ജോർജിയയിലെ ഈ ടൂർഗൈഡ് വേഷംമാറി വന്നവൻ | Oru Sanchariyude Diary Kurippukal | Georgia_3

  Рет қаралды 491,197

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #Georgia_3
ജോർജിയയിലെ ഈ ടൂർഗൈഡ് വേഷംമാറി വന്നവൻ
ശ്രീ.സന്തോഷ് ജോർജ് കുളങ്ങര വെളിപ്പെടുത്തുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ...
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 700
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html
@rejochackovarghese2519
@rejochackovarghese2519 5 жыл бұрын
Safari kramatthil Alla upload Cheyenne
@ThePatto
@ThePatto 5 жыл бұрын
This episode is better than watching any Suspense movie
@arivukal4515
@arivukal4515 5 жыл бұрын
Safari Santhosh sir, islamic viswasa prakaram Noah pravachakan kappal irangiyath georgia tiblisi yil aanenn parayappedunnu,, aa kappalinte avashistangal ippozhum undennu vaayichirunnu,,, aa sthalth sir potirunno???
@treeboo6621
@treeboo6621 5 жыл бұрын
Ethile avatharakane mattan pattumo
@treeboo6621
@treeboo6621 5 жыл бұрын
@@brianleon8605 I don't think so.i love this program.n I don't like the bilateral presentation. I love the narration from Santhosh sir.n I believe the interviewer or the listener part is not going so good.
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 жыл бұрын
സന്തോഷ് സർ , അങ്ങ് ഇനി കുടുംമ്പമായി ജോർജിയയിൽ പോയാൽ മാത്രം പോരാ Dr. ഷോട്ടായെ നമ്മുടെ കൊച്ചുകേരളത്തിലേക്ക് കൊണ്ടുവരണം.
@Sirajudheen13
@Sirajudheen13 5 жыл бұрын
yes. athilekku njangale prekshakarkkum kshanam venam . sthiram prekshakare onlinil invitation ayachu oru mega sweekaranam
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 жыл бұрын
അതെ , ഒരു ഒരുഗ്രൻ സ്വീകരണം 😍
@MATHEWKURIANS
@MATHEWKURIANS 5 жыл бұрын
Yes
@anandkrishna660
@anandkrishna660 5 жыл бұрын
അത് പൊളിച്ചു. നമ്മളെ ഒക്കെ ഒന്ന് അറിയിച്ചിട്ടാണെങ്കിൽ സ്വീകരണം നമുക്ക് തന്നെ കൊടുക്കാം.
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 жыл бұрын
@@anandkrishna660 ഷോട്ടാ നമ്മുടെ ഒരു കൂടപ്പിറപ്പിനെ പോലെ ആയി .
@alijamy4753
@alijamy4753 5 жыл бұрын
ശോ... വല്ലാത്ത മാസ്സ് സസ്‌പെൻസ് ആയി പോയി... വളരെ നല്ലൊരു എപ്പിസോഡ്... ഷോട്ടയെ പോലെ ആകണം ഓരോ മനുഷ്യനും
@rakhirami66
@rakhirami66 5 жыл бұрын
Yes
@Harikrishnan-ur4fi
@Harikrishnan-ur4fi 5 жыл бұрын
Ath pwolich
@vinayakpm7066
@vinayakpm7066 5 жыл бұрын
സത്യം
@jithinnediyodath
@jithinnediyodath 5 жыл бұрын
Yes bro
@manikandanswathy6928
@manikandanswathy6928 5 жыл бұрын
Thrilling mass suspence
@anirudh3161
@anirudh3161 5 жыл бұрын
അവിടെ ഈ കഥകൾ കേട്ടിരിക്കാനുള്ള കൊതി കൊണ്ട് ചോദിക്കാണ്...അവിടെ ഒരു കസേര കൂടി ഇടാൻ പറ്റുമോ.... 😘😘😘😘
@athularavind68
@athularavind68 5 жыл бұрын
Hihii😅
@younus4686
@younus4686 4 жыл бұрын
😂😂😍സത്യം
@chithiraanil6838
@chithiraanil6838 4 жыл бұрын
🤣🤣🤣
@shajunior0shaikh
@shajunior0shaikh 3 жыл бұрын
Nammal Oru kaseraeduth agat poova.
@annuzworld9593
@annuzworld9593 3 жыл бұрын
Its true
@surajs9465
@surajs9465 5 жыл бұрын
ഒരു ഫിലിം കണ്ടാൽ പോലും കിട്ടില്ല ഇത്ര ഫീൽ പറയാൻ വാക്കുകൾ ഇല്ല 🙏🏻
@charlesbabbage3385
@charlesbabbage3385 3 жыл бұрын
Satyam
@akhilraj7006
@akhilraj7006 2 жыл бұрын
😌
@badarudheenmp6532
@badarudheenmp6532 5 жыл бұрын
എന്റെ പൊന്നെ സിനിമകളെ വെല്ലുന്ന ട്വിസ്റ്റ് "ഷോട്ട നിങ്ങs മത്രമല്ല ഞങ്ങളുടെയും സുഹ്യത്തായി."
@naveenbenny5
@naveenbenny5 3 жыл бұрын
😁😁😁👍
@mathewmj1510
@mathewmj1510 2 жыл бұрын
@@naveenbenny5 pp of po po lot like o pp o Phyllis you oo
@Gurudeth
@Gurudeth 5 жыл бұрын
ക്ലാസ് മൂവി എന്ന് മൂവി എന്ന് വിചാരിച്ച് കാണാൻ കയറി പക്ഷേ പടം മാസ്സ് മൂവി ആയി പോയി Super Sir😎😎😎🙂👧
@m2techrktm91
@m2techrktm91 5 жыл бұрын
Shottaye കേരളത്തിൽ കൊണ്ടു വരണം.. ഞങ്ങൾക്ക് എല്ലാർക്കും ഒന്നു സ്നേഹിച്ചു കെട്ടിപിടിക്കണം..
@geo9664
@geo9664 4 жыл бұрын
😘
@sumeshcs3397
@sumeshcs3397 3 жыл бұрын
Yeess
@jayasree9631
@jayasree9631 5 жыл бұрын
ഹ്യദയസ്പർശിയായ ജോർജ്ജിയൻ യാത്ര... ആ ദേശ സ്നേഹിയായ ന്യൂറോ സർജൻ ഷോട്ടയെ നമിക്കുന്നു...
@aneesp-_c5784
@aneesp-_c5784 5 жыл бұрын
Last കണ്ണ് നിറഞ്ഞത് എന്റെത് മാത്രം ആണോ? 😢
@sreehari5367
@sreehari5367 5 жыл бұрын
Alla muthe
@jobyjohn8116
@jobyjohn8116 4 жыл бұрын
😥😥😥
@geo9664
@geo9664 4 жыл бұрын
😭
@maneshmathew9943
@maneshmathew9943 3 жыл бұрын
Kannu nanayuga mathram allaado... Goosebumps .. vallathoru feel ..
@haneena5962
@haneena5962 3 жыл бұрын
അല്ല കഥ മുന്നേ അറിയാമായിരുന്നു എന്നാലും കേട്ടപ്പോൾ ഒന്നുടെ കരഞ്ഞു പോയി
@chinalife3030
@chinalife3030 5 жыл бұрын
Sad ബാഗ്രൗണ്ടു മ്യൂസിക്ക് ഇല്ലാതെ, കേട്ടുകൊണ്ടിരിക്കുന്ന ആളുടെ തൊണ്ട ഇടറുന്നുണ്ടെഗിൽ, ഈ വിവരണത്തിന്റെ ശക്തി എത്ര വലുതാണ്..
@medianews4370
@medianews4370 5 жыл бұрын
ശെരിക്കും തൊണ്ട ഇടറി.. 🙁
@akhilvfc6770
@akhilvfc6770 5 жыл бұрын
👏
@shameert.a9278
@shameert.a9278 5 жыл бұрын
athe ബ്രോ ശരിക്കും ...
@Viewthroughme
@Viewthroughme 5 жыл бұрын
where r u bro in china ?
@chinalife3030
@chinalife3030 5 жыл бұрын
@@Viewthroughme Guangzhou ന്നു കുറച്ചു പോകണം ബ്രോ
@shameert.a9278
@shameert.a9278 5 жыл бұрын
ശരിക്കും കണ്ണിൽ നിന്നും കണ്ണു നീര് വന്നു ഒരു സിനിമ കണ്ടപോലെ ... സന്തോഷ് ഭായ് നിങ്ങളുടെ അവതരണ മികവ് അത് തന്നെ ആണ് സഫാരി ചാനലിന്റെ വിജയവും ,,
@haveenarebecah
@haveenarebecah 2 жыл бұрын
True ❤️
@jayeshgeorge2699
@jayeshgeorge2699 2 жыл бұрын
yes
@m2techrktm91
@m2techrktm91 5 жыл бұрын
Shotta if you are watching ... We all Indians fall in love with you and Great Georgia 😘
@MrSreeharisreekumar
@MrSreeharisreekumar 5 жыл бұрын
ഷോട്ട ഒരു അത്ഭുത മനുഷ്യൻ ആണ് ..... ഒപ്പം തന്നെ ഷോട്ട പറഞ്ഞതു പോലെ സന്തോഷ് താങ്കളും അത്ഭുതമനുഷ്യൻ തന്നെ ... കോരിത്തരിക്കുന്ന അനുഭവം ആയിരുന്നു സാർ ....
@sagarchandran2134
@sagarchandran2134 5 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലെ ഏറ്റവും ഇന്ട്രെസ്റ്റിങ് ആയ എപ്പിസോഡുകളിൽ ഒന്ന് ❤
@seekenglish7503
@seekenglish7503 5 жыл бұрын
Romania yile Eon umothulla episode 🔥
@MUTHUOOES
@MUTHUOOES 5 жыл бұрын
@@seekenglish7503 my fav too .. but ath full kanan patiyitilla
@pradeeshkp3074
@pradeeshkp3074 5 жыл бұрын
തീര്ച്ചയായും
@sajuthulaseedharan
@sajuthulaseedharan 5 жыл бұрын
നമുക്ക് എന്തിനാ സിനിമ ? ഇത് പോലെ നല്ല ജീവിത അനുഭവങ്ങള്‍ അഭ്രപാളികളില്‍ തെളിഞ്ഞാല്‍ പോരേ ?
@rohithftw2187
@rohithftw2187 3 жыл бұрын
What a stupid comment
@abinthomas9353
@abinthomas9353 2 жыл бұрын
അതുകൊണ്ടു ഇതിനു ശേഷം സിനിമ ഒന്നും കണ്ടിട്ടില്ല
@haveenarebecah
@haveenarebecah 2 жыл бұрын
ജോലിക്ക് ഇടക്ക് ഉച്ചയ്ക്ക് ചോർ ഉണ്ണുന്ന ഇടവേളകളിൽ ഒക്കെ പഴയ മലയാള സിനിമകൾ വെച്ച് കാണുന്ന പതിവുണ്ടായിരുന്നു എനിക്ക്. ഒരു സിനിമ ഒരാഴ്ച ഒക്കെ കൊണ്ടാവും കണ്ടു തീർക്കുക. യാത്ര ഇഷ്ടപ്പെടുന്നത് കൊണ്ട് ഇടക്ക് സഞ്ചാരം വീഡിയോകളും കാണാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം suggestions ൽ നിന്നാണ് ഞാൻ ആദ്യമായി ഡയറിക്കുറിപ്പുകൾ കാണുന്നത്. പിന്നെ അങ്ങോട്ട് next 6-7 videos non stop ആയി കണ്ടു. 😀 ജോലിയുടെ കാര്യം പോലും ഞാൻ മറന്നു. 🤭🤭 അങ്ങനെ ഒരു സ്ഥലം കഴിഞ്ഞപ്പോൾ തീരുമാനിച്ചു ആദ്യം മുതൽ കാണണം എന്ന്. അങ്ങനെ ഏറ്റവും താഴേക്ക് ചെന്നു എങ്കിലും ആദ്യത്തെ 1-200 എണ്ണം KZfaq ൽ ഇല്ല എന്നത് സങ്കടം ആയി. എങ്കിലും ഉള്ളടം വച്ച് തുടങ്ങി. ഇപ്പോൾ ഇവിടെ എത്തി. Totally addicted now. ഇപ്പോൾ ഇടവേളകളിലും അവധി ദിവസങ്ങളിലും സിനിമ കാണുന്ന കാര്യം ചിന്തിക്കാറേ ഇല്ല. 😀😀😀 ഈ കമന്റ് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. 😁
@ANURPILLAI-ok9vy
@ANURPILLAI-ok9vy 3 ай бұрын
Nna chettan cinema kaananda. 😅
@rahman129
@rahman129 3 ай бұрын
സന്തോഷ് സർ , ഇത്രയും വികാരഭരിതനായി കണ്ടൊരു episode ഇല്ല . കൊച്ചു കേരളത്തിന്റെ വലിയ അഭിമാനമാണ് സന്തോഷ് ജോർജ് എന്ന ലോകസഞ്ചാരി❤❤
@asif.maheen.3774
@asif.maheen.3774 5 жыл бұрын
നിങ്ങൾ ഒരു മാന്ദ്രികനാണ് ശ്രോതാക്കളെ ഇന്നത്തെ യാഥാർഥ്യത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ,മനുഷ്യ സ്നേഹി,രാജ്യ സ്നേഹി,💐💐
@prasanthpushpan1696
@prasanthpushpan1696 5 жыл бұрын
ഇങ്ങു കൊച്ചു കേരളത്തിൽ ഇരിക്കുന്ന നമ്മൾ ഷൊട്ടോ യെ കുറിച്ചും ജോർജിയെ കുറിച്ചും ഒക്കേ ചിന്തിക്കാൻ കാരണം സന്തോഷ്‌ സാർ ആണ്. മലയാളികളുടെ സ്വന്തം സന്തോഷ്‌ സാർ 😊
@sulfisulfikar8088
@sulfisulfikar8088 5 жыл бұрын
Sir, ഇത്രയും മനോഹരവും, ഹൃദ്യവുമായ ഒരു ക്ലൈമാക്സ് അടുത്തൊന്നും ഒരു കലാസൃഷ്ടിയിലും ഉണ്ടായിട്ടില്ല, ഒരു റഷ്യൻ കവിതപോലെ ....അറിയാതെ കണ്ണുകൾ നിറഞ്ഞു.... നന്മകൾ നേരുന്നൂ ..!
@vibemedea1248
@vibemedea1248 5 жыл бұрын
ഇത്രയും രാജ്യസ്നേഹിയായ ഒരു മനുഷ്യൻ i love you ഷോട്ടാ 😘😘😘😍
@EvaaludeAkkarelu
@EvaaludeAkkarelu 5 жыл бұрын
സ്വന്തം നാടിനു വേണ്ടി സേവനം നടത്താൻ തീരുമാനിച്ച ആ നല്ല മനുഷ്യൻ ഒരു പക്ഷെ അവസരങ്ങൾ തേടി മറ്റുള്ള രാജ്യങ്ങളിൽ ചേക്കേറുന്ന ഭരതീയന് ഒരു മാതൃക ആണ്
@mathewlongfence4439
@mathewlongfence4439 5 жыл бұрын
Sreelaljith S ഒരിക്കലും പോകണം എന്നു ആഗ്രഹിച്ചില്ല പക്ഷെ പോകേണ്ടി വന്നവരും ഇല്ലെ
@EvaaludeAkkarelu
@EvaaludeAkkarelu 5 жыл бұрын
@@mathewlongfence4439 kzfaq.info/get/bejne/b7BzgZygyNjXm6c.html 4:21 to 5:25 അതാണ് ഉത്തരം. ആ administrative ability നമുക്ക് ഉണ്ടായാൽ പോരാ. ഭരണകൂടത്തിന് വേണം
@azarudeenabdulkhader7935
@azarudeenabdulkhader7935 5 жыл бұрын
ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആരും ആഗ്രഹിച്ചു പോകും ബ്രോ
@noufalkuruppillath
@noufalkuruppillath 5 жыл бұрын
Gulf nadukalilek pokunnavare abhinadikkukayaan vendath, (videshya nanyam neditharunnath avaraan). ennal EU, US ennividangalil poyi sthiram thamasam aakunna team, actually rajyathin oru gunavum cheyyunnilla.
@kirak1986
@kirak1986 5 жыл бұрын
@@azarudeenabdulkhader7935 onnu poda.avante.ipozhathe..avastha...ninte okke asugham vere aanu
@harishkumar356
@harishkumar356 5 жыл бұрын
ഇത് ശരിക്കും തകർത്തുകളഞ്ഞു ഒന്നും പറയാനില്ല സുന്ദരമായ അവതരണം ശരിക്കും പറഞ്ഞാൽ ഞാനും ഷോട്ട ആരാധകനായി മാറി കാരണം മൂന്നുദിവസം കാത്തിരിപ്പ് നടത്തി കഥ മുഴുവൻ കേൾക്കാൻ
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 5 жыл бұрын
മനുഷ്യൻ എന്ന പദം എത്ര മനോഹരവും അത്ഭുതവുമാണ്... ലോകം കാഴ്ച്ചാ സമ്പന്നവും ... നമ്മളെന്തിനിങ്ങനെ പോരടിക്കുന്നു :-(
@haveenarebecah
@haveenarebecah 2 жыл бұрын
True :'(
@wecanwewill6408
@wecanwewill6408 5 жыл бұрын
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ വേദന വരുന്ന ഒരു എപ്പിസോഡ്
@jainmediavision1850
@jainmediavision1850 5 жыл бұрын
സന്തോഷ് ഏട്ടാ ഏതാണ്ട് മൂന്നു വർഷത്തോളമായി യൂട്യൂബിൽ പ്രോഗ്രാം കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഇന്നേവരെ ഒരു വീഡിയോയ്ക്കും ഞാൻ കമൻറ് ചെയ്തിട്ടില്ല പക്ഷേ ഷോർട്ട എന്ന മനുഷ്യനെ അല്ലെങ്കില് മനുഷ്യൻ നമ്മുടെ മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്നു എത്ര ഉയരങ്ങളിൽ നിന്നാലും താഴേക്ക് ഇറങ്ങിവന്ന മറ്റുള്ളവരുമായി സംവദിക്കാൻ സാധിക്കുന്ന ഒരു വലിയ മനസ്സിന് ഉടമയാണ് അദ്ദേഹം ഇന്നുവരെ കണ്ടിട്ടില്ല എങ്കിലും ഇനി കാണുകയില്ല എന്ന് അറിയാമെങ്കിലും എൻറെ ഒരു നല്ല സുഹൃത്താണ് ഷോർട്ട ആ സുഹൃത്തിനെ തന്ന സന്തോഷ് ജോർജ് കുളങ്ങര എന്ന എൻറെ സന്തോഷേട്ടൻ നിങ്ങൾ മാസല്ല മരണ മാസാണ്
@najeemabdullrahman2664
@najeemabdullrahman2664 5 жыл бұрын
Sathyam njaanum aathyam aayittu aann oru coment edunnathu.Shottoo...perutha eshttam
@skcreations5475
@skcreations5475 5 жыл бұрын
eneteyum first comment ee videok aayirunnu
@dr.serahmathewmathew4371
@dr.serahmathewmathew4371 5 жыл бұрын
Athe. Santhosh sir, valiya oru inspiration annu. Malayalam samsarikunnath... Athanu ithrem viewers 100%ishtapetan karanam. Sir ne nerit Kanan agrahikunnu.
@Believeitornotkmsaduli
@Believeitornotkmsaduli 5 жыл бұрын
ഹൗ...... എന്തെഴുതിയാലാണ് ഈ എപ്പിസോഡ് മനസ്സിലുണ്ടാക്കിയ തിരമാലയൊന്നടങ്ങുക.... #സഫാരിയോട് അടങ്ങാത്ത ആരാധന.....
@azeemabdulrazak9473
@azeemabdulrazak9473 5 жыл бұрын
Sathyam
@ubaizubaizkk3790
@ubaizubaizkk3790 5 жыл бұрын
തീര്ച്ചയായും
@AristocraticHippocraticDemocra
@AristocraticHippocraticDemocra 5 жыл бұрын
15:50 മിനുട്ടിൽ സന്തോഷ് സാർ മാസ്സായെങ്കിൽ 21:30മിനുട്ടിൽ ഷോട്ടാബായ് കൊലമാസ്സ്..😎😎......💐💐💐💐
@Manud-gh1xm
@Manud-gh1xm 5 ай бұрын
കലങ്ങിയ കണ്ണുകളോടെ മാത്രമേ ഇത് മുഴുവൻ കണ്ട് തീർക്കുവാൻ കഴിഞ്ഞുള്ളു 😔😢
@seekenglish7503
@seekenglish7503 5 жыл бұрын
സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കാണാൻ ഇഷ്ടപ്പെടുന്നത്‌ ഞാൻ മാത്രമാണോ? 😀😘
@dns5652
@dns5652 5 жыл бұрын
ഞാൻ സഞ്ചാരം കാണാറില്ല (ആരും എന്നെ തല്ലരുത് ). പക്ഷെ ഡയറിക്കുറിപ്പുകൾ എല്ലാ എപ്പിസോഡും അലാറം വെച്ചു കാണുന്നു, so addicted.
@seekenglish7503
@seekenglish7503 5 жыл бұрын
@@dns5652 yes his description and story telling ability is another level....I wish he did vlog sometime so that we could hear the description in his real voice
@ajaybiju8611
@ajaybiju8611 4 жыл бұрын
ME tooo
@rajannk8187
@rajannk8187 4 жыл бұрын
@@ajaybiju8611എല്ലാം കാണും like safari chanal
@basilbaby81
@basilbaby81 3 жыл бұрын
@@dns5652 me too
@hardwin7461
@hardwin7461 5 жыл бұрын
ഷോട്ടാ താങ്കളെ അഭിനന്ദിക്കൽ വാക്കുകളില്ല ഞങ്ങൾക്ക് 😍😍 . സന്തോഷ് ചേട്ടാ ഷോട്ടായും ജോജിയയെയും പരിചയപ്പെടുത്തിയതിനു ഒരായിരം നന്ദി 🙏🙏
@kiranjyo1
@kiranjyo1 5 жыл бұрын
വികാരനിർഭരമായ ഒരു തലത്തിലേക്ക് കാഴ്ചക്കാരനെ കൊണ്ടെത്തിക്കാൻ ഈ അഭിമുഖത്തിനായി . ഇനിയും ഇത് പോലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
@shaijukavalamkavalam2482
@shaijukavalamkavalam2482 5 жыл бұрын
സസ്പെൻസ് അറിഞ്ഞ ശേഷം ഷോട്ടയെക്കുറിച്ചുള്ള 2 Episode വീണ്ടും കണ്ടത് ഞാൻ മാത്രമാണോ?..
@jijucheriyan7742
@jijucheriyan7742 Жыл бұрын
അല്ല 🥲🥲🥲
@vishnudas1798
@vishnudas1798 5 жыл бұрын
ഇന്ന് ഫസ്റ്റ് ലൈക്‌ അടിക്കാൻ നോക്കിയതാ.... നിങ്ങൾ ഒക്കെ ഇതിനകത്താണോ താമസം..
@deepeshkm6777
@deepeshkm6777 5 жыл бұрын
അത് കലക്കി.......
@gfhhh1990
@gfhhh1990 5 жыл бұрын
😂😁😁
@Justy560
@Justy560 5 жыл бұрын
4divasamayi kathirunnatha njanum
@bipinttk
@bipinttk 5 жыл бұрын
😀
@Believeitornotkmsaduli
@Believeitornotkmsaduli 5 жыл бұрын
😀😀😂
@jo7276
@jo7276 5 жыл бұрын
ഇന്നാണ് enik beeyar Prasadinod ശെരിക്കും അസൂയ തോന്നിയത്.. ഇത്രയും നല്ല അനുഭവങ്ങൾ നേരിട്ട് കേട്ടിരിക്കാൻ കിട്ടിയ അസുലഭമായ ഭാഗ്യം കിട്ടിയതിനു..
@mariammajacob130
@mariammajacob130 5 жыл бұрын
Shotta u r really patriotic Georgian. Big salute. Thanks Mr. Santhosh for introducing this great man.
@bmnajeeb
@bmnajeeb 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര എത്ര മനോഹരമായാണ് ഓരോ അനുഭവങ്ങളും സഫാരി ചാനലിലൂടെ അവതരിപ്പിക്കുന്നത് ... Really heart touching....
@nisabsanu6144
@nisabsanu6144 5 жыл бұрын
ഷോട്ടാ സന്തോഷിസാറിന്റെ വർക്കിനോടുള്ള commitment നെ കുറിച് പറഞ്ഞപ്പോൾ എനിക്ക് മലയാളി ആയതിൽ അഭിമാനം തോന്നുന്നു, കേരളത്തിൽ ഷോട്ടക്കൊരു സ്വീകരണം ഒരുക്കണം സർ.
@muneerputhalath5546
@muneerputhalath5546 5 жыл бұрын
ബീയർ പ്രസാദ് താങ്കൾ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ആംഗ്ഗർ ചുമ്മാ മൂളിയാൽ മതി
@SahadCholakkal
@SahadCholakkal 5 жыл бұрын
ഇന്നലത്തെ Troll Republic ലെ ട്രോള് കണ്ടു കാണും അല്ലേ
@muneerputhalath5546
@muneerputhalath5546 5 жыл бұрын
yes but njan ഡയറികുറിപ്പ് കാണുമ്പോൾ ചിന്ദിക്കുന്ന കാര്യമാ
@sudevpalamangalam7769
@sudevpalamangalam7769 5 жыл бұрын
@@SahadCholakkal 😂😂😂😂😂😂😂
@anandkrishna660
@anandkrishna660 5 жыл бұрын
അത് മാത്രമല്ല, ഇങ്ങനെ കേട്ടാൽ മതിവരാത്ത കഥകൾ കെട്ടിരിക്കാനും വേണം ഒരു യോഗം.
@aromalkalathil5125
@aromalkalathil5125 5 жыл бұрын
@@SahadCholakkal troll republicil entha? Link tharamo please
@vinod1164
@vinod1164 5 жыл бұрын
സന്തോഷ്‌ ജി ഷോട്ടയുടെ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി... അദ്ദേഹത്തിനു ഒരു ബിഗ്‌ സല്യൂട്ട്‌... ഷോട്ടയുടെ കഥ തീർച്ചയായും ഞാനെന്റെ മക്കാൾക്ക്‌ പറഞ്ഞുകൊടുക്കും...
@sreelakshmiprasad3797
@sreelakshmiprasad3797 4 жыл бұрын
ആദ്യമായാണ് ഒരു വീഡിയോ കമന്റ്‌ വായിചോണ്ട് അല്ലാതെ മുഴുവൻ ഇരുന്ന് കാണുന്നത്. കമന്റ്സിൽ നിന്ന് ആ സസ്പെൻസ് അറിയാത്ത തങ്ങളുടെ അവതരണത്തിലൂടെ തന്നെ അത് കേൾക്കണം എന്ന് തോന്നി. രണ്ട് പേർക്കും മറ്റൊരു ലോകത്തെ കാണിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി
@samadzeba458
@samadzeba458 5 жыл бұрын
ഷോട്ട ഒരു യഥാർത്ഥ രാജ്യസ്നേഹി ...Sir അങ്ങ് കരയിച്ചു കളഞ്ഞു ......
@pratheeshp.r8303
@pratheeshp.r8303 5 жыл бұрын
shottaye kurich ariyan wait cheythavar like here
@sholmes_ttyy
@sholmes_ttyy 5 жыл бұрын
Eda pratheeshe ni ivde unda.. 😂 ninte oru pazhaya classmate aa
@pratheeshp.r8303
@pratheeshp.r8303 5 жыл бұрын
@@sholmes_ttyy shey...atharadey ??? 🙄
@sholmes_ttyy
@sholmes_ttyy 5 жыл бұрын
@@pratheeshp.r8303 kandu pidi.. praveen nu sugham alle..
@pratheeshp.r8303
@pratheeshp.r8303 5 жыл бұрын
@@sholmes_ttyy oru clue thadeyyy....
@dinurajdeva5273
@dinurajdeva5273 5 жыл бұрын
Daey deay
@surabhirenjith6393
@surabhirenjith6393 5 жыл бұрын
എന്റെ സ്വകാര്യ അഹങ്കാരമാണ് സഫാരി ചാനലും സന്തോഷ് ജോർജും....
@jinsjacob8515
@jinsjacob8515 3 жыл бұрын
എന്റെയും
@muhasmohd
@muhasmohd 4 жыл бұрын
ആ ജോർജിഉണക്കാരൻ പറഞ്ഞതിന് സമാനമായ കഥയാണ് എന്റെ കൂടെ ജോലിചെയ്യുന്ന പാലസ്റ്റീൻകാരൻ പറഞ്ഞത്. അവിടെ റഷ്യയാണെങ്കിൽ ഇവിടെ വില്ലൻ ഇസ്രയേലും അമേരിക്കയുമാണ്😥. ആർക്കും മറ്റൊരുരാജ്യത് അഭയാർത്ഥികളായി കഴിയേണ്ട അവസ്ഥ വരാതിരിക്കട്ടെ.
@yedhu1070
@yedhu1070 5 жыл бұрын
സന്തോഷ് സാർ നിങ്ങൾ എത്ര ഭാഗ്യവനാണ് ഇത്രയും നല്ല ഒരു ദേശ സ്നേഹിയേ കണ്ടുമുട്ടിയത്
@arjunharidas2688
@arjunharidas2688 5 жыл бұрын
ഷോട്ടയുടെ സിംപ്ലിസിറ്റിക് മുന്നിൽ നമിക്കുന്നു..🙏
@jithinmjithin6532
@jithinmjithin6532 5 жыл бұрын
വർഷങ്ങൾ ക്കു മുൻപ് ഏഷ്യാനെറ്റ്‌ ന്യൂസിൽ 10.30 സഞ്ചാരം കാണാൻ കാത്തിരുന്ന ഒരു കാലം അതെ ആകാംഷ അതെ കാത്തിരുപ്പ് ഇന്നും ഈ മനുഷ്യന് മുൻപിൽ
@bigpocket6703
@bigpocket6703 2 жыл бұрын
Asianet il
@chikku825
@chikku825 7 ай бұрын
ശരിയാണ് ​ആദ്യം ഏഷ്യാനെറ്റിൽ ആയിരുന്നു അന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഇല്ലായിരുന്നു.പിന്നെ ന്യൂസിൽ വന്നു
@anilnair789
@anilnair789 5 жыл бұрын
Hi shotta, Your story I heard from Mr. Santosh, our gratitude and respect can't express through words. With all due respect big salute from an indian.
@thomasmmreji
@thomasmmreji 5 жыл бұрын
അയിരം ലെക്ക് അടിക്കണമെന്നുണ്ട് ....... പക്ഷേ പറ്റില്ലല്ലേ
@onionmedia6481
@onionmedia6481 5 жыл бұрын
ഷോട്ടായെപോലെ ഉള്ള നല്ല മനുഷ്യരെ സഞ്ചാരത്തിൽ ഇനിയും കാണാൻ സാധിക്കട്ടെ.....
@divyanandu
@divyanandu 5 жыл бұрын
ഷോട്ട സൂപ്പർ ആണ്. പാവം മനുഷ്യൻ. താങ്കളുടെ ചാനൽ കാണുമ്പോൾ മാത്രമാണ് ഇത്തിരി സമാധാനം ഉള്ളത്. സന്തോഷേട്ടാ, അടുത്ത ജന്മം എനിക്ക് താങ്കളുടെ ക്യാമറ ആയി ജനിക്കണം. അത്രേ ഉള്ളു എനിക്ക് ആഗ്രഹം. അല്ലാതെ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല. Love you Santhoshetta💕
@ramukunnambath
@ramukunnambath 2 жыл бұрын
സർ ഞാൻ എന്റെ ജീവിതത്തിൽ അസുഖം മൂലം വിശ്രമിക്കുക ആണ് ബോറടി മാറ്റാൻ കാണുന്ന ചാനൽ സഞ്ചാരമാണ് You are Great താങ്ക്സ് 1980 കളിൽ USSR എന്ന പേരിൽ ആവേശം കൊണ്ടിരുന്ന എനിക്ക് ഈ കഴിഞ്ഞ വർഷത്തിലാണ് ആ പേരിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതും നരകിച്ചതും ഇപ്പോഴും യുക്രൈൻ നന്ദി ഞാൻ തൃശൂർകാരൻ ആണ് 55 വയസ്സായി കേരളം പോലും ശരിക്ക് കാണാൻ കഴിയാത്ത എനിക്ക് ലോകം കാണാൻ അവസരമുണ്ടാക്കിയതിന് നന്ദി - നന്ദി പറയുന്നു
@rajeeshak9320
@rajeeshak9320 5 жыл бұрын
ഇത്രയും നല്ലൊരു ക്ലൈമാക്സ്....ഞാൻ ഒരു സിനിമ യിൽ പോലും കണ്ടിട്ടില...... സൂപ്പർ
@vks00000
@vks00000 5 жыл бұрын
ഷോട്ടാ ..സന്തോഷ് sir കരയിപ്പിച്ചു കളഞ്ഞു .ഷോട്ടാ ഒരു പ്രീതിഭാസം തന്നെയാണ് .നിങ്ങളെ പോലെ .
@myfallenangelzz
@myfallenangelzz 5 жыл бұрын
I started watching this channel very recently, I am surprised by the authenticity and the quality of the content . Even though there are not many visuals his narration is so good that it will get one hooked on easily. Another thing I have noticed is that the audience of this show is not a regular crowd , they are intellectuals which is one of the reasons why you don't see negative comments and trolls .This show is only for people with certain amount of intellectual curiosity .Much love❤️ from United States
@vishnulal
@vishnulal 3 жыл бұрын
Santhosh sir , he is a legend , role model and lots more .. we love you so much sir
@Secular633
@Secular633 2 жыл бұрын
The veiwers of this program are people who think above race religion etc. That’s why you see only positive comments here. Santhosh is a global citizen.
@prasanthkarippamadam8646
@prasanthkarippamadam8646 5 жыл бұрын
അഭിമാനത്തോടെ എഴുതുന്ന രണ്ട്‌ വരി..... സഞ്ചാരം എന്ന ഈ ഒരു പരിപാടിയിൽ നിന്നും ആവേശംകൊണ്ട് എനിക്ക് നേരിൽ കാണാൻ സാധിച്ച രാജ്യം.... എത്ര മനോഹരമായിരുന്നു ഞാൻ കണ്ട ജോർജിയ.... അതിന് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്നുപറഞ്ഞുതന്നെ സന്തോഷേട്ടന് ഒരായിരം നന്ദി ....
@jijojohnson92
@jijojohnson92 5 жыл бұрын
കരച്ചിൽ വന്നത് എനിക്ക് മാത്രമാണോ? എന്തൊരു മനുഷ്യൻ ആണ് ഹെ നിങ്ങൾ ഷോട്ട
@abhilashss2991
@abhilashss2991 5 жыл бұрын
അല്ല എന്റയും കണ്ണ് നിറഞ്ഞു
@shajisanabic6659
@shajisanabic6659 4 жыл бұрын
Yes enteyum kannu niranju
@mohammedmusthafa2075
@mohammedmusthafa2075 5 жыл бұрын
Shota യുടെ എപ്പിസോഡ് നിരാശപ്പെടുത്തിയില്ല Georgia 💪💪💪
@Abbe.y
@Abbe.y 3 жыл бұрын
Ma heart trembles after hearing Dr Shotta's (Neurosurgeon) love towards his nation.... The real Patriot...
@rejipankaj
@rejipankaj 4 жыл бұрын
സർ, മനസ് വികാരനിര്ഭരമാകുന്നു.... ലോകത്തിന്റെ പല കോണുകളിൽ നിന്നും ഇതിന്റെയൊപ്പം നല്ല ജീവിതങ്ങളും പങ്കുവയ്ക്കുന്നതിലൂടെ, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്കു തിരിയുന്നതിനും ഇത് ഇടയാക്കുന്നു... സ്നേഹപൂർവ്വം ഷോട്ടെക്കും....
@swathypremdas1929
@swathypremdas1929 5 жыл бұрын
ഈ എപ്പിസോഡ് ടീവീയിൽ വന്നപ്പോൾ കണ്ടതാണ്‌ . യൂട്യുബിൽ ഒരുവട്ടം വന്നപ്പോളും കണ്ടതാണ്‌ . എന്നിട്ടും ഇപ്പോൾ ആദ്യമായി കാണുന്ന അത്രേം ആവേശത്തോടെ കാണുന്നു... അത്രയ്ക്കും ഇഷ്ട്ടമാണ് ഈ അധ്യായം... ഷോട്ടയേയും....
@aneesalhoty
@aneesalhoty 10 ай бұрын
Is it available in KZfaq?
@wisetech2420
@wisetech2420 5 жыл бұрын
എന്ന്നാലും എന്റെ ഷോട്ടെ ,,,, ശരിക്കും അമ്പരപ്പിച്ചു കളഞ്ഞല്ലോ ,, നല്ല വ്യ്ക്തിത്വങ്ങള്‍ക്ക് നല്ല മനുഷ്യരെ അത് ഈ ഭൂമിയില്‍ എവിടെ ആയാലും ശെരി ,, സുഹ്ര്തുക്കളായി കിട്ടും അതിന്റെ ഉത്തമ ഉധഹരണമാണ് സന്തോഷ് സര്‍ ,കൂടെ ഷോട്ടയും,,, ഒരു നല്ല സിനിമ കണ്ട ഫീല്‍,,,,,,, കാത്തിരിക്കുന്നു അടുത്ത എപ്പിസോടിനു വേണ്ടി,,,,,,,
@tinjubinu3410
@tinjubinu3410 4 жыл бұрын
Deep feeling
@srikoo1976
@srikoo1976 3 жыл бұрын
വളരെ വികാരഭരിതമായ സംഭവം തന്നെ.. സന്തോഷ്ജി അങ്ങേക്ക് പ്രണാമം
@koovakoovaappy3219
@koovakoovaappy3219 3 жыл бұрын
എത്ര ഹൃദ്യമായിരുന്നു. ഷോട്ട ഒരു ന്യൂറോസർജൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. You are amazing ❤️
@arundevsasi5502
@arundevsasi5502 5 жыл бұрын
എത്ര മനോഹരമായിട്ടാണ് സന്തോഷ് സാർ ഓരോ കഥയും വിവരിക്കുന്നത് പ്രസാദ് സാർ വികാരാധീനനായത് പോലെ എൻറെ കണ്ണുകളും ഈറനണിഞ്ഞു വളരെയധികം നന്ദി സർ
@akhilvfc6770
@akhilvfc6770 5 жыл бұрын
ഷോട്ട proud of human❤❤ ക്ലൈമാക്സ് കലക്കി 😍😍...
@thrillingtravelvideos5308
@thrillingtravelvideos5308 5 жыл бұрын
പ്രിയ സന്തോഷ് സർ,, മനസ്സിന്റെ ഏറ്റവും ഉള്ളിന്റെയുള്ളിൽ തട്ടുന്നു നിങ്ങളുടെ ഒരോ അവതരണവും.
@nobimathew9092
@nobimathew9092 4 жыл бұрын
സന്തോഷ്.നിങ്ങൾ എന്നെയും അത്ഭുദപ്പെടുത്തുന്നു...really loves you...
@navasshareefn6743
@navasshareefn6743 5 жыл бұрын
സന്തോഷ് സർ... അവസാനം വരെ വളരെ ആവേശത്തോടെയാണ് കണ്ടത്!! അടുത്ത കാലത്തെങ്ങും ഇത്ര ആവേശത്തിൽ ഒരു പ്രോഗ്രാമും കണ്ടിട്ടില്ല.. സാറിനു നന്ദി 🌺🌹🌼🌺🌹🌼
@AMJATHKHANKT
@AMJATHKHANKT 5 жыл бұрын
സഞ്ചാരിയുടെ ഓരോ വീഡിയോയും അഞ്ചു വട്ടമെങ്കിലും ഞാൻ കാണും .... ഇത് എന്റെ കണ്ണ് നിറഞ്ഞു പോയി മലയാളിക്ക് ഒരുപാട് പാട് പഠിക്കാനുണ്ട് ഷോട്ടായിൽ .., ഇനി വിളിക്കുമ്പോൾ എന്റെ റിഗാഡ്‌സ് പറയണം amjathkhan
@nanduscamwalks841
@nanduscamwalks841 5 жыл бұрын
രോമാഞ്ചഭരിതമായിപ്പോയി സന്തോഷ് സർ ഈ ജോർജിയൻ യാത്രാനുഭവം .. മാതൃ രാജ്യത്തെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഷോട്ട എന്റെ ഉള്ളിൽ വലിയൊരു വേദനയാകുന്നു .. എങ്കിലും ആ വ്യക്തിത്വം മഹത്തരമായൊന്നായി എന്നും നിലനിൽക്കും എന്നിൽ ..
@abdullakoyakalikavu8267
@abdullakoyakalikavu8267 5 жыл бұрын
ഷോട്ടയെ, കുറിച്ച് ഓർത്ത് ഒരു പാട് സന്തോഷവും സങ്കടവും തോന്നി,
@prajiponnu27
@prajiponnu27 5 жыл бұрын
ആദ്യമായിട്ടാണ് കുറച്ചു സങ്കടത്തോടെ കണ്ടവസാനിപ്പിക്കുന്നതു
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
തകർത്തു കളഞ്ഞല്ലോ ഞങ്ങളുടെ മന:സിനെ.... മനോഹര ഭാഗം... ആശംസകൾ.
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
ജോർജിയയിലെ ഷോട്ടാ എന്നെയും നോവിച്ചു. ആ രാജ്യ സ്നേഹിയായ ടാക്സിക്കാരന്റെ വേഷമണിഞ്ഞ ഡോക്ട്ടർ ഇപ്പോൾ എന്റെയും പ്രിയ സുഹൃത്താണ് ..... leojayan from Dubai
@tomykv3778
@tomykv3778 2 жыл бұрын
താങ്കളുടെ വിവരണങ്ങളിലൂടെ ഷോട്ടാ എന്ന മനുഷ്യൻ ഞങ്ങളുടെ മനസ്സ് കീഴടക്കി. You are a real hero dear Dr. Shotta. നന്ദി.... ഈ മനോഹര വിവരണത്തിനും ഈ ദേശസ്നേഹിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനും.
@deepplusyou3318
@deepplusyou3318 5 жыл бұрын
ഞാനും ഷോട്ടയുടെ ആരാധകനായിപ്പോയി. നമ്മുടെ നാട്ടിൽ സവന്തം രാജ്യത്തെ കുറിച്ച് പറഞ്ഞാൽ അവനെ ദേശീയതയുടെ ആളെന്നും പറഞ്ഞു പറഞ്ഞു സംഗിയാക്കും
@arjunsarathy3660
@arjunsarathy3660 4 жыл бұрын
Satyam
@msc8927
@msc8927 4 жыл бұрын
കപട ദേശീയവാദത്തെ ആൺ എതിർത്തത്..ദേശീയതയുടെ പേരിൽ സ്വന്തം ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നതാണോ നിങ്ങൾ പറഞ്ഞ ദേശീയത?
@annievarghese6
@annievarghese6 4 жыл бұрын
Shottaypole.pottikarayannjanum.Agrahikkunnu.NammudeRajayathinte.jathiverthivineorthe.
@gokulprasad1891
@gokulprasad1891 3 жыл бұрын
സങ്കികൾ അല്ലാതെ വേറെ ആരും ദേശീയത പുലർത്തുന്നില്ലാത്തതു കൊണ്ടാണല്ലോ അത്.എങ്കിൽ സങ്കി എന്നു വിളിച്ചാൽ ആ വിളി അഭിമാനത്തോടെ തന്നെ കേൾക്കാം. ദേശീയത ഉള്ളതിന്റെ പേരിൽ സങ്കി എന്നു വിളിച്ചാലും ഒരു കുഴപ്പവുമില്ല അത്യാവശ്യം ബുദ്ധി ഉള്ളവന്.
@deepplusyou3318
@deepplusyou3318 3 жыл бұрын
@@msc8927 എവിടെ ഭിന്നിപ്പിച്ചു സ്വാതര്യത്തിന് ശേഷവും pakisthanum ബംഗ്ലാദേഷും മുസ്ലിം രാഷ്ട്രമായി മാറിയപ്പോൾ ഹിന്ദുക്കൾ 90% ഉണ്ടായിട്ടും ഇതൊരു ഹിന്ദു രാഷ്ട്രം ആയില്ല. കാരണം ഹിന്ദുക്കൾ കൂടുതൽ മതേതരവാദികൾ ആയതുകൊണ്ടാണ്. അന്ന് മതത്തിന്റെ പെരിൽ ഉണ്ടാക്കിയ രാജ്യത്തു നിന്നും തിരിച്ചു എന്തുകൊണ്ട് ഇന്ത്യയിലേക്ക് വരുന്നു മതം പറഞ്ഞു പോയവർ. അവരെയാണ് എതിർക്കുന്നത് അല്ലാതെ ഇന്ത്യയിലുള്ള ഒരാളെയും മതത്തിന്റെ പേരിൽ തിരിച്ചിട്ടില്ല.
@nidhink7378
@nidhink7378 5 жыл бұрын
അതിമനോഹരമായ ഒരു 30 മിനിറ്റ് നൽകിയതിന് ഞങ്ങളുടെ സഞ്ചാരിക്ക് നന്ദി
@pkjousheed1
@pkjousheed1 5 жыл бұрын
Neuro Sargon part 5 തവണ എങ്കിലും repeat ചെയ്തു കേട്ടു... ഹോ ഒരു വല്ലാത്ത രോമാഞ്ചം....!!!!
@jidhikp6039
@jidhikp6039 5 жыл бұрын
Shotta your a genius and a real patriot Hats off you
@veekaay1
@veekaay1 5 жыл бұрын
ഷോട്ടായെപ്പോലുള്ള രാജ്യസ്നേഹികൾ ഇല്ലാത്തതാണ് നമ്മുടെയും നാടിന്റെ ശാപം...
@gokulprasad1891
@gokulprasad1891 3 жыл бұрын
ഇവിടുള്ളവർക്ക് ചൈനയോട് സ്നേഹം. പാക്കിനോട് സ്നേഹം. ആര് പറഞ്ഞു സ്നേഹം ഇല്ല്ല എന്നു 😌
@ameermuhammed322
@ameermuhammed322 3 жыл бұрын
രാജ്യത്തോട് സ്നേഹം ഉള്ള എത്രെയോ പേർ ഉണ്ട് എന്നാൽ ചിലർരാജ്യത്തേകൾ കൂടുതൽ മതത്തെ സ്നേഹിക്കുന്നു മറ്റുള്ളവരെ വെറുക്കുന്നു എത്തിന് അത് മതം സ്വകാര്യത അലെ രാജ്യത്തേസ്നേഹിക്കുന്നത് അലെ വലുത് രാജ്യത്തിന്റെ വളർച്ചയാണ് ഏറ്റവും വലുത് ചിലർ ചില പൊട്ടതാരങ്ങൾ കാരണം രാജ്യത്തിന്റെ വളർച്ച പിനോട് പോകുന്നത് കാണുമ്പോൾ ആണ് സങ്കടം ഇന്ത്യ ഒന്നാമത് എത്തുന്നത് ആണ് നമ്മുടെ സ്വപ്നം
@muhammedrashidrashid876
@muhammedrashidrashid876 4 жыл бұрын
ഷോട്ടാ എനിക്ക് താങ്കളെ പോലെ ആകാൻ കൊതിച്ചുപോയി താങ്കൾ യാതാർത്ഥ രാജ്യസ്‌നേഹി യാണ്,, 👍👍👍🤗🤗🤗
@mixermasteryoutubechannel6633
@mixermasteryoutubechannel6633 2 жыл бұрын
അതൊക്കെയാണ് മനസ്സ് എന്ന് പറയുന്നത് ശരിക്കും നമ്മുടെ രാജ്യത്തെ അച്ഛനമ്മമാർ എന്നപോലെ സ്നേഹിക്കണം
@SanthoshKumar-bk9uw
@SanthoshKumar-bk9uw 5 жыл бұрын
ഹൃദയസ്പർശിയായ അനുഭവം Salute to Dr Shota
@aruntitusyohannan1510
@aruntitusyohannan1510 5 жыл бұрын
SHOTA's story is amazing, we could feel that how much he loves his country. it was a wonderful suspense.
@Malayalamdotcom
@Malayalamdotcom 4 жыл бұрын
No words for you Dr. SHOTTA 😍 You are amazing. In my mind, it was like meeting a patriot like you and a good friend without knowing each other directly.
@santhoshmg009
@santhoshmg009 3 жыл бұрын
ഷോട്ടായ്ക്ക് ഒരു ബിഗ് സല്യൂട്ട്, ഹൃദയ ബന്ധങ്ങൾക്ക് ഭാഷയും ദേശവും ഒരു തടസ്സമല്ല. അഭിനന്ദനങ്ങൾ
@Manojkumar-sw4kp
@Manojkumar-sw4kp 5 жыл бұрын
അതിമനോഹരമായ എപ്പിസോഡ് ആയിരുന്നു 💖💖💖
@MujeebRahman-of9sx
@MujeebRahman-of9sx 5 жыл бұрын
Awesome..!!!! It’s worth the wait..!! The most inspiring episode...Shotta...u deserve a salute ...I never thot in my life that one unknown guy from Georgia wil make me in tears .. ..Shotta..u tell ur friends n relatives that u just won billion hearts from India !!!
@vaishutalkies9768
@vaishutalkies9768 5 жыл бұрын
ഷോട്ടോയെ നമ്മുടെ നാട്ടിലേക്കും കൊണ്ടുവരണം...വല്ലാത്തൊരിഷ്ടം ആ മനുഷ്യനോട്
@devikagd8617
@devikagd8617 3 жыл бұрын
ഷോട്ടായെ കുറിച്ച് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി അദ്ദേഹത്തെയും കുടുoബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@chinalife3030
@chinalife3030 5 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 😘
@kgfman8540
@kgfman8540 5 жыл бұрын
ഷോട്ട .കട്ട "വേയ്റ്റിങ്ങ് ആയിരുന്നു..അതുപോലെ തന്നെ supper
@rajisujith1473
@rajisujith1473 5 жыл бұрын
ഒരിക്കൽ കൂടി ഈ എപ്പിസോഡ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... ഒരു പക്ഷെ ആദ്യം കണ്ടതിനേക്കാൾ കൂടുതൽ ഞാൻ... സങ്കടപ്പെട്ടു പോകും..... Dr.... ഷോട്ടയെ പരിചയപ്പെടുത്തിയ...സന്തോഷ് Sir ന് '.... നന്ദി.....
@nandakishorempillai2443
@nandakishorempillai2443 4 жыл бұрын
എനിക്ക് ഈ ലോകത്ത് ഏറ്റവും അസൂയ തോന്നിയിട്ടുള്ളത് ഈ മനുഷ്യനോടാണ് സന്തോഷ്‌ ജോർജ് കുളങ്ങര ❤️
@shanidshani7370
@shanidshani7370 5 жыл бұрын
Mister shotta you are wondering and emotional me i proud your patriotism സന്തോഷേട്ടാ നിങ്ങൾ മുത്താണ് ഞങ്ങളുടെ അഭിമാനവും
@sudheermanaf
@sudheermanaf 5 жыл бұрын
വീഡിയോ കണ്ടു മുഴുവനാകുന്നതിനു മുൻപേ തന്നെ ലൈക്ക് അടിച്ചു പോയി 😍
@snowredred5864
@snowredred5864 3 жыл бұрын
ജോർജിയൻസ് വളരെ നല്ല ആളുകളാണല്ലേ എനിക്കു അവിടെ പഠിക്കാൻ പോകാൻ അവസരം കിട്ടിയിരുന്നു . 😊👍
@suhailp2608
@suhailp2608 5 жыл бұрын
സന്തോഷ്‌ സാർ താങ്കൾ ഷോട്ടയെ നമ്മുടെ കേരളത്തിലേക്ക് ഒന്ന് കൊണ്ട് വരണം...
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Safari
Рет қаралды 540 М.