ജീരകം ദിവസവും കഴിച്ചാൽ കിട്ടുന്ന അത്ഭുതഗുണങ്ങൾ എന്തെല്ലാം? അത് കിട്ടാൻ എങ്ങനെ കഴിക്കണം ?

  Рет қаралды 510,086

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

ജീരകത്തിന് അദ്ഭുതകരമായ പലഗുണങ്ങളും ഉണ്ട്.
0:00 തുടക്കം
2:30 കാന്‍സറിനെ ജീരക തടയുമോ?
4:00 മറ്റ് അത്ഭുതഗുണങ്ങൾ
6:00 എത്ര അളവ് ജീരകം കഴിക്കണം?
എന്നാൽ നമ്മൾ സാധാരണ ചെയ്യുന്നത് പോലെ ജീരക വെള്ളം കുടിച്ചാൽ അതൊന്നും കിട്ടുകയും ഇല്ല. ജീരകത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ? അവ ലഭിക്കാൻ നമ്മൾ ഉപയോഗിക്കേണ്ടത് എങ്ങനെ ? അളവ് എത്ര ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For Appointments Please Call 90 6161 5959

Пікірлер: 819
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 തുടക്കം 2:30 കാന്‍സറിനെ ജീരക തടയുമോ? 4:00 മറ്റ് അത്ഭുതഗുണങ്ങൾ 6:00 എത്ര അളവ് ജീരകം കഴിക്കണം?
@bindus8734
@bindus8734 2 жыл бұрын
@bindus8734
@bindus8734 2 жыл бұрын
@shameercivil
@shameercivil 2 жыл бұрын
@@_diaahhഎത്രയും പെട്ടന്ന് ഒരു സൈക്കാട്രി സ്റ്റ്നെ കാണിക്കൂ
@vishnuvn2795
@vishnuvn2795 2 жыл бұрын
@@shameercivil 😂
@sidheekbnr
@sidheekbnr 2 жыл бұрын
Jeerakam cheruthano valuthano upayogikkendath karinjeerakavum undallo ithil ethathu use cheyyendath
@nithinmohan7813
@nithinmohan7813 2 жыл бұрын
പാവങ്ങളുടെ ഡോക്ടർ അറിവിന്റെ നിറകുടം, നന്നായി വിശദീകരിച്ചു. അളവ് കഴിക്കേണ്ട വിധം എന്നിവ പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️
@AbdulMajeed-rk9rq
@AbdulMajeed-rk9rq 2 жыл бұрын
Chriya.jirakamano
@nithinmohan7813
@nithinmohan7813 2 жыл бұрын
@@AbdulMajeed-rk9rq 👍🏻
@abdumediaedavanna880
@abdumediaedavanna880 2 жыл бұрын
Dr ഏത് ജീരകമാണ് പറയുന്നത് ചെറിയ ജീരകമാണോ അതോ വലിയ ജീരകമാണോ?????
@mohammedbasheer7677
@mohammedbasheer7677 2 жыл бұрын
@@abdumediaedavanna880 ചെറിയ ജീരകം
@arox9919
@arox9919 2 жыл бұрын
ഞാൻ ഭയങ്കരനാണ് എനിക്കും ഗുണം കിട്ടിയേ...😎
@indirasasidharan406
@indirasasidharan406 2 жыл бұрын
Thanks Doctor. Very informative. Definitely take as suggested
@chitraam8574
@chitraam8574 2 жыл бұрын
Very good information Doctor THANK you very much. 🙏
@somansk5504
@somansk5504 2 жыл бұрын
Sir. അങ്ങയുടെ മിക്കവാറും എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് കാരണം ആ വീഡിയോ കാണുന്ന സമയം നമുക്ക് ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല പകരം ഏറെ ഉപകാരപ്രദം ആയിരിക്കും എന്നതുകൊണ്ടാണ് 👍❤
@fathimakh683
@fathimakh683 2 жыл бұрын
Nhanum ella video nokkum
@sundarakshipk6512
@sundarakshipk6512 Жыл бұрын
വളരെ പ്രയോജനമുള്ള video. Thankyou Dr.
@gopinathan9368
@gopinathan9368 Жыл бұрын
njanum
@rohiniunni7407
@rohiniunni7407 2 ай бұрын
Thank you Doctor for all your valuable videos😊
@soumyavp9302
@soumyavp9302 Ай бұрын
God bless you doctor
@nalinirajan8871
@nalinirajan8871 2 жыл бұрын
ജീരകത്തിന്റെ ഗുണങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി..
@rajivnair1560
@rajivnair1560 2 жыл бұрын
Hi Dr. Thank You for this Vital Information. It's just wonderful. Thank You nd God Bless You.
@ushapillai5962
@ushapillai5962 2 жыл бұрын
Good information Dr please inform continuous ആയിട്ട് cholestrol എടുക്കാമോ അതോ interval വേണോ please reply 🙏
@nasserusman8056
@nasserusman8056 2 жыл бұрын
Thank you Dr for your valuable information 🙏❤️👍
@mydreamsmyfamily3955
@mydreamsmyfamily3955 2 жыл бұрын
Amazing video. Thank you Doctor.
@faisalmon5868
@faisalmon5868 2 жыл бұрын
Doctorude....samsaram...kettall thanne Oru positive energy...aanu.💪💪👍👍😍
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
Very valuable information.. Thank you doctor 👍
@vasantharajan6616
@vasantharajan6616 2 жыл бұрын
Thank you dr . Valare nalla arivan thannath .wish you all the best.
@ramakrishnanka7797
@ramakrishnanka7797 2 жыл бұрын
വലിയ അറിവ് പകർന്നു തരുന്ന താങ്കൾ ക്ക് നന്ദി.
@anandavallyc7622
@anandavallyc7622 2 жыл бұрын
നല്ല അറിവ് തന്ന ഡോക്ടർക്ക് വളരെ നന്ദി
@jijiajikichus7871
@jijiajikichus7871 2 жыл бұрын
പുതിയ അറിവിന്‌ നന്ദി ഡോക്ടർ 🙏🙏
@remspu6006
@remspu6006 2 жыл бұрын
ഞാൻ ഡോക്ടറിന്റെ ഒരു വലിയ ഫാൻ ആണ് വർഷങ്ങളായി. ചിലർക്ക് തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. പക്ഷേ എന്തിനേക്കുറിച്ചും ഉള്ള താങ്കളുടെ അറിവുകൾ ഞങ്ങളെപോലെയുളവർക്ക് പകർന്നു നൽകുന്ന ആ വലിയ മനസ്സിന്🙏🙏🙏🌹
@vinitharajesh102
@vinitharajesh102 2 жыл бұрын
❤️
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
Wondrafuo dr God bless u.. Ennum kazhikkarundu.. Thanks alot dr
@progamer7078
@progamer7078 Жыл бұрын
Excellent 👍. സമഗ്രം , അറിയേണ്ടതെല്ലാം ഉൾക്കൊണ്ടിരിക്കുന്നു.
@minybhaskar2793
@minybhaskar2793 2 жыл бұрын
It's better for cholesterol & sugar. I m experienced lady. Thank u.
@aminaansari2363
@aminaansari2363 2 жыл бұрын
Thanks for valuable information doctor👍🙏
@vidhyatn9558
@vidhyatn9558 2 жыл бұрын
Real hero dr ... Simplicity in saying ... Working for poor oneesss... ,You are a real dr ...
@bindhua5610
@bindhua5610 2 жыл бұрын
valare nalla information epozhum tharunna sir nu orupaad nanniyund ❤❤❤
@martinmichael1186
@martinmichael1186 2 жыл бұрын
Nalla arivulla doctor..arivupakarnnutharunnathinum valare nanni.
@SaravanaKumar-zr6wy
@SaravanaKumar-zr6wy 2 жыл бұрын
Namaskaram sir thankalude nallanalla arivukal njagalkkupakarnu thanathinu hridhayamnirnja nandhisir thank you somuch
@susammamathews8625
@susammamathews8625 2 жыл бұрын
Thank you doctor for your valuable information.
@shijipraveen6591
@shijipraveen6591 2 жыл бұрын
Thank you Doctor ❤️🙏🏻
@sreerajrnair8874
@sreerajrnair8874 2 жыл бұрын
Good information. with complete👌💯 details very thanks🙏 Smart Dr
@AASHWORLD
@AASHWORLD 2 жыл бұрын
Thank you for the useful information doc
@omanaroy8412
@omanaroy8412 2 жыл бұрын
Very very good enformation.... thankyou Dr..
@lillyjoseph4344
@lillyjoseph4344 2 жыл бұрын
Thank you Doctor 💗
@muhsinakader6187
@muhsinakader6187 2 жыл бұрын
കൂടുതൽ veedio പ്രതീക്ഷിക്കുന്നു 💜thx
@rajalakshmivettathu2790
@rajalakshmivettathu2790 2 жыл бұрын
Thank you sir for your valuable information
@ribinami
@ribinami Жыл бұрын
ഒരുപാട് നന്ദി dr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
@jpandhoor8837
@jpandhoor8837 2 жыл бұрын
Good info dr. Thank you
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
Thanks Dr Good Information 🙏🙏
@AjithAjith-uc2fc
@AjithAjith-uc2fc 2 жыл бұрын
ഒരുപാട് ഒരുപാട് നല്ല അറിവ് പറഞ്ഞു തരുന്ന dr👍🏽👍🏽👍🏽
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Doctor God bless you ❤️🙏
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Thanks Doctorji for the prestigious advises on Jeera and it's properties
@ushakrishna9453
@ushakrishna9453 2 жыл бұрын
Good information thank you Doctor and God bless you
@mytvvideos9938
@mytvvideos9938 2 жыл бұрын
Thank u Dr... 👍👍 Dr if we dry roast jeeragam is it okk Dr??bcoz I always wash and dry so oru doubt dr
@joseemmatty3121
@joseemmatty3121 2 жыл бұрын
Doctor you are great advisor You have deep knowledge and excellent efficiency about medicine iusually attend your advice you are not selfish JosEmmatty spoken English Teacher Ayyanthole 3
@rosammababu3602
@rosammababu3602 2 жыл бұрын
Thank you doctorfor this useful information.
@innirarajagopal263
@innirarajagopal263 2 ай бұрын
ജീരകത്തെക്കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം വളരെ നന്ദിയുണ്ട്🙏🏻❤️Thank you
@santhakumaryamma370
@santhakumaryamma370 2 жыл бұрын
Thank you Dr for your valuable information 🙏
@noushadkerala7242
@noushadkerala7242 2 жыл бұрын
Thanks doctor eniyum eth polulla arivu pakarannu tharan daivam anugrahikkatte
@padmakumarct9155
@padmakumarct9155 11 ай бұрын
Very informative. Thank you doctor.
@theklathomas1574
@theklathomas1574 Жыл бұрын
Good information Doctor.Thank you Doctor.May GOD BLESS you and your family Abundantly
@subbalakshmipg2575
@subbalakshmipg2575 2 жыл бұрын
Thank you doctor for your valuable information.May God bless you 🙏
@alavisapafi123alavi8
@alavisapafi123alavi8 2 жыл бұрын
സാറിന് അഭിനന്ദനങ്ങൾ
@seethakanthraj4553
@seethakanthraj4553 2 жыл бұрын
Doctor, Thanks for posting such a valuable information. should we dry roast cumin , powder nd use or freshly powdered cumin and use?
@vimalasr4289
@vimalasr4289 2 жыл бұрын
Super Thanks a lot 💕🙏💐🙏
@AshrafAshraf-zx3wn
@AshrafAshraf-zx3wn Жыл бұрын
👍🏽💗👌🏿😍അറിവിന്റെ മുത്തുമണികൾ വിതറുന്ന💡ഡോക്ടർക്ക് നന്ദി.
@rajeshpnr4656
@rajeshpnr4656 2 жыл бұрын
നല്ലൊരു മെസ്സേജ്.... Dr..... 💞🌹
@Aesthetics_vintage
@Aesthetics_vintage 2 жыл бұрын
Ellam manasilaki tharunna valare nalla Dr ❤️❤️🙏
@crazygirl...2915
@crazygirl...2915 7 ай бұрын
Hi dr...sugar controll cheyyan flax seed uluva jeerakam karinjeerakam podich curd il sambaram pole kudikan patto...pls reply
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
ജീരകത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു സന്തോഷം sir
@bolypv2714
@bolypv2714 2 жыл бұрын
ഡോക്ടര്‍, Sub-clinical Hypothyroidism and , Impaired fasting glucose ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടമോ
@hamzakthamzakaruvallythodi4266
@hamzakthamzakaruvallythodi4266 2 жыл бұрын
Good മെസ്സേജ് Thankyou doctor
@psn9630
@psn9630 2 жыл бұрын
Great.. very good information...Dr...🌹🙏
@sheeba5014
@sheeba5014 2 жыл бұрын
Thank you ഡോക്ടർ 🙏 ❤ ഇവിടെ ഞാൻ വാങ്ങി വെച്ച ജീരകം വെറുതെയിരിക്കുവാണ്. ഇനി സർ പറഞ്ഞപോലെ കഴിക്കും 👍
@manithan9485
@manithan9485 2 жыл бұрын
അയൽപക്കത്തുള്ളവർക്ക് കൊടുത്തില്ലായിര്ന്ന? വെറുതെ എടുത്ത് വച്ചിട്ട് ന്താ കാര്യം ? ന്തായാലും പഴയത് കഴിക്കണ്ട
@Shajumon1971
@Shajumon1971 2 жыл бұрын
എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ ശരീരത്തിന് പലവിധത്തിലും ഗുണകരമാണ് എന്നാൽ ഇന്നത്തെ തലമുറ വീട്ടമ്മമാർ ഇവയൊന്നും ഭക്ഷണങ്ങളിൽ ചേർത്ത് പാചകം ചെയ്യുന്നതിൽ വളരെ പിന്നോക്കമാണ്, ചിലർ പറയുന്ന കാരണം കുട്ടികൾക്ക് ഇതിന്റെയൊന്നും രുചി ഇഷ്ടമല്ലാന്ന് അതിന്റെ ഫലമായി അവർ പോറ്റി വിടുന്ന തലമുറകൾക്ക് പ്രതിരോധ ശേഷിയും മറ്റും കുറവായിരിക്കും, ഡോക്ടർ പറഞ്ഞത് അവരെ പോലുള്ളവർക്ക് ഉപകാര പ്രധമാകട്ടെയെന്ന് കരുതാം.
@sreekumarss7774
@sreekumarss7774 2 жыл бұрын
നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ🙏🙏
@vasanthkumar7830
@vasanthkumar7830 2 жыл бұрын
Thank you So much dear doctor
@edwindelwinshaji1422
@edwindelwinshaji1422 2 жыл бұрын
Thank you doctor🙏🙏🙏🙏
@mollypious4000
@mollypious4000 2 жыл бұрын
Thanks for the information 🙏🙏
@GAMEMASTER-xr7go
@GAMEMASTER-xr7go 2 жыл бұрын
Thanks. Nalla information
@annammamichael6021
@annammamichael6021 2 жыл бұрын
Thanku Dr.God bless
@LeelamaRamakrishnanNair
@LeelamaRamakrishnanNair Ай бұрын
Dear doctor , Thanku very much. ജീരകത്തെക്കുറിച്ചു ഇത്രയും വിവരങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ മനസ്സ് ദിവ്യമാണ്. അതല്ലേ ഇത്രയും വിശദമായി പറഞ്ഞത്. 🙏🙏❤️❤️
@rejiantony7359
@rejiantony7359 Жыл бұрын
Thank you so much Doctor😇👍👍
@beenap6250
@beenap6250 2 жыл бұрын
Dr ,My son has IBS problem. So how much of jeeraka powder he wants and when it use.
@rajalakshmibabu4392
@rajalakshmibabu4392 2 жыл бұрын
Thank you, doctor 🙏
@vidhyatn9558
@vidhyatn9558 2 жыл бұрын
Blessed dr for community ...
@joshmasree3913
@joshmasree3913 2 жыл бұрын
Thank you doctor.. 🙏
@jayaannam7523
@jayaannam7523 Жыл бұрын
Thank you our grate doctor. God bless you
@thomasjacob9225
@thomasjacob9225 Жыл бұрын
Thanks for your blessing🙏🙏
@reshmabhat8867
@reshmabhat8867 2 жыл бұрын
Namaskaram doctor,,jeeragam powder neerpicha paalilu cherthu kazikaavo doctor please reply 🙏,raavile verum vayatil?
@teresageorge5301
@teresageorge5301 Жыл бұрын
Thanks Doctor for d good information
@positive_vibes2009
@positive_vibes2009 2 жыл бұрын
Thankyou so much dr😊
@rose8836
@rose8836 2 жыл бұрын
Dr Parkinsons deceaseine kurich Oru video chaiyamo
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thanks Dr. 👍❤
@ajmalali3820
@ajmalali3820 2 жыл бұрын
Thank you sir 🙏❤️
@mansoorraja614
@mansoorraja614 2 жыл бұрын
This is very very true ,, I have experience…thank you sir ,,,,
@jessyjose3740
@jessyjose3740 Жыл бұрын
Thanks for the information. Fried cumin powder is usefull or normal. Pls. reply
@renygeorge9927
@renygeorge9927 2 жыл бұрын
Thank you very much 🥰
@sathyamohan6801
@sathyamohan6801 2 жыл бұрын
Great information 🙏🙏🙏👍Dr thanks for sharing
@shameerashanu5116
@shameerashanu5116 2 жыл бұрын
Thankyou Doctor 😍🙏
@sharafinan4853
@sharafinan4853 2 жыл бұрын
Hi sir, nannayitund..
@AparnaCherukat
@AparnaCherukat 2 жыл бұрын
Thank you dear Doctor. Which jeerakam we need to eat ? Sada jeerakam or perum jeerakam?
@tomshaji
@tomshaji 2 жыл бұрын
Cumin seeds ,sada jeerkam
@sheelababu4332
@sheelababu4332 2 жыл бұрын
ASO titre ne kurichu oru video cheyumo. Ethu engine undakunnu . Ethu completely Marumo
@bijupn8266
@bijupn8266 9 ай бұрын
Dr... For weight loss jeera powder.. 3gm vellathil kalakiyano kazhikendath
@Ushakumari-yc7pm
@Ushakumari-yc7pm 2 жыл бұрын
നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ. നന്ദി
@nashvakaruv4469
@nashvakaruv4469 2 жыл бұрын
Dr. Suger kuravullavar thadikurayunnathin jeerakam kazhikkunnathkond kuzhappamundavumo?
@syamalababu6372
@syamalababu6372 2 жыл бұрын
Dr. How did diabetic patients use this two and a half spoons of powdered jeera mixed with water or can use directly
@vijijimmy1369
@vijijimmy1369 2 жыл бұрын
One dout doctor ,ithu ittu water kudichal thanne urinary infections varunnundu eniku ,but engane ithrem podi kazhikum. Eniku sugar um weight um undu.atho ellarkum e problem undavilla nudo.reply tharanam pls.
@shijomp4690
@shijomp4690 2 жыл бұрын
Good information Dr👍👍
@mariakuttypc6813
@mariakuttypc6813 Жыл бұрын
Thank you Dr.
@hariwelldone2313
@hariwelldone2313 2 жыл бұрын
sir, ഇന്ന് മാർക്കറ്റിൽ പെട്ടന്ന് തടി വയ്ക്കാനും, മെലിയാനും ഒള്ള ഒരു പാട് മരുന്നുകൾ ഉണ്ട്.... ഇതെല്ലാം കണ്ട് വാരി വലിച്ചു കഴിച്ചു അതിന്റെ സൈഡ് എഫക്റ്റും പേറി നടക്കുന്നവർ ഒരുപാട് ഒണ്ട്... പക്ഷെ ഇതെല്ലാം തന്നെ പക്കാ ആയുർവേദ മരുന്നുകൾ ആണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്... ഇതിലെ മറഞ്ഞിരിക്കുന്ന ചതി കുഴികളെ പറ്റി ഒന്ന് വിശദീകരിക്കാമോ പ്ലീസ്‌
@roshu562
@roshu562 2 жыл бұрын
Enthu medicine kurachanu paranjathu..Herbal life nutrition anoo
@ruksaworld9548
@ruksaworld9548 2 жыл бұрын
Herbal life nutrition കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@amalhashim8537
@amalhashim8537 2 жыл бұрын
👍
@zainabak7002
@zainabak7002 Жыл бұрын
Thank u Dr good information
@mohammedmusthafa3662
@mohammedmusthafa3662 2 жыл бұрын
Thank u sir, 🥰
@shabnafasal8387
@shabnafasal8387 2 жыл бұрын
THanks dr 😊
@gainvoice6582
@gainvoice6582 2 жыл бұрын
Thanks Dr
@krishnaniyer6868
@krishnaniyer6868 2 жыл бұрын
Doctor you are too good at explaining. Thank you very much.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 8 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 8 МЛН