No video

ജോജി ഹീറോ അല്ല | Joji Movie Explained | Unni Vlogs

  Рет қаралды 121,213

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

#Joji is not a #Hero
Joji Movie #Explanation by Unni Vlogs
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
************** Gears I Use***************
Camera : Main Camera : amzn.to/34Fk5mO
Mobile : amzn.to/3fUloT7
Lav Mic : BOYA - M1 Lapel Microphone amzn.to/3huRCoc
Zoom H1n : amzn.to/39tnXt6
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Malayalam Tech by Unni Vlogs : / @unnivlogstech
Travel and Taste with Unni Vlogs : / @unnivlogstasteandtravel
BookTube by Unni Vlogs : / @unnivlogsbooks

Пікірлер: 938
@krishnanand1238
@krishnanand1238 3 жыл бұрын
ഉയരെ കണ്ട് ഗോവിന്ദിനെ ന്യായീകരിക്കുന്നവർക്കും... കുമ്പളങ്ങി കണ്ട് ഷമ്മി ചെയ്തത് ശരിയാണെന്നും പറഞ്ഞവർക്കും.. ജോജി hero ആണെന്ന് തോന്നും...🤷
@SagarSanthosh.1902
@SagarSanthosh.1902 3 жыл бұрын
ജോജി ഹീറോ ആണെന്ന് പറയുന്ന ഗോവിന്ദിനെ ന്യായികരിക്കുന്ന ഷമ്മി ചെയ്തത് ശെരി ആണെന്ന് പറയുന്ന ആരെയും ഞാൻ കണ്ടിട്ട് ഇല്ലാ... ഇങ്ങനെ വിഡിയോയിൽ ഒക്കെ പറയുന്നേ കേട്ടിട്ട് ഉള്ളു
@rayhanmansoor2951
@rayhanmansoor2951 3 жыл бұрын
Kappela movie Roy 🙄
@anoopbhaskaran5177
@anoopbhaskaran5177 3 жыл бұрын
Exactly 👍
@Norahpaws
@Norahpaws 3 жыл бұрын
@@SagarSanthosh.1902 tankal kanditt illayirikam ennu karuthi anganeyullavar exist cheyunnila ennalla. Nammal kanunna alkar matramallallo samooham shami heroaada ennu parayunnore njn kanditund...govindine nyayeekarikunnavare coment sessionilum kanditund
@rejiev7491
@rejiev7491 3 жыл бұрын
@@SagarSanthosh.1902 Shammi hero aanenn njan kore memeil kandittund
@pluto9963
@pluto9963 3 жыл бұрын
Joji is the one who fails himself but blame it on the society
@j.j3326
@j.j3326 3 жыл бұрын
Blaming the society for every failure and mistake ippam oru trend aane enne thonunu . Athine society ennum patriarchy ennum palla perukal aane enne mathram.
@j.j3326
@j.j3326 3 жыл бұрын
@@cryptopia967 eh? Manasilayilla.... Bincy ne patti njan onnum paranjilalo ...
@abimathew673
@abimathew673 3 жыл бұрын
@@j.j3326 bincy enna character patriarchal family kaaranam kashtapedunna sthree alle appol enganeyan patriarchal society illan parayunnath
@j.j3326
@j.j3326 3 жыл бұрын
@@abimathew673 patriarchal society illa enne onnum njan paranjilla.... blaming every mistake you make on it is what i was pointing out . I mean joji was not living a free life at the house , he was even choked by his father , still does that justify his actions ?
@abimathew673
@abimathew673 3 жыл бұрын
@@j.j3326 enikk manasilayi njan matte chettan entha udheshichathu ennu eduth paranjatha
@sahaworldofcooking2542
@sahaworldofcooking2542 3 жыл бұрын
ഈ സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച സീൻ : ആ ജോമോൻ ചേട്ടായി ...ഞാൻ കുറച്ച് തിരക്ക ....പിന്നെ അങ്ങോട്ട് വിളിക്കാം😂😂😂😂😂
@ajaljose3395
@ajaljose3395 3 жыл бұрын
ചാവൻ കിടന്ന അപ്പനോട് താക്കോൽ എടുതോട്ടെ എന്ന് ചോദിക്കുന്ന ജോജി
@user-fw5vr7dl9d
@user-fw5vr7dl9d 3 жыл бұрын
😂😂
@naveenbenny5
@naveenbenny5 3 жыл бұрын
🤣🤣🤣
@rukiyaak6782
@rukiyaak6782 3 жыл бұрын
പടക്കം പൊട്ടിക്കുന്ന സീൻ
@alicep2424
@alicep2424 3 жыл бұрын
അപ്പൊ കല്യണം കഴിക്കാൻ പറയുന്നതോ
@shanufied17
@shanufied17 3 жыл бұрын
"പവർ ഉണ്ടോ പോപ്പി എന്നെ തടയാൻ?? " - ജോജി 😊
@gopikrishnanr1
@gopikrishnanr1 3 жыл бұрын
Poppy nte appolthe expression unde 😂
@nidhi_.mp4
@nidhi_.mp4 3 жыл бұрын
@@gopikrishnanr1 😂👌
@user-fw5vr7dl9d
@user-fw5vr7dl9d 3 жыл бұрын
@@gopikrishnanr1 😂
@TODmedia
@TODmedia 3 жыл бұрын
Unda annuu Jomon uyir❤️❤️❤️. joji verumm myree rascal and villian
@TODmedia
@TODmedia 3 жыл бұрын
*JOMON uyir* ❤️❤️❤️ *joji* verumm *myree* rascal and *villian*
@sanjay8776
@sanjay8776 3 жыл бұрын
ഒരു തിരുത്ത് ഉണ്ട്, ജോജി ജോമോനോട് കയർത്ത് സംസാരിക്കുന്നത് ജോമോൻ നാട്ടുകാര് കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്, അവന്മാര് അങ്ങനെ ചെയ്യട്ടെ എന്ന് പറയുമ്പോൾ ആണ്. താൻ പിടിക്കപ്പെടും എന്നുള്ള ഭയം കൊണ്ടാണ് അത്.
@Heisenberg_111
@Heisenberg_111 3 жыл бұрын
Yes i agree..
@mollywoodtalks8196
@mollywoodtalks8196 3 жыл бұрын
എനിക്കും പടം കണ്ടപ്പോൾ തന്നേ തോന്നി . സ്വന്തം ആർത്തിയുടെ പേരിൽ , സ്വന്തം ഇഷ്ടത്തിന് കൊല്ലിനും കൊലക്കും ഇറങ്ങിയിട്ട് അവസാനം എല്ലാം തകരുമ്പോൾ എന്നെ society ആണേ ഇങ്ങനെ ആക്കിയത് എന്ന് പറയുന്നത് സ്ഥിരം ശീലം ആണ് . ജോജിയും അങ്ങനെ സ്വയം ന്യായീകരിക്കാൻ ആയിട്ടാണ് അങ്ങനെ ചെയ്യുന്നത് . അതിനെ അങ്ങനെ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളതും
@sruthipranav1705
@sruthipranav1705 3 жыл бұрын
Valare true
@user-fw5vr7dl9d
@user-fw5vr7dl9d 3 жыл бұрын
True
@shilpanila57
@shilpanila57 2 жыл бұрын
കളിയാക്കലുകളും കുറ്റപ്പെടുത്തലും എല്ലാവർക്കും ഒരുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.ചിലർക്ക് insult investment ആവും,എന്നാൽ മറ്റു ചിലർക്ക് self esteem illathakkum
@vipinrajeev5721
@vipinrajeev5721 3 жыл бұрын
മാറ്റിവച്ച് മാറ്റിവച്ച് ഇന്ന് ഇപ്പോൾ കണ്ടു തീർന്നതേയുള്ളൂ -അപ്പോൾ തന്നെ ചൂടോടെ ഉണ്ണിയേട്ടന്റെ ഈ വിഡിയോയും -ആഹാ അന്തസ്സ്!
@salesofficer6855
@salesofficer6855 3 жыл бұрын
Appy 🙈
@joeljosephleo7604
@joeljosephleo7604 3 жыл бұрын
Me too😄
@Iampauljoseph
@Iampauljoseph 3 жыл бұрын
Joji said that words at last because joji wanted to blame others for what he had done
@manjus6162
@manjus6162 3 жыл бұрын
ഹാ,😂😂ആ സീൻ
@ajjuajju4120
@ajjuajju4120 3 жыл бұрын
ഇതിലെ ബിൻസി സൈലന്റ് കില്ലർ ആണ്. ജോജി അപ്പനെ കൊല്ലാൻ പ്ലാൻ ചെയ്യുന്ന കാര്യം വരെ കണ്ട ആളാണ് ബിൻസി. ബിൻസിയും അപ്പന്റെ മരണം കാത്ത് നിന്ന വ്യക്തിയാണ്. പല സീനികളിലും ഇത് കാണാം. "നിന്റെയൊക്കെ ജീവിതം ഈ സ്‌ലാബിൽ ഭക്ഷണം കഴിച്ചു തീരും " എന്ന ഡയലോഗ് മറ്റൊരു ഉദാഹരണമാണ്. ബിൻസിയാണ് ഇതിലെ ഒറിജിനൽ psycho
@abimathew673
@abimathew673 3 жыл бұрын
Bincy aan lady Macbeth
@arj2729
@arj2729 3 жыл бұрын
Oh and poor joji is just a victim. Ha ha
@ajithv5540
@ajithv5540 3 жыл бұрын
Manipulation ultramax pro
@Thethirdeye020
@Thethirdeye020 3 жыл бұрын
ജോളി
@reenabiju2939
@reenabiju2939 3 жыл бұрын
@@Adithya_ashok_ lady Macbeth is a character in William Shakespeare's Macbeth, from which the movie is inspired
@NowYouKnow-Malayalam
@NowYouKnow-Malayalam 3 жыл бұрын
ഉണ്ണി പറയാത്ത മറ്റൊരു കാര്യം.. കുട്ടപ്പൻ ജെയ്സൺ നോടും പരുക്കൻ സ്വഭാവം ആണ്.. പ്രത്യക്ഷത്തിൽ അയാളോട് അങ്ങനെ കാണിക്കേണ്ട കാര്യം ഒന്നും ആ സിനിമയിൽ കണ്ടില്ല. ഇത്രയും ആളുകൾ ഉള്ള വീട്ടിൽ ഒരു ജോലിക്കാരിയെ പോലും വയ്ക്കാതെ ജൈസന്റെ ഭാര്യ ആണ് എല്ല പണിയും എടുക്കുന്നത്. അവർക്കു മാറി താമസിക്കണം എന്ന് പറയുമ്പോഴും അപ്പൻ ഇഷ്ടപ്പെടുന്നില്ല. അവരുടെ എന്തോ ആവശ്യത്തിനു പണം ചോദിക്കുമ്പോഴും അത് പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ അപ്പന്റെ ബാത്‌റൂമിൽ മാത്രം ആണ് geaser ഉള്ളത്.. ഇതൊക്കെ ഒരു വളരെ കോൺട്രോളിങ് അയ അപ്പനെ ആണ് കാണിക്കുന്നത്. ഇവിടെ jjoji യുടെ സ്വഭാവം മാത്രം അല്ല ഈ situation നു കാരണം..അപ്പന്റെ ഓവർ കോൺട്രോളിങ് അതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.. ഇവിടെ joji യെ ഒരിക്കലും justify ചെയ്യുന്നില്ല.. പക്ഷെ എല്ലാവരിലും ഉള്ളത് ഗ്രേ shades ആണ്.. ഈ സിനിമയിൽ ആരും പൂർണമായി ശരിയോ തെറ്റോ അല്ല..
@_focus_up_date_4657
@_focus_up_date_4657 3 жыл бұрын
Atheeee
@avniraj4403
@avniraj4403 3 жыл бұрын
Good analysis
@kavyaks8507
@kavyaks8507 3 жыл бұрын
💯
@lallulallu3628
@lallulallu3628 3 жыл бұрын
സത്യം
@aparnask1731
@aparnask1731 3 жыл бұрын
👍👍
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഷമ്മിയെന്ന വന്മരം വീണു. അടുത്തത് ആര്.? ജോജി എന്ന നന്മമരം 😂
@lazypersonog1218
@lazypersonog1218 3 жыл бұрын
😂
@jessepinkman1009
@jessepinkman1009 3 жыл бұрын
നിക്കടെ fake account kure ഉണ്ട് real ഏതാന്ന് മനസിലാവൂല
@lazypersonog1218
@lazypersonog1218 3 жыл бұрын
Yup
@abimathew673
@abimathew673 3 жыл бұрын
Channelsin fake accounts und actorsinte fake account und but oru commentatorin fake accounts undakanamenkil athinoru range venam
@jessepinkman1009
@jessepinkman1009 3 жыл бұрын
@കമന്റോളി ഓ അറിയാൻ പാടില്ല ല്ലായിരുന്നു thenx (pala saji)
@Neshwamariyam
@Neshwamariyam 3 жыл бұрын
Well spoken......ജോജിയുടെ ഉള്ളിലുള്ള സ്വാർത്ഥതയും അത്യാഗ്രഹവും ഞാൻ അടക്കമുള്ള പലരും കാണാൻ മറന്നു പോയിട്ടുണ്ട്...പകരം അപ്പന്റെ ധാർഷ്ട്യവും അധികാരവുമാണ് കണ്ടത്...Thank u 🥰 for this
@sparkspark9856
@sparkspark9856 3 жыл бұрын
ജോജിയുടെ ആ ഭാഷ ശൈലി അതാണ് ഈ സിനിമയുടെ വിജയം 🤣
@ansab707
@ansab707 3 жыл бұрын
😘😘😘..... Joji യും jomonum തമ്മിൽ full thayr കളി....😂😂
@sparkspark9856
@sparkspark9856 3 жыл бұрын
😍
@uss4214
@uss4214 3 жыл бұрын
Oooo
@abhishekkrishna9652
@abhishekkrishna9652 3 жыл бұрын
@@ansab707 ആരാണ് ഈ ജോമോൻ
@thomasshelby3249
@thomasshelby3249 3 жыл бұрын
ഈ സിനിമയിൽ ഫഹദിക്കയുടെ അഭിനയം ഏറ്റവും ഇഷ്ട്ടപെട്ടത് ആ തോട്ടത്തിൽ വെച്ച് ഉള്ള സീനിൽ ആയിരുന്നു...നമ്മൾ ചെയ്യുന്ന കള്ളത്തരം പിടിമ്പോൾ ഉള്ള അതെ അവസ്ഥ. Fahad💫 പിന്നെ ബാബുരാജ് ഏട്ടൻ ഇനിയെങ്കിലും നല്ല script selection നടത്തണം💥 ബിൻസിയാണ് യഥാർത്ഥത്തിൽ ഹീറോ😇😂
@_focus_up_date_4657
@_focus_up_date_4657 3 жыл бұрын
Athe sathyam nyanm angane chryythit ind😂❤❤❤
@TODmedia
@TODmedia 3 жыл бұрын
I don't like fahad acting but i am focusing on baburaj as jomon .he. Was the hero in this film
@wtftoms141
@wtftoms141 3 жыл бұрын
@@TODmedia നിന്നെപോലെ ഉള്ളവർക്കു രാംചരൻനെ പോലുള്ളവരെ അല്ലേ ഇഷ്ടം 😤
@sreejithsree2466
@sreejithsree2466 3 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാ...... നിർത്തി അങ്ങു അപമാനിക്കുവാന്നെ... ലെ ജോജി😂😂😂😂😂
@ongoingsmile9831
@ongoingsmile9831 3 жыл бұрын
അത് പറയുന്നത് ജോജിയാണോ? ജെയ്സൺ അല്ലേ ?
@hawrahijabhaven
@hawrahijabhaven 3 жыл бұрын
ജയ്സൻ ആണ് അങ്ങനെ പറയുന്നത്
@MAAlwin-up6in
@MAAlwin-up6in 3 жыл бұрын
Ç
@sreejithsree2466
@sreejithsree2466 3 жыл бұрын
ഞാൻ ജോജി ഉണ്ണിയോട് പറയുന്നതാണ് ഉദ്ദേശിച്ചത്. ☺☺☺☺
@TODmedia
@TODmedia 3 жыл бұрын
*JOMON uyir* ❤️❤️❤️ *joji* verumm *myree* rascal and *villian*
@jixonkocheril6666
@jixonkocheril6666 3 жыл бұрын
'അങ്ങോട്ട് മാറി നിക്കെടാ മക്കളേ', എനിക്ക് strike ചെയ്ത ഒരു dialog ആണ്
@6644sree
@6644sree 3 жыл бұрын
സിനിമ കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ തോന്നിയ അതെ കാര്യം...പലരും പൊക്കി പിടിച്ച സമൂഹത്തെ കുറ്റം പറയുന്നത് കണ്ടപ്പോള്‍ ഒക്കെ മനസ്സില്‍ തോന്നിയ അതെ കാര്യം... പോയിന്‍റ് ബൈ പോയിന്‍റ് ആയി പറഞ്ഞു കേട്ടപ്പോള്‍ ഒരു നിര്‍വൃതി ....
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Very good dear unni bro❤️❤️❤️ liked it❤️❤️❤️
@d11xox
@d11xox 3 жыл бұрын
Love the way you have deconstructed the knaving personality of Joji so beautifully! ❤
@abimathew673
@abimathew673 3 жыл бұрын
Do not press the like button
@nabeelnabu6198
@nabeelnabu6198 3 жыл бұрын
😂😂🤣
@asdjkk1297
@asdjkk1297 3 жыл бұрын
Untemone
@iloveu6545
@iloveu6545 3 жыл бұрын
Ohh bhayangaram😂
@lijuraju1700
@lijuraju1700 3 жыл бұрын
😂
@abhilashpaul2248
@abhilashpaul2248 3 жыл бұрын
ശരീരികവും ബുദ്ധിപരവുമായി വളരുമ്പോളും സാമൂഹികമായും വൈകാരികമായും വളരാതെ കൊച്ചു കുട്ടിയായി തുടരുന്ന ഒരാളാണ് ജോജി. ഈ ഡയലോഗ് കൃത്യമായി തെളിയിക്കുന്നത് അതാണ്. വാസ്തവത്തിൽ ജോജിയും സാഹചര്യങ്ങളും ഒരു പോലെ പ്രതിയാണ്.
@kukkumanohar2333
@kukkumanohar2333 3 жыл бұрын
സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴും കുട്ടപ്പനോട് ആണ് respectum ishtavum തോന്നിയത്, oru പകുതിയിൽ കുട്ടപ്പൻ മരിക്കേണ്ടതില്ലാതെ കഥ പോയിരുന്നെങ്കിൽ എന്നു തോന്നി കാരണം അയാളുടെ padanathil എല്ലാവരും സന്തോഷിക്കുന്നു, but ആ സാമ്രാജ്യം അത്രേം കെട്ടിപൊക്കിയത് അയാളുടെ ഒരാളുടെയും മാത്രം കഷ്ടപ്പാട് ആണ്
@ibrugabrutrivandrum3819
@ibrugabrutrivandrum3819 3 жыл бұрын
Shariyanu. But jomonum koode support undayirunnu...
@ibrugabrutrivandrum3819
@ibrugabrutrivandrum3819 3 жыл бұрын
Iyale name enthanu....?
@kukkumanohar2333
@kukkumanohar2333 3 жыл бұрын
@@sangeetha.m7557 yes❤️
@legends9402
@legends9402 3 жыл бұрын
Paksha ayyal makkala oru freedomavum kodukatha annee valarithiyathe athinta amarsham ella makalkum undee
@jim409
@jim409 3 жыл бұрын
ബിൻസി ഒക്കെ അയാളുടെ കീഴിൽ നല്ല ഒരു അടിമയായി കഴിയുന്നത് എന്ത് രസം ആയിരുന്നു 🙏
@jamescyriacajith
@jamescyriacajith 3 жыл бұрын
"Life is 10% what happens to you and 90% how you react to it." - Charles R. Swindoll
@asycutz4713
@asycutz4713 3 жыл бұрын
ജോജി തെറ്റാണ്.. കുട്ടപ്പനും തെറ്റാണ്.. (ജോജിയോടുള്ള സമീപനം ശെരിയാണെങ്കിൽ പോലും... മറ്റുള്ള മക്കളെ അകറ്റി നിർത്തുന്നത് ഇച്ചിരി ഓവർ ആണ്..)ഒരേ ഒരു ശെരിയെ അവിടെ ഒള്ളൂ.. ❤..ജോമോൻ.. ❤
@naveenjose2
@naveenjose2 3 жыл бұрын
Jomon de code aanu code
@rishikeshvasanth9891
@rishikeshvasanth9891 3 жыл бұрын
Violence എങ്കില്‍ violence ചേട്ടായി 😈
@althafkurian3639
@althafkurian3639 3 жыл бұрын
മക്കളെ ലാളിച്ചു വളർത്തരുത് പകരം അവരെ പേടിപ്പിച്ചു നിർത്തണം. അവരെ തല്ലി നന്നാക്കണം എന്നൊക്കെ കേട്ടിട്ടില്ലേ. അങ്ങനെ ചെയ്താൽ ഉള്ള ഒരു ആഫ്റ്റർ എഫ്ക്റ്റ് ആണ് ജോജിയിൽ കണ്ടത്. മക്കൾക്ക് മാതാപിതാക്കളോട് തോന്നേണ്ട സ്നേഹത്തിന് പകരം പേടിയും ദേഷ്യവും ഒക്കെ തോന്നും. നാളെ ശത്രുക്കളും ആവും.
@anjanamohan7602
@anjanamohan7602 3 жыл бұрын
🤝
@arj2729
@arj2729 3 жыл бұрын
Jojiye thalli pazhuppichu valarthiyathalla ennu cinema kandaal clearaayi manasilakum.
@sanjana8600
@sanjana8600 3 жыл бұрын
Jojiye angane alla valarthiyath ...
@keraliteinfo8639
@keraliteinfo8639 3 жыл бұрын
ഇതൊന്നും ജോജിയുടെ പ്രവർത്തികൾക് ന്യായീകരണം ആവുന്നില്ല.
@antonyalwinpaul38
@antonyalwinpaul38 3 жыл бұрын
ജോജി അപ്പന്റെ മുറിയിലോട്ട് വന്നതിന് ശേഷം അപ്പൻ pursel നിന്ന് എടുത്തോ എന്ന് പറയുന്നതിന് മുന്നേ ആ purse ലക്ഷ്യമാക്കി പോകുന്നുണ്ട്. അതും ജോജിയുടെ character വ്യക്തമാകുന്നുണ്ട്
@AD--hy9gq
@AD--hy9gq 3 жыл бұрын
താക്കോലും കയറുമ്പോയേ എടുക്കുന്നു
@pratheeshb1419
@pratheeshb1419 3 жыл бұрын
Joji got that society thing from jomon. And tries to blame the society for his fault from there. പിന്നെ ജോമോന് ചേട്ടായോട് റെയ്സ് ആയത് ഒരു പ്ലാൻ ആയിട്ട് ആയർക്കുമോ? "അപ്പനെ കുഴിച്ച് നോക്കട്ടെ" എന്ന് പറയുമ്പോൾ ഉണ്ടാകുന്ന പരിഭ്രവം ആയിട്ടാണ് തോന്നിയത്.
@jim409
@jim409 3 жыл бұрын
അതിനു മുൻപ് അവർ വഴക്കിട്ട ദിവസം രാത്രി ജോമോൻ ഗേറ്റ് അടക്കുന്നത് നോക്കി നിൽക്കുന്ന ജോജി യെ കാണിക്കും.. മുഖത്ത് പ്രതികാരം ചെയ്യണം എന്നത് വ്യക്തം ആണ്. വെടി വക്കണം എന്ന് അപ്പോ തീരുമാനിച്ചത് പെട്ടെന്ന് ആകാം. പക്ഷേ കൊല്ലണം എന്ന് നേരത്തെ തീരുമാനിച്ചു..
@Tojizenin78645
@Tojizenin78645 3 жыл бұрын
Joji oppose society because his crime is discovered by the simple talks of society ❤️l💥
@englituremalayalam4736
@englituremalayalam4736 3 жыл бұрын
It was a toy gun, and dangerous only when hit from close distance. I think it was the reason why he shot jomon from a close range.
@suhailsh5128
@suhailsh5128 3 жыл бұрын
Toy gun😂😂😂 First scenil aa payyan close rangil allalo vedivekune
@abimathew673
@abimathew673 3 жыл бұрын
@@suhailsh5128 chekkan marathil alle vedivechal close rangil aan fatal enne paranjolu distance koodum thorum power kurayum uzi vech 300 metre fire cheythu nokku manassilakum
@suhailsh5128
@suhailsh5128 3 жыл бұрын
@@abimathew673 Aa First shottil Avan marathil kollikaan vendi concentrate cheyyunond...aa shottil thanne vyakthamaanu it was from a distance and it was dangerous at far distance also...the pellet has sharp penetrating edge
@suhailsh5128
@suhailsh5128 3 жыл бұрын
@@abimathew673 Movie nannayit analyse cheyyu
@abimathew673
@abimathew673 3 жыл бұрын
@@suhailsh5128 athin movie analyse cheyyenda kaaryam illa "According to arms experts, the pellet of an air gun causes death only if it was fired at a really close range. ... Pellet typically gets crushed as it hits the skull and forces it way into the brain, said experts" says google 😏
@devincarlos2238
@devincarlos2238 3 жыл бұрын
എനിക്ക് ഒരു കൂട്ടുക്കാരൻ ഉണ്ട് അവൻ ചെറുപ്പത്തിൽ സിഗരറ്റ് വലിക്കുന്നത് നാട്ടുക്കാർ പിടിച്ചു അതിന്റെ കുറ്റം ഇ പ്പോഴും നാട്ടുകാർക്കാണ് അവൻ ചെയ്യുന്ന എല്ലാ കുറ്റങ്ങൾക്കും കാരണം നാട്ടുക്കാരാണ് നാട്ടുകാരാണ് അവനെ ഇങ്ങനെ ആക്കിയത് എന്നാണ് അവൻ പറയുന്നത്
@jojyjohn7496
@jojyjohn7496 3 жыл бұрын
I don't know but I feel so bad for poopy he lost his father as well grandfather his mother left him even his uncle nd aunt don't want him I cried a lot seeing the scene because his character resembles exactly to my paternal cousin life since he lost both his parents nd nobody in family like my papppa uppappan velliyappa is not ready to take care of him 😭😭😭😭
@anuu5504
@anuu5504 3 жыл бұрын
Aaa cousin ennitt evdeya ipo??? Endha cheyyunne
@jojyjohn7496
@jojyjohn7496 3 жыл бұрын
@@anuu5504 he is staying alone at his home in Kerala nd doing some contractual aluminium fabrication work somewhere in Ranni-Tiruvalla belt
@anttow6370
@anttow6370 3 жыл бұрын
@@jojyjohn7496 why cant you give a company for him?🤗
@jojyjohn7496
@jojyjohn7496 3 жыл бұрын
@@anttow6370 how can that be possible m staying with my parents..so no chance
@axs7890
@axs7890 3 жыл бұрын
Joji is character who feels he's extremely weak and he's ashamed of it and he tries to run away from that truth. His main motive is to feel powerful by whatever means he can and that drove him to do the unthinkable Joji grown up in a family that values strength and domination more than anything, being the youngest in the family and being physically weak he might have grown up with least respect & value from others and might have been bullied at a very young age by his elder brothers, so his personal reality and inherited belief systems doesn't correspond and therefore is under a huge reality shock so Joji is bound to grow up with low self-esteem and low self-worth . Look at the uncle character (shammy thilkan) even he only gives importance to money and power and doesn't show any importance to human bonding , so that's how kuttappans family thinks.
@arj2729
@arj2729 3 жыл бұрын
May be, but joji has an inherently devilish nature which was dormant only till he got an opportunity to do the "unthinkable ", which none of the others in the family dared to do. Yes, he might have been bullied, but he himself is a bully to poppy and even to the workers. He is not a good person. Most characters in the movie are not good. However joji is evil. That's what makes him stand apart from the rest.
@axs7890
@axs7890 3 жыл бұрын
@@arj2729 of course Joji is not a good person, I didn't say he is..... Well he was the most suppressed one in the family so he would be more evil in his actions, and not only joji even jason desired the death of their father and only joji dared to do it.... He did what his father directly or indirectly taught him that's is to seek power
@neenar7628
@neenar7628 3 жыл бұрын
@@arj2729 It is a well known fact that victims of bullying can later on become a bullying perpetrator.
@naveenjose2
@naveenjose2 3 жыл бұрын
@@axs7890 Joji is not evil or a psychopath. Oru pani edukaathe full time kidann urakkam alle.Appol overthinking undaakum.Pand aaro paranjath orkunnu...........An idle mind is devil's workshop.
@naveenjose2
@naveenjose2 3 жыл бұрын
@@arj2729 Even they trolled religion in this movie.While priest giving anthyakudasa and saying that to die is Ok.And Jomon has his own code(moral values) and takes his father to hospital and his condition improves. If they waited till the priest's ceremon to finish his father would have died there itself and everyone would have told how lucky he was because died while anthyakudasa and directly entered to heaven.
@sparkspark9856
@sparkspark9856 3 жыл бұрын
പവർ ഉണ്ടോ പോപ്പി എന്നെ തടയാൻ J o J i 🤣🤣
@REactiFYhere
@REactiFYhere 3 жыл бұрын
അതിപ്പോ കള്ളുഷാപ്പിൽ ഇരുന്നു കുശുകുശുപ്പ് പറയുന്നവർ ആയാലും ശരി , പള്ളിമേടയിൽ ഇരുന്നു താളത്തിൽ പറയുന്നവർ ആയാലും ശരി 🔥 J o M o N
@sparkspark9856
@sparkspark9856 3 жыл бұрын
@@REactiFYhere 🔥
@oneman318
@oneman318 3 жыл бұрын
😂🤣
@shanufied17
@shanufied17 3 жыл бұрын
ഇരകളും ജോജിയും നല്ല വ്യത്യാസം ഉള്ളതായി തോന്നി
@rizasherink1137
@rizasherink1137 3 жыл бұрын
എനിക്കും ഇതാണ് തോന്നിയത്.എല്ലാവരും പറയുന്നു ഓരോ മനുഷ്യരിലും ഒരു ജോജി ഉണ്ടെന്ന്.അതിൽ ഞാൻ വിശ്വസിക്കുന്നില്ല.അങ്ങനെ ഒരു ജോജി sadhyamayirunnenkil society ingane avilla.jojiyude life l kurach mathram കാര്യങ്ങളാണ് negative ayittullath,which is done by the society.bakki full violence n ayaal mathram aan ഉത്തരവാദി❤️
@akshayrajeev3226
@akshayrajeev3226 3 жыл бұрын
Everyone is grey and not black or white.
@cinephile74
@cinephile74 3 жыл бұрын
ചേട്ടാ, ഈ ഇട്രോവെര്ടിനെ കഴിവില്ലാത്തവൻ ആയിട്ട് വ്യാഖ്യാനിക്കല്ലേ. ആ ജോജി എല്ലാവരും ആയി അടുത്തിടപെഴുകുന്ന വ്യക്തിയാണ്. He is not an introvert. വേറെ ഒന്നും കൊണ്ട് പറഞ്ഞതല്ല. അല്ലെങ്കിലേ ഒരുപാട് തെറ്റദ്ധാരണകൾ ഉണ്ട്. അതോണ്ട് പറഞ്ഞതാ. തെറ്റുണ്ടെങ്കിൽ തിരുത്താം...
@anjanamohan7602
@anjanamohan7602 3 жыл бұрын
🤝
@cinephile74
@cinephile74 3 жыл бұрын
@@Nisha-tz2js എന്നാ എനിക്ക് തെറ്റിയതായിരിക്കും😬. ഇന്നലേം ഒരു കമന്റ്‌ കണ്ടിരുന്നു. പതുങ്ങി ഇരുന്ന് ആക്രമിക്കുന്ന introvert ആണ് ജോജിയെന്ന്. അതുകൊണ്ടകൂടി കമന്റ്‌ ചെയ്തതാ 👍
@cinephile74
@cinephile74 3 жыл бұрын
@@anjanamohan7602 🤝
@raaku765
@raaku765 3 жыл бұрын
Ivide nn. Oru like adichu ...ath ..e comment itta alkk manasilavum ...
@cinephile74
@cinephile74 3 жыл бұрын
@OLD ZORRO ormippikkalle😂
@chenkathirarya1373
@chenkathirarya1373 3 жыл бұрын
Joji എന്തിനു സൊസൈറ്റിയെ കുറ്റം പറയുന്നു എന്ന് ആലോചിച്ച് തല പുകച്ച ഞാൻ 😌
@muadrahmanm9669
@muadrahmanm9669 3 жыл бұрын
ഇതിൽ bincy യുടെ character പറയാത്തത് കുറവായി ന്ന് തോന്നുന്നു,ജോജി ഇങ്ങനെ ആയിതീരാൻ ഒരു പ്രധാന കാരണം ബിൻസി യുടെ manupulation ആണെന്ന് എനിക്ക് തോന്നുന്നു .മനപ്പൂർവം ഉള്ള മൗനം കുറ്റപ്പെടുത്തൽ എല്ലാം
@thesupernova4520
@thesupernova4520 3 жыл бұрын
Advance happy vishu to കമ്മെന്റോളീസ്, കമന്റ്‌ റീഡേഴ്‌സ് and ഉണ്ണിയേട്ടാ ❤
@rohithajaanibose7972
@rohithajaanibose7972 3 жыл бұрын
Same to u
@thesupernova4520
@thesupernova4520 3 жыл бұрын
@@rohithajaanibose7972 Thanks
@xystogaming8691
@xystogaming8691 3 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !❤️✨
@chocolateblue8575
@chocolateblue8575 3 жыл бұрын
ജോജി എന്ന character നേ ഒരിക്കലും നിയായീകരിക്കൻ പറ്റില്ല. ജോജി society യെ കുറ്റം പറയുന്ന സീൻ, വെറും escapism ആണ്. അത് director നമ്മളോട് പറയുന്ന message ആയിട്ട് ഒന്നും എനിക്ക് തോന്നിയില്ല, പകരം easily influencable ആയ, vulnerable ആയ ജോജി എന്ന character സ്വന്തം ചേട്ടൻ പറയുന്ന ഒരു വാക്ക് കേട്ട് അത് പറഞ്ഞ് Situation il നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന രംഗമായ്‌ട്ട് മാത്രമേ അതിനെ കണക്കാക്കാൻ പറ്റുകയുള്ളൂ.
@thebestmoments4821
@thebestmoments4821 3 жыл бұрын
Good Observations Hats Off Unnichetta❤
@ansab707
@ansab707 3 жыл бұрын
JoJI....ഞാനും കണ്ട്....👌👌😍😘🔥⚡️
@coddude4698
@coddude4698 3 жыл бұрын
Ain
@nandugnair3837
@nandugnair3837 3 жыл бұрын
Charliya kandu erangiyathano?☺️
@nandugnair3837
@nandugnair3837 3 жыл бұрын
@@coddude4698 ayal Ayala opinion paranju .ayinu ippam entha?
@Guatavos8795
@Guatavos8795 3 жыл бұрын
എന്തോ, ഒരുപാട് ഇഷ്ടമാണ് താങ്കളുടെ സംസാരരീതി❤️
@MalluBMX
@MalluBMX 3 жыл бұрын
ഷമ്മി ജോജി ഒക്കെ ആഘോഷിക്കപ്പെടുമ്പോൾ. സിനിമ മുന്നോട്ട് വച്ച സന്ദേശം ആരും കാണുന്നില്ല. # ട്രെൻഡ് തിങ്ങ്സ്
@abimathew673
@abimathew673 3 жыл бұрын
Shammi aarennum majority audiencinum manasilayittila aa psychosis attitude ullath kond mathram famous aayi Joji ayaal vilikkunna theri kaaranam mathram ini famous aakum aashayam aarum ulkollilla Society oru thayir aan
@nikhiljacob358
@nikhiljacob358 3 жыл бұрын
Ningal allatha baaki ella audiencum mandanmar aanennu dharikalle.....Shammi fans ennu paranju nadakunnavar onnum Shammi cheythathu sheriyaanu ennu vicharichu nadakunnavar alla...
@shibugeorge5077
@shibugeorge5077 3 жыл бұрын
@@music4life415 Narcos kandittu.. Pablo fans ennu paranju nadakkunnavar und. ennittaa..
@MalluBMX
@MalluBMX 3 жыл бұрын
@@nikhiljacob358 എല്ലാവരും അങ്ങനെ ചെയ്യുമെന്നല്ല ഞാൻ പറഞ്ഞത്. അതൊക്കെ ആഘോഷിക്കപ്പെടുന്നു, ബാക്കി കര്യങ്ങൾ ആരും ചിന്തിക്കുന്നില്ല എന്ന്. അല്ലാതെ ബാക്കി ഉളളവർ മണ്ടന്മാർ അണെന്നൊന്നും ഞാൻ പറഞ്ഞില്ല. തെറ്റിദ്ധാരണ പരത്തല്ലെ 🙏🏾
@nikhiljacob358
@nikhiljacob358 3 жыл бұрын
@@MalluBMX sorry I actually intended to Abi Mathew...name mention cheyan vitu poyi...his comment'il 'majority' is the key word. Athu thetaanennanu ente abhiprayam..That's all.
@jerinmathew6896
@jerinmathew6896 3 жыл бұрын
JOJI is the exact version of me...at every point it's reflecting me So this film makes me think again
@derrikjohn9632
@derrikjohn9632 3 жыл бұрын
വീട്ടിൽ എല്ലാവർക്കും സുഖലെ 😇
@rohithajaanibose7972
@rohithajaanibose7972 3 жыл бұрын
നന്നായി thinkഇക്കോ.
@sjcd23abhishekkumars80
@sjcd23abhishekkumars80 3 жыл бұрын
@@derrikjohn9632 😂🔥
@sushman4725
@sushman4725 3 жыл бұрын
അയ്യോ
@vivekvenu829
@vivekvenu829 3 жыл бұрын
Psycho 🙄🤕🤕🤧🤧😢
@j.j3326
@j.j3326 3 жыл бұрын
"Society made me do it" Enna dialogue oru sthree paranjal namal accept cheyyumo? Just wondering, Not making a statement.
@jijogeorge1504
@jijogeorge1504 3 жыл бұрын
Sthree paranjalum accept cheyyendathilla..react cheyyenda pala sahacharyngl sthreekalku innu samoohathilundu..bt avr jojiye pole prathikarickinillallo....prathikarichl thettu thnneyanu
@j.j3326
@j.j3326 3 жыл бұрын
@@jijogeorge1504 exactly joji ne pole aaganam enne illa... Legal allatha ethe reethi ayalum mathi.
@gabrin9146
@gabrin9146 3 жыл бұрын
Keep wondering🍃
@sharika809
@sharika809 3 жыл бұрын
@@j.j3326 l think yes. 'Gone girl' is widely discussed.
@akhildas000
@akhildas000 3 жыл бұрын
ഗാന്ധിയും ഗോഡ്‌സെയും ഒരേ സമൂഹത്തിലായിരുന്നു ജീവിച്ചിരുന്നത് 😂😂
@aswinm2034
@aswinm2034 3 жыл бұрын
*പോത്തന്റെ തല മുഴുവനും* *ബുദ്ധിയാണ് guys* ✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
@as_hi_que
@as_hi_que 3 жыл бұрын
Ayn story shyam pushkkarante aanu.
@moveon5744
@moveon5744 3 жыл бұрын
നല്ല അനാലിസിസ്.ഇത് കാണുന്നത് വരെ ജോജിയോട് കുറച്ച് sympathy ഒക്കെ തോന്നിയിരുന്നു. ഇപ്പോൾ അതില്ല.ജോജി സ്വയം വെടി വെച്ചത് മരിക്കാൻ ആയിരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഒരു point കൂടെ അതിന്റെ കൂടെ പറയാനുണ്ട്. അയാള് അതിന്റെ തലേ ദിവസം ബെസ്റ്റ് criminal lawyer എന്ന് ഗൂഗിളിൽ search ചെയ്തിരുന്നു.so താങ്കൾ പറഞ്ഞതിനോട് ചേർത്ത് വായിക്കുമ്പോൾ , അയാള് ആരോഗ്യത്തിലേക്ക് തിരിച്ച് വരുമ്പഴേക്ക്‌ അയാള് കേസിൽ നിന്നും രക്ഷപ്പെടാം.
@amarendrababubali
@amarendrababubali 3 жыл бұрын
ഓ അപ്പൊ ജോജി 2 പ്രതീക്ഷിക്കാമോ
@amarendrababubali
@amarendrababubali 3 жыл бұрын
അല്ല പുള്ളി കോമയിൽ അല്ലേ ഇപ്പൊ, എപ്പോ ജീവിതത്തിലേക്കു തിരിച്ചു വരും എന്ന് പറയാൻ പറ്റുമോ
@_illuminandi
@_illuminandi 3 жыл бұрын
സ്വന്തം ജീവൻ വച്ച് അങ്ങനെ ആരെങ്കിലും തമാശ കളിക്കുമോ.. ജോജി suicide ചെയ്യാൻ വേണ്ടി തന്നെ ആണ് gun use ചെയ്തത് എന്നാണ് എനിക് തോന്നുന്നത്.. മുകളിൽ ഒരാൾ പറഞ്ഞത് പോലെ ഇന്റർനെറ്റിൽ weakest point of the skull എന്നാണ് സെർച്ച് ചെയ്തിരിക്കുന്നത്.. ഈ അനലിസ്റ്റ് പറഞ്ഞത് പോലെ ആണെങ്കിൽ strongest point of the skull എന്നു സെർച്ച് ചെയ്തു അവിടെ അല്ലെ വേടി വെക്കേണ്ടത്.. Joji just wanted to die..
@blaizebazi1392
@blaizebazi1392 3 жыл бұрын
@@_illuminandi ath point
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
@@_illuminandi ജോജി നോർമൽ ആയി ചിന്തിക്കുന്ന ഒരാൾ അല്ലല്ലോ... വക്കീലിനെ അന്വേഷിച്ചത് പിന്നെ ക്ലാസ്സ്‌മേറ്റ്നെ രക്ഷിക്കാൻ ആണെന്നാണോ 😂😂😂
@WayanadanTalk
@WayanadanTalk 3 жыл бұрын
സ്ഥിരം കണ്ടു മടുത്ത വൈറ്റ് ബ്ലാക്ക് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വെത്യസ്തമായ കഥാപാത്ര സൃഷി ആണ് ഇവിടെ ശ്യാം ഉം ദിലീഷും പരീക്ഷിക്കുന്നത് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഗ്രേ ഷെഡ് ആണ്... കുട്ടപൻ ചേട്ടൻ ഒരു നല്ല അച്ഛനോ ജോമോൻ ഒരു നല്ല ഭർത്താവോ ബിൻസി ഒരു നല്ല മരുമകളോ അല്ല ജോജി യും അങ്ങിനെ തന്നെയാണ്... സത്യത്തിൽ സമൂഹത്തിൽ എല്ലാവരുടെയും ഉളിൽ ഒരു ഗ്രെ ഷെഡ് ഉണ്ട് ഉണ്ണിയുടെ അടക്കം അത്രേയുള്ളൂ പിന്നെ ജോജി തന്നെ ന്യായീകരിച്ചു മരണമൊഴി എഴുതുന്നത് തെറ്റായി പ്രേഷകൻ മനസിലാകുന്നുണ്ടെങ്കിൽ അതു ആസ്വാദകന്റെ കുഴപ്പം ആണ്
@keraliteinfo8639
@keraliteinfo8639 3 жыл бұрын
ജോജി പണത്തിനു വേണ്ടി എന്തും ചെയ്യുന്ന, യാതൊരു എത്തിക്സ് ഇല്ലാത്ത ഒരു 4ആം കിട ക്രിമിനൽ ആണ്‌... മറ്റുള്ളവർക്ക് സാദാരണ മനുഷ്യരെ പോലെ കുറവുകൾ ഉണ്ടെങ്കിലും ജോജി അവരിൽ നിന്നും വ്യത്യസ്തനാണ്.
@WayanadanTalk
@WayanadanTalk 3 жыл бұрын
@@keraliteinfo8639 ഒരിക്കലുമില്ല ഒരു സമയത്തു ഒരു പൊട്ട ബുദ്ധി തോന്നി പോകുന്ന ഏതൊരാൾക്കും സംഭവിച്ചു പോകാവുന്ന കാര്യം ആണ് ജോജിക്കും സംഭവിക്കുന്നത് അലസമായി ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ കോട്ട ആണെന്ന് പറയുന്ന പോലെ എന്തേലും പണിക് ഇറങ്ങിയെങ്കിൽ ചിലപ്പോൾ അയാളുടെ ചിന്ത മാറിയേനെ... സിനിമയിൽ ആരെയും മഹത്വവത്കരിക്കുന്നില്ല അങ്ങിനെ ചെയുന്നത് പ്രേഷകൻ ആണ് ഫഹദ് മുൻപ് നായക കഥാപാത്രങ്ങൾ ചെയ്തത് കൊണ്ടാണ് അത്തരം ഒരു റീഡ് ഉണ്ടാവുന്നതും
@WayanadanTalk
@WayanadanTalk 3 жыл бұрын
@@keraliteinfo8639 കുട്ടപ്പൻ ചേട്ടനോട് ന്യായമായും സ്വത്ത്‌ ഭാഗം ചോദിക്കുന്ന ജോജി യെ കാണാം ആ സമയം അയാൾ തന്റെ മക്കൾ മുതിർന്നു അവർക്കു വേണ്ടത് കൊടുക്കണം എന്നു തീരുമാനിച്ചാൽ ജോജിയുടെ ക്രിമിനൽ മൈൻഡ് വർക്ക്‌ ആകുമായിരുന്നില്ല.... പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഓരോരുത്തർക്കും കൊടുക്കേണ്ട സ്പേസ് ഇവിടെ മക്കൾക്കു കുട്ടപ്പൻ നൽകുന്നില്ല ന്നു കൂടി ശ്രദ്ധിക്കണം
@keraliteinfo8639
@keraliteinfo8639 3 жыл бұрын
@@WayanadanTalk താങ്കൾക്ക് തെറ്റി, ജോജിയുടെ അപ്പൻ ക്ലിയർ ആണെന്നല്ല, സ്വന്തം പിതാവിനെ ചതിച്ചു കൊല്ലാൻ വേണ്ടുമുള്ള ദ്രോഹമൊന്നും ജോജിയോട് അങ്ങേര് ചെയ്യുന്നത് ഞാൻ കണ്ടില്ല, ഇതുപോലെ ഉള്ള അച്ഛനെ വേണമെങ്കിൽ ജോജിക് ഉപേക്ഷികാം.. , എന്നിട്ട് ഓരോരുത്തർക്കും സ്വന്തം പ്രാപ്തിയിൽ ജീവിക്കാം, അവർ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഒന്നും അല്ലല്ലോ... സ്വത്ത് തന്നില്ലെങ്കിൽ പോലും അപ്പനെ കൊല്ലുന്നതിൽ ഒരു ന്യായവും ഇല്ല... ജോജിയെ വളർത്തി വലുതാക്കി പഠിപ്പിച്ചതും... നിലവിൽ അവൻ ദൂർത്തടിക്കുന്ന പണവും അപ്പന്റെ ആണ്... ഇത്രെയും ആയിട്ട് ഇനി സ്വത്ത് കിട്ടിയില്ലെങ്കിൽ പണി എടുത്തു ജീവിക്കണം അല്ലാതെ അപ്പനു വിഷം കൊടുക്കുക എന്നൊതൊക്കെ ക്രിമിനൽസ് മാത്രമെ ചിന്തിക്കു...മകളെ പീഡിപ്പിക്കുകയും അമ്മച്ചിയെ ചവിട്ടിക്കൊല്ലുകയും ചെയ്ത അപ്പൻ ഒന്നും അല്ലല്ലോ ഒരു കുറ്റബോധവും ഇല്ലാതങ്ങു കൊല്ലാൻ, ഇവിടെ സ്വന്തം അപ്പനെ കൊന്നിട്ടും കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലും അയാളിൽ പ്രകടമല്ല, സ്വയം രക്ഷപെടുന്നതിന്റെയും നേട്ടങ്ങളുടെയും ചിന്ത മാത്രമെ ജോജിക്കുള്ളു ഇത് 100%ക്രിമിനൽ ആയ ഒരാളുടെ മാനസികാവസ്ഥ ആണ്.
@keraliteinfo8639
@keraliteinfo8639 3 жыл бұрын
@@WayanadanTalk ജോമോനും ജൈസനുമെല്ലാം ജോജിയുടെ അതെ അവസ്ഥ തന്നെ ആണ് അപ്പൻ കാരണം ഉണ്ടാകുന്നത്, ജെയ്സൺ ഇതിൽ ഒരു സാദാരണ വ്യക്തി ആണ്... അയാൾക് അപ്പനോട് അമർഷവും അല്പം വെറുപ്പും ഉണ്ട്, അത് സ്വാഭാവികം പക്ഷെ വിഷം കൊടുത്തു കൊല്ലാനുള്ള ചിന്ത ജെയ്‌സന്റെ മനസ്സിൽ ഉണ്ടാകുന്നില്ല, അയാൾക്കും പ്രശ്നങ്ങൾ ഉണ്ട് എന്നിട്ടും അച്ഛന്റെയും ചേട്ടന്റെയും കൊലപാതകം നിസാരമായിക്കണ്ടു ജോജിയോടൊപ്പം സേഫ് ആകാൻ ജൈസണ് കഴിയില്ല അതാണ് ജോജി എന്ന ക്രിമിനലും ജെയ്സൺ എന്ന സാധരണ വ്യക്തിയും തമ്മിലുള്ള വ്യത്യാസം... ജോമോന്റെ ഭാര്യയെയോ കുടുംബജീവിതത്തെയോ ഇതിൽ കാണിക്കുന്നില്ല പിന്നെങ്ങനെ അയാൾ നല്ലൊരു ഭർത്താവ് ആയിരുന്നില്ല എന്ന് പറയാൻ സാദിക്കും കുറ്റം ഭാര്യയുടേതും ആവാമല്ലോ.... !
@richardabraham9743
@richardabraham9743 3 жыл бұрын
നമ്മൾ ചാനലിൽ ഇടക് ഇതേപോലെ വീഡിയോ ചെയ്യാറുണ്ട് MISSING 🙂
@mohammedihzan7190
@mohammedihzan7190 3 жыл бұрын
🤣
@circleframes4769
@circleframes4769 3 жыл бұрын
Until watching this review i thought Kuttappan' narcisst character is responsible for Joji's cruelty...But Joji's greed for power n Bincy's support made him cold blooded...oro vattam kanum thorum ee filmintte soundaryam koodi koodi varunnu....Pothettan oru killadi thanne......Pushkarantte karyam pinne parayanda😄
@divyapoduval4402
@divyapoduval4402 3 жыл бұрын
Joji is indeed bad but played well by Fahad none other than him can play such psycho character but seems to very strange that why he does that so openly with his brother when he knew he will get caught? I mean not able to understand
@ronythomas212
@ronythomas212 3 жыл бұрын
Perfect reasoning..Those BGM fans should realise the truth
@girijanarayanan3352
@girijanarayanan3352 3 жыл бұрын
എല്ലാവർക്കും അഡ്വാൻസ് വിഷു അശംസകൾ
@rohithajaanibose7972
@rohithajaanibose7972 3 жыл бұрын
Same to u
@anup4114
@anup4114 3 жыл бұрын
ഇതിൽ സൊസൈറ്റി എന്ന് ഉദ്ദേശിച്ചത് ബിൻസി യെ ആണോ 🤔.. ഒരു doubt!! ഒരുപാട് സ്ഥലങ്ങളിൽ ബിൻസി കുറെ കാര്യങ്ങൾ പറയുന്നുണ്ട്.. സ്ലാബ് ൽ ഇരുന്നു ഭക്ഷണം കഴിക്കാനെ നിനക്കൊക്കെ പറഞ്ഞിട്ടുള്ളു.. എന്നൊക്കെ.. So ഇതൊക്കെ ആയിരിക്കും ജോജിയെ ചൊടിപ്പിച്ച വിഷയങ്ങൾ!!
@anjanamohan7602
@anjanamohan7602 3 жыл бұрын
Society എന്നത് നാട്ടിലെ എല്ലാ ജീവികളും അല്ല... അത് നമ്മൾ എന്നും കാണുന്ന ചില ആളുകൾ മാത്രം ആയിരിക്കും ചിലര്‍ക്ക്. അവരുടെ പെരുമാറ്റം n സംസാരം ഒരാളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പറയാന്‍ പറ്റില്ല.
@sanjana8600
@sanjana8600 3 жыл бұрын
Jojiye chuttumullavar ellarum chodippichirunnu
@anjanamohan7602
@anjanamohan7602 3 жыл бұрын
@@sanjana8600 എന്നിട്ട് അത് mazhuvan അവന്റെ തെറ്റ് ആണെന്ന് എങ്ങനെ പറയാന്‍ പറ്റും. അതിനെ തരണം ചെയത് മുന്നോട്ടു പോകുന്നവരാണ് kuduthalum എങ്കിലും ചിലർ മനസ്സ് kayi വിട്ടു പോകും അതിൽ ഈ പറയുന്ന ചുറ്റും ഉള്ളവരും ഉണ്ട്...
@sanjana8600
@sanjana8600 3 жыл бұрын
@@anjanamohan7602 manass kai vitt povunnath onnum justify cheyyan pattilla...joji maathram aan thett kaaran enn njan paranjillallo ...jojiye chuttumullavar ellarum chodippichirunnu ennale paranje. ...still can't justify his action
@anjanamohan7602
@anjanamohan7602 3 жыл бұрын
@@sanjana8600 അവന്‍ ചെയതത് ശെരിയാണ് എന്ന് ഞാനും പറഞ്ഞില്ലല്ലോ... But ചെറിയ ഒരു പങ്ക് അവന്റെ relatives അടങ്ങുന്ന ആളുകള്‍ക്ക് ഉണ്ട്.2nd murder വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു but അതിനു ഒരു കാരണം bincy കുടെ അല്ലെ.
@adarsh3126
@adarsh3126 3 жыл бұрын
Jojiye pole thanne explain cheyyenda oru character aanu bincy ennu enikk thonni... Athum koodi parayam aayirunnu😄😄
@keerthivijay4710
@keerthivijay4710 3 жыл бұрын
Palarum ee filmne thettay vyakyanikkunnund... Angane ulla ee sahacharyathil ingane oru review ittathu valere nannay...
@lazypersonog1218
@lazypersonog1218 3 жыл бұрын
ഫഹദ് ഫാസിൽ 🔥🔥🔥
@sarikasari910
@sarikasari910 3 жыл бұрын
Aalukal cinema ye itharathil recieve cheyyunnathinte oru kaaranam nammude nattile oru keezhvazhakkamanu oru nayaka nadannte character mosham pravarthikal cheyyilla ennulla oru vishwasam that's the main problem
@a27680
@a27680 3 жыл бұрын
Although this film is based on Macbeth, I am reminded of story that I had heard of a family that lived in Kochi. A very rich businessman of the 60s and 70s controlled his children and their lives and never gave them a penny. After his death, the children squandered all the money their father made and ended up on the street. I have come across a few Joji's and Kuttapans in my own family and in the society. A Very good analysis. 👌👌👌👏🏻👏🏻👏🏻
@nithinnaps4628
@nithinnaps4628 3 жыл бұрын
Adhe Ena alee Macbeth 😅
@ajbawesomedude4154
@ajbawesomedude4154 3 жыл бұрын
Wonderful analysis of the character of Joji🙏
@adamahyan3882
@adamahyan3882 3 жыл бұрын
Love this explntion.. ninga adipoliyaanu❤️
@neinz
@neinz 3 жыл бұрын
ഉണ്ണി ലുക്ക് ആയിട്ടുണ്ടല്ലോ 👌
@vipinrajeev5721
@vipinrajeev5721 3 жыл бұрын
Society made me to comment on this video😜
@REactiFYhere
@REactiFYhere 3 жыл бұрын
Society made me reply to this comment 😌
@vipinrajeev5721
@vipinrajeev5721 3 жыл бұрын
@@REactiFYhere Uff pwoli
@REactiFYhere
@REactiFYhere 3 жыл бұрын
@@vipinrajeev5721 😀
@500an6
@500an6 3 жыл бұрын
നമ്മൾ എല്ലാം ഒരു സൊസൈറ്റി അല്ലെ ബ്രോ
@anusha9518
@anusha9518 3 жыл бұрын
എന്തായാലും film super... 🤩🤩🤩🤩🤩
@nishavasudevan
@nishavasudevan 3 жыл бұрын
Actually a person like joji can always complete his education and move away from the family finding a job and then go after his dreams instead of expecting father to give money for everything. Joji is a classic psycopath who never feels any remorse or empathy towards others. Its evident in many scenes in the movie. He is definitely an antihero not a hero who cannot be a model for anyone.
@lipinms1
@lipinms1 3 жыл бұрын
ഹീറോ ആണെന്ന് ആരാണ് പറഞ്ഞത്...😂😂😂 : എല്ലാ ക്രിമിനലുകളും സ്വയം ന്യായീകരിക്കാൻ ഉള്ള ശ്രമം നടത്തും പ്രത്യേകിച്ച് യാതൊരു കുറ്റബോധവും ഇല്ലാത്ത ജോജിയെ പോലെ ഒരാൾക്ക്
@thomasraphel2235
@thomasraphel2235 3 жыл бұрын
ജോജിക്ക് അമ്മയില്ല എന്നത് ഒരു വാസ്തവം ആണ്
@sanjana8600
@sanjana8600 3 жыл бұрын
Ammayilla ennathoru reasone alla
@jithinjames2312
@jithinjames2312 3 жыл бұрын
@@sanjana8600 Ammayillathavar parayatte
@shameena6045
@shameena6045 3 жыл бұрын
Ammayillathath kond oru kolapathaki shiksha arhikunnilla ennundo?
@nhalil
@nhalil 3 жыл бұрын
ആയിന്?
@shameena6045
@shameena6045 3 жыл бұрын
@@jithinjames2312 enik manassilavunnilla ammayillathum orale kollunnathum thammil engane bandhapettu kidakkunnu enn
@sudheep7844
@sudheep7844 3 жыл бұрын
Fahad🔥
@sensibleactuality
@sensibleactuality 3 жыл бұрын
ഓ ജോജി മരിച്ചില്ലേ... ഞാൻ വെടി കൊണ്ടത് വരെയേ കണ്ടോള്ളു...
@ansara9245
@ansara9245 3 жыл бұрын
Full kanoo broo
@500an6
@500an6 3 жыл бұрын
ക്രെഡിറ്‌സ് കഴിഞ്ഞു അതു കാണിക്കുന്നുണ്ട്. അത് കഴിഞ്ഞാണ് final ക്രെഡിറ്‌സ്.
@agnesdiaries
@agnesdiaries 3 жыл бұрын
ഞാനും
@zakariyaps2143
@zakariyaps2143 3 жыл бұрын
Ferfect ok
@jim409
@jim409 3 жыл бұрын
സത്യം.. ഞാൻ 2 തവണ കണ്ട്.. ഇപ്പൊ മൂന്നാമത് പ്രൈം വീഡിയോ എടുത്ത് ക്ലൈമാക്സ് കണ്ട്
@jishnutp9982
@jishnutp9982 3 жыл бұрын
Air gun close rangil vannal dangerous anennu popy parayunnund allengil danger ayrikkilla athukond akum aduth poi shoot cheyyunnath..
@sruthims55
@sruthims55 3 жыл бұрын
Minute details onnum sradhikkate Joji yodu oru sympathy oke thonniyirunnu... Appan character karanamanu ayal angane ayatennum thonniyirunnu... but this review opened up a whole new perspective!
@naveenjose2
@naveenjose2 3 жыл бұрын
Jomon ne konnath theere seriyaayilla.Kallukudiyan aanenkil polum pallile achane dhikkarich appane hospital il kondipoya scene adipoli aanu.
@sisiraraju5205
@sisiraraju5205 3 жыл бұрын
Perspective aanu preshnam enn thonnunnu Ee VDO kaanum vere enik feel cheythathu bincy jojiye encourage cheytha pole thonni Like kuthirayude kaaryathil, food kazhikkunna kaaryathil "Ninakkoke ennum ivide irunne kazhikkane pattollu" enn parayumbol Enik feel cheythirunnu 'SOCIETY lead him' ennanu (Because bincy , Dr chettayi okke adangunnathanello joji-yude SOCIETY) Bt ee VDO kandappol aanu njan JOJI-ye athra intense aayil manassilakkiyilla ennu manassilayathu
@JESUS-666
@JESUS-666 3 жыл бұрын
Athe blur cheyanda avishyam undo?🧐
@abimathew673
@abimathew673 3 жыл бұрын
Kaaranam society oru thayir aan
@mayflower1139
@mayflower1139 3 жыл бұрын
There was this scene where he drops he picks up his fathers hand and drops it to the bed and also when his father comes back home, he stares at Joji..
@RHYTHM_OF_LIFE_MALLU
@RHYTHM_OF_LIFE_MALLU 3 жыл бұрын
99.99 % correct review💯 - *HAPPY VISHU ALL* _RHYTHM OF LIFE MALLU_
@blessiya_hoseok8010
@blessiya_hoseok8010 3 жыл бұрын
Joji എന്ന സിനിമ കാണാൻ പറ്റാത്തത് കൊണ്ട് ഈ വീഡിയോയിലെ spoiler എങ്കിൽ spoiler kaanam ennu vichaaricha le njan:😁😁
@nidhilalith6414
@nidhilalith6414 3 жыл бұрын
The pterion is known as the weakest part of the skull. It is located on the side of the skull, just behind the temple. Not on the top
@nayanmohan7316
@nayanmohan7316 3 жыл бұрын
Ippum allukalalk negtive shade characters ann kooduthaal istam
@user-pk8kr2gi5c
@user-pk8kr2gi5c 3 жыл бұрын
ശേരി എന്ന bye bye😁👏
@thesupernova4520
@thesupernova4520 3 жыл бұрын
ചേട്ടാ.... എന്റെ രണ്ട് suggestions പരിഗണിക്കാമോ.. 1) latest ' air tom ' issue ചെയ്യാമോ.. 2) സിനിമകളിലെ കാസ്റ്റിസം... പ്ലീസ് ❤❤❤
@abimathew673
@abimathew673 3 жыл бұрын
Air Tom ????? Did I miss something
@sparkspark9856
@sparkspark9856 3 жыл бұрын
Athentha air tom??
@thesupernova4520
@thesupernova4520 3 жыл бұрын
😂🙏 ഈയിടെ ആ മിമിക്രി കലാകാരൻ air ലായി... അത് പറഞ്ഞതാ...
@abimathew673
@abimathew673 3 жыл бұрын
@@thesupernova4520 oooooóoooo milage star
@thesupernova4520
@thesupernova4520 3 жыл бұрын
@@abimathew673 അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്നു 😌
@viralcuts2208
@viralcuts2208 3 жыл бұрын
Jojiയുടെ രീതിക്ക് കാരണം സ്വഭാവ ലാഭത്തിനു വേണ്ടി ബോധിപ്പിക്കൽ training വീട്ടിൽ നിന്ന് കുട്ടികാലം മുതൽ കിട്ടിയതുകൊണ്ട് ആവാം ഉറപ്പായും external pressure ഇല്ലാതെ ഇങ്ങനെയാവില്ല 100%..
@vishnuvs9253
@vishnuvs9253 3 жыл бұрын
Joliyude kanniloode aan cinema parayunath athil saveedhayakan poornamaayi vijayichu
@sreelekshmisuresh2107
@sreelekshmisuresh2107 3 жыл бұрын
നല്ല അടിപൊളി review 👌👌👌👌
@amalkp2298
@amalkp2298 3 жыл бұрын
Happy വിഷു 💣💥
@jim409
@jim409 3 жыл бұрын
അടുക്കളയിൽ ഇട്ടു ബിൻസിയെ വേലക്കാരിയെ പോലെ കഷ്ടപെടുതുന്നതിൽ കുട്ടപ്പന് ആണ് പ്രധാന പങ്ക്.. അയാള് വീണപ്പോ തന്നെ വേലക്കാരിയെ നിർത്തിയത് അതിന് ഉദാഹരണം ആണ്. അയാളെ ന്യായീകരിക്കുന്നത് തെറ്റാണ്. മകനെ സെക്കൻ്റ് പീസ് ആയി ആണ് അയാള് കരുതുന്നത് എന്നത് വ്യക്തം ആണ്. സിനിമയുടെ ഉദ്ദേശ്യവും അയാളെ ഡങ്കെൻ രാജാവ് എന്ന ഏകാധിപതി ആയി കാണിക്കാൻ ആണ്. ജോജി തെറ്റാണ് ചെയ്തത് എന്നാല് കട്ടപ്പയെ ന്യായീകരിക്കുന്നത് problematic ആണ് ഉണ്ണി
@rishanrj4062
@rishanrj4062 3 жыл бұрын
ജോജി എന്ന കഥാപാത്രതെ നമ്മൾ analys ചെയ്യുമ്പോൾ അതിനോട് കൂട്ടി പറയേണ്ട ഒരു പേരാണ് 'Macbeth' കഥ വായിച്ചവർക് അറിയാൻ പറ്റും വളരെ അധികാരമോഹിയായ പണം ആഗ്രഹിക്കുന്ന ഒരുപാട് ചിന്തകൾ സ്വഭാവങ്ങൾ അങ്ങനെ പല വിശേഷണങ്ങൾ ഉൾപ്പെടുത്തിയ ഒരു കഥ പത്രമാണ് അത് തന്നെയാണ് കുതിരയെ മുറ്റത് കെട്ടുവാൻ പറയുമ്പോഴും കോടീശ്വരൻ എന്ന വിളിയിൽ എല്ലാം Macbeth നെ കാണാൻ സാധിക്കുന്നു.
@a1anjo
@a1anjo 3 жыл бұрын
ആ ജോമോൻ ചേട്ടായി ഞാൻ കുറച്ച് തിരക്കാ അങ്ങോട്ട് വിളിക്കാം 😂
@sreejithsr8557
@sreejithsr8557 3 жыл бұрын
Jomone കൊല്ലുന്ന scenes😔.. Very Cruel
@mukundan4122
@mukundan4122 3 жыл бұрын
ithil Joji alla Unnimaya Prasad cheytha character aanu hero. ithu avar nadathiya oru revolution aan. Joji power inu vendiyan struggle cheythath Unnimaya maam inthe character freedom labikkanayittum.
@Danny-vosse
@Danny-vosse 3 жыл бұрын
Flex culturene troll cheyth aan last aa maranamozhi msg kanichath... Athipo mass whatsapp status aan
@ansab707
@ansab707 3 жыл бұрын
Yes you're honour.... നീ ആണെല്ലോ കോടതി.... Poda m****e.... ഇപ്പോഴത്തെ trending dialogue....😂😂🤗😂
@alanmathew1768
@alanmathew1768 3 жыл бұрын
Yes bro 😂😂
@aymankarayd
@aymankarayd 3 жыл бұрын
ഇപ്പൊൾ നെഗറ്റീവ് herosinu വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു
@anirudhb921
@anirudhb921 3 жыл бұрын
അച്ഛനോട് ഏറ്റവും ഇഷ്ടമുള്ള മകനായ, മകനെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ജോമോൻ തന്നെ ഒരു അവസരത്തിൽ പറയുന്നു. 'നാട്ടുകാരെ ബോധിപ്പിക്കണമെന്ന്' എന്തുകൊണ്ടാവാം?
@jewel1039
@jewel1039 3 жыл бұрын
Pushpa teaser decoding
@abimathew673
@abimathew673 3 жыл бұрын
Kerala nalla padangal irangiyaalum chilark villians airil koode parakunnathum brain illatha nayikamare kaananuman ishtam
@maagi190
@maagi190 3 жыл бұрын
I'm really expecting this video ❤️❤️❤️
@aswinprakash3372
@aswinprakash3372 3 жыл бұрын
0:56 എന്തിനാണ് ഇവിടെ ഒരു ബ്ലർ?
@arj2729
@arj2729 3 жыл бұрын
Dear unni... you are doing a great job reviewing and analyzing various issues in different cinema. However I feel that it is really sad that a lot of people can't think clearly on their own. So somehow if your videos are helping them to think critically then you are doing a great service to the society. Keep up the good work. God bless you.
@randomking4275
@randomking4275 3 жыл бұрын
Joji resembles today's youth who are at the peak of comforts. Laziness defines them. They spend their parents' hard earned money lavishly. They are heavily dependant on smartphones and internet.They blame society for their weaknesses and improper behaviour. Due to free access to internet, they are exposed to dark areas of life and will eventually loose morality and faith.
@josephpaul237
@josephpaul237 3 жыл бұрын
There are Jojis in every generation. Not jus among today's youth. Also, Internet can be used to explore good things as well - like where he has the online IELTS class - but he simply chooses not to study. So, we can never blame something (like internet) in or somebody (like the new generation) in general. It always comes down to the individual.
@randomking4275
@randomking4275 3 жыл бұрын
@@josephpaul237 True. But, I never blamed today's generation as a whole. There are good number of people who are victims of internet and comfort zone. Despite being a wonderful tool, internet can be harmful when used by immature hands. As you said, it depends on the individual.
@naveenjose2
@naveenjose2 3 жыл бұрын
@@randomking4275 It's not correct to generalise about young generation.Even Mughal emporer Shah Jahan spent his last 8 years in jail by his son Aurangazeb.Killing brothers was very common.Nowadays it's reduced. Even now in Saudi Arabia when crown prince Mohammad Bin Salman came to power he killed many brothers and sent many relatives to jail. In North Korea when Kim Jong Un came to power he killed his Uncle by putting him in a cage of wild dogs. We are curious when rich people do this but infact in every family situation is more or less the same. Shammi Thilakan is saying that his father had only 2 acres and he has 4 cases with brother ongoing for it.
JOJI Shouldn't be Glorified | Unni Vlogs
29:53
Unni Vlogs Cinephile
Рет қаралды 58 М.
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Joji Malayalam Movie Analysis
6:52
The Mallu Analyst
Рет қаралды 334 М.
Kumbalangi Get Together | Episode 1
14:45
BHAVANA STUDIOS
Рет қаралды 2 МЛН
സ്നേഹിച്ച് കൊല്ലുന്നവർ | Unni Vlogs
15:40
Feminists Should Change | Unni Vlogs ft DoctorActor Dr.Bashid Basheer
30:02
Unni Vlogs Cinephile
Рет қаралды 235 М.
Evolution | Explained in Malayalam
19:47
Nissaaram!
Рет қаралды 300 М.