ഇവർ ആയിരുന്നോ ഈ ചിത്രങ്ങളിൽ? Heroines Got Replaced in Malayalam Films |Puthooram | Puthooram

  Рет қаралды 115,903

Puthooram Channel

Puthooram Channel

Жыл бұрын

#ReplacedHeroines #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
ThrillR by Ragesh
Ragesh
Ragesh Puthooram
Heroine Changes
Replaced Heroines
Heroines Got Replaced in Malayalam Films
Heroines Got Changed in Malayalam Films
Actresses Got Replaced in Malayalam Films
Puthooram

Пікірлер: 356
@rashidrosh
@rashidrosh 11 ай бұрын
Shobna , Urvashi & Manju most preferred at that time.
@RejeeshKuttan
@RejeeshKuttan 19 күн бұрын
മഹായാനം എന്ന സിനിമയിൽ ജോഷി സാർ സീമയെ നിർബന്ധിച്ചു സമ്മതിപ്പിച്ചിരുന്നു പക്ഷേ മമ്മുട്ടി എതിർത്തു എന്നിട്ട് തമിഴ് നടി രാധിക വന്നു അഭിനയിച്ചു പക്ഷേ ആ കഥാപാത്രം അവർക്ക് പറ്റിയില്ല അവർ മുങ്ങി പിന്നെ സീമചേച്ചിയെ വീണ്ടും വിളിപ്പിച്ചു അഭിനയിപ്പിച്ചു സൂപ്പർ മൂവി ആണ് എല്ലാവരും കണ്ടുനോക്ക് സീമച്ചീച്ചി തകർത്താഭിനയിച്ചു 🥰
@josephsalin2190
@josephsalin2190 11 ай бұрын
ലെനിൻ രാജേന്ദ്രന്റ വേനൽ എന്ന സിനിമയിൽ അംബിക നിരസിച്ച റോളാണ് ജലജ ചെയ്തത്. ആ ചിത്രത്തിലെ അഭിനയത്തിന് അവർക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
@josephsalin2190
@josephsalin2190 11 ай бұрын
ഓരോ ധാന്യമണിയിലും ഭക്ഷിക്കേണ്ടവരുടെ പേരുണ്ടാകും. അതേ സംഭവിക്കു
@gayuzzunlimited3791
@gayuzzunlimited3791 11 ай бұрын
The replaced artists have done it beautifully in all films..❤
@vjneditz3856
@vjneditz3856 11 ай бұрын
സ്പടികത്തിൽ ശോഭന mam നേ ആക്കാം എന്ന് അതിലെ മറ്റ് ആൾക്കാരുടെ അഭിപ്രായം ആയിരുന്നു പക്ഷേ സംവിധായകൻ്റെ മനസിലെ ആ ടീച്ചറിൻ്റെ രൂപം ഉർവശി mam ൻ്റെ ആയിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്... അദ്ദേഹം അതില് തന്ന ഉറച്ച് നിൽക്കുകയും ചെയ്തു... ബാക്കി ഉള്ളവരുടെ അഭിപ്രായം ആയിരുന്നു ശോഭന mam ചെയ്താൽ നന്നായിരിക്കും എന്ന്... But ഉർവശി mam നേ അല്ലാതെ വേറെ ആരെയും ആ റോളിൽ സങ്കല്പിക്കാൻ പോലും വയ്യ❤❤🔥🔥
@SA-tp6wo
@SA-tp6wo 11 ай бұрын
സ്ഫടികം മറ്റൊരു നായിക വന്നാലും ഉർവശിയുടെ അടുത്ത് പോലും വരില്ല
@vjneditz3856
@vjneditz3856 11 ай бұрын
@@SA-tp6wo yes സത്യം
@ratheeshkumar3602
@ratheeshkumar3602 10 ай бұрын
പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ ആ സോങ്ങ് ഒന്നും ഉർവശിയെ പോലെ ശോഭനക്ക് പെർഫോം ചെയ്യാൻ കഴിയില്ല
@ramshu4659
@ramshu4659 11 ай бұрын
ശോഭന യ്ക്ക് വേണ്ടി എത്ര റോളുകൾ.... ❤️❤️❤️❤️
@radhikaradhu9998
@radhikaradhu9998 11 ай бұрын
അനന്ദഭദ്രം ഫിലിമിൽ മീരജസ്മിനെ ഓർക്കാൻ വയ്യ 😮
@reallovereel6014
@reallovereel6014 11 ай бұрын
Vrthikedakki kayyil thanne🚶
@arunc.v2400
@arunc.v2400 11 ай бұрын
Sathyam
@jitheshjithesh920
@jitheshjithesh920 11 ай бұрын
അഭിനയ ശേഷി മീരക്കാണ് കൂടുതൽ... എന്നാൽ സൗന്ദര്യം... അത് കാവ്യ തന്നെ.... 👌❤ and that particular character demands beauty also.... 😊
@riyageorge3884
@riyageorge3884 11 ай бұрын
​@@jitheshjithesh920സത്യം.... കാവ്യ ഭംഗി മുഴുവനായും പ്രേഷകർക്ക് മുൻപിൽ എത്തിച്ചത് ഭദ്ര എന്ന കഥാപാത്രം -അനന്തഭദ്രം സിനിമയിലൂടെയായിരിക്കും..
@user-cl4to4jf1w
@user-cl4to4jf1w 11 ай бұрын
Athentha. Meerayayirunnengil nannayene😮
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 11 ай бұрын
സുന്ദര കില്ലാടി, അതുപോലെ തന്നെയായിരുന്നു എന്ന് കേട്ടിട്ടുണ്ട് മഞ്ജു ചേച്ചി & ശാലിനി
@renjithu1433
@renjithu1433 11 ай бұрын
Pakaram vanna oru kadhapathravum aarum moshamakkiyilla. Shobhana, Urvasi, Manju, Navya, Kavya, Meera okke malayalacinimayude assets aanu ❤️
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 11 ай бұрын
Revathi, Geetha, Seema
@mrlolan3427
@mrlolan3427 11 ай бұрын
Chronic bachelor cast perfect aan indraja nannayi aa rol cheyt
@INDIAN-ce6oo
@INDIAN-ce6oo 11 ай бұрын
കഥ പറയുമ്പോൾ സിനിമയിൽ ശോഭനയോടൊപ്പം തന്നെ അവർ പരിഗണന കൊടുത്ത മറ്റൊരു നടിയായിരുന്നു സംയുക്ത വർമ്മ.മൂത്ത കുട്ടിയുടെ പ്രായം ആണ് രണ്ടുപേരും പ്രശ്നമായി പറഞ്ഞത്,അതായത് മുതിർന്ന കുട്ടിയുടെ അമ്മ റോൾ ആയിരുന്നല്ലോ അത്.
@userfrndly32
@userfrndly32 11 ай бұрын
Urvashi ചേച്ചിയെ മനസ്സിൽ ഓർത്താണ് സ്ഫടികം സിനിമയി ഡയറക്ടർ എഴുതിയത്... ഇത് ഡയറക്ടർ ഭദ്രൻ പറഞ്ഞതാണ്... അടുത്തിടെ ഇന്റർവ്യൂ ഉണ്ടായിരുന്നു
@puthooramchannel
@puthooramchannel 11 ай бұрын
രാജേശ്വരി സച്‌ദേവിന്റെയും ശോഭനയുടെയും പേരുകൾ അക്കാലത്തെ ചിത്രഭൂമിയിൽ വന്നതാണ്
@jitheshjithesh920
@jitheshjithesh920 11 ай бұрын
@@puthooramchannel എങ്കിൽ സ്ഫടികത്തിന് ഇതിലും മാറ്റ് കൂടിയേനെ... മഹാനടി ശോഭനയേ വെറും പൊട്ടി കഴുതയായ ഉർവശിയുമായി താരതമ്യം ചെയ്യുന്നത് തന്നെ അപരാധമാകും.... 👍😥
@JasmineJose-ir5uf
@JasmineJose-ir5uf 11 ай бұрын
ക്രോണിക് ബാച്ചിലറിൽ രംഭയുടെ റോളിലേക്ക് ജ്യോതികയേയും ലൈലയെയും ആയിരുന്നു പരിഗണിച്ചിരുന്നത്. പക്ഷെ ജ്യോതിക ആദ്യം തന്നെ ഡേറ്റ് പ്രശ്നം മൂലം മാറിയിരുന്നു പിന്നെ ലൈല അഭിനയിക്കാമെന്നു സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി
@shika2005
@shika2005 11 ай бұрын
Meleparambil aanveedu - Shobhana Thenmaavin kombath - Shobhana Kilukkam - Revathy Spadikam - Urvashi These are perfect casting....nobody can do better
@kok-hp3py
@kok-hp3py 11 ай бұрын
ഉർവശി പെർഫെക്ട് കാസ്റ്റിംഗ് in സ്പടികം no replacing that. Same on തേന്മാവിൻ kombathu
@ratheeshkumar3602
@ratheeshkumar3602 10 ай бұрын
കാർത്തുമ്പി ആയി കനക മികച്ച പെർഫോം ചെയ്യും
@sanilk.r691
@sanilk.r691 9 ай бұрын
ചിത്രം സിനിമ രേവതി ക്ക് വന്നത് ആയിരുന്നു. ആ നഷ്ടം മനസിലാക്കി. കിലുക്കം വന്നപ്പോൾ കഥ പോലും കേൾക്കാതെ ആണ്. സിനിമയിൽ ജോയിൻ ചെയ്തേ. ഒരു ഇന്റർവ്യൂ ല് രേവതി പറയുകയുണ്ടായി
@jamshygraphy
@jamshygraphy Жыл бұрын
വിനോദ യാത്രയിൽ ഒരു തമിഴ് പുതുമുഖ നായികാ ആയിരുന്നു വരേണ്ടിയിരുന്നത് 2 ഡേ ഷൂട്ട് ചെയ്തു :- പിന്നീട് ആണ് മീര ജാസ്മിന്റെ കയ്യും കാലും പിടിച്ചാണ് അവരെ പെട്ടെന്ന് വരുത്തിയത് എന്ന് :- സത്യൻ അന്തിക്കാട്
@liftvloggerottapalam333
@liftvloggerottapalam333 18 күн бұрын
ആയ നായിക ഇന്ന് സൂപ്പർ സ്റ്റാർ ആണ് സാമന്ത
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 9 күн бұрын
​@@liftvloggerottapalam333 സാമന്ത അല്ല സുനൈന ആയിരുന്നു വിനോദയാത്രയിൽ 2 ദിവസം അഭിനയിച്ചത്
@basilsaju_94
@basilsaju_94 Күн бұрын
​@@liftvloggerottapalam333 samathaye pinmattiyath crazy gobalan enna filimil ane.
@INDIAN-ce6oo
@INDIAN-ce6oo 11 ай бұрын
ഭാനുമതിയാകുവാൻ ഭാനുപ്രിയ, ശോഭന ഇവരെ നോക്കി. പക്ഷേ, ഭാനുപ്രിയയുടെ അക്കാലത്തെ വശ്യമായ ശരീര സൗന്ദര്യവും, ശോഭനയുടെ സൗന്ദര്യവും തനി നാട്ടിൻപുറത്തുകാരിയായ ഭാനുമതിയ്ക്കു വേണ്ടായിരുന്നു. ഭാനുമതിയുടെ സ്വഭാവം ആണ് നീലകണ്ഠൻ ഇഷ്ടപ്പെട്ടത്. കൂടാതെ നേരത്തെ തെരഞ്ഞെടുത്ത അച്ഛൻ നെടുമുടി വേണു, അനിയത്തി സീത ഇവർക്ക് പൊക്കം കുറവും, ഭാനുമതിയ്ക്കുമാത്രം പൊക്കവും ആയാൽ അതൊരു കല്ലുകടിയാകും ആ കാലത്ത്. കൂടാതെ രേവതി നർത്തകിയാണെന്ന് പൊതുവെ മലയാളികൾക്ക് അറിയില്ലായിരുന്നു, അതും മാറ്റാം. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് ഭാനുമതി രേവതിയിലേക്ക് വന്നത്, അതവരിൽ ഭദ്രമായിരുന്നു. ബന്ധുക്കളുടെ കഥ സിനിമയിൽ ചെയ്യാനുള്ള ഭാഗ്യവും അവർക്കു ലഭിച്ചു. മുൻകാലത്തെ ഒരു ഇന്റർവ്യൂ ഇങ്ങനെ പറയുന്നു.
@akashvellur8257
@akashvellur8257 11 ай бұрын
കൂടുതൽ ശോഭന ❤ മഞ്ജു വാര്യർ
@vichnukoman
@vichnukoman 11 ай бұрын
Samantha was casted in crazy ഗോപാലൻ and later replaced
@syamsasikumar5893
@syamsasikumar5893 11 ай бұрын
നന്ദനത്തിൽ മീരയെ അല്ല സംവൃതയെ ആദ്യം പരിഗണിച്ചത്
@INDIAN-ce6oo
@INDIAN-ce6oo 11 ай бұрын
വന്ദനം സിനിമയിൽ ആദ്യം മാധുരി ദീക്ഷിത് ആയിരുന്നു. അസിൻ ആദ്യമായി അഭിനയിച്ചത് ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിൽ ആയിരുന്നു. പിന്നീട് അസിനെ മാറ്റി ജോമോൾ നായികയായി. കല്യാണസൗഗന്ധികം ആദ്യം പരിഗണിച്ചത് ഗീതു മോഹൻദാസിനെ ആയിരുന്നു.
@reallovereel6014
@reallovereel6014 11 ай бұрын
Asin abhinayichilla..pariganichayirunnu..but cheythilla
@INDIAN-ce6oo
@INDIAN-ce6oo 11 ай бұрын
@@reallovereel6014 അഭിനയിച്ചു എന്ന് ആ കാലത്ത് ഉണ്ടായിരുന്നു. അതുകൊണ്ടാ പറഞ്ഞത്.
@divinvd4186
@divinvd4186 11 ай бұрын
കലിയണം സൗഗതിക്കത്തിൽ രശ്മി സോമനെ അന്ന് കാസ്റ് ചെയ്തിരുന്നത്
@INDIAN-ce6oo
@INDIAN-ce6oo 11 ай бұрын
@@divinvd4186 ചെയ്തിരുന്നിരിക്കാം. ഞാൻ പറഞ്ഞകാര്യം പിന്നീട് നായികയായശേഷം ഗീതു മോഹൻദാസ് പറഞ്ഞതാണ്. അപ്പോൾ അവർ കാനഡയിലായിരുന്നു, അതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന്
@sarath5347
@sarath5347 11 ай бұрын
Kalyana sougandhikam 1995 geethu mohandas dob 1983👀
@anugrahasuresh3412
@anugrahasuresh3412 Жыл бұрын
ആകാശദൂതിൽ ഗീത ആയിരുന്നെങ്കിലും നന്നായേനെ
@reshmichithra4986
@reshmichithra4986 11 ай бұрын
Ey mahavi is best for the caste
@mharisamar
@mharisamar 11 ай бұрын
ഇത്രക്ക് പുതുമ കിട്ടില്ലായിരുന്നു
@user-bi2qz4yv1p
@user-bi2qz4yv1p 11 ай бұрын
Eyy geetha madhaviyekkal nallatha
@siddhidatri2029
@siddhidatri2029 11 ай бұрын
ഇപ്പൊൾ മാധവി ചെയ്തു വച്ചിരിക്കുന്നത് എന്താ കുഴപ്പം?
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 11 ай бұрын
Madavi thanne top acting kondu Geetha atra strong kitillaa
@jayarajcg2053
@jayarajcg2053 11 ай бұрын
Kaavya and gopika were 1st choices for nayanthara's role in raappakal
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 11 ай бұрын
Gopika ayirunnenkil valiya kuzhappam undavillayirunnu. But kavyam ottum pora. Nayanthara athu badramakki
@jayarajcg2053
@jayarajcg2053 11 ай бұрын
@@vishnusworldhealthandwealt9620 yes yes true
@ratheeshkumar3602
@ratheeshkumar3602 10 ай бұрын
തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പി ആയി കനക സൂപ്പർ ആയേനേ
@SkyBlue-kr2vn
@SkyBlue-kr2vn 10 ай бұрын
എനിക്കും തോന്നുന്നുണ്ട് ♥️♥️♥️
@afrozafroz7059
@afrozafroz7059 6 ай бұрын
Ys Kanaka ayrunnel aa padam onnu koodi കളർ ആയേനെ..
@asifasi3204
@asifasi3204 9 күн бұрын
Adhe
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
ദുബായ് എന്ന സിനിമയിൽ നായികയായി ആദ്യം രമ്യാ കൃഷ്ണയാണ് വന്നത്...ഷൂട്ടിങ്ങിനിടക്കുണ്ടായ പരിക്ക് മൂലം ആ റോൾ പിന്നീട് അഞ്ചല സവേരയെ വെച്ചാണ് പൂർത്തീകരിച്ചത്...
@jijinrjayan7058
@jijinrjayan7058 11 ай бұрын
Seriously ee channel kidu aan
@imkv6903
@imkv6903 2 күн бұрын
പട്ടണത്തിൽ സുന്ദരൻ - സംയുക്ത പച്ചക്കുതിര - നവ്യ നന്ദനം - സംവൃത ഒരേ കടൽ - ശോഭന (Ramya Krishnan role) മിഴി രണ്ടിലും & തിളക്കം - സംയുക്ത വർമ്മ നമ്മൾ - ശോഭന ( സുഹാസിനി റോള്)
@buspremikl38buspremi52
@buspremikl38buspremi52 11 ай бұрын
Pls Do one with Radhika thilak songs ❤️💎
@Spark-wt8vu
@Spark-wt8vu 11 ай бұрын
Editing pwoli
@navithavijith7263
@navithavijith7263 11 ай бұрын
Manju warrier, shobhana ethrayo cinemakal venda ennu vechu🙄
@harizz5526
@harizz5526 11 ай бұрын
manjuwarrier 90s ill mattivechath okk relationship veetill pidichitt ahnenn kettitund pinne date issue shobhana pinne verem kore chythindalooo
@sasikalasreeram1861
@sasikalasreeram1861 11 ай бұрын
Bhadran himself said that urvashi was his first choice
@ajaidwaraka6254
@ajaidwaraka6254 Жыл бұрын
1) മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഉടയോനിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു പിന്നീട് ആ റോൾ ലയ ചെയ്തു. 2)ഇന്ദ്രജിത്ത്നെ നായകനാക്കി വിനു ആനന്ദ് സംവിധാനം ചെയ്ത ഹാർട്ട് ബീറ്റസ് എന്ന ചിത്രത്തിൽ നായികയായി പരിഗണിച്ചിരുന്നത് ബോളിവുഡ് നടി കാജോലിനെ ആയിരുന്നു. ഡേറ്റ് ഇഷ്യൂ മൂലം കജോൽ പിന്മാറുകയായിരുന്നു. പിന്നീട് ആ റോൾ സിമ്രാൻ ചെയ്തു. 3)ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിൽ ആദ്യം നായികയാകേണ്ടിയിരുന്നത് മീര ജാസ്മിൻ ആയിരുന്നു. പിന്നീട് ആ റോൾ മീര നന്ദൻ ചെയ്തു. 4) ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല യിൽ ആദ്യം നായികയാകേണ്ടിയിരുന്നത് എമി ജാക്ക്സൺ ആയിരുന്നു. ഡേറ്റ് ക്ലാഷ് മൂലം പിന്മാറുകയായിരുന്നു. പിന്നീട് അവർ പുതുമുഖമായ ഡനെലിയയെ ഓഡിഷൻ നടത്തി കണ്ടെത്തുകയായിരുന്നു. 5) മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ആമിയിൽ ആദ്യം അഭിനയിക്കേണ്ടിയിരുന്നത് വിദ്യ ബാലൻ ആയിരുന്നു. എതിർപ്പുകളെ തുടർന്ന് പിന്മാറുകയായിരുന്നു. 6)മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഒരു മറുവത്തൂർ കനവിൽ നായികയാകേണ്ടിയിരുന്നത് മഞ്ജുവാരിയർ ആയിരുന്നു. പിന്നീട് ആ വേഷം ദിവ്യ ഉണ്ണി ചെയ്തു.
@savishamaradath2943
@savishamaradath2943 10 ай бұрын
ആമിയിലെ റോളിന് കാവ്യാ മാധവനെ ആദ്യം സമീപിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഒരു ഇന്റർവ്യൂ ഇൽ കാവ്യാ പറഞ്ഞിട്ടുണ്ട്. ആമിയായി കാവ്യയുടെ മുഖം വരച്ച ഫോട്ടോ ഉണ്ടായിരുന്നു.
@vishnucm4958
@vishnucm4958 11 ай бұрын
നന്ദനം മൂവിയിൽ മീരയെ ചിന്തിക്കാൻ കൂടി വയ്യ...
@jitheshjithesh920
@jitheshjithesh920 11 ай бұрын
അയ് ശരി... 😏
@user-cl4to4jf1w
@user-cl4to4jf1w 11 ай бұрын
Poda😮
@iamvkabhinav25
@iamvkabhinav25 11 ай бұрын
Athil Samvritha aayrnnu aadhyam cast chythe pinne Navya vannu perfect aaki
@nijilram8725
@nijilram8725 11 ай бұрын
എല്ലാം ഓക്കേ.. പക്ഷെ അവസാനം ദാദാസാഹിബ് ലെ നായിക ഐശ്വര്യ റായ് അത് വേണ്ടായിരുന്നു.. ഒരിക്കലും ചേരില്ല 😂
@anuraj_1199
@anuraj_1199 11 ай бұрын
Athu Ivan kayyinnu Ittatha.... 😂😂😂...Thumbnail kodukkaaan..Never ever happen 😀
@ajith.aajith.a8408
@ajith.aajith.a8408 11 ай бұрын
ഐശ്വര്യറായി 🥰🥰🥰.. മലയാളത്തിൽ ഇനി വരുമോ???.........
@remyasuneesh8134
@remyasuneesh8134 Жыл бұрын
കളിയൂഞ്ഞാൽ സിനിമയിൽ ശാലിനി ചെയ്ത കഥാപാത്രം ആദ്യം മഞ്ജു വാരിയർ ആണ് പരിഗണിച്ചത്
@Sujithkj07
@Sujithkj07 11 ай бұрын
Please do നായകൻ മാറിയ ചിത്രങ്ങൾ, സഹതാരങ്ങൾ മാറിയ ചിത്രങ്ങൾ
@MMM-vg9lj
@MMM-vg9lj 11 ай бұрын
Karumadikuttan Divya unni replaced by nandhini
@ashabaiju7698
@ashabaiju7698 11 күн бұрын
ആകാശദൂതിൽ അന്ന് തിളങ്ങി നിന്ന പലരെയും സമീപിച്ചു പക്ഷേ അവരൊക്കെ പിന്മാറി.. കാരണം 3,4 കുട്ടികളുടെ അമ്മ ആകാൻ താല്പര്യം ഇല്ല്ലാരുന്നു..... വളരേ കഷ്ടപെട്ടാണ് മാധവിയെ കിട്ടിയത് എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്
@iamvkabhinav25
@iamvkabhinav25 11 ай бұрын
Ella characters um ee cast perfect aayi chythittund . Anandabhadrathil kavya allathe vere aarem oorkan vayya😢
@jimeshmurukesan8840
@jimeshmurukesan8840 11 ай бұрын
വന്ദനത്തിൽ ആദ്യം പരിഗണിച്ചത് അമലയെ ആണെന്ന് ഇടക്ക് കേട്ടിരുന്നു. സത്യം ആണോ എന്നറിയില്ല. എന്തായാലും തെലുഗ് റീമേക്കിൽ അഭിനയിച്ചു. നായകനെ കെട്ടുകയും ചെയ്തു
@Lalaraja100
@Lalaraja100 11 ай бұрын
ഈ റോളുകൾ മറ്റു നടിമാർ ആണ് ചെയ്തിരുന്നെങ്കിൽ അവർക്ക് യോജിച്ച costumes, മേക്കപ്പ് ആയിരിക്കും.. അത് അവരുടെ രീതിയിൽ ആകുമ്പോൾ accept ആകുകയും ചെയ്യും.. ഈ മുഖം എഡിറ്റ്‌ ചെയ്തു ചേർക്കുന്ന രീതി കാണുമ്പോൾ അത് പെർഫെക്ട് അല്ലാ എന്ന് ആർക്കായാലും തോന്നും...
@ahamedbaliqu9118
@ahamedbaliqu9118 11 ай бұрын
ഉർവശി ചേച്ചിയെ റീപ്ലേസ് ചെയ്യാൻ ആരാണ് ശോഭന മഞ്ജു വാര്യർ അടക്കം ഉള്ള ആർക്കും സാധിക്കില്ല
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 11 ай бұрын
Shobana annu sharikkum lady superstar allathe Manju uruvashi onnumalla
@ahamedbaliqu9118
@ahamedbaliqu9118 11 ай бұрын
@@basimmoideenbasimmoideen1407 നിങ്ങൾക്ക് ശോഭനയെ ഇഷ്ടമായിരിക്കാം എന്ന് കരുതി ഈ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല ശരിയാണ് ശോഭനക്ക് നാഷണൽ അവാർഡ് ഒരെണ്ണം കിട്ടിയിട്ടുണ്ട് അവർ മികച്ച നർത്തകി ആണ് പക്ഷേ ഉർവശി ചേച്ചി ചെയ്തതുപോലെ ഉള്ള കഥാപാത്രങ്ങൾ അവർ ചെയ്ത ആ മികവിൽ ചെയ്യാൻ മലയാളത്തിൽ വേറെ അഭിനേത്രി അവരുടെ കാലഘട്ടത്തിലും ഇല്ല ഇന്നുമില്ല
@puthooramchannel
@puthooramchannel 11 ай бұрын
@@ahamedbaliqu9118 എല്ലാവര്ക്കും എല്ലാ റോളും പറ്റില്ല. മണിച്ചിത്രത്താഴ് ഉർവശി ചെയ്താൽ ബോറായിരിക്കില്ലേ ,അതും "ഒരു മുറൈ വന്ത് പാട്ട്" ? . അത് പോലെ ഉർവശിയുടെ ചില റോളുകൾ മറ്റുള്ളവർ ചെയ്താലും അങ്ങനെയാണ്. മിക്കവർക്കും ഓരോ പരിമിതികൾ ഉണ്ട്, മികവുകളും. BTW Shobana got 2 National Awards. (1993 & 2001)
@SA-tp6wo
@SA-tp6wo 11 ай бұрын
​@@ahamedbaliqu9118ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി എന്ന് ഉലകനായകൻ കമലഹാസൻ പോലും പറഞ്ഞ നടി.ഉർവശിയെ ആരുമായും താരതമ്യം ചെയ്യുന്നത് മണ്ടത്തരം... ഇത്രയും വേർസറ്റാലിറ്റി ഉള്ള നടി ഇന്ത്യൻ സിനിമയിൽ പോലും ഇല്ല.
@SA-tp6wo
@SA-tp6wo 17 күн бұрын
​​@@puthooramchannelഉർവ്വശിയുമായി ശോഭനയെ താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരം മണിച്ചിത്രത്താഴ് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തല്ലല്ലോ അവാർഡ്... അവരുടെ തിര മിത്ര് ഇതും രണ്ടും ഒഴികെ ഏതൊരു ചിത്രവും ഡബ്ബിംഗ് ആർട്ടിസ്റ്റ് പങ്ക് എടുത്തു പറയണം... ഉർവ്വശി സ്വന്തം ശബ്ദത്തിൽ എത്രയെത്ര സിനിമകൾ തൊണ്ണൂറു മുതൽ ഡബ്ബിംഗ് ചെയ്തു മലയാളം തമിഴ് തെലുങ്ക് പോലും.... പിന്നെ ഈ വീഡിയോയിൽ ഉർവശി ചെയ്യാനുളള വേഷങ്ങൾ വൈശാലി ആദ്യം പരിഗണിച്ചത് വിനീതും ഉർവശി, ഭൂതക്കണ്ണാടി,ആരണ്യകം, സാദരം..
@krishnakumaramaluz728
@krishnakumaramaluz728 Жыл бұрын
സ്പടികത്തിൽ ആദ്യം അപ്സര എന്ന നടി ആയിരുന്നു . പിന്നീട് ഉർവശി ആയെന്നാണ് ഓർമ
@Sujithkj07
@Sujithkj07 Жыл бұрын
Chandranudikkunna Dhikkil- Shalini ( Kavya); Oru minnaminginte nurunguvettam- Geetha, Sreevidya ( Sharadha); Amaram- Charmila ( Maadhu), Artham - Ranjini ( Sharanya), Romeo - Gopika ( Vimala Raman), Nasrani- Kavya ( Vimala Raman), Thappana- Priyamani( Charmi), Aagathan- Mamatha ( Charmi), Body Guard - Shyamili ( Nayan thara), Chronic Bachelor - Laila ( Rambha), Nasrani- Kavya ( Vimala Raman), Choclate- Bhavana (Roma)
@priyakris3616
@priyakris3616 11 ай бұрын
Nasrani muktha ude role il aarunuu
@Sujithkj07
@Sujithkj07 11 ай бұрын
Kavya aayirunnu aadyam heroine..Vimala Raman replaced aayappol Mukthayude role offer cheythirunnu..Annu Nasrani poyenkilum enikku Nadia kittiyallo ennu paranju Kavyayude oru magazine interview undayirunnu
@user-cl4to4jf1w
@user-cl4to4jf1w 11 ай бұрын
Chandranudhikkunna dhikkil kaveri(kavya) twenty 20 meerajasmine(bhavana)
@Sujithkj07
@Sujithkj07 11 ай бұрын
Lal Jose charithram enniloode programming paranjathu, Shaliniye aalochichu..Shalini has date issues due to Sundhara killadi and alaipayuthe..Kaveriye aalochikkan chance kuravanu ( Manasam cinema asst director aaya Lal josinodu, Kaveri & her mother moshamayi perumariyittundu)
@maryantony6561
@maryantony6561 10 ай бұрын
Body guard - first choice was Asin not shyamili; but due to some reasons she couldn't ; so she accepted the tamil version later
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 11 ай бұрын
Chronic Bachiller movie iswary and vaniviswanadh suitable aanu. But pinnedu vanna nadi athu superhit aakki
@jeevannija2871
@jeevannija2871 11 ай бұрын
നന്ദനം സംവൃത സുനിലിനെ പരിഗണിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
@jitheshjithesh920
@jitheshjithesh920 11 ай бұрын
സംവൃത കഴിവുള്ള നടി തന്നെയാണ്.... പക്ഷേ ആ സിനിമയിലെ കരച്ചിലും emotional scenes ഒക്കെ നവ്യ ചെയ്തത് പോലെ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല.... 💯🙏 അത്രത്തോളം ആ കഥാപാത്രമായി നവ്യ ഇഴുകി ചേർന്നിരുന്നു.... 👍👍
@jeevannija2871
@jeevannija2871 11 ай бұрын
@@jitheshjithesh920 കരച്ചിലും ചിരിയുമെല്ലാം dub ചെയ്തിരിക്കുന്നത് ശ്രീജ രവിയാണ്.
@jitheshjithesh920
@jitheshjithesh920 11 ай бұрын
@@jeevannija2871 അത് സിനിമയിൽ ഉടനീളം ഒരു കല്ലു കടിയായി അനുഭവപ്പെടുന്നുണ്ട്.... ഇനി ഒരിക്കലും അത്‌ തിരുത്താനും സാധിക്കില്ല.... 😥😪
@jeevannija2871
@jeevannija2871 11 ай бұрын
@@jitheshjithesh920 🤯🤯🤯
@JasmineJose-ir5uf
@JasmineJose-ir5uf 11 ай бұрын
1. കാക്കക്കുയിൽ - അർസൂ - ജ്യോതിക 2. തൊമ്മനും മക്കളും - ലയ - തൃഷ,ജ്യോതിക 3. ഉടയോൻ - ലയ - ജ്യോതിക 4. ക്രോണിക് ബാച്ചിലർ - രംഭാ - ജ്യോതിക ലൈല 5. കിളിച്ചുണ്ടൻ മാമ്പഴം - സൗന്ദര്യ - ജ്യോതിക 6. വെട്ടം - ഭാവന പനി - അസിൻ,ജ്യോതിക 7. ഹലോ - പാർവതി മിൽട്ടൺ - ജ്യോതിക 8. മഹാസമുദ്ര - ലൈല - പത്മപ്രിയ ലയ 9. കൊച്ചി രാജാവ് - രംഭ - സ്നേഹ 10. മോസ് ആൻഡ് ക്യാറ്റ് - പൂജ 11. സാഗർ ഏലിയാസ് ജാക്കി - ഭാവന - തൃഷ 12. നസ്രാണി - വിമലരാൻ - കാവ്യാമാധവൻ,തൃഷ, സദ 13. വൈറ്റ് - ഹ്യൂമ കുറേഷി - തൃഷ 14. ലയൺ - കാവ്യാ മാധവൻ - സ്നേഹ 15. റോമിയോ - വിമല രാമൻ - തൃഷ 16. നോവൽ - സദാ - ശ്രിയ ശരൺ 17. കിംഗ് ലയർ - മഡോണ - അമല പോൾ 18. ശ്രദ്ധ - അഭിരാമി - സംഘവി
@suniev8817
@suniev8817 10 ай бұрын
മഴവിൽക്കാവടി സിതാര - ഉർവശി, പർവതി, ആർദ്രം ഉർവശി -പാർവതി, കമലദളം പാർവതി - ശോഭന, ചന്ദ്രലേഖ, തുവൽക്കൊട്ടാരം സുകന്യ - ശോഭന, കൈയ്യോപ്പ് കുശ്ബു - ശോഭന, കഥ പറയുമ്പോൾ മീന - ശോഭന, ദേവയാനി, സിമ്രാൻ,
@suniev8817
@suniev8817 10 ай бұрын
മഴവിൽക്കാവടി സിതാര - ഉർവശി, പർവതി, ആർദ്രം ഉർവശി -പാർവതി, കമലദളം പാർവതി - ശോഭന, ചന്ദ്രലേഖ, തുവൽക്കൊട്ടാരം സുകന്യ - ശോഭന, കൈയ്യോപ്പ് കുശ്ബു - ശോഭന, കഥ പറയുമ്പോൾ മീന - ശോഭന, ദേവയാനി, സിമ്രാൻ,
@iamvkabhinav25
@iamvkabhinav25 3 күн бұрын
Jyothika ethra roles aanu reject chythe
@shifarahman8773
@shifarahman8773 6 күн бұрын
ക്ലാസ്‌മേറ്റ്സിൽ ആദ്യം മീര ജാസ്മിൻ ആയിരുന്നു... പിന്നീട് അവർ അത് ചെയ്യാൻ avillan ആയപ്പോ കാവ്യാ മാധവൻ ചെയ്തു 💞💞, എന്നു നിന്റെ മൊയ്‌ദീനിൽ റീബ മോണിക്ക ജോൺ ആയിരുന്നു ആദ്യം cast pinnied ആ വേഷം പാർവതി ഭദ്രമാക്കി... അതെ പോലെ ചാർളിയിലെ ടെസ്സ anuimanuval ചെയേണ്ടി ഇരുന്നു... ഒടുവിൽ അതും പാർവതി ചെയ്തു.... മല്ലു സിംഗിൽ പ്രിത്വിരാജ് ചെയ്യണ്ട റോൾ ഉണ്ണി ചെയ്തപ്പോ ഉണ്ണി ചെയ്യണ്ട റോൾ ആസിഫ് ചെയ്തു.... Clasmatesl ചക്കൊച്ചന്റെ റോൾ നരേൻ ചെയ്തു... ചക്രത്തിൽ മോഹൻലാലിനെയും ദിലീപിനെയും cast ചെയ്ത് ഒടുക്കം ആ റോൾ രാജു ഏട്ടൻ നൽകി... തന്റെ 23 vayasil ഏറ്റവും ബെസ്റ്റ് ആയി രാജു ആ റോൾ ചെയ്തു...
@sarath.g4405
@sarath.g4405 11 ай бұрын
Munthiri vallikal , white , how old are you , aami ithoke Vidyabalan cheyenda movies ayirunnu
@vishaljose8070
@vishaljose8070 11 ай бұрын
ഹരികൃഷ്ണൻസിൽ മീനയെ നായികയായി വിളിച്ചിരുന്നു. മറ്റു സിനിമകളുടെ തിരക്ക് മൂലം ചെയ്യാൻ പറ്റിയില്ല. ലാലേട്ടൻ, മമ്മുകയുമായി ഒരുമിച്ച് അഭിനയിക്കാൻ പറ്റാത്തതിന്റെ വിഷമം മീന പറഞ്ഞു. അനാർക്കലി സിനിമയിൽ നായിക ആവേണ്ടിയിരുന്നത് ശ്രദ്ധ കപ്പൂർ ആയിരുന്നു. Aashiqui 2 കഴിഞ്ഞു ബോളിവുഡിൽ തിരക്കുള്ള നായികായത്തോടെ പ്രിയ ഗോറിനെ കാസറ്റ് ചെയ്തു.
@INDIAN-ce6oo
@INDIAN-ce6oo 11 ай бұрын
മോനീഷയ്ക്ക് പകരം, ആക്കാലത്തെ യുവനർത്തകിമാരായിരുന്ന സുനിത നായർ(ഗുരു കലാക്ഷേത്ര വിലാസിനി ടീച്ചറുടെ മകൾ, കലാതിലകം), കലാമണ്ഡലം സുമതി ടീച്ചറുടെ മകൾ ആശ(ആശ ശരത്), കലാക്ഷേത്ര ശ്രീലക്ഷ്മി (ദി കാർ ഫിലിം നായിക), നിവേദ്യത്തിലെ ഭരത് ഗോപി സാറിന്റെ ഭാര്യയുടെ റോൾ ചെയ്ത നടി ഇവരെയൊക്കെയാണ് ആദ്യം സമീപിച്ചത്. പിന്നീടാണ് അത് മോനിഷയിലേക്ക് എത്തിയതും, അത് അവരുടെ ഓർമ്മകൾ നിറഞ്ഞ സിനിമ ആയതും. സുനിത നായർ സിനിമയോട് താത്പര്യം കാണിച്ചില്ല, ബാക്കിയെല്ലാവരും പിൽക്കാലത്ത് സിനിമയിൽ വന്നു.
@JithuRaj2024
@JithuRaj2024 11 ай бұрын
കിലുക്കത്തിലെ അമല നല്ല രസുണ്ടാകും
@BAHRAINMALLU2023
@BAHRAINMALLU2023 11 ай бұрын
നന്ദനത്തിൽ ആദ്യം കാസ്റ് ചെയ്തത് സംവൃത ആയിരുന്നു
@RahulMurali-us6zx
@RahulMurali-us6zx 11 ай бұрын
Jockeri Manya kk pakaram rajasree Varma ye ayirunnu pariganichath (megasantheshathile rosy) Athupole chandranudikkunna dikkil l samyuktha cheytha role um rajasree ye aanu adyam pariganichathu.... Thenkashipattanathilum Manya ye cast cheyyan nokkiyirunnu ennu evideyo kettu
@indrajithkannan8738
@indrajithkannan8738 11 ай бұрын
Shobanakk oru paad nashtam vannu👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 11 ай бұрын
Kamaladalathile parvathiyum, monishayum aa roles gambhheeramakkiyathanu
@realstar2258
@realstar2258 Жыл бұрын
Oru Maruvathoor kanavil Manju warrior nde Role aanu pinneedu Divya Unni cheythadh
@harizz5526
@harizz5526 11 ай бұрын
relationship veetill pidich😅
@dawn-lg3jk
@dawn-lg3jk 11 ай бұрын
Aishwaryarai ne kandathkondu mathram video kanan thudangiya njan .. Correct ettavum last varugayum cheythu..😌thenks
@iamvkabhinav25
@iamvkabhinav25 3 күн бұрын
Njnum same😂
@iamvkabhinav25
@iamvkabhinav25 3 күн бұрын
Aishwarya fan aanalle 😊
@dawn-lg3jk
@dawn-lg3jk 3 күн бұрын
@@iamvkabhinav25 athe😁
@vs6892
@vs6892 11 ай бұрын
ഞാൻ ശാരംഗ്. നേരം എന്ന ചിത്രത്തിൽ നസ്രിയയെ നായികയാക്കാൻ തീരുമാനിച്ചു. പക്ഷേ അപ്പോൾ നസ്രിയ മാഡ് ഡാഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നതുകൊണ്ട് ഭാമയെ നായികയാക്കി നേരത്തിന്റെ ഷൂട്ടിങ് തുടങ്ങി. പക്ഷേ അപ്പോഴാണ് ഭാമയ്ക്ക് 101 വെഡിങ്‌സ് എന്ന ചിത്രത്തിലെ റുഖിയയാവാൻ ക്ഷണം ലഭിച്ചത്. അങ്ങനെ നസ്രിയയ്ക്ക് വേണ്ടിയെഴുതിയ നേരത്തിലെ ജീനയാവാൻ നസ്രിയ തന്നെ തിരിച്ചുവന്നു.
@ahamedbaliqu9118
@ahamedbaliqu9118 11 ай бұрын
സത്യൻ അന്തിക്കാട് സാർ എവിടെയോ പറഞ്ഞു കേട്ടതുപോലെ ഒരു ഓർമ്മ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ആദ്യം നായികയായി മീനെയായിരുന്നു തീരുമാനിച്ചിരുന്നത് പിന്നെയാണ് പുതുമുഖം ചെയ്താൽ നന്നായിരിക്കും എന്ന് തീരുമാനിച്ചിട്ട് സംയുക്ത വർമ്മയെ ആ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്നായിരുന്നു
@divinvd4186
@divinvd4186 11 ай бұрын
നോ മഞ്ജു വാരിറെ അന്ന് കാസ്റ് ചെയ്തത്
@ahamedbaliqu9118
@ahamedbaliqu9118 11 ай бұрын
@@divinvd4186 നോ എന്ന് നിങ്ങൾ എങ്ങനെ പറയും നിങ്ങൾ അത് കേട്ടിട്ടില്ല കേൾക്കാത്ത കാര്യങ്ങൾ അങ്ങനെ അല്ല എന്ന് സ്ഥാപിക്കരുത്
@suniev8817
@suniev8817 11 ай бұрын
മഞ്ജു വാര്യർ ആയിരുന്നു, ദിലീപ്- മജ്ഞു 😮 'കല്യാണം കഴിഞ്ഞതോടെ അഭിനയം വിട്ടു
@ahamedbaliqu9118
@ahamedbaliqu9118 11 ай бұрын
@@suniev8817 അറിയില്ല
@gopikagopinath7566
@gopikagopinath7566 11 ай бұрын
Ellarum avaravarude movies il apt aanu .....adhyam teerumanichavareyokke chintikanvayya.....ellam nallatinu
@iamvkabhinav25
@iamvkabhinav25 11 ай бұрын
Correct
@apatrioticindian5076
@apatrioticindian5076 11 ай бұрын
Chronic Bachiloril Jyothika aayirunnu Rambha cheytha vesham cheyyan irunnathu... Athe pole Chithrarhil Kanakayum.. Thankal refer cheytha aa randum thettanu...
@dasramaheshan
@dasramaheshan 11 ай бұрын
Anudhara ,comedy word now, Geetha was cute and good looking actres, bad luck for we mallus that she couldn't act in those movies
@jabirja803
@jabirja803 11 ай бұрын
Vettam first choice asin❤
@shradhav8867
@shradhav8867 11 ай бұрын
Amala ayrnnelum kilukkam pwoli ayrnnene... She's way more btr. In terms of looks and acting
@tincynithilnithil5961
@tincynithilnithil5961 11 ай бұрын
Cid മൂസ simrano 😮 അത് കറക്റ്റ് ആവില്ല, ഭാവനയാണ് കറക്റ്റ് 👌
@akstrikethings3951
@akstrikethings3951 11 ай бұрын
എന്റെ സഹോദരാ എന്തേലും അറിഞ്ഞിട്ടാണോ പലതും പറയുന്നത് 😂😂😂കമലദളത്തിൽ ആശ ശരത്തിനെ ആരുന്നു ആദ്യം നോക്കിയത് 🙏🙏🙏
@mrlolan3427
@mrlolan3427 11 ай бұрын
Anadha badram , nandhanam , vismayathumbath meer aayrunnel borayirunnene
@user-cl4to4jf1w
@user-cl4to4jf1w 11 ай бұрын
Athu ninakku😂😂😂😂
@Aazikka
@Aazikka 11 ай бұрын
2:20 Madhubala mathiyaayirunnu
@sachukumarkokkad213
@sachukumarkokkad213 11 ай бұрын
Mahayanam. Radhika(seema)
@pranayakadhakal
@pranayakadhakal 11 ай бұрын
Shobhana Mathiyarunnu....spadikam....shobhana - mohanlal undel aa film hit aaayirikkum....Enna Jodiya.....
@SA-tp6wo
@SA-tp6wo 17 күн бұрын
പിന്നെ ശോഭന ചെയ്താൽ ഉർവശിയുടെ പകുതി പോലും വരില്ല
@rejithpkd1723
@rejithpkd1723 11 ай бұрын
Punjabihouse ...Divya Unni Perunthachan....Maathu
@arunmk2342
@arunmk2342 11 ай бұрын
താബു അല്ല തബു
@beingmyself1090
@beingmyself1090 11 ай бұрын
തട്ടത്തിൻ മറയത്ത് മൂവി ആദ്യം cast ചെയ്തത് എന്നെ ആയിരുന്നു ആ സമയം ഞാൻ ഉസ്താദ് ഹോട്ടൽ അഭിനയിച്ചു കൊണ്ടിരിക്കുകയാരിന്നു ഡയറക്ടറുമായുള്ള ചില misunderstanding കാരണം ആ ഫിലിമിൽ നിന്ന് പിന്മാറി പിന്നീട് ദുൽക്കറിനെ വെച്ച് അവർ പടം കംപ്ലീറ്റ് ചെയ്തു 😐
@syhuhjk
@syhuhjk 11 ай бұрын
Seri sir 😂🤣
@babum8837
@babum8837 Ай бұрын
1) ഗ്രേറ്റ് ഫാദർ സിനിമയിൽ മമ്മൂട്ടിയുടെ മോൾ ആയിട്ട് അഭിനയിച്ച ആ കൊച്ച് സാറ അർജുനെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പക്ഷേ സാറയ്ക്ക് പകരം ഡേറ്റ് കിട്ടാതെ വന്നിരുന്നു. പിന്നെ അനിഖയെ ആ റോളിലേക്ക് വിളിച്ചിരുന്നു.
@vinayakumar7827
@vinayakumar7827 11 ай бұрын
Will u do a episode about hit songs of swetha mohan❤
@MMM-vg9lj
@MMM-vg9lj 11 ай бұрын
Simrante valiya nashtam drishyam
@adarsh8447
@adarsh8447 11 ай бұрын
നേരം മൂവിയിൽ ആദ്യം പരിഗണിച്ചത് ഭാമയെ ആയിരുന്നു.. പിന്നെയാണ് നസ്രിയ വന്നത്..
@victoriajosephcheeranchira4560
@victoriajosephcheeranchira4560 11 ай бұрын
ഐശ്വര്യയുടെ ആദ്യ സിനിമ മമ്മൂട്ടിയോടൊപ്പം ഒളിയമ്പുകൾ ആണ്. അതിനു ശേഷം butterfiies അതും കഴിഞ്ഞു എത്രയോ കഴിഞ്ഞാണ് നരസിംഹം വരുന്നത്.
@sreekuttysree7347
@sreekuttysree7347 11 ай бұрын
Onnupodi kaanatheyum kekkatheyum oronnu vannu thallaruth🤮🤮🤮
@puthooramchannel
@puthooramchannel 11 ай бұрын
റീ എൻട്രി (Re-entry) എന്നാണ് പറഞ്ഞത്,means തിരിച്ചു വരവ് എന്ന്.
@The.Fox.Box21
@The.Fox.Box21 10 ай бұрын
She did the movie Jackpot also with Mammootty!
@myworld-sg9hg
@myworld-sg9hg 11 ай бұрын
Anandabhadram perfect casting anu kavya
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 11 ай бұрын
Aiswarya rai kku ineem malayalathil varam. Ithile pala movies leyum replacement anivaryathekkal avarthanne aanu apt ennu theliyichathanu
@satheeshpalayil5580
@satheeshpalayil5580 11 ай бұрын
ഭൂതകണ്ണാടിയിൽ ഉർവശി പേര് കേട്ടിരുന്നു.. അടുത്തിടെ അവരുടെ ഇന്റർവ്യു വിലും അതിനെ പറ്റി പറഞ്ഞിരുന്നു
@SA-tp6wo
@SA-tp6wo 11 ай бұрын
സത്യം
@suniev8817
@suniev8817 11 ай бұрын
സുകന്യ ആയിരുന്നു
@SA-tp6wo
@SA-tp6wo 17 күн бұрын
ഉർവ്വശിയെ ആണ് ഇതിൽ പറയുന്നത് പലതും തെറ്റ് ആണ്
@alandonell4841
@alandonell4841 11 ай бұрын
തിരക്കഥയിൽ ആദ്യം നായികയായത് പദ്മപ്രിയ ആണ്.. പിന്നീട് പ്രിയാമണി ചെയ്തു...
@Daliya-zf5vb
@Daliya-zf5vb 11 ай бұрын
Nandhanam movie navya cheitha role Samvritha aanu cheyyediyirunnath ennu kettirunnu. 20 20 yil Bhavanayude role aadiam meera jasmine ayirunnum cheyyendiyirunnath.
@user-cl4to4jf1w
@user-cl4to4jf1w 11 ай бұрын
Twenty 20 yil meerajasmine aayayirunnu nayika avendiyirunnathu. Athanu bhavana cheythathu❤
@satheeshpalayil5580
@satheeshpalayil5580 11 ай бұрын
Onnu randu padangal kettirunnenkilum etrayum poorna maya arivu aadymaanu👏👏😄
@sumakrishnan9803
@sumakrishnan9803 11 ай бұрын
Shobha instead of urvashi... not good
@gajendranvasu6425
@gajendranvasu6425 11 ай бұрын
കമദലത്തിൽ ആശ ശരത്തിനെ പരിഗണിച്ചു എന്ന് കേട്ടിട്ടുണ്ട്
@jitheshjithesh920
@jitheshjithesh920 11 ай бұрын
അത് ഞാനും കേട്ടിട്ടുണ്ട്.... 😂😊
@hummingbird1756
@hummingbird1756 11 ай бұрын
Crazy gopalanil athyam samanthayalle varendirunnath ennu samantha thane paranind
@deepuparayath4921
@deepuparayath4921 11 ай бұрын
Ettom kooduthal shobhana and manju warrior
@allaroundchinnuzz7118
@allaroundchinnuzz7118 11 ай бұрын
Spadikam Urvashik pakaramvekkan aarula 😊
@SA-tp6wo
@SA-tp6wo 11 ай бұрын
ഭൂതക്കണ്ണാടി , വൈശാലി,സാദരം,ഈ മൂന്നു സിനിമകളിൽ ഉർവശിയെ ആയിരുന്നു ആദ്യം കാസ്ററ് ചെയ്തത്.
@athiraathira1643
@athiraathira1643 11 ай бұрын
ഓ പിന്നെ വൈശാലി role ഉർവശി ചെയ്താൽ🤭🤭🤭🤭🤭
@SA-tp6wo
@SA-tp6wo 17 күн бұрын
​@@athiraathira1643ഉർവശി അന്ന് സുപർണയെക്കാൾ മെലിഞ്ഞിട്ടാണ്.പക്ഷെ അത്രയും ഗ്ളാമർ പ്രദർശനം ഉർവശി ചെയ്യുമെന്ന് തോന്നുന്നില്ല
@arunks6986
@arunks6986 11 ай бұрын
Mayavi, veruthe alla bharya, chathikkatha chanthu- kavya
@sudheeshks9452
@sudheeshks9452 11 ай бұрын
അയാൾ കഥ എഴുതുന്നതിൽ സൗദ്ധര്യ ആയാൽ കുറച്ചു കൂടി നന്നായേനെ
@sajeeshsachu335
@sajeeshsachu335 3 күн бұрын
Akashadooth shabana azmi... Ayal kathayezhuthukayanu soundharya manthra pnne nandini... Gandharvam divyabharathi nagma meena... Dubai remya krishnan ..udayon thommanum makkalum jyothika ... Vandhanam Madhuri Dikshit English medium chandni kannada om movie upendra heroine...marmam raveena thandon.. perumari udhayam aayi vannu...vadkkumnathan sneha.. vismayathumbathu ramya vandhan or divya spandhana .. kochirajavu sneha
@sujithpgs
@sujithpgs 11 ай бұрын
Sapdikam cinemayile Thulasi enna character Shobhanaye pariganichittilla ennum Urvashiye mathramee alochittulloo ennum Bhadran oru interview il paranjittundu...link kittiyaal discription boxil edaam
@puthooramchannel
@puthooramchannel 11 ай бұрын
രാജേശ്വരി സച്ച്ദേവാണ് നായിക എന്ന് പറഞ്ഞ് 93 അവസാനം വെള്ളിനക്ഷത്രത്തിൽ 3rd പേജിലും, മാസങ്ങൾക്ക് ശേഷം അവരെ മാറ്റി ശോഭനയായിരിക്കും എന്ന് മറ്റൊരു വാർത്തയും വന്നിരുന്നു.
@jitheshjithesh920
@jitheshjithesh920 11 ай бұрын
@@puthooramchannel ഭരതം എന്ന സിനിമയിൽ വന്ന ഏറ്റവും വലിയ തെറ്റ് ഉർവശിയെ നായികയാക്കി എന്നതാണ്.... 😡😡
@sahadevanearyi3650
@sahadevanearyi3650 11 ай бұрын
​@@jitheshjithesh920അത് നിങ്ങളുടെ personal opinion അല്ലെ..
@jitheshjithesh920
@jitheshjithesh920 11 ай бұрын
@@sahadevanearyi3650 ആണല്ലോ.... 💯💯 എനിക്ക് കണ്ണെടുത്താൽ കണ്ട് കൂടാത്ത ഒരു നടി ഉർവശിയാണ്.... 🤮🤮
@SA-tp6wo
@SA-tp6wo 17 күн бұрын
​@@puthooramchannelസംവിധായകൻ പറഞ്ഞതിലൂം വലുതല്ല ഉർവശി ആയിരുന്നു സംവിധായകന്റെ മനസിൽ മറ്റ് ആരെയും മനസ്സിൽ പോലും കണ്ടില്ല എന്ന് പറയുന്ന ഇന്റർവ്യൂ ഇപ്പോഴും ഉണ്ട്.. ശോഭന മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം ആണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു..
@parvathynarayanan1316
@parvathynarayanan1316 11 ай бұрын
Akashadoodh nte tamil remake il Geetha aanu heroine
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,9 МЛН
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 1 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 4,6 МЛН
Она научила его рисовать😍
0:57
Следы времени
Рет қаралды 2,3 МЛН
مقلب القطة تشاكي 😂😂 #shorts
0:27
7amoda Gaming
Рет қаралды 8 МЛН