"ഇതുപോലെ പ്രതികരിക്കണം... കുടുംബം ഒരേമനസോടെ പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കണം"

  Рет қаралды 16,585

MediaoneTV Live

MediaoneTV Live

17 күн бұрын

"ഇതുപോലെ പ്രതികരിക്കണം... കുടുംബം ഒരേമനസോടെ പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കണം" പന്തീരാങ്കാവിൽ ഭർത്താവിന്റെ മർദനത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ |Ernakulam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 24
@shreelakshmilakshmi-gj9jk
@shreelakshmilakshmi-gj9jk 15 күн бұрын
മറ്റൊരു വിസ്മയയെയോ ഉത്രയെയോ പോലെ സ്വന്തം മകളുടെ പേര് വരാതിരിക്കാൻ വേണ്ടി പ്രയ്തനിച്ച ആ മാതാ പിതാക്കൾക്ക് എൻ്റെ ബിഗ് സല്യൂട്ട് 👍🤝 നിങ്ങൾ ഒരു പാടമാകട്ടെ ഈ സമൂഹത്തിന്👐
@factschannel5300
@factschannel5300 15 күн бұрын
100% correct what he mentioned
@rohithmottamani9187
@rohithmottamani9187 15 күн бұрын
Well said
@Cooked-earth123
@Cooked-earth123 15 күн бұрын
പി എം ഷാജർ നിങൾ ഈ പറഞ്ഞത് കമൻറ്റുകളിലൂടെ ഞങ്ങൾ നിരന്തരം എഴുതുകയാണ്. ആ പെൺകുട്ടി ഒരു മാദ്ധ്യമത്തിലൂടെ അവൻറെ സ്നേഹ ബാഹുല്യങ്ങൾ വിളമ്പുന്നത് കണ്ടു. ഇതെല്ലാം കേസിനെ പ്രതികൂലമായി ബാധിക്കും. അവരുടെ അഡ്വക്കേറ്റ് അത്തരം കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം കൊടുക്കാത്തത് ദോഷം ചെയ്യും. ചുരുക്കി പറഞ്ഞാൽ മാദ്ധ്യമങ്ങൾ ഇരുതലമൂർച്ചയുള്ള ഇരയുടെ ആവേശ പ്രഖ്യാപനങ്ങളെ പ്രോൽസാഹിപ്പിക്കരുത്.
@DrMarinPrince
@DrMarinPrince 14 күн бұрын
He is absolutely 💯 right
@aswathy9364
@aswathy9364 15 күн бұрын
Sensible speech
@nitz6845
@nitz6845 14 күн бұрын
Good speech
@sunitharajeshkumar1548
@sunitharajeshkumar1548 15 күн бұрын
👍🏻👍🏻👍🏻
@user-lw8tf5vh1q
@user-lw8tf5vh1q 15 күн бұрын
Supper 👍🏻👍🏻
@soniajohn1205
@soniajohn1205 14 күн бұрын
Very true
@NefsAbayas
@NefsAbayas 10 күн бұрын
👌🏻
@sophiageorge9754
@sophiageorge9754 15 күн бұрын
to support both and point out their guilt.
@Sureshkumar58123
@Sureshkumar58123 15 күн бұрын
Well said Shajar
@aslamthaiparambil7223
@aslamthaiparambil7223 13 күн бұрын
സത്യം
@user-ft2jn2pq7n
@user-ft2jn2pq7n 14 күн бұрын
ഒരുപാട് കുട്ടികൾ ഇപ്പോഴും മർദ്ധിക്കപ്പടുടുന്നുണ്ട്
@shkumarkumar2630
@shkumarkumar2630 13 күн бұрын
Some mistake 😢😢😢😢😢
@RatheeshSankaran
@RatheeshSankaran 15 күн бұрын
ലാൽ സലാം❤
@lovelydayz.1907
@lovelydayz.1907 15 күн бұрын
👍👍👍
@saidunainamvalppill
@saidunainamvalppill 13 күн бұрын
Avarku... Vartha.. Egine. Pareyunno.. Agine. Uddegile. Avarkku. Reyittu. Kudullu
@mpaul8794
@mpaul8794 14 күн бұрын
അവനെതിരെ comment ചെയ്തതിനെ എന്നെ വട്ടം ആക്രമിച്ച യുവ കോമളന്മാരും ഉണ്ട്‌. അതെ പ്രായത്തിലുള്ള പെണ്മക്കളുടെ അമ്മയാണ്. പ്രതികരിച്ചിരിക്കും.... മക്കളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്... അടി കൊണ്ടാൽ പ്രതികരിക്കണമെന്ന്...
@ab-eh3pp
@ab-eh3pp 15 күн бұрын
ഇതാരാ ഡിവൈഎഫ്ഐ ഉണ്ടായിരുന്ന ആൾ ആണോ. എന്നാല് ശരി
@asish8880
@asish8880 15 күн бұрын
രണ്ട് side ഉം കേൾക്കണ്ടേ അത്‌ അല്ലെ ജനാതിപത്യം 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
100❤️
00:19
Nonomen ノノメン
Рет қаралды 37 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Joven bailarín noquea a ladrón de un golpe #nmas #shorts
00:17