Ivide Kattinu Sugandam Full Movie Malayalam | Jayan | Jayabharathi

  Рет қаралды 999,190

Wilson Videos Official

Wilson Videos Official

5 жыл бұрын

Ivide Kattinu Sugandam is a 1979 Indian Malayalam film, directed by PG Vishwambharan. The film stars Jayan, Jayabharathi, Srividya and Sankaradi in lead roles. The film had musical score by KJ Joy.
The music was composed by KJ Joy and lyrics was written by Bichu Thirumala.
Ivide Kattinu Sugandam (1979)
Directed : PG Vishwambharan
Written : Kaloor Dennis
A Sheriff (dialogues)
Screenplay : A Sheriff
Starring : Jayan | Jayabharathi | Srividya | Sankaradi
Music : KJ Joy
Lyrics: Bichu Thirumala
☟ REACH US ON
Website : www.wilsonaudios.com
Facebook : / wilsonvideos
Facebook Groups : groups/wilso...
groups/16661...
☟ Channels
Malayalam Movie Club :
kzfaq.info...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200

Пікірлер: 259
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ജയനെ ഇങ്ങനെ യഥാർത്ഥ ജീവിതതതിലും കാണാൻ ആഗ്രഹിച്ചു.പക്ഷെ ..... ദൈവ വിധി വേറൊന്നായിരുന്നു.ഞങ്ങളുടെയൊക്കെ മനസിൽ ജയൻ എന്നും ജീവിക്കും.ഭൂമിനിലനിൽക്കുവോളം മലയാളികൾ ഒരിക്കലും മറക്കില്ല. ജയന് മരണമില്ല.🙏🙏🙏🙏🙏
@Thankarajan-se9uu
@Thankarajan-se9uu 10 ай бұрын
Thankd 2:48
@aanishani1512
@aanishani1512 5 ай бұрын
Yes correct jayansir megastar only one malayala cinema king
@dondonshibu2080
@dondonshibu2080 3 ай бұрын
​@@Thankarajan-se9uuട്ഗെ ❤ 😘ഞാൻ 😍യുടെ. 😂ഗജ്‌ y ഹായ് Zh
@satheesankollam4981
@satheesankollam4981 2 жыл бұрын
Jayan, soman, jayabharathy super, last sean very nice My chank jayan sir pranamam 🙏❤🌹
@anushkats2777
@anushkats2777 3 жыл бұрын
നല്ല ചിത്രം. ജയൻ സാറിന്റെ മറ്റു ചിത്രങ്ങളിൽ നിന്ന് വേറിട്ട അനുഭവം. വില്ലൻമാരില്ല, അടിപിടിയില്ല... ഓർക്കാൻ നല്ലൊരു കുടുംബ ചിത്രം 🥰
@sanishblake3378
@sanishblake3378 3 жыл бұрын
Anupallaviyum same journaril ulla movie aanu
@sherinroy4428
@sherinroy4428 3 жыл бұрын
@@sanishblake3378 à
@sherinroy4428
@sherinroy4428 3 жыл бұрын
@@sanishblake3378 1QQÞTG
@ramak7401
@ramak7401 2 жыл бұрын
@@sanishblake3378 hb
@shafeeqazeez546
@shafeeqazeez546 2 жыл бұрын
👌👌👌 ഇങ്ങനത്തെ ജയനെ കാണാൻ ആണ് ഇഷ്ടം 😀😍😍🌹
@abdulkindia2728
@abdulkindia2728 2 жыл бұрын
Jayan super
@manjua.r1171
@manjua.r1171 4 жыл бұрын
ഒരു നല്ല സിനിമ
@cicilyzacharias7198
@cicilyzacharias7198 3 жыл бұрын
Cool
@dipakpalliyil1079
@dipakpalliyil1079 2 жыл бұрын
Mr.Perfect Jayan Sir....
@christukumariv6186
@christukumariv6186 3 жыл бұрын
Jayan sir super
@girishmg5997
@girishmg5997 3 жыл бұрын
Jayan sir ♥️♥️♥️♥️♥️♥️
@lechunarayan
@lechunarayan 2 жыл бұрын
അവനോ അതോ അവളോ. ഇവിടെ കാറ്റിന് സുഗന്ധം സായൂജ്യവും വേറിട്ട ജയൻ സിനിമകൾ
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
Jayettante shabdam.. aa samsaara reethi.. shabdathinu polum enthoru thaazhmayaanu.. pinne veghatha.. poli.
@kaladevipc9873
@kaladevipc9873 3 жыл бұрын
പഴയകാല സിനിമകളിൽ എല്ലാം ഒരേ പോലത്തെ പ്രമേയം. തെറ്റിദ്ധാരണ ഒടുവിൽ തിരുത്തും അതോടെ പടം തീരും. ജയൻ ഹീറോ ആയതുകൊണ്ട് കണ്ടു.👍
@geethadevi8961
@geethadevi8961 Жыл бұрын
ഇന്നാണെങ്കിൽ തെറ്റിദ്ധാരണ മാറുകയെ ഇല്ല..😅
@taeinnu_mta984
@taeinnu_mta984 4 жыл бұрын
🎯Hai verygood film 🎯🎵🎶🎧🎼Kanathavar Kanuka you will like This💚💙JAYAN💙💚
@Raj007-
@Raj007- 5 жыл бұрын
Nice Movie 😍😍 Jayan Superb 👍👍
@leenakumar3363
@leenakumar3363 3 жыл бұрын
Ini oru nooru kollam koodi kaznjalm Jayan will ever and forever be d Evergreen actor
@OmanaSNair
@OmanaSNair 3 жыл бұрын
Pl
@peterka5003
@peterka5003 3 жыл бұрын
ജീവിതത്തിൽ ആദ്യമായി ഈ സിനിമയുടെ ഷൂട്ടിംഗ് കണ്ടു. ജയൻ,ജയഭാരതി എന്നിവരെ നേരിട്ടു കണ്ട സന്തോഷം പറഞ്ഞറിയിക്കാനാവില്ല.എറണാകുളത്ത് കലൂർമാതൃഭൂമിയുടെ എതിർവശത്ത് ആസാദ് റോഡിലുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ടിംഗ്.1979-ൽ ആണെന്നാണോർമ്മ..
@jaimonjohn2516
@jaimonjohn2516 2 жыл бұрын
ജയൻ വിഗ് ആണോ വെച്ചേക്കുന്നത്
@saranyav728
@saranyav728 2 жыл бұрын
Hi a
@anniejoshy2189
@anniejoshy2189 2 жыл бұрын
നേരിൽ കാണാൻ ജയേട്ടൻ എങ്ങനെ സിനിമയിൽ പോലെ തന്നെയാണോ
@peterka5003
@peterka5003 2 жыл бұрын
@@anniejoshy2189 അദ്ദേഹത്തിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാൻ കഴിയില്ല.അത്രയ്ക്കും മാസ്മരിക വ്യക്തിത്വം!എന്തൊരു സൂര്യതേജസ്സുള്ള മനുഷ്യനായിരുന്നു..
@darling_darling.1994
@darling_darling.1994 2 жыл бұрын
ഭാഗ്യവാൻ
@annammam.j1607
@annammam.j1607 4 жыл бұрын
ഞാൻ ഇന്ന് കണ്ടു 12-8-2020 nice movie
@jobyjoseph5188
@jobyjoseph5188 3 жыл бұрын
ഞാൻ ഇപ്പോൾ കാണുന്നു നല്ല സിനിമ 11/3/2021
@anuptj2183
@anuptj2183 Жыл бұрын
🙋‍♂️👍, SUPER👍👍👍 SUPER👍👍👍, Jayan❤❤👍❤❤ SIR❤❤❤❤❤❤❤❤ SUPER👍 movie🎥
@gkkrishnan9271
@gkkrishnan9271 3 жыл бұрын
Good movie. Since I don't know Malayalam dialogues not able to follow. Whether it is possible to upload with English subtitles. It is only a request
@thomasjoseph3071
@thomasjoseph3071 5 жыл бұрын
old is gold എ്ന്നാണെന്നാണല്ലോ പ്രമാണം. സ്വർണ്ണമ്ത്സ്യം, പുത്രകാമേഷ്ടി, ചുവ്ന്ന സ്ന്ധ്യകൾ, പൂജാപുഷ്പം എ്ന്നീ പടങ്ങള്‍ upload ചെയ്യാൻ കഴിഞ്ഞിരുന്നെന്കിൽ!
@arunkumar.s8540
@arunkumar.s8540 5 жыл бұрын
Great movie wow super movie
@aswathysuresh6777
@aswathysuresh6777 4 жыл бұрын
Awesome movie
@swaminathan1372
@swaminathan1372 4 жыл бұрын
നല്ല ചിത്രം..... 20-6-2020 ൽ കാണുന്നു
@abubasheer8692
@abubasheer8692 4 жыл бұрын
28-6-2020
@ponnuschannel6523
@ponnuschannel6523 4 жыл бұрын
29 6 2020
@varnavimal1823
@varnavimal1823 4 жыл бұрын
29.7.2020
@ajishmonnarayanan585
@ajishmonnarayanan585 3 жыл бұрын
@@ponnuschannel6523 on 8
@susanphilip9531
@susanphilip9531 3 жыл бұрын
5
@AjithKumar-sf7mf
@AjithKumar-sf7mf 3 жыл бұрын
Nice movie
@maniremani6281
@maniremani6281 3 жыл бұрын
നല്ല സിനിമ
@vijayanthulasi1033
@vijayanthulasi1033 4 ай бұрын
Good movie. Jayan sir 🙏
@simsonc7272
@simsonc7272 2 жыл бұрын
Beautiful cinema
@hamzaoffice5873
@hamzaoffice5873 2 жыл бұрын
A good movie.. Jayan
@visalsasi1912
@visalsasi1912 3 жыл бұрын
Enjoying for the first time a movie without an action or fight scenes.
@user-uf9fb7ec9n
@user-uf9fb7ec9n 2 жыл бұрын
By mo cu
@janandajeevanrajesh250
@janandajeevanrajesh250 3 жыл бұрын
I love you......jayatta......💕💕💕💕💕
@sureshbabun9478
@sureshbabun9478 5 жыл бұрын
Super man Jayan
@parudeesa5247
@parudeesa5247 4 жыл бұрын
Good movie
@VijayalakshmiViji-go9pb
@VijayalakshmiViji-go9pb 4 ай бұрын
പഴയ കാലത്തിലേക്ക് തിരിച്ചു പോയ അനുഭവം നല്ല സിനിമ
@fanaah01
@fanaah01 5 жыл бұрын
Nice movie. Jayan Could act a car tour role. Than action. Congrats.
@sharadhahv6678
@sharadhahv6678 4 жыл бұрын
|
@abubasheer8692
@abubasheer8692 4 жыл бұрын
@@sharadhahv6678 hi
@sos2747
@sos2747 Жыл бұрын
Bahudur.... Miss u sir..
@whamwham6504
@whamwham6504 4 жыл бұрын
the two legends i miss in malayalam cinema, sri jayan n the lovely sreevidya.
@arjunvincent7663
@arjunvincent7663 4 жыл бұрын
In this film sreevidya didn't acted.
@MsEnter10
@MsEnter10 4 жыл бұрын
@@arjunvincent7663 i know brother. miss jayettan a lot.
@pramilavinod7175
@pramilavinod7175 9 ай бұрын
Not Sreevidya but Jayabharathi is the actress in this movie.
@thomaskasiso
@thomaskasiso 2 жыл бұрын
Good movie 👍
@prameedastalin5053
@prameedastalin5053 3 жыл бұрын
25 /5 / 2021 nalla cinima
@preethitk3902
@preethitk3902 3 ай бұрын
Super cinema. Touching and impirtance of relationship are very well exposed 👍🏽👍🏽👍🏽👍🏽
@premabalakrishnan2636
@premabalakrishnan2636 3 жыл бұрын
Please uploaded angadi please
@ManojKumar-dr6kc
@ManojKumar-dr6kc 3 жыл бұрын
സായൂജ്യം, ഇവിടെ കാറ്റിനു സുഗന്ധം രണ്ടും ഏതാണ്ട് ഒരേ കാലയളവിൽ റിലീസ്. ഒരേ പ്രമേയം. ഒരേ അഭിനേതാക്കൾ.
@remeshnair5478
@remeshnair5478 3 ай бұрын
Nice film ❣️ watching 30.04.2024🌹🌹🌹
@sheejasheeja4717
@sheejasheeja4717 2 жыл бұрын
സൂപ്പർ സിനിമ
@vijayalekshmivijayalekshmi2447
@vijayalekshmivijayalekshmi2447 Жыл бұрын
Jayan👍❤️
@rajmohannedungadi6441
@rajmohannedungadi6441 4 жыл бұрын
അനുമോദനം film upload cheyyu Kamal Vidhi bala
@jayamurugan2593
@jayamurugan2593 Жыл бұрын
ഒരുപാട് സങ്കടം വന്നു ഈ സിനിമ കണ്ടിട്ട്
@thomasjoseph3071
@thomasjoseph3071 5 жыл бұрын
ന്ന്ദി. പടം കാണാൻ തുടങ്ങുന്നേയുളളു. നല്ല കളർ പ്രിൻ്റ. ക്ണ്ടതിനുശേഷം അടുത്ത കമൻ്റ. പുത്രകാമേഷ്ടി, സ്വർണ്ണമ്ത്സ്യം, അനാഥ, തുടങ്ങിയ പടങ്ങളൾ കഴിയുമെന്കിൽ upload ചെയ്യുക.
@himarajesh4479
@himarajesh4479 6 ай бұрын
😢
@jobinv625
@jobinv625 4 жыл бұрын
15/05/2020
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
Superbbb muvyyy
@paapuyinteammachibyanna2191
@paapuyinteammachibyanna2191 3 жыл бұрын
Good filim
@rajmohannedungadi6441
@rajmohannedungadi6441 4 жыл бұрын
പ്രതീക്ഷ ഗായത്രി എന്നീ സിനിമകൾ upload cheyyu
@alchemist436
@alchemist436 4 жыл бұрын
the personality & charisma of Jayan is unmatched...!!
@ammaamma8575
@ammaamma8575 3 жыл бұрын
Bahadoor sir nalla abhinayam
@sasidemo2370
@sasidemo2370 Жыл бұрын
🙋‍♂️❤❤❤❤JayanSIR ❤❤❤❤❤❤❤❤❤❤❤movie🎥👍👍👍👍👍👍👍 SUPER👍👍 SUPER👍👍👍👍👍
@janandajeevanrajesh250
@janandajeevanrajesh250 3 жыл бұрын
Njan karanju poyi......nalla cinima......
@arjunvincent7663
@arjunvincent7663 3 жыл бұрын
കരയാൻ മാത്രം ഈ സിനിമയിൽ അത്രക്ക് ദുരന്തങ്ങൾ ഒന്നും സംഭവിച്ചതായിട്ട് കാണിക്കുനില്ലല്ലോ?
@gopakumarbhaskaranpillai7023
@gopakumarbhaskaranpillai7023 4 жыл бұрын
ഈ നീലാകാശം വെണ്‍മുകില്‍ വീശി എന്ന പാട്ട് കാക്കനാട് എടുത്തതാണ്, അന്നത്തേ കാക്കനാടും ഇന്നത്തേ കാക്കനാടും തമ്മില്‍ അജ- ഗജ വ്യത്യാസം
@mummuv5081
@mummuv5081 3 жыл бұрын
Kurachu ambalamedu harimittam ambalathinte aduthulla malayilum aanu .aa mala eppol amruthakudeeram colony
@charisvehicles3158
@charisvehicles3158 2 жыл бұрын
അതെ...........
@shafeeqazeez546
@shafeeqazeez546 2 жыл бұрын
Abdul കാദർ കാക്കനാടിന്റെ സിനിമയിലെ കാക്കനാട് എന്ന പ്രോഗ്രാം കണ്ടല്ലേ
@charisvehicles3158
@charisvehicles3158 2 жыл бұрын
@@shafeeqazeez546 mm പക്ഷെ ഇവിടെയൊക്കെ ഞാന് ജോലി ചെയ്തിട്ടുണ്ട്.മാമംഗലം,കലൂര്, മേനക എന്നിവടങ്ങളിലായിരുന്നുഅത്. കാക്കനാട്,തൃപ്പൂണിത്തുറ,തൃക്കാക്കര എന്നിവിടങ്ങളിലും ജോലിയുടെ ഭാഗമായി പോയിട്ടുണ്ട്. അപ്പോള് ഈ പറയുന്ന സ്ഥലങ്ങളും കണ്ടിട്ടുണ്ട്. N g o quarters, ഭാരത് മാതാ കോളജ്. E tc. Year 2012-2013
@shafeeqazeez546
@shafeeqazeez546 2 жыл бұрын
@@charisvehicles3158 ഞാൻ പറയാൻ കാരണം എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ ആണ് ജയൻ.2003 മുതൽ ജയനെ കുറിച്ച് എല്ല കാര്യങ്ങളും അന്വേഷിച്ചു വരുന്നു അറിഞ്ഞു കൊണ്ടിരിക്കുന്നു. ജയന് മായി നേരിട്ട് ബന്ധം ഉള്ളവരും നേരിട്ട് കണ്ടു സംസാരിച്ചിട്ടു ഉള്ളവരിൽ നിന്നുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ജയന്റെ അനിയൻ സോമൻ നായരുടെ മകൻ കണ്ണൻ നായരുമായി നേരിട്ട് സംസാരിച്ചു കാര്യങ്ങൾ ചോദിച്ചിരുന്നു സംസാരിച്ചു കാര്യങ്ങൾ. ഞാൻ ഇപ്പോൾ താമസിക്കുന്നത് തൃക്കാക്കര കാക്കനാട് ആണ്.
@Sharu201
@Sharu201 2 жыл бұрын
ജയന്റെ മുറ പെണ്ണാണ് ജയഭാരതി എന്നാണെന്നാണ് അറിഞ്ഞത്.
@BatMan-fm8vo
@BatMan-fm8vo 9 ай бұрын
Cousins
@kpa1891
@kpa1891 3 ай бұрын
❤ജയന്റെ ഇള്മ്മയുടെ മകൾ ആണ് ജയഭാരതി ...ജയഭാരതി ഡയറക്ടർ ശശികുമാർ, ജോസ് പ്രകാശിന് ചേട്ടൻ എന്നു പരിചയപ്പെടുത്തി സിനിമയിൽ അവസരം കൊടുത്തു...ശാപമോക്ഷം സിനിമയിൽ ശുപാർശ ചെയ്തത് ജയഭാരതി ആണ്...nv ഹരിദാസ് എന്ന പഴയ കാല ഗായകനും ജയനെ സിനിമയിൽ കൊണ്ടുവന്നതിനു പങ്കുണ്ട്.അതെല്ലാം ചിലർ മറന്നു
@DzeJuez
@DzeJuez 3 жыл бұрын
Ammumma Jayan sir nu kalyanam aalochikkunnatu kanunna 32 vayassulla Njan ~ 😎
@johnyjr4721
@johnyjr4721 3 ай бұрын
Nice... ഞാൻ ഇപ്പോൾ കാണുന്നു..10-4-24
@amalbabu9495
@amalbabu9495 2 жыл бұрын
Super
@antosoloman3922
@antosoloman3922 3 жыл бұрын
ഞാൻ ഇപ്പൊ കാണുന്നു 9 - 03 - 2021
@sreejuparakkalsreejuparakk4275
@sreejuparakkalsreejuparakk4275 3 жыл бұрын
19/06/21😀
@manojviswam2199
@manojviswam2199 5 жыл бұрын
ഇരുമ്പഴികൾ ഫുൾ ഉണ്ടങ്കിൽ ആരേലും upload ചെയ്യുമോ please.
@prasadtc6454
@prasadtc6454 4 жыл бұрын
14:05 നിറദീപ നാളങ്ങൾ... നർത്തനം ചെയ്യുമീ നാലമ്പലത്തിന്റെ നടയിൽ....( സൂപ്പർസോഗ്''.. സോമൻ - ജയഭാരതി ).
@aswathyraneesh6459
@aswathyraneesh6459 4 жыл бұрын
2/7/2020
@greeshmac9977
@greeshmac9977 2 жыл бұрын
Jayan sir, nte nalla oru family movie🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@santhoshneelima7946
@santhoshneelima7946 4 жыл бұрын
സൂപ്പർ മൂവി. സത്താർ ബൈക്കിൽ പാടി അഭിനീയിക്കുന്ന പാട്ടു സീൻ കാക്കനാട് വാഴക്കാലയാണ് പാട്ടുസീൻ ചിത്രികരിച്ചിരിക്കുന്ന എന്ന് അറിയാൻ കഴിഞ്ഞത് ആ ഭാഗം ഇപ്പൊ ഫ്ലാറ്റുകൾ ആണ്‌.
@homosapien400
@homosapien400 3 жыл бұрын
ചെമ്പ് മുക്ക് മുതൽ മുണ്ടംപാലം വരെ....
@anilpanangat5650
@anilpanangat5650 Жыл бұрын
Nice
@sheelasukumaran8285
@sheelasukumaran8285 3 жыл бұрын
21/October 2020😄😄
@rafeekmohammed2449
@rafeekmohammed2449 3 жыл бұрын
മനുഷ്യമൃഗം update ചെയ്യുമോ
@BK-oq3nx
@BK-oq3nx 3 жыл бұрын
05/05/2021
@prasadsasi3443
@prasadsasi3443 3 жыл бұрын
2021ജനുവരി 8ന് കാണുന്നു
@anudennison7803
@anudennison7803 4 жыл бұрын
23-6-2020 il kandu nice movie Jayan sir. 🔥🔥😞
@dhasdhas592
@dhasdhas592 5 жыл бұрын
Only.jayan
@shyleshc9150
@shyleshc9150 5 жыл бұрын
Dhas Dhas
@user-rn9wb3og9g
@user-rn9wb3og9g 3 жыл бұрын
മുത്തശ്ശി : പവൻ ഉരച്ചു തന്നാ മോനെ നിന്നെ വളർത്തിയത്. പപ്പു: അതു കൈയ്യിൽ തന്നാൽ മതിയായിരുന്നല്ലോ മുത്തശ്ശി .ഇപ്പോൾ സ്വർണത്തിന് ഒക്കെ എന്താ വില.. മുത്തശ്ശി: ഒരു കാര്യവുമില്ലാതെ ശശി ആയല്ലോ ദൈവമേ😁😁😁
@sooryakanthj3208
@sooryakanthj3208 3 жыл бұрын
, love 💘
@muralidharanmuralidharan7937
@muralidharanmuralidharan7937 Ай бұрын
ജയൻ, മരിക്കുമ്പോൾ, ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. റേഡിയോ ന്യൂസ്‌ വഴിയാണ് വാർത്ത കേട്ടത്.
@spg-rd2hl
@spg-rd2hl 4 жыл бұрын
നല്ല ചിത്രം- ഒറ്റ ഇരുപ്പിൽ മുഴുവൻ കണ്ടൂ.
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
Upload the song
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Sankaradi kiduuuu👍👍👌👏👍👏👏
@jayanjayan8153
@jayanjayan8153 Жыл бұрын
Satharr.veadi.vearra.nannu..
@mohananac4206
@mohananac4206 Ай бұрын
ഉം... കൊള്ളാമെന്നു thonnunnu👍
@ratheeshaswathy4905
@ratheeshaswathy4905 2 жыл бұрын
👌👌
@rtvc61
@rtvc61 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ... മാർച്ച്‌ 😍😍😍😃
@raihuraihu3834
@raihuraihu3834 3 жыл бұрын
Njan 2021
@bettybenny138
@bettybenny138 4 жыл бұрын
Jayanu seemayekkal nalla jodi jayabharathi anu ennalum parayappedunnath seema and Jayan ennanu
@GovindGovind-co5td
@GovindGovind-co5td Жыл бұрын
സോമൻ ജയഭാരതി സൂപ്പർജോഡി
@viji1239
@viji1239 3 жыл бұрын
25 .5.2021 il kanunnu
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Dear malayalam movie channel... please upload these rare movies. Please. oru may masa pulariyil,snehayamuna, harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola, neram pularumbol, thrishna, punnaram kuyil, kottum kuravayum, vettta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram, ayiram abilashangal, pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovly, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, revenge, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manichepp thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra. (100)omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt, sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram, premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam.(150). etc. 19/6/20
@AbdulRahman-gh7vb
@AbdulRahman-gh7vb 3 жыл бұрын
I I love love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulRahman-gh7vb
@AbdulRahman-gh7vb 3 жыл бұрын
Or Or not to to do is it possible possible🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊
@AbdulRahman-gh7vb
@AbdulRahman-gh7vb 3 жыл бұрын
Or Or not to to do is it possible possible🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊
@AbdulRahman-gh7vb
@AbdulRahman-gh7vb 3 жыл бұрын
J J J J J crew members areyou you youmoon🌙🌙🌙 moolmool mool mool mood😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶
@AbdulRahman-gh7vb
@AbdulRahman-gh7vb 3 жыл бұрын
Y Y Y H you're you're gonna get it it to to be on our relationship relationship💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
Ruth hai ravi ee ganam my favourite ruth opinion reply
@revanth3508
@revanth3508 3 жыл бұрын
Great acting by jayettan and bahadur
@gopakumargopan9766
@gopakumargopan9766 2 жыл бұрын
മുത്തശ്ശി എനിക്ക് ജോലിയില്ലാഞ്ഞിട്ടാണ് എന്നെ ആരും റെസ്പെക്ട് ചെയ്യാത്തത് മോനെ പപ്പു നിനക്ക് ജോലിയൊന്നും ഇല്ലെങ്കിലും വേണ്ടില്ല നീ ആ പറഞ്ഞത് ആരും ചെയ്യാതിരിക്കട്ടെ
@zamzamjuice172
@zamzamjuice172 2 жыл бұрын
Papu 😁
@muhammedps8259
@muhammedps8259 5 ай бұрын
❤goodmoovy
@premabalakrishnan2636
@premabalakrishnan2636 3 жыл бұрын
Jayan sir is evergreen actor really
@shameersemi3205
@shameersemi3205 Жыл бұрын
2022
@charisvehicles3158
@charisvehicles3158 2 жыл бұрын
25.48ഭാരത് മാതാ കോളജ് തൃക്കക്കര
@saleemabdul1613
@saleemabdul1613 3 жыл бұрын
സൂപ്പർ
@sunithap1760
@sunithap1760 10 ай бұрын
💜
@arjunvincent7663
@arjunvincent7663 4 жыл бұрын
ഈ സിനിമയിൽ 4 പാട്ടുകൾ ഉണ്ട്. പക്ഷെ ഇതിൽ നായകനായ ജയനെ കേന്ത്രികരിച് ഒരു പാട്ടുപോലും ഇല്ല. അത് കഷ്ടമായി പോയി.ജയനും ജയഭാരത്തിയയും കേന്ത്രികരിച് ഒരു പാട്ട് ഇതിൽ ഇടമായിരുന്നു.
@bettybenny138
@bettybenny138 3 жыл бұрын
Ithil avarkku randu perkkum oru paattundayirunnu njan cd eduth kandappol athu kanichu
@arjunvincent7663
@arjunvincent7663 3 жыл бұрын
@@bettybenny138 അപ്പോൾ ഈ സിനിമ കുറെ കട്ട് ചെയ്‌താണോ ഇട്ടിരിക്കുന്നത്
@bettybenny138
@bettybenny138 3 жыл бұрын
@@arjunvincent7663 Yes ithil vereyum orupad scenes okke undu. E cinima athanu pettannu theernnath
@joemonvpjoemon65
@joemonvpjoemon65 Жыл бұрын
ജയന്റെ സിനിമകളിൽ പലതിലും എഡിറ്റിംഗ് കാണുന്നു. അന്തപ്പുരം എന്ന സിനിമയിൽ ജയന്റെ ഏറ്റവും ആകർഷകമായ ഒരു സ്റ്റണ്ട് സീൻ കട്ട്‌ ചെയ്തിട്ടാണ് ഇപ്പോൾ കാണിക്കുന്നത്.
@ponnuschannel6523
@ponnuschannel6523 4 жыл бұрын
29...6.. 2020 🍒
@valsalavalsalavalsalanara2273
@valsalavalsalavalsalanara2273 Жыл бұрын
സുപ്പർ
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 82 МЛН
Deepam Malayalam Full Movie | Jayan | Seema | HD |
2:18:40
Wilson Videos Official
Рет қаралды 1,2 МЛН
Chandrahasam | malayalam Full Movie | Prem Nazir & Seema
2:17:07
Millennium Cinemas
Рет қаралды 704 М.
'Karimpana' Full Malayalam Movie | Jayan, Seema
2:28:18
Malayalam Classics
Рет қаралды 3,4 МЛН
Malayalam Full Movie | Sayoojyam [ HD ] | Ft. Jayan, M.G.Soman, Jayabharathi
2:04:41
Midhya | Mammootty, Suresh Gopi, Rupini, M. G. Soman - Full Movie
2:23:02
Adimakachavadam Malayalm Full Movie | Romantic Movie |  Jayan | Jayabharathi
2:20:15
Кто поймает рыбку?😱
0:33
МЯТНАЯ ФАНТА
Рет қаралды 2,7 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН
POV Anger is popular, but fear.. | Inside Out 2
0:36
CAT-N-TOON
Рет қаралды 20 МЛН