പുറകെ കുരചോണ്ട് വരണ പട്ടിക്ക് നേരെ നമ്മൾ ന്ത് ചെയ്യും... ഇജ്ജാതി 😂😂.... അഭിഷേക് 🔥🔥
@preethaprem8535Ай бұрын
Patti കടിക്കും എന്ന് പേടിച്ച് ഓടി അൻസിബയുടെ ബെഡിൽ പോയി പരദൂഷണം
@Bigbossmalayalam001Ай бұрын
Patti poyi odi ollichu 😂😂😂😂
@machuzzme3943Ай бұрын
Vaazha vaa turanallo finally
@Realangel988Ай бұрын
അല്ലാതെ പറഞ്ഞു നിൽക്കാൻ കഴിവില്ലാത്തത് കൊണ്ടല്ല. അവനും അൻസിബയുടെ ഒരു വളർത്തു പട്ടിയെ പോലെ ഓടി റൂമിലേക്ക് പോയി ഒളിച് 🤣🤣
@MeenuMTKАй бұрын
Aval oru avihitham kituo enn nokki nadappanu😂😂😂
@JintofanarmyАй бұрын
ജിൻ്റോ അടുത്ത അയച്ച ആരോഗ്യവാനായി തിരിച്ച് വരട്ടെ❤❤
@ZEDRIYONАй бұрын
പുള്ളിക്ക് എന്ത് പറ്റി
@ameenShan-ze9klАй бұрын
Enth patti
@JintofanarmyАй бұрын
@@ZEDRIYON കാലു വേദന ഉണ്ട് , ഇന്ന് മെഡിക്കൽ റൂമിൽ പോയായിരുന്നു
@JintofanarmyАй бұрын
@@ameenShan-ze9kl നല്ല കാല് വേദന ഒണ്ട് , കൊറേ ദിവസം ആയി
@rengin7451Ай бұрын
Jinto ipo full down aanu. Adutha week l kali thirich pidicha nannaiyurunnu
@beenaanish3512Ай бұрын
ജാസ്മിൻ നല്ല രീതിയിൽ സംസാരിച്ചു. അഭിഷേകിന് ഉത്തരം പറയാൻ വയ്യ
@kunjambujoppu1785Ай бұрын
അഭിഷേക്കിന് yellow card ഉള്ളത് കൊണ്ട് വാക്കുകൾ കൈ വിട്ട് പോകും എന്ന പേടി ഉണ്ട് അതാ
@vishnus8727Ай бұрын
Utharam illa avanu Jasmine ❤
@nothingto12345Ай бұрын
അതെ .. അവൻ ജാസ്മിനെ പട്ടി എന്നു വിളിച്ചു .. ഇതൊന്നും സമ്മർ അണ്ണൻ മിണ്ടിയില്ല
@anjus5999Ай бұрын
ഉത്തരം പറയാൻ വയ്യ അല്ല. അവൾക്ക് കൊള്ളേണ്ടത് പോലെ കൊണ്ടു. Avalde ഉദ്ദേശം അവനെ കൊണ്ട് പുറത്തെ കാര്യം പറയിപ്പിക്കുക out aakuka എന്നതായിരുന്നു. അവൻ ബുദ്ധിപൂർവം അത് handle ചെയ്തു. അല്ലാതെ മണ്ടത്തരം കാണിച്ചു അല്ല ഒന്നും പ്രൂവ് ചെയ്യേണ്ടത്
@anjus5999Ай бұрын
@@nothingto12345 നന്നായി പോയി 🤣🤣🤣🤣. Karanj മെഴുക്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ. ഒരാളെ അടിച്ചപ്പോൾ അവൾക്ക് വേറെ oru വഴി ആ അടി കിട്ടി. വേറെ ഒരാളെ patti എന്ന് direct വിളിച്ചു. Bt ഇന്ന് അത് തിരിച്ചു കിട്ടി. Bt അത് oru example ആയ്ട്ട് പറഞ്ഞതേയുള്ളു. Direct വിളിക്കാമായിരുന്നു. കൊടുത്തത് ഒക്കെ എന്തെല്ലാം കിട്ടാനിരിക്കുന്നു. ഇതൊക്കെ എന്ത് 🤣
@kamalnellikadan2126Ай бұрын
ഓടി രക്ഷപ്പെടുന്ന തന്ത്രം ഭയങ്കരം തന്നെ സമ്മർ അണ്ണാ അഭിഷേക് expossed അത്രേ ഒള്ളൂ.
@smithabiju6863Ай бұрын
Sathyam
@aslahahuwais7479Ай бұрын
Exposed
@ZEDRIYONАй бұрын
ജാസ്മിൻ ഉത്തരം മുട്ടി പോയി 2 sec വാ അടഞ്ഞു പോയി😂😂😂
@rincybaby2250Ай бұрын
സത്യം
@uhikuse478Ай бұрын
@@ZEDRIYON2 Sec അല്ലെ... Abhishek കുറെ time ഉത്തരം മുട്ടി😂
@Renji-qd1uzАй бұрын
Abhishek rocked today ..♥♥
@user-ho5nm5fx5nАй бұрын
Annakill peri vattunnthano rocked😂
@zoyaayman9839Ай бұрын
Live kando... Abhishek pedichodi peaple roomil olichu
Jinto recently down aayi nalle pole. jail nomination time l okke urakkam thoongie pole aarnu 😂
@AbdulRahim-vx5otАй бұрын
@@rengin7451poodi niyeetha myree
@jumanakhan-kl5jjАй бұрын
❤❤❤❤
@sobhanai2502Ай бұрын
സിബി നെ കളഞ്ഞതാണ് ഈ സീസ നിൽ ഏറ്റവും തെറ്റായ തീരുമാനം. കഷ്ടം
@meera.gmeera2319Ай бұрын
സത്യം. Sibin നല്ല player ആയിരുന്നു sibin ഉണ്ടായിരുന്ന eppisode എല്ലാം poli ആയിരുന്നു.
@kunjambujoppu1785Ай бұрын
അഭിഷേക്കിന് വാക്കുകൾ കൈ വിട്ടു പോയാൽ 8nte പണി കിട്ടുo അത് കൊണ്ട് ആണ് അഭി മാറി പോകുന്നത്, വെറുതെ ജാസ്മിനെ മാത്രം പൊക്കി പറഞ്ഞു മറ്റുള്ളവരെ കുറ്റം പറയുന്നവർ അതും കൂടെ ചിന്തിക്കണം 👍
@shylasimon8215Ай бұрын
കൂടിപ്പോയാൽ ബിഗ്ബോസിൽ നിന്നും പുറത്താക്കും. അത്രയല്ലേയുള്ളു. അല്ലാതെ തൂക്കികൊല്ലുകയൊന്നുമില്ലല്ലോ.
Peoples roomilek odiya ottam aayirunnu abhisek nde enduth parayendath😂🤭 Summer bro oru karayam parayunnathukond onnum thonnall enghne sadhikkunne pottatharam oru uluppum illand vilich parayan.... Abhisek nod chodicha oru chodyathin polum utharam parayan ariyan padillathavan eth thantharam aan ubhayoghichath...😂🤣🤣🤭
@haseena45Ай бұрын
Abhishek super👍
@Abdullah-zs3coАй бұрын
Njn verthey promo kand jasmine thettiderchuu😂 njn athil abhi power enn coment ippo power cover aayee😂
@creativeviol2387Ай бұрын
But previous comments motham jasmine support cheythu rhanne aanallo.. jasmin PR aanennu ningalde previous comment kandal ariyam 😂😂 ennittu powe aanennu comment ittennu😂😂 same message kure kandu
@tkh5678DАй бұрын
Abdullakk paranj urapich vechekuanale Jasmine mole....ini aduthat ningal ano queue il Mr Abdulla 😂😂😂😂😂😂😂😂
@daffodils6399Ай бұрын
@@creativeviol2387💯
@uhikuse478Ай бұрын
Promo kand ജാസ്മിനെ വെറുതെ തെറ്റിദ്ധരിച്ചു..
@philipsvipin1696Ай бұрын
ഒന്ന് പോയെടാ..... നീ അല്ലേലും ജാസ്മിനെ വെളുപ്പിക്കുന്ന കമന്റ്സ് അല്ലെ ഇട്ടിട്ടൊള്ളു
@uhikuse478Ай бұрын
@philipsvipin1696 വെളുപ്പിക്കണ്ടെടുത്തു കൃത്യമായി വെളുപ്പിക്കും അത് ആര് ആയാലും👍
@sujiotp9675Ай бұрын
athe oombi poyittund
@AaliyasabeerАй бұрын
Athe
@neethusreyasАй бұрын
Abhishek ❤❤🔥
@neethujames5763Ай бұрын
Jasmine❤❤❤ Abhishek ചുമ്മാ കിടന്നു മെഴുകുവ. അവൻ മറുപടി ഇല്ലത്തൊണ്ട് ഓടിയതാ
@sobhashaji9932Ай бұрын
😏
@chellamagopi3522Ай бұрын
അഭിമാനം ഉള്ള ആരെങ്കിലും ഈ കൂതറ യോടെ സംസാരിക്കുമോ മുടിഞ്ഞ നാക്ക് അയ്യോ ഇതു ഇവിടെ വരുന്നു അഭി എന്തായാലും പോകുക യില്ല 🥰🥰🥰
@shylasimon8215Ай бұрын
പട്ടി കുരച്ചോണ്ട് വന്നാൽ ഒന്നുകിൽ കല്ലെടുത്തെറിയും അല്ലെങ്കിൽ ഓടിരക്ഷപെടും. അഭിഷേക് ഓടിയെന്നും പറഞ്ഞു മെഴുകിക്കോ ജാസ്മിൻ fans. 😄
@shylasimon8215Ай бұрын
@@chellamagopi3522അതുതന്നെ. വൃത്തികെട്ട ജന്മം.
@noufiyamohammed6374Ай бұрын
Sathya 😂😂😂😂
@BatemnanshsjskАй бұрын
അഭിഷേക് 🗿
@muhas123-ht3ifАй бұрын
Abhishek🔥🔥🔥🔥🔥🔥
@aathizworld76Ай бұрын
അഭിഷേകിനു നന്നായി കുറച്ചുകൂടെ സംസാരിക്കാമായിരുന്നു പക്ഷേ പെട്ടെന്ന് ഓടി പോയി മുറിയിൽ കേറിയത് ശരിയായി തോന്നിയില്ല പരസ്പരം തമ്മിൽ പോയിൻ്റുകൾ പറഞ്ഞ് നിന്നെങ്കിൽ കാണുന്നവർക്ക് ഇഷ്ടപ്പെട്ടേനെ ഇതു മല പോലെ വന്നു എലി പോലെ പോയി
@ansij8783Ай бұрын
Avann clarity kodukkan pattilla enkil avan ath avide parayaruthayirunnu.avan vijarichu jasmin ippol ang thalarum enn pakshe cheettiippoyi😂😂
@MuneerthodakuthАй бұрын
Abhishek 🔥🔥 polichu Sijo Jasmine moonji 😆😅😅
@Rebel12348Ай бұрын
Athw athe.... Utharam muttumbo konjanam kuthal and aa peoples room lek ulla ottam.. Athayirunnu highlight..... 😂🤭🤣
@aparnaprabhakaran1785Ай бұрын
Athe athe. Avasanathe aa ottavum poli aayirunnu😅
@Fragy169Ай бұрын
അഭിഷേക് 🔥🔥🔥💓ഇജ്ജാതി
@anniegeorge8135Ай бұрын
BigBoss il Jasmine down ആക്കുന്നത് ഗബ്രി വിഷയം മാത്രം. ഇല്ലാതെ ആർക്കും ആ കുട്ടിയെ ആർക്കും കളിച്ചു തോല്പിക്കാൻ കഴിയില്ല. അങ്ങിനെ provoke ചെയ്യുക മാത്രം ആണ് ഒരു ചില condestance ചെയ്യുന്നത്.
@kptechnics6218Ай бұрын
Abhishek innathod koodi kari varum full power aayirunnu🔥🔥 Abishek: rishi patti pirakil kurach vanna enth cheyium Rishi : maind cheyilla 😂😂😂😂😂 Jasmin: avide nilkk Abhishek: nilakan njan ninte mattavanalla 🔥🔥🔥🔥🔥🔥 Abhishek full saport❤❤
അത് പേഴ്സണൽ അല്ലടാ അത് പബ്ലിക് ആണ് പബ്ലിക്കിൽ അത് വന്നതുകൊണ്ടാണ് അഭിഷേക് അത് അറിഞ്ഞത് അതിനൊന്നും ജാസ്മിൻ അത്ര ഇംപോർട്ടൻസ് കൊടുക്കുന്നില്ല എന്നതാണ് അതിൻറെ അർത്ഥം 😍😍😍😍😍😍😍😍😍😍
@its_netliyaАй бұрын
Jasumol content undakkuvan purake nadakkunnu... Abhishek inte aduthunn ath kittilla😂
@reenastalin2788Ай бұрын
Jasmin chodichathinu abhi murupadi kodukkunnathu odi nadannanu. Athendha ninnu parrayan pattille njan jasmine fan onnumalla live kandappol thonni.
@MohammadtayeebMohammadta-lt4iwАй бұрын
Content kittan purake nadakunnavalku verudhe ittu kodukan thalparyam illa avan❤
@sobhashaji9932Ай бұрын
Jasu കണ്ടൻ്റിനു വേണ്ടി ഓടിയതാ😂
@gslogistics817Ай бұрын
Patti.. Kurachu... Abhishek.... Kanakinu koduthu... Mone... Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shahidaav4538Ай бұрын
Jasmine പേടിച്ചു അഭിഷേക് ഒളിച്ചോടി 🤣🤣🤣
@PushkalanairАй бұрын
Jasmine was behind Abhishek like a street dog,and he was shoo shooing her
@Muzica266Ай бұрын
ഒരിക്കലുമില്ല... അവളെ പോലെ ഒരുത്തിയോട് സംസാരിക്കാൻ അവനു താല്പര്യം ഇല്ല... അവളെപ്പോലെ വള വളാന്ന് പറയുന്ന പ്രകൃതമല്ല അവന്റേത് 🙄
അവളുടെ നാക്ക് എന്തുവാണ്?? വൃത്തികെട്ട സ്വഭാവം ആണ് അവളുടേത്😅😅
@queenteevil2245Ай бұрын
@@neethuvenugopal5264thanthaye poy oombedeee
@sanilasunny4496Ай бұрын
Abhi fire
@aparnaprabhakaran1785Ай бұрын
ആദ്യം തന്നെ പറയുന്നു Iam not a Jasmine fan. സത്യത്തിൽ ഇന്ന് പൊളിഞ്ഞത് അഭിഷേക് അല്ലെ. എന്നിട്ട് കമൻ്റ് സെക്ഷൻ എന്താ ഇങ്ങനെ😮 മനസിലായിട്ടണോ അതോ മനസ്സിലായിട്ടും അഭ്നയിക്കുകയാണോ🤷
@ShelbyMkVIАй бұрын
Ni Jasumol PR aanen parayuke illa 🤣🤣🤣🤣💥
@lijithomas4580Ай бұрын
മുക്കള കൂതറ ആയതു കൊണ്ട്.
@aparnaprabhakaran1785Ай бұрын
അയ്യോ എൻ്റെ പൊന്നോ ഞാൻ അവളുടെ pr ഒന്നും അല്ല.അവൾ ചെയ്ത് പല കാര്യങ്ങളും ഇഷ്ടവുമല്ല. ഒരു normal viewer ആണ്. ലൈവ് കണ്ടു പറഞ്ഞു@@ShelbyMkVI
@TR-st2euАй бұрын
@@aparnaprabhakaran1785എന്ത് പോളിയാണ്. അഭിഷേക്ക് വാ തുറന്നു പറഞാൽ പിന്നെ റെഡ് കാർടാകും അത്കൊണ്ട് അവൻ അവൾക്കു സ്പേസ് കൊടുത്തില്ല
@sweetkitty....4984Ай бұрын
@@ShelbyMkVIഉള്ളതല്ലേ അവർ പറഞ്ഞത് 😂.. ഉത്തരമുട്ടുമ്പോൾ pr ആണെന്ന് പറഞ്ഞാൽ മതിയല്ലോ 😅
@ShelbyMkVIАй бұрын
ടാസ്ക് മരിച്ചുകിടന്നു കളിച്ച അഭിഷേക് ജയിലിൽ . പാണ്ടിച്ചി സേഫ് ഉം .വാഴ അർജുൻ പറഞ്ഞതാണ് കോമഡി , ശ്രീതു ആണ് തമ്മിൽ ഭേദമെന്ന് 🤣🤣
@farisamsАй бұрын
😂😂😂😂😂
@shadesignsandcookings9767Ай бұрын
Pandichi😂
@Sanaaass123Ай бұрын
ഞാനും അതാ ഓർത്തെ
@anagah_27Ай бұрын
Ingine oru moyanth penkonthan. Onnukil Sreethunte sarithumbil allenkil jasminte moottil
@varunrajesh9553Ай бұрын
Athe avante kayil iripe konde anne
@jojorabbit7414Ай бұрын
എന്തുവാടെ വളച്ചു ഓടിക്കുന്നെ നമ്മളും ലൈവ് കണ്ടതാണ് അപ്സര സിജോ ജസമിൻ ഒക്കെ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഇല്ല trigger ആയി പേടിച്ച് പവർ റൂമിൽ ഒളിച്ചു അവൻ ജാസ്മിൻ ജാസ്മിൻ healthy conversion നു വിളിച്ചപ്പോൾ പേടിച് ഓടി മണ്ടൻ 😂
@Rebel12348Ай бұрын
Atha njanum alojikkunne.. Enthelum paranjal appo pidich pr aakum arudelum..... Summer annante favs ne support cheyyunnu athre ullu.. Pulli kkum ariyam abhishek inn thenjann but sammadhichu therula.... Oru kanakin sammadhich therathath nannai.. ippo summer annante channel aan chiirikkan njan kanunne... 😂🤭
@user-hd1px6yp7eАй бұрын
"Mara Vaazha 🌴 Bean Bag" *ABHISHEK SREEKUMAR*
@NoushidhaShemeerАй бұрын
അതെ
@Roh12347Ай бұрын
Kozhapam illa sangada pedanda
@anagah_27Ай бұрын
Maari irunnu karayu mone
@TR-st2euАй бұрын
മുക്കട്ടകൾ vannallo
@jasnashiharАй бұрын
👍
@murshidasuhail4067Ай бұрын
Abishek n chodicha chodyathin answer kodukkkan patteeellla apppo shaming nadathinnnu😅😅😅😅
@rijinatr7386Ай бұрын
Kuttil keri olichittund abhishek gamer😂😂
@parvathypillai2601Ай бұрын
This media always comparing Jasmin personal life to Jasmine's bigboss game.
@NoushidhaShemeerАй бұрын
ജാസ്മിൻ ♥️
@injipennu-ph3eqАй бұрын
There is no need to bring up Gabri during jail nomination. Abhishek is wrong.
@Maasha959Ай бұрын
ഇവിടെ ഗബ്രിയേ വലിച്ചിടേണ്ട കാര്യം തന്നെ ഇല്ലാരുന്നു ജാസ്മിൻ ചക്ക എന്ന് പറഞ്ഞപ്പോൾ അഭിഷേക് ചുക്ക് എന്നും പറഞ്ഞു ഓടി പിന്നെ വാഴ തോട്ടം എന്ന് പറയുമ്പോൾ ഇവൻ അൻസിബടെ കട്ടിലിൽ കമിഴ്ന്നങ്ങു കിടക്കുവല്ലേ 🤣🤣
@bichuzzbizz5887Ай бұрын
Abhishek 😍
@Paru9856queenАй бұрын
Best pedich oditt avde kattilil kedann paradooshanam parayunund ...but according to pr venal annan its game 👽
@Commenter-sg6gcАй бұрын
അഭിഷേക് അൻസിബ ടീമ്സിന്റെ പരദൂഷണ പാവ ആയിട്ട് തോന്നിയാവരുണ്ടോ..? ലൈവിൽ അഭിഷേകിന് ജാസ്മിന് മായി മുട്ടി നില്കാൻ പോലും പറ്റുന്നില്ല.. നിലപാട് പോയിട്ട് നിലവാരം പോലും ടോക്സിക് ഏട്ടന് ഇല്ലാ... കഷ്ടം 🤌
@RJ-vn4rdАй бұрын
Yes
@bezalenjinomon1542Ай бұрын
No
@MeenuMTKАй бұрын
Aano avihitham ammayi purake vann karayunnundaarunnu
@vikhneshbalakrishnan9303Ай бұрын
Ansiba enthu cheythalum paradhooshanam jasmin cheythal athu game enthuvade😂😂😂