ജൂതനും ശിയാക്കളും ഇസ്റാഈലും ഫലസ്തീനും | chuzhali abdulla moulavi new speech | k4ic wayanad

  Рет қаралды 12,347

K4ic Wayanad

K4ic Wayanad

8 ай бұрын

കാസര്‍ഗോഡ് പ്രോഗ്രാം
6/11/2024
ജൂതനും ശിയാക്കളും ഇസ്റാഈലും ഫലസ്തീനും | chuzhali abdulla moulavi new speech | k4ic wayanad
#chuzhali_abulla_moulavi_new_speech #k4icwayanad #ഇസ്റാഈലും_ഫലസ്തീനും

Пікірлер: 31
@abidakalathingal1234
@abidakalathingal1234 8 ай бұрын
യഥാർത്ഥ തൗഹീദ് ഉൾക്കൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിച്ച് അവനോട് മാത്രം പ്രാർത്ഥിച്ച് ജീവിതത്തിലെ സകല പ്രശ്നങ്ങളിലും അവനോട് മാത്രം സഹായം തേടി കാര്യങ്ങളെല്ലാം അവനിൽ ഭരമേൽപിച്ച് ജീവിച്ച് മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@MuhammedAli-qy3ns
@MuhammedAli-qy3ns 8 ай бұрын
ആമീൻ
@liyakathali8744
@liyakathali8744 8 ай бұрын
ماشاء الله.....جزاكم الله خيرا و جزاء......
@BushrabeeviKaithamannil
@BushrabeeviKaithamannil 8 ай бұрын
Alhamdulillah
@aulsala9937
@aulsala9937 8 ай бұрын
‏اللهم إني أسألك فعل الخيرات وترك المنكرات وحب المساكين وإذا أردت بعبادك فتنة فقبضني ‏إليك ‏غير مفتونين
@hussainph3279
@hussainph3279 8 ай бұрын
Jazakkallah
@user-we3zi2ot1u
@user-we3zi2ot1u 8 ай бұрын
അൽഹംദുലില്ല അള്ളാഹു അക്ബർ സുബ്ഹാനള്ളാ ഇല്ലലാ
@fromearth7454
@fromearth7454 8 ай бұрын
Mashaallah ❤️ alhamdulillah
@HussanHussan-gm6ix
@HussanHussan-gm6ix 8 ай бұрын
അൽ ഹംദു ലില്ല
@yasirfawazful
@yasirfawazful 8 ай бұрын
മദീന കാലത്ത് അവതരിച്ച ഖുർആനിക സൂക്തങ്ങളും അനുബന്ധ ആധികാരിക പ്രവാചക വചനങ്ങളും പ്രവാചക സീറയും മറച്ചുവെക്കുന്ന പണ്ഡിതന്മാർ അവർക്ക് സ്വർഗം നിഷിദ്ധമാണ്. അവരിൽ നിന്ന് അറിവ് തേടുന്നതിൽ നിന്ന് സർവ്വശക്തനായ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
@KasimPp-cq6dx
@KasimPp-cq6dx 8 ай бұрын
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og 8 ай бұрын
വളരെ പക്വതയിൽ സംസാരിക്കുന്നതിന് പകരം നിൻറെ ശൈലിയായ അട്ടഹസത്തിൽ സംസാരിച്ച് സുന്നികളെയും ശിയാക്കളെയും തമ്മിലടിപ്പിച്ച രക്തം ചിന്തിപ്പിച്ചു അത് നോക്കി രസിക്കാൻ നിനക്കുള്ള ........
@nizamudeen2904
@nizamudeen2904 8 ай бұрын
Old video in new date 😢
@umark9665
@umark9665 7 ай бұрын
ഒരാൾ എവിടെ എത്തിപ്പെടുന്നുവോ അയാൾ അതായി മാറും. ഉദാഹരണം : 1️⃣ സുരേഷ് ഗോപി ( നല്ലൊരു നടനായിരുന്നു ) 2️⃣ ചുഴലി അബ്ദുല്ല മൗലവി ( നല്ലൊരു പ്രഭാഷകനായിരുന്നു. )
@abdulsatharsainudeen806
@abdulsatharsainudeen806 8 ай бұрын
മൗലവി, shahadath കൊടുത്ത ഞാനും നിങ്ങളും അത് പാലിച്ചോ? പടിക്കുന്നുണ്ടോ? ജീവനും ധനവും അപകടപ്പെടുമെന്ന് കണ്ടാൽ നമ്മൾ കളം മാറ്റി ചവിട്ടില്ലേ? പല തരികിട ന്യായങ്ങൾ പറഞ്ഞു നമ്മൾ കഴിച്ചിലാകും.. പക്ഷെ തൗഹീദ് ഉറച്ചുനിന്നപ്പോൾ സകരിയ നബി, യഹിയ നബി.......... പലരും കൊല്ലപ്പെട്ടു.
@smkkollam505
@smkkollam505 8 ай бұрын
സലഫികളും ; ........
@abdulvajidcabdulvajidchali2880
@abdulvajidcabdulvajidchali2880 8 ай бұрын
ആദ്യം സുന്നി പിന്നെ മുജ പിന്നെ തബ്ബ് (തബ്ലീഗ് ) പിന്നെ വീണ്ടും മുജയിലേക്ക്..... 😄😄 എനി സുന്നിയിലേക്ക് തിരിച്ചെത്തോ ചൂ... ഴാ... ലീ
@noushadsrabiyan7896
@noushadsrabiyan7896 8 ай бұрын
ഇപ്പോ യാണ് ചുഴലി സുന്നി യായത്
@muhammedirshad400
@muhammedirshad400 8 ай бұрын
താൻ പിടിച്ച മുയലിന് 3 കൊമ്പ് തന്നതിനെക്കാളും നല്ലത് നിഷ്കളങ്കതയൊടെ ആഴത്തിൽ പഠിക്കുന്നതാണ് പ്രസങ്കിച്ച് നടക്കണ്ടതില്ല
@abdulvajidcabdulvajidchali2880
@abdulvajidcabdulvajidchali2880 8 ай бұрын
@@muhammedirshad400 നിഷ്കളങ്ക സ്വഭാവം വേണ്ടത് അടിയുറച്ച വിശ്വാസം കഴിഞ്ഞതിന്ന് ശേഷമാണ്. അല്ലെങ്കിൽ കരകാണാത്ത കടലുപോലെ അലഞ്ഞു തിരിഞ്ഞു ലക്ഷ്യത്തിലെത്താതെ മരിക്കേണ്ടി വരും
@khaleelkodakkad744
@khaleelkodakkad744 8 ай бұрын
Thaangaludea comment vaayichal thannea prayasavum Sangadana thaalperiyavum vekthamaanu. Dheenul Islam perfect source il ninnu,Munn vidhi ozhivaki padich manasilakaan parishremikuka. Allhahu Rabbul Izzath ellavarea um anugrahikattea.
@ahmedsaqaufi2277
@ahmedsaqaufi2277 7 ай бұрын
അല്ലാന്റെ റസൂൽ ശഹാദ കൊടുത്തു സഹാബത്ത് ശഹാദ കൊടുത്തു ആസഹാബ മുഴുവൻ റസൂലുള്ള ന്റെ ജീവിതകാലത്തും വഫാതിന് ശേഷവും റസൂലിനോട് ഇസ്തിഗാസയും തവസ്സലും നടത്തിയ ചരിത്ര സത്യങ്ങൾ പാരാവാരം പോലെ പരന്ന് കിടക്കും ബാൾ അത് നിഷേധിക്കാനാണ് ഇവൻ 1 മണിക്കൂൾ കുരച്ചു ചാടിയത് . എത്ര ചുഴലിക്കാറ്റടിച്ചാലും തൗഹീദിന്റെ വടവൃഷം കടപുഴകി വീഴില്ല വഹാബീ .......
@shabeer2477
@shabeer2477 7 ай бұрын
ഇയാൾ ഇത്ര വലിയ പൊട്ടൻ ആയിരുന്നു എന്നറിയാതെ ഞാൻ ഇയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു. നാവ് കൊണ്ട് സംസാരം മാത്രം , ഹൃദയശൂന്യതയും ചെറിയ ലാഭത്തിനു വേണ്ടി ആളുകളെ തെറ്റിധരിപ്പിക്കുന്ന മനുഷ്യൻ 🤕
@ffaisaltk
@ffaisaltk 7 ай бұрын
കള്ളാ. .....
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
How will Hamas react to the killing of one of its top leaders? | Inside Story
27:16
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН