No video

ജാതിക്കെതിരായ പോരാട്ടമാണ് ഞങ്ങളുടെ സംസ്‌കാരം | Pa Ranjith Interview | Maneesh Narayanan

  Рет қаралды 83,010

cue studio

cue studio

Күн бұрын

രജനീകാന്തും കമല്‍ഹാസനും കാര്‍ത്തിയും എനിക്കൊപ്പം സിനിമ ചെയ്യുന്നത് അംബേദ്കര്‍ രാഷ്ട്രീയം മനസിലാക്കിക്കൊണ്ടാണ്. മദ്രാസില്‍ കാര്‍ത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് ചുവരില്‍ അംബേദ്കറിന്റെ ചിത്രം വെയ്ക്കുന്നത്. പാ രഞ്ജിത്തുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു.
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 411
@kamesh5846
@kamesh5846 2 жыл бұрын
I think only Tamils and malayalis can have conversations between them in their own mother tongue and still understand each other wholly. It always happens in kerela for me and this surprises my hindi speaking friends😂
@gobimurugesan2411
@gobimurugesan2411 2 жыл бұрын
I also first surprised how North Indians and Pakistanis understanding each other. Later I realised they are speaking same language with different names...🤣
@avinashnt
@avinashnt 2 жыл бұрын
am totally with youuu, immense pleasure when we think how close our languages and people are.
@uvmedia2550
@uvmedia2550 2 жыл бұрын
It is bcoz malayam was created from tamil through a method called manipravalam..
@kamesh5846
@kamesh5846 2 жыл бұрын
@@uvmedia2550 interesting to know this info... Thanks👍🏾
@elitenammoorkaran6555
@elitenammoorkaran6555 2 жыл бұрын
That's right
@hariidev
@hariidev 2 жыл бұрын
മലയാളസിനിമയിൽനിന്ന് ഏറ്റവും ആഗ്രഹിക്കുന്ന ഒരു ബയോപിക് ആണ് അയ്യങ്കാളിയുടേത്... അത് പോലെയൊരു മനുഷ്യന്റെ ജീവിതം വായിക്കുമ്പോൾ തന്നെ നമുക്കും ആ ആത്മധൈര്യം താനെ കേറിവരും.. അപ്പോൾ അത് വെള്ളിത്തിരയിൽ ഒക്കെ കണ്ടാൽ 🔥🔥🔥
@Sarathchandran0000
@Sarathchandran0000 2 жыл бұрын
💐💐💐💐💐💐
@philipsureshbenny9474
@philipsureshbenny9474 2 жыл бұрын
💙
@arunpt4012
@arunpt4012 2 жыл бұрын
💙💙💙
@kottaka2000
@kottaka2000 2 жыл бұрын
യുഗപുരുഷൻ എന്നാ ശ്രീനാരായണ ഗുരുവിന്റെ സിനിമയിൽ ബാബു ആന്റണി അയ്യങ്കാളി ആയിട്ടുണ്ട്.
@ajmalmuhammed4471
@ajmalmuhammed4471 2 жыл бұрын
💥💥
@Sarathchandran0000
@Sarathchandran0000 2 жыл бұрын
ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാൾ ആണ് അണ്ണൻ. അംബേദ്കർ ചിന്താഗതി...അതു മാറ്റങ്ങൾ തന്നെ കൊണ്ടു വരും .രഞ്ജിത് അണ്ണന്റെ പടങ്ങൾ ജാതിയിൽ കുടുങ്ങി കിടക്കുക അല്ല മറിച്ചു ജാതീയത വലിച്ചു കീറുകയാണ്... ജയ് ഭീം അണ്ണാ
@ManupJoh
@ManupJoh 2 жыл бұрын
Love the fact that both are speaking their own mother tongue. There is immense beauty in human coexistence.
@seekzugzwangful
@seekzugzwangful 2 жыл бұрын
Tamil and Malayalam are sister languages
@noneway
@noneway 2 жыл бұрын
Thats how we are malayalis and tamils are inseparable ......
@KarthickRajaeee
@KarthickRajaeee 2 жыл бұрын
@@seekzugzwangful however it's not easy for viewers to understand fully. I appreciate people from Kerala for encouraging such interviews .
@prathapkarun5177
@prathapkarun5177 2 жыл бұрын
Thank You Kerala, for accepting tamils.
@Me-gm4fq
@Me-gm4fq 2 жыл бұрын
@@seekzugzwangful nope it's a mother daughter relationship
@kavibharathy5690
@kavibharathy5690 2 жыл бұрын
This is exactly how we communicate with our Malayali friends in College hostel 😂 ….. This can only happen between Malayali and Tamilan 😂😂😂….I remember the very first day I tried explaining in English and my friend asked me to communicate in Tamil 😂😂 ….. 4 years sema fun , lots of Malayalis in our hostel…. My Class advisor was a Malayali & My Project guide was a Malayali…. The conversation was same, I speak in Tamil and they reply in Malayalam ….. Best days in my life
@AkAk-ct9yk
@AkAk-ct9yk 2 жыл бұрын
Same same 🤣😝😝🤣
@sureshkumarm1153
@sureshkumarm1153 7 ай бұрын
Yeah same in my medical College ❤❤😂😂😂 I luv u machi the emotions 💓
@rashida4184
@rashida4184 2 жыл бұрын
ഈ intervew സ്പെഷ്യൽ ആവുന്നത് അവരവരുടെ ഭാഷയിൽ സംസാരിക്കുന്നത് ആണ്, എന്ത് അടിപൊളി ആണ് കേട്ടോണ്ടിരിക്കാൻ. പ്രാദേശിക ഭാഷകൾക്ക് importance കൂടുമ്പോ ഇങ്ങനെ ഒക്കെ ഭാവിയിൽ സംഭവിക്കും ആയിരിക്കും. എല്ലാം കണക്ട് ആവുന്നത് കൊള്ളാവുന്ന കാഴ്ചയായാണ്.
@ShamladA
@ShamladA 2 жыл бұрын
ഇദ്ദേഹം എത്ര മാത്രം മികച്ച സംവിധായകൻ ആണന്നതിനെക്കാളും ഇദ്ദേഹം എന്ത് പറയുന്നു എന്നതിനെകാളും എത്രത്തോളം മനുഷ്യ സ്നേഹി ആണെന്ന് തെളിയിക്കുന്നതാണ് ആദ്യം ചോദിച്ച " നിങ്ങൾ എപ്പടി ഇറുക്ക് " എന്ന ചോദ്യം. ഇന്ന് പലരും അപ്പുറത്തിരിക്കുന്നവരെ പരിഗണിക്കാത്ത അവസ്ഥയിൽ ഈ സാധാരണ ചോദ്യം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആകുന്നു.
@anandus7722
@anandus7722 2 жыл бұрын
തമിഴ് നാട്ടിൽ ഉള്ള എല്ലാവരും ഇങ്ങനെ ചോദിക്കാറുണ്ട് അത് വലിയ സംഭവം ഒന്നും അല്ല
@sreejithapv9167
@sreejithapv9167 2 жыл бұрын
❤️
@pradeepmca
@pradeepmca Жыл бұрын
Its a way of speaking by Tamil people. 99% of Tamilians ask by starting "How are you" when they meet either through phone or in person before begining conversation. This is not a Ranjith "thing". This is the case with almost every American as well.
@ajithaji9988
@ajithaji9988 Жыл бұрын
@@anandus7722 നമ്മൾ തിരിച്ചു ചോദിക്കാത്ത കാലം വരെയും ഇതും ഒരു സംഭവം ആണു
@TTT10001
@TTT10001 2 жыл бұрын
The beauty of Tamil and Malayalam language.
@sreejeshtp9295
@sreejeshtp9295 2 жыл бұрын
Wonderful questions asked in Malayalam, and classic replies in Tamil.. ❤️loved this.. And this is India. Proud of you Maneesh.. ❤️
@sivasurya2829
@sivasurya2829 2 жыл бұрын
I really love the fact that the interviewer is talking in Malayalam and pa Ranjith is talking in Tamil and still both understand each other!!❤️ Malayalam and Tamil brothers forever ❤️
@AB-di7yz
@AB-di7yz 2 жыл бұрын
" എന്നൂടെ നിലത്തെ പറിക്കരുത് താൻ ഉന്നൂടെ ധർമോ, ഉന്നൂടെ കടവുളുടെ ധർമോ ന്നാ, നാൻ ഉൻ കടവുളെ കൂടെ വിടമാട്ടേ " -കരികാലൻ That dialogue was fire
@mahaan6103
@mahaan6103 2 жыл бұрын
Which movie?
@AB-di7yz
@AB-di7yz 2 жыл бұрын
Kaala (2018-Tamil)
@human1899
@human1899 2 жыл бұрын
Underrated movie... Kaala ❤
@akhila9762
@akhila9762 2 жыл бұрын
@karthikganesan3101
@karthikganesan3101 2 жыл бұрын
Kaala is the best and wholesome political movie made in Tamil, probably after Parasakthi that was released 70 years before. The movie Kaala was annihilating Sanatana dharma scene to scene, and the dialogues were literally fire. Its political and ideological correctness was a treat to watch. ❤️
@disoosadicruz8216
@disoosadicruz8216 2 жыл бұрын
മനീഷ് നാരായണൻ❣️ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല interviewer.. Pa❣️ The game changer of tamil cinema.... ✨️
@arun01000
@arun01000 2 жыл бұрын
Extraordinary human Legendary film maker Game changer Life saver Youth icon
@RenjithCLeninReeZy
@RenjithCLeninReeZy 2 жыл бұрын
Soon I'll Rise Like Him 💯.. Thanks For Inspiration P.A Ranjith Anna 🔥
@blueplanetmadras9158
@blueplanetmadras9158 2 жыл бұрын
All the best comrade,Jai bhim
@professor.georgekutty4thst75
@professor.georgekutty4thst75 2 жыл бұрын
All the best bro
@RenjithCLeninReeZy
@RenjithCLeninReeZy 2 жыл бұрын
Thanks Brothers...😍
@rinson4925
@rinson4925 2 жыл бұрын
Best wishes bro 💙💙
@ArjunDas-zd4wm
@ArjunDas-zd4wm 2 жыл бұрын
All the best
@rinson4925
@rinson4925 2 жыл бұрын
Ranjith sir is going to be more and more welcomed in Kerala ♥️♥️♥️
@user-si6rs3pr2y
@user-si6rs3pr2y 2 жыл бұрын
அருமையான இன்டர்வியூ அழகாக இருந்தது மிகவும் சிறப்பாக இருந்தது பத்தாம் வருடத்தில் அடி எடுத்து வைத்திருக்கும் பா ரஞ்சித் அவர்களுக்கு மனமார்ந்த வாழ்த்துக்கள் மீண்டும் இதுபோல பல வெற்றிகளந்த படங்களை கொடுக்குமாறு சமூகத்திற்கு பல எடுத்துக்காட்டான பல படங்களை கொடுப்பதற்கும் வாழ்த்துக்களை தெரிவித்துக்கொள்கிறேன் நிகழ்ச்சியை கேரளாவில்
@georgeabhijith3509
@georgeabhijith3509 2 жыл бұрын
മദ്രാസ് :one of my favorite movie 🔥🔥🔥 attakaththi🔥🔥
@nitishkumarsharma3192
@nitishkumarsharma3192 2 жыл бұрын
Pa Ranjith sir 💙 is international director of India 🖤💙♥️🔥💙
@planetsearchwithms3003
@planetsearchwithms3003 4 ай бұрын
അതി ശക്തമായ ഇന്റർവ്യൂ. ഇത് രണ്ടാം പ്രാവശ്യം കാണുന്നു - മണമ്പൂർ സുരേഷ്
@bellconstruction9226
@bellconstruction9226 2 жыл бұрын
தமிழனும் மலையாளியும் தான் இந்தியாவுக்கு தரமான சினிமா எடுக்கறதுல முன்னோடி...
@yakeshyj9262
@yakeshyj9262 Жыл бұрын
@boomerang Maathi soldra da venna
@nobody6972
@nobody6972 Жыл бұрын
@boomerang ithuku than padinga nu Solrathu Makku koothi
@pradeepmca
@pradeepmca Жыл бұрын
Agree that!
@invisibleman.
@invisibleman. 2 жыл бұрын
തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ
@moviescriticz2348
@moviescriticz2348 2 жыл бұрын
Ettavum dalit politics samsarikkunna director, samsarikkan avasaram orukkunna director aanu pa ranjith. Ettavum mikacha samvidhayakan enna abhiprayam illa.
@Mhh-il7yx
@Mhh-il7yx 2 жыл бұрын
Kabali irakki..aale pattich..maryadakk ingnthe cinema anenn paranjenki..250 povoolayrn..first day poy moonjii Aake ulla mass scene trailer il itt..aalkare pattich
@vicri7164
@vicri7164 2 жыл бұрын
അങ്ങനെ പറയരുത് ..
@0811innu
@0811innu 2 жыл бұрын
Kabhali , kala nalla bore aayirunnu 😑.
@Mallu_shorts_
@Mallu_shorts_ 2 жыл бұрын
തള്ളി അങ്ങ് മറിക്കരുത് 😆
@hishammuhammed7262
@hishammuhammed7262 2 жыл бұрын
rajanikanth as ayyankaali 🖤directed by pa renjith 🔥
@arun01000
@arun01000 2 жыл бұрын
WOW mind blowing
@midhuntkarthikeyan4231
@midhuntkarthikeyan4231 2 жыл бұрын
Rajni sir as mahatma ayyankali, directed by pA renjith sir🔥🔥💫
@BarathPrakasamK
@BarathPrakasamK 2 жыл бұрын
😎Kaala🔥 one of the best political movie which should be watched by every indian who wants india to develop, say no to caste JAIBHIM🙏
@ktv9999
@ktv9999 2 жыл бұрын
station hospital world 1. Inspector Doctor High 2. constable Nurse moderate 3. writer ward attender medium 4. cleaner housekeeper Low world cant exist without these 4 caste's [ nowhere hindus described these 4 should not touch each other, one group did this untouchability it was BRITISH ] DIVIDE and RULE : POLICY OF BRITISH they divided indians creating "levels" between people. if Inspector can have food with cleaner, its caste free if inspector has separate dining room its "caste"
@ktv9999
@ktv9999 2 жыл бұрын
what is caste : this interview is a caste interview. why you are interviewing ONLY pa Ranjith? dont you see the housekeeping worked for kaala movie? why you are not taking interview of kaala's housekeeping ? bocoz hes low hes not interesting he wont give TRP he"s waste of time. and you ppl talk about casts system. 🤦‍♂️
@BlackPanther-hh4rg
@BlackPanther-hh4rg 2 жыл бұрын
@@ktv9999 poda Punda
@lastpaganstanding
@lastpaganstanding 2 жыл бұрын
Say that we don't follow caste or caste hierarchy
@soorajr4471
@soorajr4471 2 жыл бұрын
@@ktv9999 Podaaa myre 🤣
@ginosdreamsvlogs4928
@ginosdreamsvlogs4928 2 жыл бұрын
കാളിദാസ്നെ തമിഴ് ഡയറക്ടർസ് നന്നായി ഉപയോഗിക്കാൻ അറിയാം. പാ രഞ്ജിത്ത് പടത്തിൽ കാളിദാസ് മെയിൻ റോൾ അഭിനയിക്കുന്നു. 🙏🙏
@gopit8144
@gopit8144 2 жыл бұрын
Malayali all peoples thank you pa.ranjith anna manilam vittu manilam paravaventum valthukal anna jaibheem 💯🌹🌹🌹🌹🌹
@sajeethkr03
@sajeethkr03 2 жыл бұрын
Pariyerum Perumal is best anti Cast movie it made impact on me
@mrxxx7467
@mrxxx7467 2 жыл бұрын
That's Mari Selvraj btw...
@prasannakumarlinganathan8254
@prasannakumarlinganathan8254 2 жыл бұрын
It’s from Ranjith’s neelam production, that’s wt Sajeeth mentioned I guess
@mrxxx7467
@mrxxx7467 2 жыл бұрын
@@prasannakumarlinganathan8254 Oh...Right..Sorry
@VK0741
@VK0741 2 жыл бұрын
தமிழ் × മലയാളം = 😇 #TheRealGameChanger
@rishikeshvasanth9891
@rishikeshvasanth9891 2 жыл бұрын
Such a brilliant filmmaker 🔥 *MADRAS & SARPATTA PARAMBARAI* favourites 🖤 Eagerly waiting for *Kamal Haasan - Pa Ranjith* movie & his dream project with *SURIYA* - #German
@abhijith7480
@abhijith7480 2 жыл бұрын
Next movie periodic drama aanu Vikram aanu lead. Athinu sesham Kamal sir padavum, Suriya anna padavum🔥❤️
@rishikeshvasanth9891
@rishikeshvasanth9891 2 жыл бұрын
@@abhijith7480 yes... #Chiyaan61 🖤💥
@abhijith7480
@abhijith7480 2 жыл бұрын
@@rishikeshvasanth9891 🔥😘
@kavyakamal3542
@kavyakamal3542 2 жыл бұрын
We need a biopic on Ayyankali !!
@raguragupathy8186
@raguragupathy8186 2 жыл бұрын
Super idea bro ayya ayyankali movement
@karthikwonderland2.582
@karthikwonderland2.582 Жыл бұрын
Ayyan kaali Biopic പാ രഞ്ജിത് സർ ന്റെ സിനിമ ആയി വരണമെന്ന് ഒരാഗ്രഹം
@paddymedia5697
@paddymedia5697 Күн бұрын
തങ്കലാൻ കണ്ട ശേഷം ഇവരെ തേടി വന്ന njan 😍😍😍...... Great ഡയറക്ടർ inthe world 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujithsuji507
@sujithsuji507 2 жыл бұрын
Pa ranjith sir changing Indian cinema 🙏💙
@vinothvb07s77
@vinothvb07s77 2 жыл бұрын
Pa Ranjith only the first film maker for the #equality #social justice and very bold and very brave director. Jai bhim
@thanikachalam4975
@thanikachalam4975 2 жыл бұрын
Ranjith is a revolutionist....
@seekzugzwangful
@seekzugzwangful 2 жыл бұрын
Would love to watch a movie on ayyankali directed by pa Ranjit.
@jithinvp7264
@jithinvp7264 2 жыл бұрын
Pa. Renjith and Mari selvaraj🔥🔥
@malcolmx1607
@malcolmx1607 2 жыл бұрын
Maneesh bro, thanks. Expected chat with beem_ji🖤🔥🔥
@AnandRadhakrishnan
@AnandRadhakrishnan 2 жыл бұрын
Aside: Isn’t it rather sweet that questions are in Malayalam and Answers in Tamil! :) That means population both sides can understand a bit of both. Even my Malayalam comprehension is decent after watching so many movies although prefer to have subtitles.
@eniyathendral2728
@eniyathendral2728 2 жыл бұрын
Bro, Tamil people who understand senth tamil will definitely understand Malayalam well. Malayalam is sanskritized senth tamil.
@nitishkumarsharma3192
@nitishkumarsharma3192 2 жыл бұрын
Full time support pa Ranjith sir 💙🖤♥️🔥🔥🔥
@abhinavkrishna2342
@abhinavkrishna2342 2 жыл бұрын
Super political director
@Guest-re2bi
@Guest-re2bi 2 жыл бұрын
Kaala personal favorite 🖤🔥😌
@nitishkumarsharma3192
@nitishkumarsharma3192 2 жыл бұрын
Biggest fan pa Ranjith sir 💙🖤♥️
@kaipakkafilms7355
@kaipakkafilms7355 2 жыл бұрын
രഞ്ജിത്ത് സാറിനെ പോലെയുള്ള സംവിധായകർ ഇവിടെയും ഉണ്ടാകട്ടെ, രാഷ്‌ടീയക്കാരുടെ കളിയാക്കിയുള്ള പടം മാത്രമല്ല ജാതിയത പറയുന്ന സിനിമയും ഇവിടെ ഉണ്ടാകണം
@tka.therotheajitha5354
@tka.therotheajitha5354 10 ай бұрын
ഉടനെ അങ്ങനെ ഒരു സിനിമ ഉണ്ടാകും
@yakkathalivm128
@yakkathalivm128 2 жыл бұрын
പാ നീങ്കെ എന്നോടെ ഹീറോ I love pa💙🖤🖤🖤🖤🖤💙💙💙💙💙
@AlisterVlogf25
@AlisterVlogf25 2 жыл бұрын
Best cinema related KZfaq channel
@vedhavedha2253
@vedhavedha2253 2 жыл бұрын
I LOVE PA RANJITH ANNA
@muthukumaranr7180
@muthukumaranr7180 2 жыл бұрын
Nice to watch a trilingual interview where communication is so smooth 😁
@Raja_The_King_Rajan
@Raja_The_King_Rajan Жыл бұрын
Perfect observation.. Tamil, Malayalam and English.. Actually, english fills the gap..
@seekzugzwangful
@seekzugzwangful Жыл бұрын
Great observation. Yes, English also helps
@ghostdoc95
@ghostdoc95 2 жыл бұрын
Clear cut statements and answer to regressive movies like "draupathi"
@teamblenderz466
@teamblenderz466 2 жыл бұрын
Right questions and best answers
@mkpshub6286
@mkpshub6286 2 жыл бұрын
Annan♥️ Endhu ideology aanu ee manushyan Real genius
@heropraveendon7818
@heropraveendon7818 2 жыл бұрын
We should make more and more interviews from Ranjith🔥, He don't have any interruption on hearin malayalam and replies on his way ,,, a Adipoliyanu
@pradeepmca
@pradeepmca Жыл бұрын
Tamil directors watch lot of Malayalam movies, so he must be comfortable understanding Malayalam
@sandoshprabakar
@sandoshprabakar 2 жыл бұрын
அய்யங்காளி என்ற சூப்பர் ஹீரோ 💙 അയ്യങ്കാളി എന്റെ സൂപ്പർ ഹീരോ 💜
@neenumc4940
@neenumc4940 2 жыл бұрын
One of my fav director
@sathasivamsekar8076
@sathasivamsekar8076 2 жыл бұрын
India's best political director Pa. Ranjith Anna🔥🔥🔥 Equality director Thankyou Anna for your presences Next decade of Ranjith anna create in gender Equality added 🙏🏽💐💐💙💙🖤🖤❤️❤️
@pasapugazh
@pasapugazh 2 жыл бұрын
THE WAY HE CREATED THE CHARACTER KABALEESHWARAN.....NA MUNNUK VARATH THA UN PRECHNAI NA ..NA MUNNUK VARUVEN DA COAT SUIT PODUVEN DA KAL MEL KAL POTT UKKARUVEN DA...STYLE AA GATHTHAA.....ATHINDE KOODE AA COAT INDE COLAR SHAKE CHEYUNNU🤩🥰💥
@rinson4925
@rinson4925 2 жыл бұрын
Intersting fact Pa ranjiths favourite director alejandro innaritu birthday is August 15 th Pa ranjiths first movie attakathi release in August 15 th 😃😃
@edge1251
@edge1251 2 жыл бұрын
PA. RANJITH 🔥🔥😍
@meeraarun7424
@meeraarun7424 2 жыл бұрын
Ayyankkali,,, kurumban daivathaan,, my heroes in kerala renaissance... 🔥🔥🔥🔥🔥🔥🔥🔥
@muhammeds6048
@muhammeds6048 2 жыл бұрын
Fav director everr❤️💯
@JD-vc6qw
@JD-vc6qw 2 жыл бұрын
Interview powlichu🔥🔥🔥💥💥💥
@neenumc4940
@neenumc4940 2 жыл бұрын
ജയ് ഭീം 💙
@viliv17
@viliv17 Жыл бұрын
He is the only person in film fraternity who deserves to make a biopic of Ayyankali and I wish Rajanikant plays it.
@aneeshka6661
@aneeshka6661 Жыл бұрын
Pa ഇഷ്ടം ❤
@kathirthamiz1326
@kathirthamiz1326 Жыл бұрын
Awesome!!! Ranjith Anna and Thanks to The Cue Studio!!
@domridervlogs3634
@domridervlogs3634 2 жыл бұрын
Sarpatta parambarai making thot aradhichupoya mudhal pa.ranjith 💪💪
@akhilkrishnaprasad_a
@akhilkrishnaprasad_a 2 жыл бұрын
Wonderful interview.👌👌👌🔥🔥🔥♥️♥️..pa ranjith✨🔥 maneesh interview with genuine and worthfull questions...we get professional experience from every interview.💯💯
@manikandarajan9311
@manikandarajan9311 2 жыл бұрын
Superb interview,,, loved it,,,, Tamil and Malayalam interaction was so good to watch.
@68_vishnun38
@68_vishnun38 2 жыл бұрын
Pa✊🏿
@koyasart219
@koyasart219 2 жыл бұрын
അയ്യങ്കാളിയായി രജനികാന്ത് വരണം
@mohammadhusen5689
@mohammadhusen5689 Жыл бұрын
பா ரஞ்சித்தின் இயக்கம் பிரமிப்பைத் தருகிறது, அனைத்து இயக்குனருக்கும் வாத்தியார் பா ரஞ்சித், நட்சத்திரம் நகர்கிறது.. வேற லெவல் படம் வெற்றி ,,.UAE
@amalappu05
@amalappu05 2 жыл бұрын
He is such a nice human being ❤ Wonderful questions keep going brother 👏👏
@R_Harish
@R_Harish 2 жыл бұрын
I request the viewers to listen to 'poraaduvom' song from kaala movie. It has wonderful lyrics also got proper English subtitles.
@sajeethkr03
@sajeethkr03 2 жыл бұрын
Trendsetter Ranjith 💯
@diyashanker3169
@diyashanker3169 2 жыл бұрын
Good conversation with one of the greatest human. Keep up the good work Maneesh
@arunk496
@arunk496 2 жыл бұрын
Sensible questions and answers ..wonderful
@santhoshk7768
@santhoshk7768 2 жыл бұрын
Jai bhim 💙
@nayansnayans2597
@nayansnayans2597 Жыл бұрын
Pa Renjith, vazhka 🎉🎉🎉🎉
@Mr.Thiruma
@Mr.Thiruma 2 жыл бұрын
Both of you makes a new trend interview.... Congratulations 💐
@alishajhabe6414
@alishajhabe6414 Жыл бұрын
ONE OF THE FINEST DIRECTOR PA.RANJITH, தமிழ் சினிமாவின் அடிப்படை அஸ்திபாரத்தையே அசைத்த வெற்றி வீரன் பா. ரஞ்சித், தமிழ் சினிமாவின் திசை வழி போக்கினை மாற்றியவர் பா. ரஞ்சித்,.US
@ArjunBS2007
@ArjunBS2007 2 жыл бұрын
We love you sir....
@Jyothisja
@Jyothisja 2 жыл бұрын
Pa.Ranjith❤️
@achuhash2456
@achuhash2456 2 жыл бұрын
പുലയ രാജ മഹാത്മാ അയ്യങ്കാളി സിനിമ വരട്ടെ 🌹🌹🌹🌹
@sreekutty9981
@sreekutty9981 2 жыл бұрын
Pulaya raja enn parayaruth Oru jathiyilekk adhehathe othukki nirtharuth ayyankali cheythitullath ellam ambedkare pole anu ellarkkum vendi anu.
@user-dc6zd1sd2m
@user-dc6zd1sd2m 2 жыл бұрын
ഞാൻ ചെയ്യും
@achuhash2456
@achuhash2456 2 жыл бұрын
പുലയ രാജ എന്ന് ഞാൻ പറഞ്ഞതല്ല.. മഹാത്മാ ഗാന്ധി അദ്ദേഹത്തെ വിളിച്ചതാണ്. ഒരു ബഹുമതിയായി..
@sreekutty9981
@sreekutty9981 2 жыл бұрын
@@achuhash2456 avidanu bro mistake ayyankali cheythitulla pothuvaya ellarkkum upakara pradhamaya karyagal karamchandh gandhi nice ayit pulaya raja enn paranj oru caste il mathram othukki theekkunna psychological move.education nte sanchara swathanthryam etc karyagalk okke adheham cheytha valiya karyagal oru vibhagathin vendi alla.yajaman ayyankali nammal ennanu pulayaneyum parayaneyum kuravaneyum okke parayunnath.agane ulla oru valiya vyakthiye mahatmav enn viseshipikkam pulaya raja enn paranjal prblm illa but ath adhehathe oru caste nu vendi mathram pravarthicha oralayi chithreekarikkum.gandhi thikanja oru jathi vathi anu.but gandhiye Arum hindhu mathathinu vendi pravarthicha alayi kanunnilla ellarkkum vendi pravarthicha oralayi anu portray chaithekkunnath.athanu njn paranjath.allathe agane paranjath thettanu ennalla.🙂
@achuhash2456
@achuhash2456 2 жыл бұрын
@@sreekutty9981 അറിയാം ശ്രീകുട്ടീ ആ മഹാത്മാവ് ചെയ്ത നന്മകളെ... ഒരുപാട് വായിച്ചിട്ടും കേട്ടിട്ടും ഉണ്ട്.. എല്ലാം കൂടി ഒരു നല്ല സിനിമ വന്നാൽ ആ മഹാത്മാവിനെ മറന്ന് പോയ ഇന്നത്തെ തലമുറക്ക് ഒരു ഓർമപ്പെടുത്തൽ ആകും.. ജാതി മൂലം ഭ്രാന്താലയം ആയ കേരളത്തെ ഒരു പരിധി വരെ എങ്കിലും മാറ്റാൻ പറ്റിയിട്ടുണ്ടെങ്കിൽ അത് അയ്യങ്കാളി യും ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ഒക്കെ ചേർന്ന് നടത്തിയിട്ടുള്ള പോരാട്ടം ആണ്.. വില്ലുവണ്ടി സമരം ഒക്കെ രോമാഞ്ചം ഉണർത്തുന്ന ഒന്നായിരുന്നു.. അവരുടെ ഒക്കെ പ്രവർത്തന ഫലം ആണ് ഇന്ന് നാം അനുഭവിക്കുന്നത്.. കേരളം ആകെ മാറി എന്ന് പറയാൻ ആവില്ല.. ജാതി എല്ലായിടത്തും ഇന്നും ഉണ്ട്. എങ്കിലും ഉത്തരേന്ത്യയിലെ ജാതി ഭ്രാന്ത്‌നെ അപേക്ഷിച്ചു കേരളം മെച്ചം ആണെന്ന് പറയാം..
@aliswadhi5174
@aliswadhi5174 2 жыл бұрын
Mahathma Ayyankaali❤️
@KarthickRajaeee
@KarthickRajaeee 2 жыл бұрын
Healthy discussion,appreciate the interviewer for bringing the best out of Pa.Ranjith. Looks like the back work for the interview was done diligently. Subscribed your channel TEAM. keep going
@moviegonee
@moviegonee Жыл бұрын
PA.Ranjith 💥❤😍
@vijayakumar-ws4un
@vijayakumar-ws4un 2 жыл бұрын
Brilliant flim makes pa.ranjiths movie superb
@josephjones3642
@josephjones3642 Жыл бұрын
Best example that u don't need Hindi to communicate between states.
@abullcart2169
@abullcart2169 Жыл бұрын
Pa Ranjit is very good director in Tamil cinema Jai beem
@bijulalial2673
@bijulalial2673 Жыл бұрын
Indian cinima
@vishnupanegan2102
@vishnupanegan2102 Жыл бұрын
29:30 to 32:30 minutes amazing speech for Ranjith sir, you said 💯 percentage true
@ageeshunni1604
@ageeshunni1604 2 жыл бұрын
Interview 💯👌🏻
@Ravikumar-is2es
@Ravikumar-is2es 2 жыл бұрын
💐💐💐My favorite director ❤️❤️❤️
@manjunathm5440
@manjunathm5440 2 жыл бұрын
Pride Of Indian Cinem 👏👏💐💐
@karthik8469
@karthik8469 2 жыл бұрын
Attakathii🔥🔥
@ajmalaju2799
@ajmalaju2799 2 жыл бұрын
Tamil film Ranjithkku munnadi Ranjith apram 💙🖤🖤💙
@prasannam7898
@prasannam7898 2 жыл бұрын
வாழ்த்துகள் ♥
@nitishkumarsharma3192
@nitishkumarsharma3192 2 жыл бұрын
Waiting 🔥🔥🔥
@pa.ranjithfc..8694
@pa.ranjithfc..8694 2 жыл бұрын
23:42 ♥️
@akhilpraveen
@akhilpraveen 2 жыл бұрын
Best interview ever ❤️
@sivakumar.v7281
@sivakumar.v7281 2 жыл бұрын
Great Director Pa.Ranjith
@jibinraj5958
@jibinraj5958 Жыл бұрын
ഞാൻ ചെറുപ്പം മുതലേ ഇഷ്ടം പോലെ സിനിമകൾ കാണാറുള്ളതാണ്! മലയാളം സിനിമയിൽ അന്ഗിലും ഇന്ത്യൻ സിനിമയിൽ ജാതി പേര് പറയുകയും നായകൻ നായരും നമ്പുതിരിയും അങ്ങനെ മേൽജതിയിൽ പെടുന്ന ആളുകളാണ് എന്റെ ചുറ്റുപാടുള്ള ജീവിതവും അവിടങ്ങളിൽ ഉള്ള ആളുകളുടെ കഴിച്ച പാടുകളും കണ്ടതും കേട്ടതും ആസ്വദിച്ചതും അങ്ങയുടെ സിനിമ കണ്ടപ്പോളാണ്! ഞാൻ കണ്ട ജീവിതം ഞാൻ ജീവിച്ചു വന്ന ജീവിത സാഹചര്യവോം മറ്റു ജാതിയിലും സമുതായത്തിലും ഉള്ളവരെ മോശമായിട്ട് കാണിക്കാതെ കുറ്റം പറയാതെ കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം രഞ്ജിത്ത് ചേട്ടാ ജയ് ഭിം! ഞാനും ചേട്ടനും ഉള്ള ജീവിതം സന്തോഷം ഉള്ളതാണ് ഞാൻ കഞ്ഞി കുടിക്കുന്നതും ബീഫ് കഴിക്കുന്നതും നമ്മുടെ കഷ്ടപ്പാടല്ല അതിന്റെ രുചി അതിന്റെ സതോഷം നമ്മുടെ ജീവിതത്തിലെ ആഘോഷം മറ്റുള്ളവർക്കും അറിയാൻ പറ്റി ചേട്ടന്റെ സിനിമകളിലൂടെ എല്ലാവർക്കും ഞാൻ എന്നെ തന്നെ ആണ് ചേട്ടന്റെ ഇല്ല സിനിമയിലൂടെയും കാണുന്നതേ
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН