No video

ഇതുവരെ വരാത്ത ഉപ്പാടെ പെങ്ങന്മാർ കാണാൻ എത്തി ഇതാണ് ഇപ്പോഴത്തെ അവസ്ഥ

  Рет қаралды 264,994

ummayum monum 2.0

ummayum monum 2.0

5 ай бұрын

Пікірлер: 290
@AliK-ln5dc
@AliK-ln5dc 5 ай бұрын
മെഡിക്കൽ കോളിൽ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിലും രോഗം കാണുകയും ശരിയായ ചികിത്സ കിട്ടുകയും ചെയ്യും.ഉപ്പാക്ക് പരിപൂർണ ശിഫ നാഥൻ നൽകട്ടെ.
@ShalusHamsa-be8lp
@ShalusHamsa-be8lp 5 ай бұрын
എല്ലാ അസുഖവും അള്ളാഹു പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲
@user-pi2px2tj5m
@user-pi2px2tj5m 5 ай бұрын
ഉപ്പാന്റെ അസുഖം വേ ഗം ഷി ഫ ആ വ ട്ടെ ആമീൻ 🤲🏻
@sabi.....4024
@sabi.....4024 5 ай бұрын
എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ 🤲🤲🤲😢😢
@Sakkiameer
@Sakkiameer 5 ай бұрын
വിവരം അപ്പ അപ്പ അറിയിക്കണം പറയുന്നവർ പറയട്ടെ അറിയാൻ ആഗ്രഹം ഉള്ള ചിലർ ഉണ്ട് അത് കൊണ്ട് അറിയിക്കണം നൗഫൽ മറക്കരുത്
@malusanthosh3405
@malusanthosh3405 5 ай бұрын
ഉപ്പാന്റെ അസുഖം വേഗം സുഖം ആകട്ടെ 👍🏻👍🏻
@sanamol6543
@sanamol6543 5 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് നൗഫൽ ഇക്കാന്റെ ഉപ്പാന്റെ അസുഖം ശിഫയാക്കി കൊടുക്കണേ 🥺🥺🤲🏻🤲🏻
@user-wj9iv8od8f
@user-wj9iv8od8f 5 ай бұрын
എത്രയു പെട്ടെന്ന് റബ്ബ് ശീഫയാകീ കെടുക്കട്ടെ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲
@jaseerabeegam3326
@jaseerabeegam3326 5 ай бұрын
എന്റെ മോൻ അവിടുത്തെ doctor ആണ്
@jasnakc3394
@jasnakc3394 5 ай бұрын
മോന്റെ പേരെന്താ
@user-no5wl1bu4d
@user-no5wl1bu4d Ай бұрын
ഒരു opagaramayirikkum
@user-qn9sp9fq9d
@user-qn9sp9fq9d 5 ай бұрын
ഉപ്പന്റെ അസുഖം എത്രയും വേഗം റബ്ബ് മാറ്റി തരട്ടെ ഉപ്പക്ക് വേണ്ടി ഞങ്ങൾ എന്നും ദുആ ചെയ്യും 🤲🏻🤲🏻😢
@safiyamuhammedsafiya3752
@safiyamuhammedsafiya3752 5 ай бұрын
അള്ളാഹു.എത്ര യും.പെട്ടന്ന്.ശിഫ.നൽകട്ടേഉപ്പാക്ക്
@soudhaapanakkal7547
@soudhaapanakkal7547 5 ай бұрын
വാടാണ് എത്രയും നല്ലദ് എത്രയും പെട്ടന്ന് ഉപ്പാക്ക് ഷിഫയാക്കികൊടുക്കണേ
@sairabanu6901
@sairabanu6901 5 ай бұрын
അള്ളാഹു സിഫ നൽകട്ടെ ആമീൻ ❤വിഷമിക്കണ്ട
@user-mr7qm4yr5e
@user-mr7qm4yr5e 5 ай бұрын
ഈ മാസത്തിന്റെ ബർകത് കൊണ്ടും cm വലിയുള്ളാഹിന്റെ ബർകത് കൊണ്ടും ഉപ്പാക്ക് പെട്ടെന്ന് sifayakkane
@AsiyakAchu
@AsiyakAchu 5 ай бұрын
അമീൻ
@HaseenafaisalHasifaisal-ug8hb
@HaseenafaisalHasifaisal-ug8hb 5 ай бұрын
Aameen ya rabbal aalameen
@najisvlog3240
@najisvlog3240 5 ай бұрын
Ameen
@jasminmk6773
@jasminmk6773 5 ай бұрын
Allahu aanu shifa nalkunnavan.... Avan maattikodkattae...
@nehyanmohikkal6511
@nehyanmohikkal6511 5 ай бұрын
Aameen
@moidunniabubakar8912
@moidunniabubakar8912 5 ай бұрын
ഹലോ സലാം അലൈകും നൗഫലേ നീ ആരെന്നെ പന്ത് പറഞ്ഞാലും റൂം എടുക്കാൻ നിൽക്കരുത് മെഡിക്കൽ കോളജിലെ റൂം എടുത്താൽ അവരെ നോട്ടം ഉണ്ടാവില്ല അതുകൊണ്ട് പുറത്ത് ഡോക്ടർ എല്ലാ അസുഖങ്ങളും കണ്ടുപിടിക്കുന്നവരെ പുറത്തിനായി കുഴപ്പമില്ല അല്ലാഹു എത്രയും പെട്ടെന്ന് അസുഖങ്ങൾ ഷിഫ നൽകട്ടെ തമ്പുരാനെ ആമീൻ
@ShahinaKabeer-gg1uc
@ShahinaKabeer-gg1uc 5 ай бұрын
Ameen
@user-tq9xd8ce2m
@user-tq9xd8ce2m 5 ай бұрын
ആമീൻ
@Ammamazha546
@Ammamazha546 5 ай бұрын
Salaam parayubol srathikkanam asalamu alikum ennan parayandathe
@shazilmuhammed6274
@shazilmuhammed6274 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂 14:00 ​@@ShahinaKabeer-gg1uc
@sulaikhasulaikha1184
@sulaikhasulaikha1184 5 ай бұрын
ആമീൻ 🤲
@rrpdn759
@rrpdn759 5 ай бұрын
അള്ളാഹു പെട്ടെന്ന് രോഗം ശിഫ യാക്കി തരട്ടെ
@rasheedak3359
@rasheedak3359 5 ай бұрын
വേഗം ഉപ്പ സുഖ ആവട്ടെ
@faseelabather6016
@faseelabather6016 5 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@sanju20118
@sanju20118 5 ай бұрын
Uppaye kandappol orupadu vishamam thonni.pettennu sugamavan prarthikkunnu
@vineethasajeev5175
@vineethasajeev5175 5 ай бұрын
വേഗം സുഖാവട്ടേ ഈശ്വരൻ തുണക്കട്ടെ
@safnasherinpennutty5353
@safnasherinpennutty5353 5 ай бұрын
ഉപ്പാന്റെ അസുഖം പെട്ടെന്ന് സുഖമാകട്ടെ ആമീൻ 🤲
@beutyhairbysumi
@beutyhairbysumi 5 ай бұрын
ഞാൻ എന്റെ കുട്ടിയെ കൊണ്ട് അവിടെ നിന്നതാണ്. കുട്ടികളുടെ കോഴിക്കോട് മെഡിക്കൽ കോളേജ്. എല്ലാം ഞാൻ അനുഭവിച്ചതാണ് നൗഫലെ പറയുന്ന വർ പറയട്ടെ. അവർക് അനുഭവത്തിന്നെ പഠിക്കുക ഒള്ളു
@rafeekkvk5388
@rafeekkvk5388 5 ай бұрын
അത് അങ്ങനെ തന്നെ യാണ്. റൂം എടുത്താൽ ഡോക്ടർ മാർ നോക്കാൻ വരൂല
@kulsunasar1635
@kulsunasar1635 5 ай бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് അല്ലാഹു ഷിഫാ നൽകട്ടെ 🤲
@zahidpaloth298
@zahidpaloth298 5 ай бұрын
Aameen
@mubashiramubashira3756
@mubashiramubashira3756 5 ай бұрын
ഏതു പൈസ ഉണ്ടായിട്ടും കാര്യമില്ല. മെഡിക്കൽ കോളേജിന് കാട്ടുന്നതാണ് നല്ലത്. വലിയ വലിയ ആശുപത്രിയിൽ കൊണ്ട് പോയാൽ അവർ പൈസ ഉണ്ടാക്കാൻ നോക്കുള്ളു.
@ramlak4120
@ramlak4120 5 ай бұрын
റൂമെടുത്താൽ നില്കാൻ സുഖമുണ്ടാവും. ട്രീറ്റ്മെൻന്റ് ശെരിയാവണമെങ്കിൽ വാർടിൽ കിടക്കുന്നതാണ് നല്ലത്
@Guppyfarm876
@Guppyfarm876 5 ай бұрын
ശെരിയാണ് പ്രൈവറ്റിൽ കാണിച്ചാൽ അവർ പെട്ടന്ന് അസുഖം എന്താണെന്ന് പറയില്ല ലാസ്റ്റ് അവർ പറയും നിങ്ങൾ മെഡിക്കൽ കോളേജിൽ കൊണ്ടു പോയ്കോളീം ജിൽകിസികാനുള്ള ഉപകരണം ഇവിടെ ഇല്ല എന്ന് എന്റെ അനിയത്തിന്റെ മോൾക് 3വയസുള്ള കുഞ്ഞിന് വയ്യാഞ്ഞിട് പ്രൈവറ്റിൽ കാണിച്ചത് ആദ്യം അവർ അലർജി എന്ന് പറഞ്ഞു പിന്നെ ഇൻഫെക്ഷൻ എന്ന് ഒരു ആഴ്ച അഡ്മിറ്റ് ചെയ്തു ലാസ്റ്റ് പനിച്ചു ന്യൂമോണിയ ആയി കഫം നിറഞ്ഞു കഫം എടുക്കാൻ പറ്റിയില്ല പിന്നെ അവർ മെഡിക്കൽ കോളേജിൽ കൊണ്ടുപോവാൻ പറഞ്ഞു അവിടെ ചെന്നപ്പോൾ രോഗം എന്താണ് എന്ന് മനസിലായി ഡ്രീംട്മെന്റ് കൊടുത്തു الحمد للهഇപ്പോൾ ഡിസ്ചാർജ് ചെയ്തു എന്നാലും 2ആഴ്ച കഴിഞ്ഞിട്ട് കൊണ്ടു പോവണം
@user-ox1tl3eq2p
@user-ox1tl3eq2p 5 ай бұрын
ഏത് വലിയ ഹോസ്പിറ്റലിൽ പോയാലും ലാസ്റ്റ് മെഡിക്കൽ കോളേജിൽ തന്നെ പോവേണ്ടി വരും
@user-cv2kl3cp8j
@user-cv2kl3cp8j 5 ай бұрын
Olakken
@jesinasim1164
@jesinasim1164 5 ай бұрын
Uppante asukam shifa.. akatte..ameen yaa alaah..🤲🤲
@misriyamisriya4594
@misriyamisriya4594 5 ай бұрын
Allahu pettannu shifayakatte
@shahananajeeb2238
@shahananajeeb2238 5 ай бұрын
Allah asukam shifa ..akatte..ameen yaa allah
@Guppyfarm876
@Guppyfarm876 5 ай бұрын
ഹെൽത് കാർഡ് ഉണ്ടകിൽ ഒരു വിധം നമുക്ക് പിടിച്ചു നിൽകാം മെഡിക്കൽ കോളേജിൽ വലിയ ടെസ്റ്റിനും മരുന്നുകളും ഒക്കെ പുറത്ത് തന്നെ അവർ തരുക
@fathimaziya5971
@fathimaziya5971 5 ай бұрын
ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫയാക്കി കൊടുക്കണേ
@naseehaponnu1617
@naseehaponnu1617 5 ай бұрын
നൗഫലേ ഉപ്പാക് ഇൻസൂർ കാർഡ് ഉണ്ടോ ath ഉണ്ടങ്കിൽ ഹോസ്പിറ്റലിൽ അതികം kash ആകുല
@user-ii5uj6gg5f
@user-ii5uj6gg5f 5 ай бұрын
നൗഫലെ സങ്കട പെടേണ്ട ട്ടോ മാറിക്കോളും 🤲🤲🤲
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 5 ай бұрын
Pavam uppaade ee avastha kanditt namak thanne sahikaan aavunila😢apo avarde vishamam oke endhavum 😮. Allah paripoorna shifa nalkkatte
@FathimaShahana-be3ot
@FathimaShahana-be3ot 5 ай бұрын
Ameen
@user-mb3yf1jb9g
@user-mb3yf1jb9g 5 ай бұрын
എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 😢😢🤲🤲
@jasmijasmi7009
@jasmijasmi7009 5 ай бұрын
വല്ലാത്ത കോലം ആയല്ലോ, എന്റെ vappa എന്റെ ചെറിയ പ്രായത്തിലെ ഞങ്ങളെ ഉപേക്ഷിച്ചു നടന്നു പെണ്ണുകെട്ടി എല്ലാത്തിലും കൂടി 9 മക്കളും, അവസാനം എന്റെ ഉമ്മാടെ നമ്മുടെ മക്കളുടെ മുന്നിലും എത്തി, കാല് പഴുത്തു മുറിച്ചു മാറ്റി, എന്റെ ummaduthu ചെയ്തതിനൊക്കെ പൊരുത്തം ചോദിച്ചു ഉമ്മ പൊറുത്തു കൊടുത്തു സലാം പറഞ്ഞു,2 ദിവസത്തിനുള്ളിൽ മരിച്ചു, ഇപ്പോൾ ഇതുകാണുബോൾ എന്റെ ലൈഫ് തന്നെ ഓർമ വന്ന്, തള്ളിക്കളഞ്ഞവർ താങ്ങായി വേണ്ടി വന്ന്, അള്ളാഹു ഈ വാപ്പാക്ക് പൊറുത്തു കൊടുക്കട്ടെ, ആഫിയതുള്ള ദീർക്കയുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sainusainutk5289
@sainusainutk5289 5 ай бұрын
😢🤲🏻🤲🏻
@ashrafc4245
@ashrafc4245 5 ай бұрын
എല്ലാം. Shariyakum
@hajararahman9532
@hajararahman9532 5 ай бұрын
നൗഫൽ വിഷമിക്കല്ലേ എല്ലാം അല്ലാഹു ഷിഫയാക്കി തരട്ടെ......
@rubeenavp6291
@rubeenavp6291 5 ай бұрын
പാവം ഉപ്പ വേഗം മാറട്ടെ 😟🤲🏻
@aizahashmil5316
@aizahashmil5316 4 ай бұрын
ഉമ്മാന്റെ അടുത്തേക്ക് ഞാൻ ഇന്നു വന്നിരുന്നു ചാവക്കാട് എന്റെ വീട് മനസ്സിലായി എന്ന് കരുതുന്നു ഇൻഷാ അള്ളാ നാളെ കാണാം
@user-tz3ic8ld6u
@user-tz3ic8ld6u 5 ай бұрын
Hlo Noufalka.. Uppande... Situation tharanam cheyyyatu.. Aameen Oru karyam cheydhu kodukanam.. Uppande hair cut cheydhu kodukatu.
@MohdBinfas-yo7lw
@MohdBinfas-yo7lw 5 ай бұрын
മാഷാ അള്ളാ എല്ലാം റെഡിയാകട്ടെ ആമീൻ 🤲
@MinnuMinnumol-cg6ex
@MinnuMinnumol-cg6ex 5 ай бұрын
Ethreyum pettann shifa akatte 🤲🤲🤲🤲🤲
@user-no2op1et1b
@user-no2op1et1b 5 ай бұрын
Chakkara ini hospitalil pokenda.ummayum monum undallo.chakkara rest eduk
@loveandloveonly2398
@loveandloveonly2398 5 ай бұрын
​@@user-oq1bm3ko7lenth വർത്താനം ആണ്... Avaral ആകുന്നതൊക്കെ ചെയ്യുന്നില്ലേ.. മാര്യേജ് etharay ആ കുട്ടീടെ അതിനിടയിൽ ഇങ്ങനെ ടെൻഷൻ കൂടി.. നമ്മുക്ക് ആർക്കും ഇങ്ങനൊരു അവസ്ഥകളും varuthathirikkatte
@AA-gi5xy
@AA-gi5xy 5 ай бұрын
​@@user-oq1bm3ko7l ചേവികെട്ടൂടെ.... 2 ദിവസമായി കുളി പോലും ഇല്ല അവിടെ നിൽക്കുകയാണെന്ന്.... നിങ്ങളുടെ ആരെങ്കിലും ഹോസ്പിറ്റൽ ആണെങ്കിൽ വീട്ടിൽ പോവാറൊന്നും ഇല്ലെ.... പറയുന്ന കേട്ടാൽ നിങ്ങൾ അവരുടെ കൂടെ 24 hrs നിന്ന പോലെ..... നല്ലത് പറയാണില്ലെങ്കിൽ മിണ്ടാതിരിക്കണം. അതല്ലേ എല്ലാർക്കും നല്ലത്👍🏾
@Ansi_707
@Ansi_707 5 ай бұрын
Ee vedio kandapo, ethupole anty mother in law masaghal evide kidannittunde atha ormma vanne, oral hospitalil kidannal aa vettilulla ellarkkum odinadakkendi varum, ellarkkum manasiga budimuttm vegam veettilekku varanulla anugraham undavvate
@suttu8563
@suttu8563 5 ай бұрын
പാവം ഉപ്പാനെ കണ്ടിട്ട് sad ആകാ😔അല്ലാഹ് ശിഫ നൽകട്ടെ 🤲
@suhararahiman3355
@suhararahiman3355 5 ай бұрын
എത്രയും വേഗം ഉപ്പാടെ അസുഖം മാറ്റി തരട്ടെ ദുആ ചെയ്യുന്നുണ്ട്
@nechlaasworld6174
@nechlaasworld6174 5 ай бұрын
Allah inte umma orkane Vayya Njan pregnant aayit covid positive aayi mother hospital thrissur aayirunnu kaanichirunnad positive aayapo thrissur medical college maatti high bp aayad kondu hospital ninnum pokan kazhinjilla 26 days kidannu deliver kazhinjitanu vittad innum oorkum ipo naufal oodi Nadakkanna pole aanu ente husband um kashtapettad adum corona time um negative aayit enik allah oru ponnu mone thannu annu mother hospital Njan admit aavayirunnengil lakshangal chilavayane ente nirbandam kondu husband medical college kondu poyad treatment ellam Alhamdullillah ok aanu tension aavanda ellam allah hairaki tharate ameeen
@saheedakolleni8727
@saheedakolleni8727 Ай бұрын
അള്ളാഹു ശിഫ തരട്ടെ ആമീൻ
@thesneek3531
@thesneek3531 5 ай бұрын
പടച്ചറബ്ബ് 🤲🏻പരിപൂർണ ശിഫനൽകട്ടെ 🤲🏻🤲🏻
@BasarKhan-hd6gt
@BasarKhan-hd6gt 5 ай бұрын
ഇൻഷൂർ കാർഡ് ഇല്ലേ ഉപ്പാക്ക് ..... കൂറേ പൈസക് ഇളവ് ഉണ്ടാകുമല്ലോ... ഉണ്ടകിൽ ചിലവായ ബിൽ എടുത്തു വെക്കണം
@Nadeeraismail-xq9su
@Nadeeraismail-xq9su 5 ай бұрын
Ath enthina eduth vekkne
@NoushiJafar
@NoushiJafar 4 ай бұрын
എല്ലാം എത്രയും പെട്ടന്ന് ശിഫയക്കട്ടെ
@Mubashiramubashira-by6bb
@Mubashiramubashira-by6bb 5 ай бұрын
ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലേ അവടെ
@0973vibereal
@0973vibereal 5 ай бұрын
ഇത്ര ചെറുപ്പത്തിൽ ഒരു കുടുംബം പോറ്റുവാ എന്നുവച്ചാൽ വലിയ ബുദ്ധിമുട്ടാണ് എല്ലാ അസുഖങ്ങളും അല്ലാഹു മാറ്റി തരട്ടെ,,,,
@asnacm
@asnacm 5 ай бұрын
ചക്കര bus kerith കുറഞ്ചേരി bus stopilnn ആണോ അത്താണി മെഡിക്കൽ കോളേജിൽക്ക് inte vettilnn അര മണിക്കൂർ ഇണ്ടാവും Inte hus ഉമ്മാക്ക് പഴയ മെഡിക്കൽ കോളേജിൽ ആണ് ചികിത്സ 😢😢 insha അല്ലാഹ് uppane കാണാൻ ഹോസ്പിറ്റലിൽ വരണം എന്നുണ്ട്. Lab (MLT)പഠിക്കാൻ പോകുവാണ് വടകഞ്ചേരിക്ക് 😢😢 ഉപ്പാടെ അസുഖം എത്രെ വേഗം സുഖം ആകട്ടെ 😢😢 ആമീൻ 🤲🤲🤲
@user-vw9yh5xd7j
@user-vw9yh5xd7j 5 ай бұрын
ഉപ്പാന്റെ അസുഗം പെട്ടന്ന് ഷിഫാഹ് ചെയ്യട്ടെ
@user-ox1tl3eq2p
@user-ox1tl3eq2p 5 ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ ഏത് ചെറിയ രോഗവും സീരിയസ് രോഗമാക്കി പറയും
@MubashiraBasheer-mz1yg
@MubashiraBasheer-mz1yg 5 ай бұрын
പെട്ടെന്ന് സുഖം ആവട്ടെ,🤲🏻🤲🏻
@Adhilaami
@Adhilaami 5 ай бұрын
അത്താണി മെഡിക്കൽ കോളേജ്... നല്ല ഡോക്ടർസ് ഉണ്ട്... റിസ്ക് എടുക്കണം.. സാരമില്ല... പടച്ചോൻ വേഗം മാറ്റി തരട്ടെ... വാർഡ് എടുക്കണ്ട..
@rafeekrafeek9306
@rafeekrafeek9306 5 ай бұрын
ആമീൻ
@thahiraashraf5524
@thahiraashraf5524 5 ай бұрын
Meadikal collagil poyavarkea athintea budhimutt manasdilavu
@jasiseena4799
@jasiseena4799 5 ай бұрын
നൗഫൽ പറയുന്നവർ എന്തേലും പറഞ്ഞോട്ടെ.. നിങ്ങളുടെ ഉപ്പയാണ്.. ഏറ്റവും നല്ല ചികിത്സയെ നിങ്ങൾ ഉപ്പാക് കൊടുക്കൂ എന്ന് ഞങ്ങള്ക്ക് അറിയാം... അത് തുടക്കം തൊട്ടേ അറിയുന്നവർ ആണ് ഞങ്ങൾ..... എന്തായാലും എത്രയും പെട്ടെന്ന് ഉപ്പാക് സുഖമായി വീട്ടിലേക് വരാൻ patette... എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@thaslima5210
@thaslima5210 5 ай бұрын
Alhamthulilla നൗഫെൽ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലേ ഉണ്ടെങ്കിൽ എല്ലാ കറത്തിന്നും വിറച്ചു രൂപയെ അവതുള്ളു 🙏👍
@rubeenashameer202
@rubeenashameer202 5 ай бұрын
ഛർദി നിന്നിട്ടുണ്ടോ. എന്തേലും ഫുഡ്‌ കൊടുക്കാൻ പറ്റുമോ
@shabnack8973
@shabnack8973 5 ай бұрын
ഉപ്പാന്റെ അസുഖം വേഗത്തിൽ മാറട്ടെ
@SalmaSooppy
@SalmaSooppy 2 ай бұрын
Hlo noufalka ningale vedio njangal kanarund njangal kozikod jillailnan
@sivapriya7433
@sivapriya7433 5 ай бұрын
ഉപ്പ എത്രയും പെട്ടെന്ന് സുഖമാകട്ടെ🤲🏻🤲🏻🤲🏻
@zayaajmal4.024
@zayaajmal4.024 5 ай бұрын
Chakkara maashaallaaah uppane nallonam nokknd👌😢
@Bindhuqueen
@Bindhuqueen 5 ай бұрын
God bless u Uppa❤️❤️❤️🙏
@rafeekrafeek9306
@rafeekrafeek9306 5 ай бұрын
വേഗ० ഉപ്പ സുഖ ആവട്ടെ😢😢
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
എല്ലാം ബുദ്ധിമുട്ടുകൾ റബ്ബ് മാറ്റി തരട്ടെ 🤲 വേഗം സുഖം ആവട്ടെ 🤲
@MNK-gamerz
@MNK-gamerz Ай бұрын
noufal mone hospittalil kure divasam kidannu anubavicha oralke athariyoo allathavar room eduthoode praivatil kanichoode ennu athu nokanda ahankaram kond parayunnavara
@user-zo1eq2wi7t
@user-zo1eq2wi7t 5 ай бұрын
Vegam shariyakum salaathul fathiha chelliyaal mathi ameen
@hafa8713
@hafa8713 5 ай бұрын
Inshallah....uppande ella rogaum padchon Shifa aakatte aammeen 🤲🤲
@nafeesaku3543
@nafeesaku3543 5 ай бұрын
Elaneer vedichu kodukkoo,pavam sheenichirikkunu
@cakeworlsdfousiya
@cakeworlsdfousiya 5 ай бұрын
Noufale correct anu njanum ninnittund avide ummane kond poyittund nee parayunnad correct anu
@user-xe3be3ix8s
@user-xe3be3ix8s 5 ай бұрын
പറഞിട്ട് കാര്യം ഇല്ല ഉപ്പയെയും ഉമ്മയും നമ്മൾ തന്നെ നോക്കണ്ടേ
@jameelavk5029
@jameelavk5029 5 ай бұрын
ഉപ്പ കിടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നുന്ന് അള്ളാഹു വേഗം സിഫ നൽഗട്ടെ🤲🤲🤲🤲🤲
@shanushanu858
@shanushanu858 5 ай бұрын
ഇൻഷുറൻസ് ഉണ്ടെങ്കിൽ പുറത്തേക്ക് ബില്ല് വരില്ല
@Nadeeraismail-xq9su
@Nadeeraismail-xq9su 5 ай бұрын
Noufalkka ethram wardil anu ingal ullath... Njangal kazhinja mnday anu avdnn ponnath.. Nde ummakk opretion kazjinjitt... Ini vzhayaycha stich edukkan varunnund... Nalla chikilsa kittum avdnn
@ishabeegampm7614
@ishabeegampm7614 5 ай бұрын
വലിയ ടെസ്റ്റുകൾ കഴിഞ്ഞാൽ പ്രൈവറ്റിൽ കൊണ്ട് പോകണം ഉപ്പാനെ കണ്ടിട്ട് സങ്കടം വരുന്നു
@izzuizzu1736
@izzuizzu1736 5 ай бұрын
Medical collagil poyavarlkke avidutha avastha ariyu
@asnanoufal4836
@asnanoufal4836 5 ай бұрын
Satyam
@user-bs6hh4lv7u
@user-bs6hh4lv7u 5 ай бұрын
എല്ലാ വിവരങ്ങളും എപ്പോഴും അറിയിക്കണം
@aizahashmil5316
@aizahashmil5316 4 ай бұрын
ഹലോ ചക്കരേ, ഞാൻ അവിടെ വന്നിരുന്നു
@Noname-fg5zp
@Noname-fg5zp 5 ай бұрын
Uppaku peattnnu asughm kurayattea❤
@beutyhairbysumi
@beutyhairbysumi 5 ай бұрын
ഞാൻ പ്രസവിച്ചത് ചെമ്മാട് കുട്ടിക്ക് ഷെസതടസം, അത് എമർച്ചൻസി ആയി. കോഴിക്കോട് എത്തിയതോണ്ട് എന്റെ കുട്ടി ഇപ്പോഴും എന്റെ കൂടെ ഉണ്ട്.2 വയസ്സ് തികഞ്ഞു. റബ് ആയുസും ആരൊക്യം നൽകട്ടെ 🤲🏻. അവിടെ ഒരു ലോകം തന്നെ യാണ് മക്കളെ എല്ലാം തെറ്റായി എടുക്കല്ലേ 🥰. മകളെ രക്ഷക് നല്ല ഓസ്പിറ്റൽ മെഡിക്കൽ കോളേച്ച ആണ്. നൗഫൽ എന്റെ എല്ലാ പ്രാർത്ഥന യുണ്ട് 🤲🏻
@rashibashi9610
@rashibashi9610 5 ай бұрын
ഞാൻ 3ദിവസം 10വാർഡിൽ ഉണ്ടായിരുന്നു ആര് എന്തെങ്കിലും പറയട്ടെ അവടെ നിന്നവർക്കെ അതിന്റെ വിഷമം അറിയൂ
@user-fz6ey4ho4d
@user-fz6ey4ho4d 5 ай бұрын
Allaah upante kidatham kanan pattunnillaa nufale mattem onnum elle😢😢
@raseenamehaboob9933
@raseenamehaboob9933 5 ай бұрын
റൂം എടുക്കണ്ട ഡോക്ടർസിന്റെ നോട്ടം ഉണ്ടാവില്ല വാർഡിലാന്നെയാണ് നല്ലത്
@bushrap1707
@bushrap1707 5 ай бұрын
അവിടെ റൂം എടുത്താൽ എപ്പോഴും അവിടുത്തെ dr യും നേഴ്സിന്റെയും ശ്രദ്ധ എത്തില്ല വാർഡ് ആണ് നല്ലത്. നമ്മൾ കുറച്ചു ബുദ്ധിമുട്ടിയാലും ഉപ്പാക്ക് വേണ്ടിയിട്ടല്ലേ. അല്ലാഹു ശിഫ നൽകട്ടെ 🤲🏻
@user-kf1jz6zu6g
@user-kf1jz6zu6g 5 ай бұрын
Ella veettilum sisters in ssukam vannal brothrsine kaanan varum athokke video idanjitta
@muhammadrejuwan5620
@muhammadrejuwan5620 Ай бұрын
വലിയ ഹോസ്പിറ്റലിൽ പൈസ ചിലവാകും അത്ര മാത്രം ബൈസ്റ്റാൻഡേർ, സ്ബൻസുഗം രോഗം മാറൂല
@raseenamehaboob9933
@raseenamehaboob9933 5 ай бұрын
ഹോപിറ്റലിന്ന് പോരുന്ന വരെ ഉള്ള ഇൻഷുറൻസ് ഉണ്ട് അത് ശരിയാക്കിക്കൂടെ അവിടെ അന്നേശിക്ഷിച്ചാൽ മതി ഡോക്ടർ തന്നെ പറഞ്ഞു തരും ആ ഇൻഷുറൻസ് ne പറ്റി
@user-vw9yh5xd7j
@user-vw9yh5xd7j 5 ай бұрын
നൗഫൽ ഉറങ്ങാതെ വണ്ടി ഓടിക്കുമ്പോ ശ്രദ്ധിച്ചു ഓടിക്കണം ട്ടോ എപ്പളേകിലും ഒന്നും urangikondu
@user-cs1zg4dz3f
@user-cs1zg4dz3f 5 ай бұрын
Noufalin Nthoru Sneham an Chakkara nod nalla brother and sister
@user-mb3yf1jb9g
@user-mb3yf1jb9g 5 ай бұрын
എന്റെ ഉമ്മാക്ക് ചക്കരയുo നൗഫലിനെയും ഉമ്മനെയും കാണണം പറയുന്നുണ്ട്
@Sinan-td1cv
@Sinan-td1cv 5 ай бұрын
ബില്ല് ഓക്കേ ഉണ്ട് എന്റെ ഉപ്പ അവിടെ അഡിമിറ്റ് അയിന്നു
@Sumayyarafi
@Sumayyarafi 5 ай бұрын
പെട്ടന്ന് ബേദമാവട്ടെ 🤲🏻🤲🏻🤲🏻
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН