ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ പോണം കഴിക്കണം | street food kerala

  Рет қаралды 495,413

Street Food Kerala

Street Food Kerala

Күн бұрын

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ പോണം കഴിക്കണം കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യണം
ഇനി അധികമില്ല

Пікірлер: 365
@jijintpjijin2965
@jijintpjijin2965 Жыл бұрын
ഈ കാലത്ത് ഇങ്ങനെയുള്ള കട നമുക്ക് കാണിച്ച തന്ന ഹക്കീം ഇക്കാക്ക് ഒരുപാട് നന്ദി 🙏🙏
@ASH03ASH
@ASH03ASH Жыл бұрын
മറ്റുള്ള food വ്ലോഗർമാരിൽ നിന്നു നിങ്ങളെ വ്യത്യസ്തനാക്കുന്നത് ഇതുപോലുള്ള കടകൾ പരിചയപെടുത്തുമ്പോഴാണ് ❤
@sreefamily2559
@sreefamily2559 Жыл бұрын
പെട്ടന്ന് പഴയ കാലത്തേക്ക് പോയ ഫീല് അനുഭവപ്പെട്ടു... ചെല്ലേട്ടനും ചേച്ചിക്കും ഇനിയും നന്മകൾ നേരുന്നു.. ഒരുപാടു വർഷങ്ങൾ ഇത് തുടരട്ടെ.. 🙏🙏🙏
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@sobhak6305
@sobhak6305 Жыл бұрын
,എന്റെ അച്ഛനെ ഓർമവന്നു ചെല്ലേട്ടനെ കണ്ടപ്പോൾ അച്ഛനും ചായക്കടയ ഇന്ന് ഞങ്ങടോടൊപ്പം ഇല്ല
@navasoruvingal5026
@navasoruvingal5026 Жыл бұрын
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത ഉഗ്രൻ വീഡിയോ👍👍
@ltfworld2754
@ltfworld2754 Жыл бұрын
ഇതുപോലെയുള്ള ഗ്രാമവും ചായക്കടയും ഇപ്പോഴും ഉണ്ടെന്ന് അറിയുന്നത് തന്നെ ഭയങ്കര സന്തോഷം.നേരിട്ട് കണ്ടാൽ വല്ലാത്ത ഫീൽ തന്നെ ആയിരിക്കും 😍👍
@salimpm2684
@salimpm2684 Жыл бұрын
നാട് കൂടുതൽ പുരോഗമിക്കുമ്പോഴാണ് നാട് നശിക്കുന്നത്, ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാൽ ഈ സുഖവും രുചിയും തൃപ്തി ലഭിക്കില്ല.
@kianjom987
@kianjom987 Жыл бұрын
അതെ, നടന്നു പോകുമ്പോൾ കിട്ടുന്ന സുഖം കാറിൽ പോകുമ്പോൾ കിട്ടില്ല എന്ന് പറയുമ്പോലെ 😂😂😂
@sarithaunni1203
@sarithaunni1203 Жыл бұрын
നമ്മുടെ ഇക്ക കാരണം ഞാനും ഇപ്പോൾ ചെറിയ ചെറിയ ചായ കടയിൽ ആണ് കയറുന്നത്... വല്ലാത്ത ഒരു feel തന്നെയാണ്.... വില കുറവും ഉണ്ട് 💕💕💕
@rajiraghu8472
@rajiraghu8472 Жыл бұрын
ഇതുപോലെയുള്ള കാഴ്ചകൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ്, thankyou ഹക്കീം 🥰👌
@sibithram1983
@sibithram1983 Жыл бұрын
ഇങ്ങനെ ഉള്ള കടകൾ ഉണ്ടെങ്കിൽ ഇനിയും ഉൾപ്പെടുത്തണം... ❤️❤️❤️❤️❤️
@chantu47
@chantu47 Жыл бұрын
എന്റെ കുട്ടിക്കാലത്ത് ഇങ്ങനെ ഉള്ള ചായക്കടകൾ ഒത്തിരി ഉണ്ടാരുന്നു.. മായവും കളിപ്പീരും ഇല്ലാത്ത കടകൾ.. കണ്ടപ്പോൾ ആ പഴയ കാലത്തിലേക്ക് പോയി..... സന്തോഷം 🙏🙏
@shajimon140
@shajimon140 Жыл бұрын
ഈ കഥാപാത്രത്തെ ഇനിയും ആവശ്യം വരും(ഓലപ്പുര,) അത്രക്കും നാച്വറൽ. 👍👍👍👍👍👍
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ഇതൊക്കെ ഒരു ഫീൽ ആണ് അത് കിട്ടണമെങ്കിൽ അവിടെ തന്നെ പോകണം 😋😋🥰🥰🥰എന്നും സ്നേഹം മാത്രം 😍😍😍
@babyshopplanet6884
@babyshopplanet6884 Жыл бұрын
Ullakal anchor
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
പഴയ കാലത്തേക്ക് മനസ്സ് തിരിച്ചു പോകുന്നു ❤🙏🏽ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ ❤🙏🏽
@Musthuvloge
@Musthuvloge Жыл бұрын
ഇതുപോലുള്ള കാഴ്ചകൾ കാണണമെങ്കിൽ പാലക്കാട്‌ തന്നെ പോണം...
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഞങ്ങളുടെ എറണാകുളത്തും ഇങ്ങനെ ഉണ്ട് കടകൾ🧸
@Ichoos.186
@Ichoos.186 Жыл бұрын
ആ പഴയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോവാൻ കഴിഞ്ഞെങ്കിൽ.😥😥നിഷ്കളങ്കമായ ആളുകളും മനോഹരമായ പ്രകൃതിയും..... എന്ത് രസായിരിക്കും.... മൊബൈലും ടെക്‌നോളജിയും ഇല്ലാത്ത കാലം.. അന്ന് പരസ്പരം സംസാരിക്കാൻ സമയം ഉണ്ടായിരുന്നു.. ഇന്ന് നേരെ ഒന്ന് നോക്കാൻ പോലും ഒഴിവില്ല,,, ആ ചായക്കടയും അത് നിക്കുന്ന സ്ഥലവും വല്ലാത്തൊരു ഫീൽ തരുന്നുണ്ട്..
@abdulhakeem7627
@abdulhakeem7627 Жыл бұрын
അന്നത്തെ ആളുകൾ പട്ടിണിയും തൊഴിളില്ലായ്മയും കൊണ്ട് പൊറുതി മുട്ടി ജീവിച്ചവരായിരുന്നു അവർ ആ കാലം മാറി ഇന്നത്തെപ്പോളത്തെ ഒരു കാലം ആയിരുന്നു കൊതിച്ചത്
@achuhash2456
@achuhash2456 Жыл бұрын
ഇക്കാ.. ഇങ്ങനെ ഉള്ള പഴേ ആളുകളെ കിട്ടിയാൽ അവരുടെ പഴയ കാല ജീവിതത്തെ കുറിച്ചും പണ്ടത്തെ അനുഭവങ്ങളും ഒക്കെ ചോദിക്ക്.. അതൊക്കെ നമ്മൾക്ക് കേൾക്കാൻ ഒരുപാട് ആളുകൾ ഉണ്ട്..
@AshokKumar-xf6qw
@AshokKumar-xf6qw Жыл бұрын
സത്യം
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
👍👍
@mstvshj1
@mstvshj1 Жыл бұрын
"അമ്മ കഴിച്ചോ".... ഇക്കയുടെ ആ ചോദ്യം ❤️😍
@skybridge5253
@skybridge5253 Жыл бұрын
Wow....... Nostalgia. ദോശയും, ചട്നിയും, വടയും, ഐശ്വര്യമുള്ള അമ്മയും 😍 ഹക്കീം ബായ്..👌🏻 താങ്ക്യൂ✌🏻
@weone5861
@weone5861 Жыл бұрын
സുബഹി നിസ്കാരം കഴിഞ്ഞു ഇതുപോലെ ഉള്ള ഒരു കടയിൽ പോയി ചായ കുടുക്കുക അത് പ്രത്യേക സുഖം തന്നെയാ
@saneeshchandransaneeshchan6045
@saneeshchandransaneeshchan6045 Жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ 🥰 super feel ആണ് 🥰
@abdulrashada2860
@abdulrashada2860 Жыл бұрын
ഇങ്ങൾ...വേറെ... ലെവൽ ആണ് മനുഷ്യാ.... ആ... മനസ്സിന് ഒരു....ബിഗ് സല്യൂട്ട്🙋🙋
@sabarishbalakrishnan3567
@sabarishbalakrishnan3567 Жыл бұрын
നമ്മുടെ പാലക്കാട്‌.. ✌🏻️✌🏻️✌🏻️
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ പഴയ വീട് ഓർമ്മ വന്നു ഞങ്ങൾ ഏകദേശം 10 12 വയസ്സാകുന്നത് വരെ ഇതുപോലെ ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം.... 👍👍❤❤❤
@shibuchakrapani6015
@shibuchakrapani6015 Жыл бұрын
10 വയസ്സ് വരെ ഞാനും അങ്ങനെ ഉള്ള വീട്ടിൽ ആണ് താമസിച്ചിരുന്നത് ആ അനുഭവം ഒന്ന് വേറെ ആണ്
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
Nostalgic feel.. അടിപൊളി.. പഴമ നിലനിൽക്കട്ടെ അതിനോടൊപ്പം ദോശയുടെയും ചായയുടെയും സ്വാദ് നാവിൽ നിന്നും പോവാതിരിക്കട്ടെ.. ❤️❤️✌️
@ntamilselvi9527
@ntamilselvi9527 Жыл бұрын
Super video👌👌👏👏 എന്താ ഇക്കാ എല ഒക്ക കഴിച്ച് തൊടച്ച് വച്ച പോലെ ഉണ്ടല്ലോ? എന്താ taste അല്ലേ? നാടൻ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ നാടൻ വിഭവങ്ങൾ👌👌👍🏆🏆
@varghesepaul8488
@varghesepaul8488 Жыл бұрын
നിഷ്കളങ്കരായ മനുഷ്യരുടെ നാട് ആണ് പാലക്കാട് എന്ന് തെളിയിക്കുന്ന വീഡിയോ.. ഇതുപോലെ പഴമയുടെ മനോഹാരിതയുള്ള ശുദ്ധ നാട്ടിൻപുറം ബാക്കിയുള്ളത് പാലക്കാട് ജില്ലയിൽ മാത്രമാണോ? ആണെന്ന് തോന്നുന്നു.. കണ്ടിട്ട് കൊതി തോന്നുന്ന ഭൂപ്രകൃതിയുള്ള ശുദ്ധരും ആത്മാർഥതയുള്ളവരുമായ മനുഷ്യരുടെ നാട്.. പാലക്കാട്.. ❤️❤️
@sree-rj7sr
@sree-rj7sr Жыл бұрын
കൊല്ലങ്കോട് ഉഫ്... ഒരു പ്രത്യേക ഫീലാണ് ❤️❤️... പാലക്കാടിന്റെ മരുമകൻ നാന് 🥰
@ashikraj.daagneyashik9610
@ashikraj.daagneyashik9610 Жыл бұрын
Najannum.😍😍😍😍😍🤣😇
@shanidsumi5678
@shanidsumi5678 Жыл бұрын
ഒരുപാട് കാലം ഇങ്ങനെ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲👍
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲😁
@salmansallu-sg2xs
@salmansallu-sg2xs Жыл бұрын
ഇവിടെ കിട്ടുന്ന ആഹാ രുചി ഉണ്ട അലോ ഏത് ഫൈവ്സ്റ്റർ ഹോട്ടലിൽ ചെന്നാലും കിട്ടില്ല
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
നന്നായിട്ടുണ്ട് ഹക്കീമേ. ഈ കടയുടെ ലൊക്കേഷനും കൂടി ഒന്ന് കേട്ടോ. സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
@muralikrishnan5221
@muralikrishnan5221 Жыл бұрын
5. 02 ഹൗ. സീൻ എടുത്ത ഹക്കിം ഭായ് നിങ്ങൾ വേറെ ലവലാണ്.
@anooptvm5331
@anooptvm5331 Жыл бұрын
Hakeem Bhai sherikum manasum vayarum niranju ,orupaadu santhosham aayi kandappol 💞💞💞💞,achanum amaykkum ennum aayusum aarogyavum daivam kodukatte ,❤️🌹
@sumijaanu7819
@sumijaanu7819 Жыл бұрын
🥰 കൊതിയാവുന്നു...... ശെരിക്കും...... കോഴിക്കോട് ഉള്ള ഞാൻ 😔.....
@mohananambalavalli2977
@mohananambalavalli2977 Жыл бұрын
ഇതെല്ലാം കാണുന്നതു തന്നെ ഒരു സന്തോഷമാണ്...
@ajithpunnackadu9050
@ajithpunnackadu9050 Жыл бұрын
പയ്ഡ് പ്രമോഷൻ അല്ലാത്ത ഇത്തരം സത്യസന്ധമായ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം
@danielkummattilmathew4233
@danielkummattilmathew4233 Жыл бұрын
കണ്ടിട്ട് കൊതിവരുന്നു. നാടൻ തനിമ . രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@AshokKumar-hd6in
@AshokKumar-hd6in Жыл бұрын
ഭയങ്കരമായ ഒരു nostalgia ഫീൽ ചെയ്യുന്നു 🙏
@shanushanavas6332
@shanushanavas6332 Жыл бұрын
Valare santhosham chellan chettante kada kaanichathinu. Nattil vannittu adyam avide pokanam ennoru agrahamund nadakkatte ennu prarthikkunnu
@shahumasth3857
@shahumasth3857 Жыл бұрын
നിഷ്കളങ്കതയും സ്നേഹവും മാത്രം ഉള്ള വീഡിയോ... 🧡
@jaifermohammedali2281
@jaifermohammedali2281 Жыл бұрын
കൊല്ലങ്കോട്ടെ ചയക്കടകൾക്ക് ഒരു പാടു ചരിത്രം പറയാനുണ്ട്...,,😍
@subhashparo5505
@subhashparo5505 Жыл бұрын
ഐ ലവ് യു ഇക്ക ഇതൊക്കെ കാണിച്ചു തരുന്നതിൽ ഒരുപാട് നന്ദി വളരെ സന്തോഷം തോന്നുന്നു❤❤❤ ഇക്കാനെ കുടുംബത്തിനും നല്ലതു വരട്ടെ
@mathewsonia7555
@mathewsonia7555 Жыл бұрын
സൂപ്പർ വീഡിയോ, ഓർമ്മയുടെ ജാലകം തുറന്ന പോലെ.
@diputc5669
@diputc5669 Жыл бұрын
ഗ്രാമങ്ങളിലെ ചെറിയ കടകൾ നല്ല വിഡീയോ 👍 ഇക്കാ ❤
@kL_12_Hasee
@kL_12_Hasee Жыл бұрын
Enth feel aanu bhai 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️ adipoli Bbro storiesil kandirunnu kada
@johnmathew334
@johnmathew334 Жыл бұрын
Dear Hakkim. Thank you for taking me with you to these beautiful places.
@chandrababu4404
@chandrababu4404 Жыл бұрын
ഉറി കണ്ട കാലം മറന്നേ പോയി സൂപ്പർ ആയിരുന്നു. Thank you.
@praveenchand8035
@praveenchand8035 Жыл бұрын
ഹക്കിംക്ക . ഏറെ സ്നേഹം . ഏറെ സന്തോഷം 👍
@krmohanan4979
@krmohanan4979 Жыл бұрын
ഭൈയ്യാ താങ്കളുടെ പ്രസന്റേഷൻ so sweet.. വച്ചുകെട്ടൊന്നുമില്ലാത്ത സിമ്പിൾ അവതരണം Congrats bro. .
@geeyen2023
@geeyen2023 Жыл бұрын
ഇത്തരം വീഡിയോകൾ ആണ് ഹക്കിം ഭായിയെ വ്യത്യസ്തനാക്കുന്നത്. അഭിനന്ദനങ്ങൾ 🌹👍🙏
@ManojKumar-fb6in
@ManojKumar-fb6in Жыл бұрын
നാട്ടിൻപുറത്തിന്റെ നന്മ... 🥰🥰🥰
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Жыл бұрын
ഈ ബെഞ്ചിനെ ഒരുപാട് കഥ പറയാൻ ഉണ്ട് 👌👌ഹക്കിം ഡയലോഗ് പൊളിച്ചു
@shailajanair9922
@shailajanair9922 Жыл бұрын
This is humanitarian humanity....we wre so busy fail to see such noble n generous human..god bless you both achan qnd amma❤ One thing to point out because such simplicity human we get to see that old times chaaya kada seems like time machine
@sureshnair2393
@sureshnair2393 Жыл бұрын
Nice video bhai Thanks for showing Palakkad. Really the Palakkadans are simple and sweet
@seemagk6345
@seemagk6345 Жыл бұрын
Oru nostalgia feel kitti ee video kandapol 👌👌👌
@rajup1134
@rajup1134 Жыл бұрын
Nalla video isttapettu👌👍🤗
@rmn3439
@rmn3439 Жыл бұрын
Super ! Just near to my home but I am in Mumbai for past 28 year. Next trip sure I will visit here. may god bless them sincere chellan Chetan! Wow
@badarudheenkunju5768
@badarudheenkunju5768 Жыл бұрын
ഇൻഷാ അല്ലാഹ് ഞാൻ നാട്ടിൽ വന്നിട്ട് പോകും ആലുവയിൽ നിന്നും ഹോണ്ട ആക്ടിവയ്ക്ക് പോയിക്കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം താങ്ക്യൂ ഇക്കാ
@user-jb6je4ur9c
@user-jb6je4ur9c Жыл бұрын
പനയോല കൊണ്ടുള്ള ചായപ്പീടിക അടിപൊളി ♥️♥️👌🏼👌🏼( ഇവിടെ ഒന്ന് പോണം എങ്കിൽ ഗൂഗിൾ ലൊക്കേഷൻ ഒന്ന് തന്നൂടെ ഇക്കാ
@inSearchOfZen392
@inSearchOfZen392 Жыл бұрын
ഉറി.. ammmeee.. എത്ര കാലമായി കണ്ടിട്ട്
@mohamedthaha1538
@mohamedthaha1538 Жыл бұрын
Chellan chettanum, Ammayum sooper 👌 ithokkeyalle jeevithathile ,ardhavathaaya nimishangal...
@snehalathanair427
@snehalathanair427 Жыл бұрын
Kollengode is my grandparents place more tha 60 years back.I still remember their house
@garenas1884
@garenas1884 Жыл бұрын
Salute to you brother to go to such humble and simple place and introduce such places to the world
@shajipn4751
@shajipn4751 Жыл бұрын
ചെല്ലപ്പൻ ഏട്ടൻ്റെ പീടിക സ്റ്റാർ ആയി ❤️❤️❤️
@firozshaji
@firozshaji Жыл бұрын
ആ അച്ഛനും അമ്മയും ... ചെറിയ കട .. വലിയ നന്മ ഉള്ള രണ്ടുപേർ ❤
@josephignasious7768
@josephignasious7768 Жыл бұрын
Hakkem bhai......super... No words to explain......
@pratheeshks9561
@pratheeshks9561 Жыл бұрын
Ammayudem achanteam aha anmarthatha athanu..eee prayathilum nadathikond varuna kadayum+poyit thannanu...enim munnot pokate...🥰👍ekka athu kandupidich prashakarku munnil komdu vannu kanikuna aaanmarthYum 🥰🥰👍🤗
@achuadhi6603
@achuadhi6603 Жыл бұрын
വേറെ ഒന്നും പറയാൻ ഇല്ല സ്നേഹം 🥰ഉമ്മ
@shajik6930
@shajik6930 Жыл бұрын
ഇങ്ങള് കൽബാണ് ഹക്കീം ഇക്കാ.... ഒരു വിളിയിലുണ്ട് സ്നേഹത്തിന്റെ വാത്സല്യം👍
@devadasmp1861
@devadasmp1861 Жыл бұрын
Ikka.. Ningalanu manushyan😘❤lots of love
@ranjit5229
@ranjit5229 Жыл бұрын
Bro superb hats off video.
@junaidksd5997
@junaidksd5997 Жыл бұрын
Ikka ingal poli Ikka Enderu manushiyanan ingal poli machane rukkk ustad
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Old is gold Great couples🙏🙏🙏🙏💜💜💜💜💪🏻
@radhakrishnankv3343
@radhakrishnankv3343 5 ай бұрын
കാണുമ്പോൾ. അവിടെ. കഴിക്കാൻതോന്നുന്നു. 🌺. 🌼. 🌻. 🌸. 🌼. 🌻. 🌸. 🌼. 🌻. 🌸. 🌼. 🌻. 🌸. 🌼. 🌻.
@shajnassimplerecipes8689
@shajnassimplerecipes8689 Жыл бұрын
Nalla oru amma..enthaa chiri..❤60 kollam munp engne undarinnitundavum Ee sthalam
@vishalvijay625
@vishalvijay625 Жыл бұрын
Nalle nishkalangam ayy chettanum, Chechi nice vlog...
@jyothipk7334
@jyothipk7334 Жыл бұрын
Ithanu hotel buissiness.food kodukkana alkkum nalla manasuvenam.nammude swantham palakkad thank you for the video
@shivanl5388
@shivanl5388 Жыл бұрын
നന്നായിട്ടുണ്ട് നല്ല അവതരണം 👌👌👌👌
@jancybabu3033
@jancybabu3033 Жыл бұрын
Thank you hakim🙏
@retheeshbabu5226
@retheeshbabu5226 Жыл бұрын
എന്നാ ഒരിതാ....... ഇതാണ് vlog. ഇതാകണം വ്ലോഗർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@faisalpp3653
@faisalpp3653 Жыл бұрын
പഴയ കാലങ്ങളിലേക്കും ഓര്മകളിലേക്കും കൊണ്ടു പോയി ഹകിം ബായി
@RatheeshRanju-qn5jc
@RatheeshRanju-qn5jc 7 ай бұрын
Vilakke kandite kure kollamayi ❤I love ❤️ kollankode
@SKMedicalinfo
@SKMedicalinfo Жыл бұрын
All your videos Great and variety..you looks like a movie star! More than 6 feet
@rajendranvayala4201
@rajendranvayala4201 Жыл бұрын
നൻമ,യുടെപ്രതീകങളായ ഇവർക് ദൈവാനുഗ്രഹം
@sasidharanmarath701
@sasidharanmarath701 Жыл бұрын
വീഡിയോ സൂപ്പർ 👌
@ARUN-cu4ow
@ARUN-cu4ow Жыл бұрын
തേകിഞ്ചിറ കൊല്ലങ്കോട് ❤️❤️❤️ എന്റെ നാട്
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Randalkkum.deyvam.deerkayuss.nalgatte.
@busywithoutwork
@busywithoutwork Жыл бұрын
Hakimkaa u r doing very useful &unknown innocent people's lifestyles livelihoods, always keep one step ahead aboe.&yr way of presentations👌most utubers wants to share their hifi lifestyle with bunglows, luxury vehicles etc. There is no sense in my personal views..
@rameshcl8892
@rameshcl8892 Жыл бұрын
Thank you old memories with new life
@SamyMada-lp9ib
@SamyMada-lp9ib 11 ай бұрын
Very nice video jata ❤❤❤❤
@jusjo709
@jusjo709 Жыл бұрын
കൊല്ലങ്കോട് ❤️... എന്നും പ്രിയപ്പെട്ട സ്ഥലം 😊 പത്തനംതിട്ടക്കാരൻ
@nishavijayan94
@nishavijayan94 Жыл бұрын
ഒന്നും പറയാനില്ല സൂപ്പര്‍ ആയിട്ടുണ്ട് ❤ ❤ ❤ ❤ ❤
@yuri.murmansk
@yuri.murmansk Жыл бұрын
Добра этим людям, пусть у них все долго, хорошо продолжается 🙏
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
Which language is this
@yuri.murmansk
@yuri.murmansk Жыл бұрын
Россия 🇷🇺
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
@@yuri.murmansk നന്ദി സുഹൃത്തേ 😏
@fazilpc6423
@fazilpc6423 Жыл бұрын
@@yuri.murmansk 👍
@mrbeastt4414
@mrbeastt4414 Жыл бұрын
Ya.. അത് നീ പറഞ്ഞത് ശെരിയാടോ...
@muralidharankurup9244
@muralidharankurup9244 Жыл бұрын
Hakim bhai Ur great 💕💕
@pradeepank9453
@pradeepank9453 Жыл бұрын
ആ ഗ്രാമ ഭംഗി കാണുമ്പോൾ ഒരു 100 വർഷം പിറകിലോട്ട് പോയ പോലെ ഉണ്ട് : ആ ദോശയും പലഹാരങ്ങളും കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി : നന്ദി .......
@muhammadshareef5530
@muhammadshareef5530 Жыл бұрын
കലക്കി ഹക്കീമേ ഇഞ്ച് ഒരു ഉഗ്രൻ ആണ് ...
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
വളരെ ഇഷ്ടമായി.
@prajithunnikrishnan1634
@prajithunnikrishnan1634 Жыл бұрын
ഇത് പോലെ സ്നേഹം നിറഞ്ഞ ഭക്ഷണം വിളമ്പുന്ന കടകൾ ഇന്ന് അപൂർവ്വം ആണ്
@123sethunath
@123sethunath Жыл бұрын
പൊളിച്ചു 👌👌
@sareenahassan8353
@sareenahassan8353 Жыл бұрын
കൊല്ലൻ ങ്കോട് ഊട്ടറ മലയാ ബള്ളം എന്ന സ്ത്ഥലത്ത് ഇത് പോലെ . കുറെ കാലത്തെ പഴക്കമുള്ള കട ഉണ്ട് ചെല്ലട്ടന്റെ കട അവിടെ പോയി ഒരു shootചെയ്യുമോ . Super ആണ്
@arjunkrishnatk6847
@arjunkrishnatk6847 Жыл бұрын
ഹൃദയം 💙💙💙💙
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 26 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН