ജൂണ്‍ നാല് സര്‍പ്രൈസുകള്‍ തരുമോ? മോദിയുടെ പ്രതീക്ഷ താഴേക്കോ? ​| Counter Point

  Рет қаралды 80,069

Manorama News

Manorama News

16 күн бұрын

മൂന്നാഴ്ചകൂടി ബാക്കി. മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കി. അതില്‍ യുപിയിലെ 41. ബംഗാളിലെ 24. ബിഹാറിലെ 21. ഒഡീഷയില്‍ 17. ഡല്‍ഹിയില്‍ 7. ഹരിയാനയില്‍ 10. തെക്ക് കളി കഴിഞ്ഞു. മഹാരാഷ്ട്രയിലെ 13 ഒഴിച്ചാല്‍ മധ്യ ഇന്ത്യയിലും കളികഴിഞ്ഞു. ഏകപക്ഷീയമെന്ന് തോന്നിച്ച ആഴ്ചകള്‍ക്ക് മുമ്പുള്ള നില മാറിയിട്ടുണ്ടാകാം. ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസമുയര്‍ന്നിട്ടുണ്ടാകാം. അബ്കി ബാര്‍ ചാര്‍ സൗ പാര്‍ എന്നതില്‍നിന്ന് ഭരണകക്ഷിയുടെ ആത്മവിശ്വാസം താഴേക്ക് പോയിട്ടുമുണ്ടാകാം. അതുകൊണ്ടൊക്കെ ജൂണ്‍ നാലിന് ആര് എന്നതിലെ നിഗമനങ്ങളോ തോന്നലുകളോ മാറുന്നുണ്ടോ? പ്രധാനമന്ത്രി വാരാണസിയില്‍ മൂന്നാമൂഴത്തിന് പത്രിക നല്‍കിയ ദിവസം നമുക്ക് സംസാരിക്കാം, കളി മാറുമോ?. #malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 206
@KL-jo5xk
@KL-jo5xk 14 күн бұрын
ചർച്ചയിൽ നിന്നും മനസിലാക്കിയ ഒരു കാര്യം. North India യിൽ ippol അടിച്ചുകൊണ്ടിരിക്കുന്ന ഓളം ഇതുവരെ കേരളത്തിലെ ജനങ്ങളിൽ എത്തിയിട്ടില്ല ഒരു 5 ദിവസം കഴിയുമ്പോൾ എല്ലാവർക്കും മനസിലായിക്കോളും..
@NavasNavas-fo1qm
@NavasNavas-fo1qm 14 күн бұрын
540 പാർലമെൻറ് മുതലാളിമാരെ തിരഞ്ഞെടുത്ത് സുഖവാസത്തിനയക്കാൻ...... 160 കോടി ജനങ്ങളുടെ സമ്പത്തും സമയവും നശിപ്പിക്കുന്ന ഈ തിരഞ്ഞെടുപ്പ് നാടകം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു👍👍👍
@dude5049
@dude5049 13 күн бұрын
ഇന്ത്യയ്ക്ക് ആവശ്യം സമാധാനം സഹോദരിയും സന്തോഷം മതേതരത്വം അതാണ് നമ്മുടെ ശക്തി അതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കൂ വർഗീയത പറയുന്ന വർഗീയതയും കൊണ്ടുവരുന്ന ആൾക്കാരെ കല്ലെടുത്ത് എറിഞ്ഞു ഓടിക്കും
@mohansubusubu2116
@mohansubusubu2116 14 күн бұрын
രാജ്യത്ത് എല്ലാ മേഖലയിലും ഇപ്പോൾ വമ്പൻ വികസനം ആണ് നടക്കുന്നത് 2014 ൽ 10ൽ കിടന്ന GDP ഇപ്പോൾ 5 ൽ എത്തി മുദ്ര യോജന വഴി 40 കോടി ലോണുകൾ അത് വഴി അത്രയും തന്നെ തൊഴിലുകൾ 85 കോടി ജനങ്ങൾ ക്ക് റേഷൻ ജൻ ഔഷധി വഴി 2000ത്തിൽ പരം ജീവൻ രക്ഷ മരുന്നുകൾ അങ്ങനെ ജനോപകാര പ്രദമായ പദ്ധതി കൾ വെള്ളത്തിലാക്കാൻ രാഹുൽ ഗാന്ധി യെ ഇന്ത്യ യിലെ ജനങ്ങൾ പ്രധാനമന്ത്രി ആക്കുമോ അത്രയ്ക്ക് ബുദ്ധി ഇല്ലാത്ത വർ ആണോ ഇന്ത്യ യിലെ ജനങ്ങൾ
@AbdulWahid-kf3wv
@AbdulWahid-kf3wv 12 күн бұрын
മോദിക് വർഗ്ഗീയത പറയാനെ നേരമുള്ളു വിലക്കയറ്റം തൊഴിലില്ലായ്മ മിണ്ടാത്തമില്ല
@Unknown-rq2uu
@Unknown-rq2uu 14 күн бұрын
വർഗീയമായി സ്വന്തം ജനതയെ വിഭജിക്കാൻ നോക്കുന്ന വർഗീയവാദിയെ തൂത്തെറിയണം ജയ് India ❤️❤️❤️
@rasalrv1414
@rasalrv1414 7 күн бұрын
Ottakam😢
@Noushad-sr2gh
@Noushad-sr2gh 12 күн бұрын
ഒട്ടകത്തിനു വെള്ളം കൊടുക്ക്. ക്ഷീണിച്ചുപോയി.
@athika.innimma7324
@athika.innimma7324 13 күн бұрын
ഒട്ടകം ഗോപാലിന് സ്വപ്നം കാണണം അതിന് അയാൾ ക്ലാസ് ഒന്നും കൊടുക്കണ്ട നാലാം വരെ
@nithin-pv4eg
@nithin-pv4eg 14 күн бұрын
Modi storm🔥🔥🔥
@user-vo8tj1fx4o
@user-vo8tj1fx4o 14 күн бұрын
👍👍👍👍👍
@beenacm6663
@beenacm6663 14 күн бұрын
🙏💅🌟👍🔥💥🌄🌾 Jai Modiji
@sebastianathappilly9140
@sebastianathappilly9140 14 күн бұрын
വോട്ടുചെയ്യുന്നതു ജനമാണോ evm ആണോ എന്നതാണു വിഷയം.
@beerankuttymuhamed2997
@beerankuttymuhamed2997 14 күн бұрын
Jai jai jai India 🇮🇳 India 🇮🇳 India 🇮🇳
@Zzzzz10978
@Zzzzz10978 14 күн бұрын
മോഹൻ വര്ഗീസ് നീ കോൺഗ്രസ്‌ വേണ്ടി PR ചെയ്യണ്ട..
@saransp9251
@saransp9251 11 күн бұрын
വേറെ സ്ഥാനാർഥി ഉണ്ടേൽ വാരാണസിൽ മോദി തോക്കും
@user-ei3ul3bn9b
@user-ei3ul3bn9b 9 күн бұрын
നരേന്ദ്രമോദിയുടെ ഏകാധിപത്യം.. എന്താ കുഴപ്പം.? കോൺഗ്രസിന്റ സപ്പോർട് കൂടി മുസ്ലിം ഏകാധിപത്യം വരുന്നതിൽ കുഴപ്പമില്ലല്ലേ.? രാജു അണ്ണാ..
@rasheedmoosa7694
@rasheedmoosa7694 14 күн бұрын
മതപരമായ കാര്യം ഞങ്ങൾക്ക് ഇല്ല🤣ആരു പറയുന്നു ഒരു ഉളുപ്പ് മില്ലാതെ വന്നു കളവു പറയാൻ സന്ഘികൾക്കെ കഴിയു🤣
@anythink4730
@anythink4730 14 күн бұрын
Bjp🔥
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 14 күн бұрын
എല്ലാ വർഗീയ കാർഡുകൾ ഇറക്കാൻ കഴിവുള്ള BJP ക്ക് എന്ത് k ജിരിവാൾ ?
@Zzzzz10978
@Zzzzz10978 14 күн бұрын
ഈ മോഹൻ വർഗീസ് അല്ലെ കോൺഗ്രസ്‌ 2021ൽ അധികാരത്തിൽ വരും എന്ന്...
@muhamedkunhahammed1612
@muhamedkunhahammed1612 13 күн бұрын
ബീജെപിക്ക്150സീറ്റ്കിട്ടിയാലുംഭരിക്കുംഭാക്കിവേണ്ടത്കൊടുക്കാൻസംഘികളുടേസേവിങ്സ്അകൗണ്ടായകാംഗ്രാrssഉണ്ടല്ലോ
@retnabaiju1423
@retnabaiju1423 14 күн бұрын
ഒട്ടകംകോവാലാ താഴെ നിൽക്ക്.
@sebastianathappilly9140
@sebastianathappilly9140 14 күн бұрын
വസ്തുതാപരമായ കണക്കുകൂട്ടലിനു ഏറ്റം പ്രധാനം fair polling നടക്കണമെന്നതാണ്. പക്ഷേ, evm system നടക്കുമ്പോൾ അതുണ്ടാകുമെന്നു guarantee ഇല്ലെന്നുള്ളതാണു സത്യം.
@sheykpareed6811
@sheykpareed6811 13 күн бұрын
ഇലക്ഷൻ റിസൾഡ്‌ വരുംപ്പോൾ കാണണം ഗോപാലകൃഷ്ണൻ
@mmuachu4266
@mmuachu4266 13 күн бұрын
thankalum😀😀
@sureshc.r3468
@sureshc.r3468 11 күн бұрын
ജൂൺ 4 ന് തീർച്ചയായും താങ്കളും ഇവിടെ കാണണം 😂😂😂😂
@alanmatthew1314
@alanmatthew1314 14 күн бұрын
Raju P Nair👏👏
@BijuDaniel535
@BijuDaniel535 14 күн бұрын
Why bjp is sending goplakrishnan to discussion.. just a waste!!
@jineshvb7378
@jineshvb7378 13 күн бұрын
ഒട്ടകം ഏത് കഥയാണ് പറയുന്നത്?
@abkkrla
@abkkrla 13 күн бұрын
ആ 400 ൽ കേരളത്തിലെ 7 സീറ്റും ഉൾപെടും 😝😝😝😝😃🤭. ഇതുപോലൊരു നാറിയ ഭരണം 🙏🙏🙏
@Zzzzz10978
@Zzzzz10978 14 күн бұрын
എടാ അയ്യപ്പ ദാസേ ഇന്ത്യ സഖ്യം 28 പാർട്ടി ഉണ്ട്. ഇവന്മാർക് എത്ര കിട്ടും....
@koyacalicut3193
@koyacalicut3193 14 күн бұрын
അടുത്ത ഭരണം മോദിജിക്ക് കിട്ടിയാൽഇന്ത്യ മൊത്തത്തിൽ വിറ്റ് കാശാക്കും🤭🫣
@aynicalvijudavid8935
@aynicalvijudavid8935 13 күн бұрын
I.N.D.I.A. alliance party's effort to correct Modi government is well appreciated. This will help Modi government to improve and focus more on to stabilize Indian economy especially the Indian Stock Market where lots of people are associated as more than 148 million demat accounts have been registered and all are waiting for the bullish market. About caste issues, I have no comments as all are more or less same. Let's live in peace and harmony. Thanks
@sambathjohn9267
@sambathjohn9267 13 күн бұрын
Keralathil janam tv oyichu alla tv bjp ethirane . evade congi and you tubers 543 seat nedikayinchu. Ground reality nda bjp 343 to 405sure.
@muhamedkunhahammed1612
@muhamedkunhahammed1612 13 күн бұрын
ഈവിയ്യംകൊണ്ടുളളകളിഉത്തരേന്തൃയിൽതുടങ്ങികഴിഞ്ഞു ഇനിഎന്ത്എണ്ണൽ എന്ത്ജൂൺ4 പ്രതിപക്ഷശിഖണ്ടികൾകണ്ണ്പൂട്ടിഇരിക്കുന്നു ജനാധിപതൃംഅട്ടിമറിക്കപെട്ടു
@cvmatirur2231
@cvmatirur2231 13 күн бұрын
രാജു p നായർ ,💪💪💪
@AbdulRahmanva-is9vf
@AbdulRahmanva-is9vf 13 күн бұрын
രാജു P നായർ.... ശക്തമായ രാഷ്ട്രീയ വാദം 💚💚💚💚
@Ayisha-fi1xj
@Ayisha-fi1xj 5 күн бұрын
8
@thahathaha455
@thahathaha455 14 күн бұрын
Evm and bjp
@user-pm7fk7kd8u
@user-pm7fk7kd8u 14 күн бұрын
BAN EVM
@Atv104
@Atv104 14 күн бұрын
EVM and Election Commission will help Modi
@hakkimkm8881
@hakkimkm8881 13 күн бұрын
ഒട്ടകം ഗോപാലൻ എന്താ പറയുന്നതെന്ന് വല്ല വിവരവും ഉണ്ടോ.....
@nasarnasar-fk2sf
@nasarnasar-fk2sf 14 күн бұрын
ജനങ്ങൾ അല്ല Evm എടുക്കും
@pradeepkrishnan9847
@pradeepkrishnan9847 13 күн бұрын
Ee maaprakal neram veluthaal Modijiyudey purakeyy aanu..onnu Thooran polum vidillaa...Ayyappadas nu ellaam undaakaam...vanneykkaam ..poyekkaam..thottekaam..odipoyekkaam...Entonnu Ayyappadasey...ee election odu koodi ningadey okkey sakala credibility yum poyikittum...June 4 kazhinjaal Maaprakal okkey Thalayil mundittu odunnathu kaanaam..entaayalum "ALL THE BEST"....
@mshajahan6228
@mshajahan6228 14 күн бұрын
ഗോപാലകൃഷ്ണൻ പോയി വേറെ പണിനോകേടെ ഇവനൊക്കെ കാരണം ടീവി നോക്കാൻ പോലും തോന്നുന്നില്ല
@sambathjohn9267
@sambathjohn9267 12 күн бұрын
Brothers and sisters Modiji is full of Gods grace . don't play with him.
@anuayyappanvlogs4699
@anuayyappanvlogs4699 14 күн бұрын
Next PM Rahul Gandhi❤️‍🔥🔥
@cool-pk3cz
@cool-pk3cz 14 күн бұрын
കോൺഗ്രസ് 30 ൽ ഒതുങ്ങും
@alanmatthew1314
@alanmatthew1314 14 күн бұрын
Kanam🙄bjp 30😜
@user-fo5zr8md1z
@user-fo5zr8md1z 14 күн бұрын
കേരളത്തിൽ മാത്രമേ മലരേ തൊഴിൽ കുറവ് ഉള്ളു 😁😁😁
@niyassir5383
@niyassir5383 14 күн бұрын
True said by Oop
@woodpeckerart65
@woodpeckerart65 13 күн бұрын
കേരളത്തിൽ മൊട്ട കിട്ടും. 🤣 I N D I A will win. വർഗീയത പുഴുങ്ങി തിന്നാൽ വിശപ്പ് മാറുമോ.
@Dizu123
@Dizu123 14 күн бұрын
ഒട്ടകം കരയും ഇപ്പോൾ
@jayaprakashprakash
@jayaprakashprakash 14 күн бұрын
മണ്ണുണ്ണി വിഷയമെന്താണെന്ന് അറിയാതെ ഒട്ടകം കരയുമോ പന്നി മുള്ളുമോ എന്ന് പറയല്ലേ.
@user-pm7fk7kd8u
@user-pm7fk7kd8u 14 күн бұрын
E VM. Set
@AjithKumar-tx9qq
@AjithKumar-tx9qq 14 күн бұрын
I. N. D. അയ്യേ മുന്നണിയുടെ തോൽവിയുടെ മുൻ‌കൂർ ജാമ്യം 😂😂😂
@user-xb9dp2hg7y
@user-xb9dp2hg7y 14 күн бұрын
ഡൽഹിയിൽ ഒരു സീറ്റ് പോലും കിട്ടിയില്ല
@ModiJi_Family
@ModiJi_Family 14 күн бұрын
In Delhi BJP got 3 lakh to 6 lakh majority in every seat... U can check it✌️ don't listen to Kerala media telling lies
@San-bb5kk
@San-bb5kk 14 күн бұрын
Raju P Nair still, verum kutty aaanu in politics IL, very arrogance 😢
@anuayyappanvlogs4699
@anuayyappanvlogs4699 14 күн бұрын
പോടേയ്
@Anitha-mf4jn
@Anitha-mf4jn 12 күн бұрын
Oru kaliyum marilla pedikkamda
@govindankuttykp1285
@govindankuttykp1285 11 күн бұрын
Enthu cheythittum bjp northil bjp tholkum janagall bjp yeyum Modiyeyum nannayi. Manasilakhi Yuva janagal comngtessintey koodeyanu.ja
@georgekonathapally9002
@georgekonathapally9002 13 күн бұрын
N D A will get 235 seats , I N D I A alliance will get 258 seats and others 50 seats after the election this will be the result
@sreekumarr618
@sreekumarr618 13 күн бұрын
രാജു പി നായർ നല്ല പ്രകടനം. ഗോപാലകൃഷ്ണൻ മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കു. വെറുതെ ബള ബള പറയരുത്. യാഥാർഥ്യം ഗോപാലകൃഷ്ണൻ തിരിച്ചറിയണം.
@mmuachu4266
@mmuachu4266 13 күн бұрын
athentha thaankal kongi ayathu konda
@pradeepkrishnan9847
@pradeepkrishnan9847 14 күн бұрын
Nairey polulla oru prathipakshathiney lokathil thanney aarkkum vendaa..athu 4 kazhiyumbol ariyaam...😂😂
@joypeter2471
@joypeter2471 13 күн бұрын
International invitations will be sent to every country in advance
@sunimonsunimon3550
@sunimonsunimon3550 14 күн бұрын
രാവണനെ പറയാൻ ആരും ആയിട്ടില്ല... രാമനെ പോലെ സീതയെ സംശയിച്ച രാമാനല്ലാ.. ഒരു നോക്കുകൊണ്ടുപോലും സീതയെ കളങ്കപ്പെടാത്ത രാവണനാണ് എന്റെ ഹീറോ... 🔥🔥🔥🔥🔥
@ModiJi_Family
@ModiJi_Family 14 күн бұрын
Ni oru Mandan thanne.... Raman sitaye samshayichu enno? Ni ramayanam vaayichitundo? 😂
@sunimonsunimon3550
@sunimonsunimon3550 14 күн бұрын
@@ModiJi_Family Pinne enthinanu upeshichu kattil ninnu poyathu My hero is a ravn.... 🔥🔥🔥
@sunimonsunimon3550
@sunimonsunimon3550 14 күн бұрын
Seethayude manathinu katbivechu vila peshatha alanu ravanan ok.... Ravanaan...... 🔥🔥🔥
@ModiJi_Family
@ModiJi_Family 13 күн бұрын
@@sunimonsunimon3550 u don't know ramayana. No use of talking to you
@rejeeshradhakrishnan7292
@rejeeshradhakrishnan7292 14 күн бұрын
Evaan mare TRP kuttan vendi oro news konde varum
@Biju-ch1gx
@Biju-ch1gx 14 күн бұрын
രാജു നായ് കുരക്കുന്ന ചാവാലി
@alanmatthew1314
@alanmatthew1314 14 күн бұрын
Ano🙄Ottakamo😁
@rajujose5606
@rajujose5606 14 күн бұрын
ഒട്ടകം കോമാളി 🤣
@subairtk4601
@subairtk4601 14 күн бұрын
Biju -ബ്രിട്ടീഷ് 👢👢 നക്കിയ എരപ്പാളികളുടെ രോദനം ബോണ്ട്‌ കള്ളനും ടീമും
@HamzaKallichudiyil
@HamzaKallichudiyil 13 күн бұрын
Hhahah😢😮😂😮😂😮😂😮😮😂😮😂😅😂
@tjvishal
@tjvishal 14 күн бұрын
Eda pore type cheyubo tharanum
@ajijayapalan5308
@ajijayapalan5308 14 күн бұрын
നാലും മുന്നും 7 Vottuvangunna രാജു p nair ചിരിക്കാതെ എന്തു പറയാന
@thouheedmediamalayalam5126
@thouheedmediamalayalam5126 12 күн бұрын
E v m e v m evm evm വിജയിപ്പിച്ചു
@user-pm7fk7kd8u
@user-pm7fk7kd8u 10 күн бұрын
Ayyappa das sangi Aayo
@anilkumarkaruveettil2042
@anilkumarkaruveettil2042 13 күн бұрын
Ayyappa das this time also u cannot make Rahul pm Congress rule 60 years that time they did not see ordinary people now they r speaking about ordinary people Last 10 year people can see the development comes full india Also how Indian citizens treated in other countries Mano Rama please stop this nonsense debates Please come to Kerala issue here too much issues why u r try to make Rahul as a Indian prime minister
@gireeshchellappan6609
@gireeshchellappan6609 14 күн бұрын
ഇപ്പോഴാണോ നീ തൊഴിലില്ലാത്തതിനെ കുറിച്ചറിയുന്നത്
@tjvishal
@tjvishal 14 күн бұрын
Sleep
@abhilashns1792
@abhilashns1792 14 күн бұрын
Eni agoottu BJP mathram manu maprakala......😮😮😮😮
@alanmatthew1314
@alanmatthew1314 14 күн бұрын
Ano sanki😜🤭
@kalathradhakrishnan
@kalathradhakrishnan 13 күн бұрын
Support BJP
@rasakrasak4142
@rasakrasak4142 9 күн бұрын
24news
@kannan9641
@kannan9641 12 күн бұрын
ottakamm ha ha ha ha ha fools
@sumeshchandran705
@sumeshchandran705 13 күн бұрын
EVM തിരിമറി നടന്നുകൊണ്ടേ ഇരിക്കുന്നു, ഇനിയെന്ത് ജൂൺ നാലും, അഞ്ചുമൊക്കെ..😏😏😏😏
@jishnumv9176
@jishnumv9176 12 күн бұрын
ബിജെപി... ഉല്ലാസ് ബാബുവിനെയും.... സന്ദീപ് വച്സ്പതിയെയും പോലെ കാര്യങ്ങൾ വൃത്തിയായി പഠിച്ചു പറയുന്ന ആളുകളെ ചർച്ചക്ക് വിടണം.... എന്നാണ് എന്റെ അഭിപ്രായം
@krishnadasc4647
@krishnadasc4647 12 күн бұрын
Captain illattha INDI munnani.... Swapnam kaanan maatram oru munnani.... 75-100 seat kittum..no opposition in LS again....kaanan pona pooram..BJP 400+ sure...., 🏋️‍♂️🏋️‍♂️🏋️‍♂️🌋🌋🌋
@arunv961
@arunv961 12 күн бұрын
India ennu thelichu para
@hello10089
@hello10089 11 күн бұрын
ഈ. നാട്ടിൽ ആർക്കാ ജോലി യുള്ളത്.. മോഡി ആർക്കാ ജോലി കൊടുത്തത്.. വെറുതെ.. വായാടി ത്തരം.. പറയുന്നു.... എന്തിനായിരുന്നു.. നോട്ട് നിരോധിച്ചത്.. അതോടെ. തുടങ്ങിയതാണ്.. മനുഷ്യരുടെ.. കഷ്ടം.ഇതിന് എന്തെങ്കിലും പാറ യാനുണ്ടോ..
@user-kr3hy8sg5t
@user-kr3hy8sg5t 13 күн бұрын
Nadiku nnaviswaasam.alla.e.v.m.sariyaakivachitund,baallot.paperilonnunokuappolariyaam😂😂😂😂
@kunjumonkk1550
@kunjumonkk1550 13 күн бұрын
അയ്യപ്പ ദാ സെ എന്തിനാ അസഹിഷ്ണുത. കെ ജരിവാൾ എന്തു ചെ യുമെന്നാണ് ND A യ്ക് 400 കിട്ടുമെന്നല്ലെ പറയുന്നത് അതപോലെ ഇൻ ഡ്യമുന്നണികു പറയാൻ പറ്റുമോ ജനങ്ങൾ കു മനസിലായി ആർക്ക് വോട്ടുകടുത്താലാണ് പാഴ് വോട്ട് ആ കാത്ത തെന്ന അയ്യപ്പാ . 4- തിയതി ക്ക് ഇനി കുറച്ച ദിവസമല്ലെ ഉള്ളു എന്തിനാ ഇവിടെ കിടന്ന് കള . കള . പറയുന്നത്. നിങ്ങൾ കേരളത്തിലേക് വാ.ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ടോ ഇവിടെ ജനങ്ങൾക് ശമ്പളമില്ല പെൻഷൻ ഇല്ല .ആശുപത്രിയിൽ മരുന്നില്ല. ഡോകടറില്ല.' വറ് ധൻ മാർക്ക് ക്ഷേമ പെൻഷൻ 6-മാസമായി മൃടങ്ങിയിരികന്നു ഇതല്ലെ നിങ്ങൾ ചർച്ച ചെയ്യേണ്ട ത്.ഇവിടെ ഇ ഡി മുന്നണി വന്നാൽ ഇവർ ആരെ പധാനമന്ത്രി യാകും ഇപ്പോൾ തന്നെഇ ടി യല്ലെ കൊള്ളക്കാരനായ കെജ് അരി വാൾ എന്തു ചെയ്യു ഒന്നും സംഭവിക്കി ല്ല N DA മുന്നണി അധികാരത്തിൽവരും അന്തം ചർച ചെയ്യണം
@Mrhh197
@Mrhh197 14 күн бұрын
230 inte mele nda kku kittilla India munnani 250 inte mele kittum
@nmpankajakshan8255
@nmpankajakshan8255 13 күн бұрын
ബിജെപി ഒരു പുണ്ണാക്കും ഉണ്ടാക്കാൻ പോകുന്നില്ല ന്നു മാത്രമല്ല ബിജെപി തറപറ്റും ഈ തിരഞ്ഞെടുപ്പിൽ
@tjvishal
@tjvishal 14 күн бұрын
GDP%
@abhilashns1792
@abhilashns1792 14 күн бұрын
Congressinta ulla seat koodi pokum 😂😂😂😂😂😂😂
@pradeepkrishnan9847
@pradeepkrishnan9847 14 күн бұрын
Ayyappadasey..ellaaam maari..ayyappadas paranjapoley bjp dethu thaanu..indi a yudethu pongi..Keralathil seat 40 aayennu keyttallo...maaprakal paranju paranju 20 40 aakki..sariyaano?🤔🤔🤔
@user-zo6vm3ub4e
@user-zo6vm3ub4e 14 күн бұрын
Ilakshan kammeeshner modi pokett 😂😂😂thats why modi saying 400 char sou bees 😂😂😂
@Zzzzz10978
@Zzzzz10978 14 күн бұрын
😂😂😂കരഞ്ഞോ
@user-zo6vm3ub4e
@user-zo6vm3ub4e 14 күн бұрын
@@Zzzzz10978 സുധാര്യമായി നേരിടാൻ modi വളർന്നിട്ട് ഇല്ല
@Zzzzz10978
@Zzzzz10978 14 күн бұрын
​@@user-zo6vm3ub4eഅതെ എന്ത് ചെയ്യും അടുത്ത ഇലക്ഷന് നോക്കാം
@user-zo6vm3ub4e
@user-zo6vm3ub4e 14 күн бұрын
@@Zzzzz10978 പ്രതിപക്ഷം എങ്ങനെ പെരുമാറുന്നു അതുപോലെ ഈ ഭരണത്തെ താഴെ ഇറക്കം
@Zzzzz10978
@Zzzzz10978 14 күн бұрын
​@@user-zo6vm3ub4e കേരളത്തിൽ മാറ്റാൻ വല്ലോ വഴിയുണ്ടോ
@manutk2278
@manutk2278 13 күн бұрын
Yendhu thenga aanu ningal Kerala media adichu vidune
@kingofazkaban
@kingofazkaban 14 күн бұрын
Mohan Varghese Joker is trying to make himself laugh with low-life jokes.
@HamzaKallichudiyil
@HamzaKallichudiyil 13 күн бұрын
Gsuhz
@alanmatthew1314
@alanmatthew1314 14 күн бұрын
Ottakam😂
@tjvishal
@tjvishal 14 күн бұрын
Eda ne India @freedom country praye.elle poi uranju
@lathuzaree7925
@lathuzaree7925 13 күн бұрын
നിങ്ങളാരും evm നെ കുറിച്ച് ചർച്ച ചെയ്യില്ലേ. evm പണി പറ്റിക്കുമോ. പിന്നെ എന്ത് ചർച്ച ചെയ്തിട്ടെന്താ
@beerankuttymuhamed2997
@beerankuttymuhamed2997 14 күн бұрын
Ottakam😂😂😂😂😂😂😂😂pilim
@tjvishal
@tjvishal 14 күн бұрын
OObservet😂
@abbaspkabbaspk5574
@abbaspkabbaspk5574 14 күн бұрын
ബിജെപി ന്റെ 400 സീറ്റ് അവർ evm ലൂടെ അവർ ഒപ്പിക്കും..... കേരളത്തിലും evm ന്റെ കളി നടക്കും....
@user-zo6vm3ub4e
@user-zo6vm3ub4e 14 күн бұрын
EVM tracking modi
@Zzzzz10978
@Zzzzz10978 14 күн бұрын
കരഞ്ഞോ ഇരുന്ന്
@kS-ui5sd
@kS-ui5sd 14 күн бұрын
Edo kovala, no one knows modi when indira was PM , even during Rao’s time , modi is not known in a national level, lot of qualified experienced people in the india block , when Modi became pm in 2014 , he has less qualification than many of this india block leaders. Fact is anyone is better than Modi. Also bjp guy , please don’t scream , learn to debate in a civilized way
@sahapadi7017
@sahapadi7017 14 күн бұрын
രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് ബോണ്ട്‌ അഴിമതി ഒട്ടകമേ ഇങ്ങിനെ വെളുപ്പിക്കല്ലേ മോങ്ങിയെ മോങ്ങി ആരാണെന്ന് ഈ രാജ്യത്തുള്ള കൊച്ചു കുട്ടികൾക്കുപോലും അറിയാം....
@jayaprakashprakash
@jayaprakashprakash 14 күн бұрын
നിനക്കെന്ത് ഉണ്ട അറിയാം കൊങ്ങിജി.
@jaleelchand8233
@jaleelchand8233 14 күн бұрын
മലർപൊടിക്കാൻ മോഡിയും പാർട്ടി യും ആണെന്ന് മോഡി ക്ക് മനസ്സിലായതുകൊണ്ടാണ് മോഡീയുടെ സമനില തെറ്റിയത്.
Como ela fez isso? 😲
00:12
Los Wagners
Рет қаралды 23 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Como ela fez isso? 😲
00:12
Los Wagners
Рет қаралды 23 МЛН