"ജീവിതം ഒരു യാത്ര" Shoukath Malayalam Speech A Journey called Life

  Рет қаралды 22,434

SoulPost

SoulPost

4 жыл бұрын

A journey called Life Malayalam Speech By Shoukath Mash
Shoukath Mash explains the importance of enjoying travelling to places in ones Life. According to him more than the emotional and visual pleasure it enable one to experiment with new cultures, life styles, ideologies etc. Enjoy his easy flow of conversation and get enlightened.
To view Shoukath mash's other SoulPost Speeches, Click the link below.
• Shoukath Speech SoulPost
സോൾ പോസ്റ്റ് വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി കമൻറ് ബോക്സിൽ ഞങ്ങളെ അറിയിക്കുക..🌹
ഈ വീഡിയോ ഇഷ്ടപെട്ടാൽ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യുക. 🌹
#Soulpost
#shoukath
#Shoukathspeech

Пікірлер: 81
@midhunm6467
@midhunm6467 3 жыл бұрын
ഒരു മനുഷ്യനെ മനുഷ്യനായി മാറ്റുന്നത് യാത്രയും ആഴത്തി ലുള്ള വായനയുമാണ് തുടരാം നല്ലൊരു മനുഷ്യനായി
@SoulPost
@SoulPost 3 жыл бұрын
Thanks
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ഹൃദയം കൊണ്ടാണ് ഈനല്ല മനുഷൃൻ സംസാരിക്കുന്നത്.അത്ഹൃദയംകൊണ്ട് ഏറ്റു വാങ്ങുമ്പോൾ അപാരമായ ശാന്തിയും സമാധാനവും തോന്നുന്നു. ആയിരം പുസ്തകങ്ങൾ വായിച്ചയനുഭവം..
@noorjahaneduvammal6405
@noorjahaneduvammal6405 2 жыл бұрын
കലർപ്പില്ലാത്ത മനുഷ്യൻ 🙏
@pramodkannada3713
@pramodkannada3713 3 жыл бұрын
താഴ്‌വരയുടെ സംഗീതം ഞാൻ എല്ലാദിവസവും വായിക്കും. മനസ്സിനെ ശാന്തിയിലേക്ക് കൊണ്ടുപോകുന്നു താങ്കളുടെ വിവരണം. നന്ദി.
@SebastianKScherupuzha
@SebastianKScherupuzha 4 жыл бұрын
ഒരു മികച്ച മനുഷ്യൻ എന്തായിരിക്കണം എന്നത് വ്യക്തമായി വരച്ചു കാണിച്ചു.😍😍
@SoulPost
@SoulPost 4 жыл бұрын
Thank you 🙏
@manoharankk3467
@manoharankk3467 4 жыл бұрын
പ്രീയപെട്ട മാഷെ, അഭിപ്രായം പറയുവാനുള്ള അർഹതയോ വിവരമോ ഒന്നും എനിക്കില്ലെങ്കിലും എന്നെ സ്വാധീച്ച വ്യക്തികളിൽ അഥവാ ഗുരുക്കന്മാരിരിൽ ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ് അങ്ങയുടേത്, ഗുരു നിത്യ ചൈതന്യയേയോ യേശുകൃസ്തുവിനേയോ ശ്രീ നാരായണ ഗുരുവിനേയോ അങ്ങയെ സ്വാധീനിച്ച മറ്റേതൊരു വ്യക്തിത്വങ്ങളെയോ അവതരിപ്പിക്കുമ്പോഴും അവരുടെ കൂടെ സഞ്ചരിക്കുന്നതായ ഫീലിംഗ് അങ്ങയുടെ അവതരണങ്ങളിലൂടെ എന്നെ പോലുള്ളവർ അനുഭവിക്കുന്നു, യാദൃശ്ചികമെന്നു വിശേഷിപ്പിക്കട്ടെ, ഞാൻ ഇന്നലെ കുത്തിക്കുറിച്ചിട്ടുള്ള വരികൾ ഇന്ന് താങ്കളിലൂടെ എനിക്ക് അനുഭവമായി തീർന്നു എന്നത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തുന്നു.....നന്ദി.....,
@vavasavi9173
@vavasavi9173 10 ай бұрын
Thank you sir
@indirai.v5262
@indirai.v5262 Жыл бұрын
Beautiful. To imbibe the lessons during our journey in life. Thank you 😊
@aleyammamathew2213
@aleyammamathew2213 3 жыл бұрын
Life is a journey, explained very well. I love to travel in different places . Wish you all the best .
@Anand-un3fd
@Anand-un3fd 4 жыл бұрын
feeling so cool
@lakshmir1333
@lakshmir1333 3 жыл бұрын
Greatest understanding
@mkshihab4991
@mkshihab4991 Жыл бұрын
😍👍
@sahlacahlu
@sahlacahlu Ай бұрын
@joeeshwar8578
@joeeshwar8578 4 жыл бұрын
Thanks a lot.
@sheebap597
@sheebap597 4 жыл бұрын
Very Good 🙂 Observation
@abdulkalamss9555
@abdulkalamss9555 4 жыл бұрын
Shoukath Mashe puthiya vedios iniyum cheyanam..Swapnangalkku vendiyulla samarathinadiyil chila manushyarkk valiya aaswasamanu ningalude vaakkukal..jeevithathe sambandikkunna vishayangal, Nityante spiritual dimensions ennivaye parichayappeduthunna puthiya vedios iniyum cheyanam.
@rajeenasalim6305
@rajeenasalim6305 4 жыл бұрын
Worth watching...thanks for adding this video
@SoulPost
@SoulPost 4 жыл бұрын
Thank you 🙏
@ajayvishnusudha8933
@ajayvishnusudha8933 4 жыл бұрын
Soul post ന് നന്ദി!
@SoulPost
@SoulPost 4 жыл бұрын
Thanks for Viewing
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Great 🙏🌹
@SoulPost
@SoulPost 4 жыл бұрын
Thanks for listening
@naveenramachandraprabhu7640
@naveenramachandraprabhu7640 4 жыл бұрын
Great ... walk the talk ...very blissful
@SoulPost
@SoulPost 4 жыл бұрын
Thanks for the good words
@rajip7043
@rajip7043 Жыл бұрын
🙏❤
@smithakc351
@smithakc351 4 жыл бұрын
Good sir..Totally change my perception about life
@SoulPost
@SoulPost 4 жыл бұрын
🙏
@onemangaming6746
@onemangaming6746 11 ай бұрын
👍🏻🙏
@sheenjose1049
@sheenjose1049 4 жыл бұрын
ബ്യൂട്ടിഫുൾ
@SoulPost
@SoulPost 4 жыл бұрын
Thank You
@lakshmimenon3278
@lakshmimenon3278 4 жыл бұрын
Great..... 🙏
@SoulPost
@SoulPost 4 жыл бұрын
Lakshmi Menon Thank u 🙏
@daisyjeevan3024
@daisyjeevan3024 4 жыл бұрын
Wavvv... God bless you... മനസിനെ nanaichu
@SoulPost
@SoulPost 3 жыл бұрын
thanks
@saju905
@saju905 4 жыл бұрын
touching....as usual
@SoulPost
@SoulPost 4 жыл бұрын
SAJU BIOS Thank u
@joskurian6858
@joskurian6858 4 жыл бұрын
Thank you for introducing Mr.Shoukath. മനസാന്തരപ്പെടുവിൻ ,സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു .
@87arju
@87arju 4 жыл бұрын
Jos Kurian 😹
@pranadharshan8996
@pranadharshan8996 3 жыл бұрын
അതിനിവിടെ പ്രസക്തിയില്ല 🤣
@nalinibalagopalan7716
@nalinibalagopalan7716 3 жыл бұрын
Very nice and very true...thanks a lot
@vishnuak898
@vishnuak898 2 жыл бұрын
സ്വർഗ്ഗം ഹ ഹ
@praveenmashvlog
@praveenmashvlog 4 жыл бұрын
Great
@SoulPost
@SoulPost 4 жыл бұрын
Thanks
@srjessyjosesh2574
@srjessyjosesh2574 3 жыл бұрын
Great thoughts 🙏🙏🙏
@SoulPost
@SoulPost 3 жыл бұрын
thank you
@vavasavi9173
@vavasavi9173 10 ай бұрын
🙏🙏🙏🙏🙏
@abdulkalamss9555
@abdulkalamss9555 4 жыл бұрын
Kapada jeevithangal kandu jeevithathe thanne verukkunna chilarkk pinneyum pratheekshayude vazhi theliyikkunna Oru Spirituality ye tirichariyunnu..Aaathmeeyamaya ellathineyum verukkuka ennidathu ninnum aathmeeyatha enthanu ennu manasilakkunnu...jeevitha samarathinu oru urjjamakunnu.
@SoulPost
@SoulPost 4 жыл бұрын
Thank you 🙏
@jacobthomas3180
@jacobthomas3180 4 жыл бұрын
Bhayam,ellae? After death,VIDHI,Narakam,swargam,dont believe??
@vishnuak898
@vishnuak898 2 жыл бұрын
@@jacobthomas3180 സ്വർഗം ഹ ഹ
@deepthicr
@deepthicr 4 жыл бұрын
😍😍😍
@rosh5327
@rosh5327 4 жыл бұрын
This channel deserve more subs. I just subscribed.
@SoulPost
@SoulPost 4 жыл бұрын
Thanks for your encouragement..🌹🙏
@pathusvibes1719
@pathusvibes1719 2 жыл бұрын
Wow I like it
@SoulPost
@SoulPost 2 жыл бұрын
I'm glad
@Krupashometips
@Krupashometips 2 жыл бұрын
Hai dear speech and very interesting. God bless you.
@SoulPost
@SoulPost 2 жыл бұрын
Thank you so much 🙂
@thoughtfortheday2317
@thoughtfortheday2317 4 жыл бұрын
❤️🦋
@winspirationinspiringpeopl8500
@winspirationinspiringpeopl8500 4 жыл бұрын
great
@SoulPost
@SoulPost 4 жыл бұрын
Thank you.🌹
@sheebam2345
@sheebam2345 4 жыл бұрын
🙏
@shanilkumar3660
@shanilkumar3660 4 жыл бұрын
👏👏👏👏👏👏👏👏👍👍👍👍👍
@SoulPost
@SoulPost 4 жыл бұрын
Shanil Kumar Thanks for the good words
@sindhudhileep4166
@sindhudhileep4166 3 жыл бұрын
മാലിന്യമില്ലാത്ത സംസാരം.🙏🙏🙏
@Critiqueone
@Critiqueone 4 жыл бұрын
കരുണ സാഹോദര്യം സ്നേഹം 😌 ഇത് ഞാൻ എവിടെയോ 😁
@tresildanicholas4411
@tresildanicholas4411 Жыл бұрын
🙏⚘️✨️❣️👌
@shajithankappan5601
@shajithankappan5601 4 жыл бұрын
Great speech and very interesting. Can I have contact details of Shri Shoukat? Please !
@08ntc
@08ntc 4 жыл бұрын
97476 12450 ഷൗക്കത്ത്
@martinmadavana5256
@martinmadavana5256 3 жыл бұрын
Himalayathil എങ്ങനെയാണ് എത്താൻ സാധിക്കുക
@esotericpilgrim548
@esotericpilgrim548 3 жыл бұрын
People always need not necessarily have the same out look ji
@SoulPost
@SoulPost 3 жыл бұрын
yess indeed....
@smithakc351
@smithakc351 4 жыл бұрын
Want to change into a human being
@SoulPost
@SoulPost 4 жыл бұрын
🙏🌹
@muhammedhafiz8192
@muhammedhafiz8192 2 жыл бұрын
😂😂😂
@kirankuttath1739
@kirankuttath1739 4 жыл бұрын
Great
@SoulPost
@SoulPost 4 жыл бұрын
Thank you
@sureshbabus9627
@sureshbabus9627 4 жыл бұрын
Great
@SoulPost
@SoulPost 4 жыл бұрын
Suresh Babu S thank you
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 134 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
Sravanam Sradha Sreyas l Shoukath l Silver Hills Public School
44:07
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 9 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН