ശിയാഇസം പ്രചരിപ്പിക്കുന്ന ഖാസിമി ഒടുവില്‍ ഖുര്‍ആനിനെതിരെയും| Reply to Qasimi|Rafeeq salafi

  Рет қаралды 87,180

Rafeeq Salafi

Rafeeq Salafi

4 жыл бұрын

Join Telegram channel :t.me/Samakalikam
Like This page m. story.php?stor...
ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.

Пікірлер: 628
@Saeed.Ibn.George
@Saeed.Ibn.George 4 жыл бұрын
ഞാൻ ആ വീഡിയോ കണ്ടു ഞെട്ടിപ്പോയി ഇങ്ങനെയും ഉണ്ടോ മനുഷ്യർ എന്ന് ചിന്തിച്ചു പോയി ഒരു കാലത്ത് ഖുർആൻ ക്ലാസ് എടുത്ത് പറയുന്ന സമസ്ത പണ്ഡിതൻ, ഇന്നു ഖുർആനിനെ നിസ്സാരവത്കരിക്കുമ്പോൾ സങ്കടം ഉണ്ട് കാസിമി.. അല്ലാഹുവിലേക് കേതിച്ചു മടങ്ങുക... സത്യം സത്യമായി പറയാനും കേൾക്കാനും അള്ളാഹു നമുക്കേവർക്കും തൗഫിക്ക് നൽകട്ടെ 🤲
@skullz6833
@skullz6833 4 жыл бұрын
ഈ വൃത്തികെട്ട ഖുറാഫി പണ്ഡിത വേഷധാരിയെ ലഹനത്തുള്ള കാസിമി എന്നാണ് പറയേണ്ടത് । അല്ലാഹുവിനെ നിസ്സാരമാക്കുന്ന ജാഹിൽ പൊട്ടന്മാരെ വഴിപിഴപ്പിക്കുന്ന ഇബ്ലീസിന്റെയ് യഥാർത്ഥ സന്തതി , ജനങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്ന പിശാച് ।
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 4 жыл бұрын
@Jahs Jash ആദ്യമായി ഖുർആൻ എന്താണെന്ന് നോക്കാം അത് അല്ലാഹു വിന്റെ കലാമാണ്, അതൊരിക്കലും ഒരു സ്റിഷ്ഠിയല്ല, എന്നാൽ റസൂൽ സ: അ: അബ്ദുഹു വ റസൂലുഹു അതായത് സ്റ്ഷ്ഠിയും ദൂതനുമാണ്. അപ്പോൾ ഏതാനാണ് കൂടുതൽ പ്രത്യേകത ഖുർആൻ തന്നെ, പിന്നെ സങ്കല്പത്തിലുളള ഒന്ന് തന്നു മറ്റൊന്നു തന്നില്ല എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല ഇതാണ് ഈയുള്ളവന്റെ അറിവ്
@asfalahammed4991
@asfalahammed4991 4 жыл бұрын
@Jahs Jash അല്ലാഹുവിനെ പറ്റി പഠിക്കുക ഇദ് അല്ലാഹുവിനെ അറിയാത്തത് കൊണ്ടാണ്...
@akkuaqua4701
@akkuaqua4701 4 жыл бұрын
Aliyarudaya Moga take nokal Ibadat Aane
@navasbigbbigb6507
@navasbigbbigb6507 4 жыл бұрын
ശരിയാണ് ഖിസ്സിമിയുടെ മുൻകാല പ്രസംഗം പക്ഷെ ഇപ്പോൾ ഖിസ്സിമിക്കെന്തു പറ്റി അലാഹു ഹിദായത് നൽകട്ടെ
@enoufalbabu
@enoufalbabu 3 жыл бұрын
റഫീഖ് ഉസ്താദ് വളരെ പ്രധാനപെട്ട വിശദീകരണം. വഴിതെറ്റിക്കുന്ന മത നേതാക്കളുടെ ഫിത്നയിൽ നിന്നും മുസ്ലിം സമൂഹത്തെ അള്ളാഹു രക്ഷിക്കട്ടെ. അവർക്ക് അള്ളാഹു വിവരവും സത്യം സത്യമായി ഗ്രഹിക്കുവാനുള്ള കഴിവും നൽകി അനുഗ്രഹിക്കട്ടെ.
@azharpa6597
@azharpa6597 4 жыл бұрын
സമസ്തകാർക് അള്ളാഹുവു ഹിദായത്ത് നൽകട്ടെ. ഹിദായത്ത് നില നിർത്തി തരട്ടെ നമുക്ക്
@muhammadmustafa6942
@muhammadmustafa6942 4 жыл бұрын
Aadyam ningal onnu nanaavu.pine madhi mattullavaray.
@fasalpismail6536
@fasalpismail6536 4 жыл бұрын
ഇതാണ് സലഫിയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അല്ലാഹ് ഇൽമിൽ ബറക്കത്തു ചെയ്യട്ടെ
@bushrampm
@bushrampm 4 жыл бұрын
Ameen
@navasbigbbigb6507
@navasbigbbigb6507 4 жыл бұрын
ആമീൻ
@shahinali7966
@shahinali7966 4 жыл бұрын
Ameen
@irshk3229
@irshk3229 4 жыл бұрын
നല്ലോണം ബറക്കത്ത് ചെയ്യട്ടെ. ആ വിവരക്കേട് ഒന്ന് മാറിക്കിട്ടിയാൽ മതിയായിരുന്നു
@exposureexhibitions8595
@exposureexhibitions8595 4 жыл бұрын
മാഷാ അല്ലാഹ് നല്ല വിശദീകരണം അള്ളാഹു നിങ്ങളിൽ നിന്നും സ്വീകരിക്കുകയും ഇനിയും ഇങ്ങനെയുള്ള വിവരമില്ലാത്ത ഷിയാ യിസം പ്രചരിപ്പിക്കുന്ന വിവരമില്ലാത്ത ആളുകളെ പൊളിച്ചെഴുതി സാദാരണ ജനങ്ങൾക്ക് തെറ്റിദ്ധാരണ മാറ്റുന്ന മൗലവി റഫീഖ് സലഫിക്ക് ഇനിയും ഇത് പോലെയുള്ള വിഷയത്തിൽ സാദാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കാനുള്ള ആഫിയത്തോടെയുള്ള ദീര്ഗായുസ് അള്ളാഹു സുബ്ഹാനഹു വ തആല നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ
@shareefmahe5994
@shareefmahe5994 2 жыл бұрын
ആമീൻ
@MalayalamReminders
@MalayalamReminders 4 жыл бұрын
ഖാസിമിയിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി
@azcorner8044
@azcorner8044 4 жыл бұрын
Njanum qasimi kaaranam padu jahilayipoyirunnu ,Alhamdulillah inn njan kurafism vittu
@swadhikswadhik2776
@swadhikswadhik2776 3 жыл бұрын
സലഫിയിൽ നിന്ന് ആദ്യം രക്ഷപെടൂ
@geniusmasterbrain4216
@geniusmasterbrain4216 3 жыл бұрын
@@swadhikswadhik2776 നിനക്കൊക്കെ നല്ലത് ഖുറാഫിസം തന്നെയാണ്. പടു ജാഹിൽ
@alavipathiyil3121
@alavipathiyil3121 3 жыл бұрын
@@swadhikswadhik2776 മനുഷ്യൻ മരിച്ചു മയ്യിതായി ജാറം കെട്ടിപ്പൊക്കിയാൽ പിന്നെ മയ്യിതിനോട് സഹായം. ചോദിക്കാൻ സലഫി കൾക്ക് .സാധിക്കില്ല... മണ്ടൻമാരെ
@abduabdulrub8930
@abduabdulrub8930 Жыл бұрын
@@swadhikswadhik2776 nabi chariyayil ninn pinmaranano parayne
@askaraskar7556
@askaraskar7556 4 жыл бұрын
കാസിമിയുടെ പ്രസംഗം കേട്ടിരിക്കുന്ന ആൾക്കാരുടെ അവസ്ഥയെ പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്.
@suhaibsulaiman5043
@suhaibsulaiman5043 4 жыл бұрын
Askar Askar നമ്മൾ തുടക്കത്തിൽ അറിയുന്ന ഫർളും സുന്നത്തും ഹറാമും കറാഹത്തും പരമാവധി സൂക്ഷിച്ചു ജീവിക്കുകയല്ലേവേണ്ടത് അറിയുന്ന ദീനനുസരിച്ചു ജീവിക്കാതെ ഉസ്താദ് മാരെയും നാട്ടുകാരെയും ദീൻ പഠിപ്പിക്കുകയാണോ നമ്മൾ വേണ്ടത് ആരാ നമ്മളോട് അതിനു കല്പിക്കുന്നത് ..? ഒന്നാം ക്ലാസ്സുകഴിഞ്ഞാൽ രണ്ട് പിന്നെ മൂന്ന് അങ്ങനെയല്ലേ നമ്മൾപോവേണ്ടത് ഒന്നാം ക്ലാസ്സുകാരൻ ഐറോനോട്ടിക് ക്ലാസ്സിൽ പോയിരുന്നാൽ അവനിക്ക് എന്ത് തിരിയാനാ ഒന്നും തിരിയുന്നില്ലന്നും പറഞ്ഞു അവിടുള്ളോരുടെ പ്രവർത്തികളും സംസാരവും കേട്ട് അതിനെയെല്ലാം വിമർശിക്കുന്നതിലെന്തർത്ഥമാണുള്ളത് ദീൻ, അറിയുന്നത് ചെയ്താൽ അറിയാത്തത് നമ്മുടെ റബ്ബായ അള്ളാഹു പഠിപ്പിച്ചുതരും ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട സുഹൃത്തെ മനസ്സിലാക്കാൻ ഒരുദാഹരണം പറയട്ടെ നിങ്ങൾക്ക് അറിയാത്ത ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുസ്ഥലത്തെക്കുറിച്ചും അവിടുത്തെ നിങ്ങൾക്കുൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ചും ഒരാൾ പറയുന്നു കേട്ടപാടെ അതിനെ കളവാക്കുകയും അത് നിഷേദിക്കുന്നവരോടൊപ്പം പോയി ചേരുകയും അതിനെ എതിർക്കുകയും ചെയ്താൽ നിങ്ങൾക്കുപിന്നെ അതിനെ അറിയാനോ അനുഭവിക്കാനോ കഴിയുമോ, കേട്ടു വിശ്വസിച്ചാലല്ലേ അല്ലെങ്കിൽ ചുരുങ്ങിയത് എതിർക്കാതിരിക്കുകയെങ്കിലും ചെയ്താലല്ലേ അതിനെ കുറിച്ചുള്ള അറിവുകൾ നിങ്ങൾക്ക് ലഭിക്കുകയുള്ളു അറിവുകൾ ലഭിച്ചാലല്ലേ നാം അവിടുത്തേക്കുള്ള വഴികൾ മനസ്സിലാക്കല് അപ്പോഴല്ലേ നാം അവിടെ എത്തുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുക ഹറാമുകൾ പൂർണമായും ഒഴിവാക്കാനും ഇൽമും അമലും വർധിപ്പിക്കാനും റബ്ബ്സുബ്ഹാനഹുവതആല തൗഫീഖ് നൽകട്ടെ ആമീൻ
@muhammedmh500
@muhammedmh500 4 жыл бұрын
ഹ ഹ ഹ ബർണാഡിറ്റസലഫിയുടെ പിന്നണികളുടെ അവസ്ഥയാണ് മക്കളെ മഹാത്ഭുതം !!
@suhaibsulaiman5043
@suhaibsulaiman5043 4 жыл бұрын
Kaasimi usthadinte oru prasangamenkilum muzuvan kelkk ennittavaam bakki
@abdulshukoor1046
@abdulshukoor1046 4 жыл бұрын
Adikam chindich idanger aakanda ketta
@AFIWAVE
@AFIWAVE 4 жыл бұрын
ഇവന്റെ തള്ള് കേൾക്കുന്ന വന്റെ അവസ്ഥ എന്താ
@sakkeertharayil2979
@sakkeertharayil2979 4 жыл бұрын
അള്ളാഹു ഇയാൾക്കു ഹിദായത് നൽകട്ടെ..
@najeelas66
@najeelas66 4 жыл бұрын
ഉസ്താദേ... അദ്ദേഹം പണ്ട് ഹസ്രത്ത് ഇബ്രാഹിം (അ), ക'അബയെയും നിന്ദിച്ചവരാണ്. പിന്നെ അള്ളാഹുവിന്റെ റസൂലി(സ)നെ ഐസിയുവിൽ വച്ച് കണ്ടെന്നും കാച്ചിയ ആളാണ്... ഇയാൾ അഹ്ലു സുന്നത്തല്ല, അഹ്ലുൽ ഫിത്ത്നയുടെ ഇമാമാണ്!
@mkcrasheedthamarassery5315
@mkcrasheedthamarassery5315 4 жыл бұрын
ഇനി ഇയാളുടെ ഒരു പരിപാടിക്കും ഞങ്ങളില്ല.
@sajithakareem605
@sajithakareem605 4 жыл бұрын
aruda
@ashiqtgi9800
@ashiqtgi9800 3 жыл бұрын
അതിന് നിങ്ങൾ ഏത് പരിപാടിക്കാണ് കൂടിയത് p......
@abdullaaboo3447
@abdullaaboo3447 3 жыл бұрын
Poda ninakk enth manassilayi
@jauharkodappana2961
@jauharkodappana2961 4 жыл бұрын
അൽഹംദുലില്ലാഹ്... ഇത്തരം ഫിത്നക്കാരിൽ നിന്നും മാറി ചിന്തിക്കാൻ തോന്നിയതിന്.... Rafeeq salafi ❤❤
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Jauhar Kodappana Alhamdulilla
@ashiqtgi9800
@ashiqtgi9800 3 жыл бұрын
പിശാച്ചിന് ഒരു ലൈക് 👋
@Ali-ew2ih
@Ali-ew2ih 2 жыл бұрын
@@juvairiyarasheed4335 write alhamdulillah.dont forget to type h. Allah
@lalulachhuentertainments7624
@lalulachhuentertainments7624 2 жыл бұрын
സത്യം മുഖംനോക്കാതെ പറയാൻ കഴിയുന്നതിൽ വളരെ സന്തോഷം 👍👍
@irshadirshad7357
@irshadirshad7357 4 жыл бұрын
വളരെ ശരിയാണ്
@irshadirshad7357
@irshadirshad7357 4 жыл бұрын
റഹ്മത്തുള്ള എന്തെല്ലാമോ പറയുന്നു
@saheeda.aranhikkal6553
@saheeda.aranhikkal6553 4 жыл бұрын
ഗ്രന്ഥാ ചുമക്കുന്നകഴുത കൾ ആണോ മുസ്ലിം സമുദായം... എങ്ങോട്ടാ ണ് ഈ പോക്ക്
@muhammedsabir3718
@muhammedsabir3718 3 жыл бұрын
Muslim samudaayatthe onnadangam angane parayaruth.......muslingalil Kure peer Shia aavaan kaaranam annatthe juudanmaarude kaliyaan... Shariyaaya Islam puratth varaathirikkeendath inganeyullavarde aavashyaan........ Islamic state muslingalaanenn mediayum mattum parayunnundallo ...pakshe alla kaaranam muslingal athupole pravartthikkaarilla..athupole thanneyaan ithum....inganeyulla quasimimaar muslingalaanenn paranjj ,Muslim peerumitt samoohatthileekkirangum ...ennitt shariyaaya Islam puratth varaathe nookkum.......k.........
@peacemind8088
@peacemind8088 3 жыл бұрын
അള്ളാഹു അയാളെ ഹിദായത്തിൽ ആക്കട്ടെ. ആമീൻ റഫീഖ് സലഫിക്ക് അള്ളാഹു ആഫിയ്ത്തും ബറക്കത്തും നൽകട്ടെ. ആമീൻ
@ashiqtgi9800
@ashiqtgi9800 3 жыл бұрын
ഈ പറഞ്ഞതോട് ഞാൻ യോചിക്കുന്നില്ല നീ ഞമ്മൾക്കട്ട് പണിയ....
@sideekabdulkareem9412
@sideekabdulkareem9412 2 жыл бұрын
അല്ലാഹുവിന്റെ കലാം .....അല്ലാഹുവിന്റെ സ്ര്ഷ്ടി
@technologyworld8477
@technologyworld8477 4 жыл бұрын
സാധാരണ ജനം പിഴക്കും അതുകൊണ്ട് A P nay ഇയാളെ ഒക്കേ ഇവിടെ ജനങ്ങൾ ൾക് മനസ്സിൽ ആകുന്ന ശിക്ഷ കൊടുക്കണം നാളേ അല്ലാഹ് സ്വർഗം കൊടുക്കട്ടെ
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Rafeek salafik deergausum afiyathum nalkane alla ♥️👍♥️
@al-hidayahislamicmedia8546
@al-hidayahislamicmedia8546 3 жыл бұрын
Shiyakalk ningal dua cheyyugayano
@shahinsainu1909
@shahinsainu1909 3 жыл бұрын
Aameen
@ashiqtgi9800
@ashiqtgi9800 3 жыл бұрын
കരിനാക്ക് കൊണ്ട് ഒന്നും പറയല്ലേ
@AbdulKhadar-cn1fc
@AbdulKhadar-cn1fc 4 жыл бұрын
"ഞാൻ "മനുഷ്യനാണെങ്കിൽ ഖുർആൻ "ഞാൻ " എന്നിൽ വായിക്കണം.! എന്നാൽ സഹജീവികൾക്ക് കാരുണ്യം നൽകാൻ "എനിക്ക് " കഴിയുമായിരുന്നു.
@sanafathima1495
@sanafathima1495 4 жыл бұрын
താങ്കൾ ചെയ്തതു നല്ലാ കാര്യമാണ്. അല്ലെങ്കിൽ സാധാരണക്കാർ ഈ കാര്യം മനസ്സിലാക്കാതെ പോയേനെ. അല്ലാഹ് അനുഗ്രഹിക്കട്ടെ thankale
@sirajmajeed4237
@sirajmajeed4237 4 жыл бұрын
Subhanaallha 👈❤❤❤❤
@nasarabdul1511
@nasarabdul1511 4 жыл бұрын
വലൈകും സലാം... അല്ലാഹു താങ്കൾക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.. ആമീൻ
@shahadiyakp6578
@shahadiyakp6578 3 жыл бұрын
എൻ്റെ പ്രിയപ്പെട്ട സുന്നി സഹോദരീ സഹോദരന്മാരെ... കാസിമിയെ നിങ്ങൾ സൂക്ഷിച്ചോളൂ... അയാൾ നരകത്തിലേക്കാണ് നമ്മളെ ക്ഷണിച്ച് കൊണ്ടിരിക്കുന്നത്,,, പിന്നീട് ഖേദിക്കേണ്ടി വരും...
@safwan841
@safwan841 4 жыл бұрын
ആളുകൾക്ക് സത്യം മനസിലായി തുടങ്ങി,..
@ashiqtgi9800
@ashiqtgi9800 3 жыл бұрын
എന്നിട്ടന്താ ഞമ്മൾ ഇങ്ങനെ ആയി പോയത് 😍😍😍
@mohammedhaneefahaneefa7085
@mohammedhaneefahaneefa7085 4 жыл бұрын
നിങ്ങളെപോലെപണ്ടിതൻമാർഉള്ളത്കൊണ്ട്ഈകള്ളൻമരെഈഹമൂഹത്തിന്കാട്ടികൊടുക്കാൻകഴിഞ്ഞു അൽഹംദുലില്ല
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
Jazzakkalla hir
@thahirahassan9576
@thahirahassan9576 4 жыл бұрын
👍👍👍 വെല്ലുവിളിക്കുന്നില്ല പറഞ്ഞത് നന്നായി !അതു ശൈലിയാവരുതല്ലോ !
@suhaibsulaiman5043
@suhaibsulaiman5043 4 жыл бұрын
Thahira Hassan നമ്മൾ തുടക്കത്തിൽ അറിയുന്ന ഫർളും സുന്നത്തും ഹറാമും കറാഹത്തും പരമാവധി സൂക്ഷിച്ചു ജീവിക്കുകയല്ലേവേണ്ടത് അറിയുന്ന ദീനനുസരിച്ചു ജീവിക്കാതെ ഉസ്താദ് മാരെയും നാട്ടുകാരെയും ദീൻ പഠിപ്പിക്കുകയാണോ നമ്മൾ വേണ്ടത് ആരാ നമ്മളോട് അതിനു കല്പിക്കുന്നത് ..? ഒന്നാം ക്ലാസ്സുകഴിഞ്ഞാൽ രണ്ട് പിന്നെ മൂന്ന് അങ്ങനെയല്ലേ നമ്മൾപോവേണ്ടത് ഒന്നാം ക്ലാസ്സുകാരൻ ഐറോനോട്ടിക് ക്ലാസ്സിൽ പോയിരുന്നാൽ അവനിക്ക് എന്ത് തിരിയാനാ ഒന്നും തിരിയുന്നില്ലന്നും പറഞ്ഞു അവിടുള്ളോരുടെ പ്രവർത്തികളും സംസാരവും കേട്ട് അതിനെയെല്ലാം വിമർശിക്കുന്നതിലെന്തർത്ഥമാണുള്ളത് ദീൻ, അറിയുന്നത് ചെയ്താൽ അറിയാത്തത് നമ്മുടെ റബ്ബായ അള്ളാഹു പഠിപ്പിച്ചുതരും ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട സുഹൃത്തെ മനസ്സിലാക്കാൻ ഒരുദാഹരണം പറയട്ടെ നിങ്ങൾക്ക് അറിയാത്ത ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുസ്ഥലത്തെക്കുറിച്ചും അവിടുത്തെ നിങ്ങൾക്കുൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ചും ഒരാൾ പറയുന്നു കേട്ടപാടെ അതിനെ കളവാക്കുകയും അത് നിഷേദിക്കുന്നവരോടൊപ്പം പോയി ചേരുകയും അതിനെ എതിർക്കുകയും ചെയ്താൽ നിങ്ങൾക്കുപിന്നെ അതിനെ അറിയാനോ അനുഭവിക്കാനോ കഴിയുമോ, കേട്ടു വിശ്വസിച്ചാലല്ലേ അല്ലെങ്കിൽ ചുരുങ്ങിയത് എതിർക്കാതിരിക്കുകയെങ്കിലും ചെയ്താലല്ലേ അതിനെ കുറിച്ചുള്ള അറിവുകൾ നിങ്ങൾക്ക് ലഭിക്കുകയുള്ളു അറിവുകൾ ലഭിച്ചാലല്ലേ നാം അവിടുത്തേക്കുള്ള വഴികൾ മനസ്സിലാക്കല് അപ്പോഴല്ലേ നാം അവിടെ എത്തുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുക ഹറാമുകൾ പൂർണമായും ഒഴിവാക്കാനും ഇൽമും അമലും വർധിപ്പിക്കാനും റബ്ബ്സുബ്ഹാനഹുവതആല തൗഫീഖ് നൽകട്ടെ ആമീൻ
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 4 жыл бұрын
ദീനിയായ മഹോന്നതമായ പ്രത്യയശാസ്ത്രങ്ങളെ കറിച്ച് വളരെ നിസ്സാരവല്കരിച്ച് കൊണ്ടു (അയൽവാസിക്ക് വിസ്സ> എന്നുള്ള തരത്തിൽ പ്രഭാഷണങ്ങൾ നടത്തുന്ന ഇത്തരക്കാർക്കൊക്കെ ഈ ഇരുപതാം നൂറ്റാണ്ടിൽ space കിട്ടു'ന്നുണ്ടല്ലോ !! അൽഭുദം തന്നെ. അൽ ഉലമാഉ വറഖത്തുൽ അമ്പിയാ.... എന്ന് റസൂലുല്ലാഹി ഒരിക്കൽ പറഞ്ഞു മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞത് ആഖിർ സമാനിൽ :- ഭൂമിയിലുള്ള പണ്ഡിതന്മാർ ആകാശഭൂമികൾക്കിടയിലുള്ള ഏറ്റവും .......................... കളേ പോലെയാകും എന്നല്ലെ !! ഇത്തരത്തിലുള്ള തിരുവചനങ്ങളെല്ലാം പതിനാല് നൂറ്റാണ്ട് മുമ്പ ലോകത്തെ അറിയിച്ചിരുന്നുവെങ്കിൽ അരി ഭക്ഷണം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും ആ പറഞ്ഞ സാദനങ്ങൾ ഈ കാണുന്നതും കേൾക്കുന്നതും തന്നെയാണ് എന്ന്. ഇതൊന്നും ഒരു സംവാദങ്ങൾ കൊണ്ടോ video clip കൊണ്ടോ നന്നാവുന്ന സാദനങ്ങല്ല എന്നാണ് എൻ്റെ പക്ഷം. തിരുവചനങ്ങൾ അന്നും, ഇന്നും, എന്നും Live ആണ് അത് Live ആയിക്കൊണ്ടേയിരിക്കും. NB. '''............. രച്ച് കൊണ്ടേയിരിക്കും!! ഖാഫില കളങ്ങനെ പോയി ക്കൊണ്ടേയിരിക്കും എന്നിങ്ങനെ പഴയ കാലത്ത് അറബികൾക്കിടയിൽ ഒരു വായ് മൊഴിയുണ്ടായിരുന്നു അത് ഒർമ വന്നു എന്ന് മാത്രം. OK. Ok. Ma a ssalama to Raffleeq salafi.
@ashiqtgi9800
@ashiqtgi9800 3 жыл бұрын
നിങ്ങളുടെ..... കളിയുടെ ഉദ്ദേശം അവസാന നാളിൽ എന്റെ സമുദായത്തിൽ ഭയക്കേണ്ടത് ദുഷിച്ച പണ്ടിത്തന്മാര്യാണ്
@muhammadunnibasketball3004
@muhammadunnibasketball3004 4 жыл бұрын
അയാൾക്ക് ആ രാജാവിന്റെ പോലുള്ള കസേരയിലൊക്കെ ഇരിക്കുമ്പോൾ പിശാച് പറയിപ്പിക്കുന്നതാണ്🤣
@mohamed11221
@mohamed11221 4 жыл бұрын
മാഷാഅല്ലാഹ്‌
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله تبارك الله.. جزاكم الله خير الجزاء....
@harispm4827
@harispm4827 4 жыл бұрын
Masha Allah 🌷👍🌷
@ahammedkoya7199
@ahammedkoya7199 4 жыл бұрын
Jazzakhallah khair
@kajahussain8034
@kajahussain8034 4 жыл бұрын
Maashah allah
@abdulsattark.p6018
@abdulsattark.p6018 4 жыл бұрын
വിവരമില്ലാത്ത വിവേക ബുദ്ധിയില്ലാത്ത കുറെ അനുയായികൾ ഉള്ളിടുത്തോളം ഈ കോമാളി കാസിമിക്ക് വീര്യം കൂടും അതാണ് പ്രശ്നം.....
@shafeekmuhammed4962
@shafeekmuhammed4962 4 жыл бұрын
Ma Sha Allah 👍
@ashiqtgi9800
@ashiqtgi9800 3 жыл бұрын
Arudath rahmathullayude
@Asdpdkl
@Asdpdkl 4 жыл бұрын
بارك االه فيكم
@shajim6318
@shajim6318 4 жыл бұрын
Alhamdhulilla
@maoonathulIqvan
@maoonathulIqvan 4 жыл бұрын
അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് മുഹമ്മദ് നബി സ്വ ആണ് 💯
@abdullabilal3135
@abdullabilal3135 4 жыл бұрын
അതെ... തീർച്ചയായും....അതിലാർക്കും തർക്കമില്ല.ഇവിടെ പ്രശ്നം നബി(സ) യാണോ ഖുർആൻ ആണോ വലിയ അനുഗ്രഹം എന്നാണ്......നബി(സ) അല്ലാഹുവിന്റെ സ്രഷ്ടി ആണ് ഖുർആൻ അല്ലാഹുവിന്റെ വചനമാണ്.....
@drnavaspakkada9453
@drnavaspakkada9453 4 жыл бұрын
സഹോദരാ.... ഖുർആൻ അല്ലാഹുവിന്റെ വചനമാണ്.... നബി (സ) അല്ലാഹു വിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമ സൃഷ്ടിയാണ്. സ്വന്തം കലാമിനെക്കാൾ എങ്ങനെയാണ് സൃഷ്ടി വലുതാകുക.?'അന്ധമായ സപ്പോർട്ട് സ്വന്തമായ നാശത്തിനാണ് വഴിയൊരുക്കുക.
@naslantm4451
@naslantm4451 4 жыл бұрын
നീയും ഈ പന്നി മുസ്ലിയാരും നരകത്തിൽ
@suhailckvanimal2458
@suhailckvanimal2458 4 жыл бұрын
4.50 സലഫി പറയുന്നത് ഖുര്‍ആന്‍ ആണ്‌ ഏറ്റവും വലിയ അനുഗ്രഹ എന്ന്... അതിന് തെളിവ്????
@mariyamhameed328
@mariyamhameed328 3 жыл бұрын
Muthhabeebanu
@flowersazhar8015
@flowersazhar8015 4 жыл бұрын
ഭാവിയിൽ കേരളത്തിലെ ഷിയാ സ്ഥാപകൻ കാസിമിയുടെ പേരിൽ അറിയപ്പെടും. ഇദ്ദേഹം ഇങ്ങനെ വിഢിത്തം ഇടക്കിടെ പറയണം എന്നാലേ കുറെ ആളുകൾ ശെരിക്കുള്ള ഇസ്ലാം പഠിക്കൂ
@muhammedsajid9461
@muhammedsajid9461 4 жыл бұрын
ما شاء الله بارك الله فيك
@shokathali5596
@shokathali5596 4 жыл бұрын
JazakhAllah khair....GOOD reply
@shajidhach5768
@shajidhach5768 4 жыл бұрын
Aameen
@nizaramp5687
@nizaramp5687 4 жыл бұрын
جزاك الله خيرا
@rauoofkakkattu6563
@rauoofkakkattu6563 4 жыл бұрын
Jazzaakallah khire , allahu ningaku deergaayusum aarogyvum sammadhaanavum nalki anugrahikkumaaraavattay!
@izzathturak8463
@izzathturak8463 4 жыл бұрын
*ഖാസിമി നാളെ Essenes ടെ വേദിയില് ജബ്ബാറ്നോപ്പവുഠ, ജാമിതക്കോപ്പവുഠ നേതാവായിട്ട് കാണുഠ*
@irshk3229
@irshk3229 4 жыл бұрын
അതിന് ഖാസിമി ആദ്യം മുജാഹിദ് ആകേണ്ടി വരും. അങ്ങനെയാണല്ലോ അതിന്റെ ഒരു രീതി.
@muhammadnajeeb3878
@muhammadnajeeb3878 4 жыл бұрын
ഹാരിസ് മദനി എന്നവൻ ഇതിന് മറുപടി എന്താണ് പറയേണ്ടത് എന്ന് ആലോചിക്കുന്നു ടാകും
@irshk3229
@irshk3229 4 жыл бұрын
പക്ഷേ ബഹുമാനപ്പെട്ടു പോയ ഇൗ ചലപി അതിനൊരു മറുപടി പറയാനേ അലോചിക്കില്ല. തള്ളു മാത്രമല്ലേ അറിയൂ
@Abdulhameed-mi6hr
@Abdulhameed-mi6hr 4 жыл бұрын
അൽഹംദുലില്ലാഹ് ശുകർ
@naserghh3285
@naserghh3285 4 жыл бұрын
masha Allah
@rasheedrasheed2232
@rasheedrasheed2232 2 жыл бұрын
അൽഹംദുലില്ലാ ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലായി
@vaylankara
@vaylankara 4 жыл бұрын
ماشاء الله تبارك الله
@kamarudheenkamaru1987
@kamarudheenkamaru1987 2 жыл бұрын
റബ്ബേ. നിയാണ്. വലിയവൻ
@rasheedkattukulath
@rasheedkattukulath 4 жыл бұрын
*صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم*
@rahimmupra8196
@rahimmupra8196 4 жыл бұрын
സമസ്ത ശിയക്കൾ ഒന്ന് സന്തോഷിച്ചു വരികയായിരുന്നു.,അതും വെള്ളത്തിലായി
@nasarudheenkp2936
@nasarudheenkp2936 2 жыл бұрын
അത് പൊളിച്ചു
@abdulkareemmoulavi7335
@abdulkareemmoulavi7335 4 жыл бұрын
ഈ കാസിയെ കൊണ്ടുവന്ന് ദീൻ പഠിക്കുന്നവരെ എന്ത് പറയാനാണ്
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
Super
@nizaramp5687
@nizaramp5687 4 жыл бұрын
وعليكم السلام والرحمه الله. امين
@abuhafsa_al_malaibari
@abuhafsa_al_malaibari 4 жыл бұрын
അസ്സലാമു അലൈക്കും. താങ്കളുടെ നമ്പർ ഒന്ന് തരാമോ? വാട്സ്ആപ്പ് ആയാലും മതി. ചില സംശയങ്ങൾ ചോദിക്കാൻ ആണ്.
@zainvzl1756
@zainvzl1756 4 жыл бұрын
Allahu nigalku deergayussu tharatea......ameeen
@ameer5800ponnu
@ameer5800ponnu 4 жыл бұрын
👍👍👍
@ijasahammedc2902
@ijasahammedc2902 4 жыл бұрын
👍👍
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Va alaikumussalam varahmathllahi vabarakathuhu
@anasmubarak7560
@anasmubarak7560 4 жыл бұрын
Rafeeq salafik allhahu. Deergayusum.afiyathum .nalki.anugrahikatte.....ameen.ya rabbal.aalameen.
@jamshy927
@jamshy927 4 жыл бұрын
മാഷാ അല്ലാഹ് അടിപൊളി മറുപടി ബര്കല്ലഹു ഫീഖ്‌
@muthudiamondislammedia9190
@muthudiamondislammedia9190 3 жыл бұрын
അള്ളാഹു കാത് രക്‌ഷിക്കട്ടെ???
@muthudiamondislammedia9190
@muthudiamondislammedia9190 3 жыл бұрын
ചേകന്നൂരിന്റെ അവസ്ഥായും ഇതുപോലെ ആയിരുന്നു???
@musthafapa3913
@musthafapa3913 4 жыл бұрын
Jazakalla.kayer
@abdulhakkim5572
@abdulhakkim5572 4 жыл бұрын
ഇതു പോലെ യുള്ള കാസിമി കളാണ് നമ്മുടെ ആൾക്കാരെ വഴി തെറ്റി ക്കുന്ന മുനാഫിക് ക്കുകൾ . അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ.
@basheerc1723
@basheerc1723 4 жыл бұрын
ninne onnum allahu kaakkilla ,
@abdullahcp6940
@abdullahcp6940 4 жыл бұрын
റഹ്മത്തുള്ള ഖാസിമിക്ക് കുറച്ച് ഭക്തന്മാർ ഉണ്ട് എത്ര പറഞ്ഞാലും തിരിയാത്ത ഭക്തന്മാർ അവർ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പോലും നിൽക്കില്ല
@musthafapariyadath9402
@musthafapariyadath9402 4 жыл бұрын
ആമീൻ യാറബ്ബൽഹാലമീൻ അസ്സലാമു അലൈക്കും
@thanvirkvr4784
@thanvirkvr4784 4 жыл бұрын
👌👌👌
@maslam1640
@maslam1640 4 жыл бұрын
കാസിമി ഷിയാ ഇസം ആണ് പ്രചരണം നടത്തുന്നത്
@fish341
@fish341 4 жыл бұрын
Masha Alla super
@Fidha766
@Fidha766 4 жыл бұрын
അടിപൊളി - കലക്കി;ഇവരുടെ.ഉടായിപ്പ് .ഇനി. സമ്മതിയ്ക്കരുത് - ഇവർ. നരകം. അല്ലാഹു വിനോട്. ചോദിച്ച് .വാങ്ങുകയാണ്
@jameeshpadippura9445
@jameeshpadippura9445 4 жыл бұрын
Good 👍👍
@minnus3781
@minnus3781 4 жыл бұрын
الله يجزيك الجنة 🌹
@drnavaspakkada9453
@drnavaspakkada9453 4 жыл бұрын
Allahu afiyath nalkatte
@sabithakalarickal3102
@sabithakalarickal3102 3 жыл бұрын
Ella fithinayil ninnum allahu Nammeyellam kathu rakshikkumarakatte allahumma Aameen Aameen Aameen
@suhaibsulaiman5043
@suhaibsulaiman5043 4 жыл бұрын
നമ്മൾ തുടക്കത്തിൽ അറിയുന്ന ഫർളും സുന്നത്തും ഹറാമും കറാഹത്തും പരമാവധി സൂക്ഷിച്ചു ജീവിക്കുകയല്ലേവേണ്ടത് അറിയുന്ന ദീനനുസരിച്ചു ജീവിക്കാതെ ഉസ്താദ് മാരെയും നാട്ടുകാരെയും ദീൻ പഠിപ്പിക്കുകയാണോ നമ്മൾ വേണ്ടത് ആരാ നമ്മളോട് അതിനു കല്പിക്കുന്നത് ..? ഒന്നാം ക്ലാസ്സുകഴിഞ്ഞാൽ രണ്ട് പിന്നെ മൂന്ന് അങ്ങനെയല്ലേ നമ്മൾപോവേണ്ടത് ഒന്നാം ക്ലാസ്സുകാരൻ ഐറോനോട്ടിക് ക്ലാസ്സിൽ പോയിരുന്നാൽ അവനിക്ക് എന്ത് തിരിയാനാ ഒന്നും തിരിയുന്നില്ലന്നും പറഞ്ഞു അവിടുള്ളോരുടെ പ്രവർത്തികളും സംസാരവും കേട്ട് അതിനെയെല്ലാം വിമർശിക്കുന്നതിലെന്തർത്ഥമാണുള്ളത് ദീൻ, അറിയുന്നത് ചെയ്താൽ അറിയാത്തത് നമ്മുടെ റബ്ബായ അള്ളാഹു പഠിപ്പിച്ചുതരും ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട സുഹൃത്തെ മനസ്സിലാക്കാൻ ഒരുദാഹരണം പറയട്ടെ നിങ്ങൾക്ക് അറിയാത്ത ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുസ്ഥലത്തെക്കുറിച്ചും അവിടുത്തെ നിങ്ങൾക്കുൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ചും ഒരാൾ പറയുന്നു കേട്ടപാടെ അതിനെ കളവാക്കുകയും അത് നിഷേദിക്കുന്നവരോടൊപ്പം പോയി ചേരുകയും അതിനെ എതിർക്കുകയും ചെയ്താൽ നിങ്ങൾക്കുപിന്നെ അതിനെ അറിയാനോ അനുഭവിക്കാനോ കഴിയുമോ, കേട്ടു വിശ്വസിച്ചാലല്ലേ അല്ലെങ്കിൽ ചുരുങ്ങിയത് എതിർക്കാതിരിക്കുകയെങ്കിലും ചെയ്താലല്ലേ അതിനെ കുറിച്ചുള്ള അറിവുകൾ നിങ്ങൾക്ക് ലഭിക്കുകയുള്ളു അറിവുകൾ ലഭിച്ചാലല്ലേ നാം അവിടുത്തേക്കുള്ള വഴികൾ മനസ്സിലാക്കല് അപ്പോഴല്ലേ നാം അവിടെ എത്തുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുക ഹറാമുകൾ പൂർണമായും ഒഴിവാക്കാനും ഇൽമും അമലും വർധിപ്പിക്കാനും റബ്ബ്സുബ്ഹാനഹുവതആല തൗഫീഖ് നൽകട്ടെ ആമീൻ
@ummerklr7889
@ummerklr7889 4 жыл бұрын
കഹ് ബയെ മ ഖു് ബറയാക്കിയ ഇയാളും ഇയാളുടെ സംഘടനയും ഇതും പറയും ഇതിലപ്പുറവും പറയും
@ummerklr7889
@ummerklr7889 4 жыл бұрын
ഷിയ ക്കളുടെ ഏജൻ്റ്
@raseemkh3586
@raseemkh3586 3 жыл бұрын
Anghaye eniyum allhaahu anugrahikkatte rafeeq ustaad
@abdullams6700
@abdullams6700 4 жыл бұрын
മൊബൈൽ നമ്പർ തരുമോ
@junaidm6205
@junaidm6205 4 жыл бұрын
💯
@shamseerbabu5179
@shamseerbabu5179 3 жыл бұрын
18:13 സത്യം.. ഞാൻ ചിന്തിച്ചത് അതുതന്നെയാണ്.
@sardarjanzeena2402
@sardarjanzeena2402 4 жыл бұрын
Yes tha is truth
@islamthewayoflife3525
@islamthewayoflife3525 4 жыл бұрын
Alhamdulillah nangale nervazhiyil urappichu nirthane nadhaa....
@tsaydu6698
@tsaydu6698 2 жыл бұрын
സമസ്തക്കാരെന്നേ പറയാവൂ. സുന്നികളെന്ന് പറയാവതല്ല..
@sadisayyid
@sadisayyid 4 жыл бұрын
الله يعطيك العافية
@azharpa6597
@azharpa6597 4 жыл бұрын
السلام عليكم ورحمة الله وبركاته ماشاء الله تبارك الله جزاك الله خيرا ലോകത്തിലെ ഏറ്റവും വലിയ അപകടം അതും ഒന്നാമത്തെ നബിയുടെ വഫാത്താണ്. അറബി കാഫിരീങൾ പോലും ജന്മദിനം ആഘോഷിക്കാറില്ല. കാരണം നസാറക്കാൾ ചെയ്യുന്നത് കൊണ്ട്
@hih9386
@hih9386 4 жыл бұрын
ഈ പണ്ഡിത വേഷധാരികൾ സാധാരണ മുസ്ലിംങ്ങളെ അങ്കലാപ്പിലാക്കുന്നു ' മൂക്കറ്റം വെട്ടി വിഴുങ്ങി സ്റ്റേജിൽ കയറി തന്റെ റ ഇഷ്ടാനുസരണം പറയുന്നു' ഇയാൾക്കാരാ സ്റ്റേജ് കൊടുക്കുന്നത്!
@appleuae8871
@appleuae8871 3 жыл бұрын
Alaikum assalam wa rahmatullahi wa barakatuh
@roohalathubeevi2925
@roohalathubeevi2925 2 жыл бұрын
Good and great
@appleuae8871
@appleuae8871 3 жыл бұрын
Subhanallah subhanallah
@navasac5352
@navasac5352 4 жыл бұрын
good
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ്
@kunhimonc2185
@kunhimonc2185 2 жыл бұрын
8j Bബബബബബബ
@mohammedpilakkal9342
@mohammedpilakkal9342 4 жыл бұрын
Good
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍
@sajeebmuhammad5598
@sajeebmuhammad5598 4 жыл бұрын
Kasimikku vattannu.Athu manassilakkathavarannu ayale stagill kayattunnath.
@abumuhammadahsani4901
@abumuhammadahsani4901 4 жыл бұрын
ഇത് സമർത്ഥിക്കാൻ ഞാൻ തയ്യാർ
@shamilshamil8457
@shamilshamil8457 4 жыл бұрын
മനസ്സിലായില്ല
@basheerkhalid4334
@basheerkhalid4334 4 жыл бұрын
👍👍👍👍
@Fhdfad
@Fhdfad 4 жыл бұрын
Iyale thott rabb kakatte amen
@ayarusdahsuon9056
@ayarusdahsuon9056 4 жыл бұрын
ماشاء الله.. ماشاء الله...ماشاء الله تبارك الله... ثم والله Kasimiyudey clip kandappool bhayankara pediyaan thonniyad... Iyaley pinpattunnavarudey naaley mahsharayiley avastha endhaavum ennoorth... Usthadindey video الحمد لله... Saadharanakkaaraaya, nishpaksharaaya vishwaasighalk valiya anugrahamaan... بارك الله فيكم ورحمكم وعافية و جزاكم الله خيراً...
@al-hidayahislamicmedia8546
@al-hidayahislamicmedia8546 3 жыл бұрын
Potta pediyallada viddi . Padiyanengil thelivundo
@al-hidayahislamicmedia8546
@al-hidayahislamicmedia8546 3 жыл бұрын
Pinna shiyakalk nee dua cheyyughayano
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 66 МЛН
ജിന്ന് ബാധ  സത്യം എന്ത്?  Rafeeq Salafi
26:54
جمعية الدعوة و الإرشاد بالصفراء ( قناة اللغات )
Рет қаралды 117 М.