ശിവരാമേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ 😭🔥

  Рет қаралды 534,068

Nick vlogs

Nick vlogs

Жыл бұрын

Shivaramettante Main Video - • I Made a Poor Tea Make...
----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ SUPPORT NAMMUDE SHORTS CHANNEL
/ @nickvlogsshorts
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
----------------------------------------------------------------------------

Пікірлер: 1 800
@_Kittu_jr_
@_Kittu_jr_ Жыл бұрын
Nick അണ്ണന്റെ വീഡിയോക്ക് ഇത്ര ക്യാഷ് കിട്ടുമെങ്കിൽ ഇവിടെ ചില പ്രമുഖന്മാർക്ക് എത്ര ഇണ്ടാവും. 💔 ഈ പാവം കിട്ടുന്നത് കൊണ്ട് ആളുകളെ സഹായിക്കുന്നോണ്ടാണോ വേദനിപ്പിക്കുന്നത് 💔
@minhaj___808
@minhaj___808 Жыл бұрын
💖💖
@kingcox9368
@kingcox9368 Жыл бұрын
❤️
@villagefishingcooking2172
@villagefishingcooking2172 Жыл бұрын
Love u bro
@abdulkhader7714
@abdulkhader7714 Жыл бұрын
I Love you Nick bro
@snsn5212
@snsn5212 Жыл бұрын
👍👍👍👍
@minhaj___808
@minhaj___808 Жыл бұрын
ശിവ രമേട്ടൻ എന്ന് കേട്ടപ്പോൾ ഓടി വന്നതാ.. ❤️❤️ നിക്ക് അളിയാ 😌🔥🔥💖💖
@A3ptech1243
@A3ptech1243 Жыл бұрын
Njanum
@muhammedthanha5593
@muhammedthanha5593 Жыл бұрын
Njanum
@artistpk3491
@artistpk3491 Жыл бұрын
Njanum
@kilinadam9221
@kilinadam9221 Жыл бұрын
Njanum
@ashidanasreen6224
@ashidanasreen6224 Жыл бұрын
Njanum
@vivekveena
@vivekveena Жыл бұрын
nick aliya. ijj oru sambavamaanu. go ahead ❤❤ nammalund support nu
@josnajoseph1095
@josnajoseph1095 Жыл бұрын
പാവം അപ്പച്ചൻ 😢😢😢thank u ചേട്ടായി anneshichu വീണ്ടും പോയതിനു 👍🏻👍🏻👍🏻
@anand732
@anand732 Жыл бұрын
ശിവരാമേട്ടൻ ആരോഗ്യവാൻ ആയിട്ട് തിരിച്ചു വരട്ടെ🙌🏻🙏🏻
@megaimer-tb8yj
@megaimer-tb8yj Жыл бұрын
😭
@manipulated_words_007
@manipulated_words_007 Жыл бұрын
Ameen
@hafiskn688
@hafiskn688 Жыл бұрын
🤲
@shajahanshajahan7146
@shajahanshajahan7146 Жыл бұрын
Ameen
@jishakurian8990
@jishakurian8990 4 ай бұрын
@fgrcashMalayalamz50
@fgrcashMalayalamz50 Жыл бұрын
ശിവരാമേട്ടൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക ❤
@fgrcashMalayalamz50
@fgrcashMalayalamz50 Жыл бұрын
❤️‍🔥
@fgrcashMalayalamz50
@fgrcashMalayalamz50 Жыл бұрын
💙
@fgrcashMalayalamz50
@fgrcashMalayalamz50 Жыл бұрын
💚
@fgrcashMalayalamz50
@fgrcashMalayalamz50 Жыл бұрын
🥰
@fgrcashMalayalamz50
@fgrcashMalayalamz50 Жыл бұрын
❤️‍🔥
@infomediavlog
@infomediavlog Жыл бұрын
Nick bro don’t care about haters comments. You are doing best things for innocent people life time wishes. By Info Media Vlog
@gamingpop555
@gamingpop555 Жыл бұрын
This boy is truly a gift of god 🙏...,.. only few youth loves old people with all respect
@Aaron-qg4ms
@Aaron-qg4ms Жыл бұрын
*God🙏
@ak_7_sh
@ak_7_sh Жыл бұрын
ഒരാൾ നന്നാവുന്നത് ഇഷ്ടമില്ലാത്ത നാട്ടുകാർ ഇപ്പോഴും ഉണ്ടല്ലോ 😢
@aromaljayakumar3175
@aromaljayakumar3175 Жыл бұрын
Athe ollu🥲
@muhammedthanha5593
@muhammedthanha5593 Жыл бұрын
Right word 🫂
@ujjvallal9909
@ujjvallal9909 Жыл бұрын
Alavalatikal
@maheshr9098
@maheshr9098 Жыл бұрын
ഉഩ് broo 😢
@KartHik-yy4kp
@KartHik-yy4kp Жыл бұрын
Unde
@_ARMCreations
@_ARMCreations Жыл бұрын
ശിവരാമേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം❤❤❤❤
@rafeeqrafid6413
@rafeeqrafid6413 Жыл бұрын
വിഷമിക്കരുത് ബ്രോ 🥰 കേരളത്തിൽ വെച്ചു വ്ലോഗർ മാരിൽ ഏറ്റവും നമ്പർ വൺ ബ്രോ തന്നെ ആണ് 💪💪💪💪💪💪💪 കൂടെയുണ്ട്
@SecretAgentX
@SecretAgentX Жыл бұрын
👏🏻👏🏻
@soorajsunil3331
@soorajsunil3331 Жыл бұрын
Onn react cheyth ee video onn support cheyy bro plsss🥰🥰🥰♥️🥲
@sarishat5913
@sarishat5913 Жыл бұрын
അക്ഷരം തെറ്റാതെ നിങ്ങളെ പേരെടുത്തു വിളിക്കാം മച്ചാനെ youtuber എന്ന്❤️‍🔥. മറ്റുള്ളവരുടെ അവസ്ഥ മനസില്ലാക്കി അവരെ സഹായിക്കുന്ന നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ വ്യക്തിത്വങ്ങൾ🫂. ശിവരാമേട്ടന്റെ അസുഖം വേഗം ഭേദം ആവട്ടെ❤️
@hrudhyamolsebastian1001
@hrudhyamolsebastian1001 Жыл бұрын
മറ്റുള്ളവർ നന്നാകുന്നത് ഇഷ്ടമല്ലാത്ത കുറച്ചധികം ആൾക്കാർ ഉണ്ടങ്കിൽപോലും നമ്മുടെ ഒപ്പം അല്ലങ്കിൽ, നമ്മളെക്കാൾ ഉയരത്തിൽ അവർ എത്തണം എന്ന് ആഗ്രഹിക്കുന്ന കുറെഅധികം ആൾക്കാർ ഇവിടെയും ഉണ്ട് 🥰
@ArShiVlogz
@ArShiVlogz Жыл бұрын
ഒരു ഒറ്റ വിഡിയോ കണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം പറ്റിയ മനുഷ്യൻ !! ശിവരാമേട്ടൻ....
@sumayyathasnik3274
@sumayyathasnik3274 Жыл бұрын
പൊന്നണ്ണാ ആരൊക്കെയോ പറയുന്ന പാഴ് മൊഴിക്ക് ചെവി കൊടുക്കാതെ, ഇനിയും സന്തോഷത്തോടെ മുന്നേറണം.. നിങ്ങൾ ചെയ്യുന്ന ഓരോ നല്ല പ്രവർത്തിയും അത്രമാത്രം സമാധാനം നൽകുന്നതാണ്, ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ❤
@Ramzanramxu
@Ramzanramxu Жыл бұрын
ആരെയും സഹായിക്കാനും സമ്മതിക്കില്ല , എന്നാലോ സഹായിക്കുകയും ഇല്ല , സമൂഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ 🙂 സത്യം പറഞാൽ വിഷമം തോന്നുന്നു 🥺
@krishnatijoy
@krishnatijoy Жыл бұрын
കൂടെയുള്ളവർ നന്നാകുന്നത് കണ്ണിന് പിടിക്കാത്ത കുറേയെണ്ണങ്ങൾ ഇപ്പോഴും ഉണ്ട് 😡 nick bro ningal powliya❤️😘😍
@soufanasuneer1198
@soufanasuneer1198 Жыл бұрын
ചേട്ടൻ പോളിയാണ് 😍 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങൾ ഇങ്ങളായിട്ട് നിക്കു🥰All the very best💥
@noblethomas2970
@noblethomas2970 Жыл бұрын
അത് എങ്ങനെ ആണ് ചാൻസ് തട്ടി എടുക്കുന്നത്.... Nick ബ്രോ എല്ലാവർക്കും ഒരേ choice അല്ലേ കൊടുത്തത്.... Shivaramettan അത് ഏറ്റെടുക്കാൻ തയ്യാറായി... 😊😊. Nick bro... Love you ❤️
@anuraganu949
@anuraganu949 Жыл бұрын
നിങ്ങളാണ് മനുഷ്യസ്നേഹി നന്മകൾ ഉള്ള മനസ്സിലെന്നും വിജയം ഉണ്ടാകും
@nithinks1990
@nithinks1990 Жыл бұрын
ശിവരാമേട്ടൻ എന്ന് കണ്ടപ്പോ സന്തോഷത്തോടെ ഓടി വന്നതാ... May God bless him. Get well soon... ❤❤❤
@ajieledath913
@ajieledath913 Жыл бұрын
ബ്രോ ഒരുപാടു സന്തോഷം തോനുന്നു നിങ്ങളാണ്‌ യഥാർത്ത ഹീറോ ❤❤❤ എത്രയും പെട്ടന്ന് അപ്പച്ചന്റെ അസുഗം മാറി ഫുൾ പാവറാകട്ടെ All the best mutheeee ❤❤❤
@kl10media46
@kl10media46 Жыл бұрын
എന്തുവാ അല്ലെ ഒരു പാവപ്പെട്ട കുടുംബ രക്ഷപ്പെടുന്നത് കാണാൻ സഹിക്കാൻ പറ്റാത്ത വൃത്തികെട്ട നാട്ടുകാര🙂🙂🙂
@abhinand002
@abhinand002 Жыл бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് പറയുന്നത് സത്യം ആണ്.. 😥
@akshayjrakshayjr9367
@akshayjrakshayjr9367 Жыл бұрын
ബ്രോ..നിങ്ങൾ ആരാണ് എന്താണ് എന്നുപോലും അറിയില്ലായിരുന്നു...പിന്നെ പതിയെ വീഡിയോസ് കണ്ടുതുടങ്ങി നിങ്ങളുടെ..... നിങ്ങൾ... ഈ ചെയ്യുന്നത് ആര് വന്ന് തെറ്റ് ആണെന്ന് പറഞ്ഞാലും... അതിൽ ഇരട്ടി ആളുകൾ നിങ്ങളെ സ്നേഹിച്ചു കൂടെ ഉണ്ടാകും ഈ പറയുന്ന ഞാനും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും 💯💯.... എന്നും ദൈവം അനുഗ്രഹിക്കട്ടെ 💯💯💯... അത്പോലെ അപ്പച്ചന്റെ അസുഗം വേഗം സുഗമാവട്ടെ.... 💯
@barshadasan7970
@barshadasan7970 Жыл бұрын
ശീവരരമേട്ടൻ വേഗം സുഖമാകാൻ പ്രത്ഥിക്കാം❤
@luciddreamer5229
@luciddreamer5229 Жыл бұрын
Nick bro.... നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോ മച്ചാനേ..... നമ്മൾ കൂടെ ഒണ്ട്. നിങ്ങടെ നല്ല മനസ്സിനെ നിങ്ങൾക് നല്ലതേ വരും... ആരൊക്കെ എന്തൊക്കെ negatives പറഞ്ഞാലും... 😘😘😘🥰🥰🥰 ശിവരാമേട്ടൻ ഇത്രേം പെട്ടെന്നെ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰
@shortcuts658
@shortcuts658 Жыл бұрын
ശിവ രാമേട്ടൻ എത്രയും പെട്ടെന്ന് ഉഷാറാവട്ടെ ❤❤❤
@sagardxbvolgs9069
@sagardxbvolgs9069 Жыл бұрын
ഒരുപാട് അർഹരായ ആളുകളെ ഞാൻ, nick bro ക്ക് സഹായിക്കാൻ കഴിയട്ടെ.... 🙏🙏🙏... Go head......
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
dont worry , he will recover... neglet all negative comments... God bless you... hats of you brother...
@muhammadjafarc7394
@muhammadjafarc7394 Жыл бұрын
Nick അളിയാ നീ നടക്ക് നിന്റെ പിറകെ ഞങ്ങൾ ഒരായിരം പേരുണ്ട്👍👍👍🥰🥰🥳
@wizardonline1
@wizardonline1 Жыл бұрын
നമ്മുടെ നാട്ടിലെ ചില ആൾക്കാരുടെ prtheykatha ആണ് അത്. എവിടെ ആണേലും നല്ലത് ആണെന്ന് അറിഞ്ഞിട്ടും കല്ലെറിയാൻ ആൾകാർ കാണും. പിതൃശൂന്യരായ അവരെ താങ്കൾ mind ചെയ്യണ്ട കാര്യമേ ഇല്ല. നിങ്ങൾ ആണ് ഒരു യഥാർത്ഥ മനുഷ്യസ്‌നേഹി ❤
@StatusWorld-lg8zt
@StatusWorld-lg8zt Жыл бұрын
ദൈവം മനുഷ്യന്റെ രൂപത്തിൽ വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഇന്ന് കണ്ടു ദൈവത്തിനെ ❤
@YousafNilgiri
@YousafNilgiri Жыл бұрын
ആര് എന്തു പറഞ്ഞാലും നീ മുന്നോട്ടുപോകുക നിന്റെ പിറകിൽ ഞങ്ങളുണ്ട് മച്ചാനെ 🔥🔥🔥 എന്താ ആവശ്യമുണ്ടെങ്കിലും ഒന്നു വിളിച്ചാൽ മതി പറന്നെത്തി കൊള്ളാം 😍
@mrdarks7695
@mrdarks7695 Жыл бұрын
Ingal oru vellatha jaathi manushyan aan tta🤍 Nick annan fans like adi😉
@vivekkumarorakkan7066
@vivekkumarorakkan7066 Жыл бұрын
കഷ്ടപ്പാട്. അതിന്റെ വില ചിലർക്ക് മനസിലാകില്ല. എന്നും പറയുന്നപോലെ ഈ കണ്ണൂർക്കാരന്റെ ഒരായിരം 🙏🙏🙏🙏🙏🙏🙏 കൂപ്പുകയ്
@adhithyan2350
@adhithyan2350 Жыл бұрын
ഈ സഹായിക്കാൻ തോന്നിയ മനസ് ന് എത്ര അഭിനന്ദിച്ചാലു മതി ആവീല്ല 🎉
@c33ajimsha91
@c33ajimsha91 Жыл бұрын
Best KZfaqra keralathile....ath nii thanneya nick brooooo❤
@savadrashiofficial
@savadrashiofficial Жыл бұрын
Don't worry bro പറയുന്നവർ പറഞ്ഞോട്ടെ അവരുടെ വാ അടപ്പിക്കാൻ പ്രയാസമാണ്. ഞങ്ങൾ കൂടെ ഉണ്ട് ❤❤❤
@sarathsasidharan3196
@sarathsasidharan3196 Жыл бұрын
എല്ലാം ശരിയാകാൻ ദൈവത്തോട് പ്രാർഥിക്കാം
@gauravgaming8995
@gauravgaming8995 Жыл бұрын
Nick ഒന്നും നോക്കേണ്ട മുന്നോട്ട് പോകൂ❤ എല്ലാം ദൈവം കാണുന്നുണ്ട്
@-Starboy__
@-Starboy__ Жыл бұрын
Appreciate you brother, no matter what good a person does, people will always find a way to ridicule that person. This is the world now some people are ignorant about others and only think about money. Ignore those negatives and continue just being you. See you out there!! More power to you!!!
@poothillapore1667
@poothillapore1667 Жыл бұрын
We will support you. Don't be sad. You are the man❤❤❤❤❤
@irfan1261
@irfan1261 Жыл бұрын
ദൈവം നിങ്ങളെ ഒരിക്കലും കൈ വിടില്ല 💯💯💯
@hzsahad9254
@hzsahad9254 Жыл бұрын
Palli pode
@Thorfinn101
@Thorfinn101 Жыл бұрын
Iyyal ahdo deivam ☺️♥️
@ramseenashamjeed455
@ramseenashamjeed455 Жыл бұрын
Eniyum edpole paavangale sahaayikkuka....njan poduve comments edaarilla.ed kandapo enikk bayankara sandoshamaayi...youtubil ninnum eniyum orupaad cash kittatte😂,🤲🏻
@JK-JK10
@JK-JK10 Жыл бұрын
Nick bro തങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല ❤. 100ഇൽ 10 പേരെ കാണു ഇങ്ങനെ ഉള്ളവർ. You are one of them 💖
@lensuae7617
@lensuae7617 Жыл бұрын
Bro. പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും.. നിങ്ങളുടെ പ്രവർത്തനങ്ങളുമായി നിങ്ങൾ മുൻപോട്ട് പോവുക..❤👍👏👏. കാലമേ സാക്ഷി 🙏🥰
@subinsuresh9167
@subinsuresh9167 Жыл бұрын
The real ഹ്യൂമൻ 🥰🥰nick അളിയൻ 🥰❤️❤️❤️
@midhunp177
@midhunp177 Жыл бұрын
ശിവരാമേട്ടൻ്റെ എല്ലാ പ്രശ്നങ്ങളും മറും തിരിച്ച് വരും... നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.. nick ബ്രോ ഒരുപാടു സന്തോഷം തോന്നാറുണ്ട് ഈ പ്രവത്തനങ്ങൾ കാണുമ്പോൾ..
@dinudilshu64
@dinudilshu64 Жыл бұрын
നിങ്ങളൊരു വലിയ മനുഷ്യനാ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@jobinjohnson4708
@jobinjohnson4708 Жыл бұрын
നമ്മടെ സമൂഹം അങ്ങനെയാണ് നോക്കിട്ട് കാര്യമില്ല കല്ലിവല്ലി പോവാൻ പറ നമ്മടെ സമൂഹത്തോട് അല്ല പിന്നെ Nick അളിയാ 😘😘😘❤❤❤
@rajifashiyas4379
@rajifashiyas4379 Жыл бұрын
ഉടനെ അസുഖം മാറട്ടെ 🥰🥰🥰
@manjuriju8884
@manjuriju8884 Жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ തന്നെ മുന്നോട്ട് പോകുക.. ഒരു ദിവസം ഒരാളെയെങ്കിലും സഹായിക്കാൻ കഴിയുന്നത് തന്നെ പുണ്യം. എല്ലാവർക്കും അത് സാധിക്കില്ല. ഈശ്വരൻ കൂടെയുണ്ടാവും.
@evanfrank4050
@evanfrank4050 Жыл бұрын
ആരോഗ്യവനായി തിരിച്ചു വരട്ടെ ❤👍
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
ആരും കാണാതെ സഹായം ചെയ്യുന്നവന് ഇവന് പാവങ്ങളെ സഹായിച്ചുകൂടെ എന്ന് ജനങ്ങളെ കാണിച്ചു സഹായിച്ചാൽ ഇവൻ പേരിന് വേണ്ടി ചെയ്യുന്നു എന്നും. ഇങ്ങനെയുള്ളവരെ വായടപ്പിക്കാൻ പറ്റില്ല nick അളിയാ. ലോട്ടറി അടിച്ചാൽ പോലും ജീവിക്കാൻ പറ്റാത്ത നാടല്ലേ. എന്തായാലും രണ്ടുപേരെയും വീണ്ടും ഒരുമിച്ചു കണ്ടതിൽ സന്തോഷം.❤👍🏻
@Adarshshorts8363
@Adarshshorts8363 Жыл бұрын
വിഷമിക്കേണ്ട ശിവ രാമേട്ട ഞങ്ങളുടെ നാട്ടിലും ഇതൊക്കെ തന്നെയാ അവസ്ഥ 😔😔😔
@anuanu-2515
@anuanu-2515 Жыл бұрын
പൈസ ഉണ്ടാക്കുന്ന ഒരുപാട് യൂട്യൂബ്ർസ് ഉണ്ട്. പക്ഷെ താങ്കളെ പോലെ നിങ്ങളെ ഉള്ളു. മറ്റുള്ളവരെ സഹായിക്കാൻ ❤ കഷ്ടതാ അനുഭവയ്ക്കുന്ന ആൾക്കാരെ തേടി പിടിച്ച് സഹായിക്കുന്ന തനാടോ മനസ്സിൽ നന്മയുള്ളവൻ 🙏
@anuanu-2515
@anuanu-2515 Жыл бұрын
🙏🙏🙏
@aathusdeep5048
@aathusdeep5048 9 ай бұрын
Negative പറയുന്നവർ ഉണ്ടായാൽ മാത്രമേ വീണ്ടും ഉയരാനുള്ള ആവേശവും കരുത്തും കിട്ടുള്ളൂ😊 Negative പറഞ്ഞ് വളരാൻ നല്ലവനായ ഉണ്ണിക്കും നന്മ ചെയ്ത് വളരാൻ bro ക്കും സാധിക്കട്ടെ❤
@hayafathima2270
@hayafathima2270 Жыл бұрын
Aare kayyil ninnum Shivaraamettan thattiyeduthitilla adh kittan arhadhapettayaal chettan thanneyaan,aarokke endhokke paranjaalum we all are with you chetta🙂🎉.....endhayaalum ethrayum pettann shivaramettan aarogyavanavatte❤️..... Nick chetta oraal oru nalla pravarthi cheyyumbol athil thett kandupidikkaan aarkum kazhiyum,pakshe adhin pirakil aa manushyan itta effort apoorvam chilare kaanukayollu,namukk ellavarayum nannaakan kazhiyilla,pakshe nammale ishtapedunnavark adhoru inspiration aayi theerum,avarum nammepole aakan nokum adh madhi😊❤,adh thanneyaan nammude channelinte vijayam🔥🎊🎉🙌
@lorrydriver9619
@lorrydriver9619 Жыл бұрын
ആര് എന്ത് പറയുന്നു എന്നല്ല ഞാൻ എന്തെല്ലാം ചെയ്യുന്നു എന്നതിലാണ് കാര്യം ദൈവം കൂടെ ഉണ്ടാകും പൊളിക് bro
@user-cs2rj5yh9d
@user-cs2rj5yh9d Жыл бұрын
Nick അളിയാ....❤❤❤❤ നമ്മൾ ഇണ്ട് കൂടെ 🥰🥰🥰🥰🥰 negative words nokke വേണ്ടാ.... കൂടെ കാണില്ലേ ചങ്കേളേ 🥰🥰🥰😘😘😘
@livspersona
@livspersona Жыл бұрын
Loved it as you are following up with him.get well soon shivarametta. superb nick as no one does follow up after you helped once .Appreciate it❤
@Memories24365
@Memories24365 Жыл бұрын
കൂടുതൽ സഹായങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ..👍
@mmmnu1133
@mmmnu1133 Жыл бұрын
ഇതു പോലെ ഭൂമിയിൽ അതികം കാണില്ല,,, അതാണ് നിക്ക്,,,, പോകു ബ്രോ,,,,,❤❤❤❤
@shafimhd7268
@shafimhd7268 Жыл бұрын
നിങ്ങൾ പോളിയാണ് ബ്രോ നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും ബ്രോ അതൊന്നു മൈൻഡ് ചെയ്യണ്ട നമ്മുക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഉണ്ട് നമ്മൾ ഉണ്ട് ബ്രോ കൂടെ 😊👍🏻
@amarvlogs6788
@amarvlogs6788 Жыл бұрын
Eppozhum Daivam undakum nigade koode A vedio kandappol kannuniranjaatha eppozhum. Ente monum A vedio orupadu eshtta god bless nicky. God bless u.
@ansiliandrews2446
@ansiliandrews2446 Жыл бұрын
മച്ചാനെ നിങ്ങൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം മച്ചാനെ ചിലർ അങ്ങനെയാണ് മറ്റുള്ളവരുടെ വേദനകളും കണ്ടു സന്തോഷിക്കുന്നവർ നമ്മുടെ ഇടയിലും ഉണ്ട് അവർ സന്തോഷിക്കട്ടെ മച്ചാനെ നിങ്ങളെയും കാത്ത് ഒരുപാട് മനുഷ്യർ ഇരിപ്പുണ്ട് പല ജില്ലകളിലുമായി നിങ്ങൾ അവരെ മുൻപി ൽ ഒരു ദൈവദൂതനെ പോലെ🙏😍🙏
@amirambali2481
@amirambali2481 Жыл бұрын
ഈ നാട്ടുകാർക്ക്, മറ്റുള്ളവരുടെ കാര്യത്തിലുള്ള ɪɴᴛʀᴇꜱᴛ സ്വന്തം കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ.....😢
@master_gaming_890
@master_gaming_890 Жыл бұрын
That is his happyness
@razalmuhammed1486
@razalmuhammed1486 Жыл бұрын
2:09 and 2:31 make me goosebumps 😊
@irshadbichu7055
@irshadbichu7055 Жыл бұрын
Nick ബ്രോ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ പോയി പണി നോക്കാൻ പറ ബ്രോ ഇനിയും മുന്നോട്ടു മുന്നോട്ടു തന്നെ പോവുക വേണം ഒന്ന് ചീഞ്ഞാൽ ഒന്നിന് വളം ആവുക ഉള്ളൂ ഞങ്ങൾ ഇത്രയും പേര് ബ്രോയുടെ കൂടെ ഉണ്ട് പിന്നെ എന്ത്... പറഞ്ഞു കൊടുക്കണം ബ്രോ നിക് എന്ന് പറഞ്ഞാൽ സുമ്മാ അല്ലാന്ന് കണ്ടം വഴി ഓടാൻ പറ 😘😘ശിവരാമേട്ടൻ എത്ര യും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥന യോടെ 🤲🤲🤲കടുത്ത നിക് ബ്രോ യുടെ ഒരു ആരാധകൻ കുവൈറ്റിൽ നിന്നും 🥰🥰🥰
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*nick deserves more than 10 million subscribers for his hardwork & dedication💯🔥😻*
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
അതെ 1:21am 😌
@maheshr9098
@maheshr9098 Жыл бұрын
ഞാൻ ഇപ്പോ അനുഭാവിക്കുന്നു ഇതു പോലെ ഒത്തിരി കഷ്ട പെട്ടാ ഞാൻ വളർന്നത് ഇപ്പോ ഒരു വീട് വച്ചു അതോട് കൂടി നമ്മളോട് അടുത് ഉള്ള അയൽക്കാർ അസുയ തുടൡി സതൃം ഞാൻ കജ്ജാവ് കച്ചവടം എന്ന് കൂടി പറഞ്ഞു ഞാൻ ഇത് കരഞ്ഞു കോണ്ഩോ പറയുന്ന നി൹ളോട് സതൃം ഒരുതൻ നന്നായൽ ചിലർക്ക് പിടിക്കില്ല സതൃം😢😢😢
@yaseensmathscorner2274
@yaseensmathscorner2274 Жыл бұрын
😢
@ashashobi8734
@ashashobi8734 Жыл бұрын
നമ്മുടെ മനസ്സ് വേദനിപ്പിച്ചവർക്ക് ദൈവം കൊടുത്തോളും, കരയേണ്ട ധൈര്യത്തോടെ ജീവിക്കണം തല ഉയർത്തിപിടിച്ചു 👍👍👍
@maheshr9098
@maheshr9098 Жыл бұрын
@@ashashobi8734 Satyam 💯💯💯
@user-hr1rp8fg6v
@user-hr1rp8fg6v Жыл бұрын
പറയുന്നവർ പറയെട്ടെടോ.. അവരെ നാവ് നമുക്ക് പിടിച് കെട്ടാൻ പറ്റോ... നമ്മൾ തെറ്റ് ചെയ്തില്ലെങ്കിൽ ഒരു പേടിയും വേണ്ട... ആര് കൂടെ ഇല്ലെങ്കിലും ദൈവം കൂടെ ഉണ്ടാവും...
@maheshr9098
@maheshr9098 Жыл бұрын
@@user-hr1rp8fg6v Satyam broo 🙏🏻🙏🏻🙏🏻
@thameemrosh1874
@thameemrosh1874 Жыл бұрын
Shivaramettan full positive aan❤.
@Safnamhd2008
@Safnamhd2008 Жыл бұрын
നിങ്ങൾ ദൈവത്തിന് തുല്യമാണ്!!🥰❤️
@mummysvillagefoodntravel3732
@mummysvillagefoodntravel3732 Жыл бұрын
ആരൊക്കെ വേദനിപ്പിച്ചാലും ഞങ്ങൾ കൂടെയുണ്ട് മരണം വരെ 🤝🤝🤝🤝🤝🤝🤝
@sanjut8027
@sanjut8027 Жыл бұрын
Hard work always pays off nick aliya. Negative varum. Never mind. Below 5 lak undayrnu Nick aliyaan ipo ipo.1.16m thats the achievement. ❤️❤️❤️kepp going aliyaaa
@anzalanfal3404
@anzalanfal3404 Жыл бұрын
എല്ലാം ശെരിയാവും ❤️❤️ശിവരാമേട്ടൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരും 💪💪കൂടെ nick vloginte സബ്സ്ക്രൈബ്ഴ്സും 🥰🥰
@jubinthomas2148
@jubinthomas2148 Жыл бұрын
പറയുന്നവർ പറയട്ടെ ബ്രോ ബ്രോ ചെയുന്ന നല്ല കരിങ്ങൾ മനസ് അറിഞ്ഞു സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേര് ഉണ്ട് ബ്രോ, god bless you
@Muhammedyazeen41
@Muhammedyazeen41 Жыл бұрын
Video kandade emotional😢😢❤❤❤ love you Nick broo
@sarikavijay1
@sarikavijay1 Жыл бұрын
🥺 may god bless him, Get well soon Sivaramettaaa ❤ Thanks bro for always being a helping hand for the needy 🥰 Bro yil ninn padikkan orupad und...
@Aaron-qg4ms
@Aaron-qg4ms Жыл бұрын
*God🙏
@varghesesunu
@varghesesunu Жыл бұрын
Nick.... ധൈര്യമായിട്ട് മുന്നോട്ടു പോകുക. നല്ല സ്വാദുള്ള മാങ്ങയുള്ള മാവിൽ കല്ലേറ് കൂടുതൽ ആയിരിക്കും. എനിക്കൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ അതിനുള്ള സാമ്പത്തികം ഇല്ല. അതുകൊണ്ട് നിക്ക് ഇനിയും ധാരാളം പേർക്ക് സഹായം ആവാൻ ദൈവം സഹായിക്കട്ടെ
@maryfrancy1833
@maryfrancy1833 Жыл бұрын
Nick il ninnum eniyum orupad nalla karyanghal varan erikkunnnatheyullu.palarum nammale thalarthan nokkium.munnottu povukathanne cheyyuu...🎉🎉🎉🎉🎉🎉🎉🎉❤❤❤
@lekshmihari9631
@lekshmihari9631 Жыл бұрын
കൂടുതൽ ഒന്നും പറയാനില്ല ഈശ്വരൻ ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻ചേട്ടന്റെ അസുഖം വേഗം മാറട്ടെ... അദ്ദേഹം നന്ദി ഉള്ള മനുഷ്യൻ ആണ് 🙏🏻
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Nick bro... Cash alla onninnum valluth... Sneham-santhosham- anandham athu cash koduthal kittilla...
@sumom4269
@sumom4269 Жыл бұрын
പലരും പലതും പറയും അതുകേട്ട് വിഷമിക്കേണ്ട ഞങ്ങൾക്ക് നിങ്ങളുടെ സന്തോഷം ആണ് വേണ്ടത് ഗോഡ് ബ്ലെസ് യു ❤️💕
@fiyavlogs6089
@fiyavlogs6089 Жыл бұрын
എത്ര തിരക്ക് ആണേലും നിങ്ങളെ notification വന്നാൽ ഓടി വന്ന് കാണുന്ന അന്നേയ് പോലെ ഒരുപാട് പേരുണ്ട് ഇപ്പോഴും ഞാൻ wrk ൽ ആണ് notification വന്നപ്പോൾ wrk തല്ക്കാലം നിർത്തിവച്ചു വീഡിയോ കാണുവാ കണ്ടിട്ട് ബാക്കി continue ചെയ്യാം എന്ന് കരുതി dusp ആവാതെ മുന്നോട്ടു പോകു boro 😍
@hashimsubair856
@hashimsubair856 Жыл бұрын
Nick bro... 😍👌👌👌 Full support... Go-ahead !!!!!
@megaimer-tb8yj
@megaimer-tb8yj Жыл бұрын
Nick annan uyire😀😀😀🙏 Like adi 👇
@firosealone1218
@firosealone1218 Жыл бұрын
പാവങ്ങളുടെ രാജകുമാരൻ ❤
@sofiasthomas
@sofiasthomas Жыл бұрын
മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്താഗതി എല്ലാർക്കും കാണില്ല.. പണം കാണുമ്പോ എല്ലാരും അവനവന്റെ ആഗ്രഹങ്ങൾ നേടി എടുത്തിട്ടിട്ടെ മറ്റുള്ളവരെ സഹായിക്കാൻ പോകു.... But nick bro നേരെ തിരിച്ച് ആണ്. ദൈവം അനുഗ്രഹിക്കട്ടെ... മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസിന്റെ വലിപ്പം അത് ദൈവം കാണുന്നുണ്ട്. God bless u more and more...
@sachuuverse
@sachuuverse Жыл бұрын
3:07 പുള്ളിക്കാരൻ തട്ടിയെടുത്തു എന്ന് പറഞ്ഞതിൽ തെറ്റ് ഉണ്ട് nickbro 500 രൂപക്ക് goa ഇൽ പോകാവൊന്ന് ചോയ്ച്ചാട് പറ്റില്ലെന്നാലേ അവരൊക്കെ പറഞ്ഞെ so അവർ അവരുടെ chance സ്വയം നഷ്‌ടപ്പെടുത്തിയതാണ്. Kk. ഈ chance ettedutha ശിവരാമെടാൻ തന്നെ ആണ് ഇതിന്ന് 100% അർഹത പെട മനുഷ്യൻ. 😃
@thecreativecat5173
@thecreativecat5173 Жыл бұрын
Athe
@kashisaran1054
@kashisaran1054 Жыл бұрын
ശിവരാമേട്ടൻ എന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നത് ആണ്.... 💫 വിഷമിക്കണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്...... 😍
@pk_vlogs22
@pk_vlogs22 Жыл бұрын
Nickachiyeeh❤️ enikonn nerit kaanenam ennund❤️🫂🔥
@shafikk9482
@shafikk9482 Жыл бұрын
ബ്രോ, അതാണ് മനുഷ്യൻ. മറ്റുള്ളവൻ നന്നാവുന്നത് തീരെ ഇഷ്ടപ്പെടാത്തവർ. മനുഷ്യൻ
@manojmo1225
@manojmo1225 Жыл бұрын
ശിവരാമേട്ടന്റെ അസുഖം എത്രയും പെട്ടന്ന് ഭേദമാകട്ടെ
@zubbu183
@zubbu183 Жыл бұрын
Bro..u go ahead..we are here to support you..the guys who is against u wont do these types of charities
@arjunvk9381
@arjunvk9381 9 ай бұрын
Full support bro ❤❤❤
@renjujacob8694
@renjujacob8694 Жыл бұрын
Don't get dejected, criticism is your juice to do the next good things. As of older generation ppl says, hear the criticism from one ear & release it thru the other ear. Don't keep it with yourself & start thinking negatively. We all know that you are doing excellent job & we all will support you. God Bless you abundantly & through you let the other deserved also get blessed. Cheer up !! :) Nick Aliyan poli alle :)
@renjithpraveen5983
@renjithpraveen5983 Жыл бұрын
Hold on brother pain ends❤❤ HOPE.. ❤
@shanoks1575
@shanoks1575 Жыл бұрын
പറയുന്നവർ പറയട്ടെ ചേട്ടാ....ധൈര്യമായി മുന്നോട്ട് പോകു...എനിക്കും സാധിക്കാത്ത കാര്യം ആണ് ചേട്ടൻ ചെയ്യുന്നത് വളരെ അധികം സന്തോഷം ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകു...സർവേശ്വരൻ സഹായിക്കും......
@shifnabineesh4206
@shifnabineesh4206 Жыл бұрын
നിങ്ങൾ ആണ് ഹീറോ ❤❤❤❤❤ilove
@darkclownyt7905
@darkclownyt7905 Жыл бұрын
Katta support ettaa🎉 Keep going
I Made a Poor Tea Maker into Millionaire 🤑
14:58
Nick vlogs
Рет қаралды 3 МЛН
Blind man For a Day
11:47
Nick vlogs
Рет қаралды 2,2 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
I Turned a Poor Man into a millionaire 🤑
8:11
Nick vlogs
Рет қаралды 731 М.
Surprising a Poor Family With their dream Home 🤑
12:16
Nick vlogs
Рет қаралды 2,1 МЛН
Giving Water Source to a Poor Village Family
14:02
Nick vlogs
Рет қаралды 2,1 МЛН
Would You Help An  Escaped Prisoner ?
8:33
Nick vlogs
Рет қаралды 1,1 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 51 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 2,5 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 13 МЛН