ഇതുവരെ കണക്ക് കൊടുക്കാത്ത രണ്ടര കോടി രൂപയുടെ ഫയല്‍ ഗവര്‍ണറുടെ കയ്യില്‍ ഇരിപ്പുണ്ട്; ടിജി മോഹന്‍ദാസ്

  Рет қаралды 75,281

REPORTER LIVE

REPORTER LIVE

Жыл бұрын

'പല പ്രസ്‌ക്ലബ്ബുകളും കാശ് വാങ്ങീട്ടും ഇതുവരെ കണക്ക് കൊടുക്കാത്ത രണ്ടര കോടി രൂപയുടെ ഫയല്‍ ഗവര്‍ണറുടെ കയ്യില്‍ ഇരിപ്പുണ്ട്'; ടിജി മോഹന്‍ദാസ് | ഗവര്‍ണര്‍, ആരെയാണ് നിങ്ങളീ വിരട്ടാന്‍ നോക്കുന്നത് ?| EDITOR'S HOUR | Governor and Kerala Media | MV Nikesh Kumar
#arifmohammadkhan #media #MediaOne #KairaliTV #reportertv #EditorsHour #MVN #MVNikeshKumar #ReporterLive #reportertv #reporterlive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterlive.com
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterTVnews
KZfaq1►kzfaq.info/love/Fx1nseXKTc1...
KZfaq2►kzfaq.info/love/G-vTyqxtqwq...
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 473
@jct127
@jct127 Жыл бұрын
കടക്ക് പുറത്ത് എന്നത്തിന്റെ ഇംഗ്ലീഷ് ആണ് get out ആദ്യം മനസിലാക്ക് എന്റെ നികേഷേ..😂
@dasd5410
@dasd5410 Жыл бұрын
ആയിക്കോട്ടെ ... അ യി ൻ്റെ ഹിന്ദി എന്താണ് മോനെ.... അറിയാൻ വേണ്ടി ചോയ്ചതാ.... പറ മോനെ.. പറ....
@travelstories532
@travelstories532 Жыл бұрын
നികേഷേ പാർട്ടി അടുത്ത തവണ സീറ്റ് നൽകിയാലോ എന്ന് കരുതി നിലവിളിക്കേണ്ട!! കിട്ടില്ല 😅😅🎉
@sudeepp5611
@sudeepp5611 Жыл бұрын
ഒരാൾ വ്യക്തമായി ഒരു പോയിന്റ് പറയുമ്പോൾ സ്വന്തം ചർച്ച അലങ്കോലമാക്കുന്ന നികേഷ് sir 😴
@sindhukesu580
@sindhukesu580 Жыл бұрын
അലമ്പ് കാണിച്ചാലേ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ 🤭 മറ്റുള്ളവർക്ക് പറയാൻ അവസരം കൊടുത്താൽ നികേഷിന് കിണറ്റിൽ ഇറങ്ങി ഇരിക്കേണ്ടി വരും 😂😂
@sajeevbk5727
@sajeevbk5727 Жыл бұрын
ഇവന് രോഗം വേറെയാണ്.കമ്മിക്കു കഞ്ഞിവെക്കുന്നവൻ കിണറ്റിൽ ഇറങ്ങി മുങ്ങിയവൻ.
@jaydanfincorp7962
@jaydanfincorp7962 Жыл бұрын
ജനിപ്പിച്ച തന്തയെ തള്ളിപ്പറഞ്ഞ നികേഷിന്റെ ആത്മാഭിമാനത്തിന് നടുവിരൽ നമസ്ക്കാരം.
@sarojiniv7454
@sarojiniv7454 Жыл бұрын
😆😆😆
@gdp8489
@gdp8489 Жыл бұрын
അവനെന്തിനു സർ
@sjsignature3156
@sjsignature3156 Жыл бұрын
ടി ജി പറഞ്ഞത് കറക്റ്റ്... ഇവർ പലരെയും പല വിധത്തിൽ കാണും.... ഓൺലൈൻ മാധ്യമങ്ങളോട് അയിത്തം ആണ്
@RAJ-lt9ut
@RAJ-lt9ut Жыл бұрын
Sathyam...pinuvinte adimakal aanu all media
@JosephJoseph-ij5sr
@JosephJoseph-ij5sr Жыл бұрын
കഞ്ചാവിനൊപ്പം സംഘിക്കൊപ്പം
@SathishKumar-xt2st
@SathishKumar-xt2st Жыл бұрын
ടി ജി ൭വറു൦ ഗവ൪ണ൪ പഷപാതി.
@sjsignature3156
@sjsignature3156 Жыл бұрын
@@SathishKumar-xt2st അതെന്തോ ആയിക്കോട്ടെ.. ഞാൻ മാധ്യമ പ്രവർത്തക യൂണിയൻ ന്റെ കാര്യമാണ് പറഞ്ഞത്
@sajeevbk5727
@sajeevbk5727 Жыл бұрын
@@SathishKumar-xt2st ഇപ്പോൾ മാത്രമേ മനസിലായുള്ളോ...ഇത്ര ധീരതയുള്ളതും വിവരമുള്ളവരും ആയ ഒരാളെ ലോകത്തിൽ കാണില്ല.
@haridassg3310
@haridassg3310 Жыл бұрын
Mr T G Mohandas is as always to the point and honest in his views. A big salute, Sir.
@gopalakrishnanp7381
@gopalakrishnanp7381 Жыл бұрын
Admabinam ennu paranja thangal pinarayi 'kadakku purathu ' ennu paranjappol Mr. Nikesh uragukayayirunno
@sibiusman7077
@sibiusman7077 Жыл бұрын
പോടാ ഉള്ളെ
@radhu5400
@radhu5400 Жыл бұрын
Nikesh.. What about CPM's boycot on Vinu V John and കള്ള case. 🤔None had open mouth...
@coldstart4795
@coldstart4795 Жыл бұрын
Avane ozhivakkiyo
@dhananjaykarunakar9100
@dhananjaykarunakar9100 Жыл бұрын
കുറെ നാളായി Reporter-ൽ രസമുള്ള ഒരു ചർച്ച കണ്ടിട്ട്, നികേഷിനും TGക്കും Salute ! പണ്ടെന്റെ നാട്ടിൻ പുറത്തെ ചായക്കടയിൽ കൗതുകത്തോടെ ചർച്ച കേട്ടിരുന്ന എന്റെ ബാല്യത്തെ കുറച്ചു നേരം തന്നതിന് നന്ദി!
@jayparkasha.j312
@jayparkasha.j312 Жыл бұрын
ഇങ്ങോരെ കാണുമ്പോൾ കിണറാണ് ഓർമ്മവരുന്നത്. നനഞ്ഞയിടം കുഴിക്കാൻ നടക്കുന്ന പാർട്ടി.
@KaleshCn-nz3ie
@KaleshCn-nz3ie 6 ай бұрын
കിണറേഷ് 😊
@jayakalajagdish
@jayakalajagdish Жыл бұрын
TG sir rocks!!
@suniltn9220
@suniltn9220 Жыл бұрын
TG polichu....
@AZ-ln9ww
@AZ-ln9ww Жыл бұрын
കടക്കു പുറത്ത് 🤣 അന്ന് എവിടെ ആയിരുന്നു? വിനു വി ജോണിന്റെ വീട്ടിലേക്കു പ്രകടനം ഓഫിസ് മൊത്തം ഉപരോധം അന്ന് എവിടെ ആയിരുന്നു?
@juana9760
@juana9760 Жыл бұрын
ഷാജൻ നല്ലൊരു മാധ്യമ പ്രവർത്തകൻ ആണ് 👌👌👌👌
@balakrishnannairvn2324
@balakrishnannairvn2324 Жыл бұрын
ക്രിസംഘികൾക്ക് ഷാജൻ ദൈവമാണ്. 😄😁😍😍
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
അതിലും നല്ലതാണ് മഞ്ഞ നന്ദകുമാർ.
@sandeepsukumarapilla6122
@sandeepsukumarapilla6122 Жыл бұрын
കടക്ക് പുറത്തെന്ന് പറഞ്ഞപ്പോൾ മിണ്ടാതെ ഇളിച്ചു നിന്നവൻ മാരാ ഇപ്പോൾ തുള്ളുന്നത്
@vishnuprasadn7521
@vishnuprasadn7521 Жыл бұрын
Governor and TG 🔥🔥🔥
@rijurvs
@rijurvs Жыл бұрын
TG സാറിനൊപ്പം..... നേരിനൊപ്പം 👍✌️
@JosephJoseph-ij5sr
@JosephJoseph-ij5sr Жыл бұрын
കഞ്ചാവിനൊപ്പം സംഘിക്കൊപ്പം
@rafeeqck772
@rafeeqck772 Жыл бұрын
T G kilavan nerinte ithihasam. Loga frod
@ravindranvc3336
@ravindranvc3336 Жыл бұрын
ഉച്ചത്തിൽ പറഞ്ഞതു കൊണ്ട് കാര്യമില്ലാ നികേഷേ ! വെറുതെ പിണറായിയുടെ ന്യായീകരണ തൊഴിലാളിയായി തരം താണിരിക്കുന്നു. കുറച്ച് ന്യായവും അന്തസ്സും വേണം Mr.
@rajasekharannairnair8903
@rajasekharannairnair8903 Жыл бұрын
Very correct TG
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
റിപ്പോർട്ടർ t v മാദ്ധ്യമപ്രവർത്തകരുടെ മാനം കാത്തു അഭിവാദ്യങ്ങൾ .
@rahulu.r2434
@rahulu.r2434 Жыл бұрын
TG Poli🧡🧡👏
@jyothishsprasad2196
@jyothishsprasad2196 Жыл бұрын
Well said TG
@hari7578
@hari7578 Жыл бұрын
"അയാള്" നികേഷ് should show respect
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ഹരീ...ആദരിക്കാൻ കൊള്ളാത്ത പ്രവർത്തി ഒരാളിൽ നിന്നു ഉണ്ടായാൽ അതു വെളിവാക്കാൻ അൽപ്പം അനാദരവ് അഭിലഷണീയം !
@anoopanand7619
@anoopanand7619 Жыл бұрын
നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായാൽ നല്ല ശീലങ്ങൾ ഉണ്ടാകും
@hari7578
@hari7578 Жыл бұрын
@@muhammedsalimmsl4322 അതൊന്ന് നേരിൽ കാണുമ്പോൾ , ഗവർണറെയും മുഖ്യ മന്ത്രിയെയും വിളിച്ചു നോക്കണം.. അപ്പോ അറിയാം എന്താണ് അഭിലഷനീയം എന്ന്
@arunc.v2400
@arunc.v2400 Жыл бұрын
Salute to the Governor,❤️👌
@chandrankutty9341
@chandrankutty9341 Жыл бұрын
ആ ഭ്രാന്തനെ 15നെ രാജ്ഭവനിൽ നിന്നും വലിച്ചു പുറത്തിടും
@satheeshchenthoni9928
@satheeshchenthoni9928 Жыл бұрын
എന്റെ വീട്ടിൽ ഡിഷ് ടിവി ആണ് അതിൽ റിപ്പോർട്ടർ ചാനൽ കിട്ടത്തില്ല. ഈ മരക്കഴുതയുടെ ചാനൽ ഞങ്ങൾക്ക് വേണ്ട.ഗവർണർക്ക് ഫുൾ സപ്പോർട്ട്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
@nettopgeorge1183
@nettopgeorge1183 Жыл бұрын
This was not expected from you Mr Nikesh.
@soorajsj2251
@soorajsj2251 Жыл бұрын
Because he is a hired stooge.
@swaminathansociety9035
@swaminathansociety9035 Жыл бұрын
റിപ്പോർട്ട് ചാനൽ നിതീഷ് കുമാറിന് അഭിവാദ്യങ്ങൾ
@GirijaCS
@GirijaCS Жыл бұрын
കാത്തിരുന്നു കാണാം.. കാണണം നീകേഷ്... നിങ്ങളൊക്കെ കുലുങ്ങും
@ValsarajRayarothThalassery
@ValsarajRayarothThalassery Жыл бұрын
ആരും കാണാത്ത ഈ channel ആരെങ്കിലും കാണെട്ടെ എന്ന് കരുതിയാണ് TG യെ വിളിച്ചത്
@jeramik2593
@jeramik2593 Жыл бұрын
സത്യം
@avkanil3294
@avkanil3294 Жыл бұрын
ടി ജി🙏🙏🙏🙏🙏🙏🔥🔥🔥🔥
@sajivs1100
@sajivs1100 Жыл бұрын
കുരു പൊട്ടിയ നികേഷ് .....കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞപ്പോ ... ഈ ആത്മരോഷം ഒന്നും അന്ന് കണ്ടില്ലല്ലോ നികേഷ് കുമാരീ ....
@spiceagrofoods6093
@spiceagrofoods6093 Жыл бұрын
ഒട്ടും ഉളുപ്പും മാനവും ഇല്ലാത്തവരാണ് തങ്ങളെന്ന് കേരളത്തിലെ മാധ്യമ പ്രവർത്തകർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഗവർണറെ ബഹിഷ്കരിക്കാൻ നിങ്ങൾക്ക് എന്തു യോഗ്യതയാണുള്ളത്..? "കടക്ക് പുറത്ത് " എന്ന് പിണറായി വിജയൻ ആക്രോശിച്ചപ്പോൾ വാലും ചുരുട്ടി മാളത്തിൽ പോയി ഒളിച്ചവരല്ലേ നിങ്ങൾ മാധ്യമക്കാർ ! ഒരു ബന്ദ്ദിനത്തിൽ ഒരു പാവപ്പെട്ട ഓട്ടോതൊഴിലാളിയെ നിഷ്കരുണമായി അടിച്ചു പൊട്ടിച്ചപ്പോൾ അതിനെതിരെ ആർജ്ജവത്തോടെ പ്രതികരിച്ച ധീരനായ മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെ അന്നത്തെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി ബഹിഷ്കരിച്ചപ്പോൾ നിങ്ങളുടെ ഈ പ്രതികരണശേഷി എവിടെയായിരുന്നു മാധ്യമ സഖാക്കളെ.....? നികേഷ് കുമാർ അന്നും ഈ കേരളത്തിൽ ജീവിച്ചിരുന്നു എന്നാണ് എന്റെ ഓർമ. അയാളോടുണ്ടായിരുന്ന ഒരല്പം ബഹുമാനം ഇതോടെ അവസാനിച്ചിരിക്കുന്നു. ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കാനല്ലാതെ ഒരു ചുക്കിനും എം വി ആറിന്റെ പുത്രന് കഴിയില്ല എന്നതാണ് സത്യം. സത്യസന്ധനും ധീരനുമായ, കേരളത്തിന്റെ തന്റെടിയായ സാംസ്കാരിക നായകൻ എന്ന് അഭിമാനപൂർവ്വം ഒരു മലയാളിക്ക് വിശേഷിപ്പിക്കാവുന്ന അഡ്വക്കേറ്റ് എ. ജയശങ്കറെ നാഴികക്ക് നാല്പതു വട്ടം ബഹിഷ്കരിക്കുന്ന സിപിഎം സഖാക്കളെ ഒരു തവണയെങ്കിലും നിങ്ങളും ബഹിഷ്കരിക്കണമെന്ന് പറയുന്നില്ല പക്ഷെ നിങ്ങളിൽ ഒരാളെ നിങ്ങളുടെ ഒരു സഹപ്രവർത്തകനെ ചെയ്യാത്ത കുറ്റത്തിന് കള്ളക്കേസിൽ കുടുക്കിയപ്പോൾ KTF എന്ന നിങ്ങളുടെ ഈ " വാഴപ്പിണ്ടി സംഘടന " എവിടെ പോയി ഒളിച്ചിരുന്നു സുഹൃത്തുക്കളേ ...? കേരളത്തിലെ മാധ്യമ സിംഹങ്ങളേ....ഒരു വാക്കുകൂടി നിങ്ങളോട് പറയട്ടെ..... കേരളക്കരയിൽ ഇന്ന് സത്യസന്ധരും നിക്ഷ്പക്ഷരുമായ മലയാളികൾക്ക് സധൈര്യം ചൂണ്ടിക്കാണിക്കാവുന്ന തന്റെടികളായ രണ്ടേ രണ്ടു മാധ്യമ പ്രവർത്തകരെയുള്ളൂ അവരിൽ ഒരാൾ ഏഷ്യാനെറ്റിലെ വിനു വി ജോണും മറ്റൊരാൾ മറുനാടൻ ഷാജൻ സ്‌കറിയുമാണ്. ( നിങ്ങൾക്ക് ഇവരോട് അസൂയ അരുത് പക്ഷെ അനുകരണം ആകാം ) Manu
@babumthershalimar4596
@babumthershalimar4596 Жыл бұрын
TG Mohandas 👌👌👌
@shibu1214
@shibu1214 Жыл бұрын
Support governor
@nishadbabu5249
@nishadbabu5249 Жыл бұрын
mental
@bijikumari2026
@bijikumari2026 Жыл бұрын
വിനീതാ 🤣🤣🤣3g,. നികേഷ് വല്ലാതെ ബഹളം വെച്ചിട്ട് കാര്യം ഇല്ല.... 😂😂
@Anu-re5ew
@Anu-re5ew Жыл бұрын
TG super ❤️
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ആത്മാഭിമാനം ജിഹാദികൾക്കും ചൈനക്കും അടിയറ വച്ച അടിമകൾ 🤣
@sajinimp733
@sajinimp733 Жыл бұрын
TG Sir ..... IS.. GREAT
@lallamidhila5334
@lallamidhila5334 Жыл бұрын
TG യോട് മുട്ടാൻ നികേഷ് വളർന്നിട്ടില്ല.🔥 TG യെ മുന്നിലിരുത്തി വീമ്പു പറയാനല്ലാതെ വസ്തുതകൊണ്ട് നേരിടാൻ ഇവർക്കൊന്നും ഒരിക്കലും സാധിച്ചു കണ്ടിട്ടേയില്ല. ഉച്ചത്തിൽ പറഞ്ഞതുകൊണ്ടോ അവസാനംവരെ ബഹളമുണ്ടാക്കിയതുകൊണ്ടോ കാര്യമില്ല. അതാണ് ചാനൽ ചർച്ചകൾ അരോജകമാക്കുന്നത്.
@eranezhathgopan5083
@eranezhathgopan5083 Жыл бұрын
I don't like Mohandas politics.but he tells the truth
@appukuttann.k.appukuttan3167
@appukuttann.k.appukuttan3167 Жыл бұрын
നടക്കൂ പുറത്ത് എന്ന് മുഖ്യൻ പറഞ്ഞപ്പോൾ എവിടെപ്പോയി പത്രസ്വാതന്ത്ര്യം????
@sabupvarghese3744
@sabupvarghese3744 Жыл бұрын
അഹംഭാവി നികേഷ്
@qathardew905
@qathardew905 Жыл бұрын
ജിഹാദ് ചെയ്തുകൊണ്ടുള്ള പത്രപ്രവർത്തനത്തിന്റെ ഉശിരു കണ്ടോ. ഇതൊക്കെ സാധാരണ ജനങ്ങൾക്കും മനസ്സിലായി തുടങ്ങി ഈ ഒരു ഗവർണർ കാരണം. നമുക്ക് ഗവർണർ മതി പത്രപ്രവർത്തകർ വേണ്ട
@MrScientific007
@MrScientific007 Жыл бұрын
Paid medias
@santhoshk4897
@santhoshk4897 Жыл бұрын
T g polichu
@freddythomas8226
@freddythomas8226 Жыл бұрын
ഗവർണറെ അയാൾ എന്നൊക്കെ പറയണമെങ്കിൽ ഏത് നിലവാരത്തിൽ എത്തി.
@girshrangachithra4114
@girshrangachithra4114 Жыл бұрын
Cpm.+pravarthakan=vivaram illathavan
@resmik5455
@resmik5455 Жыл бұрын
തേഞ്ഞാലിഞ്ഞു നികേഷ്. തന്നെ. G 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
@resmik5455
@resmik5455 Жыл бұрын
നികേഷിന് അടിച്ച് അണ്ണാക്കിൽ കൊടുത്ത് ടി ജി
@sreekumar5973
@sreekumar5973 Жыл бұрын
ടി ജി പറയേണ്ടത് പറഞ്ഞിരിക്കും. 👍👌👌🧡🧡
@abdurahiman1077
@abdurahiman1077 Жыл бұрын
@fineapplepic
@fineapplepic Жыл бұрын
Support the Governor
@navyrules1310
@navyrules1310 Жыл бұрын
നിതിഷ് നിങ്ങളാണ് പുലി സല്യൂട്ട്
@ravindranpm9564
@ravindranpm9564 Жыл бұрын
റിപ്പോർട്ടറിൻ്റെ ഈ ചാനൽ പരിപാടിക്കൊക്കെ എന്തിനാ വിവരമുള്ളവർ പോകുന്നത്?
@benoykv5966
@benoykv5966 Жыл бұрын
നികേഷേ പേടിക്കണം മോനേ
@bijikumari2026
@bijikumari2026 Жыл бұрын
അടി ഇനിയും കിട്ടും 😂😂😂.. പിണുവിന്റ അടിമകൾ 😂😂
@mujeebrahman8942
@mujeebrahman8942 Жыл бұрын
താങ്കളുടെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു
@nirmalamanghat3825
@nirmalamanghat3825 Жыл бұрын
TG super
@SathishKumar-xt2st
@SathishKumar-xt2st Жыл бұрын
Nikesh കലക്കി കുറികു൭കാളലുനന േചാദ്യയ൦.
@maheejunkie5161
@maheejunkie5161 Жыл бұрын
Mr Nikesh please note the last point said by Mr Mohandas sir . Kakka malarnu parakkanam athu sambhavikyan😜🤪😜🤪👌
@saraswathidiven6981
@saraswathidiven6981 Жыл бұрын
നികേഷ് ന് ഒരു seat തരാമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.
@mujeebrahman8942
@mujeebrahman8942 Жыл бұрын
നികേഷ് കുമാർ താങ്കളാണ് താരം
@lalivarghese6427
@lalivarghese6427 Жыл бұрын
Give respect ….
@vaisakhrk8760
@vaisakhrk8760 Жыл бұрын
TG👍🏻❤️
@sudhakaranalukkal2216
@sudhakaranalukkal2216 Жыл бұрын
ഒരു പത്രപ്രവർത്തനെ കാറിടിച്ചു കൊന്നിട്ട് ആ സംഭവം ഒരു കാറപകടമാക്കി കോടക്കിക്ക് നല്കിയപ്പോൾ ഈ വാദിക്കുന്ന ഒരാളും എതിർത്തില്ല എന്തേ ???
@betelgeuse5702
@betelgeuse5702 Жыл бұрын
Tg.... 👍🏼
@ardaspn
@ardaspn Жыл бұрын
കേരളത്തിൽ മാത്രമുള്ള ദേശീയ പാർട്ടി 😂
@hiltonmenswear9026
@hiltonmenswear9026 Жыл бұрын
Appollo oru kalath 2 seettil kidanna bjp anthu party ayirunnu
@DigitalHaunting
@DigitalHaunting Жыл бұрын
@@hiltonmenswear9026 annum andam kammi evede oke illarno?
@hiltonmenswear9026
@hiltonmenswear9026 Жыл бұрын
@@DigitalHaunting annu avar indiakku vandi poradee appol rss charupp nakki
@Salim12350
@Salim12350 Жыл бұрын
Big salute to Governer.
@baijubn8806
@baijubn8806 Жыл бұрын
മൈക്ക് ഓഫ് ചെയ്തു ഇന്ന് ഇത്രയും മതി എന്ന് പറഞ്ഞാൽ പിന്നെ ഒരു ചോദ്യം ചോദിക്കാൻ മുട്ടിടിക്കും പിന്നെ ചോദിക്കാൻ അത് lockdown സമയത്തു ജനങ്ങൾ കണ്ടതാണ് 😜😜😜
@anilashik2859
@anilashik2859 Жыл бұрын
ഏഷ്യാനെറ്റിലെ ബിനുവിനെ ഇവർ ചെയ്തപ്പോൾ എവിടായിരുന്നു.. Kuwj..
@bknemmara2961
@bknemmara2961 Жыл бұрын
മൂന്നാം കിട അവതാരകൻ സംസ്കാര ശൂന്യത
@PKSDas
@PKSDas Жыл бұрын
🙏reporter 🙏🌹
@HM-ud8wo
@HM-ud8wo Жыл бұрын
നികേഷ് 👏👏👏👏
@abdulsalamthattachery1095
@abdulsalamthattachery1095 Жыл бұрын
ഏഷ്യാനെറ്റിലെ ഷാജഹാനെ പി.ജയരാജൻ തല്ലിയിട്ടു പോലും വാ തുറക്കാത്ത ഷണ്ഡന്മാർ ഇപ്പോൾ ഓരിയിടുന്നതു കേൾക്കുമ്പോൾ എന്തൊരു രസം ..
@keriuduva
@keriuduva Жыл бұрын
നികേഷ് 😍😍😍👍🏻
@dineshg3718
@dineshg3718 Жыл бұрын
വിവരം ഇല്ലാത്ത നികേഷേ നമുക്ക് ഇഷ്ടം ഇല്ലാത്തവരായാലും പതവിയിൽ ഇരിക്കുന്നവരെ അഭിസംബോധനം ചെന്നത് ബഹുമാനത്തോടെ ആവണം അത് കണ്ടു വേണം പുതുതലമുറ വളരാൻ
@jeramik2593
@jeramik2593 Жыл бұрын
Big salute governor. We support governor
@matthaitm8945
@matthaitm8945 Жыл бұрын
Very good. Superb.
@krishnadasc4647
@krishnadasc4647 Жыл бұрын
Nikesh inte thantram TGMnte mumbil chilavakillaa.. Big Salute to TGM... 🙏🙏🙏🙏🙏🙏🙏🙏
@nani.c5086
@nani.c5086 Жыл бұрын
വേറെ ആരെയും കിട്ടിയില്ല ഒരു വർഗീയവാതിയെ കൊണ്ട് വന്നു ചർച്ച ചെയേണ്ട ഗതികേട്
@starlingantonygeorge3849
@starlingantonygeorge3849 Жыл бұрын
പരസ്യമായി പറയേണ്ടത് പള്ളിയിൽ പോയി പറയുന്നതെന്തിന്?
@rajeshnk2836
@rajeshnk2836 3 ай бұрын
Polichu tg😂
@mullikkadsaif440
@mullikkadsaif440 Жыл бұрын
Wow really Nikesh super
@shyjup2884
@shyjup2884 Жыл бұрын
Governor super 👏👌
@mohandasg7530
@mohandasg7530 Жыл бұрын
മാധ്യമം സമം അധമം
@reghunathandileepkumar7449
@reghunathandileepkumar7449 Жыл бұрын
നികേഷ് കുമാർ എന്തിനാണ് ആ സീറ്റിൽ ഇരിക്കുന്നത്,
@divakaranmd7543
@divakaranmd7543 Жыл бұрын
നികേഷ് ഉറക്കേ പറഞ്ഞാൽ അത് സത്യമാവണമെന്നില്ല.
@dudefromvypinkara
@dudefromvypinkara Жыл бұрын
Nikesh Ummmfi
@fairoos5490
@fairoos5490 Жыл бұрын
Polich 🚩🚩🚩🚩
@rkingone2989
@rkingone2989 Жыл бұрын
റിപ്പോർട്ടർ പൊളിച്ചു കള്ളങ്ങൾ പൊളിച്ചടുക്കുക
@sasipm7628
@sasipm7628 Жыл бұрын
Governer is really great
@officeboy9779
@officeboy9779 Жыл бұрын
Just go through the You Tube 80% of the You Tube comments support Governor
@MrScientific007
@MrScientific007 Жыл бұрын
Because people know that most media's act like gangsters
@user-xm1rv7rx4m
@user-xm1rv7rx4m 5 ай бұрын
നികേഷ്, വല്ലാതെ തറയായി (അയാൾ "")
@twistertk29
@twistertk29 Жыл бұрын
നികേഷ് ഒച്ച വച്ചാൽ മാധ്യമ പ്രവർത്തകൻ ആകുമോ
@JosephJoseph-ij5sr
@JosephJoseph-ij5sr Жыл бұрын
ഗോസാമി കുരച്ചാൽ പട്ടിയാകും . അത്രേയുള്ളു
@sidhiquemanima8188
@sidhiquemanima8188 Жыл бұрын
Nikesh kumar👍👍👍👏
@mabupattom
@mabupattom Жыл бұрын
Super tg
@user-nw6df9vs6l
@user-nw6df9vs6l Жыл бұрын
TG കലക്കി 👍👍👍
@ninan1290
@ninan1290 Жыл бұрын
ആഹാ 😄😄😄😄
@musthafaaboobacker6234
@musthafaaboobacker6234 Жыл бұрын
കേരളത്തിലെ ഗവർണർ ഏകാധിപത്യ വാഴ്ച അവസാനിപ്പിക്കുക.
@tgmathews1428
@tgmathews1428 Жыл бұрын
According to T J Mohandas one thing has to be understood that except Reporter T V, all other media, those who have not boycotted in getting out of Kairali & Media One, are impotent to react against Arif Md Khan
@karthikeyanr5641
@karthikeyanr5641 Жыл бұрын
TG sr 🙏🙏🌹🌹🌹🌹ഒരു നിലവാരംവും ഇല്ല്യാത്ത ഈ അവതാരകന്റെ മുന്നിൽ അങ്ങയെ പോലുള്ള ഒരാൾ ഇരിക്കുന്നത് പോലും വിഷമം തോന്നുന്നു 🙏🙏🙏🌹🌹🌹
@ullasinn
@ullasinn Жыл бұрын
കടക്കു പുറത്തു എന്നു പറഞ്ഞപ്പോൾ ഇവന്റെ വായിൽ പഴം ആയിരുന്നു
@sanalkumarb1915
@sanalkumarb1915 Жыл бұрын
Salute governor. KWJ mouthwatering for benefits. No support to asianet,vinu,basher.paid and desk journalism
@Mukkutti123
@Mukkutti123 Жыл бұрын
TG സർ 🔥🔥
@josepd8426
@josepd8426 Жыл бұрын
ഇത്രയും നിലവാരമില്ലാത്ത ഈ ചാനലിൽ എന്തിനാണ് മോഹൻദാസ്ജി വന്നത്....
@vrnair1951
@vrnair1951 Жыл бұрын
പണത്തിൻ്റെ കരിയം പറയുമ്പോൾ നികേഷിന് അറിയില്ല. പാവം. കൂട്ടുകാരൻ ബിജു ഹൈ കോർട്ടിൽ ഷമാ എന്തിന് പറഞ്ഞു.
@vipinravindran1280
@vipinravindran1280 Жыл бұрын
Nikesh 👍👌
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 25 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН