ജോര്‍ജൂട്ടിയുടെ കഥ തുടരും; ജീത്തു ജോസഫ് പറയുന്നു | Interview | Jeethu Joseph | Nere Chovve

  Рет қаралды 120,999

Manorama News

Manorama News

4 жыл бұрын

Nere Chovve | Jeethu Joseph | Nere Chovve | Film Director | costume | Drishyam model | Politics | Cinema Script writer | screen play |
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 138
@dreamworldentertainment6831
@dreamworldentertainment6831 4 жыл бұрын
ആരാധനയും സ്നേഹവും തോന്നിയ സംവിധായകൻ jeethu joseph sir is so Inspired to me......... കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.......
@SP-nh3xq
@SP-nh3xq 3 жыл бұрын
മെമ്മറീസ്,ദൃശ്യം, ഡിക്ക്റ്ററ്റീവ് ജീത്തു ജോസഫിന്റെ മൂന്ന് അടാർ ഐറ്റങ്ങൾ 🔥🔥
@govindpsreenivas6656
@govindpsreenivas6656 3 жыл бұрын
Mooninum 2nd part ond
@joshyabraham54
@joshyabraham54 3 жыл бұрын
മൂന്നിലും വില്ലൻമാർ മിമിക്രി താരങ്ങളോ സാധാരണ സീരിയൽ കൊമേഡിയൻസോ
@blackcats192
@blackcats192 3 жыл бұрын
@@govindpsreenivas6656 ditectivin second part undo?
@govindpsreenivas6656
@govindpsreenivas6656 3 жыл бұрын
@@blackcats192 jeethujoseph paranjarunnu
@sujeshdxb1408
@sujeshdxb1408 3 жыл бұрын
ദൃശ്യം 2 കണ്ടതിനു ശേഷം കാണുന്നാ ഞാൻ
@guruji2912
@guruji2912 3 жыл бұрын
ഞാനും
@hridhya9944
@hridhya9944 2 ай бұрын
Me
@abeyeldhose5049
@abeyeldhose5049 4 жыл бұрын
സംസാരത്തിൽ നിന്നും എളിമയും ,നിലപാടും ,ഉള്ള ആളാണ് ജീത്തു
@mathan4162
@mathan4162 4 жыл бұрын
9:40 to 9:50 thts true...
@jeevan9526
@jeevan9526 4 жыл бұрын
Jeetu is so simple and open minded ...so passionate abt movies
@user-kh2nc2xn5g
@user-kh2nc2xn5g 3 жыл бұрын
ദൃശ്യം എന്ന സിനിമക്ക് കഥയുടെ മർമ്മം ലഭിക്കുന്നത് 1993 ൽ മലപ്പുറത്ത് നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ്: ചേകന്നൂർ മൗലവിയുടെ കൊലപാതകം നടത്താൻ ഒരു സമുദായ കാരണവർ കണ്ടെത്തിയ വഴിയാണ് ഈ സിനിമയുടെ കഥയുടെ തോട്ട്! ഒരു സംഘത്തെ കൊണ്ട് മൗലവിയെ കൊല ചെയ്തു മലപ്പുറത്ത് ചുവന്ന കുന്നിൽ കുഴിച്ചിടുന്നു, കുഴിച്ചിട്ടവരറിയാതെ മൃതദേഹം മറ്റൊരു സംഘത്തെ കൊണ്ട് എടുത്തുമാറ്റി കല്ലുകെട്ടി കടലിൽ താഴ്ത്തുന്നു. ഇതാണ് ചേകന്നൂർ മൗലവിയുടെ തിരോധാനം. കേസ് അന്വേഷിച്ച സിബിഐ വ്യക്തമായി കണ്ടെത്തിയ ഈ അന്വേഷണം കേരളത്തിലെ എല്ലാ പത്രങ്ങളിലും അക്കാലത്ത് വന്നതാണ്. അത് വായിച്ച് ഇൻസ്പിരേഷൻ ഉണ്ടായ ജിത്തു എന്ന എഴുത്തുകാരൻ അതിനെ പരിപോഷിപ്പിച്ചു. ഇതാണ് വാസ്തവം!
@Ratheeshsethu
@Ratheeshsethu 4 жыл бұрын
ദൃശ്യം 💖❤💞
@justinbabu867
@justinbabu867 4 жыл бұрын
If some body saying "drishyam" is a motive for murder is utter nonsense. Which movie is motive for Serial killer jolly.In fact she became a motive to writers to write thrilling stories.
@pr859
@pr859 4 жыл бұрын
ദൃശ്യം 2 അന്നൗൻസ് ചെയ്തിട്ട് കാണുന്നവർ ഉണ്ടോ
@joshyabraham54
@joshyabraham54 3 жыл бұрын
കണ്ടിട്ടു കാണുന്നവർ
@MithunSasidharan1989
@MithunSasidharan1989 4 жыл бұрын
Good director and good human being !
@ramov1428
@ramov1428 4 жыл бұрын
ഇതിൽ പറഞ്ഞ മൊത്തം ഇന്റർഫറൻസ് ഉണ്ടായ സിനിമ Body ആണ്. ബോളിവുഡിൽ വലിയ സ്റ്റാർസിനും സ്റ്റുഡിയോസിനും അവരുടേത് ആയ ഒരു ടെക്നിക്കൽ ടീമും സ്‌ക്രിപ്റ്റ് കണ്സള്ട്ടൻസിയും ഒക്കെ ഉണ്ടാവും. സ്റ്റാറിന് വേണ്ട രീതിയിൽ നിയതമായ ഒരു സ്റ്റൈലിൽ അവരാണ് ഡയറക്ഷൻ മാനേജ് ചെയ്യുക. പലപ്പോഴും സംവിധായകൻ സൗത്തിൽ നിന്നുള്ളതും പുതുമുഖവും ഒക്കെ ആണെങ്കിൽ നോക്കുകുത്തി ആവേണ്ടി വരും. അവരുടെ ഒരു സ്റ്റൈൽ കീപ് ചെയ്യാൻ ആണിത്. ബോഡിഗാർഡ് ചെയ്തപ്പോ സിദ്ദിഖിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.
@ft5ghfgtt502
@ft5ghfgtt502 3 жыл бұрын
കണ്ണൂരിൽ ഫ്‌ളവർ ഷോ കാണാൻ വൈകിട്ട് കൂട്ടുകാരനും ആയി പോയപ്പോൾ ഒരു കോൾ വന്നു സവിത തിയേറ്ററിൽ ദിക്റ്ററ്റീവ് എന്ന ഒരു പടം കളിക്കുന്നു കിടിലം ക്രൈം ത്രില്ലർ എന്നു പറഞ്ഞു എന്റെ മറ്റൊരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഉടനെ ഞങ്ങൾ സവിത തിയേറ്ററിൽ വച്ചു പിടിച്ചു കൂടുതൽ ആളുകൾ ഇല്ല പടം കണ്ടു കിടിലം പടം ഒരു നല്ലസിനിമ കണ്ടു ഇറങ്ങുമ്പോൾ ഉള്ള സന്തോഷം അതു വരെ തന്നെയാ പിന്നീടുള്ള ദിവസങ്ങളിൽ പ്രേക്ഷകർ ഇരച്ചു കയറുകയായിരുന്നു ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചതും ആ സിനിമ കൊണ്ടു തന്നെ
@justinxavier3323
@justinxavier3323 2 жыл бұрын
His answer to every question is precise.. Not beating around the bush.. Exactly like his scripts...
@uploadinformation2047
@uploadinformation2047 4 жыл бұрын
വളരെ നല്ല അവതരണം.. മികച്ച ചോദ്യങ്ങൾ അതിലുപരി നല്ല മറുപടികൾ 👏👏👏👏.
@figh761
@figh761 4 жыл бұрын
Memories is from 'kiss the girls' movie .
@anoojify
@anoojify 4 жыл бұрын
Only climax taken
@user-im1fn9wq5j
@user-im1fn9wq5j 4 жыл бұрын
Anubava sambath 😍
@saneeshns2784
@saneeshns2784 4 жыл бұрын
Kiduve 😍⚡
@shibina9692
@shibina9692 4 жыл бұрын
Marimayam manmadan sound poleyund thonniyal adi like
@advkesug
@advkesug 4 жыл бұрын
@Vinu S അല്ല...
@ashaletha6140
@ashaletha6140 4 жыл бұрын
Films are the reflection of Society. but society is not the reflection of films completely.Jeethu sir got ideas from society. A genuine human being,who has clarity in every thing. A well wisher of everyone around him. A well balanced personality. The glitter n glory of the industry goes beyond him. All the Best ,Sir . For your future projects.
@movielover1486
@movielover1486 4 жыл бұрын
Very fantastic director
@nannurn5743
@nannurn5743 4 жыл бұрын
Nice 😍
@muhammedshahin.p1stb419
@muhammedshahin.p1stb419 4 жыл бұрын
Please 2 part venam
@sourav___raj
@sourav___raj 4 жыл бұрын
Detective adipoli movie aanu
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Enikku Jithu josephinte ettavum ishattam ulla Movie
@s9ka972
@s9ka972 4 жыл бұрын
Yes
@s9ka972
@s9ka972 4 жыл бұрын
Way how sindhu menon was killed in Dectective was an easy method of assassinating anyone with no evidence.
@Darthvader12124
@Darthvader12124 3 жыл бұрын
Well well here we are😂😊
@blackman-lx7kb
@blackman-lx7kb 4 жыл бұрын
മെമ്മറീസിനെ കുറിച്ച് ചോദിക്ക് ചേട്ടാ
@Samayga
@Samayga 4 жыл бұрын
God is always with him😁
@kannankannan-yh8nj
@kannankannan-yh8nj 4 жыл бұрын
ഗുഡ് itrwe വെയ്റ്റിംഗ് റാം
@aslammampad8033
@aslammampad8033 3 жыл бұрын
ജോർജ് കുട്ടി ഫാൻസുണ്ടോ..?
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
Athe ningal thanne. Oru tharathil paranjal itharam cinemkal aanu kolapaathaka ennam koodaan main kaaranam
@baijujoshua5540
@baijujoshua5540 4 жыл бұрын
ഇപ്പോഴും ഇയാൾ എഴുതിവായിക്കും പോലെയാണ് ചോദ്യങ്ങൾ ഒന്ന് ചിരിക്കപോലുമില്ല കാരണം ചോദ്യങ്ങൾ മറന്നുപോകും
@shoaiben4118
@shoaiben4118 4 жыл бұрын
അങ്ങനെ അല്ല ...ഒരു ഉത്തരത്തിന്റെ ബേസിൽ ആണ് അദ്ദേഹം അടുത്ത ചോദ്യം ചോദിക്കുന്നത് . So that is not possible
@guruji2912
@guruji2912 3 жыл бұрын
No. 1 അവതാരകനാടോ അല്ലാതെ പൊട്ടസിനെപ്പോലെ ഒലിപ്പിക്കുന്നവനല്ല
@ratheeshmm3498
@ratheeshmm3498 4 жыл бұрын
Body movie is by jeethu Joesph waaaaa
@aswanthk7428
@aswanthk7428 2 жыл бұрын
Body movie is a official remake of Spanish movie of same name
@cinemacareer3687
@cinemacareer3687 3 жыл бұрын
DHRISHYAM 2 RELEASE PRAKHYAPICHITTU KANUNNA LE NJAN
@user-dt6xt4fw6u
@user-dt6xt4fw6u 3 жыл бұрын
Waiting for mammookka and jeethu joseph movie
@najeeb.muhammad
@najeeb.muhammad 4 жыл бұрын
👍💫
@mahshookmohammed9423
@mahshookmohammed9423 4 жыл бұрын
Kalidas jayaramine kurich njanum kurach moshamaaya dhwanikal kettu. Ithil jithu pettu enn paranjath kalidasine aanu enn enikkum thonni..
@KottayamDiaries
@KottayamDiaries 4 жыл бұрын
Mm ..satyam
@UNKNOWN-pq1ux
@UNKNOWN-pq1ux 5 ай бұрын
@krishnaprasadps9569
@krishnaprasadps9569 3 жыл бұрын
അങ്ങനെ ആണെങ്കിൽ CHIMKANDI യെ പിടിക്കാത്തത് എന്താ
@uthrauthradam9412
@uthrauthradam9412 3 жыл бұрын
Drisyam 1
@mohammedrafivk5948
@mohammedrafivk5948 3 жыл бұрын
Hi
@douluvmee
@douluvmee 4 жыл бұрын
I think he is talking about Kamal Hassan in 17:30
@TheNithin1995
@TheNithin1995 4 жыл бұрын
Good guess or maybe kalidas jayaram..??
@benabraham3973
@benabraham3973 4 жыл бұрын
probably not... papanasam pulli orikalum oru bad lightil evdem paranju kettitillaaa... ithe most probably ippo erangiya hindi movie 'body' udeshichavum... shooting kazinje erangan kore naal pidichuu... pinne minimal promotions n even jeethu didnt have anything good to say about it... nere marichu he likes workinh with karthi n has said he enjoyed working on thambi, both scripting n directing...
@simpsonmathew1361
@simpsonmathew1361 4 жыл бұрын
Body akananu sadhyatha
@luckys7349
@luckys7349 4 жыл бұрын
From other interviews, I felt he likes Karthi and is comfortable with him. I am guessing it is Imran Hashmi.
@basithbasheer7100
@basithbasheer7100 4 жыл бұрын
I think maybe about his Hindi project
@retheeshbox3885
@retheeshbox3885 3 жыл бұрын
ഒര് അടാറ് എെെറ്റം,,,
@sayanthfocuz3997
@sayanthfocuz3997 4 жыл бұрын
Action directorjoshi38athinentha kuzhappamactionmanapoorvam meta Ruth lacshyam life of jos misisroudyflop action condinew
@ashkarnv8401
@ashkarnv8401 4 жыл бұрын
ബി ദൃശ്യം
@gokulvrvrgokul4727
@gokulvrvrgokul4727 4 жыл бұрын
ram super ആവണം
@Aaduthoma-qy1gi
@Aaduthoma-qy1gi Жыл бұрын
Party nde interview aano film nde interview aano😬
@trendmedia5441
@trendmedia5441 4 жыл бұрын
ജോണി ലൂക്കോസ് ശരം പോലെയുള്ള ചോദ്യം
@mathan4162
@mathan4162 4 жыл бұрын
മണവാളൻ അണ്ണൻ manga...mandan...
@hyderali4068
@hyderali4068 4 жыл бұрын
Kamalhassan great actor
@jkbony
@jkbony 4 жыл бұрын
Kamalasanan also great
@HiStory21-v4l
@HiStory21-v4l 3 жыл бұрын
@@jkbony 🤣🤣
@specialistvlogs
@specialistvlogs 3 жыл бұрын
കൊച്ചു കള്ളൻ 😂
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
Janagangalude ullil kroorathakk velicham veeshunna cinemakal aanu Drishyam okke
@milind1837
@milind1837 3 жыл бұрын
Ningal parayunna logic vech anengil......Ivide ethreyo crime thriller books,crime news,ethreyo crime kadhakal social mediayil varunnu ....athokke kand aarum inspired aavunnile?athokke adhyam nirodikuu !!
@milind1837
@milind1837 3 жыл бұрын
Ivide prashnm cinimayudeth alla......aalkarude mindset, education ithokke aanu.....
@Apvlogs7689
@Apvlogs7689 4 жыл бұрын
Totally copi anallo Arinjilla
@Hari-vw6mx
@Hari-vw6mx 3 жыл бұрын
Copy ചെയ്തതിനു creditum കൊടുത്തിട്ടുണ്ട്
@jomonfrango34
@jomonfrango34 4 жыл бұрын
മൈ ബോസ് ആയിരിക്കും കഷ്ട്ടപെട്ടു തീർത്തത്
@naveenbabu6475
@naveenbabu6475 4 жыл бұрын
ബോഡി ആയിരിക്കും.. പുള്ളി ആകെ interview ൽ താല്പര്യമില്ലാതെ പറഞ്ഞത് അതിനെ പറ്റിയാണ്
@nithinm7391
@nithinm7391 4 жыл бұрын
The body
@BGn882
@BGn882 4 жыл бұрын
my boss kazhinju life of josootty chaythath same team alle...dileepinte nenjathottu keraan oro udayippum kondu irangikolum
@KottayamDiaries
@KottayamDiaries 4 жыл бұрын
Mm.enth paranjaalum dileep.ho.
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
@@KottayamDiaries dileep 😍😍
@shibujoseukken
@shibujoseukken 4 жыл бұрын
Who is his father
@gokulvrvrgokul4727
@gokulvrvrgokul4727 4 жыл бұрын
@@niyaspb ആള് ഏത് പാർട്ടിയാ
@figh761
@figh761 4 жыл бұрын
@@gokulvrvrgokul4727 kerala congress
@gigeeshmathew2157
@gigeeshmathew2157 4 жыл бұрын
Jithesh George aa pasht party🤣
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
Jithu Joseph 😡😡
@kanniyathman
@kanniyathman 4 жыл бұрын
jk
@justaguy3956
@justaguy3956 4 жыл бұрын
ദൃശ്യത്തിന് രണ്ടാം ഭാഗം പാടായിരിക്കും കാരണം അടിച്ചു മാറ്റിയ കൊറിയൻ സിനിമക്ക് രണ്ടാം ഭാഗം ഇല്ലലോ?
@ishu2318
@ishu2318 4 жыл бұрын
Realy
@justaguy3956
@justaguy3956 4 жыл бұрын
@@ishu2318 ya... fuck off
@mahshookmohammed9423
@mahshookmohammed9423 4 жыл бұрын
@@justaguy3956 y getting angry??
@mdalimdy
@mdalimdy 4 жыл бұрын
അതിന് ജപ്പാനിൽ നിന്നെടുക്കും ബ്രോ !!
@Apvlogs7689
@Apvlogs7689 4 жыл бұрын
😂
@vinayakvinayakp8481
@vinayakvinayakp8481 3 жыл бұрын
ദൃശ്യം നിരോധിക്കേണ്ടത് തന്നെ ആണ് കാരണം അ സിനിമ അനുകരിച്ച് ഒരു പാട് കൊല നടന്നു കഴിഞ്ഞ ജിത്തു മേലാൽ ഇത് പോലുള്ള ഉടായിപ്പ് പടം എടുക്കരുത്
@milind1837
@milind1837 3 жыл бұрын
Angene anengil ee cinimayile plot oru newspaper cuttingil vannal ningal paper nirodikan parayuvo......cinema allengel mattoru medium.....ath mathi janangalku....cinimaye cinima aayi kananam
@user-ep6bt5jd4w
@user-ep6bt5jd4w 4 жыл бұрын
He's over rated. His movie drishyam is adapted from japanese literary work, which was already made as a movie in Japan and South Korea. My boss is copied from hollywood movie, memories copied from another movie
@jomishthomas2158
@jomishthomas2158 4 жыл бұрын
Ivide paranjittulla movies onnum sadha malayali aaya enne polullavarkk kaanaan ee janmam kazhiyilla.... ath kond ith copy aayaal koodi no prblm
@user-ep6bt5jd4w
@user-ep6bt5jd4w 4 жыл бұрын
@@jomishthomas2158Google cheythal world cinemasinte Peru kittum. torrentil poyi download cheythal pore.
@thomaz96
@thomaz96 4 жыл бұрын
Ini athum avaru vere arudeyengilum copy aduchathanengiloo
@investorspoint6224
@investorspoint6224 4 жыл бұрын
E pandangal van kore kazhinjale enganethe padangal und enn ariyunne alel ipolum ee japanese padathine korch ariyum polum illa
@anandhuhkrishna2655
@anandhuhkrishna2655 4 жыл бұрын
The name of the literary work you mentioned is 'The Devotion of Suspect X'. The Japanese film adaptation of the same novel is named 'Suspect X' and its Korean remake is called 'Perfect Number. As someone who enjoyed both the novel and its Korean adaptation, I can assure you that it has no identical elements with drishyam. The only common story thread is the murder cover-up, which is more of a trope than a plot in movies. Also they take very different approaches in storytelling.
@sarahrockland6904
@sarahrockland6904 4 жыл бұрын
Total waste
@shihabindian
@shihabindian 4 жыл бұрын
തീർച്ചയായും ദൃശ്യം കുറ്റവാളികൾക്ക് വലിയ മാർഗ്ഗ ദർശനം നൽകിയ സിനിമ .. എന്നിട്ടും രണ്ടാം ഭാഗം എടുക്കാൻ പോകുന്നു എന്നത് നു വിഷമം ഉണ്ടാകുന്നത് എനിക്ക് മാത്രമാണോ
@athulkannan1404
@athulkannan1404 3 жыл бұрын
Drishyam iragiyillenkil kutta krithyam undaville😏
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
@@athulkannan1404 Drishyam model kutta krithyam undaakilla aarnu 😏
@adarshadarsh.p5776
@adarshadarsh.p5776 3 жыл бұрын
Njan yojikkunnu.janangale krrorathayilekk valichidunna cinemakalile onnaanu drishyam
@csmanoj2174
@csmanoj2174 4 жыл бұрын
Why listen to this flop director
@arunpr4770
@arunpr4770 3 жыл бұрын
See drishyam2
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Irritation is my energy: S.N. Swamy | Nere Chowe | Manorama News
25:56
Priyadarshan | Exclusive Interview | I Me Myself | Manorama Online
37:55
Manorama Online
Рет қаралды 175 М.
Lal Jose in Nere Chowe | Old episode | Manorama News
24:14
Manorama News
Рет қаралды 46 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН