No video

ജീവിതത്തിൽ ഒരിക്കൽ പ്രണയിച്ചവർ ഈ പാട്ട് കേൾക്കണം | മനസ്സിൽ മന്ദഹാസം | Manassil | Abid Kannur

  Рет қаралды 359,544

Ishal Beats

4 жыл бұрын

Welcome to ISHAL BEATS KZfaq Channel , Thank You For Watching..
This content is Copyright to ISHAL BEATS , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
.
(ഇശൽ ബീറ്റ്‌സ് യുട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക )
Song : Manassil Mandahaasam (മനസ്സിൽ മന്ദഹാസം )
Singer : Abid Kannur
Lyrics : Abdulla Vatakara
Music : Cochin Shameer
Orchestration : Anvar Aman
Producer : Hameed Davida
Editing : Shamsu Mampuram
Camera : Shaheer Ahmed Snow White
Editing Studio : Voice Mall Kolappuram
Banner: Ishal Beats
#manassilmandahasam #lovesong ##abidkannur #othupallikkalam #pranayaganam
#songoflove #nostaligic_song #nostaligia #abidkannur_lovesong #abid_lovesong #mappila_lovesong #mappilappatt #latetst_mappilappatt #latetst_albumsong
#pranayaganam #lovesong #childhoodsong #kuttikkalamappilappattukal
our facebook page :
IshalBeats
supporting facebook page :
Abidkannurof...
our instagram pages :
ishal.beats
abid_kannur
email:
ishalbeats725@gmail.com
whatsapp:
9447143159

Пікірлер: 255
@Jamshivelikoth
@Jamshivelikoth 3 жыл бұрын
കാലമെത്ര കഴിഞ്ഞാലും വോയിസ്‌ ഒരു മറ്റാവും ഇല്ല എജ്ജാതി പെർഫെക്ട് മാഷാ അല്ലാഹ് ആബിക്ക കരോക്കേ ഉടൻ പ്രതീക്ഷിക്കുന്നു
@nasimappoos4096
@nasimappoos4096 Жыл бұрын
ഇന്നലെയാണ് ആദ്യമായി കേട്ടത്... ഒത്തിരി ഇഷ്ടമായി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... നല്ല ഫീൽ ഉണ്ട് കേട്ടിരിക്കാൻ ❤️❤️😍
@SiddiqueSiddique-vx6xg
@SiddiqueSiddique-vx6xg 4 жыл бұрын
മാഷാ അള്ളാ ഒരുപാട് സന്തോഷം ആബിദ് ഇക്കാൻറെ ഈ പാട്ടും സൂപ്പർഹിറ്റായി വളരെ മനോഹരമായി പറയാൻ വാക്കുകൾ ഇല്ല ഇക്കാക്കും ഇതിൻറെ അണിയറപ്രവർത്തകർക്കും കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി നൽകി അനുഗ്രഹിക്കട്ടെ ആമീൻ സിദ്ദീഖ് കുളപ്പുറത്തിൽ
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 4 жыл бұрын
പ്രിയ സുഹ്‌ർത്ത് PC അബ്ദുല്ലവടകരയുടെ സുന്ദരമായ രചന യി കൊച്ചിൻ ശമീർ സംഗീതം ചെയ്ത മനസ്സിൽ മന്ദഹാസമായ് ആബിദ് കണ്ണൂര് തകർത്തു പാടി. ചെറുപ്പ കാലത്തിലേക്ക് കൊണ്ട് പോയി..
@SAJEER-NBK
@SAJEER-NBK 4 жыл бұрын
സൂപ്പർ വീണ്ടു വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ് 👌👌👌✌️
@marshadkh9386
@marshadkh9386 Жыл бұрын
Supper
@afeefanoushad3124
@afeefanoushad3124 3 жыл бұрын
എനിക്ക് ഭയങ്കരം ഇഷ്‌ടാണ് ആബിദിന്റെ song
@konjumishal8435
@konjumishal8435 4 жыл бұрын
ഞാനും നിന്റെ മോഹവും വെറുതെ ആവുമോ... ആബീ... നന്നായിട്ട് പാടി♥️
@bushnaush6753
@bushnaush6753 4 жыл бұрын
Abidikka... superb.. പറയാൻ വാക്കുകൾ ഇല്ല .. ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം..
@naseehanadu1032
@naseehanadu1032 4 жыл бұрын
ഒരുപാട് വർഷം പിന്നിലേക്ക് മനസ്സുകൊണ്ടൊരു യാത്ര നടത്തി👏😊
@SameerAli-ug8pm
@SameerAli-ug8pm 4 жыл бұрын
കുറച്ചു കാലമായി നല്ല ഒരു പാട്ട് കേട്ടിട്ട് സൂപ്പർ പൊളിച്ചു
@shamseervm1249
@shamseervm1249 3 жыл бұрын
കൊച്ചിൻ ഷമീർ...... ഇവരുടെ പാട്ട് കൊല്ലം ഷാഫി പല കല്യാണ വീടുകളിലും ടാബിളിൽ മുട്ടി പാടുമായിരുന്നു, അന്നൊന്നും ഷാഫി അറിയപ്പെടുന്ന ഗായകൻ ആയിരുന്നില്ല 👍👍👍
@pscyodhaa8827
@pscyodhaa8827 2 жыл бұрын
നിങ്ങൾ ഷാഫീക്കാടെ dosthano
@essali4u870
@essali4u870 2 жыл бұрын
മനസ്സിനെ വർഷങ്ങൾക്കപ്പുറത്തേക്ക് കൊണ്ട് പോയ ഗാനം... ആബിദ് നന്നായി പാടി.. അഭിനന്ദനങ്ങൾ
@haneefakk8699
@haneefakk8699 4 жыл бұрын
മാഷാ അള്ളാ Super. Song. Aabidka
@sofiyabeevi5752
@sofiyabeevi5752 3 жыл бұрын
Athra kettaalum mathevarathella super voise
@bakthavarsiraj4353
@bakthavarsiraj4353 4 жыл бұрын
ആബിദ്ക്ക സൂപ്പർ ഈപ്രാവശ്യവും പൊളിച്ചു 🥰🥰🥰🥰you such a great singer creator ❤️❤️no words about describe you🥰🥰
@arafath9778
@arafath9778 3 жыл бұрын
തകർത്തു ആബിദ്ക്ക 🌹🌹🌹
@RaoofVlog
@RaoofVlog Жыл бұрын
ഇതേ ട്യൂണിൽ തന്നെ ശമീർക്കാൻറെ പാട്ട് ഞാനും നിന്റെ മോഹവും,മൂസക്ക പാടിയ ലൈലാ നീ എങ്ങു പോയി.ഇപ്പോൾ ഇതും പൊളി ആണ്
@ismukolari
@ismukolari 3 жыл бұрын
Abidbai enthoru manoharamaya alapanam 😍😍😍😍💓💓💓ente eshta gayakan 💗💗💗💗Lyrics manoharam 🌹🌹🌹
@surumaentertainer9148
@surumaentertainer9148 4 жыл бұрын
ഗൃഹാതുരമായ ഓർമ്മകൾ തരുന്ന ഗാനം (ഉടുമ്പുന്തല )
@raheemkuwait6525
@raheemkuwait6525 2 жыл бұрын
നിങ്ങളുടെ കൈയ്യിൽ ഇ പാട്ടിന്റെ കരോക്കെ ഉണ്ടോ
@ebrahimnewlooksalon5471
@ebrahimnewlooksalon5471 4 жыл бұрын
Super Song 👍👍👍👍👍👏👏👏👏👏👏
@abduazeezvp7622
@abduazeezvp7622 3 жыл бұрын
സൂപ്പർ സോങ് 👍👍👍🌹❤❤❤👌
@rukiyasvlog4567
@rukiyasvlog4567 4 жыл бұрын
Supe... Song kelkumbol pazha kure ormakal Thanks
@shihabcm7497
@shihabcm7497 4 жыл бұрын
കൊള്ളാം പൊളി സാനം 👌👌😻😻
@musicblendproduction6462
@musicblendproduction6462 4 жыл бұрын
മാഷാ അല്ലാഹ് ആബിദ് ഭായ് സൂപ്പർ 😍😍😍🥰🥰🥰
@noushadkalleri
@noushadkalleri 4 жыл бұрын
ഇത് ഒരു പഴയ മാപ്പിളപ്പാട്ടിന്റെ ട്യൂൺ അല്ലെ..ഏതായാലും ഭംഗിയായി പാടി...👌👌👌
@sajeermkp
@sajeermkp 4 жыл бұрын
ഇതു എരഞ്ഞോളി മൂസക പണ്ടു പാടിയതാണു, ഇപഴും യൂ ടൂബിലുണ്ട്‌
@fasinrafeeque6859
@fasinrafeeque6859 3 жыл бұрын
Adeda patt
@shancalicut4818
@shancalicut4818 3 жыл бұрын
ആബിദ് മുത്തേ പൊളിച്ചു 😍😍👌👌👌👌👌
@mypassionbyhasi2282
@mypassionbyhasi2282 4 жыл бұрын
Ikka polich👌👌👌👌👌
@fasilkallarofficial8460
@fasilkallarofficial8460 4 жыл бұрын
Abidhkka nigale voice masha alllah❤️
@niyasnizza8711
@niyasnizza8711 4 жыл бұрын
Abid ikk muthaaan 😘❤️❤️❤️🥰🥰🥰🙌🏻🙌🏻🙌🏻👍🏻
@yahyasafwan3453
@yahyasafwan3453 4 жыл бұрын
Polii masha alha
@thetruth.kerala5104
@thetruth.kerala5104 2 жыл бұрын
അടിപൊളി. പഴയപ്പാട്ട്
@basheernadakkaleatanddrink5015
@basheernadakkaleatanddrink5015 3 жыл бұрын
ഒന്നിനൊന്നു മെച്ചം ആണ് നിങ്ങളുടെ പാട്ടു കൾ ഇതിന്റെ കരോക്കെ കിട്ടി യാൽ ഉപകാരം
@RaoofVlog
@RaoofVlog Жыл бұрын
എൻറെടുത് ഉണ്ട്
@jabbarabdul6310
@jabbarabdul6310 Ай бұрын
ശബ്‌ദം കൊണ്ട് അനുഗ്രഹിതൻ
@fathima7940
@fathima7940 Жыл бұрын
സോങ് സൂപ്പർ ആബിദക്ക 🥰
@ashrafcheruvatty2017
@ashrafcheruvatty2017 3 жыл бұрын
Adipoli
@saleenanoushad185
@saleenanoushad185 3 жыл бұрын
Super ayittund.. entha feel.. manoharam👍👍👍👍👍🤩🤩🤩🤩🤩🤩🤩
@junaidkannoor
@junaidkannoor 2 жыл бұрын
jaleel kechery fvrt song
@jawharjayi
@jawharjayi 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 🤩🤩🤩🤩🤩😍😍😍😍😍😍😍💕💕💕💝💝💝💝😘😘😘😘😘😘😘😘ആബിദ്ക്ക....... സൂപ്പർ...... ഷെമീർക്കാ സൂപ്പർ
@shifashafi9957
@shifashafi9957 4 жыл бұрын
Abidkka. Super. Eshdamaayi
@kunjavamsss9734
@kunjavamsss9734 4 жыл бұрын
ആബിദ്ക്കാ തകർത്തു🎶👌💞🌺🌺🌺🌺🌺🌺
@sudheeralannallur
@sudheeralannallur 2 жыл бұрын
Abid bhai super...
@iqubalmadakkara587
@iqubalmadakkara587 4 жыл бұрын
നാട്ടിലുളളപ്പോൾ പല പ്രോഗാമിലും ഞാൻ ഈ പാട്ട് പാടാതിരിക്കാറില്ല. എന്റെ ഫേവറിറ്റ് സോംഗ് ആബിദിന്റെ വോക്കലിൽ കേട്ടപ്പോൾ സന്തോഷം. ഒരു പാട് ഓർമ്മകൾ പിന്നിലേക്ക് നടത്തുന്നു. Congrats 🎊🎈🎉💫
@suhailsuhail9090
@suhailsuhail9090 4 жыл бұрын
മാഷാ അള്ളാ
@khalidpalliyal9346
@khalidpalliyal9346 4 жыл бұрын
ഞാനും എന്റെ മോഹവും വെറുതേ ആവുമോ ഞാൻ നൽകും എന്റെ സ്നേഹവും ഇല്ലാതാവുമോ നീയും നിന്റെ മോഹവും വെറുതെ ആവില്ല .........
@salihariyas6127
@salihariyas6127 4 жыл бұрын
Super ikka💕💕💕
@muhammedriyasriyas578
@muhammedriyasriyas578 2 жыл бұрын
പൊളിച്ചു 👌
@ansarashraf3872
@ansarashraf3872 4 жыл бұрын
Kochin Shameerkaaa trade mark 🥰❤️
@mumeerakaleel5475
@mumeerakaleel5475 4 жыл бұрын
Super✌
@sajithasajitha9197
@sajithasajitha9197 Жыл бұрын
Adipoli voice kelkan enth rasama aabidinte song ithaan clear voice 👍👍👍
@sainabap6666
@sainabap6666 3 жыл бұрын
Aabi ikkaaade katta fan aanto njan🥰...... Superaayik. Kalakki😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ramshadirimbiliyam2382
@ramshadirimbiliyam2382 4 жыл бұрын
Polichu
@akhilarajeevt4535
@akhilarajeevt4535 4 жыл бұрын
👍👍👍👍👍👍
@anvermuhammed417
@anvermuhammed417 3 жыл бұрын
സൂപ്പർ 👌👌👌🥰
@nasarsm3625
@nasarsm3625 3 жыл бұрын
അടിപൊളി
@moiduperumbamoidu5283
@moiduperumbamoidu5283 4 жыл бұрын
Abid ika super
@kamaruisha5523
@kamaruisha5523 4 жыл бұрын
Masha alhaaa supper👍👍🥳🥳👌👌👌aaabii
@shafeek63
@shafeek63 3 жыл бұрын
സൂപ്പർ 🥰🥰🥰
@muhammedashraftharammal5000
@muhammedashraftharammal5000 4 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@rashidahebrahim555
@rashidahebrahim555 3 жыл бұрын
Nice song🇸🇬
@visiblevictory6487
@visiblevictory6487 Жыл бұрын
Sooper song Mashallah ❤
@sajithasajitha9197
@sajithasajitha9197 Жыл бұрын
Polichu machaane ee voice maranam vare nila nirthatte 👍👍
@haseerahasee6946
@haseerahasee6946 4 жыл бұрын
Nice😍 പൊളിച്ചു👌👌👌♥️♥️♥️♥️♥️♥️
@musiclover4833
@musiclover4833 4 жыл бұрын
Abidinte ella songs m spr alleee. ...voice Oru rekshaum Ella 😍😍💝💝💝💝💝🌹🌹🌹🌹🌹
@Bunahyan786
@Bunahyan786 4 жыл бұрын
Wow superb
@shamsheenashamshi2994
@shamsheenashamshi2994 2 жыл бұрын
Ikka oru rakshayum illa song polichadukki
@shahidapk9495
@shahidapk9495 3 жыл бұрын
മാഷാ അല്ലാഹ് ആബി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✌️👌
@sumeenashanavas3797
@sumeenashanavas3797 3 жыл бұрын
Suuuuuper🤦🌷❤️song 👍
@thahirkn3573
@thahirkn3573 4 жыл бұрын
വീണ്ടും പൊളിച്ചു
@Faiesfayi
@Faiesfayi 4 жыл бұрын
Super song abikkaa😍😍
@navafmundiyodummal2879
@navafmundiyodummal2879 4 жыл бұрын
Aabikkaa polichu 😍😍
@salmabip8607
@salmabip8607 3 жыл бұрын
Masha allah song kollam👍👍👍
@Shahanashana712
@Shahanashana712 3 жыл бұрын
Super super adhipoli👍👍👍
@muhammadshafi2501
@muhammadshafi2501 3 жыл бұрын
Abidkka polichu
@AbdulMajeed-gd3tm
@AbdulMajeed-gd3tm 4 жыл бұрын
ഇതും ഹിറ്റ് ആവും !എന്നാ പാട്ട് !
@happyfamily7531
@happyfamily7531 2 жыл бұрын
Nalla sentimens ulla song
@RafiCheruthuruthy
@RafiCheruthuruthy 4 жыл бұрын
Song പൊളിച്ചു
@muhammedkvt4804
@muhammedkvt4804 4 жыл бұрын
Super aayittund
@faslaramees8458
@faslaramees8458 5 ай бұрын
Fvrt song🎉
@livemusicband32
@livemusicband32 4 жыл бұрын
അബിദ്ക്ക പൊളി ഇങ്ങള് വേറെ ലെവലാ 😍😍😍👌🏻🎙
@nasip6097
@nasip6097 3 жыл бұрын
Ikkooii oru rakshayum illah 😍😍 antha oru feel 💕💕💕
@shainkaroake9464
@shainkaroake9464 Жыл бұрын
ലൈലാ നീ എങ്ങു പോയി മറന്നോ ഖൈസിനേ.. ❤❤❤
@Faiesfayi
@Faiesfayi 4 жыл бұрын
Super Abidkaa
@fathiasee1040
@fathiasee1040 4 жыл бұрын
Nice song..
@afsal.m570
@afsal.m570 4 жыл бұрын
Thajukka ee song padittund
@shamlapa6078
@shamlapa6078 4 жыл бұрын
ഐവ തകർത്തു ട്ടോ 👌👌👌👍👍👍🌹🌹🌹
@679575
@679575 2 жыл бұрын
Moosakka padiyaal super
@hamsathalilakkidi8007
@hamsathalilakkidi8007 4 жыл бұрын
ആബിദ്ക്ക പൊളി 😘😘😘😘
@firozvlogs319
@firozvlogs319 4 жыл бұрын
Super masha allahh
@afeefanoushad3124
@afeefanoushad3124 3 жыл бұрын
സൂപ്പർ super
@anasmarakkar2316
@anasmarakkar2316 4 жыл бұрын
Poliye
@abuayyoobcherukunnu
@abuayyoobcherukunnu 2 жыл бұрын
മനോഹരം 💞💞💞
@alukkalsulaiman8634
@alukkalsulaiman8634 4 жыл бұрын
അടിപൊളി 🌹🌹🌹🌹
@shafeekchalad769
@shafeekchalad769 4 жыл бұрын
ആബി പൊളിച്ചു സൂപ്പർ
@mahamoodettappuram8687
@mahamoodettappuram8687 4 жыл бұрын
Good
@rasheedvvr7726
@rasheedvvr7726 4 жыл бұрын
Masha allah Aabid 👌
@paatufaazu9592
@paatufaazu9592 Жыл бұрын
Supr voice
@rahmanshaaa
@rahmanshaaa 4 жыл бұрын
Masha Allah..super 👌 🥰
@gappuparappa7253
@gappuparappa7253 4 жыл бұрын
ആബീ..ബ്രോ പൊളിച്ചു..👍💜😍
@fariskottakkal
@fariskottakkal 4 жыл бұрын
അബിദ്ക്ക അടിപൊളി
@faisalmasakn8001
@faisalmasakn8001 4 жыл бұрын
Aabidka kidu
@rashi5thmail
@rashi5thmail 4 жыл бұрын
aabidka poli
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 198 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 11 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 130 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 162 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 28 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 123 М.