ഇവിടെ ജീവിക്കാൻ ഇങ്ങനെയൊക്കെ നിയമങ്ങളുണ്ടോ 😑 Rahimashabinas

  Рет қаралды 50,354

My Passion Vlog _ Rahimashabinas

My Passion Vlog _ Rahimashabinas

2 жыл бұрын

#rahimashabinas #motivation

Пікірлер: 273
@haseenahashim965
@haseenahashim965 2 жыл бұрын
കുട്ടികൾ ആർക്കൊക്കെ കൊടുക്കണം അല്ലാഹുവിന്റെ തീരുമാനമാണ് ആരുടേയും കഴിവുകൊണ്ട് ആർക്കും കുട്ടികൾ ഉണ്ടാവില്ല ഇല്ലാത്തവരെ കുത്തി നോവിക്കരുത്
@rashanrizu76
@rashanrizu76 2 жыл бұрын
എല്ലാത്തിനും കൂടെ നിൽക്കുന്ന ഭർത്താവ് ഇല്ലേ ഇത്ത നിങ്ങൾക്ക് അൽഹംദുലില്ലാഹ്,അൽഹംദുലില്ലാഹ്,അൽഹംദുലില്ലാഹ്
@sulaikhap6943
@sulaikhap6943 2 жыл бұрын
കുറെ മക്കൾ ഉണ്ടായിട്ട് ഒരു സമാധാനം ഇല്ലാതെ ഇല്ലാതെ ജീവിക്കുന്ന എത്ര മാതാപിതാക്കൾ ഉണ്ട് എല്ലാം നല്ലതിന് വേണ്ടി ആണെന്ന് വിചാരിച്ചു സന്തോഷതോട് ജീവിക്കുക 👍👍👍👌
@sumayyafarooksumi2822
@sumayyafarooksumi2822 2 жыл бұрын
കുട്ടികളെ തരുന്നതും തരാതിരിക്കുന്നതും അള്ളാഹു aaanu.കുട്ടികൾ ഉള്ളവരു അത് അവരുടെ കഴിവല്ല, അല്ലാഹുവിന്റെ കഴിവാണ്. കുട്ടികൾ വേണ്ടേ എന്ന് ചോദിക്കുന്നവരോട്,, അത് അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്, കാരണം എല്ലാം അല്ലാഹുവിന്റെ തീരുമാണമാണ്. 😍റാഹി ഇനിയും ഉയരങ്ങൾ കീയടക്കട്ടെ 😍❤
@chips669
@chips669 2 жыл бұрын
നല്ല ഒരു വാക്ക് അല്ലെങ്കിൽ ഒരു പുഞ്ചിരികൊണ്ട് പോലും വേദനിക്കുന്ന ഒരു മനസിന്‌ സമാദാനം നൽകുക അവരുടെ മനസിന്‌ ധൈര്യം നൽകുക ജീവിതത്തിൽ കരുത്തു നൽകുക. അപ്പോൾ മാത്രേ നമ്മൾ നല്ല ഒരു മനുഷ്യനാവു.നമ്മുടെ ഒരു വാക്ക് കൊണ്ട് വേദനിക്കുന്നവർക് ചിരിക്കാൻ കഴിഞ്ഞാൽ അതൊരു മഹത്തായ കാര്യമാണ്. മോളുടെ വീഡിയോ കാണുമ്പോൾ മോൾ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ അല്ലാഹുവിന്റെ പരീക്ഷണങ്ങളിലൂടെ കടന്നു പോവുന്ന ഒരുപാട് പേർക് പ്രചോധനമാവുന്നഉണ്ടെങ്കിൽ മോളുടെ ലൈഫ് successfull ആണെന്നാണ് മോൾ prove ചെയുന്നത്. ഓരോ ആളുകൾക്കും ഓരോ വിഷമങ്ങളാണ് പടച്ചോൻ നൽകി പരീക്ഷിക്കുക. അതിനെ അതിജീവിക്യനുള്ളാ കരുത് തരുന്നതും അല്ലാഹുവാണ് . പടച്ചോൻ നമ്മുടെ ഓരോ കണ്ണുനീരും കാണുന്നുണ്ട് നമ്മുടെ മനസും. നല്ല മനസ്സുള്ളവരിൽ റബ്ബ് നമ്മളെ ഉൾപെടുത്തട്ടെ ameen🤲. ഓറഞ്ച് കളർ ഷാളിൽ കൂടുതൽ ഭംഗി കാണാൻ 👌മാഷാഅല്ലാഹ്‌
@fathimaabdulla6868
@fathimaabdulla6868 2 жыл бұрын
മോളെ എപ്പോഴും സന്തോഷമായി ജീവിക്കണം നമ്മളെക്കാളും വിശമിക്കുന്നവർ ഉണ്ട് അതുകൊണ്ട് 'ഒരിക്കലും വിഷമിക്കരുത് 'എൻ്റെ പ്രാർത്ഥന എപ്പോഴം ഉണ്ടാവും
@greenkeralam122
@greenkeralam122 2 жыл бұрын
നല്ല തലവേദനയോടെ കണ്ട വീഡിയോ ആണ് ബട്ട്‌ അവസാനം എന്ത് തലവേദന എന്ന ചിന്തയായി 😄😍new സബ്സ്ക്രൈബ്ർ ❤❤❤
@sakeenavp4510
@sakeenavp4510 2 жыл бұрын
നീ പറഞ്ഞത് സത്യം ആണ് റാഹി കാരണം എന്റെ മൂത്ത കുട്ടിക്ക് 8വയസ്സായി അവന്ഉമയാണ് സംസാരിക്കാൻ കൈയൂല അതിന്റ വേദന എനിക്ക് അറിയാം അത്‌ പോലെ ഏത് bഅസുഖം ആയാലും ഓരോരുത്തരും അനുഭവിക്കുബോൾ അതിന്റെ azyam മനസ്സിലാവും
@ishqemadeena5127
@ishqemadeena5127 2 жыл бұрын
സാരമില്ല അല്ലാഹുവിന്റെ വിധി അല്ലെ ക്ഷമിക്കുക
@arifmundha9338
@arifmundha9338 2 жыл бұрын
പടച്ചോൻ കാണുന്നുണ്ട് ഇത്ത വിഷമിക്കണ്ട ഒരു സങ്കടത്തിന് പിന്നിൽ ഒരു സന്ദോഷമുണ്ടാകും ഇൻ ഷാ അല്ലാഹ്
@kottakkalummu9164
@kottakkalummu9164 2 жыл бұрын
നീ പറഞ്ഞത് സത്യമാണ് വിഷമം വരുമ്പോ എന്തെങ്കിലും ജോലിയിലേർപ്പെട്ടാൽ ഒക്കെ മറക്കും ദുആ ചെയ്യാം നിൻ്റെ ദുആ യിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണേ
@muhammadshaheen1727
@muhammadshaheen1727 2 жыл бұрын
ഒരു കുട്ടിയെങ്കിലും വേണ്ടേ എന്നു പറയുന്നവർ ഒരു കുട്ടി ആയ പറയും അത് ഒരു ആൺകുട്ടി ആണെങ്കിൽ ഒരു പെൺകുട്ടി വേണ്ടേ എന്ന്. പെൺകുട്ടി ആണെങ്കിൽ ആൺകുട്ടി വേണ്ടേ എന്ന്. ഇതാ മനുഷ്യന്റെ അവസ്ഥ
@ZahraZahra-gk9le
@ZahraZahra-gk9le 2 жыл бұрын
Correct...enikk mrg kazhinj 4 varsham ayappolan molundaye.ippo 8 vayassayi..4pravishyam abortion ayi.ippo adutha kutty ayille.enna chodyam nammal adjust cheythalum mattullavarude chodyam kelkkumbol vishamam akum
@Rahima120
@Rahima120 2 жыл бұрын
@@ZahraZahra-gk9le .
@ayshashafeeque9130
@ayshashafeeque9130 2 жыл бұрын
Correct... എനിക്ക് മൂന്നു boys ആണ് ... Ceasarean ആണ് മൂന്നും .... നാലാമത് ഒരു girl babyne കിട്ടീട്ട് പ്രസവം നിർത്താമെന്നു പറയാറുണ്ട് ചില 'അഭ്യൂദയക്കാംശികൾ'
@jasnaak9383
@jasnaak9383 2 жыл бұрын
Sheriyaa olik manasilavula njammale veshamam😢
@muhammadshaheen1727
@muhammadshaheen1727 2 жыл бұрын
@@ZahraZahra-gk9le എനിക്ക് രണ്ട് ആൺകുട്ടികൾ ആണ്. രണ്ടും C section ആണ്. പ്രസവം നിർത്തി. ഇപ്പോൾ ഞാൻ സ്ഥിരം കേൾക്കുന്ന ഒന്നാണ് ഒരു പെൺകുട്ടി വേണ്ടേ എന്നത്. ഞാൻ വിചാരിക്കുന്നത് നമ്മുക്ക് ഇങ്ങനെ ഏങ്കിലും പടച്ചോൻ തന്നില്ലേ ഇതും ഇല്ലാത്തവർ ഇല്ലേ എന്നാണ്. ഏത് കുട്ടി ആയാലും വേണ്ടില്ല ഒരു കുട്ടി എന്ന് പറഞ്ഞു ചികിൽസിക്കുന്ന എത്ര പേരുണ്ട്. ഉള്ള കുട്ടികൾക്ക് ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ
@majithafazal2572
@majithafazal2572 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ., Videos കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജിയാണ് നമ്മുടെ സങ്കടങ്ങൾ പോലും നിങ്ങളുടെ മുന്നിൽ ഒന്നു മെല്ലാതെ ആവും
@sooryamanu2
@sooryamanu2 2 жыл бұрын
🥰🥰🥰 happy aayi irikk aa tablek ende oru gift varunnind 😘😘😘
@ncreations4481
@ncreations4481 2 жыл бұрын
Raahi.. Ellarum epoyum hapiyayirikilla lifil. Ellarkum prasangalundavum. Nee hapiyayiriku... Duhaa cheydukondiriku... Allahu anugrahikattee.. Aameen
@joyoflittlethings2910
@joyoflittlethings2910 2 жыл бұрын
Rahi niglu veshmikknda allahu allea veliyavan ❤️ Ella sangdaglum allah machi terum 🌸
@nehanihalaneha6693
@nehanihalaneha6693 2 жыл бұрын
Super motivater Rahina നീ എല്ലാർക്കും ഒരു ഗ്രേറ്റ്‌ modal മാഷാ അല്ലാഹ്
@ayshaafeefa597
@ayshaafeefa597 2 жыл бұрын
Thank u ithaa
@nithyamohan25
@nithyamohan25 2 жыл бұрын
Happy aayi eriku..daivam ningalude. Koode und nikum kuttikal ela
@surayyashafeek7023
@surayyashafeek7023 2 жыл бұрын
എല്ലാം ശരിയാവും da നമ്മൾ നല്ല സ്ട്രോങ്ങ്‌ ആയി നിൽക്ക 👍 ഞാൻ എന്റെ ദുആ ilu ഉൾപ്പെടുത്താം. Inshallah
@safarishad6190
@safarishad6190 2 жыл бұрын
അള്ളഹു ജീവിതത്തിൽ ബർക്കത്ത് റഹ്മത്തും നൽക്കട്ടെ....... ആമീൻ 🤲😍🤲
@karthikasreekanth709
@karthikasreekanth709 2 жыл бұрын
God bless you ithathaa 🙏🏻🙏🏻🙏🏻
@dr.hananabdulsalam
@dr.hananabdulsalam 2 жыл бұрын
Whatever you said is absolutely right....👍 Bottles art superb...You are really very talented
@noorshilagafur7660
@noorshilagafur7660 2 жыл бұрын
എന്തോ ഇത്താടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ് എന്നും വീഡിയോസ് ഇടാൻ ശ്രമിക്കണം എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഇത്താടെ വീഡിയോ കണ്ടാൽ ഒരു ഹാപ്പിനസ് ആണ് 😍😍
@MyPassionVlogRahimashabinas
@MyPassionVlogRahimashabinas 2 жыл бұрын
🥰🥰🥰
@banumoosa4755
@banumoosa4755 2 жыл бұрын
🥰🥰🥰👍👍👍👍
@haseenajabir313
@haseenajabir313 2 жыл бұрын
Masha allah creativity super ayit und. Ath pole plain georgette top vanit nala handwork cheyan try cheyyu. Try cheythal ipol cheythathine kaalum super aakum. 😍😍😍
@rizaslikes2014
@rizaslikes2014 2 жыл бұрын
Orupaad ishatnu rahiye,rahiyude video kandal thanne oru positive energy aanu♥️
@rahsanafaisal6439
@rahsanafaisal6439 2 жыл бұрын
Itha ningale samsaaram kelkumbol enthanariyilla vallatha positive energya ningal ethra vishamangal anubavikkumbolum chirich happy aayi samsarikkunnu 🥰 tention adikkadirikku ellaam sheriyaavum 🤲🏻
@seenanaseer1421
@seenanaseer1421 2 жыл бұрын
Bottle art അടിപൊളി ആയിട്ടുണ്ട് ട്ടോ 🥰😍👍
@aishaaneesh7392
@aishaaneesh7392 2 жыл бұрын
Anik nalla ishttaantto rahimaye. Allaahu ellaa anugrahagalum tharattenn dua cheyyatto
@ushapallikkara3300
@ushapallikkara3300 2 жыл бұрын
Don't worry rahi ,our prayers are with you
@zahramol7455
@zahramol7455 2 жыл бұрын
Yanthinaa ethaaa vishamikkunnath Ethane kath Oru kunj swarkathil kathirikkunnudalloooo. Ethakk iniyum undakumallooo inshallah Yallam shariyakum. Yanikk makkal illa. Ithanty vakkukal kelkkumboya aswasam . Ithanty dua yil yanneyum ulpedeuthaneee
@anilaradhakrishnan6603
@anilaradhakrishnan6603 2 жыл бұрын
Parayunnavar parayatte rahima ningal randuperum happy ayi irikku ❤❤
@sulaikhap6943
@sulaikhap6943 2 жыл бұрын
ഒക്കെ ശരിയാവും എല്ലാം നല്ലതിന്നു വേണ്ടിയാണെന്ന് കരുതി സമാധാനിപ്പിക്കുക സന്തോഷത്തോടെ ജീവിക്കുക പ്രാർത്ഥനയോടെ 👍👍👍💕💕😍👏
@hijabigirl739
@hijabigirl739 2 жыл бұрын
ഇത്ത യുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു പോസിറ്റീവ് എനർജി കിട്ടും. അത് polynny ഒരുപാട് കാര്യങ്ങൾ അറിവ് നമ്മക്ക് പഠിക്കാൻ ഉണ്ടാവും. ഇത്ത എന്നും ഹാപ്പി ആയി ഇരിക്കണം. Mattullavarudy ചോദ്യങ്ങളും പറച്ചിലും ഒരിക്കലും തീരൂല്ല. പറയുന്നവർക്ക് പലതും പറയാം. ബട്ട്‌ അത് ലൈഫിൽ practical ആക്കാനാ ബുദ്ധിമുട്ട്.✨️
@prajitharatheesh3724
@prajitharatheesh3724 2 жыл бұрын
Paranjathokke valare correct anu..sankadapedenda... Namuk daivam thanna jeevitham nammal thanne jeevichu kanikkanam.. 💝💝
@fousiyak9273
@fousiyak9273 2 жыл бұрын
Inshaallah bottle craft usharayittund 🥰🥰
@YazpassionsbyRamshi
@YazpassionsbyRamshi 2 жыл бұрын
Nalla positive energy tharunna video...adyamayaan ee channel kaanunnath...super sis🙏
@akbara5657
@akbara5657 2 жыл бұрын
Wa alaikumsalam sis rahi ❤️
@ajmalashahana1091
@ajmalashahana1091 2 жыл бұрын
പരീക്ഷണങ്ങൾ അല്ലാഹുവിന്റെ അടുത്ത് നിന്ന് കിട്ടുന്ന അനുഗ്രഹം ആണ്... Bcz... റബ്ബ് റബ്ബിന് അടുത്തവർക് മാത്രം ആണ് പരീക്ഷണങ്ങൾ കൊടുക്കുന്നത്.... അത് പല രീതിയിൽ ഉണ്ടാവും.... അപ്പൊ കുറ്റപ്പെടുത്തുന്നവരോട് കളിയാക്കുന്നവരോടും പറയാനുള്ളതും ഇതു തന്നേ... നമ്മൾ കാരണം ഒരാളെ പോലും മനസ്സ് വേദനിപ്പിക്കാതെ നോക്കണം... എന്നും കൂടെ ഉണ്ടാകും ഇത്താത്ത..... Be carefully... Be happy..... അള്ളാഹു എന്നും കൂടെ ഉണ്ടാകും... 🤲🤲🤲🤲🤲
@aimuhamdu2538
@aimuhamdu2538 2 жыл бұрын
Art poli rahi eniyum cheyyanam
@Thasny-w3m
@Thasny-w3m 2 жыл бұрын
Hii dear njan ella videosum kanarund like cheyarund….nigle varthanm kekumbo oru samadanm
@sameeramp175
@sameeramp175 2 жыл бұрын
Hii itha ithante video njan eppoyum kanarund😍
@usmanshanu9428
@usmanshanu9428 2 жыл бұрын
Ingalkk nalla oru ikkane kitteellleeee... Athilum valuthayitt endaa ithakk vendath. Enikk oru kuyappavum illanjitt polum enikk ithuvare kuttikalayittilla... Illathe undavumbol athinde iratti maduram ariyanayittanu allah njammale pareekshikkunnath. Itha is my favourite person. 🥰🥰🥰😍😍
@muhammedajmal1869
@muhammedajmal1869 2 жыл бұрын
Masha allah
@gopikadinu5481
@gopikadinu5481 2 жыл бұрын
Vishamikkandaa kettoooo ellaam sariyaaakumm.... Enikkothiri ishttaaa
@sana9504
@sana9504 2 жыл бұрын
My motivator😍😍
@ramlaaneesh7419
@ramlaaneesh7419 2 жыл бұрын
Bottle art super...pinne aa RS enn ezhuthiyathum...ma Sha Allah👌👌❤️
@anwaranwar2616
@anwaranwar2616 2 жыл бұрын
Bottle art super👌u r a good motivator may Allah blessed u
@______89
@______89 2 жыл бұрын
Masha allah super🌹🌹🌹
@shibur1111
@shibur1111 2 жыл бұрын
Negative mind ചെയ്യാതിരിക്കുക, positive ആയ കാര്യങ്ങൾ ഉൾക്കൊള്ളുക. മറ്റുള്ളവർ മോശം പറയുമ്പോൾ പോകാൻ പറയണം. അവരെ കണ്ട് നമുക്ക് ജീവിക്കേണ്ട കാര്യമില്ല. നമ്മുടെ ജീവിതം എങ്ങനെ ആണോ അതിൽ concentrate ചെയ്യണം. ചിലർ കുത്തി പറഞ്ഞു കൊണ്ടേയിരിക്കും. അവരെ നന്നാക്കാൻ പറ്റില്ല. Never mind ആയി ജീവിക്കുക. സ്നേഹിക്കുന്ന, കെയർ ചെയ്യുന്ന hus ഉണ്ടല്ലോ. നിങ്ങൾ സന്തോഷമായി ജീവിക്കു 👍
@hiiall...4834
@hiiall...4834 2 жыл бұрын
Tensions , Happiness, lost, achievement etc.....ഇതൊക്കെ ഓരോരോ അനുഭവങ്ങൾ ആണ്..ഇവിടെ ഉണ്ടാകുന്നതും ,ഉണ്ടാക്കുന്നതും മരിച്ചു പോകുമ്പോ നമ്മൾ കൊണ്ട് പോകുന്നില്ലല്ലോ.so, ഉള്ള life പോസിറ്റീവ് ആയിട്ടുള്ള ഒരു vibe create ചെയ്തെടുക്കുക.സ്വന്തമായിട്ട് ആണെങ്കിൽ പോലും.മറ്റുള്ളവർക്ക് ഉപകാരം ആയിട്ടില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക.always ഇത്ത ഇഷ്ടം 😍😍❣️💕😘💗💗💗💗💗
@DrArya-ih3in
@DrArya-ih3in 2 жыл бұрын
Art work is superb. ❤️❤️
@abuthahir9194
@abuthahir9194 2 жыл бұрын
മാഷല്ലാഹ് 🤲
@naisaayoob1772
@naisaayoob1772 2 жыл бұрын
Hloo ithaaaa enik ingalee bayangara ishttam aaanu
@jameelapanthiyil3762
@jameelapanthiyil3762 2 жыл бұрын
Vittu kalayu Rahi Jhanum kuttikalillatha avastha anubhavichu jeevichu Aarudeyum comments mind cheyyarilla. Allahu enikk thanna mattulla anugrahathil santhoshikkunnu Orupaad aalukal parayarund ingine oru vishamam ulla aalanenn manassilavilla enn Jhan urach vishwasikkunnu ea vishamathin pakaram allahuvinte reward tomorrow kittum Ath ea lokath kittunnathinekkal Most valuable akhirathil thanneyalle Pinnenthin vishamikkanam
@lubeenakalleri5328
@lubeenakalleri5328 2 жыл бұрын
Nigale orupaad ishttam naanuuuu❤️❤️❤️❤️❤️❤️❤️❤️
@stt5591
@stt5591 2 жыл бұрын
ഇതു പോലുള്ള craft work ഒക്കെ ഇനിയും ചെയ്യണം മോളെ. നല്ല ഭംഗിയായി ചെയ്തു. നല്ല കഴിവുള്ള കുട്ടി. God Bless you.!!
@vineethatj2791
@vineethatj2791 2 жыл бұрын
Hi eyha love you daaaa ❣orupadu Orupadu listtam ethaaaa
@shaheerafarvin2004
@shaheerafarvin2004 2 жыл бұрын
U r a motivation...love u itha...Allah is there
@balkeesabalkeesa8526
@balkeesabalkeesa8526 2 жыл бұрын
Hi ഞാനും ഇത്തയെ പോലെയുള്ള സാഹചര്യത്തിൽ കൂടി കടന്നു പോയതാ എനിക്കറിയാം ആ വേദന. വർഷങ്ങൾ ആയുള്ള കാത്തിരിപ്പിനോടുവിൽ വയറ്റിൽ undayi 8 മാസം ആയപ്പോ ആ കുഞ്ഞിനെ നഷ്ടപ്പെട്ടു അത് എത്ര ത്തോളം എന്നെ മാനസികമായി തളർത്തി എന്ന് എനിക്കറിയാം. നമുക്ക് പലതും കേൾക്കേണ്ടി വരും സാരമില്ല എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ.
@rejithasurendran7524
@rejithasurendran7524 2 жыл бұрын
Veedu sprr aa molu aarkkum enthum parayam nadakkunnathellam daivathinte theerumaanam namukku kittunna oro seconds um happy aayirippan sramikkanam
@naseerakp1855
@naseerakp1855 2 жыл бұрын
Mattullavarude samsaram mind cheyyanda nammal nammalai jeevikka,Allahuvinte anugraham ini angotulla jeevithathilum undavatte ennu dua cheyyunnu ,🤝🥰
@muhammedalimuhammedali232
@muhammedalimuhammedali232 2 жыл бұрын
താത്ത വിഷമിക്കരുത്. ഒരിക്കലും കുട്ടികൾ ഉണ്ടാവാത്ത ആളല്ല എന്ന് പടച്ചോൻ ഒരിക്കൽ താത്താക് ഒരു കുട്ടിയെ തന്നു തെളിയിച്ചതാണ്. പടച്ചോൻക് ആ പയ്തലിനെ ഇഷ്ട്ടം ആയതോണ്ട് അതിനെ തിരിച്ചു വിളിച്ചു. അങ്ങനെ സമാധാനിക്ക്. പടച്ചോൻ വിചാരിച്ചാൽ ഇനിയും ഉണ്ടാകും masha allah. ഒന്നിനെ കുറിച് ഓർത്തു വിഷമിക്കരുത്. പറയുന്നവർ പറയട്ടെ never mind 😘😘❤
@reshmaria2905
@reshmaria2905 2 жыл бұрын
നമ്മുക്ക് ഉള്ള സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം
@fathimasyed6283
@fathimasyed6283 2 жыл бұрын
Allahu ningalkku kuttikal tharum
@chippu8317
@chippu8317 2 жыл бұрын
Mashaallah..nalla samsaram..
@shameemashihab4204
@shameemashihab4204 2 жыл бұрын
Hi itha .ennum purath povumpo abaya ittittan kandittullath. Inn ee dressil kandappol santhoshayi
@dazzlingmahwish5799
@dazzlingmahwish5799 2 жыл бұрын
Video ishtapettu
@leo_____messi9384
@leo_____messi9384 2 жыл бұрын
Best motivation 😍😍😍
@aydhusvibez7492
@aydhusvibez7492 2 жыл бұрын
Itha prnjed 100%sheriyan ithante same sitvation kadann vanna oru persn aan maybe adhinekal so nk ithane mnsilkn ptum .. njanipo baki ullavar nd pryum enn nokarilla nte hppiness endnn enik kandupidikan pati adhil nalloru pank ithakum ind ipo ente munb indaye pedi kurach kuranj Ipo soo happy masha allah im a business womn adh vilch pryan ulla dhairym vann😍 Allah namuk asugm thannitindenkil allah thanne nmmuk oru kootum thannitindaum nalle hus nlle dctrs frdz ella karyathinum supprt cheyyan avrke indavumbol arkum nmmle thalathan patilla
@bakeandmakeup5544
@bakeandmakeup5544 2 жыл бұрын
Wa alaikumusslam dear
@abulal8392
@abulal8392 2 жыл бұрын
ഒക്കെ ശരിയാകും 🥰laila
@HomeMadeFoodsChannel
@HomeMadeFoodsChannel 2 жыл бұрын
Phone eduthappo nigale ormavannathu ippo vidios njaan kanditt kurachu aayi appo onnu search cheythu nokkiyathaa kandappo sandhoshayi daaaa.....
@FBACalligraphy9
@FBACalligraphy9 2 жыл бұрын
Eppoyum santhoshathode irikku njanum ee anubhavathiloode kadann pokunna aalaan 10 varsham aayi njangalum oru kunjinu vendi kathirikkunnu njanum ningale pole enthenkilum works cheythu kondirikkum nammude santhosham nammude kaikalil an thavakkalthu alallah
@rubizhappykitchen5624
@rubizhappykitchen5624 2 жыл бұрын
Nice work dear🥰
@indiras4059
@indiras4059 2 жыл бұрын
Ellathinum negative mathram kanunna kure alavalathikal und ,athokke nokkan pokanda Rahi,ennum santhoshathode erikku,makkal undayalum ellengilum athu nammude vidhi ennu karuthi erikkuka,allathe gloomy aakanda
@Surya-op4kn
@Surya-op4kn 2 жыл бұрын
Luv uuu😍😍
@shifasurus9451
@shifasurus9451 2 жыл бұрын
🥰i love.. ഇത്ത 😍😍
@lillylavendergirl3678
@lillylavendergirl3678 2 жыл бұрын
Wa alaikumussalam 😍😍
@hananlifestyle213
@hananlifestyle213 2 жыл бұрын
എന്റെ മകന്റെ അസുഖം മാറാൻ ദുആ ചെയ്യണം. എല്ലാ വീഡിയോ കാണാറുണ്ട്. Rahima പറഞ്ഞത് പോലെ സന്തോഷം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.
@hubburasool7486
@hubburasool7486 2 жыл бұрын
എന്താണ് മോന് അസുഖം റബ്ബ് ശിഫയാക്കി തരടെ
@fasynishadnishad4847
@fasynishadnishad4847 2 жыл бұрын
@@hubburasool7486 ameen🤲🤲
@theexplorer3324
@theexplorer3324 2 жыл бұрын
Your dress is so nice and it suits u more😍
@subinashanavas2294
@subinashanavas2294 2 жыл бұрын
Pareekshanagal orothark oro reethiyilaaa ,rathri aaarum kelkathe allaaam karanju theerth veedum ravilea oru preshnagalum ellathapolea jeeevikunnu.nammalokkeyum vishamagaliloode thanneyaa pokunnath ,prathikkaaam allaaarkum marikunnavare sadoshathode asugagal varaathe jeevikkaaan.
@ummukhair6638
@ummukhair6638 2 жыл бұрын
മാഷാഅല്ലാഹ്‌, അടിപൊളി വർക്ക്‌ 👌👌ഇതു പോലെ ചെയ്യണം 👌👌ഇതു പോലെ ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲😍😍😍😍 നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്
@MyPassionVlogRahimashabinas
@MyPassionVlogRahimashabinas 2 жыл бұрын
🥰🥰🥰🥰🥰
@hafsathkt814
@hafsathkt814 2 жыл бұрын
ഇത്ത എനിക്ക് ഇങ്ങളെ ഒരുപാട് ഇഷ്ട്ടാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@BHA9747
@BHA9747 2 жыл бұрын
Great ❤️❤️❤️ love you 💞💞💞💞
@asmasulaiman9716
@asmasulaiman9716 2 жыл бұрын
Adipoli ❤️
@sifaworld1080
@sifaworld1080 2 жыл бұрын
Itha ഞാൻ sifa ഞാൻ 9ൽ ആണ് pdikunnth itha ന്റെ video എന്നും kannrund ഒരുപാട് ഇഷ്ടം annn😍😍 പടച്ചോനെ ഒരു നല്ല baybiya tharada❤️❤️🤲🏻🤲🏻
@zenhashifa2645
@zenhashifa2645 2 жыл бұрын
നിങ്ങളുടെ നല്ല വീഡിയോസ് ആണ്. നല്ല പോസിറ്റീവ് ഉള്ള ഒരു ആൾ ആണ് നിങ്ങൾ.. ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും
@noushijasi
@noushijasi 2 жыл бұрын
Well said👍👍👍👍Masha Allah♥️🥰🥰craft Masha Allah superb🥰😍👌👌👌👌
@fidhasafeer2636
@fidhasafeer2636 2 жыл бұрын
Igal parije ellam crt an ☺️👍🏻 ellvarkum ellam pariyan simple an but ath eathra feel avum enn chinthikan oulla vivram ila ah pariyune aalkark enike auke kore anubavam ind inagnthe 😐
@Heyzin99
@Heyzin99 2 жыл бұрын
Art work super Mashallah 😍🥰🤲🤲🤲
@kitchenspot
@kitchenspot 2 жыл бұрын
💯u r correct 👍👍
@ponnosponnu5885
@ponnosponnu5885 2 жыл бұрын
Itha churithar metirialil kallu wark chaitherna sthalam ariumo njan sharjailan
@richusarimbravlogs6306
@richusarimbravlogs6306 2 жыл бұрын
സൂപ്പർ ഇത്ത
@fazilarasheed7649
@fazilarasheed7649 2 жыл бұрын
Waalaikumussalam 😍😍😍😍😍
@mashithamashitha5680
@mashithamashitha5680 2 жыл бұрын
Adipoli👍🏻
@zeenathzeenath3229
@zeenathzeenath3229 2 жыл бұрын
Asalaimu alaikum we love your video
@nousaadpkt4159
@nousaadpkt4159 2 жыл бұрын
Mashallha
@aythooni8634
@aythooni8634 2 жыл бұрын
Oruppad aalukalkk ubakaramundaavunna othiri kariangal parnjau othiri ishttayitto
@shazanap7204
@shazanap7204 2 жыл бұрын
Bottle art super👍👍👍🥰
@rahmaththaha4066
@rahmaththaha4066 2 жыл бұрын
Rayinte samsaram enikk bayankara ishtane
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН