ജീവിതത്തിൽ ഒരാളെ മാത്രം പ്രണയിക്കുന്നവരുടെ ലക്ഷണങ്ങൾ ഇവയാണ്

  Рет қаралды 10,368

Sight seeing Media-Informative One

Sight seeing Media-Informative One

11 ай бұрын

റിയൽ പ്രണയം ഹൃദയത്തിൽ ഉള്ള ചുരുക്കം ചിലരുടെ അവസ്ഥകൾ ആണ് ഈ വീഡിയോയിൽ ഉള്ളത്, ഇങ്ങനെ ഉള്ളവർ ജീവിതത്തിൽ കൂടെ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഭാഗ്യം ആണ് 💝

Пікірлер: 35
@shylasuresh3679
@shylasuresh3679 11 ай бұрын
വളരെ ശെരിയാണ്
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@learntodriveall3848
@learntodriveall3848 11 ай бұрын
Sir, paranjedhu sathiyam aanu. Good point
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@shinysebastian4538
@shinysebastian4538 11 ай бұрын
Thank u. Correct aanu
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@muhammedshareef3081
@muhammedshareef3081 6 ай бұрын
Good speech
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@nowfalvu6665
@nowfalvu6665 11 ай бұрын
ആദ്യം മദ്യഭാനം ഉണ്ടാ ഇരുന്നു ഇപ്പോൾ ഞാൻ ശീലം ഞാൻ ഉഴുവാക്കി അത് ആണ് അവൾ ക്കു ദേഷ്യം ഉണ്ടാക്കുന്നത് ഇപ്പോൾ എനിക്ക് മനസ്സിൽ ആയി ഇനി അത് കൈകൊണ്ട് ഞാൻ തൊടുലാ ഇപ്പോഴും ഞാൻ അവളെ ഇഷ്ട്ടം പെടുന്നു അവൾ ക്കു ഇഷ്ട്ട മില്ല ത്താത് ഇനിക്കും വേണ്ടാ ഫുൾ stop 4.വർഷം മായി പിരിഞ്ഞു ന്നിൽക്കുന്നു
@SightseeingMedia
@SightseeingMedia 11 ай бұрын
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൂടെ കൊണ്ട് വരാൻ നോക്കുക, സ്ത്രീകൾ വെറുത്താൽ ചിലർ പിന്നെ അടുക്കാൻ കൂട്ടാക്കില്ല ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്, കുഴപ്പം ഇല്ല മാക്സിമം ശ്രെമിക്കുക ട്ടോ
@nowfalvu6665
@nowfalvu6665 11 ай бұрын
Ok
@anwaranu3369
@anwaranu3369 11 ай бұрын
സത്യം 👍
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@JerishTraveller
@JerishTraveller 11 ай бұрын
❤❤❤❤👌
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@anilraj87a
@anilraj87a 10 ай бұрын
സ്നേഹിക്കണേ ആൾക്ക് instagram ഉണ്ടകിൽ അവിടെ തകർച്ചയാണ് 💯video കൊള്ളാം 😘
@SightseeingMedia
@SightseeingMedia 10 ай бұрын
😲😲 👍👍
@shobhanakv1677
@shobhanakv1677 11 ай бұрын
👌💯💯
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@rajiramesh6191
@rajiramesh6191 5 ай бұрын
Avasanam..bhranthasupathriyil..admitted..aavum.aathmartha..snehathhinu.marupadi💔😥
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@user-dk5ls2fm1d
@user-dk5ls2fm1d 3 ай бұрын
🙏 orutharathil ingane okke ulla oralu anu pakshe chila samayathu chracter change akum🤔 athu manassil akunnilla. Avalkku ennodu un contion love anu enikku angittum no contacttum anu. Ithil ninnu pokan nokki nadakkilla sare sherikkum ithoru divine connection athu oru arivulla, astrolageril ninnu arinjathanu. Athayirikkum ennu vishvasikkunnu. Njan ethra try cheythittum enikku move on akan kazhiyunnilla. Avar contact athum illa. Ente heart still damage anu e relationil. Ippol enikku hapoinessay illa jobil consideration illa propper sleep fooddilla. Entha cheyyuka onnum ariyilla sadano alla. Madano alla🤔 kurachu divasangalayi e relationil oru growth illathathukondu munnottu jeevikkanam ennu thonnunnilla. Sucide chinthikkunnu daily. Njan enthu cheyyanam sir. Ente e vishamam parayan enikku arum illa. Eswaranodu parayarundu luffil orupadu peru chathichittundu athukondu aa freidsinodu parayanum vayya. Enikku oru nalla reply tharumo sir.??? ❤️🙏🤔
@SightseeingMedia
@SightseeingMedia 3 ай бұрын
വിഷമിക്കണ്ട ട്ടോ, നമുക്ക് ഉള്ളത് നമുക്ക് വന്നു ചേരും,,, കൂടുതൽ ഒന്നും ചിന്തിച്ചു,,, മനസ്സ് ഒരിക്കലും പ്രോബ്ലം ആക്കരുത് ട്ടോ, ഒരിക്കലും ജീവിതത്തിൽ ആത്മഹത്യ അങ്ങനെ ചിന്ദിയ്ക്കുക പോലും ചെയ്യരുത്, അത് നമ്മൾ ജീവിതത്തിൽ ചെയ്യുന്ന വലിയ വിഡ്ഢി തരം ആണ്, ആ വ്യക്തി നമ്മളെ നോക്കുക പോലും ചെയ്യുന്നില്ല അയാൾ അയാളുടെ വഴിയേ നടക്കുന്നു, എന്നിട്ട് നമ്മൾ എന്തിനു ആണ് ഇങ്ങനെ ഉരുകി തീരുന്നത്, നമ്മൾ ഒറ്റക്ക് അല്ലെ ജനിച്ചത് അയാളുടെ കൂടെ അല്ലല്ലോ, ചിന്തിച്ചു നോക്കുക, നല്ല ഒരു ജീവിതം ആണ് ആർക്ക് വേണ്ടിയും അത് ഒരിക്കലും കളയരുത് ട്ടോ, അടുക്കുമ്പോൾ ആണ് നമ്മൾ എല്ലാം പഠിക്കുക, ഇദ്ദേഹം അടുക്കുമ്പോൾ ഉപേക്ഷിച്ചു പോകില്ല എന്നതിന് ഗ്യാരണ്ടി വല്ലതും ഉണ്ടോ, വലിയ സ്നേഹം കാണിച്ചവർ എല്ലാം അവസാനം ഉപേക്ഷിച്ചു പോയിട്ടുണ്ട്, ഒരിക്കലും ജീവിതത്തിൽ തളരരുത് തകരരുത് ട്ടോ, സന്തോഷം ആയി മുന്നോട്ട് പോകണം ട്ടോ, 👍
@shilpasthuthi1128
@shilpasthuthi1128 11 ай бұрын
100/.❤❤❤❤
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@RJ-bz8fn
@RJ-bz8fn 11 ай бұрын
Ente married kinjittum.ente boy friend enne vitt povathad Ed konda.sir
@SightseeingMedia
@SightseeingMedia 11 ай бұрын
നിങ്ങൾ തമ്മിൽ പിരിയാത്ത അത്ര അടുപ്പം ഉണ്ടാകും 👍
@SaraswathiAP-kz1ir
@SaraswathiAP-kz1ir 2 ай бұрын
സ്നേഹിച്ചിട്ടു൦ ഒന്നാവാൻ കഴിയാത്തത് .. ഇങ്ങനെയുള്ള വ്യക്തിയാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
ഒന്നാകൽ ഒരു ഭാഗ്യം ആണ് , ചിലപ്പോൾ എല്ലാവർക്കും ആ ഭാഗ്യം കിട്ടി എന്ന് വരില്ല 👍
@raheemrahi7787
@raheemrahi7787 11 ай бұрын
Crct...
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@bindujose5747
@bindujose5747 4 ай бұрын
100% correct
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@shibinanahas242
@shibinanahas242 7 ай бұрын
❤❤💯💯💯
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 28 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 28 МЛН