No video

ഊട്ടിയിൽ ഇതുവരെ കാണാത്ത ചില സ്ഥലങ്ങളിലൂടെ | Route Records Crossed 500K Subscribers

  Рет қаралды 149,587

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

5 ലക്ഷം ഫാമിലി മെമ്പേഴ്സ് തികഞ്ഞ സന്തോഷം കുടുംബവുമായി ഒരു ഊട്ടിയാത്ര നടത്തി ചെറുതായി ആഘോഷിച്ചു.
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India

Пікірлер: 631
@sajithakumari1012
@sajithakumari1012 2 жыл бұрын
അഷ്‌റഫ്‌, ഫെബി, ആദി & അപ്പു ❤️.500 k ആയതിൽ ഒത്തിരി സന്തോഷം. ഈ 5 ലക്ഷത്തിൽ ഒരാളാവാൻ എനിക്കും കഴിഞ്ഞതിൽ അതിലേറെ സന്തോഷം. ഊട്ടിയിൽ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങളൊക്കെ ആദ്യമായിട്ടാ കാണുന്നത്. ഇതുവരെ കാണാത്ത സ്ഥലങ്ങൾ കാണിച്ചു തന്ന അഷ്‌റഫിനും അജിത്തിനും 🙏🙏🌹🌹. ലിനിചേച്ചിക്കും കുടുംബത്തിനും ഒരു ഹായ്. കോടികൾ ഉണ്ടായിട്ട് കാര്യമില്ല കുടുംബത്തിൽ സന്തോഷം ഉണ്ടെങ്കിലേ കാര്യമൊള്ളൂ. ദൈവം സഹായിച്ചു അഷ്‌റഫിനും കുടുംബത്തിനും ഇപ്പോഴതുണ്ട്. അതിനു ദൈവത്തിന് 🙏. എന്നും ഇതുപോലെ ഈശ്വരാനുഗ്രഹത്തോടെ സന്തോഷത്തോടെ നിങ്ങളൊരുമിച്ച് ഞങ്ങളോടൊപ്പം മുന്നോട്ട് പോവട്ടെ 🙏❤️❤️❤️❤️
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
അഷ്റഫ് ബായ് പറഞ്ഞതാണ് ശരി ജീവിതത്തിൽ കോടികൾ മാത്രം പോര ജീവിതം ,കുടുംബം,സന്തോഷം , ആണ് വേണ്ടത്🙏 ആശംസകൾ .
@ShafeersVlog
@ShafeersVlog 2 жыл бұрын
yes exactly 🙏🙏
@7nthday
@7nthday 2 жыл бұрын
👏🏻500K ആശംസകൾ ഇക്കാ🤗 നിങ്ങടെ attitude ഇഷ്ട്ടം ❤ ചേച്ചീ.. അപ്പു.. ആദി 🥰
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 2 жыл бұрын
വളരെ സന്തോഷം കണ്ടതിൽ. കുറെ നാളായി കാണാത്തപ്പോൾ ഒരു വിഷമം. ഫെബിയേയും മക്കളെയും , ലിനി ചേച്ചി യെയും (എന്റെ എത്രയോ ഇളയതാണ്. എങ്കിലും പറഞ്ഞു പറഞ്ഞു ചേച്ചിയായിപ്പോയി ) കണ്ടപ്പോൾ വളരെ സന്തോഷം. എന്നും ഈ സന്തോഷവും ഐശ്വര്യവും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ummarkunnummal587
@ummarkunnummal587 2 жыл бұрын
ലക്ഷദീപ് വീഡിയോ പ്രദീക്ഷിച്ച് കുറേ നാൾ കാത്തിരുന്നു.എന്തായാലും വന്നല്ലോസന്തോശം
@geejabai6643
@geejabai6643 2 жыл бұрын
Congrats. 👏🥳 lu all. 🥰 നിങ്ങളാണ് ഒരു തികഞ്ഞ മനുഷ്യസ്നേഹി.5k കൂട്ടായ്മയിൽ ആഘോഷത്തിന് തിരഞ്ഞെടുത്ത വേദി തന്നെ അതിന് ഒരു മറയില്ലാത്ത സാക്ഷ്യം ആണല്ലോ!!!. 🙏✨️
@ShafeersVlog
@ShafeersVlog 2 жыл бұрын
Athe 🙏
@DooraYathrakal
@DooraYathrakal 2 жыл бұрын
അതാണ് അശ്റഫ് ബായ്
@thasneempulinam
@thasneempulinam 2 жыл бұрын
❤️❤️❤️നിങ്ങൾ എപ്പോളും എനിക്കും എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർ ആണ്. ഇനിയും സർവശക്തൻ മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ. തീർത്തും താങ്കളുടെ നിലപാടിനോട് ബഹുമാനം ഉണ്ട്‌. നമ്മുടെ സന്തോഷങ്ങൾ വേണ്ട എന്ന് വെച്ചിട്ട് വേറെ ഒന്നും സമ്പാദിച്ചിട്ട് കാര്യം ഇല്ലാലോ... Happy for your new milestone bro🥰
@rajanvattavillarajanvattav790
@rajanvattavillarajanvattav790 2 жыл бұрын
സന്തോഷം കഴിഞ്ഞ രണ്ടര വർഷമായി കൂടെയുണ്ട്‌ .നല്ല വിവരണമാണ് അഷറഫിൻ്റെത്. മറ്റ് ചാനലുകൾക്ക് ഉല്ലാത്തതും അതാണ് ' ഇനിയും ഇങ്ങനെ പതുക്കെ ചാനൽ വളരട്ടെ' ആശംസകൾ
@mohanpattyath3325
@mohanpattyath3325 2 жыл бұрын
500 K subscribers ആയതിൽ സന്തോഷം . അഭിനന്ദനങ്ങൾ . ഇനിയും നല്ല മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു . ആശംസകൾ .
@ubaidrehimancabdulkhader3105
@ubaidrehimancabdulkhader3105 2 жыл бұрын
സന്തോഷം.... സബ്സ്ക്രൈബ്ർസ് കൂടിയോ കുറഞ്ഞോ എന്നല്ല ഇടുന്ന വീഡിയോ ക്വാളിറ്റി പ്രസന്റേഷൻ അത് അഷ്‌റഫിന്റെചാനൽ മുൻ നിരയിൽ തന്നെ anyway congratulations for a great achievement 👍
@ShafeersVlog
@ShafeersVlog 2 жыл бұрын
yes exactly 😍😍
@safeer6075
@safeer6075 2 жыл бұрын
ഊട്ടിയും.. മങ്കിയും.. ബട്ടർ ഫ്ലയ്യ്യും.. ഉരുളന്കിഴങ് പാടവും കേക്ക് കഴിക്കലും ആകപ്പാട് ഒരു മണിക്കൂർ അടിപൊളി അഷറഫെ....
@nilgiridiary849
@nilgiridiary849 2 жыл бұрын
Enta channel il und onnu kaanumo 😭🙏
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
ലക്ഷ ദീപിൽ പോകുന്നു എന്ന് കേട്ടിരുന്നു. പിന്നെ ഒരു വീഡിയോ പോലും കണ്ടില്ല. കഴിഞ്ഞ വർഷം മുങ്ങിയിട്ട് ഈ വർഷം ആണ് പൊങ്ങിയത്. എവിടെ ആയിരുന്നു നിങ്ങൾ. ഒരു വിവരവും ഇല്ലായിരുന്നു. ഒരു പുതുവത്സര ആശംസ പോലും കണ്ടില്ല. ചേച്ചി യോട് ചോദിച്ചു ഈ മനുഷ്യൻ എവിടെ പോയി എന്ന്. വീഡിയോ വരും എന്ന് പറഞ്ഞു. പിന്നെ നിങ്ങൾക്ക് നല്ല മാറ്റം ഉണ്ട്. മുടി ഒക്കെ വെട്ടി സുന്ദര കുട്ടൻ ആയിട്ടുണ്ട്. ചേച്ചി യുടെ നല്ല ഉപദേശം കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായി നന്ദി ഉണ്ട് ചേച്ചി ഇങ്ങേരെ മാറ്റി എടുത്തതിനു 🙏🏻. പിന്നെ കുടുംബ സമേതം കാണാൻ പറ്റിയതിൽ സന്തോഷം.500 K ആശംസകൾ. ❤️❤️❤️❤️❤️❤️കൂടെ പങ്കെടുത്ത ലിനി ചേച്ചിക്കും സുഭാഷ് ചേട്ടനും ❤️❤️❤️❤️❤️❤️
@sunilkumartv1513
@sunilkumartv1513 2 жыл бұрын
500 k അഭിനന്ദനങ്ങൾ👍👍 തങ്ങൾ പറഞ്ഞപോലെ സാമ്പത്തല്ല മുക്യം ജീവിതം സന്ദോഷമായി കൊണ്ടുപോകുന്നതിലാണ് കാര്യം 💕😊
@SABIKKANNUR
@SABIKKANNUR 2 жыл бұрын
ആദ്യം തന്നെ CONGRATS ബ്രോ ❤️❤️ ബ്രോന്റെ കഷ്ടപ്പാടിനുള്ള റിസൾട്ട് ആണ് ഈ യാത്രയിൽ കൂടെ കൂടിയ ഓരോരുത്തരും 😍😍 വ്ലോഗ് കിടുക്കിയിന് ALL THE BEST🤩🤩🤩
@ShafeersVlog
@ShafeersVlog 2 жыл бұрын
yes exactly bro.
@geethakaimal4628
@geethakaimal4628 2 жыл бұрын
500k അഭിനന്ദനങ്ങൾ , ആശംസകൾ ! ലക്ഷദ്വീപ് കാഴ്ചകൾ കണ്ടില്ലല്ലോ . പുതുവത്സരാശംസകൾ അഷ്റഫിനും കുടുംബത്തിനും
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി 5 ലക്ഷം പേരിൽ ഒരാളാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഒപ്പം 🌹🌹🌹 അഭിനന്ദനങ്ങൾ💞💞💞 ആശംസകൾ 🌹🌹🌹 നാളെ എന്തു ചെയ്യുന്നു എന്നതിലല്ല കാര്യം ഇന്നലെകളിലും ഇന്നും ഈ നിമിഷത്തിലും എന്തു ചെയ്തു എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം ഇന്ന് കോടികൾ ഉണ്ടാക്കിയിട്ട് നാളെ നമുക്കത് പ്രയോജനപ്പെടും എന്ന് എന്താണുറപ്പ് നമ്മുടെ സന്തോഷങ്ങളും സമാധാനവും നഷ്ടപ്പെടുത്തി എന്ത് നേടിയിട്ടും എന്ത് ഗുണം.... എന്നാലും ലക്ഷദ്വീപിലേക്ക് എന്നും പറഞ്ഞ് പോയ ആളെ ഇപ്പോൾ ഊട്ടിയിലാണ് കണ്ടത് 😃😃😃
@raphymadeena4988
@raphymadeena4988 Жыл бұрын
സൂപ്പർ മെസജ്
@naseelmp6713
@naseelmp6713 2 жыл бұрын
അഭിനന്ദനങ്ങൾ, ഒരു ബ്ലോഗർ എങ്ങിനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണം, എളിമയുള്ള അവതരണം. ഇനിയും ഉയരത്തിൽ എത്തട്ടെ
@aswathysush2187
@aswathysush2187 2 жыл бұрын
കൃഷിക്കാരുടെ കൂടെ ആഘോഷം അതാണ് വേണ്ടത്
@fasilrahmanwandoor3115
@fasilrahmanwandoor3115 2 жыл бұрын
ഞാൻ വിചാരിച്ചു ലക്ഷ ദീപ് ജയിലില്‍ ആയി. എന്താണ്‌ ഇത്രയും വൈകിയത്
@poomaniperkash7367
@poomaniperkash7367 2 жыл бұрын
What happens you bro,I afraid about you
@adithsudheer3234
@adithsudheer3234 2 жыл бұрын
Bro entha sambavam?enthanu lakshadweep videos varand irunath?
@ushajoji6225
@ushajoji6225 2 жыл бұрын
Avidayirunnu
@thasneempulinam
@thasneempulinam 2 жыл бұрын
ലക്ഷദ്വീപ് വീഡിയോക്ക്‌ വേണ്ടി കട്ട waiting ആണുട്ടോ..
@abdulrazak3999
@abdulrazak3999 2 жыл бұрын
ലക്ഷദ്വീപിൽ നിന്നും ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ച് കാത്തിരിക്കുകയായിരുന്നു എന്നിട്ട് പറ്റിച്ചു അല്ലേ ഏതായാലും കുറെ നാളുകൾക്കു ശേഷം കാണാൻ സാധിച്ചല്ലോ സന്തോഷം, 💛
@wilsonkunjukutty2754
@wilsonkunjukutty2754 2 жыл бұрын
എന്ത് പറ്റി ആ യത്ര?
@wilsonkunjukutty2754
@wilsonkunjukutty2754 2 жыл бұрын
അഷ്‌റഫ്‌ ഇതിനു മറുപടി പ്രതിഷിക്കുന്നു
@shabeermp7843
@shabeermp7843 2 жыл бұрын
Yes athe
@maps1997
@maps1997 2 жыл бұрын
Ath sheriyan
@ShafeersVlog
@ShafeersVlog 2 жыл бұрын
😍😍
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
500 k ക്ക് ആശംസകൾ 🌹🌹🌹.. കുറേ നാളായികണ്ടിട്ട്...400k ആഘോഷം പൊളിച്ചിരുന്നു.. ലിനിചേച്ചിയും സുഭാഷ്ചേട്ടനും വീഡിയോ കോളിലൂടെ കാണാൻകഴിഞ്ഞതിൽ സന്തോഷം... ഫെബിക്കും കുട്ടികൾക്കുംമൊപ്പം... ആ ചേട്ടനും ചേച്ചിമാർക്കും അജിത്ബ്രോക്കും ഒപ്പമുള്ള ലളിതസുന്ദരമായ ആഘോഷം സൂപ്പറായി ബ്രോ🌹🌹🌹👍👍👍👍🙏🙏🙏👌👌👌❤❤❤👌👌👌
@BR-vu8wx
@BR-vu8wx 2 жыл бұрын
ലിനിച്ചേച്ചി ഫാൻസ് ഉണ്ടോ?
@moideenmenatil9894
@moideenmenatil9894 2 жыл бұрын
ഹാരിസ് അമീർക്കായോടുള്ള മൊഹബ്ബത്ത്കാരണം.തല്ക്കാലം ലക്ഷദീപ് യാത്ര നിർത്തിവെച്ചതിന് അഭിനന്തനം
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ആ തൊഴിലാളികലൊടൊപ്പം കേക്ക് മുറിച്ചത് ഒരു മഹത് സംഭവമായി!അവർക്കും ഇത് ഒരനുഭവമായിരിക്കും!👍👍👍👍👍
@CameraKanniloode
@CameraKanniloode 2 жыл бұрын
Congrats on 500K subs! Lots of love from Oman🇴🇲❤️
@archie6702
@archie6702 2 жыл бұрын
One of the best celebration video I have seen. Awesome video , terrific visuals and midst of it the celebration with local laborers was the ultimate. Let me congratulate you on achieving 500K Subscribers and wishing you many more like from K to M. Take care and awaiting more videos from your end.
@hafsathkodithodika6100
@hafsathkodithodika6100 2 жыл бұрын
രണ്ട് വർഷം മുൻപ് ഞങ്ങൾ പോയതാണ്
@nishasubrahmanyan9248
@nishasubrahmanyan9248 2 жыл бұрын
ലാസ്റ്റ് പറഞ്ഞ ഡയലോഗ് 100% ശരി യാണ് ബ്രോ Happy ഫാമിലി 💕💕👩‍👩‍👦‍👦 വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഞങ്ങളും പോയിട്ടുണ്ട് ബട്ട്‌ ഇതുപോലെ ഉള്ള സ്ഥലങ്ങൾ കണ്ടിട്ടില്ല ട്ടോ പരിചയപെടുത്തി തന്നതിന് ബ്രോക്കും കൂട്ടുകാരനും thks 👍🏼 മെല്ലെ മെല്ലെ ഉരയങ്ങൾ കീഴക്കുന്നതാണ് ബ്രോ പെട്ടന്ന് കിട്ടുന്ന വിജയത്തിനേക്കാളും തിളക്കം എത്രയും പെട്ടെന്ന് 1000 k ആവട്ടെ പ്രാത്ഥനയോടെ 👏👏👏👍🏼
@sanoopm7279
@sanoopm7279 2 жыл бұрын
ഒരു കുടുംബത്തെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ട യാത്രാ വീഡിയോ👍👌👌
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ലക്ഷദീപ് എന്നൊക്കെ പറഞ്ഞു പോയ ആളാണ് 😕 ഇടക്കൊക്കെ വന്നു നോക്കാറുണ്ട് വീഡിയോ വന്നോയെന്നു 😔 അവസാനം ഊട്ടി ആണോ എത്തിയത് എന്താണേലും ഇക്കാടെ വീഡിയോസ് കാണാം വല്ലാത്തൊരു സുഖമാണ് 😍❤️👍 Congrats 🎉🤝❤️👏🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤝👏🏻🤲🏻
@ican9233
@ican9233 2 жыл бұрын
നമ്മളും ഇവിടൊക്കെ തന്നെയുണ്ട്ട്ടോ.. ഞാനും ഊട്ടിയിലാണ്... കൊണ്ടോട്ടി✋
@josekj6637
@josekj6637 2 жыл бұрын
Very very good Mr. Asharaf Excel Thank you
@24122412ful
@24122412ful 2 жыл бұрын
Congrats dear bro ❤ loads of love and joy...keep rockzzzzzzzz
@bineshpanikkaparambil6329
@bineshpanikkaparambil6329 2 жыл бұрын
അതാണ് അഷ്‌റഫ്‌ ആഘോഷം സാധരണകാരുടെ കൂടെ ഇനിയും ഒരുപാട് ഉയരട്ടെ
@jaseenashifa7095
@jaseenashifa7095 2 жыл бұрын
അടിപൊളി സ്ഥലം 👍👍👍 അഷ്റഫ് ഫെബി ആദി അപ്പു 👍👍congrats 500 K ആയതിനു നിങ്ങള് cake cut ചെയ്ത സ്ഥലവും ആ പാവം തൊഴിലാളി കൾക്ക് കൊടുത്ത സന്തോഷവും കണ്ടപ്പോൾ കൂടുതൽ സന്തോഷമായി മലപ്പുറത്ത് നിന്ന് Jaseena
@vlogfromsky3123
@vlogfromsky3123 2 жыл бұрын
ലിനി ചേച്ചി ... ഫാൻ 😍😍😍😍🙋🙋🙋🙋
@faisalfaisal-xc9ff
@faisalfaisal-xc9ff 2 жыл бұрын
Congrats ഇനിയും ഇനിയും അങ്ങോട്ടും നല്ല നല്ല വീഡിയോ ചെയ്യാൻ പടച്ചവൻ സാധിപ്പിച്ചു തരട്ടെ അഷ്റഫ് കാ 👌👍🌹🌹🌹🌹🌹🌹
@alibapputty5393
@alibapputty5393 2 жыл бұрын
Videoyude thudakkam gudallur santhoshamayi lakshadweep video ille HAPPY new YEAR
@Deeparnair-jk6rs
@Deeparnair-jk6rs 2 жыл бұрын
Ashraf പറഞ്ഞത് 100% സത്യം ആണ്. കോടികളെക്കാൾ വിലമതിക്കുന്ന ഒരു കുടുംബം , സന്തോഷം നിറഞ്ഞ ജീവിതം അതാണ് ഏറ്റവും പ്രധാനം. ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻💕💕💕
@nishanthkn8352
@nishanthkn8352 2 жыл бұрын
Totally deserving,. Love to be part of your happiness.....നിങ്ങൾ സന്തോഷത്തോടെ വീഡിയോ ചെയ്യൂ പൈസയൊക്കെ വന്നോളും.
@parvathy1259
@parvathy1259 2 жыл бұрын
Aaahaa... Vannallooo.... 🥰🥰. Ottum pretheekshichilla inn varuvenn
@sajidck2833
@sajidck2833 2 жыл бұрын
Hi🖐️.... വിഡിയോയിൽ തുടക്കത്തിൽ നിങ്ങൾ കാണുന്നത് പൈൻ ഫോറസ്റ്റ് അല്ല ....യൂക്കാലിപ്റ്റസ് കുടുംബത്തിൽ പെട്ട ഗ്രാന്റീസ് എന്ന മരമാണ്.......
@subbusuburamani1076
@subbusuburamani1076 2 жыл бұрын
Vanakkam bro... HAPPY New year 💖💖💖
@meghasarath2902
@meghasarath2902 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും വല്ലാത്ത ഒരിഷ്ടമാണ് ഇക്കയുടെ അവതരണം
@udayakumarcs8426
@udayakumarcs8426 2 жыл бұрын
ചേട്ടന്റെ വിഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം താങ്ക്സ് ചേട്ടാ
@Lowfamily.
@Lowfamily. 2 жыл бұрын
എനിക്ക് യു ട്യൂബിൽ ഏറ്റവും ഇഷ്ട്ടമുള്ള ഒരു യു ട്യൂബർ ആണ് അശ്രഫിക്ക ...എല്ലാ യു ട്യൂബറെ പോലെ അല്ല അശ്രഫിക്കൻറെ വീഡിയോസ് കാണാൻ തന്നെ വേറെ വൈബ് ആണ് .. ഒന്ന് നേരിൽ കാണണം എന്നൊക്കെ ഒരു ആഗ്രഹം ഉണ്ട് ഇൻഷാ അള്ളാഹ് ഒരു നാളിൽ കാണും …100% അശ്രഫിക്ക പറഞ്ഞ പോലെ കുറെ സമ്പാതിക്കുന്നതിലല്ല കാര്യം .. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക ഉള്ളത് കൊണ്ട് സന്തോഷിക്കുക എന്നതിലാണ് കാര്യം ... എന്റെ ഒരു രീതി ആണ് അശ്രഫിക്കന്റേത് ... ആഗ്രഹങ്ങൾ ആഗ്രഹം ഉണ്ടാവുമ്പോൾ നിറവേറ്റുക പിന്നെ നോകാം എന്ന് വിചാരിച്ചിരുന്നാൽ ഒന്നും നടക്കില്ല ... നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ആണ് ...500 ..k Congratulations അശ്രഫിക്ക &ഫെബിത്താ & ആദി & അപ്പു .. keep goin …🥰🥰🥰
@prathibhacs3867
@prathibhacs3867 2 жыл бұрын
അഷ്‌റഫ് മടങ്ങിവന്നു സന്തോഷം,,😂😂😂
@jafarmb7500
@jafarmb7500 2 жыл бұрын
500K celebration ന് അഭിനന്ദനങ്ങൾ . എന്നും നോക്കിയിരിക്കും ലക്ഷ്വ ദ്വീപിലേക്ക്‌ പോയ ആളെ പിന്നെ കാണാനില്ലല്ലോ എന്ന് . എന്തായാലും ഈ നല്ല മുഹൂർത്തത്തിൽ സുന്ദരമായ ഒരു സ്ഥലത്തു കുടുംബത്തോടൊപ്പം നിഷ്കളങ്കരായ ഗ്രാമീണ തൊഴിലാളികളോടൊപ്പം ഈ വലിയ സന്തോഷം ലളിതമായി നടത്തിയ എന്റെ അഷ്‌റഫ് ബ്രോ അഭിനന്ദനങ്ങൾ . പിന്നെ നിങ്ങളുടെ വാക്കുകൾ അത് എനിക്ക് ഇഷ്ടമായി . പണത്തിനും പദവിക്കും വേണ്ടി കഷ്ടപ്പെട്ട് അന്നന്നത്തെ സന്തോഷങ്ങൾ മാറ്റിവച്ചു അക്കരപ്പച്ച തേടി പോകുന്നവരുടെ കൂടെ ഞാനില്ല എന്നത് . നിങ്ങളാണ് യഥാര്ത്ഥ മനുഷ്യൻ 💐💐💐💐
@shantip3761
@shantip3761 2 жыл бұрын
Congratulations Ashraf and family 👏👏💐
@siddeeqali2291
@siddeeqali2291 2 жыл бұрын
ആ കൃഷിക്കാരോട് ഉള്ള ഒരു ആദരവ് അത് മനസ്സിന് വലിയ സന്തോഷം നൽകി
@magypo2958
@magypo2958 2 жыл бұрын
ഹായ് അഷറഫ് മക്കളെയും ഫെബിയെയും കണ്ടതിൽ സന്തോഷം യാത്ര ഉഷാറാവട്ടെ
@renither5000
@renither5000 2 жыл бұрын
The last we saw was you onboard the ship.... now u surface in ooty....Happy to see all of you Safe and Sound.....,wishing all of you a great year ahead....💖💖💖💖
@fawas-on2ny
@fawas-on2ny 2 жыл бұрын
Kodikal undaayittu kaaryamilla life Enjoy😊 cheithu munnottu povanam 😍😍😍😍athaanu Ashraf Bhai paranjhathu valare correct✅✅✅ aanu🤝🤝🤝🤝🙏🙏👍👍👍👍👍
@subairpathoorengapuzha6947
@subairpathoorengapuzha6947 2 жыл бұрын
ന്നാലും ഞങ്ങളെ അസ്റുക്കാ കഴിഞ്ഞ2 ആഴ്ച ആയിട്ട് ലക്ഷദ്വീപ് വീഡിയോസ്നായി കാത്തുനിന്ന ഞങ്ങൾ ശശി 🙁 അല്ല ആക്കി നിങ്ങൾ 😁 സാരമില്ല ഹാരിസ്കയും എമിലും പൊളിച്ച വീഡിയോ ഇടുന്നുണ്ട് 😍
@aradhya.s9365
@aradhya.s9365 2 жыл бұрын
സപ്പോർട്ട് പുണ്യാളൻ vanlife
@jayarajanvv5085
@jayarajanvv5085 2 жыл бұрын
It is beautiful video. Cute family. Very good message you give. Best of luck. We are with route records
@lidhimd2568
@lidhimd2568 2 жыл бұрын
Congrats Ashraf and Family members. God bless you and your family. 5 Lacs ayathil nigalode oppam nagallum happy Anne. Millions oke athintte timebakupol kittum. Lots of love and prayers. From Delhi Laly and family.
@TheCpsaifu
@TheCpsaifu Жыл бұрын
Nice vdo Thnx 4 sharing …. Subscribed 👍💐
@meghasarath2902
@meghasarath2902 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് താങ്കളുടെ വ്ലോഗുകൾ.നല്ല അവതരണം .എൻ്റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയട്ടെ . ഈ വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ പറഞ്ഞത് കുരങ്ങൻ മാരുടെ ശല്യം എന്നാണ്., യഥാർത്ഥത്തിൽ അത് അവരുടെ സ്ഥലമാണ് നമ്മളാണ് അവിടെ ശല്യക്കാർ . അവരുടെ ആ ചെറിയ ലോകത്തിലേക്ക് നമ്മളാണ് കടന്നു ചെല്ലുന്നത് . സാധാരണ പറയുന്നതുപോലെ പറഞ്ഞു എന്നേയുള്ളൂ താങ്കൾ . സത്യത്തിൽ അവരൊക്കെ ഉള്ളതുകൊണ്ടാണല്ലോ നമുക്ക് ആ യാത്ര അത്രയും മനോഹരമായി തോന്നുന്നത് . ഞാനെൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
500 K ആശംസകൾ 🌹🤝 അടുത്ത ഒരു വർഷത്തിനകം 1000 K ആകട്ടെയെന്ന ആശംസകളോടെ.... 🤝❤️❤️❤️❤️
@baijujohn7613
@baijujohn7613 2 жыл бұрын
Congratulations dear...🥰🥰🥰🤝🤝🤝👏👏👏 Pray for more heights...🙏🙏🙏💐💐💐
@sulaikkak644
@sulaikkak644 2 жыл бұрын
Welcome back. Kure nalla lakshadweep videos expect cheyyunnu
@ReframexYT
@ReframexYT 2 жыл бұрын
Best wishes .Very happy to see again. God bless you always
@santhakoshy4547
@santhakoshy4547 2 жыл бұрын
Waiting for u It. Is along time...Happy to sre u again with your family..
@jincyjohnptamember9783
@jincyjohnptamember9783 2 жыл бұрын
500k ആയതിൽ ഹൃദയം നിറഞ്ഞ സന്തോഷം.അഷ്റഫിനും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ. Happy birthday അപ്പുക്കുട്ടി God bless you dear
@praveentg3641
@praveentg3641 2 жыл бұрын
Spot on bro..live the moment and enjoy ur life...no point in following numbers and all...
@jayashreepalliyil4209
@jayashreepalliyil4209 2 жыл бұрын
Welcome back.🙏
@leelamaniprabha9091
@leelamaniprabha9091 2 жыл бұрын
Congratulations 💐. May God bless you with all his goodness to achieve 1 million at the earliest. നല്ല സന്തോഷമുള്ള Celebration.
@OffDayTrips
@OffDayTrips 2 жыл бұрын
മിനിഞ്ഞാന്ന് ഊട്ടിയിൽ പോയി പതിവ് പോലെ ബോട്ടിംഗ് ഗാർഡൻ കണ്ടു. ഈ സ്ഥലങ്ങൾ പുതിയ കാഴ്ചകളായിരുന്നു
@zachariahkuriankanicheril4709
@zachariahkuriankanicheril4709 2 жыл бұрын
Congratulations, Ashraf-bhai. 500K, a Milestone!!
@ramchand9262
@ramchand9262 2 жыл бұрын
Congratulations Ashraf
@sunilkumar-tm1oy
@sunilkumar-tm1oy 2 жыл бұрын
എല്ലാ വിധ ആശംസകളും for your great achievement ashraf bro വീണ്ടും നല്ല വിഡിയോസും ആയി വരണം happy new year stay blessed stay safe 🙏💐💐
@naseemudheenkavaratti5553
@naseemudheenkavaratti5553 2 жыл бұрын
Haii friend.. it's me Naseem😍 How r u man..!! anyway.. Adipowli video👌 Ootty + Family = Suuper 🥰 Powllichu..
@sushamanair9119
@sushamanair9119 2 жыл бұрын
Happy new year 🎉... 500k great 🎊🥳
@thepaleblue.
@thepaleblue. 2 жыл бұрын
❤️500K❤️ഇക്കാ നിങ്ങൾ 1M അടിക്കേണ്ട സമയം കഴിഞ്ഞു. Keep up the good work 🥰Congratz & All the best🥰
@santhoshtraveldiaries2753
@santhoshtraveldiaries2753 2 жыл бұрын
I am ur regular viewer of ur channel from palakkad. Congratulations 500k subscribes
@nursesbookeldho9000
@nursesbookeldho9000 2 жыл бұрын
Congratulations 🎊 👏 💐 for ur big achievement..a regular viewer since 2.5 yrs..
@shajanandrewsc8265
@shajanandrewsc8265 2 жыл бұрын
Beautiful. Each one is getting far better than the previous. Keep it up.
@ummerkoyapv418
@ummerkoyapv418 2 жыл бұрын
സൂപ്പർ ഇതുവരെ കാണാത്ത കുറെ സ്ഥലങ്ങൾ കാണിച്ചതിന് ഒരു പാട് നന്ദി
@MohammedAshraf680
@MohammedAshraf680 2 жыл бұрын
അഭിനന്ദനങ്ങൾ ബ്രോ. എത്ര പോയാലും മടുക്കാത്ത സ്ഥലം ഊട്ടി 👍. സ്റ്റേ റേറ്റ് എങ്ങനെ
@shaijalshaijal9818
@shaijalshaijal9818 2 жыл бұрын
എപ്പോഴും കൂടെയുണ്ട് bro 👍🤝🤝🤝 500k 🎂🎂🎂🎂🎆🎆🎆🧨🧨🎇🎇🎇
@faihanfahi9054
@faihanfahi9054 2 жыл бұрын
1000 കുടുംബാംഗങ്ങൾ ആകുമ്പോ കൂടെ കൂടിയതാ.... ഇപ്പൊ 5ലക്ഷം എത്തിനിൽക്കുമ്പോ ഭയങ്കര സന്തോഷം 😍❤😍 Happy birthday appu😍😍
@ShafeersVlog
@ShafeersVlog 2 жыл бұрын
exactly ❤❤
@tomyperumbara6809
@tomyperumbara6809 2 жыл бұрын
500 K ആശംസകൾ ഇക്കാ. അടിപൊളി വീഡിയോസ് പ്രതിക്ഷിക്കുന്നു
@ennusworld7311
@ennusworld7311 2 жыл бұрын
കുറേ ദിവസമായല്ലോ വീഡിയോകണ്ടിട്ട്🥰5ലക്ഷത്തിൽ ഒരാൾ ഞാനാണേ🥳👍🥰
@shezin7748
@shezin7748 2 жыл бұрын
ഒരു കാര്യം പറയട്ടെ, ബി ബ്രോ യും നിങ്ങളും അഡാര് കോമ്പിനേഷൻ ആണ്, 😍😍😍😍😍😍 ആ കോമ്പിനേഷൻ കാണാൻ കാത്തിരിക്കുന്നു.....
@sumayyak3725
@sumayyak3725 2 жыл бұрын
കേക് കട്ടിംഗിന് തെരഞ്ഞെടുത്ത സ്ഥലം പൊളി 🥰🥰🥰🥰💪💪
@ashrfparakkadavu8998
@ashrfparakkadavu8998 2 жыл бұрын
ആല്ല ഭായി വീഡിയോക്ക് കാത്തിരുന്നു മടുത്തു . എത്ര ദിവസമായി കോയാ .
@surabr6707
@surabr6707 2 жыл бұрын
Hearty Congratulations & Best Wishes for the year ahead. 💐👏🏻👍🏻
@shabeermp7843
@shabeermp7843 2 жыл бұрын
Masha allah pwoli Angane an jeevitham Kodikal onnumalla life Happy Anallo athan vendath 💖💖❤️❤️👍👍
@rasheekkadampuzha
@rasheekkadampuzha 2 жыл бұрын
Congatulations 👏🏻👏🏻👏🏻🥰
@mariammaoonnoonni8018
@mariammaoonnoonni8018 2 жыл бұрын
I used to see your videos especially the 500k viewers and appreciable the simple and clear narration of the recordings. Kudos of your cake cutting and congratulations.
@jiju64
@jiju64 2 жыл бұрын
Congrats Ashraf Bro and family, keep going, all the best
@robinjose1411
@robinjose1411 2 жыл бұрын
Congrats on 500k and Happy new year ✌️❤️✌️
@vlogfromsky3123
@vlogfromsky3123 2 жыл бұрын
01:35 ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കേട്ടു ... . Favorite Intro ....💞💞💞💞💞 ഒരുപാട് ആശംസകൾ .. ബ്രോ ...💞
@shamnadkutty9722
@shamnadkutty9722 2 жыл бұрын
അഷ്‌റഫ്‌ ഭായ് നിങ്ങൾ പോളിയാണ് ഭായ് സെലിബ്രേഷന് തിരഞ്ഞെടുത്ത വേദി അടിപൊളി.
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 2 жыл бұрын
500 k ക്ക് എല്ലാവിധ ആശംസകൾ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@sudhishns
@sudhishns 2 жыл бұрын
Congratulations.. All the best
@rashidkololamb
@rashidkololamb 2 жыл бұрын
ആ celebration മാത്രം കാണിച്ചാൽ മതിയായിരുന്നു അഷ്‌റഫ്‌ ബ്രോ.. ബാക്കിയുള്ളതെല്ലാം വല്ലാത്തൊരു ലാഗ് ഫീൽ ചെയ്യിച്ചു.. 👍🏻
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
അപ്പൊ ഒരു കാര്യം മനസ്സിലായി, ലക്ഷദീപിലും ഊട്ടിയുണ്ട് എന്ന്!😄😄😄😄😄😄😄😄😄😄😄😄😄
@majeedmmajeedm6819
@majeedmmajeedm6819 2 жыл бұрын
500 k ashraf ന് എല്ലാവിധ ആശംസകളും
@muthurammi8531
@muthurammi8531 2 жыл бұрын
എളിമ എന്നൊക്കെ പറഞ്ഞാൽ അത് അഷ്‌റഫ്‌ exel ന്റെ ചാനൽ കാണണം മറ്റുള്ള യൂട്യൂബർ
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН