No video

ജാമിഅഃയിൽ പഠിച്ച് കൊണ്ടിരുന്നു അർഷാദ്മുസ്‌ലിയാരുടെ മരണത്തെ കുറിച്ച്🥹Faris Mamnoon Faizy Lakshadweep

  Рет қаралды 272,119

NOORE YAMAN MEDIA

NOORE YAMAN MEDIA

Күн бұрын

ഈ പ്രഭാഷണം കേൾക്കുന്നവർ ഞങ്ങളുടെ മർഹൂം ഹർഷാദിന് വേണ്ടി ഒരു ഫാത്തിഹ ഓതി ദുആ ചെയ്യണേ 🤲🏻
#viral #islamicspeechmalayalam #farismamnoonfaizy #malayalam #love #friendship #islamicspeechmalayalamnew #naseebvalanchery #shameerdarimikollam #noushad_baqavi #sirajudeen_qasimi_pathanapuram #kabeerbaqavispeech #samastha #maranam_maranaantharam #qabar #hubburrasool #ishq #madeena #ajmeersharif #allah #rasoolallah #youtube
- #IslamicSpeech
- #IslamicLecture
- #MuslimMotivation
- #IslamicInspiration
- #Dawah
- #Tafseer
- #Hadith
- #Quran
- #IslamicKnowledge
- #MuslimUmmah
- #EmanBoost
- #FaithLift
- #IslamAndPeace

Пікірлер: 276
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
kzfaq.info/get/bejne/npuRrNp809iWZH0.htmlsi=eTWS3FSxtPo_KoBB ഹർഷാദ് അവസാനമായി പാടിയത് 😭
@zammilooni9869
@zammilooni9869 Ай бұрын
എന്ത് നല്ലൊരു മരണമാണ് 💚 ഹർഷാദ് മോന് നീ സ്വർഗം കൊടുക്കണേ അള്ളാഹ് 🤲🏻 അവന്റെ ക്ഷമ കൊടുക്കണേ റബ്ബേ 😭 ഞങ്ങൾക്കൊക്കെ ഈമാനുള്ള മരണം നൽകണേ നാഥാ -ആമീൻ
@anshaduk5306
@anshaduk5306 Ай бұрын
ന്റെ പൊന്നുമോൻ പോയിട്ട് ആറു മാസം കഴിഞ്ഞു 😢 അ വൻ ഒരുപാട് നല്ലവരായ സുഹൃത്തുക്കളെ സമ്പാ തിചിടാണ് പോയത് അല്ലെങ്കിൽ ഇത്ര ദിവസമായിട്ടും ഞങ്ങളെപ്പോലെ തന്നെ അവരും ദുആ ചെയ്യാൻ ഉള്ളപ്പോൾ ഞാൻ എന്തിനാ വിഷമിക്കുന്നത് ന്റെ പൊന്നു മക്കൾക്കു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲 അവരെ എല്ലാവരേയും നീ ഉന്നതിയിലേതികണേ നാഥാ ഞങ്ങളെ എല്ലാവരേയും നിന്റെ ജന്നാത്തിൽ എന്റെ പൊന്നു മോനോടോപം ഒരുമിച്ചു കൂട്ടണേ 🤲 ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ഇത് ഞങ്ങളുടെയും ഉമ്മയാണ് ❤️ ക്ഷമ കൊടുക്കണേ അള്ളാഹ് 🤲🏻😭
@MaimoonathOp-fo5di
@MaimoonathOp-fo5di Ай бұрын
Aaaameen
@ismailkurikkal588
@ismailkurikkal588 Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😭😭
@hamdhahadhi7340
@hamdhahadhi7340 Ай бұрын
ആമീൻ ​@@nooreyamanmedia5527
@user-mi9xb5tb1x
@user-mi9xb5tb1x Ай бұрын
🤲🏻
@IRSHADABOOBAKER
@IRSHADABOOBAKER Ай бұрын
എന്തൊരു ഭാഗ്യവാൻ ആണ് അർഷാദ് ഉസ്താദ്,അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കെട്ടെ, സ്വർഗത്തിൽ അർഷാദ് ഉസ്താദിനോട് നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ, ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@hajarav8387
@hajarav8387 Ай бұрын
ഉസ്താതെ എന്റെ മോൻ മരണപ്പെട്ടു അപ്പോയുള്ള നെഞ്ജ് പൊട്ടിയുള്ള ദുഹ വല്ലാത്ത ദുഹായാണ് ഉസ്താതെ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 😭🤲🏻
@lailabii9338
@lailabii9338 5 күн бұрын
അള്ളാഹുവേ. ആ പൊന്നു മോന്ന് സ്വർഗം കൊടുക്കണം അള്ളാഹാ.. ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 5 күн бұрын
🤲
@MHVLOGS-zl9wi
@MHVLOGS-zl9wi Ай бұрын
എന്റെ ജൂനിയർ അർഷാദ് ഞാൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ പലപ്പോഴും അവനെയായിരുന്നു ഇമാമത്തിന് നിർത്തിയിരുന്നത്.. അള്ളാഹ് ഇന്ന് ഖബറിൽ അള്ളാഹ് സ്വർഗം നൽകണേ റബ്ബേ ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@abdulvahid5979
@abdulvahid5979 Ай бұрын
ആമീൻ
@Ajlan_07
@Ajlan_07 Ай бұрын
Ameen
@user-xf4hh6nc7w
@user-xf4hh6nc7w Ай бұрын
എന്റെ പതിനാല് വയസ്സുള്ള പൊന്നു മോൻ വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്, അതിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച രാവിലായിരുന്നു ഈ അർഷാദ് എന്ന മുത്താലിമിന്റെ മരണം ഞാൻ ആവീട്ടുകാരെ കുറിച്ച് ചിന്തിച്ചു നമ്മുടെ അതേ അവസ്ഥയിലാണല്ലോ അവരും കഴിഞ്ഞു പോകുന്നത്. അൽ ഹംദുലില്ലാഹ് നല്ല മരണം അതാണല്ലോ നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം റബ്ബിന്റെ തീരുമാനമല്ലേ യാ അല്ലാഹ്... ദുആയിൽ ഉൾപെടുത്തണേ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
@@user-xf4hh6nc7w അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ 🤲🏻
@swabirmanjeriofficial2393
@swabirmanjeriofficial2393 Ай бұрын
പ്രിയ സുഹൃത്ത് ഹർഷൂ...❤😢 അല്ലാഹു തആല ഖബർ സ്വർഗം ആക്കണേ അല്ലാഹ്... ആമീൻ
@Aysha4029
@Aysha4029 Ай бұрын
കണ്ണ് നിറയാതെ കേൾക്കാൻ കഴിഞ്ഞില്ല മോനെ arshadhe 🤲😰
@sumayyasumi4807
@sumayyasumi4807 10 күн бұрын
റബ്ബേ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ അല്ലാഹ് 😢
@nooreyamanmedia5527
@nooreyamanmedia5527 10 күн бұрын
ആമീൻ
@user-oi8nv6cq9c
@user-oi8nv6cq9c Ай бұрын
കരയാതെ കേൾക്കൂല അവനോടൊപ്പം ഞങ്ങളേയും സ്വർഗത്തിൽ കടത്തണേ അള്ളാ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@Zainabzainab-ju7hh
@Zainabzainab-ju7hh Ай бұрын
🤲ആമീൻ ❤️
@afeefabanu7774
@afeefabanu7774 Ай бұрын
Aaaaaaammmmeeeeee n
@muhammednoufal2682
@muhammednoufal2682 Ай бұрын
Aameen
@suhailk8507
@suhailk8507 Ай бұрын
അങ്ങനെയുള്ള മരണവും ഇങ്ങനെയുള്ള കൂട്ടുകാരെയും നൽകണേ ആള്ളാ 🤲🏻🤲🏻
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@fathimadihna
@fathimadihna Ай бұрын
അള്ളാഹ് എന്റെ അനിയത്തി ഖബറിൽ ആണ് 🤲🏻🤲🏻😭😭😭😭😭എന്റെഉമ്മ എപ്പോളും കരഞ്ഞ് ദുഹാ ചെയ്യാറുണ്ട് ഉസ്താദ് 😭😭😭🤲🏻🤲🏻🤲🏻
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
🤲🏻സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
@user-fn3ej4ry9u
@user-fn3ej4ry9u Ай бұрын
എന്റെ അനിയത്തി കബറിലാണ് ദുആ ചെയ്യണേ 😢
@MuhammedJalal-dj7hc
@MuhammedJalal-dj7hc Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥺🤲🏻 കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല😭❤️
@kmcdark2596
@kmcdark2596 Ай бұрын
. കണ്ണ് നിറയാതെ കേൾക്കാൻ കഴിഞ്ഞില്ല എന്റെ മകനും മുതഅല്ലിമായിരിക്കേ മരണപെട്ടു അവരേയും ഞങ്ങളേയു ശുഹദാക്കളുടെ കത്തൽ ഉൾപെടുത്തണേ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@anshaduk5306
@anshaduk5306 Ай бұрын
ആമീൻ
@afsalkntp7183
@afsalkntp7183 Ай бұрын
പൊന്നു മോ ന് അള്ളാഹു സ്വാർഗം കൊടുക്കട്ടെ 🤲
@shereenamuneer510
@shereenamuneer510 Ай бұрын
Alhamdulillah ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ആ പൊന്നു മോൻറെ ഖബർ വിശാലമാക സ്വർഗ പൂന്തോപ്പ് ആക്കണേ അള്ളാ😢😢😢🤲🤲
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
@al-ameenkurinchilakad340
@al-ameenkurinchilakad340 Ай бұрын
ഉസ്താദിന്റെ ഈ പ്രഭാഷണ ഭാഗം കണ്ണീരോടെ മാത്രമെ കേൾക്കാൻ കഴിയൂ. അർഷദ് എന്ന പ്രിയ സഹോദരന് നാഥൻ മഗ്ഫിറത്ത് നൽകട്ടെ.. ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 😭
@muhammed_613
@muhammed_613 Ай бұрын
പാവം ആ പോഞ്ഞു മോന് ചെറുപ്പത്തിൽ കുറേ കഷ്ട്ടപെട്ടു ജീവിച്ച മോൻ ആണ് അല്ലാഹ് കഷ്ട്ടപെട്ടതിനു ആ മോൻക്ക് സ്വർഗം കൊടുക്കണേ അല്ലാഹ് ഉസ്താദ് പറയുമ്പോൾ ചെറുപ്പത്തിലേ ആ മോനെ ഓർത്തു പോയി 😭😭
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 😭🤲🏻
@suhainasinuz
@suhainasinuz Ай бұрын
അവൻ ഭാഗ്യവാൻ ആണ് നിങ്ങളെ പോലെ ഉള്ള അവന്ക് ദുആ ചെയ്യുന്ന നല്ല സുഹൃത്തുക്കളെ കിട്ടീലെ 🤲അവനെയും അവന്റെ കൂടെ നമ്മളെ എല്ലാവരെയും അള്ളാഹു നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🥹
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 💙
@muhammed_613
@muhammed_613 Ай бұрын
എന്റെ വീടിന്റെ അടുത്താണ് ഉസ്താദേ ആപോഞ്ഞു മോൻ
@muthukadambode6986
@muthukadambode6986 Ай бұрын
🥺അത്തരം നല്ല മരണം ഞങ്ങൾക്കും നൽകണേ... അല്ലാഹ് 🤲🏻🤲🏻
@Zainabzainab-ju7hh
@Zainabzainab-ju7hh Ай бұрын
🤲ആമീൻ യാറബ്ബൽ ആലമീൻ ❤️
@khaderabdul5730
@khaderabdul5730 14 күн бұрын
ആമീൻ ആമീൻ
@shahulfardhan647
@shahulfardhan647 3 күн бұрын
Ameen
@sabeenasabi3
@sabeenasabi3 Ай бұрын
അള്ളാഹ് 🤲🏻🤲🏻🤲🏻😰😰😰പൊന്നുമോന് സ്വർഗം വുജൂബ് ആക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻😰😰😰😰😰
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@asees6501
@asees6501 28 күн бұрын
അവനേയും നമ്മേയും അള്ളാഹു ജന്നാത്തിൽ ഫിർദൗസിൽ കൂട്ടണേ
@bumblebee3697
@bumblebee3697 Ай бұрын
അതു പോലുള്ള നല്ല മരണം ഞങ്ങൾക്കും തരണേ അല്ലാ .ഹ്.
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@sabeenasiraj7102
@sabeenasiraj7102 Ай бұрын
അല്ലാഹുവേ ആ പൊന്നു മോൻ സ്വർഗം കൊടുക്കണേ റബ്ബേ 🤲🤲
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
@RazakRazak-tq9po
@RazakRazak-tq9po Ай бұрын
ജങ്കളുടെ മക്കളെയും അത് പോലെ യക്കണേ അല്ലാ
@athif438
@athif438 Ай бұрын
ഉസ്താദേ വല്ലാതെ സങ്കടപ്പെട്ടു പോയി നമ്മൾക്കും ആമകൻ്റെ കൂടെ അള്ളാഹു സ്വർകം നൽകട്ടെ ,,ആമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@Zainabzainab-ju7hh
@Zainabzainab-ju7hh Ай бұрын
🤲ആമീൻ യാറബ്ബൽ ആലമീൻ ❤️
@soudahaneefa1554
@soudahaneefa1554 Ай бұрын
Ameen yarabbal alameen
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm Ай бұрын
ഉസ്താദേ കരഞ്ഞു പോയി ആ പൊന്നുമോന് അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
@sunshine-ds7xd
@sunshine-ds7xd Ай бұрын
യാ allah ഞങ്ങൾക്ക് ഈമാനോടെ മരിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 😒🤲ഞങ്ങളുടെ അന്ത്യം മോശം ആക്കല്ലേ നാഥാ 😭 ഈ മോന്റെ ഖബർ വിശാലമാക്കാക്കി കൊടുക്കണേ റബ്ബേ 🤲
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
കരയാതെ എങ്ങിനെ യാണ് കേൾക്കാൻ പറ്റുക റബ്ബേ ആ പൊന്നു മോനു നിന്റെ ജന്നാത്തുൽ ഫിർദൗസ് കൊടുത്ത് അനുഗ്രഹിക്കണേ padacha തമ്പുരാനെ ആമീൻ.
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 😭🤲🏻
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm Ай бұрын
ആമീൻ യാ റബ്ബിൽ ആലമീൻ ശെരിയ കരഞ്ഞുകൊണ്ടാണ് കേൾക്കാൻ കഴിഞ്ഞത് 🤲🤲🤲
@shabeebkodanthur
@shabeebkodanthur Ай бұрын
Ameen🤲🏻 arshu🥲🥲🥲🥲🥲🥲Padachonde avende Qabar vishalamaakkanee🤲🏻
@jusailak
@jusailak Ай бұрын
Allah.. Arshadinum.. E usthadinum. Duha cheyunna ororutharkm allah swargam nalki anugrahikate.. Ameen🤲🥹
@HafsaAbdullah786
@HafsaAbdullah786 Ай бұрын
കണ്ണു നിറഞ്ഞു പോയി 😢😢
@Rahiyanathnoushad-kl9br
@Rahiyanathnoushad-kl9br 10 күн бұрын
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@zakkiriyazakkiri7758
@zakkiriyazakkiri7758 5 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@badubasivlog1294
@badubasivlog1294 7 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🥺🥺
@rajeenaharis745
@rajeenaharis745 Ай бұрын
الحمدالله 🤲 سبحان الله 🤲😭😭انا الله وانا اليه راجعين 🤲 ആള്ളാഹൂ വെ എന്ത് നല്ല മരണം ആ പ്പെന്ന് മോൻ്റെ ഉപ്പ്ക്കൂം ഉമ്മയ്ക്കും ശമന ശക്തി കൊടുക്കണെ ആള്ളാ 🤲 🤲😭😭امين يا رب العلمين ഉസ്തദോ എൻ്റെ ഒരു പ്പെന്നുമോൻ മരണ പ്പെട്ട്ട്ട് റ്റിൻസ്സ് ആയിരുന്നു പ്രസവത്തിൽ മരണ പ്പെട്ട് ഞാൻ കണ്ടിട്ട് ഇല്ല ആഹീറത്തിൽ വെച്ച് കാണാൻ ഭാഗൃം തരണെ ആള്ളാ 🤲🤲😭😭 ഉസ്തദിൻ്റെ ദുഹാ യിൽ എന്നെയും എന്റെ കുടുംബം ത്തെയും ഉൾപ്പെടു ത്തണെ 🤲🤲🤲🤲🤲🤲🤲😭😭😭😭
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ നാളെ കാണാനുള്ള ഭാഗ്യം റബ്ബ് തരട്ടെ തരും in sha allah
@rajeenaharis745
@rajeenaharis745 Ай бұрын
الحمدالله 🤲 ആമീൻ 🤲 ഉസ്തദിൻ്റെ ദുഹാ യിൽ എല്ലാ യിപ്പോഴും ഉൾപ്പെടു ത്തണെ 🤲🤲🤲
@habeebalaiz2727
@habeebalaiz2727 10 күн бұрын
Ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲
@shihabudheenp8903
@shihabudheenp8903 Ай бұрын
ആമീൻ 🤲 സ്വർഗത്തിൽ ഒരുമിപ്പിക്കെണെ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@nasinasirath6611
@nasinasirath6611 Ай бұрын
അല്ലാഹ്. കേൾക്കാൻ പറ്റുന്നില്ല.aa ummakk നീ ക്ഷമ നൽകണേ അല്ലാഹ്.aa ponnu monodoppam ഞങ്ങളെ എല്ലാവരെയും നീ jannathil muthaya ഹബീബ് s koode orumippikkanam ALLAH 😢.nte hifz nu പഠിക്കുന്ന ponnu മോൾ eppoyum പറയും പഠിക്കുന്ന സമയം മരിക്കണം എന്ന്.😢😢😢 നാഥാ ഞങ്ങളുടെ മക്കൾക്ക് aafiyathulla ദീർഗയുസ്സ് നൽകണേ നാഥാ.... നിങ്ങളുടെ ഒക്കെ duayil ഞങ്ങളുടെ ഇല്മു പഠിക്കുന്ന മക്കൾക്ക് ഒരു ഇടം നൽകണേ 😢😢😢🤲🤲🤲
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 😭🤲🏻
@anshaduk5306
@anshaduk5306 Ай бұрын
എന്റെ മോനും ഇതുതന്നെയാണ് പറഞ്ഞിരുന്നത് മരികുന്നെങ്കിൽ ജാമിഅയിൽ പഠിക്കുമ്പോൾ മരിക്കണ മെന്ന്😢 അല്ലാഹുവേ എല്ലാമകൾക്കും ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് എന്റെ പൊന്ന് മോന് മഹ്ഫിരത്ത് നൽകണേ അല്ലാഹ് 🤲
@user-oz5le1pr8x
@user-oz5le1pr8x 6 күн бұрын
Aameen aameen aameen
@Hafiz-cy2uk
@Hafiz-cy2uk Ай бұрын
അല്ലാഹുവിനെ അറിഞ്ഞവൻ ആണെങ്കിൽ അത് ഭാഗ്യം
@noushadputhalath9181
@noushadputhalath9181 7 күн бұрын
Yah allah 🤲🤲❤️
@MIRZANZAIBA
@MIRZANZAIBA Ай бұрын
Aameen aameen ya rabbal aalameen
@lovecat6147
@lovecat6147 5 күн бұрын
Aameen ya rabal alamin
@Kevi_999
@Kevi_999 14 күн бұрын
Aameen aameen
@nasifsajid6710
@nasifsajid6710 Ай бұрын
കരയാതെ കേൾക്കാൻ കഴിയില്ല 😢
@shamlaa666
@shamlaa666 Ай бұрын
Aameen aameen yarabbal aalameen 🤲🏻
@RashadKalodi
@RashadKalodi Ай бұрын
ഇതുപോലത്തെ മരണമായിരുന്നു എന്റെ ഭർത്താവിന്റെ ത് 😢😢😢😢ദുആയിൽപ്പെടുത്തണേ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲
@FarhaPuthiyottil
@FarhaPuthiyottil Ай бұрын
Aameen 🤲🏻
@ayyoobcp399
@ayyoobcp399 Ай бұрын
Allahuve Aa monk swargam kodukkane😢
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@sifa78631
@sifa78631 Ай бұрын
Kabridam swarga punthoop aakaname allah 🤲🏻🤲🏻🤲🏻
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Ай бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 🤲🏻
@shafeeqthr3467
@shafeeqthr3467 5 күн бұрын
امين يارب ياالله
@musiabu2532
@musiabu2532 9 күн бұрын
Ameen🤲
@saboorashaikh7494
@saboorashaikh7494 11 күн бұрын
❤. Ameen.
@crazybros6323
@crazybros6323 Ай бұрын
Aameen
@salmabeevi-us5xo
@salmabeevi-us5xo Ай бұрын
ആമീൻ
@musthafaaslam71
@musthafaaslam71 Ай бұрын
Aarshadin allahu sorkam nalkatte. 😢aameen
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
@risvanajafer3002
@risvanajafer3002 Ай бұрын
Aameen aameen 🤲🏻🤲🏻😭😭
@muhammednisal2577
@muhammednisal2577 19 күн бұрын
ഉസ്താദ് വല്ലാത്ത സങ്കടം തന്നെ
@sabeenasabi3
@sabeenasabi3 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😰😰😰
@saleenamusthafa2139
@saleenamusthafa2139 Ай бұрын
Ameen 😢
@FathimaFathima-co8xq
@FathimaFathima-co8xq Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@hairufirozhairufiroz-kl6io
@hairufirozhairufiroz-kl6io Ай бұрын
Aameen alhamdulillah
@saleemsainaba9867
@saleemsainaba9867 Ай бұрын
എന്റെ നാട്ടുകാരൻ എന്റെ ക്ലാസ്സ്‌ മുട്ടിന്റെ മകൻ
@FryinghatoyBentleyetKH
@FryinghatoyBentleyetKH 20 күн бұрын
Aameen. Yarabbal Aalaameen 😢😢
@user-us1vc5uo4c
@user-us1vc5uo4c Ай бұрын
Chanum. Oru. Faizi. Ude. Ummayan.. Ithkedappol. Shikkankaziyunnilla. Aa. Ponnummak. Shamakodukkatte. 🤲🤲🤲🤲🤲😭😭😭😭
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ 😭🤲🏻
@snowdropsmedia6621
@snowdropsmedia6621 Ай бұрын
അർഷാദ് 😪
@habeebahabeeb2773
@habeebahabeeb2773 Ай бұрын
Aameen ya rabbal alameen
@hayarniza1791
@hayarniza1791 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ganiparappanangadi685
@ganiparappanangadi685 25 күн бұрын
Ameemameen
@fatheemaah5152
@fatheemaah5152 Ай бұрын
امين يارب العالمين
@RazakRazak-tq9po
@RazakRazak-tq9po Ай бұрын
അല്ലാ അലാ അല്ലാ ആമീൻ ആമീ ന് ആമീൻ
@parveenakhader6711
@parveenakhader6711 Ай бұрын
ആമീൻ യാ റബ്ബൽ ആല്മീൻ
@ShakeenaSamam
@ShakeenaSamam 8 күн бұрын
11:59 ameen😢😢
@VahidhaBasheer
@VahidhaBasheer Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@salamkp6960
@salamkp6960 19 күн бұрын
Ameen ❤❤❤❤ ameen
@MufeedMufiìi
@MufeedMufiìi Ай бұрын
الله
@ShifaTpShifaTp
@ShifaTpShifaTp Ай бұрын
😢😢🤲🏻🤲🏻
@naseemamuhammad3302
@naseemamuhammad3302 Ай бұрын
ആമീൻ ആമീൻ ആമീൻ😭😭😭😭
@muhammadshazin6613
@muhammadshazin6613 Ай бұрын
ആമീൻ 🤲🏾😭😭😭😭😭😭
@KhadeejaKhadeeja-ht8jo
@KhadeejaKhadeeja-ht8jo Ай бұрын
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
@YousufK-hy9jw
@YousufK-hy9jw Ай бұрын
Ameen ameen ameen yaa rabbal alameen
@sameerelambilasseri9152
@sameerelambilasseri9152 Ай бұрын
Aameenyarabbal aalameen😢🤲🏻🤲🏻
@shameerparasseri5559
@shameerparasseri5559 Ай бұрын
മാഷാഅള്ളാഹ്‌ പകുതി വച്ചപ്പോൾ കരഞ്ഞു പോയി 😭😭😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭😭😭😭😭
@Mumthaz-rl7cy
@Mumthaz-rl7cy Ай бұрын
Ameen ameen 🤲😢😭😭
@yousafajmal3368
@yousafajmal3368 Ай бұрын
Ameen
@nihad539
@nihad539 Ай бұрын
Ameen 🤲 ameen 🤲😭😭😭
@Aysha4029
@Aysha4029 Ай бұрын
Aameen🤲
@muhammedfaheem9956
@muhammedfaheem9956 Ай бұрын
Allahuve sorkam nalkane ameen
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
@mubi2746
@mubi2746 Ай бұрын
Aameen😭😭🤲💔
@abdulhadipc3637
@abdulhadipc3637 Ай бұрын
اللهم.. اللهم ...🥹🤲
@BusharaKadhar
@BusharaKadhar Ай бұрын
ആമീൻ:🤲🏻😭😭😭😭
@user-fi3eb5cy3o
@user-fi3eb5cy3o Ай бұрын
ആമീൻ 😢
@rejiabbas4102
@rejiabbas4102 Ай бұрын
Ameen ya rabbal alameen
@kunchimalirumbuzhi9163
@kunchimalirumbuzhi9163 7 күн бұрын
എന്റെ കുട്ടിയും 😭😭😭🤲🤲🤲
@sumayasumisumayasumi8118
@sumayasumisumayasumi8118 28 күн бұрын
Aameen 🥹
@musthafaaslam71
@musthafaaslam71 Ай бұрын
Aameen.allahusorkamnalkate.aameen
@nooreyamanmedia5527
@nooreyamanmedia5527 Ай бұрын
ആമീൻ
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 191 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН