No video

ഇതുപോലൊരു പാവം ചെങ്ങായി | ഇത്ര പേടിയോ ?11 DAYS OF CYBERBULLIYING 😢EXPERIENCE😁|FUN|

  Рет қаралды 154,782

JBI Tv

JBI Tv

Күн бұрын

jbitv #jaiby
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 654
@arunkr2233
@arunkr2233 Жыл бұрын
എനിക്ക് പുള്ളിയെക്കുറിച്ചല്ല അയാളെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ കുറിച്ചോർത്താണ് കിളിപോയത് 😇😇
@Anoop_Anil_mpzl
@Anoop_Anil_mpzl Жыл бұрын
Facebookil aanu avante fans kooduthalum. Athum kore 40 above aalukal. Pinne frustrated fansinte nalla support ond. Coz avante main content mohanlal aanu
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ചെകുത്താൻ എന്ന് പറയുന്ന വ്യക്തിയോട് എനിക്ക് പേഴ്സണലായി യാതൊരു താൽപര്യമില്ല ഭൂലോക തോൽവിയും ഭൂലോക ദുരന്തവും വേസ്റ്റുമാണ് ചെകുത്താൻ. അതുപോലെതന്നെ മറ്റൊരു ദുരന്തമാണ് ഈ പറയുന്ന ജെബിഎൽ ടിവി. ഒരേ കാര്യം ആണുങ്ങൾ പറഞ്ഞാൽ ഇദ്ദേഹത്തിന് പൊട്ടിയടിക്കാനും വെള്ളപൂശാനും സമയമില്ല പെണ്ണ് പറഞ്ഞാൽ അതേ കാര്യം ലോക ശരിയാണ്, മോഹൻലാൽ റോഷൻ ആൻഡ്രൂസ് ഒരേ കാര്യം പറഞ്ഞപ്പോൾ അന്ന് പൊങ്ങാത്ത ഇദ്ദേഹം അഞ്ജലി മേനോൻ അതേ കാര്യം പറഞ്ഞപ്പോൾ ആൾക്കാർ അതേ നാണയത്തിൽ അതായത് പ്രേക്ഷകരും മറ്റു റിവ്യൂ ചെയ്യുന്ന ആളുകളും ഒരേ നാണയത്തിൽ പ്രതികരിച്ചപ്പോൾ ഇദ്ദേഹത്തിന് മാത്രം അഞ്ജലി മേനോന്റെ സൈഡ് നിൽക്കണം ആ പറയുന്നത് ശരിയാണ്. കഷ്ടം സത്യത്തിൽ അഞ്ജലി മേനോൻ പറയുന്ന അല്ലെങ്കിൽ മോഹൻലാൽ പറയുന്ന കാര്യത്തോട് ഞാൻ യോജിക്കുന്നു ഇദ്ദേഹം ഉൾപ്പെടെയുള്ള റിവ്യൂ വേസ്റ്റുകൾ പറയുന്നത് കേട്ടിട്ട് സിനിമയ്ക്ക് കാണാൻ പോകുന്നതും കാണാൻ പോകാതിരിക്കുന്നതും ഭൂലോക മണ്ടത്തരം.. പക്ഷേ ജെബിഎൽ മാറ്റിനിർത്തുന്നത് ആ കാര്യത്തിൽ അല്ല പെണ്ണുങ്ങൾ പറയുന്നത് എന്താണോ അത് മാത്രമാണ് ശരി കഷായം കേസിൽ കഷായം എന്ന് വിളിച്ചതിനെതിരെ സ്ത്രീ ആയതുകൊണ്ടാണ് ആളുകൾ പറയുന്നു എന്ന് ഈ മാന്യൻ പറഞ്ഞു. അതിനുമുമ്പ് അണലി സൂരജ് എന്നുപറഞ്ഞുകൊണ്ട് എത്ര വീഡിയോ വന്നു ഇത്ര വലിയ കണ്ണട വെച്ച ഇയാൾ ഇതൊന്നും കണ്ടിട്ടില്ല. ആരെയും കൊല്ലാത്ത റോഡ് പണി കാട്ടി നടക്കുന്ന മീശക്കാരനെ പറ്റി എത്രപേർ എന്തൊക്കെ വിളിച്ചു, ചേട്ടായി മാറ്റി അയാളെ എന്താണ് വിളിച്ചിരുന്നത് ആളുകൾ. അപ്പോൾ അവിടെ ഒന്നും ഇല്ലാത്ത പ്രശ്നം ഇവിടെ എന്താണ്. ജെബിഎൽ എന്ന വേസ്റ്റ് ചാനൽ എപ്പോഴും പറയും സ്ത്രീ ആയതുകൊണ്ടാണ് ആളുകളുടെ കാഴ്ചപ്പാട് എങ്ങനെയെന്ന് കുറ്റം ആര് ചെയ്താലും അവരെ ഒരുപോലെ തന്നെയാണ് കാണുന്നത് എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഇത്. പാമ്പ് അല്ലെങ്കിൽ മീശക്കാരൻ അല്ലെങ്കിൽ കഷായം അതുപോലുള്ള കേസുകളിൽ ട്രോൾ ചെയ്യാനും കളിയാക്കാനും വീഡിയോസ് ഉണ്ടാക്കാനും ഒരു സ്കോപ്പ് അതിൽ ഉള്ളതുകൊണ്ടാണ് ചെയ്യുന്നത് എന്ന്. വൺ സൈഡ് മാത്രം പറയുന്ന ഇതുപോലുള്ള വിഡ്ഢികൾ മനസ്സിലാക്കിയിട്ടും മറ്റുള്ളവരുടെ മുന്നിൽ കാണിക്കില്ല. അതുകൊണ്ട് ഇപ്പോ ഈ കാണിക്കുന്ന ആവേശവും സംഭവമൊന്നും എനിക്ക് പേഴ്സണലായി വലിയ അഭിപ്രായമില്ല കാരണം രണ്ടും ഒരു പോലുള്ള വേസ്റ്റുകളാണ്. എനിക്ക് ഇവരെ രണ്ടുപേരെയും പേഴ്സണലായി അറിയില്ല പക്ഷേ ചാനൽ കാണുമ്പോൾ രണ്ടും ഒരേ നിലവാരമുള്ള രണ്ട് രീതിയിൽ സഞ്ചരിക്കുന്ന വെറും വേസ്റ്റുകൾ റിവ്യൂ ചെയ്യുന്നതും സപ്പോർട്ട് ചെയ്തതും ആയിട്ടുള്ള മറ്റ് ചാനലുകൾ സ്ത്രീ ആയാലും ശരി പുരുഷനായാലും ശരി അവരുടെ യൂണിനെതിരെ പറഞ്ഞാൽ പ്രതികരിക്കും എന്നതിനുള്ള തെളിവാണ് മറ്റുള്ളവർ ഇന്നലെ കാണിച്ചത്, അല്ലെങ്കിൽ അഞ്ജലി മേനോന്റെ സിനിമയെ പറ്റി പറഞ്ഞത്. അത് വേറെ യൂണിയൻ വേസ്റ്റ് റിവ്യൂ ടീമിന്റെ യൂണിയൻ. 😭 അതിൽ ഒരു മാറ്റം വരുത്തി പുട്ടി അടിച്ചു വിടുന്നതിന്റെ കാരണം മാത്രമാണ് ഞാൻ പറഞ്ഞത് . അവിടെയും മഹാനായ ജെ ബി എൽ ടി വി പറഞ്ഞ കാര്യം സ്ത്രീ ആയതുകൊണ്ടാണ് അറ്റാക്ക് സ്ത്രീ ആയതുകൊണ്ടാണ് ഒരു കാര്യം പറയുമ്പോൾ ആൾക്കാർ ശ്രദ്ധിക്കാത്തത് എന്നാണ്. ഞാൻ ചോദിക്കുന്നു ഇതേ കാര്യം തന്നെയല്ലേ മോഹൻലാൽ മുമ്പ് പറഞ്ഞത്. അന്ന് ഇത്ര വലിയ കണ്ണട വച്ച മനുഷ്യൻ എവിടെയായിരുന്നു സ്ത്രീപക്ഷം വേണ്ട എന്നൊന്നും അറിയില്ല പക്ഷേ ഈ ഇരിക്കുന്ന വ്യക്തിയും പുരുഷനാണ് എന്ന് ഞാൻ കണ്ടിട്ട് വിശ്വസിക്കുന്നു അദ്ദേഹത്തിന്റെ പോലെ തന്നെയുള്ള ആണുങ്ങൾക്കും ജീവിക്കേണ്ട ഇവിടെ.. കഷ്ടം. വേസ്റ്റിനെ അഭിപ്രായം പറഞ്ഞ് മറ്റൊരു വേസ്റ്റ്. 😭
@jbitv
@jbitv Жыл бұрын
@chekuthan. നേരിട്ടിരുന്നു സംസാരിക്കാനും നിന്റെ വ്യെക്തിവൈരാഗ്യം,( നിന്റേത് വിമർശനം അല്ല വ്യെക്തി അധിക്ഷേപമാണ് ) പറഞ്ഞു അന്തസ്സായി സംസാരിക്കാനും വരുന്നുണ്ടെങ്കിൽ .. . കോട്ടയം കുമളി റോഡ് 14 th മൈൽ എത്തി വിളിക്കുക. വഴി പറഞ്ഞു തരാം ....നിന്റെ വ്യെക്തി അധിക്ഷേപങ്ങൾ കാരണം നിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ടോയെന്നു പോലും ഞാൻ നോക്കാറില്ല...നിനക്ക് അറിയേണ്ടതും ചോദിക്കേണ്ടതും ഒക്കെ വന്നു ചോയിക്കു. നിന്റെ .....ഈ... എന്റെ ശരീരം , ലൈംഗീകത പറഞ്ഞുള്ള shaming കോപ്രായം വിമർശനം അല്ല ... ഒരുമാതിരി _____മെഴുകലാണ് 😊...പഴയ പരിപാടി തന്നെ ചെയ്തു പോവാൻ ആണേൽ ഞാൻ പ്രെതികരിക്കില്ല നേരിട്ട് മുഖത് നോക്കി സംസാരിക്കാൻ കഴിവില്ലാത്ത ഒരുത്തന്റെ കരച്ചിലായി കാണും ...
@NanduMash
@NanduMash Жыл бұрын
Dear Jaiby..., അയാൾ വരില്ല. 4 ചുവരുകള്‍ക്ക് ഉള്ളില്‍, പുറത്ത്‌ താന്‍ വളര്‍ത്തുന്ന നായകൾ ഉണ്ടെന്ന ധൈര്യത്തിൽ ക്യാമറ on ചെയത് വെച്ച് തലയ്ക്ക് വെളിവില്ലാത്ത ആളുകളെ പോലെ, drugs addict ആയിട്ടുള്ള ആളുകളെ പോലെ പിച്ചും പേയും, വൃത്തികേടും പറയുന്നത് പോലെ എളുപ്പമല്ല ഒരു വ്യക്തിയുടെ മുഖത്ത് നോക്കി നേര്‍ക്ക് നേരെ നിന്ന് തന്റെ യോജിപ്പും വിയോജിപ്പും പറയുന്നത്. അതുപോലെ തന്നെ Sexual frustrated ആയി "Exhibitionism" വും പെണ്‍കുട്ടികളുടെ inbox ല്‍ "continues ആയി messages അയച്ച്" വെറുപ്പിക്കുന്നത് പോലെയും " ചില പ്രത്യേക സമയത്ത്" " ചില പ്രത്യേക രീതിയില്‍" ഒരു "ദയ" യും ഇല്ലാതെ "വലിയ മുതലാളി" ആയി പെണ്‍കുട്ടികളെ Video call ചെയ്യുന്നത് പോലെയും എളുപ്പമല്ല നേര്‍ക്ക് നേരെ നിന്ന് തന്റെ യോജിപ്പും വിയോജിപ്പും പറയുന്നത് എന്ന് ഈ പരമ...... "അജു അലക്സ് എന്ന മുന്‍ പ്രവാസിക്ക് "വ്യക്തമായി അറിയാവുന്നത് കൊണ്ട്‌ തന്നെ അയാൾ വരുമെന്ന് തോന്നുന്നില്ല Jaiby മാഷേ. (( ഈ Msg Aju വായിക്കുന്നുണ്ട് എങ്കിൽ ഞാൻ double inverted കോമയില്‍ ഇട്ട വാക്കുകൾ ഏതെങ്കിലും തരത്തിൽ നിന്നെ വിഷമിപ്പിച്ചു എങ്കിൽ അത് വായിച്ചപ്പോൾ എന്തെങ്കിലും അസുഖകരമായ ഓര്‍മ്മകള്‍ മനസ്സിൽ തികട്ടി വന്നു എങ്കിൽ.... കാണാക്കായി പോയി... അല്ല.. പിന്നെ...)) 🤗🤗😇😇
@therealhero279
@therealhero279 Жыл бұрын
കഴുത കാമം കരഞ്ഞു തീർക്കും എന്ന് കേട്ടിട്ടില്ലേ? അതാണ് ചെകുവിന്റെ ലൈൻ
@divyanandu
@divyanandu Жыл бұрын
സമ്മതിച്ചു Jaiby. ഒരു വീഡിയോയും ഇത്ര excitement ൽ കണ്ടിട്ടില്ല. Cyber bullying അനുഭവിച്ച് വിഷമിച്ചിരിക്കുന്നവർക്ക് ഇത് ഒരു പ്രചോദനം ആവട്ടെ 💯 കട്ട support ചെയ്ത് കൂടെ നിന്ന partner നും sister ഒരു വലിയ കയ്യടി 👏👏👏❤
@praveenkannan6603
@praveenkannan6603 Жыл бұрын
ഇതേ സമയം അടച്ചിട്ട റൂമിനുള്ളിൽ ലെ ചെകുത്താൻ : അമ്മേ അവൻ പോയോന്ന് ശരിക്കും നോക്ക്.. കാണണ്ടെനിക്ക് വെറുത്തു പോയി😂😂
@aswathreena6035
@aswathreena6035 Жыл бұрын
Great bro. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇതൊക്ക ആണ് ബ്രോ ന്റെ വീഡിയോ കാണാൻ തോന്നിപ്പിക്കുന്നത്
@hasnachinjoos
@hasnachinjoos Жыл бұрын
ആരേലും jbi കു ഒരു കുതിര പവൻ കൊടുക്കോ 🔥🔥🔥ഇതിലും വലിയ റിപ്ലൈ ഇനി ചെകുന് ഇല്ല . ഇജ്ജാതി വീഡിയോ 🤩
@bohemian992
@bohemian992 Жыл бұрын
പെരക്കകത്തിരുന്നിട്ടാണ് അവൻ അമ്മയെ പറഞ്ഞ് വിട്ടതെങ്കിൽ അവന്റെ ആ ഉളുപ്പില്ലായ്മക്ക് വേണം വലിയൊരു കയ്യടി..
@mohan2074
@mohan2074 Жыл бұрын
"ഞാൻ വീട്ടിൽ ഇല്ലായിരുന്നു...!!" "ഉണ്ടായിരുന്നെങ്കിൽ കാണുമായിരുന്നു...!!!" "ഞാൻ ഒരു പട്ടിയെ നോക്കാനായി എന്റെയൊരു അടുത്ത് സുഹൃത്തിന്റെ കൂടെ കാറിൽ പോയിരിക്കുവായിരുന്നു...!!!" തുടങ്ങിയ തക്കിട് തരികിട വീഡിയോയുമായിട്ട് ചെകുത്താൻ ഉടൻ അവതരിക്കുന്നതാണ്... Dont worry man, നമ്മുടെ ചെഗു മച്ചാന് കാണ്ടാമൃഗത്തിന്റെ തൊലിയാണ് 🙏🙏
@NanduMash
@NanduMash Жыл бұрын
സത്യം. 💯.
@MartinSunnyHere
@MartinSunnyHere Жыл бұрын
Nice ആയിട്ട് പേരും വീട്ട് പേരും സ്ഥലവും പരസ്യമാക്കി.... 👌🏽👌🏽😀 പണി കൊടുക്കുകയാണെൽ ഇങ്ങനെ വേണം... 😀
@anandhusraj
@anandhusraj Жыл бұрын
Numberum...
@amalraj1039
@amalraj1039 Жыл бұрын
Adinulla dayryam onnum chekuvinu illla, ada undayal aadayam avan pokum akath
@konarkvideos7847
@konarkvideos7847 Жыл бұрын
@@ispitfactslol വീടിന് പുറത്ത് എറങ്ങാത്തവനാ ഇനി കേസ് കൊടുക്കാമ്പോ നേ😂
@gokuls2017
@gokuls2017 Жыл бұрын
3:50 ചെകുത്താനു ഫോൺ ബെൽ കേൾക്കുന്നത് പേടി ആണ് ഒരു traumatic past experience ഉണ്ട് 🥲mohanlal fans ന് അറിയാം
@nithyaakt9434
@nithyaakt9434 Жыл бұрын
🤭😂
@lakshmicv2294
@lakshmicv2294 Жыл бұрын
🤣🤣
@konarkvideos7847
@konarkvideos7847 Жыл бұрын
🤣🤣
@mstcmt
@mstcmt Жыл бұрын
എന്നിട്ടാണോ ആയാൽ ഇപ്പോഴും മോഹൻലാലിനെയും അദ്ദേഹത്തിന്റെ ഫാൻസിനെ യുഗം ഇപ്പോഴും വിമർശിക്കുന്നത്.
@rohithuthaman4931
@rohithuthaman4931 Жыл бұрын
അത് പൊളിച്ച്.. തുടക്കം കണ്ടപ്പോ ഓർത്തു ലാസ്റ്റ് ആ മച്ചാനെ കാണും എന്ന്
@denigeorge6392
@denigeorge6392 Жыл бұрын
കാര്യം ഊള ആണെങ്കിലും നല്ല പട്ടി സ്നേഹം ഉള്ള മനുഷ്യനാ 😂😂
@abysebastion5259
@abysebastion5259 Жыл бұрын
പട്ടി ആയിരിക്കും അവനെ ഉണ്ടാക്കിയത്
@nithad5096
@nithad5096 Жыл бұрын
😁
@niranjankrishnan6318
@niranjankrishnan6318 Жыл бұрын
🤣
@PeakyBlinders7123
@PeakyBlinders7123 Жыл бұрын
നിങ്ങൾ ഇപ്പൊ ചെയ്തത് എന്താ പുള്ളിടെ privacy എല്ലാം video യിലൂടെ തുറന്ന് കാണിച്ചിട്ട് നിങ്ങടെ video കാണുന്നവരോട് വിളിച്ചു പറയുന്നു എല്ലാം 🙄🙄🙄 double stand ആണലോ ബ്രോ
@Neesa9362
@Neesa9362 Жыл бұрын
Veluppik bro cheku enna dheera manushyannee 😂😂😂 iniim velupikki 😂😂😂😂😂😂
@MalluMgtow
@MalluMgtow Жыл бұрын
@@Neesa9362 doxxing and stalking is a crime, പരാതി ഉണ്ടെകിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കണം, അല്ലാതെ ഒരാളുടെ അഡ്രസ്സും, നമ്പറും public ആകുക്കയല്ല വേണ്ടത്.
@Neesa9362
@Neesa9362 Жыл бұрын
@@MalluMgtow cheku did a cybercrime... Jbi did a doxxing crime... Lets call it even... Huh?
@gameh2o57
@gameh2o57 Жыл бұрын
Jbi ക്കെതിരിൽ 25 video അവൻ പോസ്റ്റ്‌ ചെയ്തിരിക്കുന്നു, അതിനർത്ഥം... അവനെന്തോ പ്രശ്നമുണ്ട് എന്ന് തന്നെയാണ്... Sadist ആണോ എന്ന് സംശയം ഉണ്ട്
@abe523
@abe523 Жыл бұрын
അടിപൊളി ചെകുത്താന്റെ വീഡിയോ ഒക്കെ കാണുന്ന ആളാണ് ഞാൻ പലപ്പോഴും അവന്റെ പല വീഡിയോസും കണ്ടപ്പോൾ കൊള്ളാന്ന് തോന്നിയിട്ടുമുണ്ട്. ഇതിനുമുമ്പ് ബിനീഷ് ബാസ്റ്റിൻ രാധാകൃഷ്ണൻ വിഷയം ഉണ്ടായപ്പോഴേ ചെകുത്താനോട് വലിയ ദേഷ്യം തോന്നിയിരുന്നു പിന്നെ ഇപ്പോൾ നിങ്ങളു ആയിട്ടുള്ള പ്രശ്നം തുടങ്ങിയതിനു ശേഷം ശരിക്കും അവനോട് വിയോജിപ്പ് തോന്നിയിരുന്നു ഇങ്ങനെയൊരു move അവൻ ഒരിക്കലും പ്രതീക്ഷിച്ചിട്ട് ഉണ്ടാകില്ല. സൂപ്പർ
@MalluVibes__Only
@MalluVibes__Only Жыл бұрын
കാര്യങ്ങൾ വ്യക്തമായി പറയുന്നു മാന്യമായി പറയുന്നു 👍🏻 Respect🔥Bro
@jithus6592
@jithus6592 Жыл бұрын
@@Bonny-Saudi athinu veettil Keri vedi vech kollan ponathalallo avne onn kaanan poyathalle athinenthaa prlm karyaghal neril knd paranj solve aakunnathalle nallath
@rb483
@rb483 Жыл бұрын
Wow.... ആ ധൈര്യത്തിന് മുൻപിൽ ഞാൻ നമിക്കുന്നു.... 🙏🙏🙏.... ശെരിക്കും ഈ psycho ക്കു നേരിട്ടു തന്നെയാണ് മറുപടി കൊടുക്കേണ്ടത്... ഇനിയും വെറുതെ ആ psycho ന്റെ പുറകെ പോയി അവനവന്റെ വിലപ്പെട്ട സമയം കളയല്ലേ JB...
@jbitv
@jbitv Жыл бұрын
ആളെ മനസിലായല്ലോ ..ഇവൻ കാരണം ബുള്ളി ചെയപെടുന്നവർക് ഇവന്റെ ധൈര്യം മനസിലാക്കി കൊടുക്കാൻ ചെയ്ത ടാസ്ക് ആണ്‌ ...bullies are very weak 😊 ആരും വിക്‌ടിം അല്ല ...they are the real weak ...
@Neesa9362
@Neesa9362 Жыл бұрын
@@kochumyran cheku is exposed as a very weak person
@dileepcet
@dileepcet Жыл бұрын
@@jbitv ആശാനേ... ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള nobel ആശാന് തരട്ടെ?? എങ്ങനെ ഇങ്ങനെ cool ആയി ഇരിക്കാൻ പറ്റുന്നു?? 👍🏻👍🏻
@malcolmX_jr.9891
@malcolmX_jr.9891 Жыл бұрын
@@jbitv maghizhchi🤝🏾
@dileepcet
@dileepcet Жыл бұрын
@@kochumyran പുള്ളി വീട്ടിൽ വന്നാൽ കേറ്റിയിരുത്തി ഒരു ചായ ഒക്കെ കൊടുത്ത് സംസാരിച്ച് ഇരുന്നാൽ പോരെ.. ഒരാള് നമ്മുടെ വീട്ടിൽ വന്നാൽ നമ്മൾക്ക് എന്തെങ്കിലും മോശം ആയിട്ട് തോന്നണമെങ്കിൽ, അല്ലെങ്കിൽ പേടിക്കണമെങ്കിൽ, വരുന്ന ആൾ നമ്മുടെ ശത്രുവോ ഇല്ലെങ്കിൽ അയാൾ നമ്മളെ ഉപദ്രവിക്കുമെന്നോ ഒക്കെ തോന്നണം... ഇല്ലെങ്കിൽ അയാൾ വീട്ടിൽ കേറ്റാൻ കൊള്ളാത്തവനായിരിക്കണം. ഇനി ചെഗു അങ്ങനെ ആണ് എന്നാണോ??!!
@sujithsbabu7912
@sujithsbabu7912 Жыл бұрын
ചെറിയ അമ്പുകൾ തൻറെ നേരെ അയച്ച ചെകുത്താനു എതിരെ ബ്രഹ്മാസ്ത്രം തന്നെ തിരിച്ചയച്ചല്ലോ. ഇതോടുകൂടി അവൻറെ ഫ്യൂസ് പോയി കാണും 😅👌
@vivekjayan2531
@vivekjayan2531 Жыл бұрын
ചെകുത്താനിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നാത്ത മലയാളി കാണില്ല fb യിൽ കിടന്നു പുളയ്ക്കുന്ന അവൻ എന്താണ് ശെരിക്കും എന്ന് കാണിച്ചു തന്ന ബ്രോ you are great....RESPECT + ..അവന് ഇതിലും വലിയ അടി വേറെ ഇല്ല..😂😂
@vaisakhmr4098
@vaisakhmr4098 Жыл бұрын
അപ്പോ ഈ Jbl മൈതാണ്ടിക്ക് ഒന്ന് പൊട്ടിക്കാൻ നിനക്ക് തോന്നുന്നില്ലേ തോന്നിയില്ലെങ്കിൽ ഇപ്പൊ തോന്നണം രണ്ടും ചെറ്റകളാണ് അതുകൊണ്ട് രണ്ടിനെയും തല പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും കൂട്ടിയിടിക്കുന്നതാണ് നല്ലത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് കേട്ടിട്ടില്ലേ രണ്ടും പോണം ഒരു വെടിക്ക്
@krishnanmnair8945
@krishnanmnair8945 Жыл бұрын
തേങ്ങ യാണ്... ചെകു is right
@souravsudheer7730
@souravsudheer7730 Жыл бұрын
@@krishnanmnair8945 budhi illatha andham fan🤣
@AnandA2155
@AnandA2155 Жыл бұрын
ചേട്ടാ, കുറച്ച് problematic ആയിട്ട് ആണ് തോന്നിയത്. ഒരു വീഡിയോ ഇട്ടാൽ ഉടനെ വീട്ടിൽ കയറി ചെല്ലുന്നത് എന്തിനാ? ചേട്ടൻ പ്രശ്നം ഉണ്ടാക്കുന്ന ആൾ അല്ലായിരിക്കാം. പക്ഷേ ആയാൽ ചെയ്യുന്ന videos വെച്ച് അയാളെ തല്ലാൻ ചെല്ലുന്നത് മത ഭ്രാന്തന്മാർ ഉം ബോധം ഇല്ലാത്ത ഫാൻസ് കാരും ആരിക്കില്ലെ. അപ്പോള് പുറത്ത് ചെല്ലാതത് തന്നെ അല്ലെ നല്ലത്. അയാളുടെ number കാണിക്കരുതായിരുന്ന്. വീട് കൃത്യമായി സ്ഥലം പറയരുതായിരുന്ന്. തെറ്റായിപ്പോയി എന്നാണ് തോന്നുന്നത്. പിന്നെ, ചേട്ടൻ ഇതിലൂടെ ഉദ്ദേശിച്ചത് അവനെ താറടിക്കാൻ അല്ലെ. അതായത് അവൻ ഒരു കഴിവ് ഇല്ലാത്തവൻ ആണ് എന്ന് കാണിച്ച് സ്വന്തം ഈഗോ boost ചെയ്യൽ അല്ലെ. ആളുകളുടെ personal space ine respect ചെയ്യണം എന്ന് പറഞ്ഞിട്ട് ചേട്ടൻ അത് violate ചെയ്തില്ലേ. പനിയാണ്, പക്ഷേ നിങ്ങളുടെ വീഡിയോ notification വന്ന ഉടനെ കാണാറുണ്ട്. വയ്യ. എന്നാലും തെറ്റ് പറ്റിയപ്പോ comment നോക്കാതെ ആവുന്നത്തിന് മുമ്പ് പറയണം എന്ന് തോന്നി
@princejoseph1705
@princejoseph1705 Жыл бұрын
ഇതൊരു പോയന്‍റാണ് സൈബര്‍ ബുള്ളിയിങ്ങിന്‍റെ ഇരയെ വീണ്ടും അതിന് ഇരയാക്കുവാന്‍ നബര്‍ കൊടുക്കരുതായിരുന്നു.
@jbitv
@jbitv Жыл бұрын
മാങ്ങാത്തൊലി 13 വീഡിയോസ് 😅 ഇത്ര ഷെമിച്ചാൽ മതി അതിൽ കൂടുതൽ ആയാൽ ഞാൻ ഒരു വെറും ഇതായി പോവും
@gokulgokulshajikumar3877
@gokulgokulshajikumar3877 Жыл бұрын
@@jbitv ചെകുത്താൻ fake id യിൽ വന്നതായിരിക്കുമോ bro 😂😂😂
@akhilp7489
@akhilp7489 Жыл бұрын
എന്ത് മര്യാദ ആണ് ഇയാൾ അർഹിക്കുന്നത്.എതിരെ നിൽക്കുന്നവരെ വ്യക്തി അധിക്ഷേപം നടത്തുകയല്ലേ ഇയാൾ നിരന്തരം ചെയ്യുന്നത്. മോഹൻലാൽ എന്ന മനുഷ്യനെ എത്ര മാത്രം ദ്രോഹിക്കുന്നു, ജെബി അടക്കമുള്ള ആളുകളുടെ സാമൂഹികമായ ചുറ്റുപാടുകൾ കാരണം ഇവന്റെ അതേ നാണയത്തിൽ തിരിച്ചു കിട്ടില്ല എന്നാ ധൈര്യം ആണ് ഇവനുള്ളത്. കേസെടുക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാത്ത പക്ഷം മറ്റെന്താണ്.
@gokulgokulshajikumar3877
@gokulgokulshajikumar3877 Жыл бұрын
@@akhilp7489 മറ്റുള്ളവരെ അധിക്രൂരമായി അധിക്ഷേപിക്കുന്ന ആ ഭ്രാന്തന് JBI യെ പോലെ മാന്യമായ ഒരാളുടെ ഒരു വിമർശനം പോലും താങ്ങാൻ പറ്റിയില്ല എങ്കിൽ അവനോട് പോയി ചാവാൻ പറ 😂😂😂
@vishnutp3041
@vishnutp3041 Жыл бұрын
ഒരിക്കേ majestic railway station ൽ വെച്ചു മച്ചാനെ കണ്ടു . ഞാനും എന്റെ ഒരു സുഹൃത്തും കൂടി സംസാരിക്കാനായി അടുത്തോട്ട് ചെന്നപ്പോ പുള്ളി പേടിച്ചിട്ട് പറയുകയ ചേട്ടാ ഇവിടെ ഇട്ട് എന്നേ തല്ലല്ലേ എന്ന് .. പാവം.. എവിടുന്നൊക്കെയോ തല്ലു കിട്ടുന്നുണ്ട് ..
@praseeda7070
@praseeda7070 Жыл бұрын
ഇതെന്തയാലും കൊള്ളാം..variety approach😀
@sreesree1986
@sreesree1986 Жыл бұрын
ചെകുത്താനെ തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ !!! ചെകുന്റെ കലിപ്പൻമാർ എന്നു അഭിമാനിക്കുന്ന കീടങ്ങൾക്ക് ഇതു പോലെ ഒരു പ്രഹരം കിട്ടാനില്ല!!! ഇനിയും ചെകുത്താൻ വീഡിയോ ഇടും സ്ഥലത്ത് ഇല്ലായിരുന്നു എന്നും ഒക്കെ പറഞ്ഞു.... വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സഹതാപം അർഹിക്കുന്ന അവസ്ഥയിലാണ് ചെകുത്താൻ!!!!!
@6345T5
@6345T5 Жыл бұрын
അവൻ്റെ സങ്കടം അവൻ കരഞ്ഞു തീർക്കട്ടെ
@akhileshasokan8604
@akhileshasokan8604 Жыл бұрын
ചെകുത്താനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ കാണുമ്പോൾ ചുരുളിയിൽ കാണിക്കുന്ന നാട്ടുകാരെയാണ് ഓർമ്മ വരുന്നത് 🙂
@livefreetodiehard2550
@livefreetodiehard2550 Жыл бұрын
നിങ്ങളുടെ അനുഭവം പങ്ക് വെച്ചത് നന്നായിട്ടുണ്ട്. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന പഴയ ചൊല്ല് അർത്ഥവത്താക്കുന്ന സാഹചര്യം👌👌. ചെകുത്താൻ ഒരു കാലത്ത് ഒരു നല്ല influence ആയിരുന്നു എന്നത് അപ്പോഴും ഓർക്കുന്നു.
@Vandipranthan
@Vandipranthan Жыл бұрын
Vere level anallo bro.. 🎉
@roshanmohammed5078
@roshanmohammed5078 Жыл бұрын
സത്യം പറഞ്ഞാൽ രണ്ടാൾക്കും ഫീൽ ആയിട്ടുണ്ട്... നിങ്ങൾ ഒരു രീതിയിൽ പ്രതികരിക്കുന്നു.. ആയാൽ വേറൊരു രീതിയിൽ പ്രതികരിച്ചു... എന്നാ രണ്ടുപേരും പറയുന്നു എന്നെ ഇതൊന്നും ബാധിക്കുന്നില്ല എന്നു 😄😄😄
@fathimaumar3988
@fathimaumar3988 Жыл бұрын
ഞാൻ ഈ അടുത്ത ദിവസം ആണ് നിങ്ങളുടെ videos കണ്ടു തുടങ്ങിയത്. I got addicted to your videos. അങ്ങനെയാണ് താത്തായെ പറ്റി അറിഞ്ഞത്, അവരുടെ 2-3 videos കണ്ടപ്പോഴേ തൃപ്തിയായി. She is really toxic.
@information8441
@information8441 Жыл бұрын
ഏതാ താത്ത
@Anoop_Anil_mpzl
@Anoop_Anil_mpzl Жыл бұрын
@@information8441 mubis paradise
@stn4256
@stn4256 Жыл бұрын
വീട്ടിൽ പോയതോടെ പുള്ളി കരിഞ്ഞു നാശമായി കാണും. അതൊരു warning ആയിട്ട് എടുത്ത് മിണ്ടാതിരിക്കുമായിരുന്നു. ഇതിപ്പോൾ വീഡിയോ ഇട്ട് പുള്ളിയുടെ ഈഗോയെ നല്ല പോലെ തോണ്ടി വലിച്ചതു കൊണ്ട്, അടുത്ത നമ്പറും ആയിട്ട് അവൻ വരും. എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇദ്ദേഹത്തിന് സ്വന്തം ഇമേജ് പഴയ പോലെ ആക്കിയെടുത്തെ പറ്റൂ.
@achu8055
@achu8055 Жыл бұрын
Jbi ethrem family man arunnalle?? Nice... 😊
@ajjthomas825
@ajjthomas825 Жыл бұрын
Bro സംസാരിക്കുമ്പോൾ അതിന്റെ മാന്യതയിൽ സംസാരിക്കുന്നു.. ഇതാണ് നിങ്ങളുടെയും ചെകുവിന്റെയും ഏറ്റവും വലിയ വ്യത്യാസം.അതോടൊപ്പം bro യുടെ ചങ്കൂറ്റവും.അല്ലാതെ ഒരുമുറിയിൽ അടിച്ചിരുന്നു തെറി പറയുന്നതല്ല ധൈര്യം
@NanduMash
@NanduMash Жыл бұрын
Exactly 👍 👍
@vishnubabu6149
@vishnubabu6149 Жыл бұрын
പുള്ളി എവിടെ പോയതാണെന്ന് അടുത്ത vdo യില് വന്നു പറഞ്ഞേക്കും. പക്ഷേ അത് അറയുന്നതിന് മുന്നേ നിങ്ങൾക്കെങ്ങനെ മനസിലായി പുള്ളി ആൾക്കാരെ കാണാൻ പേടിച്ച് ഇരിക്കുവനെന്ന്? ഈ വീഡിയോ നിങൾ പുള്ളിക്ക് ഒരു പണി കൊടുത്ത് കൻ്റെൻ്റ് ഉണ്ടാക്കാൻ വേണ്ടി എടുത്തിട്ടതല്ലെ? അല്ലെങ്കിൽ ഇതുവച്ച് നിങൾ എന്താണ് ഉദ്ദേശിക്കുന്നത്? ചെകൂ relegion pole വളരെ danger ആയ കാര്യങ്ങളെ അത്ര terrible ആയിട്ട് വലിച്ചു കീറാറുള്ള ആളാണ്, ഇന്ന് നിങൾ ഇട്ട ഡിറ്റയിൽ വച്ച് പുള്ളിക്ക് നാളെ ഒരു threat ഉണ്ടയാലോ.. ഇതൊന്നും ആലോചിക്കാതെ ആണ് ഈ വീഡിയോ ഇട്ടത് എന്നൊന്നും പറയഇല്ല എന്ന് കരുതുന്നു. പുള്ളി നിങ്ങൾ ഇപ്പൊ പറഞ്ഞപോലെ ആണ് എന്ന് കരുതാൻ ആകില്ല. കാരണം ചാരിറ്റി വിത്ത് ക്ലാരിറി എന്ന സയിറ്റിൽ ഉള്ള വീഡിയോ നോക്കിയാൽ ഒരുപാട് ആളുകളോട് ഇടപെടുന്നത് ആയി കാണാൻ സാധിക്കും. ശരിക്കും നിങൾ ഈ വീഡിയോയില് പറഞ്ഞ മൊത്തം കാര്യങ്ങളും വെറും വേസ്റ്റ് ആണ്. നിങൾ മറുപടി പറയേണ്ടത് ഇതിനൊന്നും അല്ല. 1. പുള്ളി ഇട്ട വീഡിയോ റിപ്പോർട്ട് അടിച്ചു പുട്ടിച്ചോ? 2. പുള്ളി vdo il പറഞ്ഞ കാര്യങ്ങളിൽ എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. * ട്രാൻസ് ജെൻഡർ ഇഷ്യൂ * ഗ്രീഷ്മ ഇഷ്യൂ * അഞ്ജലി മേനോൻ ഇഷ്യൂ, ഇതിലൊക്കെ എന്താണ് നിങ്ങളുടെ നിലപാട്? ഞാൻ കരുതുന്നത് ഇവിടെ മോഹൻലാലും റോഷനും പറഞ്ഞപ്പോൾ അവർ എയറിൽ ആയിരുന്നു അത് തന്നെയാണ് അഞ്ജലി പറഞ്ഞപ്പോളും ഉണ്ടായത്. തമ്മിൽ എന്താണ് വ്യത്യാസം എന്നൊണ് പറഞ്ഞു തന്നാൽ കൊള്ളാം. ഇതൊന്നും പറയാത്ത പക്ഷം ഇന്ന് ഇട്ട വീഡിയോ പുള്ളിയുടെ details public aakki ഒരു പണികൊടുത്തു എന്നതിലുപരി ഒന്നും ആയിട്ടില്ല. പിന്നെ പുള്ളി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയാതെ ചുമ്മാ കൂട്ടുകാർ സപ്പോർട്ട് ഉണ്ട് ഓഡിയൻസ് ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല മിസ്റ്റർ. അവസാനം ആയി ഒരു കാര്യം കുടി ഞങ്ങളൊക്കെ ഒരാളെ വിളിച്ചിട്ടും MSG അയച്ചിട്ടും കിട്ടിയില്ലെങ്കിൽ ബിസ്സി ആണെന്നാണ് ആദ്യം കരുതുന്നത്. നിങ്ങൾക്ക് മാത്രം എങ്ങന മനസ്സിലാകുന്നു ഇത്രയൊക്കെ കര്യങ്ങൾ! പിന്നെ നമ്മളെ ഒരാൾ അറിഞ്ഞൊണ്ട് എടുക്കത്തത്താണോ എന്ന് തോന്നിയാൽ സ്വന്തം നമ്പർ മാറി വേറെ ഒരു നമ്പർ ഇല് നിന്ന് വിളിക്കും. പേഴ്സണൽ വേണ്ട ഫ്രണ്ട്സ് നെ ആകാമല്ലോ.. അങ്ങനെ എന്താണ് നോക്കത്തത്ത്? എല്ലാ കമൻ്റും വായിക്കുന്ന ആളാണെന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് ഇതും വായിക്കും എന്ന് കരുതുന്നു വായിച്ചാൽ കൃത്യമായ മറുപടി ഉണ്ടെങ്കിൽ അത് പറയുക. പിന്നെ ഈ കമൻ്റ് ഡിലീറ്റ് ചെയ്തു എന്നുവച്ച് എനിക്കൊരു കൊഴപ്പവുമില്ല. അതിനർധം നിങൾ ഇത് വായിച്ചു എന്നുതന്നെ ആണല്ലോ....
@jbitv
@jbitv Жыл бұрын
എന്റെ ബെഡ്‌റൂം കഥകൾ വരെ ഉണ്ടാകുന്ന ഒരുത്തനെ സപ്പോർട്ട് ചെയുന്ന ഒരു വെറും പാഴാൻ അല്ലാതെ ചോയിച്ചാൽ മറുപടി തന്നേനെ ഒരു പരിധി വര ...ഇതിനൊന്നും മറുപടി ഇല്ല പോയി കേസ് കൊടുക്കു
@Anoop_Anil_mpzl
@Anoop_Anil_mpzl Жыл бұрын
@@jbitv 💯..ivide palarum privaciye patti parayunnath kandu. Pakshe ayal akshepikkunavarkkonum ithu badhakamalla enna reethiyilanu palarudeyum veypp. Anyway ee reethi enikkishtapettu. Nammale arelum bully cheythal nammalenthinu pedikkanam..aa cheythavan venel pedikkatte.
@vishnubabu6149
@vishnubabu6149 Жыл бұрын
@@jbitv വളരേ മികച്ച മറുപടി😂. എങ്ങനെയാണ് ഇത്ര പെട്ടെന്ന് analysis നടത്താൻ സാധിക്കുന്നത് ഞാൻ ആരുടെ ഫാൻ ആണെന്നോക്കെ..! നിങൾ ഇട്ട ഫിനാൻഷ്യൽ ലിട്രേസിയെ പറ്റിയുള്ള വീഡിയോ ഇല്ലേ.. അതിൽ ഞാൻ 'ഇതുപോലുള്ള വീഡിയോ ഇനിയും വേണം' എന്നുള്ള കമൻ്റ് ഇട്ടിട്ടുണ്ട് . ഒരാള് ഗാർഹിക പീഡനം കാരണം ആത്മഹത്യ ചെയ്തില്ലേ.. അന്ന് നിങൾ ഇട്ട വിഡിയോക്കും ഞാൻ കമൻ്റ് ഇട്ടിട്ടുണ്ട്. അപ്പോ അന്നോക്കെ ഞാൻ ആരുടെ ഫാൻ ആയിരുന്നു 🤭. പിന്നെ നിങൾ ഇപ്പൊ പറഞ്ഞതിൽ നിന്നും ഞാൻ ആദ്യം ചോദിച്ച ചോദ്യം പിന്നെയും ഉണ്ടവുകയാണ്. നിങൾ ഇന്ന് അവിടെ പോയതിൻ്റെ ശരിക്കുമുള്ള ഉദ്ദേശം എന്താണ്? പുള്ളിയുടെ അഡ്രസ്സ് പരസ്യപ്പെടുത്തി ഒരു പണീം കൊടുത്ത് ഒപ്പം കൻ്റെൻ്റും കിട്ടി എന്നല്ലാതെ? ഒരിക്കൽ നിങൾ വീഡിയോ ഇട്ടില്ലെ സഞ്ജൂ ടെക്കി ഒക്കെ ചുമ്മാ കാർ മോടിഫെ ചെയ്തു content ഉണ്ടാക്കുന്നത് വെറും പട്ടി ഷോ ആണെന്ന്. അത് വളരേ കറക്റ്റ് ആണ് നാട്ടുകാരെ പറ്റിക്കാൻ... എന്നാല് ഇപ്പൊൾ നിങൾ ഇട്ട ഈ വിഡിയോയും അതേ റേഞ്ച് തന്നെ ആണ്. വെറും പട്ടി ഷോ. നിങൾ ആദ്യം പറഞ്ഞത് ചെകു മോശമായി സംസാരിക്കുന്നു എന്ന തരത്തിൽ ആണ്, ok athu ശരിയാണ്. പക്ഷേ വളരേ മാന്യമായി ഞാൻ ചോദിക്കുന്ന ഒരു ചോദ്യം പോലും മുൻധാരണകൾ ഇല്ലാതെ മറുപടി നൽകാൻ സാധിക്കാത്ത നിങൾ എങ്ങനെ ആണ് ഇത്രയധികം വിഷയങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിച്ചു മറുപടി പറയുന്നത്..? ഒന്നുകിൽ മറ്റാരോ പറയുന്നത് കേട്ടു എന്തൊക്കെയോ പറയുന്നു, അല്ലെങ്കിൽ അൽപ്പം idea pinne oru left liberal view എങ്ങനെയോ ഒപ്പിക്കുന്നൂ അത്ര മാത്രം. പക്ഷേ അത് ഇപ്പോളും work aakilla നിങൾ ഇടുന്ന പല മൂവി റിവ്യൂ വിഡിയോകളിൽനിന്നും അത് മനസ്സിലാക്കാം. (എൻ്റെ പേഴ്സണൽ തോന്നൽ ആയി എടുത്താൽ മതി) ഞാൻ വീണ്ടും പറയുന്നു നിങൾ മറുപടി പറയേണ്ട കര്യങ്ങൾ ആരൊക്കെ സപ്പോർട്ട് ചെയ്യുന്നു എന്നോ.. എന്തൊക്കെ ജോലി ചെയ്തെന്നു എന്നോ.. ഒന്നുമല്ല. അത് ഞാൻ മുകളിൽ പറഞ്ഞ കര്യങ്ങൾ ആണ്. ഇനി ഇതിനൊന്നും നിങ്ങൾക്ക് മറുപടി ഇല്ലെങ്കിൽ..നൽകേണ്ട യാതൊരു കാര്യവും ഇല്ല. കാരണം, അത് തൻ്റെ ഇഷ്ട്ടം. ഇത് തൻ്റെ channel ഇവിടെ വന്ന് നിങ്ങൾക്ക് എന്തുവേണം എങ്കിലും പറയാം ഇഷ്ട്ടം ഉള്ളവൻ കേട്ടാ മതി എന്ന ന്യായം. അത്ര തന്നെ. ആദ്യമേ ഞാൻ എല്ലാ കമൻ്റും വായിക്കും എന്നൊക്കെ ഉള്ള തരത്തിൽ ഇമേജ് ഉണ്ടക്കിയലുള്ള കുഴപ്പങ്ങൾ ആണിത്. സഞ്ജു ടെക്കി പോലുള്ള മറ്റൊരു channel aa രീതിയിൽ എടുക്കാവുന്നതാണ് ഇതൊക്കെ. നിങൾ മറുപടി നൽകണം എന്ന നിർബന്ധം ഒന്നുമില്ല. വല്ല വാലിഡ് ആയ മറുപടി ഉണ്ടെങ്കിൽ പറയാം.
@jbitv
@jbitv Жыл бұрын
@@Anoop_Anil_mpzl പ്രൈവസി ഇതൊക്കെ വ്യെക്ത്തി വൈരാഗ്യം വെച്ചുള്ള ന്യായീകരണമാണ് ...എനിക്കും ഉണ്ട് പ്രൈവസി , മാനം , അഭിമാനം ..അത് അവർക്ക് അറിയണ്ട ..എനിക്ക് ചെയ്യാൻ പറ്റുന്നത് ഇതല്ലേ ഒള്ളു ...
@jbitv
@jbitv Жыл бұрын
@@vishnubabu6149 ഒന്ന് പോടേയ് 🙏😁
@stergome7260
@stergome7260 Жыл бұрын
ചെകുത്താന്റെ way of presentation സ്വല്പം problematic ആണെങ്കിലും. അയാൾ താങ്കളുടെ ചില വീഡിയോയിലെ കാര്യങ്ങളെ പറ്റി പറഞ്ഞത് ശരിയാണ് എന്ന് തോന്നിയിട്ടുണ്ട്.
@jbitv
@jbitv Жыл бұрын
ഇതു മര്യാദക് പറഞ്ഞാൽ അല്ലേ കേൾക്കാൻ തോന്നു ...ഇവന്റെ കോപ്രായം കണ്ടു തെറ്റ് മനസിലാക്കാൻ എനിക്ക് പറ്റുവോ ..മര്യാദക് പറയുമ്പോ വക വെയ്ക്കാം
@shaijulal9534
@shaijulal9534 Жыл бұрын
@@jbitv exactly 💯
@robythomas6594
@robythomas6594 Жыл бұрын
ഇയാൾ എന്ത് പറഞ്ഞു എന്നാണ് എനിക്ക് ദൃശ്യം സിനിമയെ കുറിച്ച് പറഞ്ഞ കാര്യത്തിൽ മാത്രം ആണ് വിയോജിപ്പുള്ളത്
@sreeuma
@sreeuma Жыл бұрын
@@jbitv ❤️❤️❤️
@jbitv
@jbitv Жыл бұрын
@@stergome7260 അത് എന്റെ വീടിന്റെ മതിൽ കടന്നു എന്റെ ബെഡ്‌റൂം വരെ എത്തി 😊 താല്പര്യമില്ല അത്
@shestechandtalk2312
@shestechandtalk2312 Жыл бұрын
😂😂സോഷ്യൽ മീഡിയിലെ ചില വലിയ പുലികൾ നാട്ടിൽ വെറും എലികൾ ആണ്. അത്‌ 3years മുൻപ് ഞാൻ അനുഭവത്തിലൂടെ മനസിലാക്കിയതാണ്. ഒരു സ്ക്രീനിനു മറഞ്ഞിരുന്നു എന്തും വിളിച്ചു പറയുന്ന ചങ്കൂറ്റം നേരിൽ കാണുമ്പോ ഇല്ല.. തുണി ഉടുക്കാത്ത സത്യം 😆. പുള്ളി തെറി ഓക്കേ പറഞ്ഞു വിമർശിക്കും എങ്കിലും ചിലപ്പോൾ ഓക്കേ തോന്നിയിട്ടുണ്ട് ഒരു പാവം പിടിച്ച ആൾ ആണെന്ന്.. പുള്ളിയുടെ പല അഭിപ്രായങ്ങളോടും യോജിപ്പും ഉണ്ട്‌. തെറി അത്ര പിടിക്കില്ല 😒. ന്തായാലും വഴി ചോയ്ചോയ്ച്ചു പോയ സംഭവം പൊളി. 😬
@user-ki9jr2sr9l
@user-ki9jr2sr9l Жыл бұрын
Ath jbl pole umban mar alle
@crazzyfrog5770
@crazzyfrog5770 Жыл бұрын
Bro.. ഒരാൾ തന്റെ ഫോൺ എടുക്കുന്നില്ല msg ന് reply തരുന്നില്ല എന്ന് വെച്ചാൽ അതിന് അർദ്ദം അയാൾക്ക് പേടിയാണ് എന്ന് മാത്രമല്ല.😁👎 He is trying to avoid you. അയാൾക്ക് തന്നെ കാണാൻ താൽപ്പര്യമില്ല എന്ന് തന്നെ ആണ്. പറയുമ്പോൾ എല്ലാം പറയണ്ടേ😂 ചുമ്മ ഇടിച്ചു കേറി ചെല്ലല്ലേ🙏
@jbitv
@jbitv Жыл бұрын
ഞാൻ നിന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചിരിക്കുന്നു എന്റെ താല്പര്യം നോക്കി നീ തിരിച്ചു പറഞ്ഞാ മതി ..എനിക്കു തലപര്യം ഇല്ല നിന്നോട് മിണ്ടാൻ ..OK...രാവിലെ തോട്ടിരുന്നു തോന്ന്യാസം വിളിചു പറഞ്ഞവനോട് ചോയിക്കാൻ ചെല്ലുമ്പോൾ അവനു തലപര്യം ഇല്ലെന്നോ 🤣 ആട ഞാൻ അവന്റെ സൗകര്യത്തിനു അവിടെ കാത്തു നിൽക്കാം. പണ്ടുള്ള ചേട്ടന്മാരൊക്കെ ആണേൽ കരണകുറ്റിക് ഒരെണ്ണം കൊടുത്ത് ചോയിച്ചേനെ . തന്നെ പോലുള്ള ആളുകൾക്കു വിഷമം വരണ്ടല്ലോന്നു വെച്ച് മാന്യമായിട്ട് ചോയിച്ചപ്പോ ...താല്പര്യം ഇല്ലെന്നോ ...താല്പര്യം ഇല്ലാത്തവനും പേടി ഉള്ളവനും ആ ചിന്ത വെച്ചേ വായ് താളം അടിക്കാവു
@crazzyfrog5770
@crazzyfrog5770 Жыл бұрын
@@jbitv ആ..ഇത് കൊള്ളാം bro... മറുപടി👌 പിന്നെ..ഇതൊക്കെ തന്നെ ആണ് അയാൾ പറയുന്ന ആ ക്വാളിറ്റി ഇല്ലായ്മ. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്. എന്നോട് മാന്യമായി നിങ്ങൾക്ക് കാര്യം പറയാം. ഇതിനാണ് ഊക്കലും ഉപദേശവും എന്ന് പറയുന്നത്👎
@anonymou42
@anonymou42 Жыл бұрын
@@jbitv if he continues to do videos against you, it's better to file a complaint.
@jbitv
@jbitv Жыл бұрын
@@crazzyfrog5770 ഓഹ് drama kid ആക്ടിങ് സെമ്മ , മാന്യത ഓ ...താൻ ന്യായീകരിച്ചവന്റെ മാന്യത നോക്കിയില്ല ? തിരിച്ചു ഒരു മറുപടി കേട്ടപ്പൊ ഡ്രാമ 😁 സ്ഥിരം subscriber ഓ താനോ 😁 വിട്ടെ വിട്ടേ വീട്ടെ വിട്ടേ ....
@anonymou42
@anonymou42 Жыл бұрын
@@jbitv ithokke njan pidicha muyalinu 3 kombu teams anu. Nammude time and energy waste aakum. Commonsense ullorkku manasilaakum evideya nyayam ennu. Ivanmarkku athilla🥴🥴
@Neesa9362
@Neesa9362 Жыл бұрын
Wow you actually went and met him!!! Damn...
@lesner66
@lesner66 Жыл бұрын
@@kochumyran enthonnu scaryyyy
@NanduMash
@NanduMash Жыл бұрын
Jaiby മാഷേ... എന്താ പറയുക... എന്താ type ചെയ്യുക എന്ന് ഒരു idea യും ഇല്ല!!! ഇതുപോലെ ചിരിപ്പിച്ച ഒരു വീഡിയോ ഈ അടുത്ത കാലത്ത് എന്ന് അല്ല... ഒരുപക്ഷേ 5 - 6 വർഷത്തെ KZfaq videos കണ്ടതിന്റെ ഇടയില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. കലക്കി 👌 👌. ആ മനുഷ്യനെ നിങ്ങള്‍..... 😁😁😁😁😁😁😁😁 ആ രംഗം ഓര്‍ക്കുമ്പോൾ... ഓര്‍ക്കുമ്പോള്‍.... ചിരി വരുന്ന കാരണം... ഒന്നും type ചെയ്യാൻ പറ്റുന്നില്ല..... 😆😆😆😆😆😆😆😆😆😆😆😆😆😆😆😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣
@zephyrunicorn1
@zephyrunicorn1 Жыл бұрын
ആഹാ. കുറെ നാൾ ആയല്ലോ മാഷേ കണ്ടിട്ട്!!!
@NanduMash
@NanduMash Жыл бұрын
@@zephyrunicorn1 🙂🙂
@shinoshibu899
@shinoshibu899 Жыл бұрын
Neritu pokanda karyam illarunnu. Ayal irangi vannu enthelum preshnam undakuvarunnel thaniku kooduthal dosham cheythene. Act wisely.
@PRtalkspraveen
@PRtalkspraveen Жыл бұрын
നല്ല വീഡിയോ.. കൃത്യം ആയി പറഞ്ഞു.
@godbutcher164
@godbutcher164 Жыл бұрын
Never argue with an idiot. They will drag you down to their level and beat you with experience. Mark Twain
@matteronlineacademy5777
@matteronlineacademy5777 Жыл бұрын
ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട്... യോജിപ്പും വിയോജിപ്പും തോന്നാറുണ്ട്... അത് സ്വഭാവികമാണല്ലോ..... ചെകുത്താൻ എന്നേ വ്യക്തിയെക്കുറിച്ചുള്ള വീഡിയോ 100 ശതമാനം ഞാൻ യോജിക്കുന്നു..... അയാൾ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അയാൾക് ദേഷ്യം തോന്നുന്നവരെ കുറിച്ച് പറയുന്ന വാക്കുകളും ബോഡി shaming ഒക്കെ വളരെ മോശമാണ്..... മോഹൻലാൽ എന്ന നടന്റെ സിനിമകളെ വിമര്ശിക്കുന്നത് മാറി ആ വ്യക്തിയെ തന്നെ തേജോവധം ചെയ്യുന്നത് കാണുമ്പോൾ പലപ്പോഴും തോന്നീട്ടുണ്ട് ഇയാളുടെ ശെരിക്കും പ്രശ്നം എന്താണ് എന്ന്... താങ്കൾ ഇപ്പോൾ ചെയ്ത ഈ പ്രവൃത്തി അടിപൊളി ആണ്....ഇത്തരത്തിൽ ഒരു അധിക്ഷേപം നടത്തുന്നവർക്ക് കൊടുക്കാവുന്ന നല്ല ഒരു റിപ്ലൈ ആണിത്...... 👍👍👍
@tonystark4414
@tonystark4414 Жыл бұрын
So, finally we came to know that Spiderman's real name is Peter Parker 😂
@niranjankrishnan6318
@niranjankrishnan6318 Жыл бұрын
😆
@dileepcet
@dileepcet Жыл бұрын
Nobody remembers it now
@homosapiensproductions3672
@homosapiensproductions3672 Жыл бұрын
This is a classic example of real life stalking, i don't think this was the right way to deal with any person. You should have informed the Police or filed a complaint under the IT act instead you indulged in something illegal, which is not advisable. You may get more views or likes but this is not the proper way to deal with the situation. The minute you posted this video , it's an invasion of privacy.
@jbitv
@jbitv Жыл бұрын
case kodukanam kodutholu
@jeromevarghesepanicker8754
@jeromevarghesepanicker8754 Жыл бұрын
Sarkar road ennu muthalanu oru vyakthiyude private space aakunnath..😌
@seyjoe9761
@seyjoe9761 Жыл бұрын
pirake nadannu 24 manikoor oruthan iyaale theri vilichappo nee evde aarnu?! aadyan nee poi aju ne upadeshik!
@SanithKK
@SanithKK Жыл бұрын
You shouldn't have revealed his phone number and car registration number.
@aswathijiju5250
@aswathijiju5250 Жыл бұрын
താങ്കൾ എടുത്ത effort ന് 👏👏👏. ഇനിയിപ്പോ ഇതിന് റിപ്ലൈ ആയി വരും, അതിൽ എന്തൊക്കെ പറയുമോ ആവോ.. ചെകുത്താൻ ഒരുപാട് insecurities ന് ഇടയിൽ ജീവിക്കുന്ന ആളായി തോന്നിയിട്ടുണ്ട് അയാളുടെ പല വീഡിയോയിലും. ക്യാപ്ഷൻ കണ്ടപ്പോൾ നിങ്ങൾ തമ്മിൽ കാണും എന്ന് കരുതി.. അതില്ലാത്തതിൽ അല്പം നിരാശ ഉണ്ട്. ചിലപ്പോൾ വെറും കയ്യോടെ ചെന്നോണ്ടാവും ഇറങ്ങി വരാതിരുന്നേ, കുറച്ചു ഫ്രൂട്സ് ഒക്കെ വാങ്ങീട്ട് പോവാരുന്നു. അയാളുടെ നമ്പർ ഹൈഡ് ചെയ്യാമായിരുന്നു.
@Bella_953
@Bella_953 Жыл бұрын
Cyberbullying is a bad thing never that's done by psycho peoples Be brave brother you are a amazing reactor 💯❤️ secret agent also go through a situation like this you guys are amazing youtubers 💯❤️
@Bella_953
@Bella_953 Жыл бұрын
@@kochumyran Really , we all know how that person bodyshame others and how he say things about others , if he have guts to say that he should have guts to face that person
@Bella_953
@Bella_953 Жыл бұрын
@@kochumyran if he say that give him reply back with one video why he making a series of video calling him pavada ??? If you call some one pavada because he support women what will you expect from ur brother in law ??? He should never support ur sis and always make her feel she is bad is that ok with you as a brother?????
@Bella_953
@Bella_953 Жыл бұрын
@@kochumyran he compare lot of famous people like this also did you forget that arjun , mohanlal , Mammootty and so many ???
@vishnupettikkal8983
@vishnupettikkal8983 Жыл бұрын
അവനും ഫാൻസ്‌ ഉണ്ടെന്നു പറയുന്പോഴാ അത്ഭുതം ഫേസ്ബുക്കിൽ ഓക്കേ അവനു എന്ത് സപ്പോർട്ട് aa
@UnniVlogs
@UnniVlogs Жыл бұрын
Let’s love our bullys ❤😅😅
@jbitv
@jbitv Жыл бұрын
😁❤️❤️അതേ.
@daphneboutique944
@daphneboutique944 Жыл бұрын
Thriller movie Kanda feel!!!!
@ebykb661
@ebykb661 Жыл бұрын
bro this is not good. invasion of privacy and stalking. ningal jail il povum if he files a complaint.
@jbitv
@jbitv Жыл бұрын
stalking is a pattern of unwanted ( i can contact my bully, because am a victim) behavior that involves monitoring, harassing,
@unfinishedhope6925
@unfinishedhope6925 Жыл бұрын
Ithum kond avn case n poya, avn akath avum ammathiri video ane cheyth vechekunney avn
@circleoffifth9048
@circleoffifth9048 Жыл бұрын
Adyam chekuthN pokum.... akath. clear evidence ond....
@ebykb661
@ebykb661 Жыл бұрын
@@jbitv try explaining that to a court. you can't simply walk into someone's home with a camera and publish his whereabouts on social media. his privacy is his right. please refer to this A violation of privacy is defined in Section 66-E as disregarding a person's privacy by intentionally or knowingly taking, publishing, or broadcasting an image of his or her private areas without his/her consent. The punishment is up to 3 years of imprisonment or a fine up to rupees two lakhs or both.
@unfinishedhope6925
@unfinishedhope6925 Жыл бұрын
@@kochumyran what about cyberbullying, veetukare vilikuka asabhyam parayuka daily video itt parayuka, what about that ah
@easydrawings503
@easydrawings503 Жыл бұрын
എൻ്റെ പരിചയത്തിൽ JBi യേം ചെകുത്താൻ നേയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരാൽ ഉണ്ട്...അവർ ഒരു ചെകുത്താൻ ഫാൻ ആണ്...പക്ഷേ അവർക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ്....അവർ ഇപ്പൊൾ ആകെ ധർമ സങ്കടത്തിൽ ആയിരിക്കും...😂😂 ( ഇത് ഉള്ള ത് ആണ് വെറുതെ പറയുകയല്ല)ചെകുത്താൻ നേ കാണണം എന്നുള്ള ത് അവരുടെ ജീവിതം അഭിലാഷം ആണ്...ഇതിപ്പോൾ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല
@arammafia497
@arammafia497 Жыл бұрын
Aarane..
@jennyash1048
@jennyash1048 Жыл бұрын
അത് കലക്കി 👏🏽👏🏽👏🏽..❤super 🥰
@davidjon426
@davidjon426 Жыл бұрын
"Social media made you all way too comfortable with disrespecting people and not getting punched for it " - Mike Tyson
@neetzzzme
@neetzzzme Жыл бұрын
Tathaye ormipikkalleeeeee 😂😂😂😂
@sanalps_1999
@sanalps_1999 Жыл бұрын
അങ്ങനെ ചെകുത്താനായ കുഞ്ഞാടിനെ കാട്ടിതന്ന jbi മച്ചാനെ ❤️🔥💯
@deepuram2907
@deepuram2907 Жыл бұрын
ആയിരം കോഴിക്ക് അര കാട മാതിരിയാണ് JBയുടെ ഒരൊറ്റ വീഡിയോ. JBI💪🏼
@NM-vs5lg
@NM-vs5lg Жыл бұрын
I feel like aju alex got some personality disorder. Maybe he gets some peace of mind by criticizing and making fun of every individual who got an identity. It's a sign of insecurity. By pointing out other's flaws, he can forget his own flaws for a while. Who knows 💁
@shyamashokan3113
@shyamashokan3113 Жыл бұрын
ആശയത്തെ ആശയം കൊണ്ട് നേരിടു സുഹൃത്തേ
@bepositive7235
@bepositive7235 Жыл бұрын
Adyam paranja kurach karyangal kettappo bhayankara respect thonni ❤️ Sadharana mikka alukalum sahodhari, amma, partner evareyokke nammada pala thalparyangalude peril palappozhum avarde vakk kelkkatha avare vishamippikkaran ulle... Nthayalum thanne snehikkunna avarokke lucky aan ketto🤍 Pinna nammude kadhanayakane kanan poyath pwolich😂
@abinvarghese5214
@abinvarghese5214 Жыл бұрын
ഭയങ്കര ഇൻസെക്യുരിറ്റി ഉള്ള ആളാണ്. ഈ അടച്ചിട്ട മുറിയിൽ ഇരുന്നു ഫ്രഷ്ട്രക്ഷൻ തീർക്കുക എന്നതിന് അപ്പുറത്തേക്ക് ആരെയും ഫേസ് ചെയ്യാനുള്ള ധൈര്യം ഉള്ള ഒരു വ്യക്തി അല്ലാ എന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട് ഇപ്പോ അത് കറക്റ്റ് ആണെന്ന് മനസ്സിലായി
@rahulr4332
@rahulr4332 Жыл бұрын
കിടുക്കി ... തകർത്തു... തിമിർത്തു...😂
@Akhil_sajeev_47
@Akhil_sajeev_47 Жыл бұрын
അത് കലക്കി ബ്രോ, നിങ്ങളും ആ സെപ്റ്റിക് ടാങ്കിൽ വീണല്ലോ എന്നോർത്ത് ഇരിക്കുകയാരുന്നു. ഏതായാലും ഇതു കലക്കി
@muhammadnoufal8959
@muhammadnoufal8959 Жыл бұрын
Sathyam paranjal ningale ariyillarnn Chekuthante ella videoyum kanuvarnn ayal vazhi ningale ariyan patti….troll vazhi qyalekkal ethreyo mechamanu ningal enn manasilayi good luck…..❤
@anju5124
@anju5124 Жыл бұрын
Wow! 😂Great. This is exactly what we should do to cyber bullies. Expose them.
@nitheeshkunnath8819
@nitheeshkunnath8819 Жыл бұрын
moopark kurachu mentaly weekund..Frustraction koodi ayathanu.moooparkonum lifil pedi ilathe jeevikan patila.paavam.epo sahatapam thonunu
@Aswin00Mj
@Aswin00Mj Жыл бұрын
wonderfull content . bullying correct aayitu explain cheythitund.
@antonyrainz1406
@antonyrainz1406 Жыл бұрын
Heyy mann🔥🔥 Kudos to ur attitude n courage. More powers to you. ✌🏻
@muktharcp2068
@muktharcp2068 Жыл бұрын
ഇങ്ങനെ ഒരുത്തൻ വരാത്തതാണ് അവന്റെ പ്രശ്നം, nice bro
@lakshmicv2294
@lakshmicv2294 Жыл бұрын
Enik manasilavathath, e aju alex oru personality disorder ullayal aanu enu ethu pottanum manasilaavum. He is badly in need of treatment. Feeling pity on him.. entho karyayit pblm und ayalk
@nidheesh9316
@nidheesh9316 Жыл бұрын
ചേട്ടന് ചെയ്യാൻ ഇനിയും ഏറെ ഉണ്ട്...പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ.. ♥️
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
ഇതാണ് ചേട്ടാ reply💯💯 ഇതാണ് ധൈര്യം🙏❤️
@justinabraham7291
@justinabraham7291 Жыл бұрын
എന്റെ നാട്ടുകാരൻ ആണ് in person നല്ല പേടിത്തൂറി ആണ്. അവൻ ഒരിക്കലും നേരിൽ വരില്ല. Barking dog seldom bite. 😁
@SP-xh9tq
@SP-xh9tq Жыл бұрын
He simply ignored you, how can you judge him on that basis?
@ijasbasheer3563
@ijasbasheer3563 Жыл бұрын
He is having critical fear of facing others ...
@Gabyy360
@Gabyy360 Жыл бұрын
Kalakki Bro. Ithilum mikacha rithiyil pullyku marupady kodukan pattila
@Liberty5024
@Liberty5024 Жыл бұрын
Broടെ പല videosഉം കാണാറുണ്ട്. പക്ഷെ ഇതുവരെ subscribe ചെയ്തിട്ടില്ല. ഈ വീഡിയോക്ക് subscribe ചെയ്തില്ലെങ്കിൽ വേറെ എന്തിന് subscribe ചെയ്യാനാണ്. Lifeൽ തന്നെ ഏറ്റവും കൂടുതൽ രോമാഞ്ചം അടിച്ച ഒരു moment ആയിരുന്നു.🔥🔥
@drveenajs
@drveenajs Жыл бұрын
Cyber attack is very traumatic especially when we are not even involved in certain issues. 🙂 May all survive from that.
@madhukizhukooth
@madhukizhukooth Жыл бұрын
മടിയല്ല Bro ഒരു ഭയം അല്ലാതെ പോടിച്ചീട്ടൊന്നുമല്ല പിന്നെ ഹോസ്പിറ്റലിൽ പോവാൻ പൈസ ഇല്ലാത്തത് കൊണ്ട് പുറത്തൊന്നും ഇറങ്ങാറില്ല
@adarshashok1153
@adarshashok1153 Жыл бұрын
ഇവനെ ഓക്കെ ഒഴിവാക്കി വിടുക ബ്രോ എന്തോ മാനസികമായി പ്രേശ്നങ്ങൾ ഉള്ള ആളാണ് 🚶🏻‍♂️
@adhi527
@adhi527 Жыл бұрын
Good and matured approach and behaviour from your side bro.nyc👍
@manazkajay8806
@manazkajay8806 Жыл бұрын
@@ispitfactslol lossing an argument? lol ! Kiddan urullathe podey 😏😂
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
@@ispitfactslol they won't get it..
@adhi527
@adhi527 Жыл бұрын
@@ispitfactslol lol🤣 watch full video.. He wasnt even toxic.. Look his attitude & behavior..
@manazkajay8806
@manazkajay8806 Жыл бұрын
@@ispitfactslol first njan reply thannath ni jaibi argument nashtapettu ennu paranju eth argumentilan pulli thottath njan oru puthia argumentin onum puthuthayi paranjila pinne enganan njan "dumb" ayye 😏 You r f*cking frustrated and mad yooo 😂😂 Pinne ippozha ente doubt ethenal 😄 Ith chekkuannente fake ano Atho chekkunte thunnyilath pool dance kanda fenaya chekku fen 50watt ano enna 😂😂 lol.
@manazkajay8806
@manazkajay8806 Жыл бұрын
@@ispitfactslol annal poyyi padi Ivide school okke parayuna kure savithanam okke ond ariyamo 😂😂
@siddiquejuhaini9168
@siddiquejuhaini9168 Жыл бұрын
എന്നാ പൊളിയാ മച്ചാനെ 🥰 സൂപ്പർ 🥰🥰🥰👌🏼
@arunc.v2400
@arunc.v2400 Жыл бұрын
ഈ ഒരൊറ്റ വീഡിയോ കണ്ട് താങ്കളോട് വല്ലാത്ത ബഹുമാനം തോന്നണു....❤️😘
@vineethm7993
@vineethm7993 Жыл бұрын
Jaiby🤩 ഈ വീഡിയോ മോഹൻലാലിന് അയച്ചു കൊടുത്താൽ ബിഗ്‌ബോസ്സിൽ ഓഡിഷൻ ഇല്ലാതെ കേറാം😅 Nice bro keep it up😀😀
@user-yf6in5cm3k
@user-yf6in5cm3k Жыл бұрын
ഇതാണ് പറയുന്നത് അടുത്തറിയുമ്പോൾ വിഗ്രഹങ്ങൾ ഉടയുമെന്ന്.. ഇതിപ്പോ അറിയാൻ പോയപ്പോളേ ഉടഞ്ഞു..😂😂😂😅 You had that, "ഇങ്ങനെ പേടികല്ലേടാ" expression on your face throughout..😂😂
@drshahnafazal451
@drshahnafazal451 Жыл бұрын
Cheguthane block cheythitt 3/4 years aayi 😂😂
@Ab_De_MANU
@Ab_De_MANU Жыл бұрын
അത് പൊളിച്ചു bro..... ഇനിയും bro കാണാൻ പോണം..... Chegu bro ക് നല്ലഒരാളുടെ counselling അത്യാവശ്യമാണ്....
@anaghavijayant.4281
@anaghavijayant.4281 Жыл бұрын
Pavam chegu😅 theere pretheekshichilla veetyl chellum enn... munkooty arijirunengil escape avarnnu. Endayalum mass aayi ... But ini ayyale verthe vittekk 😅😅
@devika25
@devika25 Жыл бұрын
ee channel njan subscribe cheyumbol below 10k followers ayirunnu!!ipozhum kanunnu orupaad ishtamanu jaiby chettante videos😀❤️
@dostoyevskylfk9670
@dostoyevskylfk9670 Жыл бұрын
These type of people are heros only in KZfaq and Facebook comment boxes....in person they might not even have the courage to take risks. So this is an eye opener for their blind followers.
@tinusajeeb1
@tinusajeeb1 Жыл бұрын
JB ku partner undennu ee video kandappo maathram arinja njyan 🙄🙄
@gokuls2017
@gokuls2017 Жыл бұрын
എന്താ sad ആയോ 😌
@sajeevks5190
@sajeevks5190 Жыл бұрын
Jbi : നീ ഇവിടെ ഉണ്ടെന്എനികറിയാം , നീ ഒന്ന് പുറത്തേക്ക് വാ..... ഞാൻ നിന്നെ ഒന്ന് കാണട്ടെ👏
@pluto9963
@pluto9963 Жыл бұрын
Didn't expect this 😄
@Indialover863
@Indialover863 Жыл бұрын
മച്ചാൻ നമ്മടെ ആളാണ്... നിങ്ങ കാര്യായിട്ട് എടുക്കണ്ട... അടുത്ത മോഹൻലാൽ പടം വരുന്നതോടെ എല്ലാം തീരും 😄
@shyjushy
@shyjushy Жыл бұрын
ഇയാളെ തല്ലാൻ കാത്തിരിക്കുന്നവർക്ക് റൂട്ട് മാപ്പ് ഇട്ടു കൊടുത്തതല്ലേ ജിബി😉😉😉
@Priyadarsan123
@Priyadarsan123 Жыл бұрын
പോടാ .💪💪💪💪. പേടിച്ചോട്ടുന്നുമല്ല💪💪💪💪 അമ്മ പറഞ്ഞിട്ടുണ്ട് പരിജയം ഇല്ലാത്തവരോട് മിണ്ടാൻ പോകരുത് എന്ന്
@ishaaniagnihothri
@ishaaniagnihothri Жыл бұрын
😂😂😂
@Death_Note0906
@Death_Note0906 Жыл бұрын
Mama told me..... don't be talking to the strangers......🎶🎶
@annefrank666
@annefrank666 Жыл бұрын
😂😂😂
@HarishKumar-sv7bu
@HarishKumar-sv7bu Жыл бұрын
Etu serikum oru standard video aanu 👍
@muhammedniyas1053
@muhammedniyas1053 Жыл бұрын
ആളുകൾ ആയിട്ട് ഇടപഴകാൻ മടി ഉള്ളവരും അന്തർമുഖരും ആണ് സോഷ്യൽ മീഡിയ യിലെ പല താരങ്ങളും...
@Twelveview7
@Twelveview7 Жыл бұрын
എന്റമ്മോ.. പൊളി... അത്രേം പട്ടികളുടെ ധൈര്യത്തിൽ ആണ് പുള്ളി ഇത്ര നാളും വീഡിയോ ചെയ്തോണ്ടിരുന്നത് എന്ന് ഇന്നാണ് മനസിലായത്... Jaibi Chettan 🔥🔥🔥
@jojiabraham619
@jojiabraham619 Жыл бұрын
ചെകുത്താൻ എന്റെ വീടിന്റ അടുത്താണ് ഇത് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ സഹായിക്കുമായിരുന്നു മച്ചാനെ
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 45 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Secret Agent vs Dr.chromental,WIKI vs richu.BATTLE
5:00
BRUTTO
Рет қаралды 225 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45