. 🙄 😀🤝
@shinojkunnoth222
@shinojkunnoth222 2 жыл бұрын
Shafeer കിടു 😄😄😄
@burakkfaizal6119
@burakkfaizal6119 2 жыл бұрын
ഇങ്ങനൊന്നും പറയല്ലേ ഞാൻ ഈ കളിക്കില്ല ഞാൻ ഇറങ്ങി പോകും
@sarathmohan2337
@sarathmohan2337 2 жыл бұрын
Adv.അനിൽ കുമാർ BRMF സിംഹത്തിന്റെ വായിൽ അകപ്പെട്ടുപോയി..
@sreejithg330
@sreejithg330 2 жыл бұрын
Anilkumar ഇരുന്നു ചമ്മുന്നു കണ്ടോ.. എഴുന്നേറ്റു പോകു അനിൽകുമാർ...
@georgevarghese5448
@georgevarghese5448 2 жыл бұрын
അനിൽകുമാർ വക്കീൽ ആണോ 2 ആം ക്ലാസ്സ്‌ ഇൽ പഠിക്കുന്ന പിള്ളേർ ഇതിലും നന്നായി വായിക്കും
@babuudumattu4251
@babuudumattu4251 2 жыл бұрын
Pinvadhil vakkil aayirikkum..
@chamayammedia3455
@chamayammedia3455 2 жыл бұрын
Well educated leaders in udf now..👍👍SHAFEER 👌👍
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
പാണ്ടിപട ഓർമ്മ വന്നു ഇംഗ്ലീഷ് കേട്ടപ്പോൾ ...😂😂😂😂😂
@rajeevjacob532
@rajeevjacob532 2 жыл бұрын
ഇങ്ങനെ അണേൽ ഈ കളിക്ക് ഞാനില്ല....എന്ന് വക്കീൽ അനിലേട്ടൻ😁😁
@rajeswariammalr5095
@rajeswariammalr5095 2 жыл бұрын
സത്യം പറയാമല്ലോ. ചില വക്കീലന്മാരുടെ സംഭാഷണം കേട്ടാൽ ഒട്ടും ബോധവും, വിവരവും ഇല്ലാത്തതാണെന്ന് ബോധമുള്ള പൗരന്മാർക്കു മനസിലാകും. കള്ളം പറയാൻ ചിലർക്ക് ഒട്ടും ഉളുപ്പും കാണില്ല.
@vincentpaulaarimboor1951
@vincentpaulaarimboor1951 2 жыл бұрын
Mr.Anil kumar don’t distorted the laws . Tell the direct answer to the questions. But CPIM panelist’s never do it properly..!
@vincentpaulaarimboor1951
@vincentpaulaarimboor1951 2 жыл бұрын
Mr.Anil kumar don’t distorted the laws . Tell the direct answer to the questions. But CPIM panelist’s never do it properly..!
@kunjumon8178
@kunjumon8178 8 ай бұрын
ജെയ്ക്
@jtj9349
@jtj9349 2 жыл бұрын
ബുദ്ധി ഉള്ളവരേയും ഇല്ലത്തവരെയും ഭയമില്ലത്തത് അത് തിരിച്ചറിയാനുള്ള ബുദ്ധി ഇല്ലാത്തതുകൊണ്ടാണ്.
@god_isgreat4911
@god_isgreat4911 2 жыл бұрын
😀😃🤣😂🤣😂🤣😂🤣
@jtj9349
@jtj9349 2 жыл бұрын
@@god_isgreat4911 😄😄😄
@gokulksuresh4967
@gokulksuresh4967 2 жыл бұрын
🥳🥳🥳
@lonappanjoy
@lonappanjoy 2 жыл бұрын
Super dialog.
@srikanthchvadakara4742
@srikanthchvadakara4742 2 жыл бұрын
Athu.poli
@sudharaveendran7014
@sudharaveendran7014 2 жыл бұрын
എത്രയും വേഗം സ്ഥലം കാലി യാക്കുഅനിലെ.
@user-xb5pq
@user-xb5pq 2 жыл бұрын
അതാ നല്ലത്.
@varghesejacob8284
@varghesejacob8284 2 жыл бұрын
സിപിഎം പ്രതിനിധി പെട്ടു നാണം കെട്ടു പോയി
@theperfectpiano473
@theperfectpiano473 2 жыл бұрын
B RM പുലിയാണ് സൂക്ഷിയ്കുക
@mallikamallika7505
@mallikamallika7505 2 жыл бұрын
സാമാന്യ ബുദ്ധി പോലുമില്ലാത്ത Capsule തൊഴിലാളികൾ -- വക്കീലാത്രേ --- വക്കീല് 😆😆😆
@SabuXL
@SabuXL 2 жыл бұрын
ക്യാപ്സ്യൂൾ അന്തം കമ്മി ന്യായീകരണ തൊഴിലാളി ആയി മാറുമ്പോൾ പുള്ളിക്ക് ലഭിച്ച വക്കീലറിവ് സീറോ ആയി രൂപാന്തരപ്പെട്ടു പോകും. 😀
@rajeevraajeev5369
@rajeevraajeev5369 2 жыл бұрын
വിക്കി പീഡിയ ഷഫീറിനെ പോലെയുള്ള പുലിക്കുട്ടികളെ UP പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ചാർജ് കൊടുക്കണം കോൺഗ്രസ്‌ ഉണരും
@kpukrishnan799
@kpukrishnan799 2 жыл бұрын
അത് വിട്! അക്കാലമൊക്കെ കഴിഞ്ഞു. B.R.M. ഷഫീർ ഒന്നാംതരം തീപ്പൊരിയാണ്, O. K! പക്ഷേ, യോഗിയ്ക്ക് ഈ പൊരിയൊന്നും പോര! അതുകൊണ്ട്, നമുക്ക് Wait ചെയ്യാം, നരേന്ദ്രമോഡി, അമിത് ഷാ, യോഗി ആദിത്യ നാഥ് എന്നിവരുടെയൊക്കെ പുക കാണുന്നതു വരെ!
@joshuajohn1779
@joshuajohn1779 2 жыл бұрын
@@kpukrishnan799 yogikke elkatathe modi annoru koppan ollatukonda allanke ola peepi atrollu a Motta
@rcr5131
@rcr5131 2 жыл бұрын
ക്യാപ്സ്യൂൾ കുമാർ:അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെന്തിനാ ഞാൻ വന്നേ.....
@biju.kandalloorbiju.kandal4037
@biju.kandalloorbiju.kandal4037 2 жыл бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന അനിൽ കുമാറെ ജനങ്ങൾ മണ്ടൻമാരല്ല
@sales596
@sales596 2 жыл бұрын
മണിയശാൻ ഈ അനിൽകുമാർ വായിക്കുന്നതിലും നന്നായി വായിക്കും. നല്ല ഒന്നാംതരം വക്കിൽ.
@powfu8994
@powfu8994 2 жыл бұрын
🤣🤣
@maneeshknair4814
@maneeshknair4814 2 жыл бұрын
American accent..😅
@shahidshahid2914
@shahidshahid2914 2 жыл бұрын
ഞാനില്ല.. എന്നോട് ഇങ്ങനെ ഒന്നും ചോദിക്കല്ലേ 😭
@Ajmal345
@Ajmal345 2 жыл бұрын
ഞാൻ ഇൗ കളിക്കില്ല എന്ന് കുട്ടികൾ പറയും പോലെ ആണ് സിപിഎം നേതാക്കൾ ചർച്ചയിൽ വന്ന് തെഞ്ഞ് മെഴുകി പറയുന്നത്.കഷ്ടം
@theperfectpiano473
@theperfectpiano473 2 жыл бұрын
ചർച്ചയ്ക്കു താല്പര്യം ഇല്ലെങ്കിൽ എഴുന്നേറ്റ് പോണം, ശ്രീ അനിൽ
@jishaajeesh2888
@jishaajeesh2888 2 жыл бұрын
ഞ്യായികരിച്ചു മുന്നോട്ട് മുന്നോട്ട്
@bijumathai5758
@bijumathai5758 2 жыл бұрын
പൊട്ടൻ അനിൽ 🤣🤣🤣🤣🤣🤣
@kr.rageesh9233
@kr.rageesh9233 2 жыл бұрын
ഇവർക്കു എല്ലാവർകും അറിയാം എന്താ നടന്നത് എന്നു 🤔🤔🤔നിവിർത്തിയില്ല 😜😜നിലനിൽപ് വേഡേ 👌👌🤩🤩🤩
@vpgvpg1015
@vpgvpg1015 2 жыл бұрын
അനിൽകുമാർ വക്കീൽ ആണെന്ന് പറയുന്നത് വക്കീൽ മാർക്ക് തന്നെ നാണക്കേട് ആണ്
@leee-n-meee_creations3997
@leee-n-meee_creations3997 2 жыл бұрын
എന്നെയും പേടിപ്പിക്കേണ്ട ജയരാജനെയും പേടിക്കണ്ട... എന്താ കൗണ്ടർ 😂😂😂😂
@sreekuttyprasad7544
@sreekuttyprasad7544 2 жыл бұрын
Kariyum ariyathe vannu comment idunna pottan lee 🤣🤣🤣🤣
@shafisha3258
@shafisha3258 2 жыл бұрын
😂
@sreekuttyprasad7544
@sreekuttyprasad7544 2 жыл бұрын
Uula kundarinu ,itrayum like thufff,,vivaram illathavar
@leee-n-meee_creations3997
@leee-n-meee_creations3997 Жыл бұрын
@@sreekuttyprasad7544 😂 പോടാ പൊട്ടാ 🤭
@leee-n-meee_creations3997
@leee-n-meee_creations3997 Жыл бұрын
@@sreekuttyprasad7544 വിവരം കെട്ടവൻ ആണ്.. എന്താ സർട്ടിഫിക്കറ്റ് വേണോ... 😂😂😂
@AjithKumar-tj5es
@AjithKumar-tj5es 2 жыл бұрын
ഭയമില്ലായ്മ ..... തിരിച്ചറിവ് ഇല്ലാത്തതു കൊണ്ട്... ഭയപ്പെടേണ്ടത് ഭയപ്പെടണം..... അവൻ മനുഷ്യൻ
@radhu5400
@radhu5400 2 жыл бұрын
ലോക തോൽവി... Please check Anil's qualifications...
@sharafudheenkavungal2917
@sharafudheenkavungal2917 2 жыл бұрын
സഫീർ 👍👍👍❤
@Saadsaad-lw7fi
@Saadsaad-lw7fi 2 жыл бұрын
Kashtam anil kumaare ......
@jaffarjaffar2556
@jaffarjaffar2556 2 жыл бұрын
അടിപൊളി കൌണ്ടർ 🤣🤣🤣 എന്നെയും പേടിയില്ല ചിറ്റപ്പനെയുംപേടിയില്ല. അനിൽകുമാറെ ഇട്ടേച്ച് പോടെ കൂടുതൽ ചീയാതെ
@jonsonkharafi7617
@jonsonkharafi7617 2 жыл бұрын
എൻറെ പൊന്നു അനിൽകുമാറേ, ഇങ്ങനെ അപമാനിക്കപ്പെടാൻ നിന്ന് കൊടുക്കേണ്ട കാര്യമുണ്ടോ? സ്വയം മണ്ടൻ ആണെന്ന് ചാനലിൽ വന്നു വിളിച്ചു പറയേണ്ട കാര്യമുണ്ടോ? നിങ്ങൾ ഇങ്ങനെയെല്ലാം മണ്ടത്തരം വിളിച്ച് പറയണമെന്നത് പാർട്ടിയുടെ നിയമം ആണോ? അനിൽകുമാർ പറഞ്ഞ് പറഞ്ഞ് വാദിക്കുന്നത്, വിമാനത്തിലെ യാത്രക്കാർ ആരെങ്കിലും വായിക്കുവാൻ കൊടുക്കുന്ന പത്രമെടുത്ത് അതുകൊണ്ട് സഹപ്രവർത്തകനെ തല്ലിക്കൊന്നെങ്കിലോ എന്നാണോ? നിങ്ങൾ അന്തംകമ്മികൾ ക്ക് മാത്രമേ അങ്ങനെ ചിന്തിക്കാൻ കഴിയൂ... ഏതായാലും സഖാവിനും ഇരിക്കട്ടെ ഒരു ലാൽസലാം🚩🚩🚩
@babuudumattu4251
@babuudumattu4251 2 жыл бұрын
Wife...kuttykal...avarude kaariyam onnu aalojikku...kammi oola anil..kashttam..
@chirikandant8356
@chirikandant8356 2 жыл бұрын
ചക്കെന്നു പറഞ്ഞാൽ ചുക്കെന്നു കേൾക്കുക... ഉത്തരം മുട്ടുമ്പോ അലമ്പുണ്ടാക്കി ചർച്ച വഴി തിരിച്ചു വിടുക.. ഇതൊക്കെ ജനറൽ കമ്മി ക്യാപ്സുൽ 💊💊😂
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 жыл бұрын
അനിൽകുമാർ നല്ലൊരു അഭിഭാഷകനാണ്.എന്നാൽ അവൻ ഇപ്പോൾ ചെകുത്താന്മാർക്ക് വേണ്ടി വാദിക്കുന്നു
@radhakrishnankm6581
@radhakrishnankm6581 2 жыл бұрын
അനിൽകുമാരിന് താല്പര്യമില്ല എന്ന് പറയുന്നത് കോടതി നടപടികളെക്കുറിച്ചു വിവരമില്ല എന്ന് സമ്മതിക്കാൻ ജാഡ anuvadikkathathinaal
@josemcbs
@josemcbs 2 жыл бұрын
Who gave Anil Kumar pass mark for LLB? No.1 CPM potten
@ysssss6997
@ysssss6997 2 жыл бұрын
അനിൽ കുമാറിന് കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കായിരുന്നു 😂😂😂😂അതും ഇല്ലാ
@minimole2335
@minimole2335 2 жыл бұрын
വിമാനത്തിൽ നടത്തിയാൽ എന്താ... ആരെങ്കിലും ഇവിടെ നിയമം paalicho
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏ബാ ബാ ബാ 🙏🙏🙏
@sulekhad2619
@sulekhad2619 2 жыл бұрын
Shefeer is a great smart person
@tomypc8122
@tomypc8122 2 жыл бұрын
B.R.M.👍👍
@gopala3539
@gopala3539 2 жыл бұрын
അനിൽകുമാർ എപ്പോഴും ധിക്കാരം മാത്രം പറയും.
@asilamasi7235
@asilamasi7235 2 жыл бұрын
കേസില്ല വക്കീല്‍ ആയിരിക്കും അനില്‍ കുമാര്‍ shani ചോദിക്കുന്നത് ഉള്ള മറുപടി അല്ല e കമ്മി പറയുന്നത്
@abdulsathar6698
@abdulsathar6698 2 жыл бұрын
ബൽറാം, ഷാജി, ഷെഫീർ, kNA കാദർ, pk ഫിറോസ് നിയമസഭയിൽ നിർബന്ധമായും വേണ്ടിയിരുന്നവർ 😷🙏🏻
@radhakrishnanputhiyottil9784
@radhakrishnanputhiyottil9784 Жыл бұрын
അവരുടെ വീട്ടിൽ നിന്ന് എം. എൽ. എ ആക്കി പറഞ്ഞ് വിടാൻ പറ്റില്ലല്ലോ
@shamsudheenarangil6412
@shamsudheenarangil6412 Жыл бұрын
കൊണ്ഗ്രെസ്സിനുള്ളിൽ സ്വൊന്തംനിയമസഭ ഉണ്ടാക്കൂ അപ്പോപ്പിന്നെ നിങ്ങളുദ്ദേശിക്കുന്നവരെയൊക്കെ നിങ്ങൾക് MLA യോ മന്ത്രിയോ ഒക്കെ ആക്കാം 🤣🤣🤣🤣
@iloveyouall1184
@iloveyouall1184 Жыл бұрын
KNA കാദർനെ വരും കാലങ്ങളിൽ ബിജെപി ഗവർണർ ആകും 🔥
@gopakumar50
@gopakumar50 2 жыл бұрын
അനിൽജുമാർ പറയുന്നത് മജിസ്‌ട്രേറ്റിനു അറിയില്ല എന്നാണോ പറയുന്നത് ആളെ പൊട്ടനാക്കല്ലേ
@rajaarackalraja7215
@rajaarackalraja7215 2 жыл бұрын
അങ്ങനെ ആണെങ്കിൽ എന്തിനാണ് രണ്ടു യൂത്ത് കോൺഗ്രസുകാരെ കേസിൽ പെടുത്തിയത്
@gyt7504
@gyt7504 2 жыл бұрын
കുറെ നാളായി കമ്മി കൂട്ടങ്ങളെ കമ്മ്മ്മെൻ്റ്ഇൽ കാണാൻ ഇല്ലാലോ.. ക്ഷീണം ആയിരിക്കും..
@shematommy4483
@shematommy4483 2 жыл бұрын
Super B.R.M
@josevadakkekuttu6210
@josevadakkekuttu6210 2 жыл бұрын
Mr.Anilkumar, Are you a Advocate? Shame on you.
@makboolmakbool1994
@makboolmakbool1994 2 жыл бұрын
സഖാവേ അടുത്ത് ഇരിക്കുന്നത് സംസീർ ആണ് എന്ന് ഓർക്കണം
@jerinj146
@jerinj146 2 жыл бұрын
Ee kalikku Anilkumar nu thalprym illa..😂😂😂
@treasajimmy9932
@treasajimmy9932 2 жыл бұрын
എന്ത് കുറ്റം ചെയ്തു..... EP ജയരാജൻ തല്ലി താഴെയിട്ടത് കുറ്റംമല്ല..... സാധരണക്കാരന്റെ ഒരു അവസ്ഥ.....
@shematommy4483
@shematommy4483 2 жыл бұрын
B.R.M Good 👍
@binumathai9442
@binumathai9442 2 жыл бұрын
ഈ അനിലിനൊക്കെ നിയമത്തിന്റെ വല്ല വിവരവും ഉണ്ടോ
@sudharsananr5819
@sudharsananr5819 2 жыл бұрын
വക്കീലിന്റെ നിലവാരം എന്താണെന്ന് ഈ ചർച്ചയിലൂടെ അറിയാം. ഈ പി യുടെ സത്യസന്ധത ഒരു വശം നാറുന്നു. സ ജി ചെറിയാനും ഇങ്ങനെ തന്നെ പറയുന്നത്. ഇവരെ പിൻ തുണച്ച് ഷാനിയും
@vaighagirish
@vaighagirish Жыл бұрын
കമ്മ്യൂണിസ്റ്റ്‌ ബുദ്ധി ഇല്ലാത്തർ ആണോ? അതോ സിപിഎം യിൽ വന്നു കിളി പോയവന്മാർ ആണോ? പിടി കിട്ടുന്നില്ല. അതോ പോച്ച അടിച്ചു നടക്കുവർ ആണോ?
@justinjohny7333
@justinjohny7333 2 жыл бұрын
ഇത് എന്ത് ജൻമ്മങ്ങൾ
@palapuzha
@palapuzha 2 жыл бұрын
എൽ ഡി എഫിന് എന്ത് മാത്രം വകീലൻ മാരാണ് ഒരെണ്ണത്തിനും വിവരമില്ല എന്ന് മാത്രം നേരെ ചൊവ്വേ ഒരു ഫോം ഫിൽ ചെയ്യാൻ വരെ അറിയില്ല ഇവരൊക്കെ കേസ് വാതിക്കാൻ നിന്നാൽ 😜
@musthafav1883
@musthafav1883 2 жыл бұрын
ശെരിക്കും അനിൽ കുമാർ വക്കിൽ ആണോ ഇയാൾ എപ്പോഴെങ്കിലും കോടതിയിൽ പോയിട്ട് ഉണ്ടോ ഇയാൾക്ക് വക്കാലത്തു കൊടുത്ത ആൾക്കാരുടെ അവസ്ഥ 🤣
@Roving27
@Roving27 2 жыл бұрын
എന്തെങ്കിലും കിട്ടിയാൽഅതിൽ പിടിച്ച് കത്തികയറുന്ന അനിൽകുമാർ ബ ബ ബ 🤪🤪
@georgekuttyjoseph1285
@georgekuttyjoseph1285 2 жыл бұрын
Dyfi ഇപ്പോൾ വിയർത്തു ഗുണ്ടായിസം ഉപയോഗിക്കുന്നു
@SathishKumar-xn7zc
@SathishKumar-xn7zc 2 жыл бұрын
എത്രയും നീയമങ്ങൾ ഉണ്ടായിട്ട് ആദിവാസി മധുവിനെ തല്ലികൊന്നിട്ട് നീയൊക്കെ എന്ത്‌ ചെയ്തു cpm
@naufalpm1457
@naufalpm1457 2 жыл бұрын
ഈ അനിൽകുമാർ കോടതിയിൽ പോയാൽ ഇങ്ങിനെ വായിച്ചാൽ ഒരു ദിവസം കോടതിക്ക് ഒരു കേസ് പരിഗണിക്കാനേ പറ്റൂ
@ramaChandran-zj3zh
@ramaChandran-zj3zh 2 жыл бұрын
Super,B,R ,M
@sijojose969
@sijojose969 2 жыл бұрын
എന്റെ സംശയം പാർട്ടികർക് സ്വന്തമായി യൂണിവേഴ്സിറ്റി ഇണ്ടെന്ന. അല്ലേൽ ഇജ്ജാതി മരപാഴ്‌കൾ വക്കീലും, phd ഒക്കെ കിട്ടുന്നത്
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Nammude adukkala lekshmy chechiyude academy anu evarkku certificate kodukkunnathu. University Head office Akg center anu
@jomeshjosejose4605
@jomeshjosejose4605 2 жыл бұрын
Congress partiyile innu nilavilulla 40 % MLA okke advocates aanu bro
@jomeshjosejose4605
@jomeshjosejose4605 2 жыл бұрын
At least get the education to write the correct spelling of the name.Lakshmi
@sijojose969
@sijojose969 2 жыл бұрын
@@jomeshjosejose4605 സംസാരം കേട്ടിട്ട് അവര്ക് സ്കൂളിൽ പോകാതെ ഒപ്പിച്ചത് ആണെന്ന് ആരും പറയില്ല കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ അവസ്ഥ അതല്ലല്ലോ
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
@@jomeshjosejose4605 professor. Lekshmy enthu spelling mistake anu.commi anu alle ethraye ullu standard.m.m.mani type ayirikkum.
@achayanarmyfamily
@achayanarmyfamily 2 жыл бұрын
BRM🔥🔥🔥
@user-er2fr4dd9y
@user-er2fr4dd9y Жыл бұрын
വെടി ഉണ്ട തലച്ചോറിൽ അലിയിച്ചു ചേർത്ത ചിറ്റപ്പൻ ആണ് യഥാർത്ത, Iron Man.
@shibuvarghese2099
@shibuvarghese2099 2 жыл бұрын
BRM Shafeer 👌 super
@riyafebin2731
@riyafebin2731 2 жыл бұрын
എല്ലാ വിഡ്ഢികളുംകൂടി വെളുപ്പിച്ചു വെളുപ്പിച്ച് അവസാനം മുഖ്യനെ കുളിപ്പിച്ചുകിടത്തി
@ysssss6997
@ysssss6997 2 жыл бұрын
സി പി എം ന്റെ അവസ്ഥ 😂😂😂😂😂
@shafiac752
@shafiac752 2 жыл бұрын
😄😄😄 ഷഫീർ എന്നെയയും ജയരാജനയും
@sudhakarantl5939
@sudhakarantl5939 2 жыл бұрын
ഇവൻ ഫൂളാണ് ഈ അനിൽകുമാർ
@vishnuvichu1849
@vishnuvichu1849 2 жыл бұрын
BRM👍👍👍
@nabeelahammedkp1737
@nabeelahammedkp1737 2 жыл бұрын
ഏതാണ് ഈ പുതിയ അടിമ? താൻ ആദ്യം ചക്ക എന്ന് പറയുമ്പോ ചന്ദനം എന്ന് പറയുന്നത് നിർത്ത് ചങ്ങായി
@mathewkl9011
@mathewkl9011 2 жыл бұрын
എന്റമ്മോ ഈ അനിൽകുമാർ പരീക്ഷ പാസ്സായ ഒരു വക്കീൽ തന്നെ ആണോ? 😂😂😂😂🤣🤣🤣
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
ഈ അനിൽ കുമാറിനെക്കാൾ നന്നായി LKG വിദ്യാർഥികൾ ഇംഗ്ലീഷ് വായിക്കും, ഇവനാണോ LLB പാസ്സായത്, കഷ്ടം
@jomeshjosejose4605
@jomeshjosejose4605 2 жыл бұрын
Could you please describe that ,dear UKG student?
@jomeshjosejose4605
@jomeshjosejose4605 2 жыл бұрын
Do yoy know ,How to write വിദ്യാർത്ഥി? In malayaalam? At least tell me how many wowels are there in malayaalam?
@shibuvarghese2099
@shibuvarghese2099 2 жыл бұрын
BRM shafeer is good person he telling true answers
@Nobelthomas-g2q
@Nobelthomas-g2q 2 жыл бұрын
ഒരു വിവരവുമില്ലാത്ത ഒരു വക്കീൽ
@hassankuttymp368
@hassankuttymp368 2 жыл бұрын
അനിൽകുമാറിനോട്അരിയെത്രയെന്ന്നൂറ്വട്ടംചചോതിച്ചിട്ടും പയറഞ്ഞാഴിയെന്ന്തന്നെമറുപടി.
@t.hussain6278
@t.hussain6278 2 жыл бұрын
നോക്കി വായിക്കാൻ പോലും അറിയാത്ത ഒരു വക്കീൽ!
@fakdy1821
@fakdy1821 Жыл бұрын
ക്യാപ്സ്യൂൾ വരുന്നത് നോക്കുന്ന അനില്‍ കുമാര്‍
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 Жыл бұрын
ദുബായ് ഷെയ്ക്കിന്റെ റൂട്ട് മാറ്റിയത് ഗുഡ് ഫെയ്ത്തിലായതിനാൽ കേസ്സില്ല
@britejoe8967
@britejoe8967 2 жыл бұрын
പോലീസ് FIR ഇട്ടത് ഏതു വകുപ്പുകൾ ചേർത്താണ്.
@arat2530
@arat2530 Жыл бұрын
ഇന്ന ഇന്ന ഇന്ന പോട നിന്നെകാട്ടിലും ഓണമുണ്ട ആളാണ് അനില്‍ കുമാര്‍
@mangomango270
@mangomango270 Жыл бұрын
അനിൽകുമാർ എന്ത് വക്കീലാണ് 🙄🙄🙄
@jayanm1567
@jayanm1567 2 жыл бұрын
അനിൽകുമാർ ഇടയ്ക്ക് കോടതിയിൽ പോവണം
@shajuabraham4502
@shajuabraham4502 2 жыл бұрын
Sissssss.... documents...enthavadai ethu...
@sajanthomas1300
@sajanthomas1300 2 жыл бұрын
കോട്ടയത്തിന്റെ 2 അറിവിന്റെ നിറകുടങ്ങൾ. നാണം കെടുന്നു അക്ഷരനഗരി.
@sreekanthv9810
@sreekanthv9810 Жыл бұрын
ഇറുകിപ്പോയി🤣🤣🤣
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 20 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН