ഇതുപോലെത്തൊരു മുത്തശ്ശി എല്ലാ വീടുകളിലും അത്യാവശ്യമാണ് | Ammayum Makkalum

  Рет қаралды 487,011

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 251
@Heavenlyfamily._
@Heavenlyfamily._ Жыл бұрын
മുത്തശ്ശി വേഷം സൂപ്പറായിട്ടോ 👏🏻👏🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@fousiyaummer6908
@fousiyaummer6908 Жыл бұрын
ഷൂട്ടിംഗ് വീടും പരിസരവും അടിപൊളി 👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@marypaul5527
@marypaul5527 Жыл бұрын
അടിപൊളി അച്ചമ്മ വേഷം ❤ നല്ല മെസ്സേജ്
@harithak3650
@harithak3650 Жыл бұрын
ഇന്നത്തെ തലമുറ മനസിലാക്കേണ്ട മെസ്സേജ് 👍🏻👏🏻👏🏻👏🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@geethasankar2302
@geethasankar2302 Жыл бұрын
🤗കുട്ടികൾ വളരുകയല്ല അച്ഛനമ്മമാർ അവരെ വളർത്തുകയാണ് വേണ്ടത്.ചോറിനൊപ്പം ചൊല്ലും കൊടുക്കണം.നല്ല സന്ദേശം.❤❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@moideenkoya7593
@moideenkoya7593 Жыл бұрын
Mo no 🇬🇲m By mo
@sreenivasanep2369
@sreenivasanep2369 5 ай бұрын
ഞാൻശരിക്കുകരഞ്ഞുപോയി
@kavithaharindranpotty3972
@kavithaharindranpotty3972 Жыл бұрын
എന്റെ അമ്മാത്ത്‌ മുത്തശ്ശിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... Lv u muthashi
@hajarahaju9735
@hajarahaju9735 Жыл бұрын
മുത്തശ്ശി വേഷം പൊളിച്ചു ❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@tresajanet5319
@tresajanet5319 Жыл бұрын
ഇന്ന് മിക്ക കുടുംബത്തും ഇതുപോലെ ഉള്ള മക്കളാ. അതിന്റെ കൂടുതൽ വേദന അനുഭവിക്കുന്നത് അമ്മമാരാണ്. മക്കൾക്കു വലുത് കുട്ടുകാർ പറയുന്നതും അവരുമായി പുറത്ത് പോയി എൻജോയ് ചെയുന്നതുമാ ണ്.
@jayana2023
@jayana2023 5 ай бұрын
ശരിയ്ക്കും കണ്ണു നിറഞ്ഞു പോയി ഇന്നത്തെ കാലത്തിന് ഇതു പോലത്തെ Script തയ്യാറാക്കിയത് നല്ല Message ഉം കൂടിയാണ് Congragulation
@jubairiyap7432
@jubairiyap7432 Жыл бұрын
നിങ്ങളെ ഓരോ വിഡിയോസും മിസ്സ്‌ ചെയ്യാതെ എല്ലാതും ഇരുന്നു കാണുന്ന വ്യക്തിയാണ് ഞാൻ. ഇതിൽ അച്ഛന്റെ അഭിനയം പറയാതെ വയ്യ നാച്ചുറൽ അഭിനയമാണ്. അച്ഛൻകുട്ടാ.... 😍😍😍😍
@seemasreekumar5041
@seemasreekumar5041 9 ай бұрын
Nice message for our new generations..I also miss my dad whom I lost two months before.Elderly people in our fmly is a blessing to our children nd grand children...
@anjunidi9391
@anjunidi9391 Жыл бұрын
മുത്തശ്ശി വേഷം അടിപൊളി ❤❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️😌
@geethageethu1967
@geethageethu1967 Жыл бұрын
ഒരുപാടിഷ്ട്ടായി വീഡിയോ.... Sandhya സുന്ദരിക്കുട്ടി ❤മുത്തശ്ശിയും സൂപ്പർ അച്ഛനും അമ്മയും പിന്നെ പറയേണ്ടല്ലോ ഒരുപാടിഷ്ട്ട...... അവരെ
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️🙏🏻
@askuayanikkode
@askuayanikkode Жыл бұрын
കണ്ണ് നിറഞ്ഞു 😪😪😪
@sainbaazeez9307
@sainbaazeez9307 Жыл бұрын
അടിപൊളി അച്ഛമ്മ കലക്കി 👍👍👍👍
@sheeja3962
@sheeja3962 Жыл бұрын
Good muthasi sooper nalla message
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️🙏🏻
@Jyodeepak
@Jyodeepak 9 ай бұрын
Brief and Beautiful❤
@user-yk4nw7xv6u
@user-yk4nw7xv6u 2 ай бұрын
Sooper❤
@renjinivs2156
@renjinivs2156 Жыл бұрын
Good message...ningalude Ella vedeosum adipolii aanu...❤😍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@modern3
@modern3 11 ай бұрын
ഇന്നത്തെ തലമുറയ്ക്ക് നൽകാൻ പറ്റുന്ന ഏറ്റവും നല്ല മെസ്സേജ്.Good Video,Give Good Message.❤എല്ലാവരെയും ഒരുപാട് ഇഷ്ടമായി.❤
@MuhammadHananm
@MuhammadHananm Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി ഗുഡ് മെസ്സേജ്
@homespunbyannie
@homespunbyannie Жыл бұрын
Enna rasava amma de abhinayam kandond irikaan❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
😌😌😌❤️❤️❤️
@Priya16554
@Priya16554 4 ай бұрын
Enikkum orupadishtamanu muthassimare♥️
@joonuparvanammedia7461
@joonuparvanammedia7461 Жыл бұрын
എന്റെ അമ്മമ്മ, അച്ഛമ്മ 🥰🥰🥰🥰 എന്നെ വല്ല്യ ഇഷ്ടമാണ്. അമ്മച്ചൻ 2 വർഷമാവുന്നു പോയിട്ട്. അച്ചച്ചനെ കണ്ടിട്ടേയില്ല 😔😔
@jayasreev9074
@jayasreev9074 Жыл бұрын
Heart touching 💕💕💕 marvelous story
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@nishapv2718
@nishapv2718 Жыл бұрын
Achamma paranja kadha ente kadha pole thoni veetile kashttapadu karanam 8 th vare padichu pinne thayyal padichu oru masam padikkan poyi pinne poyilla swayam padichu.. Angane 15 mathe vassil stitching padippikkunna teacher aayi pinne kayanam kazhinju randu makkalayi barthavinu oru kaithangayi ipozhum stitching thudarnnukondirikkunnu 👍🏻🥰
@praveenthomas392
@praveenthomas392 Жыл бұрын
നല്ലതു ആട മോനെ.... Polichu 👍👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@premeelabalan728
@premeelabalan728 Жыл бұрын
സൂപ്പർ എനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെപോയി
@jalajanair462
@jalajanair462 Жыл бұрын
Good message. 👌
@sajibiju847
@sajibiju847 Жыл бұрын
Very nice messag Sujith and very true❤❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️❤️🙏🏻
@krishnapai2276
@krishnapai2276 8 ай бұрын
Itu kandappol ente acchamaye oorma vannu ❤kannu niranju poyee 😢
@suniv9292
@suniv9292 Жыл бұрын
സൂപ്പർ നല്ലൊരു msg ആണ്.. ഏതാ ഈ വീട് സൂപ്പർ ആണ് വേറെ vdo യിലും കണ്ടത് പ്പോലെ തോന്നി
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️., kappad resort
@jamshujamshad4065
@jamshujamshad4065 Жыл бұрын
വളരെ നല്ല msg
@kavitamanesh9332
@kavitamanesh9332 Жыл бұрын
Indeed motivating factors,👍
@im_sulthan
@im_sulthan Жыл бұрын
Super 👍👍👍🥰🥰🥰❤️❤️❤️
@sankunnikuttymenon4348
@sankunnikuttymenon4348 Жыл бұрын
Very good message.
@kumarankumaran1254
@kumarankumaran1254 Жыл бұрын
super 👌👌👌🥰
@anaghasmenon761
@anaghasmenon761 Жыл бұрын
Super message ❤❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thnak you ❤️❤️❤️
@Demoonefor
@Demoonefor Жыл бұрын
വീഡിയോ വളരെയധികം നന്നാക്കുന്നുണ്ട്,keep rocking
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@naufalnaufal5364
@naufalnaufal5364 Жыл бұрын
Video സൂപ്പർ 👍👍 good മെസ്സേജ് ❤❤👍👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@manjushamohan3358
@manjushamohan3358 7 ай бұрын
❤supr kadha
@jubairiyap7432
@jubairiyap7432 Жыл бұрын
എന്ത് ഭംഗിയാണ് ഈ വീടും പരിസരവും നല്ലൊരു ക്ലൈമറ്റ്. ആ കശുവണ്ടി മരം 👌കണ്ടിട്ട് അവിടെ ഒരു ദിവസമെങ്കിലും നിക്കാൻ കൊതിയാകുന്നു 🥰
@robinav5135
@robinav5135 Жыл бұрын
Sea heaven resort kappad
@jubairiyap7432
@jubairiyap7432 Жыл бұрын
@@robinav5135 ho ya afcorse
@mazhavillumazhavillu3854
@mazhavillumazhavillu3854 Жыл бұрын
Super ആയിട്ടുണ്ട്👍 ഈ location എവിടെയാണ് ? Poli മച്ചാനെ👍👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️, Kappad Resort
@habeebasalim
@habeebasalim Жыл бұрын
Hi my dears families Ella videos um super um very beautiful um anu very good super messages um anu ethu polu lla mutha shi maru veetil undea kil families ennu. Happy ai ri kum god bless you
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you very much ❤️❤️❤️❤️🙏🏻
@bismillah9098
@bismillah9098 Жыл бұрын
🥰🥰🥰❤സൂപ്പർ മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@sinibabu22
@sinibabu22 9 ай бұрын
Supper♥️♥️♥️♥️♥️♥️♥️
@bismillah9098
@bismillah9098 Жыл бұрын
Amma sooper act🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@user-zl9tc9vv2o
@user-zl9tc9vv2o Жыл бұрын
muthassi super
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@lijithankappan1473
@lijithankappan1473 Жыл бұрын
Nalla veed❤❤...nice video tooo❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@susmithachandran982
@susmithachandran982 Жыл бұрын
Super ❤️
@user-ey2ig5ty4o
@user-ey2ig5ty4o Жыл бұрын
Super ❤😊😊😊😊
@radhamma3224
@radhamma3224 Жыл бұрын
👌❤️🙏🙏😘
@remyasreekumar2452
@remyasreekumar2452 Жыл бұрын
Super achhamma. Entey makkallkku achhamma Ella. Amma njangalley vittupoyittu 3 year akan pokunnu.
@nadeeranadeera7415
@nadeeranadeera7415 Жыл бұрын
Good message ❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@alonashaji6427
@alonashaji6427 Жыл бұрын
❤❤
@treasausha1378
@treasausha1378 Күн бұрын
👌
@crazyabdulla7198
@crazyabdulla7198 Жыл бұрын
Yes!..... Prayamullavar veetil undakunatha epozhum veedinu aishwaryam.
@saisimna2377
@saisimna2377 8 ай бұрын
Super❤❤
@sajithkumarta7681
@sajithkumarta7681 Жыл бұрын
Muthasi venam super 👍👍👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
😌😌❤️
@bhagiskitchen6287
@bhagiskitchen6287 Жыл бұрын
Video super good message
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@user-wt7od9yo6d
@user-wt7od9yo6d 11 ай бұрын
Super 👍👍
@user-sb1ic9nk2s
@user-sb1ic9nk2s Ай бұрын
Supar
@hafsathhafsath3765
@hafsathhafsath3765 Жыл бұрын
അടിപൊളി 👌
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thnk you ❤️❤️❤️
@hajarahaju9735
@hajarahaju9735 Жыл бұрын
എവിടുന്ന് കിട്ടുന്നു ഇങ്ങനത്തെ theme പൊളി 👍🏻👍🏻❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@sudheerpisharody
@sudheerpisharody Жыл бұрын
Excellent presentation 👌🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@roselyjose4871
@roselyjose4871 Жыл бұрын
Very good message. A real fact
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@lillyppookkal....
@lillyppookkal.... Жыл бұрын
മയക്കുമരുന്ന് പോലെ യുവാക്കളെ പിടി കൂട്ടിയിരിക്കുന്ന മറ്റൊരു മഹാ വിപത്ത്...
@colorsoon3837
@colorsoon3837 Жыл бұрын
Good message dears
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@s.pshanimolsuresh9347
@s.pshanimolsuresh9347 Жыл бұрын
This is the apt message for this generation parents and children. 🎉🎉🎉
@sampaul7399
@sampaul7399 4 ай бұрын
എന്റെ ഭർത്താവിന്റെ അവസ്ഥ ഞാനോർത്തുപോയി ഇതേ അനുഭവം തന്നെയാ എന്റെ ഭർത്താവിന് പക്ഷേ സഹോദരങ്ങൾ എല്ലാരും പറ്റിച്ചു ഞങ്ങൾ ഭാര്യയും അദ്ദേഹവും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു ഞങ്ങൾ ഒരിക്കലും കൈവിടില്ല അദ്ദേഹത്തെ 12 വയസ്സിലെ ഇതുപോലെതന്നെ തയ്യൽ പഠിക്കാൻ പോയതാ അത് പെങ്ങന്മാർക്കും അനിയന്മാർക്കും വേണ്ടി ചിലവഴിച്ചു ഇപ്പോൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ വാടകവീട്ടിൽ ഞങ്ങൾ താമസിക്കുന്നു ഒരു വീടും ഇല്ല ഒരു തുണ്ട് ഭൂമിയും ഇല്ല അവരെല്ലാവരും നല്ല നിലയിൽ കരയുന്നു ഞങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നില്ല
@alexmathew2050
@alexmathew2050 Ай бұрын
Super
@jessyjoy4392
@jessyjoy4392 Жыл бұрын
നല്ല മെസ്സേജ് 👍👍👍🙏🙏🙏
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@user-ux6fn3rm9y
@user-ux6fn3rm9y 2 ай бұрын
എന്റെ ഉമ്മ എന്നെ പ്രസവിച്ച് മരിച്ചതാണ് എനിക്ക് ഉമ്മയില്ല ഉമ്മയുടെ ഉമ്മ മരിച്ചു ഉപ്പയുടെ ഉമ്മയും മരിച്ചു ആരുമില്ല പിന്നെ രണ്ട് ആങ്ങളമാരും ഒരു ജേഷ്ട്ടത്തിയു ഉണ്ട് അവരെ കല്യാണം കഴിഞ്ഞു പിന്നെ എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി അത് ഒഴിവാക്കാനിരിക്കുന്നു എനിക്ക് വേണ്ടാഞ്ഞിട്ടാണ് വിട്ടുക്കാർ എന്റെ കുറ്റം എന്റെ ഹസ്ബന്റിനോട് പറഞ്ഞു കൊടുത്ത് നങ്ങൾ നാല് മക്കളും ഒരുമയില എന്നും കച്ചറയാണ് എനിക്ക് ഭക്ഷണം പോലും വീട്ടിൽ നിന്ന് തരാറില്ല എനിക്ക് അയൽവാസികൾ എന്തെങ്കിലും തരും അത് കഴിക്കും നോമ്പിന് നോമ്പ് പറന്നിട്ട് എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടും
@divyadas8990
@divyadas8990 17 күн бұрын
Oke sheriyavum❤
@rishamathew7978
@rishamathew7978 Жыл бұрын
Nice video and good messege
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@linuvk7130
@linuvk7130 Жыл бұрын
,❤️, eth innathy famali yude avastha
@muhammadshibil7087
@muhammadshibil7087 Жыл бұрын
❤👌👌
@lathikar7441
@lathikar7441 Жыл бұрын
Super msg
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️🙏🏻
@meenuraj5949
@meenuraj5949 Жыл бұрын
ഗുഡ് മെസ്സേജ് 👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@sampaul7399
@sampaul7399 4 ай бұрын
കശുമാങ്ങാ ഒത്തിരി ഇഷ്ടമായി
@joonuparvanammedia7461
@joonuparvanammedia7461 7 ай бұрын
ഒരിക്കൽ മുത്തശ്ശി. ഒരിക്കൽ അച്ഛമ്മ
@lathapillai4725
@lathapillai4725 Жыл бұрын
Super 👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@haritharemesh5084
@haritharemesh5084 Жыл бұрын
Super 👌
@UshaKumari-we4dn
@UshaKumari-we4dn Жыл бұрын
ഈ വീടു ആരുടെ ആണു
@kamalakk
@kamalakk Жыл бұрын
Good vedio
@kalabhachaarth
@kalabhachaarth Жыл бұрын
🙏🙏👍
@radamani8892
@radamani8892 Жыл бұрын
വനജേച്ചി സൂപ്പർ അടിപൊളി മെസേജ് കെട്ടിയോനെ കേറി നോക്കടാ പോടാ മെസ്സേജ് നല്ലതു തന്നെ മുത്തശ്ശി കലക്കി 🥰🥰❤🌹
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
🤭🤭🤭
@AbdulLatheef-pl6he
@AbdulLatheef-pl6he 4 ай бұрын
Ithokee ethaa veefukal vadakaku edukunnathanoo
@jeejak.l4745
@jeejak.l4745 Жыл бұрын
❤❤❤
@lathadas2163
@lathadas2163 Жыл бұрын
മുത്തശ്ശി വേഷം കലക്കി, നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് music സൂപ്പർ ആണ് ❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@shanusvlog4014
@shanusvlog4014 Жыл бұрын
❤❤❤❤
@askuayanikkode
@askuayanikkode Жыл бұрын
👍🏻👍🏻
@ShahiraBanu-cl1zo
@ShahiraBanu-cl1zo 4 ай бұрын
@shamnashamna1180
@shamnashamna1180 Жыл бұрын
ഇന്റെ ഉമ്മാന്റെ ഉമ്മ മരിച്ചിട്ട് 4 വർഷം ayi. Enik inte ummamma verum oru ummamma മാത്രം ആയിരുന്നില്ല. Inte oru ഫ്രണ്ട് ആയിരുന്നു. ഓരോ ആഴ്ച യിലും ശെനി ummamma njangale കാണാൻ varum. Pinne ഞായറാഴ്ച വൈകിട്ട് povum. അങ്ങനെ ഒരിക്കൽ njangale കാണാൻ വേണ്ടി വന്നതാ വഴിയിൽ വെച്ച് കുഴഞ്ഞു വീണു. ഹോസ്പിറ്റലിൽ kond പോയി. പക്ഷെ ummamma ne njangalk കിട്ടിയിട്ടില്ല. Enik അനിയനും അനിയത്തിയും und. പക്ഷെ അവരെക്കാൾ innod ആയിരുന്നു ummammak ഇഷ്ടം. കുടുംബത്തിൽ ആദ്യത്തെ പെൺകുട്ടി ayath kondaavum. E 4 വർഷവും ഞാൻ ummammane ഓർത്ത് വിശമിക്കാത്ത ദിവസം ഇല്ല. Ummamma വാരി തരുന്ന ഒരു ഉരുള ചോറ് തിന്നാനും മടിയിൽ കിടക്കാനും എല്ലാം കൊതിയാവുന്നുണ്ട്. പക്ഷെ ഒരിക്കൽ polum തിരിച്ചു വരില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
@arifak1530
@arifak1530 7 ай бұрын
7:46 7:47
@shazadvlog4108
@shazadvlog4108 Жыл бұрын
👍👍
@rekhaprabhakaran1971
@rekhaprabhakaran1971 Жыл бұрын
അസ്സലായിട്ടുണ്ട്. ഇപ്പോൾ എവിടെയുണ്ട് മുത്തശ്ശിമാരും മുത്തശ്ശന്മാരും
@remajayachandran4981
@remajayachandran4981 Жыл бұрын
Super video. Ith ethu veedu?
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Kappad resort
@rimsha.593
@rimsha.593 Жыл бұрын
👍🏻
@AmbikaO-er6xs
@AmbikaO-er6xs Жыл бұрын
സൂപ്പർ മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@jamsheenank4226
@jamsheenank4226 Жыл бұрын
എല്ലാവരും അടിപൊളി 👍👍👍❤❤❤😍😍😍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@riswanaramlath5056
@riswanaramlath5056 Жыл бұрын
👌👌👌👌
@saleemismail6687
@saleemismail6687 Жыл бұрын
Spr vlog❤❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️🙏🏻
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 20 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
ഉത്തമനായ ഭർത്താവ് | Ammayum Makkalum
10:54