"ജാതി സംവരണത്തിൻ്റെ രാഷ്ട്രീയം"|"The Politics of Caste Based Reservation" |Vallathoru Katha Ep # 161

  Рет қаралды 156,636

asianetnews

asianetnews

10 ай бұрын

"ജാതി സംവരണത്തിൻ്റെ രാഷ്ട്രീയം"|"The Politics of Caste Based Reservation" |Vallathoru Katha Ep # 161
#vallathorukatha #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@adarshkpulickal3190
@adarshkpulickal3190
പൊളി ഐറ്റം.. ഏഷ്യാനെറ്റിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല... Good Work👍
@Suniltk0522
@Suniltk0522
ഇതൊക്കെ തുറന്നു പറയുവാൻ കാണിച്ച സാറിന് അഭിനന്ദനങ്ങൾ
@darksoulcreapy
@darksoulcreapy
സംവരണം ഉള്ളതു കൊണ്ടാണ് ജാതി തുടരുന്നത് എന്ന് പറയുന്നത് പാരസെറ്റമോൾ ഉള്ളത് കൊണ്ടാണ് പനി വരുന്നത് എന്ന് പറയുന്നത് പോലെ ആകും. സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നും മാറ്റി നിർത്തപെട്ട ഒരു വലിയ വിഭാഗം ജനതയുടെ സാന്നിധ്യം അല്പമെങ്കിലും ഉറപ്പുവരുത്താൻ അല്ലേ റിസർവേഷൻ?
@sujithsuji507
@sujithsuji507
എന്തുകൊണ്ടാണ് ദളിതർ മാത്രം കോളനി വൽക്കരിക്കപ്പെട്ടു അതേക്കുറിച്ച് ഒരു episode ചെയാണം ഇതിൽ ഒരു ചതിയുടെ രാഷ്ട്രീയം ഉണ്ട് അത് തുറന്നു കട്ടേണ്ടാണം Jai bhim 💙
@jamsheermdry2557
@jamsheermdry2557
എനിക്ക് പ്രതേകിച്ചു ഒരു സംവരണവും കിട്ടുന്ന ആളല്ല. എന്നാലും ഞാൻ സംവരണത്തെ അനുകൂലിക്കുന്നു കാരണം നമ്മുടെ നാട്ടിൽ sc, st സംവരണം മണ്ഡലങ്ങളിൽ ഇല്ലെങ്കിൽ കൂടുതൽ കേസിലും ആവിഭാഗത്തിൽപെട്ട ആളുകൾ സ്ഥാനാർതികൾ ആയിവരില്ല.നമ്മുടെ നാട്ടിൽ ജാതിയതാ മൊതത്തിൽ ഉപ്പോളം ഉണ്ട് രഹസ്യം ആണെന്ന് മാത്രം ദളിത്‌ സ്ഥാനാർഥികൾക്ക് സവർണർ വോട്ട് നൽകില്ല
@jhonjoseph7664
@jhonjoseph7664
എന്റെ ഒരു കൂട്ടുകാരൻ ഉണ്ട്. എന്റെ കൂടെ High school യിൽ പഠിച്ചത് ആണ്, അവൻ ഒരു നായർ ആണ് എന്റെ ക്ലാസ്സിൽ ആകെ ജനറൽ എന്ന് അപ്ലിക്കേഷൻ forms യിൽ പൂരിപ്പിച്ചിരുന്നത് അവൻ മാത്രം ആണ്. ബാക്കിയുള്ള എല്ലാവരും sc/st or obc ആയിരുന്നു. അന്ന് അത് എന്താണ് എന്ന് മനസ്സിലായിട്ട് ഇല്ലാ. ഇന്ന് അവൻ psc എഴുതിട്ടും പാസ്സ് ആയിട്ടും ജോലി ഒന്നും കിട്ടിയില്ലാ അവന്റെ അമ്മക്ക് കാൻസർ ആണ് എന്ന് അറിയാം അപ്പനും എന്തോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്ന് എന്റെ ഓർമയിൽ ഉണ്ട്.. സാഹചര്യം കാരണം അവൻ ഇപ്പോൾ ലോട്ടറി വിൽക്കുകയും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ച് കൊടുക്കാൻ നിൽക്കുക ഒക്കെയാണ്.. ഞാൻ യാധർശ്ചികമായി ഈ അടുത്ത് ആണ് അത് അറിഞ്ഞത്, നന്നായിട്ട് പഠിച്ചിരുന്ന അവൻ നല്ലൊരു ജോലിയിൽ എത്താതെ ഇപ്പോഴത്തെ situation എന്നെ അത്ഭുതപെടുത്തി. അവനും ഒരു റിസർവേഷന് അർഹൻ ആണെന്ന് തോന്നിയിരുന്നു അപ്പോൾ.
@ameenmehaboob
@ameenmehaboob
പാവപ്പെട്ടവർക്ക് വേണ്ടി പോരാടിയ ബിആർ അംബേദ്കർ എന്ന മഹത് വ്യക്തി പക്ഷേ പല രാഷ്ട്രീയ സ്വാർത്ഥൻമാരൊക്കെ കൂടി ഒരു ജാതി നേതാവ് എന്ന രീതിയിൽ അദ്ദേഹത്തെ മുദ്രകുത്തി🤢🤢 പക്ഷേ എന്നും മികച്ച മനുഷ്യൻ എന്ന ഒരു ടാഗ് ലൈൻ അദ്ദേഹത്തിന് ലോകാവസാനം വരെയും ഉണ്ടാകും👍
@user-hy1di7js1b
@user-hy1di7js1b
ഒന്നും വേണ്ടാ ജാതി നിരോധിക്കുക ആരും ജാതി പേരുകൾ ഇടാതിരിക്കുക എന്നിട്ട് എല്ലാവരുടെയും അനുവൽ ഇൻകം വെച്ച് കാറ്റഗറി ചെയ്ത് ഓരോ ലെവൽ ആകുക ജാതി നിരോധികം എന്ന എത്ര പേർ സപ്പോർട്ട് ചെയുന്നു
@sivarajrs2422
@sivarajrs2422
സംവരണം ഒരു സമുദായത്തിന് മുഴുവൻ കൊടുക്കുന്നതിനു പകരം എല്ലാ സമുദായത്തിലെയും പിന്നാക്കക്കാർക് മാത്രം ആക്കുന്നത് ആണ് ഏറ്റവും ഉചിതം. കാരണം ഇന്ന് എല്ലാ സമുദായത്തിലും പിന്നാക്കക്കാരും, മുന്നാക്കക്കാരും ഉണ്ട്👌👌.
@infohub8611
@infohub8611
സംവരണം കാര്യക്ഷമതയെ ബാധിക്കാത്ത രീതിയിൽ ആക്കണം..80/100 മാർക്ക്‌ മേടിച്ചവൻ ഉള്ളപ്പോൾ ജാതിയുടെ പേരിൽ 10/100 മേടിച്ചവന് ജോലി കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
@saintkarun
@saintkarun
First off all Reservation എടുത്ത് മാറ്റിയാൽ ജാതി ഇല്ലാതാകുമോ . എടുത്താലും എടുത്ത് മാറ്റിയില്ലെങ്കിലും ജാതി എന്നത് ഒരു privilege ആയി കരുതുന്ന ഒരു സമൂഹം കേരളം അല്ലാ ഇന്ത്യ ഒട്ടാകെ ഇല്ലെ ഉണ്ട് . Reservation എന്ന് പറയുന്നത് Poverty Aligation നുള്ള ഉപാധി അല്ല അത് Representation ആണ് . ജാതിയോ മതമോ കാരണം അരും തഴയ പെടരുത് എന്നതാണ് അതിൻ്റെ ഉദ്ദേശം . Reservation നിലനിൽകുന്ന IIM IIT പോലുള്ള കേന്ദ്ര സർവകലാശാല കളിൽ പോലും ജാതി വിവേചനം കാരണം മരണ പെടുന്ന എത്രയോ സ്റ്റുഡൻ്റ്സ് ഉണ്ട് . ദളിത് സമുദായത്തിലെ എത്രയോ ഉയർന്ന IAS IFS officers ഉണ്ട് ഇവിടെ ഇൻ്റലിജൻസ് എന്നത് depents on People not by caste അത് മനസ്സിലാക്കുന്ന ഭരണകൂടവും ജനങ്ങളും ഇവിടെ ഇല്ല ഇനിയോട്ട് ഉണ്ടാകുകയും ഇല്ലാ ആദ്യം ആളുകളുടെ മനസ്സ് മാറട്ടെ ജാതി ഇല്ലാതെ ആകട്ടെ അന്ന് Reservation ഉപയോഗ ശൂന്യം ആകും ഇത് എന്തിനാണ് എന്ന ചോദ്യം വരും ഈ കാലഘട്ടത്തിൽ ഈ ചോദ്യം irrelevant ആണ് ചുമ്മാ Just ഒന്ന് Google Search ചെയ്യുക എത്ര ദളിത് Backward മനുഷ്യർ കൊല്ലപ്പെടുന്നു ഇതിനൊക്കെ പകരം വേക്കനാകുമോ നിങൾ ഈ പറഞ്ഞ Reservation കൊണ്ട് അത് കൊണ്ട് കിട്ടുന്ന സീറ്റ് കൊണ്ട് ജോലി കൊണ്ട് ഞങ്ങൾക്ക് വേണ്ടത് പരിഗണനയാണ് ഇത് ഉൾകൊള്ളാൻ പുറത്ത് നിന്ന് Progressive Approach നടത്തുന്നവർക്ക് കഴിയില്ല അതിനു ഞങ്ങൾ ആകണം ഞങളെ പോലെ ചിന്തിക്കണം മാറ്റി നിർത്ത പെടുന്നവൻ ആകണം അവൻ്റെ കണ്ണിൽ നിന്ന് രാജ്യം കാണണം
@lijukoommen476
@lijukoommen476
ചരിത്രത്തിന്റെ മുതുകു ചൊറിഞ്ഞു കൊടുത്തു ഒരിക്കലും present ഇൽ നടക്കുന്ന തോന്നിവാസങ്ങൾ അംഗീകരിക്കാൻ പറ്റില്ല... പഠിച്ചു പരീക്ഷ എഴുതിയിട്ട് മുന്നോക്കാകാരൻ എന്ന ഒറ്റ കാരണം കൊണ്ട് തുടർപ്പടനം നഷ്ടപെടുന്ന എത്രയോ ആളുകൾ.. ഇനി അവരുടെ സ്ഥാനത്തു കേറുന്ന മറ്റുള്ളവർ ആ seat ന്റെ വില തിരിച്ചറിയാതെ ഇൻക്വിലാബ് ഉം വിളിച്ചു പാതി വഴി പഠനം ഉപേക്ഷിച്ചു പോകുന്നു.. അതുപോലെ ജോലി കാര്യത്തിലും
@dianamoses7835
@dianamoses7835
80% merit കൊടുക്കണം 20% റിസർവേഷൻ കൊടുക്കണം അതാണ് ന്യായം അല്ലാതെ 40% മെറിറ്റും 60% റിസെർവഷനും ശെരിയല്ല
@joseseelas838
@joseseelas838
ഗാന്ധിജിക്ക് ചരിത്രം പറയാത്ത മറ്റൊരു മുഖമുണ്ടെന്ന് മനസിലാക്കുന്നു
@mathewthomas5168
@mathewthomas5168
പാച്ഛാത്യ രാജ്യത്ത് താമസിക്കുന്ന ഞാൻ ഇവിടെ ഒരു സംവരണവും കണ്ടിട്ടില്ല . ജാതി , മതം , ലിംഗം , പ്രായം ദേശം ഇവയൊന്നും ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒന്നും തടസമില്ല . മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം . പിന്നെ ഉള്ളത് വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ , കുറഞ്ഞ വരുമാനക്കാർക്ക് ചില ആനുകൂല്യങ്ങൾ നൾകുന്നു . +2 വരെ. വിദ്യാഭ്യാസം സൗജന്യം. കോളേജ് അഡ്മിഷന് ഡൊണേഷനോ ഇടനിലക്കാർക്ക് കമ്മീഷനോ ഒന്നുമില്ല . ഫീസു മാത്രം . പ്രവേശന പരിക്ഷ പാസാകണം എന്നു മാത്രം . അതിൽ ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് പ്രത്യേക സ്കോളർഷിപ്പ് ലഭിക്കും . ഇതൊക്കെ ഇൻഡ്യയിലെ ജനങ്ങൾക്ക് ലഭിക്കുന്ന കാലം വരുമോ.?
@jaimonjamesantony9665
@jaimonjamesantony9665
പഠിച്ചു മാർക്ക്‌ മേടിക്കുന്നർക്ക് ജോലി കൊടുക്കണം. അല്ലാതെ ഇത്ര,% മതി എന്ന് പറഞ്ഞു ജോലി കൊടുത്താൽ.100% പഠിച്ചു മാർക്ക്‌ മേടിച്ചവർ എന്തു ചെയ്യും
@anugrahcb4347
@anugrahcb4347
മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംവരണം നിർത്തണം... സാമ്പത്തിക സംവരണം ആണ് ഇന്ന് ആവശ്യം
@udayakumarps5581
@udayakumarps5581
സ്വതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും തുടരുന്ന എല്ലാ വിധ സംവരണങ്ങളും നിർത്തലാക്കണം. സംവരണം ജാതി ചിന്ത വളർത്തുകയേ ഉള്ളൂ. സംവരണം നിലനിർത്തുന്നതിനായി നിങ്ങൾ പറഞ്ഞ ഒരു വാദത്തിനും അടിസ്ഥാന മോ ന്യായീകരണമോ ഇല്ല. എല്ലാ പൗരൻമാർക്കും തുല്യ അവസരങ്ങളും അവകാശങ്ങളും നീതിയും എന്നു പറയുകയും സംവരണത്തിന്റെ പേരിൽ ഒരു വിഭാഗം ആളുകൾക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന ഇരട്ട താപ്പാണ് ഈ രാജ്യത്ത് സംവരണ വോട്ടുബാങ്കു സൃഷ്ടിച്ച് രാഷ്ട്രീയക്കാർ നടപ്പാക്കുന്നത്. വെറുതെയല്ല നാട്ടിലെ ചെറുപ്പക്കാർ മുഴുവൻ നാടുവിട്ട് അന്യ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. അവസര സമത്വമില്ലാത്ത ഈ നാട്ടിൽ രക്ഷയില്ല എന്ന വർ തിരിച്ചറിയുന്നു. ഇങ്ങനെ പോയാൽ നിങ്ങളുടെ ഇംഗിതം പോലെ 100 ശതമാനം സംവരണം ഇവിടെ നടപ്പാക്കാൻ കഴിയും.
@sreesree22
@sreesree22
Pala statesilum even in IIT,MEDICAL COLLEGESil polum Seniors oru fresher vannal caste choikum..Enit oru tag idum..pinne avidunn iranguna vare palathum sahikendi varum.... Reservation kitti padikan poyalum avidem casteism aanu....Adyam athaanu maatendath... Reservation nirthiyalum ee Chindagathi maarumo orikalum illa....apozhum undavum oru valya vibhagam descrimination kanikan...
@ajmalbasheer4728
@ajmalbasheer4728
സംവരണം എന്നത് കൊണ്ട് സർക്കാരിന്റെ എല്ലാ തലങ്ങളിലും എല്ലാ ജാതി മത വിഭാഗത്തിന്റെയും പ്രാതിനിധ്യം ഉണ്ടാവുക എന്നതാണ് ഉദ്ദേശിക്കുന്നത്.. അല്ലാതെ സാമ്പത്തികമായ ഒരു വികസനം അല്ല. അതുപോലും അറിയാത്തവർ ആണിവിടെ ഉള്ളത്... കഷ്ടം...
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН