ഇവിടെ പോയാൽ രത്ന മഴ കാണാം,സ്പെയ്സിൽ വെച്ച് കരയാൻ പാടില്ലാത്തതെന്തുകൊണ്ട്? FACTS ABOUT THE UNIVERSE

  Рет қаралды 600,171

Facts Mojo

Facts Mojo

2 жыл бұрын

ഈ പ്രപഞ്ചത്തെപ്പറ്റി നിങ്ങൾക്കെന്തൊക്കെ അറിയാം? ഭൂമിയിൽ മഴ പെയ്യുന്നത് പോലെ രത്നങ്ങൾ പെയ്യുന്ന ഗ്രഹമുണ്ടെന്നറിയാമോ? നമ്മളീക്കാണുന്ന ഗൃഹങ്ങൾക്ക് എന്തുകൊണ്ടാണ് ഈ നിറങ്ങൾ എന്നറിയാമോ? ഒരു ദിവസം പെട്ടെന്ന് സൂര്യൻ അപ്രത്യക്ഷമായാൽ അല്ലെങ്കിൽ ഭൂമിക്ക് ചുറ്റും വലയങ്ങൾ ഉണ്ടായാൽ എന്താണ് സംഭവിക്കുകയെന്ന് കൂടി കാണണ്ടേ! തീർന്നില്ല ബഹിരാകാശത്തു വെച്ച് കരഞ്ഞാൽ സംഭവിക്കാനിടയുള്ള വമ്പൻ ട്വിസ്റ്റിനെപ്പറ്റി ധാരണയുണ്ടോ?
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
Subscribe to us
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com

Пікірлер: 371
@seetha967
@seetha967 2 жыл бұрын
കടലിന്റെ ആഴം, ബഹിരാകാശം ഇത് രണ്ടും കേൾക്കാനും കാണാനും പ്രത്യേക സുഖം ആണ്🥰 കേൾക്കു തോറും ആകർഷിക്കും🥰
@factsmojomalayalam
@factsmojomalayalam 2 жыл бұрын
👍
@Univers582
@Univers582 Жыл бұрын
💯
@unnimayaunnimaluuu1431
@unnimayaunnimaluuu1431 2 жыл бұрын
ഒരുപാട് അറിയാൻ ഇഷ്ടപ്പെടുന്നതും, എന്നും കൗതുകത്തോടെ നോക്കുന്ന ഒരു കാര്യം... പ്രപഞ്ചം... Thanks bro... Black holes നെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇടണേ... 😊
@adithyankichu6075
@adithyankichu6075 2 жыл бұрын
Part 2 വേണം 👍
@priyankavijayan9503
@priyankavijayan9503 2 жыл бұрын
എനിക് ഒരുപാട് ഇഷ്ടമുള്ള subject അനു ഇത്. degreek പഠിക്കുമ്പോൾ എന്റെ open course ഇതായിരുന്നു. 🤭
@travelvibesonly...4941
@travelvibesonly...4941 2 жыл бұрын
Hllo ivade maathram allaa ellarkkum space ne patty iniyum ariyaan orupaadu intrest unde.so,.....
@aminap4691
@aminap4691 Жыл бұрын
Enikkum😅
@ctuvalanchery7480
@ctuvalanchery7480 2 жыл бұрын
ഇതൊക്കെ ഉണ്ടാക്കിയ ദൈവത്തിൻറെ കഴിവ് എത്ര വലുതാണെന്നു ഞാൻ ചിന്തിച്ചിട്ടുണ്ടോ ഇനി എത്രയോ കോടി കണക്കിന് അറിവുകൾ നമ്മുക്ക് പഠിക്കാനുണ്ട്
@vyshakhkarat5978
@vyshakhkarat5978 2 жыл бұрын
Myr
@Rosegarden3131
@Rosegarden3131 2 жыл бұрын
❤️❤️❤️❤️🥰
@manu7248
@manu7248 2 жыл бұрын
ഏത് ദൈവം
@PrasadPrasad-do3ic
@PrasadPrasad-do3ic 2 жыл бұрын
.വിഡ്ഢിത്തം പറയുന്നവർക്ക് എന്തറിവ് ഇവനോടൊക്കെ ദൈവം നേരിട്ട് പറഞ്ഞ പോലെ, ഏത് ദൈവം മതത്തിന്റെ നുണകളിൽ ഉറങ്ങുന്ന ദൈവം അല്ലെ
@adamsskurisinkal10b19
@adamsskurisinkal10b19 2 жыл бұрын
Science ill dheibam illah😊
@chandralekhak4573
@chandralekhak4573 2 жыл бұрын
Polichu ethu pole oru video njan ente lifil first time anu,kidukki .
@minnal_dude
@minnal_dude 2 жыл бұрын
ഭൂമിയിൽ ഇരുന്ന് കൊണ്ട് ഇതൊക്കെ കാണാൻ ഭാഗ്യം ലഭിച്ച നമ്മളാണ് ഭാഗ്യവാന്മാർ...!!😂❤✨️
@aldrin38
@aldrin38 2 жыл бұрын
Yes
@gowrigirish4253
@gowrigirish4253 2 жыл бұрын
Yaa
@btsarmygirl7736
@btsarmygirl7736 2 жыл бұрын
അതുതന്നെ 😂
@valdezkannappigaming3327
@valdezkannappigaming3327 2 жыл бұрын
Enna areyamoo
@aswinmathew1229
@aswinmathew1229 Жыл бұрын
anjo
@appusvlog5946
@appusvlog5946 2 жыл бұрын
E video ഇട്ടപ്പോൾ തന്നെ കണ്ടവർ ആരൊക്കെ
@geetharahul9734
@geetharahul9734 2 жыл бұрын
Njan😁
@Drjrshorts
@Drjrshorts 2 жыл бұрын
Njn notification kandanu vannath
@vijitharamesh686
@vijitharamesh686 2 жыл бұрын
Me
@deeparadha2758
@deeparadha2758 2 жыл бұрын
Me
@bzqueenff5323
@bzqueenff5323 2 жыл бұрын
Ayin ne etekana comment 2min late aahn
@deepap8103
@deepap8103 2 жыл бұрын
നിങ്ങളുടെ അവതരണ ശൈലി ഉണ്ടല്ലോ😂😂. ഒരേ poli 🤣😄😄.
@Barbatos5352
@Barbatos5352 2 жыл бұрын
Ithil narration cheyyunna chettante sound valare adipwoli aan 👌🔥
@ajith4408
@ajith4408 2 жыл бұрын
Well! nalla presentation 👏
@sakkeenak2082
@sakkeenak2082 2 жыл бұрын
ഇന്ന് ഭൂമിയിൽ നല്ല ഇടിയോട് കൂടി മഴ ഉണ്ടാർന്നു 😇
@santaboss3727
@santaboss3727 2 жыл бұрын
അത്‌ എപ്പളും ഇണ്ടാബും എന്റ അളിയാ 😁😁
@saju4097
@saju4097 2 жыл бұрын
Appo njangalonnum ivdalle🤔
@shaji3474
@shaji3474 2 жыл бұрын
അയിന്
@kishorsfilmyreels1435
@kishorsfilmyreels1435 2 жыл бұрын
U 🐟 ഇന്ന്?
@ProudIndian577
@ProudIndian577 2 жыл бұрын
@@kishorsfilmyreels1435 u mean 🐟 അത് കൊള്ളാം ബ്രോ 😂😂
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
*ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് , വളരെ മികച്ച അവതരണമാണ്, ഇഷ്ടപ്പെട്ട വിഷയം കൂടി ആയപ്പോൾ ... പൊളിച്ചു, സയൻസ് ഫോർ മാസ്സ് , JR സ്റ്റുഡിയോ , ബ്രൈറ്റ് കേരളൈറ്റ് എന്നിവയായിരുന്നു കണ്ടിരുന്നത്.ഇനിയെന്നും ഇവിടെയുമുണ്ടാകും.*
@jyothi_ka
@jyothi_ka 2 жыл бұрын
1:46 yes🥰
@nidheeshp8138
@nidheeshp8138 2 жыл бұрын
Space വീഡിയോ ഇനിയും വേണം
@muhsinamusthaq1544
@muhsinamusthaq1544 2 жыл бұрын
ചേട്ടന്റെ voice super✨️✨️✨️
@sreevardhan.m7484
@sreevardhan.m7484 2 жыл бұрын
ഇതുപോലുള്ള വീഡിയോ എനിയും ❤വേണം bro🖤
@MITTUSA-nu5kh
@MITTUSA-nu5kh 2 жыл бұрын
Facts mojo uyiran polichu video ❤️❤️❤️
@HOGGYAmv
@HOGGYAmv 2 жыл бұрын
രാത്രി കൃത്യം 12:19 ഈ വീഡിയോ കാണുന്ന ലെ ഞാൻ 😂💖
@brainthoughts7887
@brainthoughts7887 2 жыл бұрын
I love it ee video enikk nalla prayojanam undu.....
@TeddyBear-kh8ed
@TeddyBear-kh8ed 2 жыл бұрын
ഹായ് ബ്രോ ഈ വീഡിയോ ഭാഗ്യം സൂപ്പർ ആണ് ❤️
@user-iy3ye6ye1g
@user-iy3ye6ye1g 2 жыл бұрын
ഒരു സംശയം ഈ ഓക്സിജൻ കിട്ടാത്ത സ്ഥലങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ടാകുമല്ലോ അവിടെ ചെന്നാൽ അലോഹങ്ങൾ ചേർത്തു വയ്ക്കാൻ പറ്റുമോ
@chaithrahariram1580
@chaithrahariram1580 2 жыл бұрын
Pattilla karanam earthil ellam edathum oxygen mothathil illangilum oxygen particles und pinne gravityde presence kudi ullath kondu angane cheyyan pattilla
@travelvibesonly...4941
@travelvibesonly...4941 2 жыл бұрын
@@chaithrahariram1580 yep really it's crct.
@barzaabc2250
@barzaabc2250 2 жыл бұрын
Ithu polulla GK videos eniyum cheyyanamenn agrahikkunnu✌🏻🥰
@blink_army.7778
@blink_army.7778 2 жыл бұрын
Always like facts mojos videos❤
@bavyamr5247
@bavyamr5247 2 жыл бұрын
Superb voice
@diyadhanesh5317
@diyadhanesh5317 2 жыл бұрын
നമ്മൾ വ്യാഴത്തിൽ ആണെങ്കിൽ നമ്മളുടെ കാര്യം ആലോചിച്ച് നോക്കിക്കേ 1 വയസ്സിൽ പിറന്നാൾ ആഘോഷിച്ചാൽ പിന്നെ 12 വയസ്സിലെ 2വയസ്സിന്റെ പിറന്നാൾ ആഘോഷിക്കാൻ പറ്റുക Dark alle
@AS_gaming_yt_
@AS_gaming_yt_ 2 жыл бұрын
Enna nammuke ella divasavum poyi akhoshikaam
@travelvibesonly...4941
@travelvibesonly...4941 2 жыл бұрын
Brooi space ne pattiyulla videos iniyum idane 🙏🙏🙏🙏.idakke mathy allathapolle nrmal intresting video um 😘😘
@user-ld3qq3zf9j
@user-ld3qq3zf9j 10 ай бұрын
ഈ വീഡിയോ പോളിതന്നെ 👍👏😎❤
@salmanfaris7895
@salmanfaris7895 2 жыл бұрын
ആ രത്നം കിട്ടുന്ന സ്‌ഥലത്തു പോവാൻ കഴിയുമായിരുന്നെങ്കിൽ നന്നായേനെ 😂
@musthafamusthafa281
@musthafamusthafa281 2 жыл бұрын
Super video🤩🌜
@ggyyxxx477
@ggyyxxx477 2 жыл бұрын
First comment🙂
@user-tm5hs1qe6z
@user-tm5hs1qe6z 2 жыл бұрын
ഫാസ്റ്റ് ലൈക്‌ എന്റെ 😉
@am4tech908
@am4tech908 2 жыл бұрын
Facts mojo🔥
@_Olwen_
@_Olwen_ 2 жыл бұрын
Pwli facts🌝
@ADHI_85
@ADHI_85 2 жыл бұрын
Interesting content 🔥🔥
@sheenavh8201
@sheenavh8201 2 жыл бұрын
Wonderful facts 🙂
@Thegirlcombo9886
@Thegirlcombo9886 Жыл бұрын
ഇത് ഇട്ടതിന് നന്ദി
@sonajoy3100
@sonajoy3100 2 жыл бұрын
Good informative video...🥰👍🏻
@Pencilart2011
@Pencilart2011 2 жыл бұрын
Bro nalla arivanu ithu
@Liam-852
@Liam-852 Жыл бұрын
_Nice man 🤍 You are super 😇_ _More knowledge like this should be imparted 🌹_ _Still need to make more videos about space and universe 🙂🔥_
@SabarinathLM10
@SabarinathLM10 2 жыл бұрын
അണ്ണാ വലിയ നക്ഷത്രതങ്ങളിൽ Stephenson 2-18 and UY Scuti ഉണ്ടേ.... 😊😊
@lincylincy9972
@lincylincy9972 2 жыл бұрын
Super 🤩🥰😄
@akfathimashajahan3006
@akfathimashajahan3006 2 жыл бұрын
Subhanallah ❤️
@unnikuttanunni5828
@unnikuttanunni5828 2 жыл бұрын
Interesting topic
@vmyousuph1236
@vmyousuph1236 2 жыл бұрын
Super🙌
@rajeshmohanmohan5801
@rajeshmohanmohan5801 2 жыл бұрын
Gud 👍👍👍
@saibuc1445
@saibuc1445 Жыл бұрын
Wow👍☺️
@nandhanar4608
@nandhanar4608 2 жыл бұрын
Super
@Anonymous-we5pn
@Anonymous-we5pn 2 жыл бұрын
Cheta vy canis majoris-inekaal valupamulla nakshatram und- Stephenson🌞
@suryashaji659
@suryashaji659 2 жыл бұрын
Video kandukondirikaan nalla resanundaayirunnu...iniyum ithe subject video cheyyumo😁😁😁
@vishakkrishna1584
@vishakkrishna1584 2 жыл бұрын
Vy canis majoris :-987.89 million km Stephenson 2-18 :-1.4958 billion km
@artwithbangtan613
@artwithbangtan613 2 жыл бұрын
Chettante aa voice nte pinnil ulla mukham kanan valare agrahaam anu...oru Q&A cheyyamo❤️☺️
@user-zi3qv8ni7c
@user-zi3qv8ni7c 2 жыл бұрын
Superr👌
@thankamps7793
@thankamps7793 2 жыл бұрын
woow!
@shihabmas4913
@shihabmas4913 2 жыл бұрын
Black hole ഇന്റെ ഉള്ളിൽ പോയാൽ എന്ത് സംഭവിക്കുമെന്ന് video ചെയ്യാമോ please........
@kallunanduvlogs2292
@kallunanduvlogs2292 2 жыл бұрын
Wow😊😊
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good information
@_.lixah._
@_.lixah._ 2 жыл бұрын
Iniyum earth ine pattiyulla videos idane chetta
@asifputhalath3214
@asifputhalath3214 2 жыл бұрын
Thanks facts mojo
@shynishynip7687
@shynishynip7687 Жыл бұрын
ഭൂമി തന്നെ സുന്ദരി
@ALAN-wy9mi
@ALAN-wy9mi 2 жыл бұрын
Flight alla Rocket annu ബഹിരാകാശത്തേക്ക് ponnathu 😂☺️
@fantomyt10
@fantomyt10 2 жыл бұрын
😂correct
@sreelakshmikm5409
@sreelakshmikm5409 2 жыл бұрын
👌👌👌
@aswathydhan4145
@aswathydhan4145 2 жыл бұрын
First view
@jithinshaji1187
@jithinshaji1187 2 жыл бұрын
poli
@srhjosu3114
@srhjosu3114 2 жыл бұрын
Bro, can you say more and more about black hole🙏🙏🙏🙏🙏
@monstar7011
@monstar7011 2 жыл бұрын
ചേട്ടാ സിനിമാജിക് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് എന്നാണ് 😁
@_Rocket___07
@_Rocket___07 2 жыл бұрын
x ❤️y ennu ethiyal pwolikum 😂😂😂🔥
@Thegirlcombo9886
@Thegirlcombo9886 Жыл бұрын
ഇങ്ങനെയും സംഭവിക്
@jradude2143
@jradude2143 2 жыл бұрын
Evide nalla mazha...
@joelemmanueljohn6921
@joelemmanueljohn6921 2 жыл бұрын
9:00 annachi 😂😂😂🤣🤣🤣
@varshakv7142
@varshakv7142 2 жыл бұрын
Ella sir... Ann njngal ella sir... 🤭😂 oro vdoum adipowli aakkunnundallooo
@shanavaska398
@shanavaska398 2 жыл бұрын
Please 🤗 part 2
@fc4tech972
@fc4tech972 2 жыл бұрын
9:01 ഈ കാണുന്ന അനാച്ചി 😂😂😂😂😂
@Thegirlcombo9886
@Thegirlcombo9886 Жыл бұрын
ഇങ്ങനെയും സംഭവിക്കുമോ🫠🫠😷🫣😦😦
@kavithamuthu7018
@kavithamuthu7018 2 жыл бұрын
👍👍👍...,
@W1nWalker
@W1nWalker 2 жыл бұрын
Fact astrology video cheyyu..... Views kudum....... Reconnection aanu🤗
@Sajeena-jl3zw
@Sajeena-jl3zw 2 жыл бұрын
Video അടിപൊളി പക്ഷെ എനിക്ക് ഒരു സംശയമുണ്ട്, അതെ ഈ diamond മഴയും കല്ല് മഴയും പെയ്യുമ്പോൾ അവിടെ തങ്ങി നിൽക്കില്ലേ അതായത് ഇവിടെ തന്നെ മഴ പെയ്തിട്ട് വെള്ളപ്പൊക്കമുണ്ടാകില്ലേ അതുപോലെ??
@chaithrahariram1580
@chaithrahariram1580 2 жыл бұрын
No diamond surface vezhunathin munpe carbon vapour akum pinneym ath recycling nadann diamond akum (due to high temperature) (Neptune & Saturn gaseous planet ann athin surface illa) ☺@ Anu's art and craft
@Sajeena-jl3zw
@Sajeena-jl3zw 2 жыл бұрын
Ok👍👍
@shilpa1658
@shilpa1658 2 жыл бұрын
@@chaithrahariram1580vppppoh
@Billion_pro
@Billion_pro 2 жыл бұрын
ഞാൻ ചന്ദ്രൻ നിൽ പോയി ബൈബിൾലെ വചനം എഴുതി വാക്കും 🐱🔥
@shamnadshamnu2943
@shamnadshamnu2943 2 жыл бұрын
X love y polichu
@abhinav.k1230
@abhinav.k1230 2 жыл бұрын
ഇതിൻറെ seconde part വേണം
@ramsansaeee2027
@ramsansaeee2027 2 жыл бұрын
I like your sound sir🤭🤭
@moviebuzz1782
@moviebuzz1782 2 жыл бұрын
Hi bro happy vishu
@Theuszjod
@Theuszjod 2 жыл бұрын
5:15 Avide poi ex love y 😹😹
@Gkm-
@Gkm- 2 жыл бұрын
നല്ല അറിവുകൾ
@e4elroysworld120
@e4elroysworld120 2 жыл бұрын
Part 2 വേണം
@jyothi_ka
@jyothi_ka 2 жыл бұрын
❤️
@parackalsanjusinchu4368
@parackalsanjusinchu4368 2 жыл бұрын
I saw the video
@Ronaldothegoat7058
@Ronaldothegoat7058 2 жыл бұрын
Your voice is similar to cinemagic channel narrator
@rinuantony9062
@rinuantony9062 Жыл бұрын
സിനിമാജിക് bro
@alishansanu8328
@alishansanu8328 2 жыл бұрын
🙋🏻‍♂️
@litp668
@litp668 2 жыл бұрын
👍
@muftharhere4505
@muftharhere4505 2 жыл бұрын
🙌🏽🙀💥
@tessa6491
@tessa6491 2 жыл бұрын
Iam watching facts mojo to get new new information
@rasnarajeeshn8379
@rasnarajeeshn8379 2 жыл бұрын
Hlo I like your voice
@omnipotent4208
@omnipotent4208 2 жыл бұрын
Ningade voiceum cinemagic voiceum evidekeyo orupole
@rossigaming
@rossigaming 2 жыл бұрын
❣️
@Vlogerboys6
@Vlogerboys6 2 жыл бұрын
firsht
@niranjan_kichu02
@niranjan_kichu02 2 жыл бұрын
Bro first 3,2,1 paranile appoye back ground beep Elle aa same sound my earphone charge thirumbo nan vigarichu charge thirnune 😂
@AnilKumar-wk6od
@AnilKumar-wk6od 2 жыл бұрын
ഞാനാ... പ്രിയന്റെ മച്ചാനാ... കാണട്ടെ.. 🙏🙏❤
@sandeep7967
@sandeep7967 2 жыл бұрын
🙄
@vishaksuresh9372
@vishaksuresh9372 2 жыл бұрын
Part 2 plzz
Пробую самое сладкое вещество во Вселенной
00:41
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 54 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Пробую самое сладкое вещество во Вселенной
00:41