ഇവിടെ സ്ത്രീകൾ അടിമകൾ ചൈനയിലെ ഗ്രാമങ്ങളുടെ അവസ്ഥ | shocking 😳 | village life of China 🇨🇳

  Рет қаралды 58,205

yaseen vlogs

yaseen vlogs

5 ай бұрын

Пікірлер: 209
@josmijose2967
@josmijose2967 5 ай бұрын
"അച്ഛൻ കോഴി "🤭😂😂,,പക്ഷെ vibe manushyan,,,👍
@DrLiVlogs
@DrLiVlogs 5 ай бұрын
😂
@factfinder6945
@factfinder6945 5 ай бұрын
പാകിസ്താൻ എന്ന് പറഞ്ഞു പറ്റീക്കുമ്പോൾ ചിരി വരുന്നു😂
@amalsivakumar36
@amalsivakumar36 5 ай бұрын
അങ്ങനെ ഏത് രാജ്യത്ത് ചെന്നാലും ബാക്കി ഉള്ള വടുകന്മാരെ സന്തോഷിപ്പിക്കാൻ നമ്മുടെ രാജ്യത്തെ മാറ്റി മറയരുത്,we are indians💪
@hasy121
@hasy121 4 ай бұрын
ഇന്ത്യയിൽ വർഗീയത ഉള്ളതുകൊണ്ടാണ് മാറ്റി പറയേണ്ടി വരുന്നത്.
@Kunta-Kinte002
@Kunta-Kinte002 7 күн бұрын
We are Dravidians not Indians
@mkshafivpm
@mkshafivpm 5 ай бұрын
സുപ്പർ വീഡിയോ നല്ല കാഴ്ചകൾ ഇനിയും ഉണ്ടാവട്ടെ ആശംസകളോടെ അഭിനന്ദനങ്ങൾ......നന്ദി
@user-uw1lh6yt7n
@user-uw1lh6yt7n 5 ай бұрын
ഏത് രാജ്യത്തും ഗ്രാമങ്ങളിൽ ചെന്നാൽ നല്ല മനുഷ്യരെയും നല്ല കൾച്ചറും ഗ്രാമ ഭംഗിയും കാണാം ❤
@arunprasad4899
@arunprasad4899 4 ай бұрын
നിലവിൽ പാകിസ്ഥാൻ - ചൈന ക്ലോസ് ഫ്രണ്ട്സ് ആണ്.. അത് കൊണ്ട് ആണ് ഇ ഭാഗത്ത്‌ ഉള്ളവർ അവരെ ഇഷ്ടപ്പെടുന്നത്.. 🇮🇳 ക്ക് എതിരെ north east ഇന്ത്യൻ മേഖലയിൽ ഉള്ള ആന്റി ഇന്ത്യൻ terer movement ആക്ടിവിറ്റി നടക്കുന്നുണ്ട്. അതിന് ചൈന യുടെ help ഉണ്ട്.. Terer ഗ്രൂപ്പ് അവരുടെ മെയിൻ ലീഡർ ചൈനയിൽ ആണ് താമസിക്കുന്നത്. അവരുടെ ഗ്രൂപ്പിന്റെ ട്രെയിനിങ് ക്യാമ്പ് പാക് - അഫ്ഗാൻ ബോർഡർ മേഖലയിൽ ആണ്.. ലീഡർ ചൈനയിൽ ഇരുന്നു കൊണ്ട് ഇവർക്ക് പാക് ഉള്ള ക്യാമ്പ് ഇൽ ഉള്ള terer ടീമിന് ട്രെയിനിങ് നിർദേശങ്ങൾ നൽകുന്നു.. അവർ ഇന്ത്യയിൽ north east മേഖലയിൽ അശാന്തി ഉണ്ടാക്കുന്നു.. Kashmir മേഖലയിൽ ഇത് തന്നെ ആണ് സ്ഥിതി. പലപ്പോഴും ആർമി ക്ക് നുഴഞ്ഞു കയറ്റക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങൾ 50-70% ചൈനീസ് പ്രോഡക്റ്റ് ആണ്... Pakistan-China involvement behind Assam ULFA movement, Book revealed.book name is "ULFA THE MIRAGE OF DAWN". Author name is Rajeev Bhattacharyya. ഇ book അതിൽ ഇ സംഭവങ്ങൾ എല്ലാം വിവരിക്കുന്നുണ്ട്.എന്നാൽ ഇന്ത്യയെ ഇഷ്ടപെടുന്ന വിഭാഗങ്ങൾ ചൈനയിൽ ഉണ്ട്.. ഷിൻ ജി യങ്, ഉയ്‌ഗർ വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലം ടിബറ്റ് ആയി ബോർഡർ ഷെയർ ചെയ്യുന്ന മേഖല ആണ്. പുരാതന കാലഘട്ടത്തിൽ ചൈനയിൽ നിന്ന് വ്യാപാരത്തിന് ഇന്ത്യയിൽ എത്തിയിരുന്നു. Silk റൂട്ട് അത് ഇ മേഖലയിൽ നിന്ന് ആണ് start ചെയ്തിരുന്നത്. ഇപ്പോൾ ആ location ഒരു ടൂറിസ്റ്റ് location കൂടി ആണ്.. ഇ മേഖലയിൽ ഉള്ള ഹോട്ടൽ, resturant എല്ലാം ഇന്ത്യൻ song കേൾകാം.. South ഇന്ത്യൻ film, ഹിന്ദി ഫിലിം എല്ലാം നല്ല ഫാൻസ്‌ base ഉള്ള സ്ഥലം ആണ് ഉയ്‌ഗർ മുസ്ലിം താമസിക്കുന്ന സ്ഥലം.. അവർ ഹിന്ദുസ്ഥാൻ എന്നാണ് ഇന്ത്യയെ വിളിക്കുന്നത്.. പാകിസ്താനെ ബാജിസ്ഥാൻ എന്നും..എന്നിരുന്നാലും പാകിസ്താനി ആണെന്ന് അവർ കരുതി കാണും.. അത് ശരി ആയില്ല.. ഒരു വീട്ടിൽ ചെന്ന് പരിചയപെടുന്ന സമയം പാകിസ്താനി യെ suport ചെയ്‌തു പറഞ്ഞത്..
@binsonantony6142
@binsonantony6142 5 ай бұрын
Yiwu വിൽ പോകാൻ മേലാരുന്നോ, അവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ wholesale മാർക്കറ്റ്, അവിടെ ഒരുമാസം വീഡിയോ എടുക്കാൻ മാത്രംഉണ്ട്. എല്ലാ ബിസിനസ്കാർക്കും ഗുണമായിരിക്കും. അവിടെ മലയാളികളും,ഗൈഡ് ആയിക്കാണും
@Aliashraf753
@Aliashraf753 5 ай бұрын
ചൈനയിൽ മാഹിയിൽ എത്തിയിട്ടുണ്ട് യൂട്യൂബർ മാഹിൻ യൂട്യൂബർ മാഹിൻ ബ്രോ വന്നിട്ടുണ്ട് സഹോദരാ
@user-ke7rw9pm7c
@user-ke7rw9pm7c 5 ай бұрын
What is the name of KZfaq? I want to subscribe to him. Thanks
@ruyxid
@ruyxid 5 ай бұрын
​@@user-ke7rw9pm7chitchiking nomad
@Nihal-ph8th
@Nihal-ph8th 5 ай бұрын
മഹീൻ അസുഖം ആയിട്ട് ഹോസ്പിറ്റലിൽ പോയിരുന്നല്ലോ എന്തായി
@ajith_prasadajth_prasad-lu4rr
@ajith_prasadajth_prasad-lu4rr 5 ай бұрын
Ni haavo ✋ yaseen bro super travel video 👌 Next videoyik waiting 💯
@Achuzz8854
@Achuzz8854 5 ай бұрын
Finally village video vannu..... 😊😊😊
@adarsh.9415
@adarsh.9415 5 ай бұрын
ഇത് ആണ് വീഡിയോ 🔥
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️
@BlackPanther-qy9xu
@BlackPanther-qy9xu 5 ай бұрын
19:56 എടാ... ഫ്രാങ്കോ ഞാന്‍ പെട്ടെന്നാ തോന്നുന്നേ.......😅😅😅😅
@DrLiVlogs
@DrLiVlogs 5 ай бұрын
😂
@hazzannavaz2163
@hazzannavaz2163 5 ай бұрын
കിടു videos അടുത്തത് പൊന്നോട്ടെ ❤
@user-md3ls3yh7b
@user-md3ls3yh7b 5 ай бұрын
Bro waiting for your vodeo full support like it
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️❤️
@ameegos
@ameegos 5 ай бұрын
Waiting for next video✌️
@AbdulRahman-mv1mr
@AbdulRahman-mv1mr 5 ай бұрын
നന്നായിട്ടുണ്ട് വീഡിയോ ❤സൂപ്പർ
@muthuksa5241
@muthuksa5241 5 ай бұрын
Notification vannappo ooodi vannn.....chinayil keep going yasee...🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️
@Ishzzx144
@Ishzzx144 5 ай бұрын
Achan kozhi is vibing😂😂
@chandrashekharanp8477
@chandrashekharanp8477 5 ай бұрын
ആ പാകിസ്ഥാനിയുടെ സൗണ്ട് ശ്വേത മേനോന്റെ പോലെ ഉണ്ട്
@AbhishekS-ek7hy
@AbhishekS-ek7hy 5 ай бұрын
avatar mountain kanaan povumo
@kadathanad7391
@kadathanad7391 5 ай бұрын
മരിച്ചവർക് കൊടുക്കുന്ന ആചാരം കോഴിക്കോടും ഉണ്ട് എന്റെ നാട് വടകര.
@sethuunni4891
@sethuunni4891 5 ай бұрын
യാസീനേ മാഹീൻ ചൈനയിൽ എത്തിയിട്ടുണ്ട് 5:24
@user-ke7rw9pm7c
@user-ke7rw9pm7c 5 ай бұрын
What is the name of KZfaq? I want to subscribe to him. Thanks
@aishu183
@aishu183 5 ай бұрын
Maheenum china yil aanallo. Kandirunnoo? 😊
@user-eu3mu2oy3d
@user-eu3mu2oy3d 5 ай бұрын
Ee video. Ishttamayi
@ashikmuhammed8871
@ashikmuhammed8871 5 ай бұрын
Ada’s avide mahinum Ind chinel
@user-on6ob5ss7d
@user-on6ob5ss7d 5 ай бұрын
Thalli poli video
@Kavyatavelmedia
@Kavyatavelmedia 5 ай бұрын
Nice video bro ❤❤❤
@AjilkrishnaAjil-us9to
@AjilkrishnaAjil-us9to 5 ай бұрын
അവൾ നല്ല ഭംഗിയുടലോ എന്നിക്കു ഇഷ്ടപ്പെട്ടു 😆
@_shifnashifi_7373
@_shifnashifi_7373 5 ай бұрын
Ingale xiexie -thankyou parin kekan nalla rasand😂❤
@mamoottykuttiyantavida506
@mamoottykuttiyantavida506 5 ай бұрын
Interesting Village life good
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
ചൈനീസ് അടിപൊളി. ❤❤❤❤
@syedjasil6394
@syedjasil6394 5 ай бұрын
ചൈനയുടെ mainland ൽ നിന്ന് kashgar ലേക്കോ urumqi യിലേക്കോ ഒരു ദീർഘദൂര train യാത്ര ചെയ്തു വീഡിയോ ചെയ്യണം.
@ha_n_gu_l7365
@ha_n_gu_l7365 5 ай бұрын
Set chetta super❤❤❤❤❤
@akhiljith7385
@akhiljith7385 5 ай бұрын
13:04 manasilaya😂 pole irikam
@ameegos
@ameegos 5 ай бұрын
ഇന്നത്തെ video pwli 😂matte dr payyante samsaram enna cute aa😍
@DrLiVlogs
@DrLiVlogs 5 ай бұрын
Thanks 🫣😊
@ameegos
@ameegos 5 ай бұрын
@@DrLiVlogs 😍
@jaleelthekkedath
@jaleelthekkedath 5 ай бұрын
12:47 മുതൽ....ജഗതി ചേട്ടൻ പറഞ്ഞത് പോലെ *:- ഇത് മനുഷ്യൻ ജനിക്കുന്നതിനു മുന്നേ ഉള്ള ഏതോ കാടൻ ഭാഷ ആണ്... 🤣🤣🤣🤣
@Shaz123-w
@Shaz123-w 5 ай бұрын
Bro PUBG Global distributers ആണ് Tencent Head Querter ചൈനയിൽ കാണിച്ചു തരുമോ
@anas4622
@anas4622 5 ай бұрын
Road to million 😋
@anonymous-ds4ix
@anonymous-ds4ix 5 ай бұрын
Ee sundariyey mattoru channelil kandittundu. Anu ennnaano Peru
@SuhailSuhail-cp6yw
@SuhailSuhail-cp6yw 5 ай бұрын
Hospitality ❤❤❤❤
@user-ep7gp2cd1b
@user-ep7gp2cd1b 5 ай бұрын
ഞാൻ ഒരു ഇന്ത്യ കാരൻ ആണ് എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി ഇന്ത്യ
@Gloomy_Time
@Gloomy_Time 5 ай бұрын
Aavru nammde enemy country anu. Avude government nammalepatti palathum paranju kodukkunnund
@user-ep7gp2cd1b
@user-ep7gp2cd1b 5 ай бұрын
@@Gloomy_Time പത്തു വർഷം മുൻപ് വരെ ഇന്ത്യ എന്ന് പറയാൻ അഭിമാനം ആയിരുന്നു ഇപ്പോൾ അതിന് കഴിയുനില്ല നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം മറ്റുള്ള രാജ്യക്കാർ അറിയുന്നു പശുവിനെ അമ്മയായി കരുതുന്നു ഗോ മൂത്രം കുടിക്കുന്നു ചാണകം കഴിക്കുന്നു മനുഷ്യരെ തല്ലി കൊല്ലുന്നു ജയ് ശ്രീറാം വിളിപ്പിക്കുന്നു
@user-mn3vq7ex6u
@user-mn3vq7ex6u 5 ай бұрын
Poli❤
@sajnasejju7867
@sajnasejju7867 5 ай бұрын
Ikka parja achan koziyan byyakram😅😅😅
@shamperuvadi
@shamperuvadi 5 ай бұрын
So super
@Mashhood652
@Mashhood652 5 ай бұрын
Bloger mahinum avide chinayil undallo...😂😊
@user-bb4mp7ic2k
@user-bb4mp7ic2k 5 ай бұрын
വില്ലേജിലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@ramlakvramla6434
@ramlakvramla6434 5 ай бұрын
A maheenum, carolayumund, manjath thanuppath, chinayil kasakistan nn kayariyatha
@ruyxid
@ruyxid 5 ай бұрын
Avante videoyum ithum thappil ethra വിത്യാസം undalle 😮
@comradeleppi2000
@comradeleppi2000 5 ай бұрын
​@@ruyxidendh diffeence bro onn paranj tharo..njan kandila atha
@ruyxid
@ruyxid 5 ай бұрын
@@comradeleppi2000 Avannte koode oru girlfriend avare hitchiking cheythaan yasthra , avar Village koode aan pokune, pinne engane paraya areela avarudeth kaanumbol oru pretheka sugaan
@sudarsanank.r4241
@sudarsanank.r4241 5 ай бұрын
Nice vedeo
@Sarfraz_3
@Sarfraz_3 5 ай бұрын
Nice video
@jodseyksamuel7205
@jodseyksamuel7205 5 ай бұрын
ഈ പുള്ളിക്കാരിയെ Nomadic Tour Torbashu ന്റെ കൂടെ കണ്ടിരുന്നു..... മിടുക്കിയാ..... 👍
@pkr557
@pkr557 5 ай бұрын
അവിടെ എവിടെയോ മാഹിൻ ഉണ്ട് ബ്രോ hitchiking nomad
@ismailch8277
@ismailch8277 5 ай бұрын
super👍👍👌👌
@peoplesservice...lifemissi2660
@peoplesservice...lifemissi2660 5 ай бұрын
Mahin ചൈനയില് എത്തിയിട്ടുണ്ട്.
@user-ke7rw9pm7c
@user-ke7rw9pm7c 5 ай бұрын
Can you tell me your KZfaq name? I want to subscribe to him
@ruyxid
@ruyxid 5 ай бұрын
Hitchiking nomad
@mohanmohanancv666
@mohanmohanancv666 5 ай бұрын
ഇന്ത്യൻ ആണെന്നുപറയാൻ എന്താണ് ഒരു വിഷമം mr. യാസീൻ
@user-iu4ev3sv8o
@user-iu4ev3sv8o 5 ай бұрын
India karakke valiya bahumanan kittulla,ividae athikavumme preshnam undakunnae india kare anne
@comradeleppi2000
@comradeleppi2000 5 ай бұрын
​@@user-iu4ev3sv8o athupole indiakark chinaukar pucham aanu thirichum
@echusworld608
@echusworld608 5 ай бұрын
👍
@user-eu3mu2oy3d
@user-eu3mu2oy3d 5 ай бұрын
Pazhaya Vietnam village videos athupole unde
@muhammedyaseen1985
@muhammedyaseen1985 5 ай бұрын
Nizz video
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️
@aslamsalkara921
@aslamsalkara921 5 ай бұрын
അടിപൊളി ❤
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 5 ай бұрын
ചൈനടെ good ഫീനിഷിൻങ്ങ് കുഞ്ഞു വണ്ടികൾ
@sajikumar13
@sajikumar13 5 ай бұрын
Good post
@mathewsijo007
@mathewsijo007 5 ай бұрын
Swantham country matti paranju mattullavare santhosipikanda kariyam illa.avarku ishtam illal avidunu pokuka athrayum ullu athinu swantham country matti parayanda oru avashyam illa.proud aetu parayuka India ennu.eniku ne e paranjathil yojikan pattilla.
@Itzblack_inroblox
@Itzblack_inroblox 4 ай бұрын
Ayal ee vedio kulamakki yaseen bro😢waiting for next interesting vlogs dear❤❤
@mathewkdaniel5301
@mathewkdaniel5301 5 ай бұрын
you must say that u r an indian
@spkneera369
@spkneera369 Ай бұрын
Who is that lady with you
@mdajmal4808
@mdajmal4808 5 ай бұрын
First ❤
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️❤️
@OmnaMontgomery-ee6jd
@OmnaMontgomery-ee6jd 5 ай бұрын
Good 👍 👍 thanks
@abdulraheem-ji1nn
@abdulraheem-ji1nn 5 ай бұрын
ചൈനീസ് സൂപ്പർ
@k.c.thankappannair5793
@k.c.thankappannair5793 5 ай бұрын
Happy journey 🎉
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
Thank you 😊
@Jazra187Aj
@Jazra187Aj 5 ай бұрын
Bro maheen und avide🥰
@sahalkp3174
@sahalkp3174 5 ай бұрын
🎉🎉❤
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️❤️
@RISVANcr7
@RISVANcr7 5 ай бұрын
Video soopper viws kuravanalo
@Mr-Builder454
@Mr-Builder454 5 ай бұрын
ഇന്ത്യക്കാരൻ ഒരിക്കലും പാകിസ്താനി എന്ന് പറയാൻ പാടില്ലായിരുന്നു ബ്രോ. വീഡിയോ നന്നായിട്ട് ഉണ്ട്. പക്ഷെ എവിടെ ആയാലും നമ്മൾ ഇന്ത്യൻസ് എന്നാണ് ഫസ്റ്റ് ഐഡന്റിറ്റി. അത് കഴിഞ്ഞു മാത്രമേ ഹിന്ദുവും മുസ്ലിമും. പാകിസ്ഥാൻ കാരിയുടെ മുന്നിൽ വിലകള്ളയുന്നതിന് തുല്യമായ പോലെയാണ് ഫീൽ ചെയ്തത്. അവളുടെ ചാനൽലിൽ പോയി നോക്കിപ്പോൾ കേരള പാകിസ്ഥാൻ പിന്നെ ഒരു ലവ് ചിനവും അവൾ വിചാരിച്ചൊരിക്കുന്നത് എന്താണ് കേരളം ഒരു വേറെ രാജ്യമെന്നാണ് എന്ന് തോന്നുന്നു. അങ്ങനെ ഒരു ഹൈപ്പ് ബ്രോയായിട്ടു ഉണ്ടാക്കി കൊടുക്കരുത്. അവരുടെ മുന്നിലും ചങ്കുട്ടത്തോടെ വിളിച്ചു പറയണം Iam an Indian എന്ന് ജയ് ഹിന്ദ്.
@jithiluchandran5508
@jithiluchandran5508 5 ай бұрын
ഇവനൊക്കെ video reach കിട്ടാന്‍ പലതും മാറ്റി പറയും
@HabeebUpsc
@HabeebUpsc Ай бұрын
അവിടെ പോയി രാജ്യസ്നേഹം കാണിച്ച് നാട്ടുകാരുടെ അടി വാങ്ങുന്നതിലും നല്ലത്. സ്വന്തം തടി രക്ഷിക്കാൻ ബുദ്ധിപൂർവ്വം കള്ളം പറഞ്ഞ് നിൽക്കലാണ്. അത് സിറ്റി പോലെയല്ല. റൂറൽ ഏരിയയാണ്. അവർക്ക് ചിലപ്പോൾ കാര്യം പറഞ്ഞാൽ മനസ്സിലാവില്ല.
@SKumar-dt9bu
@SKumar-dt9bu 5 ай бұрын
👌👌👌❤❤❤
@shinejohnson3897
@shinejohnson3897 5 ай бұрын
❤❤❤
@vismayakp1637
@vismayakp1637 4 ай бұрын
I'm Realy enjoy this video 👍😊
@yaseenvlogs1948
@yaseenvlogs1948 4 ай бұрын
I'm glad you like it
@BlackPanther-qy9xu
@BlackPanther-qy9xu 5 ай бұрын
"നീ ഹാം" എന്ന് പറഞ്ഞിട്ട് ആരും മൈന്റ് വെക്കുന്നില്ലല്ലോ #le yaseen എന്നെ ആര്‍ക്കും വേണ്ടാ 😫😞
@DrLiVlogs
@DrLiVlogs 5 ай бұрын
Ni Hao ❤️
@junaidcm4483
@junaidcm4483 5 ай бұрын
👍👍👍🧡🧡🧡♥️♥️♥️
@Elza-aniyan123
@Elza-aniyan123 5 ай бұрын
@leomessi10-lm
@leomessi10-lm 5 ай бұрын
❤🎉
@seemabiju3914
@seemabiju3914 5 ай бұрын
🎉
@ramachandrant2275
@ramachandrant2275 5 ай бұрын
👍🙋👌♥️
@muneerkuttu3880
@muneerkuttu3880 5 ай бұрын
👍👍👍
@mathewsijo007
@mathewsijo007 5 ай бұрын
Pakistani girl ennu apozum aduthu parayandallo athu sheri rnnu thonunilla. A pullikari name angu paranjal pore
@sreejithts9332
@sreejithts9332 5 ай бұрын
Bro അ കുട്ടിയുടെ പേര് വിളിക്ക്..പാകിസ്ഥാനി ഗേൾസ് എന്ന് പറയാതെ..
@comradeleppi2000
@comradeleppi2000 5 ай бұрын
Maryadha ilath payyan aanu ithu enn thonunu avan parayunu chila vaakukal kelkumbol thonunu
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 5 ай бұрын
Ni hao
@OTgaming7
@OTgaming7 5 ай бұрын
💚🖤💚🖤💚🖤
@RainbowLgbtq
@RainbowLgbtq 5 ай бұрын
Hai friends ❤❤❤❤❤
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
❤️
@noblemartin6066
@noblemartin6066 5 ай бұрын
Indiakare ishattamo alle evarkku
@comradeleppi2000
@comradeleppi2000 5 ай бұрын
Ath ipo namuk chinakreyyum istamallalo
@noblemartin6066
@noblemartin6066 4 ай бұрын
Eyiii.... 🤔Ishttakuravou undo.Xi Jinping ok. Allathe aganne ishttakuravou undo? I don't know
@amaeamae420
@amaeamae420 Ай бұрын
Bro aa Pakistan sister youtube channel share chyo
@MuhammadFarhanFarhan-xv4mq
@MuhammadFarhanFarhan-xv4mq 5 ай бұрын
Oru 100 like taro 😢
@yaseenvlogs1948
@yaseenvlogs1948 5 ай бұрын
Ok
@user-gt7ux8mz6i
@user-gt7ux8mz6i 5 ай бұрын
98 like 👍
@user-gt7ux8mz6i
@user-gt7ux8mz6i 5 ай бұрын
2 like 👍
@muhammedsinankk3861
@muhammedsinankk3861 5 ай бұрын
Eni ith trend 📈 avum
@akhil1655
@akhil1655 5 ай бұрын
അരി മേടിക്കാൻ ആണോ..??
@Hamza-ey1tm
@Hamza-ey1tm 5 ай бұрын
Yaseeikka fan like adi
@AbhijithSatheesh-gm9uw
@AbhijithSatheesh-gm9uw 5 ай бұрын
❤❤
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 5 ай бұрын
എന്ത് ന്നല്ല മനുഷ്യർ
@unknown_...24__
@unknown_...24__ 5 ай бұрын
😂❤
@sudeerkv621
@sudeerkv621 5 ай бұрын
Hai
@user-gt7ux8mz6i
@user-gt7ux8mz6i 5 ай бұрын
ഗ്രാമങ്ങൾ Athra മോശം ഒന്നും അല്ലല്ലോ
@bismiviswan2162
@bismiviswan2162 5 ай бұрын
💚🫶🏻
@MuhammadFarhanFarhan-xv4mq
@MuhammadFarhanFarhan-xv4mq 5 ай бұрын
Oolk anod estan tonand too yasine 😅
@RoshiniPaiva
@RoshiniPaiva 29 күн бұрын
😮😢
@thewild1445
@thewild1445 5 ай бұрын
ഇന്ത്യക്കാർ തന്നെ അല്ലെ അവിടെ പഠിക്കുന്നത്. ബിസിനസ്സ് ചെയ്യുന്നത്
@jithiluchandran5508
@jithiluchandran5508 5 ай бұрын
ഇന്ത്യൻ ആണെന്ന് പറഞ്ഞാൽ കിട്ടാത്ത ബഹുമാനം കള്ളം പറഞ്ഞു ഞങ്ങളെ കാണിക്കേണ്ട ആവശ്യം ഇല്ല... ഇതോടു കൂടി നിർത്തി നിന്റെ vlog കാണൽ
@comradeleppi2000
@comradeleppi2000 5 ай бұрын
Njanum
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 12 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 21 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 12 МЛН