No video

-ഇതു പോലെ -പിരിവിനെന്നു പറഞ്ഞ് പലരും വരും - സൂക്ഷിയ്ക്കുക.....

  Рет қаралды 212,678

My Kitchen

My Kitchen

Күн бұрын

Пікірлер: 84
@mohananmsatruthoflife1471
@mohananmsatruthoflife1471 Ай бұрын
ചേച്ചിയുടെ double role Action Super👍
@santhoshs-hv1io
@santhoshs-hv1io Ай бұрын
സൂപ്പർ അവതരണം. ഇതുപോലെ വീടുകളിൽ വന്ന് പണവും, തുണികളും വാങ്ങി, തുണികൾ വഴിയരികിൽ ഉപേക്ഷിച്ചിട്ടുപോയ സംഭവം ഞങ്ങളുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്.
@rasackvelladath6569
@rasackvelladath6569 18 күн бұрын
നമ്മുടെ മലപ്പുറത്തു ഇത്പോലെ 50രുപ കൂപ്പൻ അടിച്ചു പിരിക്കാൻ ഇറങ്ങിയിട്ടുണ്ട്......10രുപ കൊടുത്തപ്പോൾ വാങ്ങിയില്ല....50വേണം പോലും
@Ramachandran-t8x
@Ramachandran-t8x Ай бұрын
എൻ്റെ പൊന്ന് പെങ്ങളെ, ഇങ്ങനത്തെ ആൾക്കാരേയും പിച്ചക്കാരേയും കാണുന്ന മാത്രയിൽ തന്നെ പണം എറിഞ്ഞു കൊടുക്കുന്നവർ ഉള്ളതുകൊണ്ടാ ഇങ്ങിനെയുള്ള പെരുക്കുന്നത് ' മലയാളികൾ എത്ര കൊണ്ടാലും പഠിക്കത്തില്ല
@ajithancs2913
@ajithancs2913 Ай бұрын
One act and that one only play ആണെങ്കിലും നല്ല കാര്യമാണ് പറയുന്നത്. നല്ല മുന്നറിയിപ്പ്.
@binoy.m.j2506
@binoy.m.j2506 Ай бұрын
നല്ല വീഡിയോ ആണ്. ഇതുപോലെ അനേകർ ഉണ്ട്. നമ്മൾ ശ്രദ്ധിച്ചാൽ നല്ലതാണ്
@sujamathew9578
@sujamathew9578 Ай бұрын
സൂപ്പർ ധൈര്യമായി മുൻപോട്ടു പോകു
@mathaia9388
@mathaia9388 Ай бұрын
നല്ല ഡബിൾ റോൾ. കാര്യം ശരിയാ.
@chandrasekharanet3979
@chandrasekharanet3979 Ай бұрын
വിവരമുള്ള ചേച്ചി ഇത്തരത്തിൽ പലരും ഇപ്പോഴും ഇറങ്ങുന്നുണ്ട്
@pbalagopal7169
@pbalagopal7169 Ай бұрын
ഫോൺ നമ്പർ ഇവരുടെ വേണ്ടപ്പെട്ട വരായിരിക്കും. അവര് ഇതെല്ലാം ശരിയാണെന്ന് പറയും😄
@user-wf6hw6wh2l
@user-wf6hw6wh2l Ай бұрын
ഇത് ഇവർ വിയോ എടുക്കാനായ് അഭിനയി ച്ചത് ആണ്
@ithoosservice
@ithoosservice Ай бұрын
അടിപൊളി
@abrahamv.k5374
@abrahamv.k5374 Ай бұрын
ഇത് തട്ടിപ്പാണ് ഇന്നത്തെ ജീവിത രീതിയിൽ നമ്മുടെ പഴയ തുണി മലയാളികൾ ഉപയോഗിക്കുമോ.
@moosakolakkodan8358
@moosakolakkodan8358 Ай бұрын
നാടകമാണെങ്കിലും സന്ദേശം നന്ന്
@bindhubabu6028
@bindhubabu6028 14 күн бұрын
അടിപൊളി 👌🏻👌🏻👌🏻
@babumv7579
@babumv7579 Ай бұрын
Good Mesage
@jocymathew3249
@jocymathew3249 Ай бұрын
ഇത് വലിയൊരു നാടകം കണ്ടാലെ അറിയാം വിഡിയോ കണ്ടാലെ അറിയാം
@amminiabraham5301
@amminiabraham5301 Ай бұрын
Randum oral thanne kandalsriyam😊
@rajankaleekal2756
@rajankaleekal2756 Ай бұрын
വീടിനെ മതിലും ഗേറ്റും ഉണ്ടാകുക .സുരഷിതരാവുക .cctv കാമറ വയ്ക്കുന്നതും നല്ലതാ .ഇങ്ങനെ ഒത്തിരി കാര്യമുണ്ട് .സൂക്ഷികുക .ഇതേ ചെറിയാതെ .വലിയ തട്ടിപ്പ് മൊബൈൽ വഴി വരും .അവനവൻ ഒതുക്കി തീർക്കാതെ മറ്റുള്ളവരുടെ ഷെയർ ചെയ്തിട്ടേ പണമിടപാട് നടത്താവൂ
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Awareness inu vendi cheytha ee videoyil chechi gambheera avatharanam.Enthoru realistic aaya avatharanam. Congrats.
@AnandhakrishnaAnandhu-q2q
@AnandhakrishnaAnandhu-q2q Ай бұрын
വളരെ ശരിയാണ് ചേച്ചി എനിക്കു അറിയാവുന്ന കുറച്ചു പേര് തൃശൂർ ഭാഗത്തു നിന്ന് ഒരു കുടുബത്തിൽ ഉള്ളവർ കാൻസർ രോഗികൾക്കു കൊടുക്കാന്നെന്ന് പറഞ്ഞു എല്ലാ സ്ഥലത്തും വരുന്നുണ്ട്. അവർക്കു ഒരു ഏജന്റ് ഉണ്ട് . 1000രൂപ അവർ അടുത്ത് ബാക്കി അയാൾക്കു ള്ളതാണ്. എന്നോട് പോരുന്നോ എന്ന് ചോദിച്ചു. ഒരിക്കൽ കൊറോണ കാലത്ത് വളർന്നു പന്തല്ലിച്ച ബിസ്സിനെസ്സ് ആണ് കരുതിയിരിക്കുക 😂
@johnbaby825
@johnbaby825 Ай бұрын
Ammama churchil skit chaitha experience undu alle, good message ❤❤
@photocromgraphics9585
@photocromgraphics9585 Ай бұрын
You both are one, but a good message
@Aleyamma-hd7gi
@Aleyamma-hd7gi Ай бұрын
Please pray for me
@thomaspta573
@thomaspta573 Ай бұрын
Supper Thank you
@user-yg1ir3xu6v
@user-yg1ir3xu6v Ай бұрын
Veedinte gate-um Munvaathilum eppozhum adachchu vekkuka. Allenkil alavalaathikalellaam akaththu varum. Kandathellaam eduththukondupokum...Jaagrathai ..
@sana2578
@sana2578 Ай бұрын
Praise God 🙏 super 👍 ഞാൻ ഇങ്ങനെ വിളിച്ചു ചോദിച്ചു അന്ന് അവിടെ നിന്നാണ് എന്ന് പറഞ്ഞു.ഒരു പക്ഷേ വന്നവരുടെ ആരുടെയെങ്കിലും നമ്പർ ആവാം.1'st view.1'st like,1'stcomment❤God bless 😃 annie Tvla
@mollymani8895
@mollymani8895 Ай бұрын
ചോദിച്ചു
@gopakumart.r.7170
@gopakumart.r.7170 Ай бұрын
ഹോ ഞാൻ വിചാരിച്ചു 2പേരാണെന്ന്. എന്തൊരു ഡബിൾ റോൾ. നല്ല ഭംഗിയായി അഭിനയിച്ചു. അമ്മൂമ്മയുടെയും കൊച്ചുമോളുടെയും റോൾ കൂടി വേണ്ടതായിരുന്നു
@VasanthaRajan121
@VasanthaRajan121 Ай бұрын
അല്ല തുണി യുടെ പിന്നിൽ പണപിരിവ് എങ്കിലും ആ തുണി കൾ വഴി അരികിൽ ഉള്ള ഭിക്ഷ കാർക് കൊടുക്കരുതേ.. പണം എന്ത് കൊണ്ട് വലിച്ചെറിഞ്ഞില്ല.. ഓ അത്ഭുതം തന്നെ.. കേരളം
@user-pc3qu4ug9h
@user-pc3qu4ug9h Ай бұрын
👍👍
@georgekuttyk
@georgekuttyk Ай бұрын
Nanamille Thalle penthacosthum paranj Dabilayi Abhinayikan
@omanajoseph7411
@omanajoseph7411 Ай бұрын
Good
@majeedpoomala7272
@majeedpoomala7272 28 күн бұрын
നല്ല അഭിനയം
@kuttappanbeneasseril5
@kuttappanbeneasseril5 Ай бұрын
കഴിവ് സമ്മതിച്ചിരിക്കുന്നു രണ്ടു വേഷത്തിലും മുഖഭാവം ഒർജിനലിനെ വെല്ലും
@AdmiringPancakes-mw8uh
@AdmiringPancakes-mw8uh Ай бұрын
താങ്ക്സ്സ്
@makkarmm165
@makkarmm165 Ай бұрын
ഒരു സന്ദേശം ഉണ്ട്...
@user-sd9nf5sy3g
@user-sd9nf5sy3g Ай бұрын
ഡബിൾ റോൾ കൊള്ളാം
@user-qi7vw5gi5f
@user-qi7vw5gi5f Ай бұрын
Pentacost. Nammal ethiri daya kanikkanam.
@rajasekharannairrsnair6338
@rajasekharannairrsnair6338 Ай бұрын
അവൽ മാത്രം കൊടുത്താൽ മതി. കൃഷ്ണന് പോലും കുചേലൻ കൊടുത്തതു അവലാണ് 😅😅😅
@georgekuttyk
@georgekuttyk Ай бұрын
Melal E... Panik Erangiyekaruth
@sreejakgadv
@sreejakgadv Ай бұрын
ഇവരെ കണ്ടിട്ടുണ്ട്
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Njanum kandittunde
@nandanraja
@nandanraja Ай бұрын
നാടകവുമല്ല.... സീരിയലുമല്ല .. ദെ ... ന്തോന്ന് ത്.?
@AdmiringPancakes-mw8uh
@AdmiringPancakes-mw8uh Ай бұрын
ഇഷ്ട് മുണ്ടെങ്കിൽ ... കാണാ
@anilar7849
@anilar7849 Ай бұрын
🚨alert sandesham 👍
@sebastianke9424
@sebastianke9424 Ай бұрын
ഇതാരാണ് ഷൂട്ട്‌ ചെയ്യുന്നത്
@cleetusp8966
@cleetusp8966 18 күн бұрын
ഇത് രണ്ടും ഒരാൾ തന്നെ
@josephantony9404
@josephantony9404 Ай бұрын
ഇതെന്താ ഡബിൾ റോളിൽ അഭിനയിച്ച തകർക്കുകയാണോ
@mathewnj812
@mathewnj812 25 күн бұрын
Enikku manasilakata karyam itanu, aatenkilum itupole oro paripadiyayittu varumbol udane thanne vedio pidikkan tudangumo..itellamm u tubil upload cheyyanulla oro padachuvideel allate mattonnumalla😂
@rugminivasurugminivasu4330
@rugminivasurugminivasu4330 Ай бұрын
പെൻഷൻ യെത്രമാസത്തെ ഉണ്ട് കിട്ടാൻ 🤭🤭
@lucyphilip4881
@lucyphilip4881 Ай бұрын
Pirivinu vanna alum veettammaum ഒരുപോലെ aanallo
@shivas2975
@shivas2975 24 күн бұрын
ivalu nerittu onnum vannavalodu chodichilla. nammale pottnamarakkunna ee vedeo patteeranu. dont promote this. avaluthanneyanu randum.
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
Koode Pirikkan erangiya aalude number aayirikkum athil ullathu. Ethayalum reply nannayi. Thattippu Palavidham.
@makkarmm165
@makkarmm165 Ай бұрын
അന്യ സംസ്ഥാനത്തു നിന്ന് വരുന്ന ഒന്നിനും ഒരു പൈസ പോലും കൊടുക്കരുത്.... അതൊക്കെ ഒരു സംഘത്തിന്റെ ഭാഗം ആയിരിക്കും....
@alhahasan13
@alhahasan13 Ай бұрын
ഇത് അഭിനയം ഇത് രണ്ടും ഒരു തള്ളയല്ലേ
@sana2578
@sana2578 Ай бұрын
മനസ്സിലാക്കി കളഞ്ഞല്ലോ?
@user-vs2cb2oj8v
@user-vs2cb2oj8v 25 күн бұрын
ആണോ
@MountCarmel-xi9wf
@MountCarmel-xi9wf Ай бұрын
evdeo ondakeyan no1kallan
@user-tz6pw2si2q
@user-tz6pw2si2q Ай бұрын
Kallavargum,Aane
@georgekuttyk
@georgekuttyk Ай бұрын
Ningalk Nanamille Penthacosthu
@mathewissac1626
@mathewissac1626 Ай бұрын
Hu
@SajiCJohn
@SajiCJohn Ай бұрын
പെന്തികോസ്ത് അമ്മമ്മാർക്ക് ഇപ്പോൾ പണിയൊന്നുമില്ല ! യൂടുബാണ് ഇപ്പോൾ ശരണം ! ഹാ കഷ്ടം !😢
@AdmiringPancakes-mw8uh
@AdmiringPancakes-mw8uh Ай бұрын
പണിയുണ്ടോ....
@sana2578
@sana2578 Ай бұрын
പണിയൊണ്ടേൽ sajichayan ഒരു പണി കൊടുക്ക്
@user-xg5fz2fd3c
@user-xg5fz2fd3c Ай бұрын
😊എന്റെ ചേച്ചി.. തട്ടിപ്പും ഉണ്ട്... ശരിക്കും നടക്കുന്ന... സ്ഥാപനം കേരളത്തിൽ താരാളം ഉണ്ട്... ഈ വീഡിയോ കണ്ടാൽ അറിയാം... ഈ വീഡിയോ എടുത്തവർ തട്ടിപ്പ് ആണെന്ന്...
@user-io7yo9zs5n
@user-io7yo9zs5n Ай бұрын
🍌🍌🍌🍌🍌🍌🍌🍌🍌💯🍌🍌🍌🍌🍌🍌🍌😁😁😁😁👄👄👄👄👄👄👄👄👄👄👄👄👄👄🍌🍌🍌✝️☠️☠️☠️☠️☠️☠️⚰️⚰️⚰️⚰️👺👺👺👺👺👽👽👽👽
@user-vs2cb2oj8v
@user-vs2cb2oj8v 25 күн бұрын
ഡിസബർ 25 പാട്ടയും കെട്ടിഇറങ്ങും യാജിക്കാം🤣🤣🤣
@variergm3112
@variergm3112 Ай бұрын
അഭിനയം മോശം. ഇവർ എവിടെ നോക്കിക്കൊണ്ടാ ഡൈലോഗ്സ് പറയുന്നത്?
@AdmiringPancakes-mw8uh
@AdmiringPancakes-mw8uh Ай бұрын
ഒരു ലെക്ഷം..... 34..... ആയിരം ഒടി നോട്ടത്തിന്റെ കുഴപ്പം ആയിരിക്കും
@user-bt7vk2ji8k
@user-bt7vk2ji8k Ай бұрын
ഉടായിപ്പ് നാടകം
@ushakarathra6839
@ushakarathra6839 Ай бұрын
നല്ല അഭിനയം ഇതും ഒരു തട്ടിപ്പ്
@user-vs2cb2oj8v
@user-vs2cb2oj8v 25 күн бұрын
തട്ടിപ്പ് ഒള്ള് കൃപാസനം ഒരുതട്ടിപ്പ🤣🤣🤣
@ushakarathra6839
@ushakarathra6839 15 күн бұрын
കൊണ്ടുപോടി നിൻറെ അഭിനയം
@AdmiringPancakes-mw8uh
@AdmiringPancakes-mw8uh 15 күн бұрын
നേരേ വാ
@e.x7217
@e.x7217 Ай бұрын
Fabricated വീഡിയോ 🤣
@aad2565
@aad2565 Ай бұрын
പെന്തകോസ്ത് മഹാത്മ്യം.....
@AdmiringPancakes-mw8uh
@AdmiringPancakes-mw8uh Ай бұрын
എന്തുപറ്റി
@sana2578
@sana2578 Ай бұрын
പെന്തകോസ്ത് മാഹാത്മ്യം ഒരു കുറവും സംഭവിച്ചിട്ടില്ല ഉവ്വോ.ആദ്യം സ്വന്തം പേരിൽ വന്ന് മാഹാത്മ്യം കാണിക്കൂ . യേശു തമ്പുരാൻ അരുളിച്ചെയ്തത് സ്വന്തകണ്ണിൽ കോൽ ഇരിക്കെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്തിന്?
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
ഹസീനേ വീ ലവ് യു!| MEDIA MALAYALAM
10:22
Media Malayalam
Рет қаралды 9 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН