No video

റേഡിയോ എങ്ങനെ റിപ്പയർ ചെയ്യാം.How to repair radio

  Рет қаралды 36,126

AR HOME TECH MEDIA

AR HOME TECH MEDIA

Күн бұрын

AR HOME TECH MEDIA
How to repair radio
#arhometechmedia
#ar
#home
#tech
#media
how to repair radio, how to repair radio at home, how to repair radio speaker, how to repair radio malayalam, how to repair radio control car, how to repair radio antenna, how to repair radio at home in tamil, how to repair radio volume, how to repair radio control helicopter
• ഇലക്ട്രിക് കെറ്റിൽ എങ്...
ഇലക്ടിക് കെറ്റിൽ എങ്ങനെ റിപ്പയർ ചെയ്യാം.
• എമർജൻസി ലാംബ് എങ്ങനെ റ...
എമർജൻസി എങ്ങനെ റിപ്പയർ ചെയ്യാം.

Пікірлер: 150
@nisark111
@nisark111 2 жыл бұрын
നിങ്ങളുടെ ചെറിയ ചിരിയോടുകൂടിയ ക്ലാസ് വളരെ ഇഷ്ടപെട്ടു താങ്ക് യു
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Welcome
@Saji325-12
@Saji325-12 2 жыл бұрын
റേഡിയോ റിങ്ങ് പഠിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. സാഹചര്യം അനുകൂലമായി രു ന്നില്ല. എല്ലാം സിമ്പിളായി മനസ്സിലാവുന്നു. ഇലക്ട്രാ ണിക്സ് വളരെയിഷ്ടം. 👍👍👍👍👍💯👍👍💯
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks for your support
@Saji325-12
@Saji325-12 2 жыл бұрын
Thank You
@feedbackelectronics
@feedbackelectronics 2 жыл бұрын
👍
@joshymathewk2764
@joshymathewk2764 18 күн бұрын
Good information. Thank you sir
@sureshpv986
@sureshpv986 2 күн бұрын
എന്റെ 71 മോഡൽ philips റേഡിയോ സൗണ്ട് തീരെ കുറവ്. Volume കൂട്ടിയാലും കുറച്ചാലും ഒരേ പോലെ തന്നെ. നന്നാക്കാൻ പറ്റുമോ?
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 2 жыл бұрын
ചേട്ടാ simple am radio circuit കിട്ടുമോ amplifier ന് ഉള്ളിൽ കൊടുക്കാൻ
@arhometechmedia1292
@arhometechmedia1292 2 жыл бұрын
FM.am രണ്ടും ചേർന്നാണ് വരുന്നത്. മിക്ക ഇലക്ട്രോണിക് സ്പെയർ പാർട്സ് കടയിലും കിട്ടും
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് Жыл бұрын
@@arhometechmedia1292 ഉണ്ടെൻകി കിട്ടുമെങ്കിൽ ഞാൻ നിങ്ങളോട് ചോദിക്ക് മോ fm modul with കാർഡ് സ്ലോട് /usb മാത്രം ഇപ്പോൾ കിട്ടുന്നുള്ളു am വരുന്നില്ല
@dinillkumar5313
@dinillkumar5313 5 күн бұрын
RF section complaint in radio checking and solution video idamo?
@haneeshvh
@haneeshvh 2 жыл бұрын
❤️ thanks Good video and efforts 🙏
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks for your support ❤️
@abdullap.k.1892
@abdullap.k.1892 2 жыл бұрын
Very good explanation.
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@sam-sy3it
@sam-sy3it 8 ай бұрын
You are not insulated diode and capacitor area. It is wrong. It chance to short circuit. Use battery. No need for soldering
@user-qi4du4fz5t
@user-qi4du4fz5t 7 ай бұрын
Hi
@pkpadiyodi4615
@pkpadiyodi4615 2 жыл бұрын
Thanks sir.
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Welcome
@ajuk421
@ajuk421 2 ай бұрын
Thank you
@arhometechmedia1292
@arhometechmedia1292 Ай бұрын
❤️
@nechikkottildasan152
@nechikkottildasan152 2 жыл бұрын
ഈ വീഡിയോവിൽ നിന്നൊന്നും റേഡിയോ repair പഠിക്കാൻ കഴിയില്ല, മറ്റു എത്രയോ fault വരാൻ സാധ്യത യുള്ളതാണ് റേഡിയോ..
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ഓരോ fault ഉം റഡിയാക്കുന്ന വീഡിയോസ് ഇടുന്നുണ്ട്.
@nechikkottildasan152
@nechikkottildasan152 2 жыл бұрын
@@arhometechmedia1292 വളരെ നല്ലത്.. 👍
@AjithKrishnanjaly
@AjithKrishnanjaly Жыл бұрын
എന്ന് വെച്ച് ഈ Fault വന്ന് കേടാകില്ല എന്ന് പറയാൻ പറ്റുമോ
@nechikkottildasan152
@nechikkottildasan152 Жыл бұрын
@@AjithKrishnanjaly എന്നല്ലാലോ ഞാൻ അഭിപ്രായപ്പെട്ടത് 😃 കൂടുതൽ ഫാൾട് ഫൈൻഡിംഗ് വീഡിയോ ഇടുന്നുണ്ടെന്നും വീഡിയോ ഉടമ അറിയിച്ചിരുന്നു.. 😄
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 Жыл бұрын
അതെ.റേഡിയോ റിപ്പയറിംഗ് RF,IF,AUDIO SECTION BY SECTION ആയി പഠിക്കണം
@sathishkumar2390
@sathishkumar2390 2 жыл бұрын
കൊള്ളാം നല്ല . വീഡിയോ
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@shibugeorge1541
@shibugeorge1541 2 жыл бұрын
Oru external amp undakiyal adio signed trice chyaam...
@arhometechmedia1292
@arhometechmedia1292 2 жыл бұрын
🙏
@abdullapk4413
@abdullapk4413 2 ай бұрын
Super
@arhometechmedia1292
@arhometechmedia1292 Ай бұрын
❤️
@ratheeshap3558
@ratheeshap3558 Жыл бұрын
Hello ,4,5volt,radiokku,3volt,transomer,,vechal,enthengilum,vethyasam,varumo, reply,tharanam
@arhometechmedia1292
@arhometechmedia1292 Жыл бұрын
സൗണ്ട് കുറയും എന്നേ ഉള്ളൂ.
@tech4green
@tech4green 7 ай бұрын
ഞാൻ ഒരു വീഡിയോ ഇടുന്നുണ്ട് വീഡിയോ ഇഷ്ട്ടപെട്ടു 👌
@arhometechmedia1292
@arhometechmedia1292 6 ай бұрын
Link?
@sreelal.bkollamparampil4192
@sreelal.bkollamparampil4192 2 жыл бұрын
FM MW SW റേഡിയോ 3 ലും . 1 Station മാത്രമേ കിട്ടുന്നുള്ളു , 3 ഉം പ്രത്യേകം കിട്ടുന്നതിന്ന് എന്തു ചെയ്യണം
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Band മാറ്റി ട്യൂൺ ചെയ്താൽ കിട്ടുമല്ലോ!
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Very good
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@mafsal007
@mafsal007 2 жыл бұрын
Oru old mobile charger mathi,,, electronics ariyunavark weightum kurayum
@arhometechmedia1292
@arhometechmedia1292 2 жыл бұрын
മൊബൈൽ ചാർജർ കൊടുക്കുമ്പോൾ ഒരു കപ്പാസിറ്ററും കൊടുക്കണം. എന്നാലേ സൗണ്ട് നന്നാവുകയുള്ളൂ.
@chndranvcvc448
@chndranvcvc448 2 жыл бұрын
എനിക്കും ഉണ്ട് ണ്ണം താങ്കളുടെ സ്ഥലം എവിടെയാണ് പറയാമോ
@arhometechmedia1292
@arhometechmedia1292 2 жыл бұрын
@@chndranvcvc448 Puthenchira
@RAAJKAIMAL
@RAAJKAIMAL 2 жыл бұрын
FM kittathilla charger kooduthal NOISE varum
@aadhisdressworld7562
@aadhisdressworld7562 2 жыл бұрын
Ente radio 2 years use cheythilla..ippo nokkumbo ON aavunnilla...enthavum reason?
@arhometechmedia1292
@arhometechmedia1292 2 жыл бұрын
മെയിൻവയർ ട്രാൻസ്ഫോർമർ ഓൺ ഓഫ് സ്വിച്ച് ഇത്രയും ചെക്ക് ചെയ്യണം.
@vinodpurushothaman7311
@vinodpurushothaman7311 2 жыл бұрын
Nice video 👍👍
@arhometechmedia1292
@arhometechmedia1292 2 жыл бұрын
🙏
@sreelal.bkollamparampil4192
@sreelal.bkollamparampil4192 Жыл бұрын
സർ എന്റെ റേഡിയോ rechargeable battery ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് റേഡിയോ ഓൺ ചെയ്യുമ്പോൾ പ്രവർത്തിക്കു o കുറച്ച് കഴിയുമ്പോൾ സൗണ്ട് കുറയും off ആക്കി ഓൺ ചെയ്യുമ്പോൾ വീണ്ടു work ചെയ്യും എങ്ങനെ ശരിയാക്കാം
@arhometechmedia1292
@arhometechmedia1292 Жыл бұрын
ബാറ്ററി മാറ്റണം.
@ashrafmk2760
@ashrafmk2760 2 жыл бұрын
ഞാൻ philips ൻ്റെ ഒരു പുതിയ radio വാങ്ങി (3 battery ) ഏകദേശം ഒരു 6 മാസം കഴിഞ്ഞപ്പോൾ അതിൽ AM channel ഒന്നും clear കിട്ടുന്നില്ല FM channel നല്ല രീതിയിൽ work ചെയ്യുന്നുമുണ്ട് പിന്നീട് വേറെ ഒരു radio വാങ്ങി അതിന്നും ഇതേ പ്രശ്നം എനിക്ക് വേണ്ടത് AM channel നല്ല Clear ആയിട്ട് കിട്ട ലാണ് ഇത് എന്ത് കൊണ്ടാണ് ?
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ബേന്റ് സ്വിച്ചിന്റെ ഉള്ളിലേക്ക് അല്പം മണ്ണെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഇട്ട് ബേന്റ് സ്വിച്ച് അങ്ങോട്ടുമിങ്ങോട്ട് അഞ്ചാറു തവണ ക്ലിക്ക് ചെയ്ത് നോക്കൂ. ശരിയാവാൻ സാധ്യതയുണ്ട്.
@nechikkottildasan152
@nechikkottildasan152 2 жыл бұрын
Band സ്വിച്ച് ഒന്ന് ഇളക്കി നോക്കൂ..
@arhometechmedia1292
@arhometechmedia1292 2 жыл бұрын
റേഡിയോ AM ബാറ്ററിയിൽ ഉപയോഗിക്കുക. കരണ്ടിനേക്കാൾ ക്ലിയറാക്കും.
@mohammedfaisal3786
@mohammedfaisal3786 2 жыл бұрын
ഇന്ന് ഇന്ത്യയിൽ available ആയിട്ടുള്ള മികച്ച Am പെർഫോമൻസ് ഉള്ള 2 model പറയാം. 1. Sony ICF 19 2. Panasonic RF562DD വില കൂടുതൽ ആണെങ്കിലും EXCELLENT RECEPTION ആയിരിക്കും. ബാറ്ററി മാത്രം യൂസ് ചെയ്താൽ LONG LIFE കിട്ടും
@user-tx8ek1hp5r
@user-tx8ek1hp5r 7 ай бұрын
ഞാൻ amazon വഴി ഒരു fm radio sangean കമ്പനി യുടെ നാട്ടിൽ വാങ്ങിച്ചു അമേരിക്കയിൽ നിന്നും ആണ് റേഡിയോ വന്നത് അതിനാൽ 230 v to 120 v converter കൂടി ഇതിന് ആവിശ്യമയി വന്നു ഞാൻ transformer അല്ലാത്ത ഒരു converter ആണ് വാങ്ങിയത് റേഡിയോ ഓൺ ആയി പ്രവർത്തിക്കുന്നുണ്ട് പക്ഷേ സ്റ്റേഷൻ tune ചെയ്താൽ വലിയ ചിലപ്പ് ആണ് കൂടെ എന്താണ് പ്രതിവിധി
@arhometechmedia1292
@arhometechmedia1292 7 ай бұрын
റേഡിയോ എത്ര വോൾട്ടാണ്. means 4.5 ,6 ?
@user-tx8ek1hp5r
@user-tx8ek1hp5r 7 ай бұрын
@@arhometechmedia1292 AC input മാത്രമേ ഉള്ളൂ battery or dc input ഇല്ല
@jyothijyothi6932
@jyothijyothi6932 2 жыл бұрын
ക്ലാസ് എടുത്തോ കുറ്റം പറയുന്നില്ല ഇലക്ക്ടോണിക്സിൽ റിപ്പയർ ചെയ്യാൽ ബുദ്ധിമുട്ടുള്ള ഉപകരണമാണ് റേഡിയോ
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ഏതൊരു കാര്യവും പഠിച്ചാൽ എളുപ്പമാണ്.
@shibugeorge1541
@shibugeorge1541 2 жыл бұрын
@Rahmath Electro world herodyne kurachu paadanu..oA79 kittanilla..ift tune expert naa pattu...noise elemination ...Earth..capacitor shortage. Another risk...
@user-qi4du4fz5t
@user-qi4du4fz5t 7 ай бұрын
FM radio
@SINOJMEDIATECH
@SINOJMEDIATECH 2 жыл бұрын
Nice 👍
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@farookfarook2199
@farookfarook2199 2 жыл бұрын
Good👍👍
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@sivadasanpreman5448
@sivadasanpreman5448 2 жыл бұрын
സർ എന്റെ റേഡിയോ ഓൺ ചെയ്യുമ്പോൾ നല്ല വോളിയമുണ്ട് പെട്ടെന്നുതന്നെ സൗണ്ട് കുറഞ്ഞു പോകുന്നു എന്തുകൊണ്ടാണിത് വീണ്ടും ഓഫ്ചെയ്ത് ഓണാക്കുമ്പോൾ സൗണ്ട് കൂടി . കുറയുന്നു 🙏
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ലൂസ് കോൺടാക്ട് ആയിരിക്കാം. വോള്യം കൺടോളിൽ അല്പം വെളിച്ചെണ്ണയും മെണ്ണയും മിക്സ് ചെയ്ത് ഇട്ടു നോക്കുക.
@sakkeeesakkeere4719
@sakkeeesakkeere4719 Жыл бұрын
Ente philips radio varkk cheyyunnilla on akkumpol valiya sabdham mathremeyullu voliam koottiyalum kurachalum ore sabdham mathram plz repply
@arhometechmedia1292
@arhometechmedia1292 Жыл бұрын
വോള്യം കൺട്രോൾ മാറ്റി നോക്കൂ.
@Saji325-12
@Saji325-12 2 жыл бұрын
റേഡിയോ എവിടെയും കിട്ടുമല്ലോ. റേഡിയോ എല്ലാക്കാലത്തും അനി വാര്യം.
@janardhananbabu979
@janardhananbabu979 Жыл бұрын
🙏
@arhometechmedia1292
@arhometechmedia1292 Жыл бұрын
❤️
@manushyarepravajakaneariyu3389
@manushyarepravajakaneariyu3389 2 жыл бұрын
Hai ഒരു കാര്യം ചോദിചോട്ടെ 😊എന്റെ റേഡിയോ വർക് ചെയ്യുന്നില്ല നിലത്ത് വീണിരുന്നു. ബാറ്ററി ഇട്ടാൽ ok ആണ് ചാർജിങ് ചെയ്തു കേൾക്കാൻ പറ്റുന്നില്ല ഒരു പരന്ന സൗണ്ട് കേൾക്കുന്നു എന്തായിരിക്കും കേട് 😊ട്രാൻസോമർ പോയതാവുമോ 😊pls റിപ്ലൈ
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ട്രാൻസ്ഫോർമർ പോയാൽ സെറ്റ് Ded ആവും . പരന്ന സൗണ്ട് എന്നാൽ മനസ്സിലാവുന്നില്ല.
@manushyarepravajakaneariyu3389
@manushyarepravajakaneariyu3389 2 жыл бұрын
@@arhometechmedia1292 ഒന്നും കേൾക്കുന്നില്ല സൗണ്ട് ബോക്സിൽ നിന്ന് ഉണ്ടാവുന്ന ചീ എന്ന് പറഞ്ഞ സൗണ്ട്😊റേഡിയോ ഉണ്ടാകുന്ന സൗണ്ട് തന്നെ അത് പവർ കൂടുതൽ ആണ് . ബാറ്ററിക്ക് ഓടുന്നുണ്ടോ. ചാർജിങ് ആണ് കുഴപ്പം
@arhometechmedia1292
@arhometechmedia1292 2 жыл бұрын
@@manushyarepravajakaneariyu3389 ആന്റിനയിലേക്കുള്ള കണക്ഷൻ നോക്കണം. അതു ശരിയാണെങ്കിൽ ഗ്യാങ്ങ് കംബ്ലയ്ന്റ് ആയിരിക്കാം. ഇതെല്ലാം ശരിയാണെങ്കിൽ ട്യൂൺ ചെയ്താൽ മതിയാകം.
@alexvarghese9466
@alexvarghese9466 2 жыл бұрын
Range illa😰
@shibugeorge1541
@shibugeorge1541 2 жыл бұрын
@Rahmath Electro world earthing connection vittupoyerikaam...body um...-ve..um..transformer bodyum..battery _vum ..wire solder chyuu..
@janardhananbabu979
@janardhananbabu979 Жыл бұрын
👏
@arhometechmedia1292
@arhometechmedia1292 Жыл бұрын
💖
@ansif6171
@ansif6171 2 жыл бұрын
Ente radio old panasonic stereo caset and dvd an athinte antina illa, pinne sound clear kuravan, enthan cheyyendath
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ആന്റിനക്ക് പകരം രണ്ട് അടി വയർ കൊടുത്താൽ മതി. അപ്പോൾ സൗണ്ടും ക്ലിയറാവും.
@ansif6171
@ansif6171 2 жыл бұрын
@@arhometechmedia1292 thanks
@Saji325-12
@Saji325-12 2 жыл бұрын
ഇപ്പോഴാണ് ഇത് കിട്ടു ന്നത്. കൂടുതൽ വീഡി യോകൾ ഉണ്ടാവുമോ?
@arhometechmedia1292
@arhometechmedia1292 2 жыл бұрын
നാളെ ഒരു വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ട്.
@user-qi4du4fz5t
@user-qi4du4fz5t 7 ай бұрын
FM radio O
@hareeshmath899
@hareeshmath899 2 жыл бұрын
murphy radio model 3303 can you repair it
@arhometechmedia1292
@arhometechmedia1292 Жыл бұрын
Can do
@SaRiKa_-
@SaRiKa_- 2 жыл бұрын
Hi chetta ... Ente orupaadu varsham pazhakam chenna radio anu..kedayii... Chettante veedu evideyanu.. onnu help cheyamo
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ഞാൻ തൃശൂർ ജില്ല. കൊടുക്കല്ലൂർ ആണ്. താങ്കൾ?
@SaRiKa_-
@SaRiKa_- 2 жыл бұрын
@@arhometechmedia1292 Ernakulam anu chetta.. Sthapanathinte address indengil tharamo..
@arhometechmedia1292
@arhometechmedia1292 2 жыл бұрын
9656884920 ഈ നമ്പറിൽ വിളിക്കുക
@SaRiKa_-
@SaRiKa_- 2 жыл бұрын
@@arhometechmedia1292 Thanks chetta..
@6735l8
@6735l8 Жыл бұрын
Mw osc coil എങ്ങിനെ ഉണ്ടാകാം ??
@arhometechmedia1292
@arhometechmedia1292 Жыл бұрын
ഞാൽ ഇതുവരെ ശ്രമിച്ചിട്ടില്ല.
@2222MalayalamElectronics
@2222MalayalamElectronics 2 жыл бұрын
👌👌ഈ റേഡിയോ ഇപ്പോൾ വാങ്ങാൻ കിട്ടുമോ (പുതിയത് )
@arhometechmedia1292
@arhometechmedia1292 2 жыл бұрын
ഈ ടൈപ് പുതിയത് വരുന്നില്ല.
@ignouamigo8922
@ignouamigo8922 2 жыл бұрын
Kittum... 550₹ Trivandrum
@sebinjames8700
@sebinjames8700 2 жыл бұрын
Mm
@jijeshknr9219
@jijeshknr9219 2 жыл бұрын
Online amazon flipkart
@pachupachu2390
@pachupachu2390 2 жыл бұрын
ഞാനും അങ്ങനെ ഫോട്ടോ എടുത്തു വെക്കാറുണ്ട് ♥️
@arhometechmedia1292
@arhometechmedia1292 2 жыл бұрын
എത് ഫോട്ടോ?
@pachupachu2390
@pachupachu2390 2 жыл бұрын
എന്തെങ്കിലും ശരിയാക്കാൻ നിക്കുവാണേൽ ആദ്യം അതിന്റെ ഫോട്ടോ എടുത്തു വെക്കും മറക്കാതിരിക്കാൻ
@arhometechmedia1292
@arhometechmedia1292 2 жыл бұрын
👍
@user-gi9sl2gc9j
@user-gi9sl2gc9j Жыл бұрын
👍
@gupsmepparambamepparamba652
@gupsmepparambamepparamba652 2 жыл бұрын
how to improve AM reception
@mohammedfaisal3786
@mohammedfaisal3786 2 жыл бұрын
റേഡിയോകകത്ത് വരുന്ന ferrite antena നീളം കൂടിയ model തിരഞ്ഞെടുക്കുക. ഇപ്പോൾ available ആയിട്ടുള്ള Am പെർഫോമൻസ് കൂടുതൽ ഉള്ള നല്ല 2 model പറയാം 1. Sony ICF 19 2. PANASONIC RF562DD
@moideenkoya1909
@moideenkoya1909 6 ай бұрын
Band Swich മാറ്റണം
@omanakutttang9165
@omanakutttang9165 2 жыл бұрын
ഇതിന്റെ spare കിട്ടുന്നില്ല ഗാങ് കിട്ടുന്നില്ല എവിടെ കിട്ടും എനിക്ക് റേഡിയോ കംപ്ലയിന്റ് ബുക്ക്‌ കിട്ടുമോ കംപ്ലീറ്റ് റിപ്പയറിങ്
@arhometechmedia1292
@arhometechmedia1292 2 жыл бұрын
പഴയ മോഡലിന്റെ ഗേങ്ങ് ഇപ്പോൾ കിട്ടുന്നില്ല. ആക്രിക്കടയിൽ തപ്പേണ്ടി വരും. ബുക്ക് ബുക്ക് സ്റ്റാളിൽ കിട്ടാൻ സാധ്യതയുണ്ട്.
@rahulgireesh1064
@rahulgireesh1064 Жыл бұрын
Sir, ente samshayam ithanu. Onix Melody Radio anu. The USB function is working perfectly. Nalla clear sound und. But fm ella. oru hum mathram athum body vibration mathram. FM AM and SW kitunila. Transformer issue ayirikila allo. Onnu sahayikamo. Any experts? Hoewe to troubleshoot further?
@arhometechmedia1292
@arhometechmedia1292 Жыл бұрын
Fm സർക്യൂട്ട് ബോർഡാണ് കംബ്ളയിന്റ് ആണ്. അത് റിപ്പയർ ചെയ്യുക എളുപ്പമല്ല. ബോർഡ് മാറ്റുകയാണ് നല്ലത്.
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 Жыл бұрын
മിക്കവാറും ഫിലിപ്സ് റേഡിയോയിൽ ഉപയോഗിക്കുന്ന മെയിൻസ് ട്രാൻസ്ഫോർമറിൽ ഒരു ഫ്യൂസ് കാണും.അതുകൂടിചെക്കു ചെയ്യണം.
@arhometechmedia1292
@arhometechmedia1292 Жыл бұрын
👍
@ChackoKc-l4x
@ChackoKc-l4x 17 күн бұрын
ദയവായി താങ്കളുടെ ഫോൺ നമ്പർ ഇടുക. നേരിട്ടു ബന്ധപ്പെടുവാൻ കഴിയുമല്ലോ
@arhometechmedia1292
@arhometechmedia1292 9 күн бұрын
നമ്പർ തന്നാൽ ഞാൻ വിളിക്കാം.
@feedbackelectronics
@feedbackelectronics 2 жыл бұрын
♥️💘👍💘♥️
@arhometechmedia1292
@arhometechmedia1292 2 жыл бұрын
🙏
@fahaddon5523
@fahaddon5523 2 жыл бұрын
Poli cheda
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@haneeshnair2094
@haneeshnair2094 2 жыл бұрын
Money from youtube only
@antony.c.r1071
@antony.c.r1071 Жыл бұрын
നേരിയ ഒരു കിരുകിരാ ശബ്ദം മാത്രമേ റേഡിയോയുടെ സ്പീക്കറിൽ നിന്നു വരുന്നുള്ളു എന്താണത്?
@arhometechmedia1292
@arhometechmedia1292 Жыл бұрын
Radio ഏതാണ് മോഡൽ.IC.. Transistor
@saseendrankg7348
@saseendrankg7348 2 жыл бұрын
Ariyavunnavark.photoyude.avasiamilla
@arhometechmedia1292
@arhometechmedia1292 2 жыл бұрын
അറിയാവുന്നവർക്ക് ഈ വീഡിയോയുടെ ആവശ്യമില്ല.
@prakashanthattarakal4703
@prakashanthattarakal4703 2 жыл бұрын
Eavdya place
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Trichur Dt Puthenchira
@moideenkoyavk677
@moideenkoyavk677 Жыл бұрын
One days study impossible
@sajeevmmmusappillil1378
@sajeevmmmusappillil1378 4 ай бұрын
എന്തിനാ ഈ മ്യൂസിക് 😂
@nowfalvu6665
@nowfalvu6665 2 жыл бұрын
Next വീഡിയോ വീടു
@arhometechmedia1292
@arhometechmedia1292 2 жыл бұрын
💪
@jithinlal5225
@jithinlal5225 2 жыл бұрын
transformer eatha ithil vara
@sudheerk9050
@sudheerk9050 2 жыл бұрын
Earth🤔🤔🤔🤔ground👍👍👍👍
@arhometechmedia1292
@arhometechmedia1292 2 жыл бұрын
👍
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ട്രാൻസ്‌ഫോർമർ ഷോർട്ട് ആവാൻ സാധ്യതയില്ല.... ട്രാൻസ്‌ഫോർമർ ഓപ്പൺ ആയിരിക്കും.
@RadhaKrishnan-gl5po
@RadhaKrishnan-gl5po 2 жыл бұрын
Ttransformer open 🆗️
@haneeshnair2094
@haneeshnair2094 2 жыл бұрын
Electronics ariyamo
@feedbackelectronics
@feedbackelectronics 2 жыл бұрын
🤔
@sudheerk9050
@sudheerk9050 2 жыл бұрын
Earth🤔🤔🤔ground👍👍👍👍
@sudhakaranmskaran7253
@sudhakaranmskaran7253 2 жыл бұрын
Like
@arhometechmedia1292
@arhometechmedia1292 2 жыл бұрын
Thanks
@user-qi4du4fz5t
@user-qi4du4fz5t 7 ай бұрын
FM radio
@user-qi4du4fz5t
@user-qi4du4fz5t 7 ай бұрын
Hi
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
How to repair induction coocktop#arhometechmedia#howtorepairinductioncooker
21:40
നമുക്കും ഒരു FM റേഡിയോ  നിർമ്മിക്കാം.
10:23
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН