No video

'ജാത്യാലുള്ളത് തൂത്താൽ പോകില്ല', എന്ന് പറഞ്ഞുറപ്പിക്കുന്ന ഭഗവത് ഗീത - രവിചന്ദ്രൻ സി

  Рет қаралды 6,928

One

One

Күн бұрын

Пікірлер: 88
@encunorth
@encunorth Ай бұрын
ഗീത അടിപൊളി ആന്റി ആയിരുന്നു
@Allwelfare
@Allwelfare Ай бұрын
ഇദ്ദേഹത്തെ സംഘിയായി ചാപ്പ കുത്തിയവർ എവിടെപ്പോയി 😂
@lalsalamvishnu6472
@lalsalamvishnu6472 Ай бұрын
ഇസ്ലാമിനെ വിമർശിക്കുമ്പോൾ വരും
@skariapj1798
@skariapj1798 Ай бұрын
​@@lalsalamvishnu6472 ✌️🙏
@mmmmmmm2229
@mmmmmmm2229 Ай бұрын
ഇത് ഇയാൾ സംഘി ആകുന്നതിന് മുൻപുള്ള വീഡിയോ ആണ് 😂
@skariapj1798
@skariapj1798 Ай бұрын
@@lalsalamvishnu6472 ✌️😅
@skariapj1798
@skariapj1798 Ай бұрын
@@Allwelfare ഇപ്പ വരും. ചായ കുടിക്കാൻ പോയതാ...!!
@darksoulcreapy
@darksoulcreapy Ай бұрын
ആകെ ഒരു ജാതിയെ ഇപ്പൊ ഉള്ളു മനുഷ്യൻ. Homosapiens ❤
@sunishpk6514
@sunishpk6514 Ай бұрын
ജയ് NSS
@darksoulcreapy
@darksoulcreapy Ай бұрын
@@sunishpk6514 അത് ഇജ്ജാതി😉
@RR-tc1se
@RR-tc1se Ай бұрын
കെവിൻ കൊല്ലപ്പെട്ടത് മനുഷ്യൻ ആയത് കൊണ്ടാണോ
@johnyv.k3746
@johnyv.k3746 Ай бұрын
ആയിട്ടില്ല. ആക്കാനുള്ള ശ്രമത്തിലാണ്.
@thehacknologist1692
@thehacknologist1692 Ай бұрын
ഞാൻ ഗീത കണ്ടിട്ടേ ഇല്ല, എന്തിന് ഗീതയുടെ പിന്നാലെ പോകണം , പണിയെടുത്ത് ജീവിക്കുക.
@sunishpk6514
@sunishpk6514 Ай бұрын
നീ പൊയ്ക്കോളൂ
@bindhubindhu4997
@bindhubindhu4997 Ай бұрын
ഇങ്ങനെ സമ്മതിക്കുമ്പോൾ ആണ് മനുഷ്യൻ ആകുന്നതു
@prajithpt9677
@prajithpt9677 Ай бұрын
👍
@b3tubemalayalam647
@b3tubemalayalam647 Ай бұрын
പ്രൊഫ. രവിചന്ദ്രൻ സാർ, താങ്കൾ ഇനിയും ഭഗവദ് ഗീതയെയും, ഹൈന്ദവതയെയും വിമർശിക്കണം. അങ്ങ് ഒരിക്കൽ " ഉദ്ധരേത് ആത്മനാത്മാനം.നാത്മാനമവസാദ യേത് " എന്ന ഗീതാ ശ്ലോകം ഉദ്ധരിച്ചത് കേട്ടാണ് ഗീത പഠിക്കണമെന്ന ആഗ്രഹം എന്നിൽ ഉദിച്ചത്.കുറച്ചെങ്കിലും സാദ്ധ്യമായി. ബഹു ദൂരം മുന്നോട്ട് പോകാനുണ്ട്. പക്ഷെ അത് ഇന്ന് എൻ്റെ ദുഃഖങ്ങളിൽ മന:ശാസ്ത്രപരമായി ഇടപെടുന്നു. അൽപ്പമെങ്കിൽ അൽപ്പം സാന്ത്വനം ലഭിക്കുന്നു. അതു കൊണ്ട് ദയവായി ഗീതയെ വിടരുത്. പിറകെ തന്നെ പോകണം.
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
ഗ്രേറ്റ് ❤🎉🎉🎉🎉
@lethajeyan2435
@lethajeyan2435 Ай бұрын
Sir ,Artificial Inteligence ne kurichu parayamo ?
@gopalakrishnank.c1262
@gopalakrishnank.c1262 Ай бұрын
ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നത് ആണ്. മൊത്തം ഭ്രാന്ത്, മനുഷ്യവിരുദ്ധം, ദൈവവിരുദ്ധം. ............. കളയണം.
@smithasanthosh5957
@smithasanthosh5957 Ай бұрын
👍👍
@kesavadas5502
@kesavadas5502 Ай бұрын
ചേട്ടൻ സങ്കി ആണ് എന്ന് ഇന്ന് ആരും പറയില്ല നാളെ പറയും. മറ്റു മതങ്ങളെ പറ്റി പറയുമ്പോൾ കേൾക്കാൻ ഒരു നല്ല സുഖം ആണ് 🤭🤔😄😆👍
@mustafaponmala4263
@mustafaponmala4263 Ай бұрын
Ravi Sudapi😂
@mmmmmmm2229
@mmmmmmm2229 Ай бұрын
ഇത് രവി സംഘിയായ് പരിണമിക്കുന്നതിന് മുമ്പ് ഉള്ള വീഡിയോ ആണ് 😂
@simeer1972
@simeer1972 Ай бұрын
വെള്ളത്തൂവൽ സ്റ്റീഫൻ ...ഫിലിപ്പ് m പ്രസാദ് ....എന്നിവരെ കണ്ട കേരളം...... കാലം.....c. ravichandran ആര് എന്ന് തെളിയിക്കും..... കാത്തിരുന്ന് കാണാം...
@skariapj1798
@skariapj1798 Ай бұрын
കട്ടപ്പന കുട്ടപ്പനേയും ...!!😂
@lethajeyan2435
@lethajeyan2435 Ай бұрын
Oru Steephano,oru Prasad oke ottapetta sambhavangal mathram....
@JCN257
@JCN257 Ай бұрын
Krishna is not the originator of B Gita.. says these were told by Rishis of yesteryears … Varnam has a different meaning may be 3000 years back … please listen to Thuravoor Viswambharan’s explanation ( available in KZfaq) . Thereafter you please criticize
@JCN257
@JCN257 Ай бұрын
I think CR read that book to just criticize and not to understand
@sasidharanm7089
@sasidharanm7089 Ай бұрын
ചാതുർവർണ്യ० എന്നാൽ ഗുണവു० കർമവു० വിഭജിച്ചു കൊണ്ട് സ്ര്ഷ്ടിക്കപ്പെട്ടതാണ് അതിന്റെ കർത്താവ് ഞാനാണെങ്കിലു० ഞാൻ കർത്താവല്ലെന്നു० എനിക്ക് നാശവു०ഇല്ലെന്ന് അറിയുക എന്താണ് ഭഗവാൻ പറയുന്നത് എനിക്ക് ഒരു എത്തു०പിടിയു० കിട്ടുന്നില്ല
@bhagyaraj1509
@bhagyaraj1509 Ай бұрын
ഭഗവത്ഗീതയ്ക്ക് പകരം വയക്കാൻ ഒരു ഫിലോസഫി ഗ്രന്ഥം ലോകത്തു വേറെ ഇല്ല.
@gopalakrishnank.c1262
@gopalakrishnank.c1262 Ай бұрын
കഷ്ടം വായിച്ചിട്ടുണ്ടോ?
@bhagyaraj1509
@bhagyaraj1509 Ай бұрын
@@gopalakrishnank.c1262 വായിച്ചിട്ട് ഉണ്ട്. കർമ്മം ചെയ്യുക. നഷ്ടപ്പെട്ടത് ഓർത്തു ദുഖിക്കേണ്ട.
@kannas-vv9cj
@kannas-vv9cj Ай бұрын
അപ്പൊ ഈ പറഞ്ഞതൊക്കെയോ 😂🙆‍♂️
@salimkp3734
@salimkp3734 Ай бұрын
എന്തിനാ അത്?😂😂
@bhagyaraj1509
@bhagyaraj1509 Ай бұрын
@@kannas-vv9cj അത് അയാളുടെ അഭിപ്രായം 😄. ഇത് കൃഷ്ണനെ അർജുന ഉപദേശമാണ് ഗീത എന്നൊന്നും എനിക്കറിയില്ല പക്ഷേ പഴയമുനിമാർ ഉണ്ടാക്കിയതായിരിക്കാം അതിലും പറയുന്ന ലളിതമായ ഫിലോസഫിക്ക് പകരം വെക്കാൻ ലോകത്ത് വേറെ ഗ്രന്ഥങ്ങൾ ഒന്നുമില്ല.നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല എന്നെല്ലാം ഗീത വ്യക്തമായ പറയുന്നു
@user_64320_qouyjjh
@user_64320_qouyjjh Ай бұрын
Pinarayiye onnu nannakki kaniku
@muralikk6019
@muralikk6019 Ай бұрын
.chithanatha.puri.ekkariyam.paranju.thanne.oodichathanu.
@majeedmajeed1493
@majeedmajeed1493 Ай бұрын
എനിക്കു വയ്യ ഇതൊന്നും കേൾക്കാൻ
@darksoulcreapy
@darksoulcreapy Ай бұрын
@@majeedmajeed1493 എന്നാ വിട്ടോ
@JikkuMaster
@JikkuMaster Ай бұрын
ഓരോരുത്തരുടെയും കഴിവ് അനുസരിച്ച് മാത്രമാണ് വർണം. Birth മാത്രം നോക്കിയല്ല
@JoseTJ-lj3lx
@JoseTJ-lj3lx Ай бұрын
Poda
@RR-tc1se
@RR-tc1se Ай бұрын
R u alien 😂
@johnyv.k3746
@johnyv.k3746 Ай бұрын
അയ്യങ്കാളി നിങ്ങളുടെ അഭിപ്രായത്തിൽ ഏതു വർണ്ണത്തിൽ പെടും?
@JikkuMaster
@JikkuMaster Ай бұрын
@@johnyv.k3746 പൊയ്കയിൽ യോഹന്നാൻ വർണ വ്യവസ്ഥയില്ലാത്ത മതത്തിൻറെ ഭാഗമായിരുന്നു. എന്നിട്ടും വിവേചനം നേരിടേണ്ടി വന്നിട്ടില്ലേ സ്വന്തം മതക്കാരിൽ നിന്നും? വിവേചനത്തെ ഞാൻ ന്യായീകരിക്കുന്നില്ല. തെറ്റിനെ തെറ്റായിട്ട് തന്നെ കാണുന്നു. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല വിവേചനം എന്നാണ് ഞാൻ മനസിലാക്കുന്നത്.
@johnyv.k3746
@johnyv.k3746 Ай бұрын
@@JikkuMaster ആണെന്നാരും പറഞ്ഞില്ലല്ലോ? പക്ഷേ ഒന്നുണ്ട്. ഏകമനവീയത പഠിപ്പിക്കുന്ന മതങ്ങൾ പോലും പ്രയോഗത്തിൽ വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ട്. ഉദ: ക്രിസ്തുമതം , ഇസ്ളാം. അപ്പോപിന്നെ വിഭാഗീയത ദൈവസൃഷ്ടമാണെന്ന് പഠിപ്പിക്കുക കൂടി ചെയ്താലോ?
@mmohan623
@mmohan623 Ай бұрын
ഇങ്ങേര് ഗീഥയും ബൈബിലിന്റെ പിന്നാലെയും പോകാതെ അടുത്ത ദിവസങ്ങളിൽ milkyway യെ കുറിച്ച് കുറച്ച് കാര്യങ്ങൾ വന്നിരുന്നു. 4 കൈയും നടുവിൽ bulge ഉം കട്ടപിടിച്ച് കിടക്കുന്ന നക്ഷത്രങ്ങളും ഒന്നും അവിടെയില്ല. ഇത്രയും കാലം തള്ളി മറിച്ചതെല്ലാം ഊഹ കച്ചവടമായിരുന്നു. ഒന്ന് വിശദീകരിച്ചാൽ നന്നാകുമായിരുന്നു തമ്പ്രാ😊😊
@pillahsaar
@pillahsaar Ай бұрын
എന്താണോ ഉദ്ദേശ്ശിച്ചത് ഒരു പിടിയും ഇല്ല
@skariapj1798
@skariapj1798 Ай бұрын
​@@pillahsaar മോഹന് എന്തോ ഉൾവിളി ഉണ്ടായതാ .. ക്ഷമീര് ....!!! 😂
@mmohan623
@mmohan623 Ай бұрын
@@pillahsaar science ൽ തന്നെ ഒരു പാട് കാര്യങ്ങൾ വ്യക്തമല്ലാത്തത് ഉണ്ട്. അത് വിട്ട് മതങ്ങളെ എന്തിനാണ് കയറി പിടിക്കുന്നത്😬
@pillahsaar
@pillahsaar Ай бұрын
@@mmohan623 ഇദ്ദേഹം ഒരു സയൻ്റിസ്റ്റ് അല്ലല്ലോ സയൻസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിയ്ക്കാൻ. ഇതുവരെ സയൻസിന് അറിയാവുന്ന കാര്യങ്ങൾ വച്ചു തന്നെ മതങ്ങൾ പറയുന്ന അടിസ്ഥാന കാര്യങ്ങൾ ഒക്കെ തെറ്റാണ്. അതു പറയുന്നതാണോ കുഴപ്പം? സയൻസ് പൂർണ്ണമായിട്ട് മാത്രമേ മതത്തിൽ പിടിയ്ക്കാവൂ എന്ന് നിയമം ഒന്നുമില്ലല്ലോ?
@manojthomas9962
@manojthomas9962 Ай бұрын
🥺
@keyaar3393
@keyaar3393 Ай бұрын
ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല, എന്നത് ജാതിയെ കുറിച്ചാണ് പറയുന്നത് എന്ന് ആരാ പറഞ്ഞത്...? ജാത്യാൽ -- ജാതകത്താൽ -- ജന്മനാൽ.... അടിസ്ഥാന സ്വഭാവം മാറില്ല എന്നർത്ഥം.... ചൊട്ടയിലെ ശീലം ചുടല വരെ, എന്ന അതേ അർത്ഥം ആണ്.... പിന്നെ ഇതൊന്നും ആരും അതെ പടി വിഴുങ്ങുന്നില്ലല്ലോ... Logically ചിന്തിച്ചു തീരുമാനിക്കാൻ എല്ലാവർക്കും പറ്റും
@johnyv.k3746
@johnyv.k3746 Ай бұрын
ജാതിയെക്കുറിച്ചാണെന്നല്ലല്ലോ ആർ.സി. പറയുന്നത്.
@skariapj1798
@skariapj1798 Ай бұрын
എന്നാൽ പിന്നെ " ജന്മനാൽ ഉള്ളത് ........... " എന്നു പറഞ്ഞാ പോരെ ??
@keyaar3393
@keyaar3393 Ай бұрын
@@skariapj1798 ചെറുപ്പം മുതലേ ഉള്ള ശീലം മരണം വരേയും, എന്ന് പറഞ്ഞാൽ പോരെ ? ചൊട്ടയിലെ ശീലം ചുടല വരെ, എന്ന് പറയുന്നതെന്തിനാ... : പറഞ്ഞവൻറെ സൗകര്യം.... (use some exaLogic)
@skariapj1798
@skariapj1798 Ай бұрын
@@keyaar3393 പക്ഷേ ചൊട്ടയിലെ .... യിൽ വൈരുധ്യമൊന്നുമില്ലല്ലോ മാഷെ. അങ്ങിനെയാണോ ജാത്യാലിനെ പിടിച്ചു ജന്മനാൽ ആക്കുന്നെ. ഇതു വെളുപ്പിക്കൽ ആണെന്ന പ്രതീതി സൃഷ്ടിക്കില്ലെ ? അല്ലെങ്കിലും മതമെന്ന് പറയുന്നത് കണ്‍പൂസന്‍ സൃഷ്ടിക്കൽ ആണല്ലോ അല്ലെ.. അപ്പൊ ശരി ....!! 😅
@johnyv.k3746
@johnyv.k3746 Ай бұрын
@@skariapj1798 ജന്മം കൊണ്ടു കിട്ടുന്നതാണ് ജാതി. ജാത്യാൽ എന്നാൽ ജന്മം കൊണ്ട് എന്ന അർത്ഥമാണ്.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,6 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН