ജൂൺ 5 ൻ്റെ ദേശാഭിമാനി തലക്കെട്ട്..!| ABC MALAYALAM | ABC TALK | 17.MAY.2024

  Рет қаралды 50,290

ABC Malayalam News

ABC Malayalam News

16 күн бұрын

മോദിയെ തോല്പിക്കാൻ എന്തു വഴി ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #modiji #modilive #narendramodi #narendra_modi #modi_news #election #elections2024 #electionnews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 232
@rajanpulikkal5253
@rajanpulikkal5253 15 күн бұрын
Best comedy 😂😂😂 മോദിയെ തോൽപ്പിക്കാൻ പറ്റില്ല എന്ന് മനസിലായി
@kainottam8499
@kainottam8499 14 күн бұрын
മോഡിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ
@shipandshippinglifebysanth3169
@shipandshippinglifebysanth3169 15 күн бұрын
ശ്രീജിത്ത്‌ പണിക്കാരെയും ജയശങ്കരിനെയും ചർച്ചക്ക് വിളിക്കരുത് എന്ന് പറഞ്ഞ പോലെ 😂
@user-yh9mr3le4u
@user-yh9mr3le4u 14 күн бұрын
300 തന്നെ ധാരാള, ബാക്കിയെല്ലാം ബോണസ്.
@tn-vp4vz
@tn-vp4vz 15 күн бұрын
Congress- ന് 40 seat. ഞെട്ടി ബിജെപി😂
@venugopalg6628
@venugopalg6628 14 күн бұрын
😇😇😇😇😇
@rajannairrajannair2951
@rajannairrajannair2951 14 күн бұрын
പ്രക്ഷേപണത്തിനിടയിൽ ചലിച്ചുകൊണ്ടിരിക്കുന്ന എ ബി സി മലയാളം എന്ന എംബ്ലം അല്പംകൂടി താഴേക്ക് മാറ്റണം. മുഖത്തിന്‌ താഴെ ആക്കിയാൽ മതി. ശ്രദ്ധ മാറിപ്പോകുന്നു.
@sivakumarkolozhy368
@sivakumarkolozhy368 14 күн бұрын
മാതൃഭൂമിയുടെ വരിക്കാര്‍ കണ്ടമാനം കുറഞ്ഞു .
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 15 күн бұрын
Super ji Ahamed sir Gentle man With mutual respect
@pradeesh1712
@pradeesh1712 13 күн бұрын
സുനിൽ, ദേശാഭിമാനി യുടെ തലക്കെട്ട് പ്രവചിച്ച ക്ലൈമാക്സ്‌ സൂപ്പർ പഞ്ച്
@lakshmiu7052
@lakshmiu7052 15 күн бұрын
കെജ്രിവാൾ ഒരു കുറുക്കൻ സൂത്രം പ്രയോഗിച്ചതാണ്.
@pinraibijyan
@pinraibijyan 14 күн бұрын
അതെ... മറ്റുള്ള മുതിർന്ന നേതാക്കളെ പ്രകോപിപ്പിക്കാനും, പാർട്ടിയ്ക്ക് അകത്ത് അടി ഉണ്ടാക്കാനും അത് മുതലെടുക്കാനും വേണ്ടി പഴയ മുടനാടുകളെ തമ്മിൽ തല്ലിപ്പിച്ചു ചോര കുടിക്കാൻ പോയ കുറുക്കനെ പോലെ..
@pvijayan8970
@pvijayan8970 14 күн бұрын
400 തികയ്ക്കില്ല എന്ന് പറഞ്ഞാൽ രാഹുൽ പ്രധാന മന്ത്രി ആകുമെന്നാണോ അർത്ഥം?
@user-wz3cr6rh7l
@user-wz3cr6rh7l 14 күн бұрын
നാനൂറു തികച്ചാൽ ഇ.വി.എം തിരിമറി
@rkm6626
@rkm6626 14 күн бұрын
L K അദ്വാനി 2009 വരെ പ്രതിപക്ഷ നേതാവായിരുന്നു അതായത് അദ്ദേഹത്തിൻ്റെ 82 (ജനിച്ചത് 1927 മെയ്)വയസ്സ് വരെ. അപ്പൊൾ കെജ്‌രിവാൾ പറയുന്നത് പൊലെ അദ്വാനിയെ ഒതുക്കാൻ 75 വയസ്സ് ഫോർമുല കൊണ്ടുവന്നത് അല്ല. 82 വയസ്സ് വരെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതാവ് ആയിരുന്നു 77 വയസ്സ് വരെ ഉപ പ്രധാനമന്ത്രി ആയിരുന്നു ഇത് മനപൂർവ്വം വിസ്മരിച്ച് അദ്വാനിയെ ഒതുക്കി എന്ന് പറയുന്നത്. മോദിക്ക് 2025 ൽ 75 ആകു. അമിത് ഷാ പറഞ്ഞത് പൊലെ 2029 ൽ മോദി തന്നെ നയിക്കും
@rajannairk2316
@rajannairk2316 14 күн бұрын
ബിജെപിയ്ക്ക് മോദി വേണം ഹിന്ദുക്കൾക്ക് ബിജെപി വേണം മോദി അതാണ് ശക്തി ശക്തി ഹിന്ദു ശക്തി ഹിന്ദു രാഷ്ട്രം അതുമാത്രം മതി എല്ലാ പ്രശ്നവും തീർന്നു വൻ നിയമ നിർമ്മാണംl നടത്തണം ഒരിയ്ക്കലും പൊളിച്ചെഴുതാൻ കഴിയാത്ത വിധം o
@sidharthsb436
@sidharthsb436 14 күн бұрын
ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല. ഇതൊരു മതേതര രാജ്യമാണ്. ഇവിടെ ഹിന്ദുവും ക്രിസ്തിനും മുസ്ലിമും സിഖ്‌ഉം പാർസിയും എല്ലാം തുല്യ അവകാശികളാണ്. ഹിന്ദുരാജ്യം വേണ്ടവർ നേപാളീലേക്കും ക്രിസ്ത്യൻസ് ഇസ്രായേൽലേക്കും മുസ്ലിംസ് സൗദിയിലേക്കോ പാകിസ്താനിലേക്കോ പോകട്ടെ. ഞങ്ങൾ ഇന്ത്യക്കാർ ജാതി മത വർഗ വർണ വ്യത്യാസം ഇല്ലാതെ ഇവിടെ ജീവിച്ചുകൊള്ളാം.
@prasannamohan8708
@prasannamohan8708 15 күн бұрын
അഹമ്മദ് മാഷ് സുനിൽ സൂപ്പർ 👌
@badpeople59
@badpeople59 13 күн бұрын
കേരള ജനങ്ങൾക്ക് നല്ല രാഷ്ടീയ പാപ്പരത്തം ആണ്, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുവാൻ ആർക്ക് വോട്ട്ചെയ്യണം എന്ന് പോലും തീരുമാനിക്കുന്നില്ല എന്ത് പ്രബുദ്ധത, 5 എംപി മാർ ഉണ്ടെങ്കിൽ എന്നെ തീർന്നേനെ
@santhoshjohn3050
@santhoshjohn3050 14 күн бұрын
അത് കലക്കി😂😂😂 ബിജെപിക്ക് 399 മാത്രം. എന്നൊരു കമന്റും
@muralidharannair3591
@muralidharannair3591 14 күн бұрын
അഹമദ് മാഷ് & സുനിൽ സർ വിശകലനം അതി ഉത്തമം. എനിക്ക് ഏറെ ഇഷ്ടം അവരുടെ ഭാഷ പ്രയോഗം 👍👍👍🙏
@parameswaranazhikaran
@parameswaranazhikaran 14 күн бұрын
ജൂൺ 4 പുതിയ പാർട്ടി നിലവിൽ വരും പേര് മരപ്പട്ടി
@muraleedharaprasad-of6cz
@muraleedharaprasad-of6cz 14 күн бұрын
പേര് പൊതിച്ചോറ് ചിഹ്നം ബോംബ് ആണെങ്കിലേ ഞാൻ ചേരൂ.
@yesiamindian7830
@yesiamindian7830 14 күн бұрын
ജോർജ്ജ് സോറസ് ചത്താൽ ആംആദ്മി തീർന്നു
@rajarajeswaryg8985
@rajarajeswaryg8985 14 күн бұрын
5- ആം തിയതിയിലെ തലക്കെട്ട് കലക്കി.
@Padmanabha-eu4gv
@Padmanabha-eu4gv 6 күн бұрын
ഭാരതം ജന്മം കൊണ്ടത് സനാതന ധർമ്മം ലോകത്തിന് പ്രകാശം ചൊരിഞ്ഞ് ലോകത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ചാലക ശക്തിയാകാനായി ചതുർവേദ സംഹിതകളും അനുബന്ധ ശാസ്ത്ര ബദ്ധമായ കാര്യങ്ങളും ലോകത്തിന്റെ മറ്റ് അറിവുകൾകൂടി സ്വാംശീകരിച്ച് നവലോകക്രമം രൂപപ്പെടുത്തുന്നതിന് ഭാരതത്തിന്റെ ആത്മാവ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്ന ധർമ്മപ്രകാശ സംഘടനയിൽ കൂടി അനവധി നേതൃത്വ ഗുണമുള്ള സൃഷ്ടികൾ ഉണ്ടായി വന്ന് ലോക ക്രമം ശുദ്ധീകരിക്കേണ്ടതുണ്ട്. ഇന്നത്തെ ആഭ്യന്തര ശത്രുക്കൾ വിചാരധാരയിലെ പരാമർശത്തിൽ നാം കാണുന്നു. അവർക്ക് അവരർഹിക്കുന്ന സ്ഥാനത്തേക്ക് നിയതി തന്നെ മാറ്റിക്കൊണ്ടിരിക്കും. അതിന്റെ പുറകെ കൂടുന്ന വർ ആത്മാവില്ലാതെ അലയും കരയും കുരയ്ക്കും ഒടുങ്ങും.
@MadhuMadhu-es7kr
@MadhuMadhu-es7kr 14 күн бұрын
പ്രായം കുറഞ്ഞ ആര്യ (മയർ ) നെ മുഖ്യമന്ത്രി ആക്കണം ! പിണറായിയെ വെല്ലും ! പിണു 160 സ്പീഡിൽ പോകുമെങ്കിൽ ആര്യ . 200 km സ്പീഡായിരും കുതിക്കുന്നത് . സൂപ്പർ ഫാസ്റ്റ്‌ല്ല രാഷ്ട്രതിയല്ല! എന്തിന് ട്രയിൻ ആണങ്കിലും അതിനെയും ഓവർ ടേക് ചെയ്യുന്ന ഇരട്ട ചങ്കത്തിയല്ലേ? ഇക്കാര്യത്തിൽ പിണറായി ബഹുദൂരം പിന്നിൽ !!!😀😀😀💯
@krishnadas8353
@krishnadas8353 14 күн бұрын
എങ്കിൽ മാസം തോറും കക്കൂസ് ബസ്സിൽ നാടുചുറ്റൽ കാണും
@shibusnair9926
@shibusnair9926 14 күн бұрын
75 കഴിയുമ്പോൾ യോഗി വരും ഇത് കളി വേറെലൽ പുതിയ കളികളു കളി പഠിപ്പിക്കാനും പുതിയ തല വരും
@jyothisb
@jyothisb 14 күн бұрын
അടിപൊളി... യോഗി ഒതുക്കും ഞങളുടെ മോദിജി... രാജസ്ഥാൻ ഇൽ വാസൂന്ദുര & മദ്യപ്രദേശ് ഇൽ ശിവരാജ് സിങ് ചവാൻ ഒതുക്കിയത് പോലെ..Up ഇൽ സ്വന്തം ആയി djp പോലെ ഉള്ള post ഇൽ ആളുകളെ നിയമിക്കുന്നത് വരെ മോദി ജി ആണ്... എല്ലാം മോദി ടെ control കുടി അവിടെ നടക്കുന്നത്.... സാദാരണ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ഉള്ള ആളുകളെ ആണ് നിയമിക്കുന്നത്, അതിനു പോലും ഉള്ള അവകാശം യോഗി ക്ക് ഇല്ല... മോദിജി ആളുകളെ വളർത്തും, പക്ഷെ അധികം വളരാനും സമ്മതിക്കില്ല...
@madhavan.m.k5198
@madhavan.m.k5198 14 күн бұрын
പിടിച്ചതിനെക്കാളും വലുതാണ് അളയിൽ യോഗിജി മതിയോ
@Santhosh_351
@Santhosh_351 12 күн бұрын
ഈ ആശയം കമ്യൂണിസ്റ്റുകളുടെ കൈയ്യിൽ നിന്നു കെ ജരിവാൾ അടിച്ചു മാറ്റിയതാണ് കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കെട്ടെ ഈ മുദ്രി വാക്യത്തിൽ ആകൃഷ്ടരായ കേരള ജനത ഇടതു മുന്നണിക്ക് ഓട്ട് ചെയ്തു എങ്കിലും മുഖ്യമന്ത്രിയായത് ഉറങ്ങി കെടന്ന നായനാർ ആ അനുഭവം മനസ്സിലാക്കിയ കെള ജരിവാൾ ബിജെപിയിൽ പാളയത്തിൽ പടഉണ്ടക്കുവാൻ ശ്രമിക്കുന്നു
@binduanil6333
@binduanil6333 15 күн бұрын
വാജ്പെയിക്ക് ആണ് വളർത്തു മകൾ, അദ്വാനിയുടെ സ്വന്തം മകളാണ്.
@anoopalex7375
@anoopalex7375 14 күн бұрын
അത് പോലും അറിയാത്തവരാണ് അഹമ്മദ് / സുനിൽ team... നാണക്കേട്..
@brc8659
@brc8659 14 күн бұрын
സത്യം 🫠തിരുത്തും എന്ന് കരുതാം 🤔
@prasadampalattil9896
@prasadampalattil9896 11 күн бұрын
​@@anoopalex7375വളർത്തുമകളാണോ അല്ലയോ എന്നറിഞ്ഞു വെക്കുന്നത് അത്ര നിർബന്ധമുള്ള കാര്യമല്ല. ഇതിൽ നാണക്കേടിന്റെ പ്രശ്നവുമില്ല. എന്തെങ്കിലും -ve comment ഇടുവാൻ Lense മായിരിക്കുന്ന നിർഗുണ പരബ്രഹ്മങ്ങൾക്ക് ഒരു കാരണം ഉണ്ടായി എന്നു മാത്രം. ക്രിഡാപ്പി എന്നാൽ മുറിയണ്ടി മൂഞ്ചികളായ ക്രിസ്ത്യാനികളിലെ സുഡാപ്പി പ്രേമികൾ, അവർക്ക് ഈ മാതിരി കമന്റിടുക എന്നത് ആത്മ സംതൃപ്തി കിട്ടുന്ന ഒരു കാര്യം മാത്രം! മണിപ്പൂറ്റിലെ കാര്യം പറഞ്ഞ് വ്യാജപ്രചാരണം നടത്തുന്ന ഇതു മാതിരി ചെറ്റകളുടെ വായടയ്ക്കുക എന്നത് ആയിരം കുടത്തിന്റെ വയ് മൂടുന്നതിനേക്കാൾ ദുഷ്ക്കരം. പോടാ മാറിപ്പോകടാ .
@NeildharGopal
@NeildharGopal 14 күн бұрын
വടയാർ സുനിലിന്റെ രാഷ്ട്രിയ അറിവ് വളരെ ശുഷ്കമാണല്ലോ? 1.യാഷ്വന്ത് സിൻഹ ബിജെപിയിൽ അല്ലാ.ആള് ടിഎംസി യിൽ പോയിരുന്നു. 2.അധ്വനിക്ക് ഭാര്യ കമലയിൽ ഒരു മോളും ഒരു മോനും ഉണ്ട്. ജയന്തും പ്രതിഭയും
@ravikrishnan25
@ravikrishnan25 11 күн бұрын
വാനപ്രസ്ഥം സന്ന്യാസം ഇതൊക്കെ ചെയ്യേണ്ടത് അല്ലെ അതു തന്നെയല്ലേ പഴയ കാലത്ത് ചെയ്തിരുന്നത്
@rajeshts5894
@rajeshts5894 14 күн бұрын
മോദി മോദി മോദി 😍😍😘😘🙏🏼🙏🏼🌹🌹😍😍🇮🇳🇮🇳
@krishnadas8353
@krishnadas8353 14 күн бұрын
272+ bjp ക്ക് മാത്രം കിട്ടുമെന്ന് ഉറപ്പാണല്ലോ? NDA മുന്നണി യുടെ നോക്കുമ്പോൾ അതെല്ലാം ബോണസ് അല്ലേ?
@stalinos6996
@stalinos6996 10 күн бұрын
❤ 300 thikaikkilla, pinneya 400. kashtam !!! ❤
@bhagavandaskalarikkal9279
@bhagavandaskalarikkal9279 12 күн бұрын
പോരാ മോദിക്ക് കനത്ത തിരിച്ചടി എന്നുകൂടി വേണമായിരുന്നു❤
@royalroadcyclist
@royalroadcyclist 14 күн бұрын
NDA യുടെ ലക്ഷ്യമാണ് 400... 300ന് മുകളിൽ സീറ്റ്‌ പിടിക്കാനാണ് 400 ലക്ഷ്യം വെക്കുന്നത്... ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാണ് സാധ്യത... അങ്ങനെയാണെങ്കിൽ അത് വലിയ വിജയമായിരിക്കും
@remeshnarayan2732
@remeshnarayan2732 14 күн бұрын
നല്ല ചർച്ച , അവസാനത്തെ തലക്കെട്ട് വാർത്ത 👍😄😃😃
@rahurahul8451
@rahurahul8451 14 күн бұрын
ആണുങ്ങളെപ്പോലെ നേരെ നിന്ന് തോൽപ്പിക്കു അതല്ലേ അതിന്റെ രീതി
@sreevarmak
@sreevarmak 6 күн бұрын
രാഹുൽ ഗാന്ധി വന്നാൽ കൂടെയുള്ള കുറെ യാതൊരു വിവേകവും ഇല്ലാത്ത കുറെ സ്തുതി പാട്ടുകാർ എന്തക്കയോ കാട്ടും...
@DileepKumar-vu7iw
@DileepKumar-vu7iw 14 күн бұрын
അയാൾക്ക് അമേരിക്കയിൽ പോയ് ചികിത്സ നടത്തണ്ട ആവശ്യമില്ലല്ലോ.തല്ക്കാലം തുടരട്ടെ❤
@ManulalOV
@ManulalOV 10 күн бұрын
👍👍👍
@freakdude8163
@freakdude8163 13 күн бұрын
കോൺഗ്രസ്‌ നാല്പത് തികക്കുമോ എന്നാണ് ചർച്ച ചെയേണ്ടത്.
@muralidharannairv1799
@muralidharannairv1799 14 күн бұрын
ദിലീപ് സർദേശയി 2019 ൽ ഇതുപോലെ പറഞ്ഞു. പിന്നെ അത് മിഴുങ്ങി. ഇതും മിഴുങ്ങഡി വരും.😮
@mohanrajnair865
@mohanrajnair865 14 күн бұрын
Is it Dileep Sardesai, a cricketer or Rajdeep Sardesai, a journalist and T V Commentator?
@sheenasimon368
@sheenasimon368 14 күн бұрын
Supper😂😂
@muralidharan5022
@muralidharan5022 14 күн бұрын
മോദി മാറ്റി നിർത്തിയിട്ട് എന്ത് നേടാൻ ഉള്ളതും കൂടി ഇല്ലാതാക്കാൻ വേണ്ടിയാണൊ
@balagopalp4u70
@balagopalp4u70 14 күн бұрын
Hmm
@krishnadasambat-ps9yl
@krishnadasambat-ps9yl 14 күн бұрын
മോദി 🙏🏻❤️🙏🏻
@subramanianm.r.2037
@subramanianm.r.2037 14 күн бұрын
പഴയ കാമരാജ് പ്ളാൻ പോലെ.
@ajeeshpr2615
@ajeeshpr2615 13 күн бұрын
അമിത്ഷാപക്ഷം. മോദിപക്ഷം ഇതുവരെ കേട്ടിട്ടുണ്ടോ? കേൾക്കില്ല അതുറപ്പ്. ഇനി കുത്തിതിരിപ്പ്
@girijabhai4388
@girijabhai4388 14 күн бұрын
ആപ്പിൾ വീണു,,, ഗുരുത്വാകർഷണം കണ്ടുപിടിച്ചു,, എന്ന് പറയും പോലെ, കെജ്‌രിവാൾ കണ്ടുപിടിച്ച,,,,,,,,
@sasikumarbbhaskaran7942
@sasikumarbbhaskaran7942 14 күн бұрын
👍.... 🙏
@phildoc27
@phildoc27 14 күн бұрын
👍🏻👍🏻🙏
@hitechsolutionsangamalay9778
@hitechsolutionsangamalay9778 14 күн бұрын
👍
@prasannamohan8708
@prasannamohan8708 15 күн бұрын
👌👌👌
@muralinair3698
@muralinair3698 14 күн бұрын
5/6 ലെ തലക്കെട്ട് മോദിയുഗം അവസാനിച്ചു
@sijithms9178
@sijithms9178 14 күн бұрын
മോദി❤❤❤
@sivathanus274
@sivathanus274 15 күн бұрын
Good👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@rajeshlekshmanan1388
@rajeshlekshmanan1388 15 күн бұрын
കറക്റ്റ് 👍😂 ജൂൺ 4 നെ കേരളത്തിലെ മാപ്രകളുടെ സന്തോഷം മോദി 400 തികച്ചില്ലേ കാണാം 😂 ജനാധിപത്യം വിജയിച്ചു. വർഗിയ തോറ്റു 😂
@johnvincent3971
@johnvincent3971 6 күн бұрын
Last election went to Himalaya into some cave this time went into the sea bottom what ia all this?????
@achudanandangovindan9872
@achudanandangovindan9872 14 күн бұрын
കേജരിവാൾ എന്ന മഹാ ഫ്രോഡ് അല്ലെങ്കിൽ ഗെജാ ഫ്രോഡ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ചുക്കും ആവില്ല. അദ്ധേഹത്തിൻ്റെ രാഷ്ട്രീയ അസ്ഥിത്വംതന്നെ നഷ്ടമായി. നുണ പ്രചരണം,കുത്തിത്തിരിപ്പ് ഉടായിപ്പ് എന്നിവകളിൽ പ്രഗൽഭനാണെങ്കിലും അദ്ദേഹത്തിലുള്ള വിശ്വാസ്യത ആപ് അടിമകളെല്ലാത്ത പൊതുജനത്തിന് നഷ്ടപ്പെട്ടു. പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
@ammoosefoods2525
@ammoosefoods2525 14 күн бұрын
ഞങ്ങൾ അധികാരത്തിൽ വന്നാൽ CAA നടപ്പാക്കില്ല എന്ന് പറയുന്ന പാർട്ടിയുള്ള നാടാ ഇത് പിന്നെയാണോ 10 ഗ്യാരണ്ടി
@sudarsanangurukripa7370
@sudarsanangurukripa7370 15 күн бұрын
🇮🇳
@deepakiyyani
@deepakiyyani 14 күн бұрын
ഇത്തവണ കൂടി ക്ഷമിക്കണം 2029 കഴിഞ്ഞാൽ മോഡി ഉണ്ടാവില്ല, പിന്നെ ധൈര്യമായി ഇലക്ഷന് നേരിടാമല്ലോ പ്രതിപക്ഷത്തിന് 😂😂😂
@vpbbwip
@vpbbwip 14 күн бұрын
കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ ( യോഗി ) വരും. 😃
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 14 күн бұрын
2060 വരെ ആരും കേന്ദ്രത്തിലേക്ക് ചെല്ലണ്ട.... അടുത്ത 36 വർഷം BJP തന്നെ.......😂😂😂
@babyampatt468
@babyampatt468 14 күн бұрын
Our great leader Modiji ❤❤🇭🇺🇭🇺🇭🇺
@YUA-mh5mc
@YUA-mh5mc 14 күн бұрын
വാരണാസിയിൽ മത്സരിക്കുമ്പോൾ മോദി ഭീഷ്മർക്ക് സമം 😂
@MukundanM-zh2sw
@MukundanM-zh2sw 14 күн бұрын
modiji❤❤❤
@anilithikkat5816
@anilithikkat5816 14 күн бұрын
In politics there are no permanent enemies and friends 😀
@SathyaprakashPillai
@SathyaprakashPillai 14 күн бұрын
മോദിക്കു പകരം മോദി മാത്രം❤
@babyampatt468
@babyampatt468 14 күн бұрын
വളർത്തു മകൾ വാജ്പേയ് ക്ക് ആണ്😂
@shyamalana1127
@shyamalana1127 12 күн бұрын
മോദിജിയ്ക് കഴിയുന്നത് വരെ ഭാരതം ഭരിക്കും. ആർക്കും തകർക്കാൻ കഴിയില്ല❤
@rajmenon6727
@rajmenon6727 14 күн бұрын
What difference will it makes to the Voters of Modiji /BJP about a some trivalent news coming in a Party newspaper called Deshabhimani.
@sasikurup2353
@sasikurup2353 14 күн бұрын
പിണറായി പോയാൽ കൂക്കി വിളി കിട്ടും മാറ്റ് സംസ്ഥാനങ്ങൾ പോയാൽ, അത് പിനുവിനെ അറിയാം, പാർട്ടി ക്കും അറിയാം.😂😂😂😂😂
@sindhukn2535
@sindhukn2535 14 күн бұрын
The media inside and outside India will only have this title and they will conduct debates on the issues.
@ArnoldBandwring
@ArnoldBandwring 13 күн бұрын
This is India Power is the Law 😂😂😂 Achuthanandan was in the posters
@abdulmanaf3870
@abdulmanaf3870 12 күн бұрын
അഹമേദ് ഇപ്പോ എവിടെ
@georgesamuel178
@georgesamuel178 14 күн бұрын
വിശ്വാസം രക്ഷിക്കട്ടെ .
@radhakrishnans9418
@radhakrishnans9418 14 күн бұрын
DESABHIMANI. HEADLINE ON 5TH JUNE 2024. LEFT RESISTED MODI CROSSING 400 SEATS.
@mohandasg7530
@mohandasg7530 14 күн бұрын
BJP 379 NDA 407
@user-sq1vz5vj6d
@user-sq1vz5vj6d 14 күн бұрын
Technical Problem With EVM•
@dineshkumar-mk3bt
@dineshkumar-mk3bt 14 күн бұрын
പിണറായിയെ സ്റ്റാലിന് അറിയാം.......😂
@sudhakarankpsudhakaran3607
@sudhakarankpsudhakaran3607 14 күн бұрын
പ്രതിഭാ അഡ്വാനി LK അഡ്വാനിയുടെ മകൾ തന്നെ.
@sreekumaranvengassery3490
@sreekumaranvengassery3490 14 күн бұрын
Ahmed why balet paper, now machine, what is the problem now
@deepammdr9896
@deepammdr9896 14 күн бұрын
കഷ്ടം ഇവന്മാർ എത്രമാത്രം മോദിയേ ഭയക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഇവരുടെ രോദനം
@krishnanko3474
@krishnanko3474 14 күн бұрын
നല്ല തമാശ. 😄😄😄
@josephmathew2086
@josephmathew2086 14 күн бұрын
ബി ജെ പി 400 തികച്ചില്ല, എന്ന തലക്കെട്ടാണ് june 5ന് വരുന്നതെങ്കിൽ,399 വന്നാലും ബിജെപി തന്നെ ഭരണം നിലനിർത്തും എന്നല്ലേ?
@omanakuttanpillai1814
@omanakuttanpillai1814 14 күн бұрын
മോദിക്ക് പകരം വെക്കാൻ മോദി തന്നെ ഭാരതപുത്രൻ മോദി ജീ ലോക നായകൻ മോദിജീ അഴിമതി രഹിത നായകൻ അവിയൽ മുന്നണി മെയ് 4 തീയതി കഴിയുമ്പോൾ അത് കണ്ടി മുന്നണിയാകും ജയ് ജയ് മോദിജീ❤❤❤❤❤❤❤❤❤❤❤❤
@harindrannair988
@harindrannair988 14 күн бұрын
Bjp and we the Hindus will decide the who will become PM. We want Modi as PM upto 100years
@deepakbalu7491
@deepakbalu7491 14 күн бұрын
350 is sufficient They are sure Modiji will rule
@mohandasg7530
@mohandasg7530 14 күн бұрын
What about Kharge ?How old is he ?
@vpbbwip
@vpbbwip 14 күн бұрын
86?! പക്ഷേ നമ്പാവുന്ന വേറെ ആരെങ്കിലും വേണ്ടേ?!
@shinyshaju1274
@shinyshaju1274 8 күн бұрын
Modi threw “400+” so that journalists can analyse whether 400+ or minus till June 4.What is the use of 400 or 300 when 272 can do everything.
@ramremya1
@ramremya1 14 күн бұрын
You have 2 options to defeat bjp - Retire narendra modi or - Retire Rahul gandhi Check which is easier
@user-ye4dn5tk3k
@user-ye4dn5tk3k 14 күн бұрын
BJP യുടെ ആഭ്യന്തര കാര്യം ഇതിൽ ഇടപെടാൻ മറ്റുള്ളവർക്ക്. എന്ത് അധികാരം. മോദിയെ പേടിക്കുന്നവർ . വെപ്രാളപ്പെടുന്നു.
@anilbijubiju598
@anilbijubiju598 8 күн бұрын
100 %🤣🤣🤣
@MVBABU-gk8cq
@MVBABU-gk8cq 15 күн бұрын
Ath reslut varumbo ariyam
@sivasankarviswanathan5148
@sivasankarviswanathan5148 15 күн бұрын
നിങ്ങൾ ചർച്ച ചെയ്ത് അദ്വാനിയുടേസ്വന്ത൦ മകളേ വളർത്തുമകളാക്കീ.. വാജ്പേയി ക്കാണ് വളർത്തുമകൾ
@anoopalex7375
@anoopalex7375 14 күн бұрын
അതിന് അഹ്‌മദിന് വിവരം വേണ്ടേ?
@mohanrajnair865
@mohanrajnair865 14 күн бұрын
​@@anoopalex7375Sunilinum വിവരം കുറവല്ലേ?
@premcp15581
@premcp15581 14 күн бұрын
Ente Sunil sir....😂
@netamafia
@netamafia 15 күн бұрын
NDA has already crossed majority after 4th phase... NDA needs just 115 seats from.163 seats left in next three phases.
@sivaprasad5502
@sivaprasad5502 14 күн бұрын
ഗുജറാത്തികൾ അങ്ങനെ ഇച്ചിരി നീട്ടി റേറ്റ് പറയും. വ്യാപാരം പഠിച്ചവർ. 300 ,350 തിലെ വന്നു നിൽക്കും.
@yesiamindian7830
@yesiamindian7830 14 күн бұрын
ബിജെപിക്കാരെ തമ്മിലടിപ്പിക്കാൻ നോക്കുന്ന കെജ്രിവാൾ സ്വന്തം പാർട്ടിയിലെ പിളർപ്പിന്റെ തുടക്കം അറിയില്ല.
@sudarsananps2525
@sudarsananps2525 15 күн бұрын
അതൊന്നുമല്ല..മാറി മാറി CPM MLAആയവർക്ക് 5 വർഷം കഴിഞ്ഞാൽ പെൻഷൻ കിട്ടും വോട്ടും പോകില്ല അപ്പോ പുതിയ പുതിയ MLAമാർ വരും..
@abijackson1000
@abijackson1000 15 күн бұрын
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ ഞെട്ടിച്ചു Twenty20 കുറച്ചു സീറ്റുകള്‍ പിടിക്കും 🌟
@joshwamo373
@joshwamo373 11 күн бұрын
Oru divasam unni balakrishnane interview cheyanam... Eppozhum pro Bjp kkare mathram kondu iruthano?
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 53 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН