'ജോമോള്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹി' | AMMA | Mohanlal

  Рет қаралды 155,452

REPORTER LIVE

REPORTER LIVE

14 күн бұрын

'ജോമോള്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹിയായി തെരെഞ്ഞെടുത്തിട്ടുണ്ട്'; ഔദ്യോഗിക അറിയിപ്പുമായി പ്രസിഡന്റ് മോഹൻലാലും അംഗങ്ങളും | AMMA | Mohanlal
#mohanlal #siddique #amma #mollywood
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 191
@MustafaUthu-um1bz
@MustafaUthu-um1bz 13 күн бұрын
നിങ്ങളുടെ സംഘടനയുടെ അമ്മ എന്ന പേര് മാറ്റി ബൊമ്മ എന്നാക്കണം അതാണ് നിങ്ങൾക് പറ്റിയ പേര്
@VeeforMedia143
@VeeforMedia143 13 күн бұрын
@@MustafaUthu-um1bz സത്യം 😄😄
@royvarghese4335
@royvarghese4335 13 күн бұрын
😂😂😂😂
@krishnanunni3931
@krishnanunni3931 13 күн бұрын
Da.....chumma choriyan aayi jeevikathe.....cinemeyile junior artists okke ithil ninnum pension patti jeevikunavar othiri perond....avarepolullavar orupad malayalam movies abhinayichittum valya financial success illand poyitt ithil ninnum avark sahayangal kittunnond......
@manucr77
@manucr77 13 күн бұрын
😂😂
@-mu6gz
@-mu6gz 13 күн бұрын
നീ ഏതാ അടിമ ​@@krishnanunni3931
@gafoopoyil9406
@gafoopoyil9406 13 күн бұрын
സഹ പ്രവർത്തകൻ മാമുകോയ മരിച്ചിട്ട് ഒന്ന് തിരിഞ്ഞ് നോക്കാത്ത ആൾക്കാരുടെ സംഘടന
@deepapeter5475
@deepapeter5475 12 күн бұрын
Sir Sathyam Sathyam
@shobyabraham5207
@shobyabraham5207 12 күн бұрын
@@gafoopoyil9406 Mamukoya ammayil undo? Vyakthiparamayi lalum mammootiyum nattil illayirunnu.
@nisamkayamkulam9846
@nisamkayamkulam9846 12 күн бұрын
​​@@shobyabraham5207മെമ്പർ ആയിരുന്നു മാമുക്കോയ സാർ
@kpkrishna52
@kpkrishna52 12 күн бұрын
athokke maumkoyayude makan marupadi nalkiyittund, aa prashnam avide theernnathanu
@nisamkayamkulam9846
@nisamkayamkulam9846 12 күн бұрын
@@shobyabraham5207 member ആയിരുന്നു മാമുകോയ സർ
@VeeforMedia143
@VeeforMedia143 13 күн бұрын
എല്ലാം internal ആണല്ലോ 😅
@MichiMallu
@MichiMallu 13 күн бұрын
ആദ്യം ഈ ചേട്ടത്തിക്ക് ആരെങ്കിലും ഒരു സിനിമ കൊടുക്ക്!
@jahfarmk758
@jahfarmk758 13 күн бұрын
Lalettan pazhaya glamour lookileku varunnundu😍👌
@Bombettan
@Bombettan 12 күн бұрын
Lalappan pole thanne ippozhum 🤡
@r.v95
@r.v95 12 күн бұрын
@@Bombettan Kedann mezhugalle mone... ninte comment inu oru vilayum illa naaraathe po ni
@TheSpidyfire
@TheSpidyfire 13 күн бұрын
ഹാവു അങ്ങനെ ആ ആഗോള പ്രശ്നം തീർന്നു ഇനി ഡീസൽ പെട്രോൾ വില കുറയും 😂
@Sara-rw5cl
@Sara-rw5cl 12 күн бұрын
😂
@ratheeshvellikoth
@ratheeshvellikoth 12 күн бұрын
😂😂
@VeeforMedia143
@VeeforMedia143 11 күн бұрын
@@TheSpidyfire 🤣🤣🤣
@Powrnami9
@Powrnami9 13 күн бұрын
ലാലേട്ടന് ആ പഴയ ഛായ വന്നു തുടങ്ങി
@jahfarmk758
@jahfarmk758 13 күн бұрын
Correct 👍
@akhilravi9412
@akhilravi9412 13 күн бұрын
Correct
@ManuSukeshan
@ManuSukeshan 12 күн бұрын
Sathym ipo chundharan aay❤❤❤❤age kurangapole und
@user-nl3iq5xy1v
@user-nl3iq5xy1v 12 күн бұрын
Illla aaa tholinja wig matanam adym
@Bombettan
@Bombettan 12 күн бұрын
Lalappan thanne ippozhum 🤡
@lifemomentsbewithus2719
@lifemomentsbewithus2719 12 күн бұрын
Jagadesh, nice job. Handled well. 🎉
@jitheshraj5103
@jitheshraj5103 12 күн бұрын
സിനിമയിൽ ആക്റ്റീവ് അല്ലാത്ത ലേഡി actors എക്സിക്യൂട്ടീവ് members😄
@martinsam8787
@martinsam8787 13 күн бұрын
The king of kerala MOHANLAL 🔥🔥🔥🔥
@zai12372
@zai12372 12 күн бұрын
*സിദ്ദിഖ് മെയിൻ.. ഇനി പേട്ടന്റെ വിളയാട്ടകാലം*
@RajanKp-gm2eu
@RajanKp-gm2eu 12 күн бұрын
Da first ninte garbhathinu aarelum companies undo poyi anveshikk .. Ennit madhi e karachil
@Heisenberg2K
@Heisenberg2K 10 күн бұрын
​@@RajanKp-gm2eunee aethada maire. Pettante andi oombuvaano
@modiyiloppari8453
@modiyiloppari8453 12 күн бұрын
ഒരു സംഘടനാ മാത്രമാകുമ്പോൾ ഏകാധിപത്യം ഉണ്ടാകും .ഒരിടത്തു രണ്ടു സംഘടന വേണം.അമ്മ എന്ന പാർട്ടി മാത്രം പോരാ .കുഞ്ഞമ്മ എന്ന പേരിൽ മറ്റൊരു പാർട്ടി കൂടി ഉടനെ തുടങ്ങണം .
@sriramta5546
@sriramta5546 13 күн бұрын
The Complete Actor LALETTAN
@NNN-tw5xl
@NNN-tw5xl 13 күн бұрын
ജീവിതത്തിലും
@sriramta5546
@sriramta5546 13 күн бұрын
@@NNN-tw5xl Athu nenta mathram abhiprayam
@thomasgeorgekk8848
@thomasgeorgekk8848 12 күн бұрын
Complete kundan thadiyappi luttappi Mohanlal
@RajanKp-gm2eu
@RajanKp-gm2eu 12 күн бұрын
​@@thomasgeorgekk8848ninte tha ndha alle .. Thoni athond alle ninne und akiye 😅😅😅
@najeedrahmanmoothedath5472
@najeedrahmanmoothedath5472 13 күн бұрын
ജോമോൾ അതിനു സിനിമയിൽ ഉണ്ടോ 😁 ഓൾക് ഇത് അറിയോ 😜
@manjushabiju9585
@manjushabiju9585 12 күн бұрын
ഇവൻമാര് എന്തു വേണമെങ്കിലും കാണിക്കട്ടെ ആർക്കെന്തു പ്രയോജനം
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 13 күн бұрын
മോഹൻലാൽ കിങ് ❤
@Malabarii9453
@Malabarii9453 12 күн бұрын
പൂജപ്പുര സാമ്രാജ്യം😅
@Malabarii9453
@Malabarii9453 12 күн бұрын
പൂജപ്പുര സാമ്രാജ്യം 😅
@vishnu-mfc
@vishnu-mfc 3 күн бұрын
​@@Malabarii9453കറാച്ചി സാമ്രാജ്യം കിങ്ങിണി മമ്മദ്കുട്ടി🤡🔥
@vishnu1888
@vishnu1888 12 күн бұрын
Tovi❤❤❤
@ratheeshpanikkarkr8187
@ratheeshpanikkarkr8187 12 күн бұрын
ഒന്നും അറിയാത്ത allakar കുറേ ജോമോൾ അൻ സിബ 😅😅😅😅
@abhineshtom264
@abhineshtom264 12 күн бұрын
Pani illathavarkalle kodukande appalalle kooduthal time itjinu kodukkan patoo
@abhilashdj
@abhilashdj 13 күн бұрын
പിഷാരടിയേ ഒതുക്കി.. 😁😁 ആനകൊമ്പ് കേസിലെ ഒന്നാം പ്രതി
@ajays6858
@ajays6858 12 күн бұрын
അയിന് പിച്ചാരടി അരടെ 🤪😄
@shijushiju8245
@shijushiju8245 12 күн бұрын
പിഷാരടി ആരാഒതുക്കാൻ രാജാവോ
@hareeshkumar7279
@hareeshkumar7279 12 күн бұрын
ഒതുക്കാൻ അവനാര് 😡😡
@3737.
@3737. 12 күн бұрын
ഒറ്റ ഒരുത്തൻ വോട്ടു കൊടുത്തില്ല എന്ന് പറ
@abhilashdj
@abhilashdj 12 күн бұрын
@@3737. ജയിച്ചിട്ട് മാറ്റി..
@user-qp5dp4gn7l
@user-qp5dp4gn7l 12 күн бұрын
മോഹൻലാലിന് ഈ തെരക്ക് എല്ലാം മതിയാക്കി വീട്ടുകാരുമായി മക്കളുെടെ കൂടെയും ബന്ധുക്കളുടെ കൂടെയും കുറച്ച് ചെലവഴിച്ചുകൂടെ ..... എന്നും തിരക്കോട് തിരക്ക് 😅😅
@amrithaammu9611
@amrithaammu9611 12 күн бұрын
ഭാരവാഹികൾ മൊത്തം ഫീൽഡ് ഔട്ട്‌ താരങ്ങൾ ആണല്ലോ
@saamjiji2255
@saamjiji2255 12 күн бұрын
സമയം ഉള്ളവർക്ക് ആണല്ലോ ഇങ്ങനെയുള്ള സ്ഥാനങ്ങൾ കൊടുക്കുന്നത്. ഇടവേള ബാബുവിനെ കാലങ്ങളായി എവിടേലും കണ്ടിട്ടുണ്ടായിരുന്നോ 😂
@VeeforMedia143
@VeeforMedia143 11 күн бұрын
@@saamjiji2255 😄😄
@sheshe4289
@sheshe4289 13 күн бұрын
,,,,,,സിദ്ധീക്ക ,ജഗദീഷേട്ടൻ ,,,,❤️❤️🔥🔥
@nickynicky4629
@nickynicky4629 12 күн бұрын
Mohanlal sir is the best actor..in tollywood
@aruns6882
@aruns6882 12 күн бұрын
One question to medias..what is the use of this news , if anything special or useful to public.⁉️
@nisarnisar2941
@nisarnisar2941 12 күн бұрын
വല്ല്യ കാര്യായി 😁😁😁
@mithranm.p
@mithranm.p 12 күн бұрын
Good selection
@abdulazzezomassery4341
@abdulazzezomassery4341 12 күн бұрын
നന്നായി പ്രവർത്തിച്ച സംഘടന പെണ്ണുങ്ങൾ വരുന്നതോടുകൂടി കുത്തുപാളയെടുക്കും അതിനുള്ളശ്രമമാണ് മീഡിയ യായിലൂടെ നടന്നത് അത് വിജയിച്ചു
@sky-sea1515
@sky-sea1515 13 күн бұрын
Kovalanteyum Achiyudem Soukhyathinum, "charithryathinum, charuthakkum ,💪vendi nilakollumennum, ithaanal sathyaprethinja cheythu kondum...ithinte pinnapura thirakkathakku...thudakkam kurichu kondum...njaan enna. ..puthiya.... ...veluthakuppaayathile karutha karNgal...Pinne ithinellam Arinjo Ariyatheyo...kodipidikkunna... Legend ❤ Lalettan...("Cinema Alle ,Unda chorinum Unnunna Chorinum Nanthi"..!!)."Oru valu murichu Palavaalu thunnunna Neythukaarante Vilayaattam"🕊️...!!
@RajanKp-gm2eu
@RajanKp-gm2eu 12 күн бұрын
Daa ninne garabhathil aayirikuna samayath athil ethraperkk partnership undayirunnu enn poyi anveshik first
@sky-sea1515
@sky-sea1515 12 күн бұрын
Ninte Achanu partner ship koduthittilla...nee ivide Vannu chardhikkaan...nite gharbhathinum ...#$::;@@@...num partner ship undaakkiyavanu chrdhikkaanalla.. comment box...kettada..➗🤬
@amalthomas1532
@amalthomas1532 13 күн бұрын
Lalettan ❤
@user-gs4ol1tp4h
@user-gs4ol1tp4h 12 күн бұрын
Jai AMMA organization for malayalam cinema artist..✊♥️
@akbarmangalam9522
@akbarmangalam9522 13 күн бұрын
കേരള സമൂഹത്തിനു ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വാർത്ത..... കേരളത്തിൽ വാർത്ത ദാരിദ്ര്യം ഉണ്ടോ
@taara2707
@taara2707 13 күн бұрын
Sathyam thanne
@vipindaspg853
@vipindaspg853 12 күн бұрын
അവരുടെ. കൂടായിമ. അവർ എന്ത് എങ്കിലും കാണികെടെ
@Spt1904
@Spt1904 13 күн бұрын
കേരളത്തിലെ പൊതുസമൂഹത്തിന് നിങ്ങളെക്കൊണ്ട് എന്താണ് ഉപകാരം ഉള്ളത്.... ആരെങ്കിലുമൊക്കെ തെരഞ്ഞെടുക്കുവോ ആരെങ്കിലും ഭരിക്കുവോ... ഇതൊന്നും കാണാനും കേൾക്കാനും ഞങ്ങൾക്ക് സമയമില്ല
@vishnudasmuthirakkad543
@vishnudasmuthirakkad543 13 күн бұрын
കഴിഞ്ഞ പ്രെളയത്തിന് 5 കോടി. അറിയില്ല അല്ലെ. എന്നാ മിണ്ടാതിരി
@badbadbadcat
@badbadbadcat 13 күн бұрын
നിന്നെക്കൊണ്ട് എന്ത് ഗുണമുണ്ട്? ഇവര് കുറച്ച് നല്ല സിനിമകൾ എങ്കിലും ചെയ്തു. നീയോ?
@harisalankar
@harisalankar 13 күн бұрын
Nadinum veedinum kollatha negative ooli ...vitto vandi👍
@prathappanchami30
@prathappanchami30 12 күн бұрын
സിനിമ തന്നെ അത്യാവശ്യം ഉള്ള കാര്യമല്ല
@reshmisekhar9524
@reshmisekhar9524 12 күн бұрын
Pothusamoohathinu vendi gunam cheyyandathu rashtreeyakara allathe cinemakaralla innu tharangalkku gunam cheyyunna sangadanayanu
@sreejamundot7092
@sreejamundot7092 12 күн бұрын
Good
@faisalfaiz8361
@faisalfaiz8361 13 күн бұрын
ഇവരൊക്കെ ആരാ...
@htvmedia9402
@htvmedia9402 12 күн бұрын
❤❤❤❤
@thangalkooriyad1272
@thangalkooriyad1272 11 күн бұрын
ബാബുരാജ് അവൻ സംഘടനയെ പറയിപ്പിക്കും ഉറപ്പ് 🙏ബാക്കി എല്ലാവരും എവെരിതിങ് ok 🌹
@navneetprasad3476
@navneetprasad3476 12 күн бұрын
Nice wig
@mithranm.p
@mithranm.p 12 күн бұрын
Amma' is improving?
@DivyaS-rn7sq
@DivyaS-rn7sq 8 күн бұрын
Mammookka no one
@rameshar2246
@rameshar2246 12 күн бұрын
വനിത എക്സിക്യൂട്ടീവ് members, അനന്യ, അൻസിബ, ജോമോൾ, സരയൂ.... എല്ലാവരും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ....നാണമില്ലേ നിങ്ങൾക്ക്? മഞ്ജു, പാർവതി, ഭാവന, റീമ ഇവരൊക്കെ ഇപ്പോഴും പുറത്തു നിൽക്കുന്നത് എന്തു കൊണ്ടാണ്???
@sathyam651
@sathyam651 12 күн бұрын
ഇപ്പഴാ ശരിക്കും ബൊമ്മ സംഘടന ആയേ... 😂😂
@a4amigos
@a4amigos 12 күн бұрын
Jomol ipo cinema yil undo
@jugunubless3972
@jugunubless3972 13 күн бұрын
കെട്ടിപ്പിടി സംഘടന
@Citizen435
@Citizen435 13 күн бұрын
Where is our parvathi
@harikrishna1190
@harikrishna1190 13 күн бұрын
ലാലേട്ടാ മീഡിയ ടെ മുന്നി വരുമ്പോ എങ്കിലും കുറച്ചു മയത്തിൽ ഒക്കെ അടിച്ചൂടെ.. ഇത് സംസാരിക്കാൻ തന്നെ വയ്യല്ലോ 😦
@funentertainmentinfo5772
@funentertainmentinfo5772 13 күн бұрын
😂
@martinsam8787
@martinsam8787 13 күн бұрын
Anger adichit onnum illa. Chuma thalalleee. Anger adichit illa epolum olle polle thanne .angerde body gustures nokk he is normal
@aslamthaiparambil7223
@aslamthaiparambil7223 13 күн бұрын
ഒന്ന് പോടെ
@dibinification
@dibinification 13 күн бұрын
Entha bro ingane okke
@abijith4383
@abijith4383 13 күн бұрын
Uff fun thannne nee👏👏
@aswinachu2156
@aswinachu2156 13 күн бұрын
Ethoke ipo ethra valya news aakano🥴
@TheViva890
@TheViva890 12 күн бұрын
ho rajyam rekshapetu...
@samyuktha6160
@samyuktha6160 12 күн бұрын
Mohanlal
@aneeshmathew3839
@aneeshmathew3839 12 күн бұрын
Scout ayi
@geogmedia
@geogmedia 12 күн бұрын
സിദ്ധിക്ക് ഇക്കയുടെ വിഷമം ഇതു വരെയും മാറിയില്ല അല്ലേ......... പാവം......
@subin6793
@subin6793 13 күн бұрын
Haavu. Ashwasam. Appo keralam nilanilkum
@jithin3624
@jithin3624 13 күн бұрын
അമ്മ 😂🤣
@Shambhavi414
@Shambhavi414 11 күн бұрын
That will spoil her name in society
@arunmk2342
@arunmk2342 12 күн бұрын
ജോമോൾക്ക് ഇട്ട് രണ്ടു പൊട്ടിക്കണം, മേലാൽ ഇനി വേറെ ഒരു ആളുക്കും Dub ചെയ്യാൻ പാടില്ല 😹 കാതൽ സിനിമയിൽ ജ്യോതികയുടെ ശബ്ദം 😹😮
@mignotorious2514
@mignotorious2514 13 күн бұрын
Young star vinu mohan in charge... 😂
@taara2707
@taara2707 13 күн бұрын
😂
@royvarghese4335
@royvarghese4335 13 күн бұрын
Enthuvaade
@Miakunji
@Miakunji 12 күн бұрын
Ethoke athra naal Kore koodu kazhijaal Evarude kaalam kazhiyum.... Pinne thammil adiyodadii..aayirikkum😂😂😂
@like2like164
@like2like164 9 күн бұрын
ഈ സംഘടനയും കൊണ്ട് നാടിന് എന്ത് കുണം.. നാടിന്റെ വികസനംത്തിന് വേണ്ടി ഈ ഗ്രൂപ്പിൽ നിന്ന് എന്തക്കെ ആണ് കിട്ടുന്നത്... കോടികൾ ഉള്ളവർ മൊതലാളി സിനിമ നിർമ്മിക്കുന്നു അതിൽ വലിയ തുക വാങ്ങിച്ചുകൊണ്ട് സംവിധാനം ചെയുന്ന ആള് പറയുന്ന രിധിയിൽ അഭിനയം ചെയ്യുന്നു അത് കഥകൾ ആക്കി സിനിമ ആക്കി തീയറ്ററിൽ കാണിക്കുന്നു ജനങ്ങൾ കൈയിൽ ഉള്ള ക്യാഷ് കൊടുത്ത് തീയറ്ററിൽ പോയി കാണുന്നു .. കൂടുതൽ ആളുകൾ സിനിമ കണ്ടാൽ പടം വിജയിച്ചു കൂടുതൽ ക്യാഷ് നിർമിച്ച ആളിനും കിട്ടും ഇത് യഥാർത്ഥത്തിൽ ബിസിനസ് ആണ് ഒരു ദിവസം 1000 രൂപ കൂലി കൊടുത്തോണ്ട് സിനിമയിൽ അഭിനയം ചെയ്യിപ്പിച്ചു നോക്ക്.. ലക്ഷങ്ങൾ. കോടികൾ കൊടുക്കാതെ അഭിനയം ചെയുന്ന ആളുകൾക്കു ദിവസം കൂലി സംവിധാനം വരുത്തണം... അങ്ങനെ പറ്റുന്നവരെ വച്ചു സിനിമ എടുക്കുക അതാണ് നല്ലത്
@lathaedapally1549
@lathaedapally1549 12 күн бұрын
അമ്മയെന്ന് പറഞ്ഞിട്ട് മുഴവൻ അച്ഛൻമാരാണല്ലോ
@Investigationreport
@Investigationreport 12 күн бұрын
ammamarkku ettavum ishtam aroda? anmakkalodalle?
@jafernanoth7503
@jafernanoth7503 12 күн бұрын
ഇതൊന്നും അല്ല, കേരളത്തിന്റെ പ്രശ്നം.
@youmilanman
@youmilanman 12 күн бұрын
Ella sanghadanakalum keralathinte prashnanngal pariharikkan ullathano
@Moto_Lifestyle_
@Moto_Lifestyle_ 11 күн бұрын
Jegadhishinte samayathe olla idapedal randaleyoom helpful cheyithu 😂
@Beerankutty.KBapputty
@Beerankutty.KBapputty 13 күн бұрын
മമ്മൂക്കാനെ കൊറെ വർഗീയ മാലിന്യങ്ങൾ കരിവാരി തേച്ചപ്പോൾ ഇടപെടാത്ത അമ്മൂമ സംഘടന 😅
@shobyabraham5207
@shobyabraham5207 13 күн бұрын
Mammookka athinu complained koduthittilla.
@Parusvijay
@Parusvijay 13 күн бұрын
Mammookka pinne nallavan aanallo😅. Ath angane kore white washing teams 😊
@lionheartprince9064
@lionheartprince9064 13 күн бұрын
Ivde kazhnja 10yrs ayi ivdula kore thendi lalettane sangiyakan nokunu.apozhum Ivde arum mindiyitila so ivdem mindan ponila
@shobyabraham5207
@shobyabraham5207 12 күн бұрын
@@Parusvijay athu PR .
@ratheeshvellikoth
@ratheeshvellikoth 12 күн бұрын
Enth köpile news bro 😂
@deepapeter5475
@deepapeter5475 12 күн бұрын
Women Empowerment,Not Othukkal,Howmany Actors not getting Chances,i think Mafia Works.
@user-lc8xi8hw5p
@user-lc8xi8hw5p 13 күн бұрын
Namuk id arayanda avshamilla😂
@SiyadShamsudeen
@SiyadShamsudeen 12 күн бұрын
Siddikkinte makan maranapettittu divasangal aayathe ullu 🙄🫢🤔
@vm3775
@vm3775 12 күн бұрын
ദയവു ചെയ്തു അമ്മ എന്ന പേര് മാറ്റണം.. ഈ സംഘടനക്ക് ആ മഹത്തായ വാക്ക് ചേരില്ല
@renjut7397
@renjut7397 12 күн бұрын
ബൊമ്മ
@RameesVm-gp2kh
@RameesVm-gp2kh 13 күн бұрын
Ee sangadana mairan
@user-re8vh1ww8n
@user-re8vh1ww8n 12 күн бұрын
Ayinu enthu veenam,,,thai kilavanmaarrr
@unnimalu9471
@unnimalu9471 13 күн бұрын
Amma bharavahikal arengilum ee cummnt kanum ennu viswasikununnu ithu prekshakarude oru reqst undu plese avoid Hyder Ali (hydroli) and his cheep chanel plese it's a riquest plese niglodu thanne ngalku veruppu thonni thudgum Hyder Ali oru main reson akundu
@user-di9wc4ls9p
@user-di9wc4ls9p 12 күн бұрын
Kooooooooo😂😂😂😂😂😂😂😂
@NishamNazeer-zq1ii
@NishamNazeer-zq1ii 12 күн бұрын
Ningal.enthelum.nadath.njgal.enth.venam.
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl 13 күн бұрын
thaadi mattiyal settakum
@sreejeshvlog6448
@sreejeshvlog6448 13 күн бұрын
നിങ്ങൾ വർഷത്തിൽ എടുത്തു കൊണ്ടിരിക്കുന്ന ഒരു കാറിന്റെ പണം അമ്മ ചാരിറ്റിയിൽ ഇട്ടാൽ.. നിങ്ങളുടെ കഷ്ടപ്പെടുന്ന സഹപ്രേവർത്തകരേ സഹായിച്ചുടെ.... കോടികൾ മുടക്കി അല്ലെ വാങ്ങിച്ചു കൊണ്ടിരിക്കുന്നത്.. എന്നിട്ട് നാണമില്ലേ... സൂപ്പർസ്റ്റാർസ്.. ഇങ്ങനെ വന്നു എച്ചി കണക്ക് പറയാൻ 😂😂
@joemol2629
@joemol2629 13 күн бұрын
💯💯💯
@Investigationreport
@Investigationreport 12 күн бұрын
saha pravarthakarkku enthu kondu cinema illaand poyi? ellavarum pani edukkunnathu avanavande kudumbam rakshapedan aanu allathe colleguesine paripaalikkan alla.. also oru cinemayil aaru abhinayikkanam abhinayikkanda ennu theerumanikkunnathu producer aanu allathe sanghadana alla
@lathikanair9764
@lathikanair9764 12 күн бұрын
Ellam asooya kond nadakkunnavar.. Amma enna peru polum suitable alla
@subinv5707
@subinv5707 12 күн бұрын
One podo
@prarthanajanani829
@prarthanajanani829 12 күн бұрын
അ.മ്മ മീറ്റിങ്ങിൽ സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നത് സഹിക്കാൻ കഴിയാതെ മുങ്ങിയ കറാച്ചി മമ്മദ് ഇനിയും പൊങ്ങിയില്ലേ.😂
@shaheermohammed4077
@shaheermohammed4077 12 күн бұрын
Sangikikal allagilum igane thanne vivaravum bothavum illallo manassu niraye visham thanne alle mammootty kku sureshu koviyod asooya chiripikkalle😂
@sukuminusminus7801
@sukuminusminus7801 12 күн бұрын
Chemb gopiiiii udayippp abinayam lifil ini enthokke kaanaan kedakkunnu kasrkode to Trivandrum ambalangal baaki undo sandharshikkan ath kayinj cristian palli ath kazhinj muslim palli 😀😀😀😀
@bibilnv
@bibilnv 13 күн бұрын
Saubin ഒക്കെ പോലുള്ള ടീം കൂടെ വന്നാൽ മലയാളത്തിൽ നല്ല ഫിലിംസ് വരില്ലേ എന്തിനാ രണ്ട് ടീം ആയി നിൽക്കുന്നത് ഒരുമിച്ചാൽ നിങ്ങൾക്ക് തന്നെ അല്ലേ ഗുണം
@Parusvijay
@Parusvijay 13 күн бұрын
Soubin polulla team vannaal nannaayirikum. Newspaper onum vaayikarille? 😅
@bibilnv
@bibilnv 12 күн бұрын
@@Parusvijay അതും സിനിമയും തമ്മിൽ എന്ത് ബന്ധം...താങ്കൾ old news okke എടുത്ത് നോക്ക് ഇപ്പൊ അമ്മയിൽ ഉള്ള കിളവന്മാർ ചെയ്ത് കൂട്ടിയത് അറിയാം..സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ട് പലവട്ടം പ്രൊഡക്ഷൻ കമ്പനി പേര് മാറ്റി മാറ്റി പറ്റിച്ചത് ഒക്കെ..
@Investigationreport
@Investigationreport 12 күн бұрын
Soubin okke van udayippanu.
@ubzzzzzzzrahman5053
@ubzzzzzzzrahman5053 13 күн бұрын
Aa intervel babu ayirunnu ithilum better
@ratheeshprema-iz6mq
@ratheeshprema-iz6mq 13 күн бұрын
Enthuva yith ..jomole ingeduthaa , shottakal
@MrFirdhouse
@MrFirdhouse 12 күн бұрын
Joker mohanlal 😂😂😂 kashtam
@saji373
@saji373 12 күн бұрын
രമേശ് പിഷാരടി എല്ലാവരും കൂടി ചേർന്ന് ഒതുക്കി അമ്മയെന്ന സംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരമില്ല ജനങ്ങളാണ് നിങ്ങളെ ഇത്രയും വലുതാക്കിയത് അതുകൊണ്ട് മനസ്സിലാക്കിയാൽ കൊള്ളാം
@rajraj7851
@rajraj7851 10 күн бұрын
ramesh p nadan aano?
@saji373
@saji373 10 күн бұрын
@@rajraj7851 ബാക്കിയുള്ളവരെല്ലാം നടന്മാരാണോ
@user-fu8yb7ky6w
@user-fu8yb7ky6w 13 күн бұрын
ജോമോൾ പെൺകുട്ടി 🤔
@ubzzzzzzzrahman5053
@ubzzzzzzzrahman5053 13 күн бұрын
Peedana veeran siddeek 😂😂😂😂
@Henry-xk4hu
@Henry-xk4hu 13 күн бұрын
സത്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട് അഭിനയ മികവുള്ള പലരെയും അകറ്റി. അത് നിങ്ങൾ കാണിച്ച അനീതി. അവരുടെ ഒക്കെ കഞ്ഞി കുടി മുട്ടിച്ചപ്പോൾ മേലാളന്മാർക്ക് സമാധാനമായോ കഷ്ടം അണ്ണന്മാരെ.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47