No video

ജോസേട്ടന്റെ പത്തേക്കർ തെങ്ങിൻതോപ്പ് | COCONUT FARMER KERALA |

  Рет қаралды 15,309

Wayanadvision

Wayanadvision

Күн бұрын

#coconut #farm #kerala #wayanad #malayalamnews
കബനി നദി പോഷകസമ്പുഷ്ടമാക്കുന്ന മരക്കടവ് വരവൂർ പാടശേഖരത്തോട് ചേർന്നാണ് ജോസേട്ടന്റെ പത്തേക്കർ തെങ്ങിൻതോപ്പ്...
ജോസേട്ടനുമായി കൃഷിയറിവുകൾ പങ്കുവെക്കാം:
ഫോൺ:9400121108

Пікірлер: 19
@new_vision395
@new_vision395 Жыл бұрын
ജോസേട്ടന്റെ മനസ്സുപോലെതന്നെ വൃത്തിയുള്ളതാണല്ലോ ജോസേട്ടന്റെ പറമ്പ്. ഒരു ഉണക്ക പുല്ലോ, ഒരു ഉണങ്ങിയ ഓലയോ ഇല്ലാത്തവിധം എത്ര വൃത്തിയായിട്ടാണ് അത് സൂക്ഷിച്ചിരിക്കുന്നത്. എത്ര ശുദ്ധമായ സത്യസന്ധമായ സംസാരശൈലി.❤❤❤👌👍🏻🙏 ജോസേട്ടന് അഭിനന്ദനങ്ങൾ🌹🌹🌹. ഈ വീഡിയോ ചെയ്തതിനും പ്രത്യേകം അഭിനന്ദനങ്ങൾ.. ഏറെ നന്ദിയും. 🙏🙏🙏🙏🙏🙏. എത്ര ആരോഗ്യപ്രദമായിരിക്കും അവിടുത്തെ ശുദ്ധ വായു . ആ തെങ്ങിൻ തോപ്പിലെ തേങ്ങയും വെള്ളവും അമൃത് പോലെ പോഷക സമ്പന്നമായിരിക്കും. കേരളത്തിന്റെ സുന്ദരമായ ഗ്രാമീണത്വം തുളുങ്ങുന്ന വശ്യമായ കാഴ്ചഭംഗി. വരുമാനത്തിൽ ആക്രാന്തമില്ലാത്ത മിതഭാഷിണിയായ ഒരു ഉത്തമ കർഷകൻ.
@ptvlog6474
@ptvlog6474 Жыл бұрын
ജോസേട്ടൻ ആൾ പുലിയാണ് 👌🏿🙏👍🏿
@monipilli5425
@monipilli5425 Жыл бұрын
നല്ല കർഷകൻ ...ജോസേട്ടന് നാച്ചുറൽ അക്വാഫോണിക്സ് നല്ല രീതിയിൽ ചെയ്യുവാൻ കഴിയും ...മീൻകുളത്തിലെ വെള്ളം തെങ്ങിന് വളം ....ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ ...
@Wayanadvisionchannel
@Wayanadvisionchannel Жыл бұрын
ജോസേട്ടനുമായി കൃഷിയറിവുകൾ പങ്കുവെക്കാം: ഫോൺ:9400121108
@ansarsiddiq2329
@ansarsiddiq2329 Жыл бұрын
എത്ര മനോഹരമായ കൃഷിയിടം Super
@user-ly8cr6nn6b
@user-ly8cr6nn6b 3 ай бұрын
Super super super master 🎉🎉🎉
@Abdul-ei8pp
@Abdul-ei8pp 9 ай бұрын
ജെയ് കിസാൻ👍👍👍
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Congratulations Sir 👍👍👍🙏🙏🙏
@vijithvk1187
@vijithvk1187 Жыл бұрын
👍
@Creativemedia4421
@Creativemedia4421 Жыл бұрын
🎉
@akbara5657
@akbara5657 Жыл бұрын
Ma sha allah❤❤🥰 josettan nannayirikkatte🤲🤲🥰🥰❤
@prashobjayakumar4856
@prashobjayakumar4856 Жыл бұрын
❤❤❤
@sabus8509
@sabus8509 8 ай бұрын
Super
@sunnyn3959
@sunnyn3959 Жыл бұрын
ഇവിടം ടൂറിസത്തിനു കൊള്ളാമല്ലോ? നീര ഉത്പാദിപ്പിക്കുകയും കരിക്ക് വിൽക്കുകയും ഒപ്പം ഹോം സ്റ്റേയും
@akbara5657
@akbara5657 Жыл бұрын
Teangayidan chilav aaline kittunna karyamokke chotikkarnnu😊
@sivasuthankr9579
@sivasuthankr9579 2 ай бұрын
Josetta kattuvezhcha undu
@reallifevlogs8302
@reallifevlogs8302 9 ай бұрын
ജോസേട്ടാ സ്ഥലം വിൽക്കുന്നോ
@vaisakpverumad5206
@vaisakpverumad5206 Жыл бұрын
🎉
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН