No video

ഇത്തരം വിവാഹങ്ങളിലേക്ക് ദയവായി ക്ഷണിക്കാതിരിക്കുക...| ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ് | 12 July

  Рет қаралды 21,572

Hussain Salafi

Hussain Salafi

Күн бұрын

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 43
@worldofayn1243
@worldofayn1243 Ай бұрын
🎉നമ്മുടെ സമൂഹത്തിൽ കാണുന്ന നെഞ്ചിൽ കയ്യിലും വാരിയിടുന്ന ഗോൾഡ് ആഭരണങ്ങൾ എന്തൊരു ആർഭാടമാണ് ...സ്ത്രീധനം അല്ലെഗിൽ വാപ്പ മകൾക്ക് നൽകുന്ന gift എന്നൊക്കെ ചിലർ അതിനെ വിശേഷിപ്പിക്കും ... എന്നാണോ നമ്മുടെ സമൂഹസത്തിൽ നിന്നും ഇതിന്റെ ആവശ്യം ഇല്ല എന്ന് തോന്നൽ വരുക ...അപ്പൊൾ ആണ് പെൺകുട്ടികൾ വാപ്പ മാർക്ക് ഭാരമല്ലാതാവുക ... അതിനപ്പുറം ഇതിന്ടെ പേരിൽ വേദന അനുഭവിക്കുന്ന എത്ര പേരുണ്ട് .... യുവാക്കള് മനസിലാക്കുക അവർക്കു കിട്ടുന്നത് തന്നെ ഒരു നിധി ആയ പെണ്ണിനെ ആണ് പിന്നെന്തിനാ പൊന്ന് ... സ്ത്രീ ധനം ചോദിക്കില്ല ചിലർ കണ്ടറിഞ്ഞു കൊടുക്കണം എന്ന് പറയുന്നവരാണ് കപടൻമാർ .... കുറേ ആഭരണങ്ങൾ വലിച്ചു വാരിയിടുന്നതാണ് വിവാഹം എന്ന mind സെറ്റ് സമൂഹം ഒziവാക്കിയാൽ അത്‌ സമൂഹത്തിൽ പെൺകുട്ടികൾ ഭാരമാവില്ല ... അപ്പോ ചിലരുടെ ചോദ്യം വരും അത് അവരുടെ വാപ്പ കൊടുക്കുന്ന ഗിഫ്റ് അല്ലെന്ന് ...!!അത് നിങ്ങൾക് ആരും കാണിക്കാതെ ബോക്സ് ൽ അടച്ചുവെച്ചും കൊടുക്കലോ ... ആഭരണങൾ നെഞ്ചിൽ വിരിച്ചിട്ട് ക്കൊടുക്കുന്നതും കുറേ ചോക്ലേറ് കാണിച്ചു പെണ്ണുകാണാൻ വരുന്നതും ഒരേ wave length ആയിട്ടാണ് എനിക്ക് തോന്നിയത് ....ഇതിന്ടെ ഇടയിൽ കഷ്ടപ്പെടുന്ന പാവങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുക ...
@user-kw6xz6th5i
@user-kw6xz6th5i Ай бұрын
അവസരോചിതം ഇന്ന് നടക്കുന്നത് വിവാഹം തീരുമാനിക്കുന്ന് പെണ്ണുങ്ങളാണ്. വിവാഹം ഇപ്പോൾ വിവാഹം മാമാങ്കമാണ് ഗൾഫ് പണത്തിൻ്റെ ഹുങ്ക്
@Shefekbk
@Shefekbk Ай бұрын
@@user-kw6xz6th5i ഗൾഫ് പണത്തിന്റെ hung അല്ല ഗൾഫ് പണം ഒരുപാട് ഉള്ള വരുടെ ung നാനൊക്കെ ഇവിടെ എത്തിയത് രണ്ടറ്റം കുട്ടിയോജിപ്പിക്കാനാണ് അങ്ങനെ ആണെങ്കിലും الحمدلله رب العالمين
@abdulkader1455
@abdulkader1455 Ай бұрын
ധൂർത്ത് കാരല്ലാം അനുഭവിക്കാതിക്കില്ല. ഹറാമില്ലാത്ത മാന്യമായ ജീവിതം നയിക്കാൻ കഷ്ടപ്പെടുന്നവർ ധാരാളം.
@petsworld0965
@petsworld0965 Ай бұрын
Penninu deenulla chekkane alla vendath freek ayi nadalunna ella mishatharam ulla chekkane allahuve ee ahangarikalk ni nalla biludi kodukane ...
@shaheemem1173
@shaheemem1173 Ай бұрын
അൽഹംദുലില്ലാഹ് 👍🤲
@user-eq9pp4fj8d
@user-eq9pp4fj8d Ай бұрын
ഏറ്റവും വിവാഹ കാട്ടി ക്കൂട്ടൽ മുസ്ലിം സമുദായത്തിലാണ് നടക്കുന്നത്
@petsworld0965
@petsworld0965 Ай бұрын
💯✅
@bgdgdjhf5840
@bgdgdjhf5840 Ай бұрын
Jazakallah....സത്യം ഉറക്കേ ഉറക്കെ.....,
@anwarirumbuzhi6575
@anwarirumbuzhi6575 Ай бұрын
മാഷാ അള്ളാ🤲
@user-ql7wb5rx9s
@user-ql7wb5rx9s Ай бұрын
Masha Allah
@shameerkunnathodi
@shameerkunnathodi Ай бұрын
അൽഹംദുലില്ല എന്റെ വിവാഹം വർഷങ്ങൾക് മുന്നേ കഴിഞ്ഞതിനു
@rukiyaabdulkhader798
@rukiyaabdulkhader798 Ай бұрын
MAsha allah ❤
@user-xr3hp7sm2x
@user-xr3hp7sm2x Ай бұрын
ഇത്പോലെ നാട്ടിലെ എല്ലാ പള്ളികളിലും ഖുതുബ നടന്നിരുന്നെങ്കിൽ 50% മെങ്കിലും മാറ്റം ഉണ്ടായേനെ
@AbdulRasheed-zm3jw
@AbdulRasheed-zm3jw Ай бұрын
ഇങ്ങനെ എല്ലാ പള്ളിയിലും മലയാള പ്രസംഗം നടന്നാൽ വഹാബികൾക്ക് തമ്മിൽ തല്ലാമായിരുന്നു
@user-xr3hp7sm2x
@user-xr3hp7sm2x Ай бұрын
@@AbdulRasheed-zm3jw അത് എന്തിനാടോ
@rajeenabindseethy66
@rajeenabindseethy66 Ай бұрын
امين يارب العالمين
@mohammedshuaibofficial
@mohammedshuaibofficial Ай бұрын
Ameen
@PmKoyaThorayi
@PmKoyaThorayi Ай бұрын
ما شاء الله الحمد لله🤲
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
Al hamdhu lillaah...
@AyshaRahman-yj5uj
@AyshaRahman-yj5uj Ай бұрын
👍👍👍🤲
@sidheeksidheek172
@sidheeksidheek172 Ай бұрын
ما شاء الله
@doulathraheema5005
@doulathraheema5005 Ай бұрын
Ameen.,..
@mdshanvas9514
@mdshanvas9514 Ай бұрын
Mashaallah
@petsworld0965
@petsworld0965 Ай бұрын
Innale kasargod kalyna vidio oandthe ullu rabbe entoru kattikootal
@ansiyasherin6861
@ansiyasherin6861 Ай бұрын
Alhamdulillah
@user-lb7if3gb6e
@user-lb7if3gb6e Ай бұрын
Prarthanayil. Ulpeduthsnrr. Usthaad
@asworldbyaslu4226
@asworldbyaslu4226 Ай бұрын
Chowayum budhanumalle nomb
@AbdulRasheed-zm3jw
@AbdulRasheed-zm3jw Ай бұрын
വഹാബിക്കു നോമ്ബുണ്ടോ?
@user-xd6dr9zf8j
@user-xd6dr9zf8j Ай бұрын
👍🏻👍🏻👍🏻👍🏻
@hakkeemm6167
@hakkeemm6167 Ай бұрын
👍
@makkarmm165
@makkarmm165 Ай бұрын
നല്ല ശാപ്പാട് കിട്ടുമെങ്കിൽ ഏതു കല്യാണത്തിനും ആളുകൾ പോകും, പുരോഹിതർ ഉണ്ടാകും
@BasheerPaivalike
@BasheerPaivalike Ай бұрын
👍❤️
@TkyDilshad
@TkyDilshad Ай бұрын
Usthad.vasvas athine kurich oru prasamgam cheyyamo...
@MuhammadNajad
@MuhammadNajad Ай бұрын
ഇതൊക്കെ 5നേരം നിസ്കാരം നിർവ്വഹിക്കുന്നവരും ഖുര്ഹാനും എത്രയോ വയളുകളും ഉർദിയും കേൾകുന്നവരും ഏറ്റവും മുന്നിൽ. ഇതൊന്നും ഇല്ലാത്ത ഹൈന്ദവ സമൂഹം നമ്മളെക്കാളും ഡീസന്റ് ആണ് അവരെ കണ്ടു പഠിക്കണം 😏
@petsworld0965
@petsworld0965 Ай бұрын
Anya mathasthar vivarham kandupadikanm etra panakaram ayalum avar avarude reethiyil mattam illa
@hadhizzvlog4864
@hadhizzvlog4864 Ай бұрын
അൽഹംദുലില്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ. ഇന്നത്തെ കല്യാണം ശരിക്കും. ക്രിസ്ത്യാനി സ്റ്റൈലിലാണ് പോയിക്കൊണ്ടിരിക്കുന്നത് ഇസ്ലാം അനുവദിക്കാത്ത പലതും കാട്ടിക്കൂട്ടുന്ന. കല്യാണമാണ് ഇന്ന് മുസ്ലിം സമുദായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് പാവപ്പെട്ടവർക്ക് ഒന്നും. അവിടെ സ്ഥാനം ഇല്ലാതായി കഴിഞ്ഞു ലോൺ എടുത്തിട്ടും പലിശ ആയിട്ടും. കല്യാണം അടിച്ചു l പൊളിക്കണം അത്രതന്നെ. ബഹുമാനപ്പെട്ട ഉസ്താദ് പറഞ്ഞതുപോലെ. അത്തരം കല്യാണത്തിന് നാം പോകാതിരിക്കാനാണ് ഏറ്റവും ഉത്തമമായത്. സത്യം മനസ്സിലാക്കി ജീവിക്കുവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
@user-qh6fi3wk5w
@user-qh6fi3wk5w Ай бұрын
ഇൻശാ അല്ലാഹ്
@aliyarali572
@aliyarali572 Ай бұрын
ഇത്പോലെപ്രഭോധന൦സമസ്തപണ്ധിതന്മാ൪തയ്യാണെങ്കിൽമുസ്ലീ൦സമുദായ൦പിഴച്ചുപോവുമായിരുന്നില്ല. അള്ളാഹുസുബ്ഹാനഹൂവതആലാഎല്ലാവ൪ക്കു൦ഹിദായത്ത്നൽകുമാറാവട്ടേ امين
@jumailaa7136
@jumailaa7136 Ай бұрын
Mashah Allah
@user-rw4jb8kf5e
@user-rw4jb8kf5e Ай бұрын
Masha alla
@nz791
@nz791 Ай бұрын
Ameen
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН