ഇവിടേക്ക് അരി നേർച്ചയാക്കിയാൽ എന്തും നടക്കും.എൻറെ അനുഭവം |Muhimmath

  Рет қаралды 12,293

Bismi  Solutions

Bismi Solutions

Ай бұрын

മുഹിമ്മാത്തിലേക്ക് അരി നേർച്ചയാക്കിയ എൻറെ അനുഭവമാണ് ഈ വീഡിയോയിലൂടെ ഞാൻ പങ്കുവെക്കുന്നത്.
ഞങ്ങൾ നേരിട്ട് പോയാണ് കൊടുത്തത്. നിങ്ങളുടെ ആവശ്യം നടന്നു കിട്ടിയാൽ മാത്രം അവിടെ അരി എത്തിച്ചു കൊടുക്കുകയോ നിയ്യത്ത് വച്ച് അരിയുടെ എമൗണ്ട് എത്തിക്കുകയോ ചെയ്യുക
പോകാൻ കഴിയാത്തവർക്ക് വേണ്ടി Google vazhi എടുത്തിട്ടുള്ള നമ്പരാണ് ഇത്👇
Google pay / WhatsApp: +91 9400 045 214 / 91 9400 555 214
SUBSCRIBE MY CHANNEL / @bismi_solutions
#muhimmath #malayalamislamictalk #islamicsolutionin3minute #malayalamislamicspeech #problemsolving
#islamicstatus #education #youtubevideo
#viralvideos
Malayalam Islamic problem solving
Islamic solutions
DISCLAIMER : This channel does not promote any illegal activities. all content of this channel is ment for educational purpose only.This is very useful video for peoples

Пікірлер: 66
@Bismi_solutions
@Bismi_solutions Ай бұрын
മുഹിമ്മാത്തിലേക്ക് അരി നേർച്ചയാക്കിയ എൻറെ അനുഭവമാണ് ഈ വീഡിയോയിലൂടെ ഞാൻ പങ്കുവെക്കുന്നത്. ഞങ്ങൾ നേtheരിട്ട് പോയാണ് കൊടുത്തത് പോകാൻ കഴിയാത്തവർക്ക് വേണ്ടി Google vazhi എടുത്തിട്ടുള്ള നമ്പരാണ് ഇത്👇 +91 9400 045 214 / 91 9400 555 214 Google details : g.co/kgs/jMde71v ആവശ്യം നിറവേറിയാൽ മാത്രം നിയത്ത് വെച്ച അരി അവിടെ എത്തിചാൽ മതി
@naseerak9609
@naseerak9609 Ай бұрын
Anikumvenm aveduthe address
@Lafiyahaneef_
@Lafiyahaneef_ Ай бұрын
Evdee place
@Bismi_solutions
@Bismi_solutions Ай бұрын
g.co/kgs/jMde71v
@Bismi_solutions
@Bismi_solutions Ай бұрын
Kasaragod
@shajimavelikkara6602
@shajimavelikkara6602 2 күн бұрын
ഞാന് ഈ പറയുന്ന പള്ളിയിലേക്ക് നല്ല ഇനം ഒരു ചാക്ക് അരി നെയ്യത്ത് ചെയ്തു അതിനുപുറമേ എത്തീമുകളായ മൂന്നു കുട്ടികൾക്ക് ഓരോ ജോഡി ഉടവസ്ത്രവും ഞാൻ ചെയ്തു എത്രയും പെട്ടെന്ന് ഒരു വിവാഹം ശരിയായി കിട്ടാൻ എനിക്കിതുവരെ ഒന്നും നടന്നിട്ടില്ല.... അതോടെ ആ വിശ്വാസം പോയിക്കിട്ടി...
@Risha236
@Risha236 5 күн бұрын
എനിക് രണ്ട് പെൺകുട്ടികളാണ് മൂന്നാമത് ഒരു ആൺകുട്ടി ആവാൻ ഒരുപാട് ആഗ്രഹിക്കുന്നു. In sha allah എന്റെ ആഗ്രഹം നടക്കാൻ ഞാൻ അവിടേക്ക് അരി നേർച്ചയാക്കി.
@Bismi_solutions
@Bismi_solutions 5 күн бұрын
Insha allah അല്ലാഹു (സു) മുഹിമ്മാത്തിലെ ബറകത് കൊണ്ട് അ ആഗ്രഹം സാധിച്ചു തരെട🤲🏻. അതുപോലെ ആൺകുട്ടി ജനിച്ചാൽ മുഹമ്മദ് എന്ന് പേര് ഇടാം എന്ന് കൂടെ നിയത്ത് ആക്കിയാൽ നടക്കും
@Risha236
@Risha236 5 күн бұрын
@@Bismi_solutions in sha allah😍 മുഹമ്മദ്‌ എന്നു പേര് ഇടാൻ നേർച്ചയാക്കിരുന്നു
@myfancyhenmalappuram3277
@myfancyhenmalappuram3277 4 күн бұрын
എന്റെ ഇഖാമ അടിച്ചു കിട്ടാൻ വേണ്ടി ദുഹാ ചെയ്യുമോ ശരി ആവാൻ ഞാൻ ക്യാഷ് നേർച്ച ആകാം
@Bismi_solutions
@Bismi_solutions 3 күн бұрын
ഇൻഷാ അള്ളാ🤲🏻 അല്ലാഹുവിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് നേർച്ചയാക്കി കൊള്ളൂ ശരിയാകും
@JishaAneesh-ri8by
@JishaAneesh-ri8by 16 күн бұрын
Ente sambathika bhadiyatha theeran duva cheyyane njan Ari nercha aakkiyittu ondu
@kalammunnaz9529
@kalammunnaz9529 7 күн бұрын
Ameen
@fasnapullan7099
@fasnapullan7099 23 күн бұрын
ദർത്താവിൻറ ഇഖാമ ശരിയാൻ അരി നിർച്ചയാക്കിണ്
@anzaryafzal1235
@anzaryafzal1235 8 күн бұрын
5kg ari tharam kadam theerkane
@Shezaahb9jt
@Shezaahb9jt 27 күн бұрын
Thaatha madavoor makhaminte avide ulla kalpara usthadine ariyo
@Bismi_solutions
@Bismi_solutions 26 күн бұрын
Illa tto😊
@Sainasali-ig7bk
@Sainasali-ig7bk 18 күн бұрын
3:48
@musmus2679
@musmus2679 Ай бұрын
ഇസ്ലാം റസൂലിലൂടെ പൂർണമാക്കി തന്നു.എങ്ങിനെ വിശ്വസിക്കണം. എങ്ങിനെ കർമ്മം ചെയ്യണം എന്നൊക്കെ റബ്ബ് റസൂൽ വഴി നമുക്ക് പഠിപ്പിച്ച് തന്നു.ദീൻ പൂർണമായും പഠിപ്പിച്ച് തന്നിട്ടാണ് പ്രവാചകൻ വിട വാങ്ങിയത്.ഇനി നിങ്ങള് ആവശ്യം സാധിക്കാനും ആഗ്രഹം സഫലമാക്കാനും വഴികൾ തേടി അലയേണ്ട. വിശ്വാസികൾ റബ്ബിലേക്ക് കൈകൾ ഉയർത്തി കൊണ്ട് പറഞ്ഞു കൊള്ളും.
@Bismi_solutions
@Bismi_solutions Ай бұрын
പാവപ്പെട്ട മക്കൾക്ക് ആഹാരം കൊടുക്കുന്നത് ഒരു സ്വദഖയാണ് അതിൻറെ ബർക്കത്ത് അള്ളാഹു നൽകുന്നതുമാണ് ഇതും ഇസ്ലാം പഠിപ്പിച്ച കാര്യം തന്നെയാണ്😊
@user-ed4gg9rj2b
@user-ed4gg9rj2b 6 күн бұрын
എന്റെ ഭർത്താവ് ഗൾഫിലാണ് സ്ഥിരമായി ജോലി ശരിയായാൽ ഒരു എമൗണ്ട് കൊടുക്കാം ജോലി ശരിയായാൽ മൂന്ന് യാസീൻ ഓതാം ഓതാം
@Bismi_solutions
@Bismi_solutions 6 күн бұрын
ഇൻഷാ അള്ളാ ആത്മാർത്ഥമായ മനസ്സോടെ വേദനയോടെ അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുന്നവരെ അവനൊരിക്കലും കൈവെടിയുകയില്ല. മുഹിമ്മാത്ത് സയ്യിദ് താഹിറുൽ തങ്ങളുടെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ വിഷമങ്ങളും അല്ലാഹു മാറ്റി തരുന്നതാണ്🤲🏻
@vava2742
@vava2742 18 күн бұрын
എനിക്ക് 15 ന് ചിട്ടി ഉണ്ട്. കിട്ടിയാൽ ഞാൻ അരി തന്നേക്കാം 🤲. ദുആ ചെയ്യണേ
@wondertale5653
@wondertale5653 3 күн бұрын
Kittiyo
@sabisabi-lk7qc
@sabisabi-lk7qc 18 күн бұрын
Njanum nervhayakeetund oru chak ari kodka kalyanam sheri avan dua cheyyane enik 34 vayass ayitund
@Bismi_solutions
@Bismi_solutions 17 күн бұрын
ആത്മാർത്ഥമായ മനസ്സോടെ സയ്യിദ് താഹിറുർ അഹ്ദൽ തങ്ങളുടെ ബറകത് കൊണ്ട് എല്ലാം ഷെരിയാകാൻ الله നൊട് ദുഅ ചെയു Inshallah അളളാഹു (സു) എല്ലാ തടസ്സവും മാറ്റി തരുന്നതാണ് 🤲🏻
@user-hx4br5uf1z
@user-hx4br5uf1z Ай бұрын
കാസറഗോഡ് സീതാങ്കോളി.. എന്റെ വീടിന്റെ അടുത്ത്ണ് ഈ സ്ഥലം..
@Bismi_solutions
@Bismi_solutions Ай бұрын
😊
@AbdulKader-ol7pr
@AbdulKader-ol7pr Ай бұрын
ഷിയാ
@MubeerMubeer-hj2xp
@MubeerMubeer-hj2xp 7 күн бұрын
ഉസ്താദ് അരിയുടേപൈഎങനയാഎത്തിക്കുക
@Bismi_solutions
@Bismi_solutions 6 күн бұрын
നേരിട്ട് പോകാൻ കഴിയുന്നവർ ആണെങ്കിൽ നേരിട്ട് പോകാം അല്ലാത്തവർക്ക് ഓൺലൈനായി അയച്ചുകൊടുക്കാം Comment box ilum description box lum നമ്പർ പിൻ ചെയ്തു വച്ചിട്ടുണ്ട്.
@neenu9059
@neenu9059 12 күн бұрын
എന്റെ മകൾക്ക് സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 🤲🏻 (24 വയസ്സ് ആയി ഞങ്ങൾ വിഷമത്തിൽ ആണ് 😥) യാസീൻ നേർച്ച ആക്കിയാൽ മതിയോ ❓
@Bismi_solutions
@Bismi_solutions 11 күн бұрын
മുഹിമാത് സയ്യിദ് താഹിറുൽ അഹ്ദൽ തങ്ങളുടെ മേൽ യാസീൻ നിയ്യത്ത് ചെയ്യുന്നത് നല്ലതാണ് എൻറെ ബന്ധുവിനെ അരി നേർച്ചയാക്കിയ പ്പോഴാണ് വിവാഹം ശരിയായത് പറ്റുമെങ്കിൽ അരി നേർച്ച ചെയ്യുക അവിടത്തെ ബർക്കത്ത് കൊണ്ട് വിവാഹം ശരിയായാൽ മാത്രം അരി അവിടെ എത്തിച്ചാൽ മതിയാകും
@jameelasubeer9578
@jameelasubeer9578 7 күн бұрын
Evide place...
@meharinknr4766
@meharinknr4766 5 күн бұрын
Evideya... Kannur aanenkil ente brotherinu vivaham nokkunnund
@appaciappachi1235
@appaciappachi1235 3 күн бұрын
Adress kittuo penkittiye kittanjit njangalokke vishamikkunn
@naseenac2063
@naseenac2063 21 сағат бұрын
Evide ane veed ende makane vendi ane
@sheenas3695
@sheenas3695 7 күн бұрын
എങ്ങനെ ആണ് നേർച്ച പറയേണ്ടത്? Pls
@Bismi_solutions
@Bismi_solutions 6 күн бұрын
(അല്ലാഹുവേ എൻറെ ഇന്ന ആവശ്യം നിറവേറിയാൽ മുഹിമ്മാത്ത് ലേക്ക് ഇത്ര അരി കൊടുക്കാമെ മുഹിമ്മാത്ത് താഹിറുർ തങ്ങളുടെ ബർക്കത്ത് കൊണ്ട് ആവശ്യം നിറവേറ്റി തരണേ അള്ളാ) എന്ന് മനസിൽ ഉറച്ച വിശ്വാസത്തോടെ അല്ലാഹു വിനോട് നിങ്ങളുടെ ആവശ്യം നിയത്ത് ആകൂ.
@bavamk4254
@bavamk4254 Ай бұрын
ഞാൻ അരി ചേർ 'ഞാൻ അറി നേർച്ചകെ ഞാൻ അറി ഞാൻ അരിച്നേ 'ഞാൻ ഞാൻ അരി നേച o ചെയ്തു സ്ഥലവും വീടും വിൽക്കുവാൻ എൻ്റെ കാര്യങ്ങൾ ഒന്നും ശരിയായില്ല ദുആ ചെയ്യണേ
@Bismi_solutions
@Bismi_solutions Ай бұрын
ഇൻഷാالله . അല്ലാഹു (സു) എല്ലാം ശരിയാകി തരുന്നതാണ്🤲🏻.
@clearthings9282
@clearthings9282 Ай бұрын
Ithu shirkkaaaaaanuuuuu,...... Yatheemukalkku neraaam , kuzhappamillaaa
@Bismi_solutions
@Bismi_solutions Ай бұрын
ഇവിടെ നേർച്ച ചെയ്യുന്നത് എത്തി മക്കൾക്ക് ആഹാരം നൽകാൻ വേണ്ടിയാണ് അതിൻറെ ബർക്കത്ത് കൊണ്ട് അല്ലാഹുവാണ് എല്ലാം നടത്തി തരുന്നവൻ. ഞങ്ങൾക്കുണ്ടായ അനുഭവം മാത്രമാണ് ഞാൻ ഷെയർ ചെയ്തത്
@noorafathima271
@noorafathima271 11 күн бұрын
15 milenkitelridekofukam
@andhuandhu1428
@andhuandhu1428 6 күн бұрын
എനിക്ക് ഒരുപാട് കടം ഉണ്ട് അരി നേർച്ച ആക്കിയാൽ കടം വീടുമോ 😊
@Bismi_solutions
@Bismi_solutions 5 күн бұрын
നേർച്ചയാക്കി നോക്കൂ
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
തങ്ങളുടെ പേര് reply ആയി ഇടാമോ
@Bismi_solutions
@Bismi_solutions Ай бұрын
സെയ്ദ് താഹിറുൽ അഹ്ദൽ തങ്ങൾ
@safiyasafu8660
@safiyasafu8660 11 күн бұрын
മുഹമ്മത്തിലേക്ക് അരി എങ്ങനെ കൊടുക്കാം
@Bismi_solutions
@Bismi_solutions 10 күн бұрын
നേരിട്ട് പോകാൻ കഴിയുമെങ്കിൽ അങനെ അല്ലാത്തവർക് online ആയിട്ട് നിയത്ത് അക്കിയ അരിയുടെ വില അയച്ചു കൊടുകാം . അവിടുത്തെ number കമന്റിൽ പിൻ ചെയ്തു വച്ചിട്ടുണ്ട് Description box ലും ഉണ്ട്.
@asharafptthoha7247
@asharafptthoha7247 Ай бұрын
ജഹാലത്തിലാണ് അല്ലെ ?
@Sainasali-ig7bk
@Sainasali-ig7bk 18 күн бұрын
Nombertharumo
@Bismi_solutions
@Bismi_solutions 17 күн бұрын
Descriptional ലും കമന്റിലും ഞാൻ പിൻ ചെയ്തു വച്ചിട്ടുണ്ട് എല്ലാ വിവരങ്ങളും
@asharafptthoha7247
@asharafptthoha7247 Ай бұрын
അനുഭവം ഇസ്ലാം അല്ല ബുർആനും സുന്നത്തും ആണ് . ഇസ്ലമിന്റെ ആദർശം നിനക്ക് എ കമ്മീഷൻ കിട്ടും
@Bismi_solutions
@Bismi_solutions Ай бұрын
യത്തീമിങ്ങൾക്ക് ആഹാരം കൊടുക്കുന്നതിനെ പറ്റി ഇസ്ലാം പറഞ്ഞിട്ടുണ്ട്. അതിൻറെ ബർക്കത്ത് കൊണ്ട് സർവ്വശക്തനായ നാഥനാണ് എല്ലാം ശരിയാക്കുന്നത്😊 ഞാൻ എന്നെ അനുഭവം മാത്രമാണ് പറഞ്ഞിട്ടുള്ളത് ഇവിടെ കൊടുത്തിട്ടുള്ള നമ്പർ ഗൂഗിളിൽ നിന്നും എടുത്തിട്ടുള്ളതാണ് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ Google നോക്കാവുന്നതാണ് g.co/kgs/jMde71v
@JesiIbrahim
@JesiIbrahim 2 күн бұрын
😂😂 നബി സി അ പറഞ്ഞതൊന്നും ആണ് ഇസ്ലാം .. വഹാബികൾ അല്ല ഇസ്ലാം
@haroonm924
@haroonm924 Ай бұрын
EEdenoottandilane.nee.ippool.
🌊Насколько Глубокий Океан ? #shorts
00:42
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 7 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,3 МЛН