No video

ജീവിതത്തില്‍ പുറകിലായിപ്പോയാല്‍ സങ്കടപ്പെടരുത്, ദൈവം നിന്നെ ഉയർത്തും

  Рет қаралды 69,589

VOICE OF GRACE

VOICE OF GRACE

2 жыл бұрын

ജീവിതത്തില്‍ പുറകിലായിപ്പോയാല്‍ സങ്കടപ്പെടരുത്, ദൈവം നിന്നെ ഉയർത്തും.
ഡോ. വി പി ജോസഫ് വലിയവീട്ടിൽ അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.
#Fr_Dr_VP_Joseph_Kreupasanam
++++++++++++++++++++++++++++++++++
#prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove
kreupasanam live latest,
kreupasanam marian udambadi dhyanam today,
kreupasanam marian shrine udambadi,
kreupasanam mathavu,
kreupasanam mathavu miracles,
kreupasanam prayer,
kreupasanam prayer live,
kreupasanam prayer request,
kreupasanam pratyakshikaran prarthana live,
kreupasanam prayer malayalam,
kreupasanam prathyaksheekarana prarthana,
kreupasanam live prayer,
kreupasanam qurbana,
kreupasanam retreat,
kreupasanam retreat live,
kreupasanam rosary live,
kreupasanam retreat centre,
kreupasanam route
#സുവിശേഷം
SUBSCRIBE to Suvishesham KZfaq Channel Here: / @voice_of_grace
SEND Your FEEDBACK & SUGGESTIONS to :
wa.me/91701202... (whatsapp)
FOLLOW Us:
Facebook : / suvishesham2019
Facebook Group : / 929497000830231
Whatsapp Group : chat.whatsapp....
Thanks For Watching

Пікірлер: 689
@lovelybinoy2037
@lovelybinoy2037 Жыл бұрын
മാതാവേ കൃപാസനം സഞ്ചാരിമാതാവേ എന്റ മക്കൾക്ക് നല്ല ജീവിതം കൊടുത്തുകൊള്ളണമേ അവരെ കൈവിടല്ലേ അമ്മേ അമ്മയുടെ കരങ്ങളിൽ അവരെ സമർപ്പിക്കുന്നു❤️❤️❤️❤️❤️
@smitharoice2137
@smitharoice2137 2 жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ കഴിവില്ലാത്ത കുട്ടിയാണ് അവനെ അനുഗ്രഹിക്കണമേ 🙏🙏മാതാവേ അവൻ പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ kodukaname🙏🙏മാതാവേ അവനെ അനുഗ്രഹിക്കണമേ നല്ല മാർക്ക്‌ ലഭിക്കണമേ 🙏🙏🙏മാതാവേ മാതാവേ 🙏🙏🙏
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@jijo6848
@jijo6848 2 жыл бұрын
അമ്മേ മാതാവേ അവിടുന്ന് എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ
@shinysebastian2684
@shinysebastian2684 2 жыл бұрын
Ente amme mathave njagal ellathilum pinnilaipoyi mumpilethikkan anugrahikaname... 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️
@jennovajosephjoseph686
@jennovajosephjoseph686 2 жыл бұрын
Amme mathave Two WheelerTest 29 nu anu.pass akane Amme🙏🙏
@Remya720
@Remya720 2 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള ബുദ്ധിയും ഓർമയും അറിവും നല്കണമേ. പഠിക്കുന്നതല്ലാം ഓർത്തിരിക്കാൻ അനുഗ്രഹിക്കണമേ
@lovelybinoy2037
@lovelybinoy2037 Жыл бұрын
അമ്മേ മാതാവേ ഉടമ്പടിയിൽ വച്ചിരിക്കുന്ന എന്റെ മക്കളുടെ ആവശ്യങ്ങൾ അമ്മ സാധിച്ചുതന്ന ഞങ്ങളെ അനുഗ്രഹിക്കട്ടെ അമ്മയെ കാത്തോണേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങേകാരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സ്തുതി അമ്മേ നന്ദി യേശുവേ യേശുവേ സ്തോത്രം യേശുവേ നന്ദി❤❤❤❤❤❤❤
@sreejarsreejar5621
@sreejarsreejar5621 2 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി ഞങ്ങളുടെ കുടുംബം തെ രെ ഷികേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@anaswaraanamika3618
@anaswaraanamika3618 2 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏😭😭🙏🙏🙏
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Жыл бұрын
ഏത് poinyte ആമേൻ 🥰😜😅😊
@sajeevalalsukumaran4393
@sajeevalalsukumaran4393 Жыл бұрын
ഈശോയെ എന്റെ കടങ്ങൾ തീർത്തു എന്നെ രക്ഷിക്കണമേ. 🌹ആമ്മേൻ 🌹
@ushapradeep8381
@ushapradeep8381 Жыл бұрын
ആമേൻ 🙏🏻. അമ്മേ സ്തുതി 🙏🏻അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻. മക്കളെ അനുഗ്രഹിക്കണേ 🙏🏻. അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണേ 🙏🏻അമ്മേ ഞാൻ എടുത്ത ഉടമ്പടി കൾ അമ്മ നടത്തി തരണേ 🙏🏻😊
@deenapaul9785
@deenapaul9785 2 ай бұрын
മാതാവേ എല്ലാവരാലും തഴയപ്പെട്ട എൻ്റെ മോനെ അമ്മേ ഈ ശോയെ കൈപിടിച്ച് ഉയർത്തെണേ
@user-xc5cg7ur4f
@user-xc5cg7ur4f 6 ай бұрын
അമ്മേ അടുത്തുള്ള 2സെൻറ് സ്ഥലം കൂടി വാങ്ങി നല്ലൊരു വീട് പണിയാൻ എന്നെ യും എന്റെ കുടുംബം ത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@krishnavenib3011
@krishnavenib3011 2 жыл бұрын
മാതാവേ എനിക്കും സഹോദരിക്കും നല്ല ജോലി പെട്ടന്ന് ലഫിക്കണ്ണമേ അനിതയ്ക്ക് ലൈസൻസ് പെട്ടന്ന് കിട്ടണമേ ആമേൻ മാതാവേ നന്ദി ഈശോയെ നന്ദി
@dhanya.unniunni8519
@dhanya.unniunni8519 Жыл бұрын
എന്റെ കർത്താവേ🙏🙏 എന്റെ അമ്മ മാതാവേ🙏🙏 എല്ലാ ശത്രുക്കളെയും ഒഴിവാക്കി തരേണമേ🙏
@RajanRajan-sz2is
@RajanRajan-sz2is 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മനുഷ്യനാൽ അസാധ്യമായത് അമ്മയുടെ പുത്രനായ തിരുകുമാരനോട് അപേക്ഷിച്ച് എന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നല്കണമേ ആമേൻ 🙏🙏🙏
@ansmariyajoy4569
@ansmariyajoy4569 2 жыл бұрын
അമ്മേ ഒരു വീട് നൽകി anugrahikane 🙏
@sajithajohnson973
@sajithajohnson973 2 жыл бұрын
എനിക്കും മാതാവേ
@gracy6172
@gracy6172 2 жыл бұрын
'അമ്മ മാതാവേ എന്റെ മകനെയും സഹോദരനെയും സമർപ്പിക്കുന്നു കോവിഡ് ടെസ്റ്റുകൾ negative ആകണേ പൂർണ ആരോഗ്യം വീണ്ടെടുത്ത് കൊടുക്കണേ
@sojajose9886
@sojajose9886 6 ай бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ ദുഃഖങ്ങൾ ക്ക് ഒരു പരിഹാരം കാണിച്ചു തരണേ .ഞാനും എൻ്റെ കുഞ്ഞു ആരും ഇല്ലത്തവർ 🥹🙏🙏🙏🙏
@vinumonjoy6669
@vinumonjoy6669 2 жыл бұрын
എന്റെ ദൈവപിതാവേ sh. sh. എന്റെ അമ്മ മാതാവേ
@user-lk9xs7rm3e
@user-lk9xs7rm3e 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങ്ൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും അറിവും നൽകേണമേ... 🙏
@thresyageorge4111
@thresyageorge4111 2 жыл бұрын
വിശ്വാസ്ഥതയാൽ എന്നെ അഭിഷേകം ചെയ്യണമേ 🙏ഈശോയെ അനുഗ്രഹിക്കണമെ 🙏🌹
@manushambu6474
@manushambu6474 2 жыл бұрын
എന്റെ അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെയും ഉയർത്തണമേ അമ്മേ 🙏🙏🙏🌹💐🌹💐
@princy8722
@princy8722 2 жыл бұрын
Ammeyudeyum esoyudeyum sakshi akkane last chance anu anugrahikkane amma bless me with a govt job amme rakkshikkane
@pennammajoseph7325
@pennammajoseph7325 2 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ ഈശോയുടെ താക്കി തീർകേണമേ അമ്മേ റിനിയെയും കുടുബത്തെയും സമർപ്പിക്കുന്നു മക്കളെ പഠിപ്പിക്കാൻ സാമ്പത്തികമായി വളരെ പിറകിൽ ആണ് അമ്മ ഈശോയെയും കുട്ടി ഇവരുടെ വീട്ടിൽ ചെന്ന് ഇവരെ ഒന്ന് സഹായിക്കാമോ അമ്മേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏😭😭😭😭😭😭😭😭😭😭😭🌹🙏🌹🙏🌹🙏🌹🙏🌹🙏
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@ranimathew182
@ranimathew182 2 жыл бұрын
അമ്മേ മാതാവേ, എന്റെ മകളും മകനും വിശുദ്ധിയിൽ വളരാനും,പരിശുദ്ധാത്മാവു കൊണ്ടു നിറയാനും പ്രാർത്ഥിക്കണമേ
@minijoseph3077
@minijoseph3077 2 жыл бұрын
എന്റ മാതാവേ എന്റ നിയോഗത്തിലും എല്ലാവരുടേയും നിയോഗത്തിലും ഇടപടണം കരുണയകണം
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@ashwins10.c99
@ashwins10.c99 2 жыл бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദവര മാതാവേ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരണം വിദേശത്ത് ഒരു ജോലി നൽകി അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻🙏🏻
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@ranigeorge7786
@ranigeorge7786 2 жыл бұрын
അമ്മ മാതാവ് എന്റെ ജീവിതത്തിൽ ഇടപെട്ടു തുടങ്ങി എന്ന് എനിക്ക് മനസിലായി 🙏🙏
@judybiju4807
@judybiju4807 2 жыл бұрын
കൃപസനം സഞ്ചാരി മാതാവേ എന്റെ പനി മാറ്റി തരണമേ 😘😘😘😘😘🙏🙏🙏🙏
@sivanisanthosh8023
@sivanisanthosh8023 2 жыл бұрын
അമ്മേ ലോൺ എഗ്രിമെന്റ് ഒപ്പിടുവാൻ പോയ എന്റെ ഭർത്താവിനോപ്പം അമ്മ മാതാവ് പോകേണമേ. ലോൺ ശരിയായി ജപ്തി യിൽ നിന്നും മോചിപ്പിക്കുവാൻ എന്റെ അമ്മ മാത്രമേയുള്ളൂ ❤❤
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@tintug7211
@tintug7211 2 жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ മേൽ കരുണയായിരിക്കണേ 🙏. അമ്മ ഈശോയോട് അവനു വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏😔
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@krishnavenib3011
@krishnavenib3011 2 жыл бұрын
ദേവന്റെ സ്കൂളിൽ പോകാനുള്ള മടി മാറണമേ മാതാവേ നന്ദി ആമേൻ
@prakash7438
@prakash7438 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ, അമ്മയോടുള്ള വിശ്വാസം വർധിപ്പികേണമേ Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@voice_of_grace
@voice_of_grace Жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@rosilytt9056
@rosilytt9056 Жыл бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@11xfootball24
@11xfootball24 Жыл бұрын
ആമേൻ 🙏🏻🌹. അമ്മേ മാതാവേ സ്തുതി 🙏🏻🌹. അമ്മേ കടങ്ങളിൽ നിന്നും രക്ഷികണേ 🙏🏻🌹
@sijumathai1400
@sijumathai1400 2 жыл бұрын
പരിശുദ്ധ ദൈവ മാതാവേ ഞങ്ങളിൽ കനിയേന്നമേ
@mary7678
@mary7678 2 жыл бұрын
അമ്മേ മാതാവേ കേൾവിക്കുറവ് മൂലം ഏറെ പ്രയാസപ്പെടുന്ന എന്നെ സുഖപ്പെടുത്താൻ ഈശോയെ പറയണമേ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@judybiju4807
@judybiju4807 2 жыл бұрын
അമ്മേ മാതാവേ ഞങ്ങക്ക് വിശ്വാസം തരണമേ സാക്ഷി അക്കണമേ കാത്തുകൊള്ളണമേ ആമേൻ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@lijobiju2329
@lijobiju2329 2 жыл бұрын
അമ്മേ മാതാവെ എന്നിൽ കനിയണമെ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@donvineed9426
@donvineed9426 2 жыл бұрын
മാതാവേ ഞാൻ ജീവിതത്തിൽ ഏറ്റവും പുറകിൽ ആയിരുന്നു ഞാൻ ഏറെ വിഷമിച്ചു അവിടെ വന്ന് ഉടമ്പടി എടുത്തതിനു ശേഷം മാതാവ് എന്നെ ഉയർത്തി ഇപ്പോൾ ഞാൻ പ്രാർത്ഥന യിൽ ഉയർന്നു ചെയ്തു കൊണ്ടിരിക്കുന്ന ബിസിനസ് വിദേശ ബിസിനസ് രംഗത്തേക്ക് ഉയർന്നു ആയിരം നന്ദി മാതാവേ 10 വർഷം മുമ്പ് വിവാഹത്തിന് ഒരു കമ്മൽ ഇടാൻ ഇല്ലാതെ വിഷമിച്ച ആളാണ് ഞാൻ ആയിരം നന്ദി മാതാവേ
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@gracyj529
@gracyj529 2 жыл бұрын
മഹത്വം കർത്താവേ.,.. നന്ദി പരിശുദ്ധ മാതാവേ 🙏🙏🙏
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@josechacko5237
@josechacko5237 2 жыл бұрын
Amme Mathave enneyum ente mathapithakkaleyum sahodharangaleyum kudumbangagaleyum kathu kollename🙏
@supriya2892
@supriya2892 2 жыл бұрын
അമ്മേ എനിക്ക് ഒരുപാട് ജീവിത ദുഃഖംങ്ങൾ ഉണ്ട്. എനിക്ക് സുഖംമില്ല, ഒരു വീട് ഇല്ല, ഭാർത്താവിന് സ്ഥിരമായി ഒരു ജോലി ഇല്ല, മൊത്തം കടം മാത്രം, ഈ മാസം മരുന്ന് മേടിക്കാൻ പോലും നിവർത്തി ഇല്ല.12000രൂപ വേണം മേടിക്കാൻ. അമ്മ എന്റെ ദുഃഖംങ്ങൾക് ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏🙏
@voice_of_grace
@voice_of_grace 2 жыл бұрын
🙏🙏🙏
@kavithataj7755
@kavithataj7755 2 жыл бұрын
Maygodblessu
@heavenofhome3439
@heavenofhome3439 2 жыл бұрын
അച്ഛാ ആൻസില മോൾ +2പാസായി മോൾക്ക്BSC നേഴ്സിങ്ങിന് പോകാനാണ് താല്പര്യം മോൾക്ക് ദൈവസാന്നിത്യം അമ്മയുടെ സാന്നിത്യം ഉള്ള ഒരു കോളേജിൽ മോൾക്ക് അഡിമിഷൻ ഇശോ അപ്പയും അമ്മമാതവും കൂടെ വാങ്ങിത്തരാൻ.
@voice_of_grace
@voice_of_grace 2 жыл бұрын
🙏🙏🙏
@anniesimmey7982
@anniesimmey7982 2 жыл бұрын
Amme yeshuve ente preshnathinu Amma adayalam kanichutharene🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhugopalan9065
@sindhugopalan9065 2 жыл бұрын
മാതാ വേ എന്റെ മോന് ഒരു ജോലി കിട്ടാൻ ഇടയവണ മെ അവിടന്ന് കൃബ ഉണ്ടാവാണ മെ
@suremyahaneesh2687
@suremyahaneesh2687 Жыл бұрын
Amma മാതാവേ എന്നെയും സാക്ഷിയായി നിർത്തണമെ🙏🙏🙏🙏🙏😭😭😭😭
@sajipzacharias5253
@sajipzacharias5253 2 жыл бұрын
അമ്മ മാതാവേ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കണമെ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@shahinabasheer2802
@shahinabasheer2802 Жыл бұрын
അമ്മേ മാതാവേ എനിക്ക് റീനചോദിച്ച പണോം തിരിച്ചു കൊടുക്കാൻ എന്നെ സഹായിക്കാൻ തിരുകുമാറാനോട് അപേക്ഷിക്കുന്നു
@sreejarsreejar5621
@sreejarsreejar5621 2 жыл бұрын
അമ്മേ മാതാവേ എന്റെ ആവശ്യം ങ്ങൾ സാധിച്ചു തരേണമേ അമ്മേ 🙏🏻🙏🏻🙏🏻
@laisaluckose3243
@laisaluckose3243 2 жыл бұрын
അമ്മേ മാതാവേ കൂടെ ഉണ്ടകണമേ
@remyak5110
@remyak5110 2 жыл бұрын
അമ്മേ മാതാവേ എന്റെ പ്രായകൾ മാറ്റിത്തരണമേ ......
@anjanathomas6251
@anjanathomas6251 2 жыл бұрын
Ennayum enta kudumbatha anugrahikanama Ella dhushta shathiyil ninnum kathu rekshikanama amma amen
@reenarobert1290
@reenarobert1290 2 жыл бұрын
എന്റെ മകൻ ആരോണിനെ അലട്ടുന്ന പ്രശ്നത്തിന് ഒരു പരിഹാരം കൊടുക്കണമെ എന്റെ വിഷമവും നീ മാറ്റിതരണമെ
@remyajose4211
@remyajose4211 Жыл бұрын
🙏അമ്മേ 🙏അമ്മേ 🙏അമ്മേ
@sajinianil
@sajinianil Жыл бұрын
എന്റെ മാതാവേ എന്റെ പ്രാത്ഥന കേൾക്കേണമേ
@blissthomas9253
@blissthomas9253 2 жыл бұрын
Amme mathave exam nallarithiyi ezhuthuvanum. nalla marku nallkiyum anugrahikename
@ushapg7531
@ushapg7531 2 жыл бұрын
അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിയെ ധൈവകരങ്ങളിൽ kodukkaname
@voice_of_grace
@voice_of_grace 2 жыл бұрын
കരയുന്നതാരുമേ കാണാതിരിക്കുവാൻ കൈത്തലം കൊണ്ടു മറക്കവേ, കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ സ്നേഹ തൂവാല നീട്ടി, വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ വേലിക്കെട്ടാണ് ശ്ലീവാ എന്ന് നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ സ്വർഗ്ഗീയ ജ്ഞാനമേകി,
@daisymj296
@daisymj296 2 жыл бұрын
യേശുവേ ദാവിത് പുത്രാ ഞങ്ങളോടു കരുണ തോന്നെണമേ മനസലീവ് ഉണ്ടാകണമേ അവിടുന്നു കണ്ണു തുറക്ക് നാഥാ
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
@ancykurian2894
@ancykurian2894 2 жыл бұрын
അമ്മേ എൻ്റെ കുടുംബത്തിനു് ആഴമായ വിശ്വാസം നല്കണമേ വിശ്വസ്തതയിൽ നിൽക്കാൻ ക്യപതരണമേ.
@daisymj296
@daisymj296 2 жыл бұрын
അമ്മേ മാതാവേ മകളുടെ ആവിശ്യം സാധിച്ചു കൊടുക്കണമേ അനുഗ്രഹിക്കണമേ
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
@mrudulat724
@mrudulat724 Жыл бұрын
10 ലക്ഷം രൂപയുടെ കടം ഉണ്ട് അമ്മേ മാതാവേ മാറ്റി തരണമേ
@rejinireji1410
@rejinireji1410 2 жыл бұрын
അമ്മേ ... മാതാവേ രക്ഷിക്കേണമേ🕯️🕯️🕯️🕯️🙏🙏🙏🙏
@jishavinod4139
@jishavinod4139 2 жыл бұрын
അമ്മേ മാതാവേ എന്റെ മുഖത്തെ കാരിമംഗല്യം കൂടി വരുന്നു അമ്മേ അത് പൂർണമായും മാറ്റി തരണേ. കണ്ണാടിയിൽ നോക്കുമ്പോൾ സങ്കടം വരുന്നു. മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ പറ്റുന്നില്ല. ഒരു ഫോട്ടോ എടുക്കാൻ പോലും പറ്റുന്നില്ല. നല്ല ഐശ്വര്യം ഉള്ള മുഖം തന്ന് എന്നെ അനുഗ്രഹിക്കണെ
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@Kunjus14
@Kunjus14 2 жыл бұрын
അമ്മയുടെ അടുത്ത് നാളെ വരാൻ ഇടയാക്കണേ
@shijaprasad6800
@shijaprasad6800 2 жыл бұрын
അമ്മേ എന്റെ മോൻ പ്ലസ് ടു തോറ്റു. ഇനിയും സെ പരീക്ഷ എഴുതുമ്പോൾ അവനെ വിജയപ്പിച്ചു തരണേ അമ്മേ. എന്റെ ഉടുമ്പടി നിയോഗം നടത്തി തരണേ അമ്മേ.
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
@bindu5024
@bindu5024 2 жыл бұрын
അമ്മേ എന്റെ സഹോദരന്റെ വിസാ പെട്ടെന്ന് ശരിയാക്കണമേ. എന്റ Passport ഒരു തടസവും കൂടാതെ മാതാവേ Renew ചെയ്യണമേ
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
@ashakr3251
@ashakr3251 2 жыл бұрын
അമ്മേ ഞങ്ങളുടെ ആവശ്യം സാധിച്ചു തരണമേ മാതാവേ 🙏🙏🙏
@voice_of_grace
@voice_of_grace 2 жыл бұрын
കരയുന്നതാരുമേ കാണാതിരിക്കുവാൻ കൈത്തലം കൊണ്ടു മറക്കവേ, കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ സ്നേഹ തൂവാല നീട്ടി, വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ വേലിക്കെട്ടാണ് ശ്ലീവാ എന്ന് നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ സ്വർഗ്ഗീയ ജ്ഞാനമേകി,
@reshnajoy8461
@reshnajoy8461 2 жыл бұрын
Amme mathave
@reebajohn1928
@reebajohn1928 2 жыл бұрын
Amma mathavinum thirukumaranum orayiram nannii🙏🙏🙏🙏
@libynaugustine1252
@libynaugustine1252 2 жыл бұрын
Amma mathavaee annee anugrhikanamme 🙏🙏🙏 ante thettukal shemikanammee
@onthetopoftheworld5479
@onthetopoftheworld5479 2 жыл бұрын
Amme ante Amme ante eshoyude Amme innu ney thanna alla valiya anughrahangalkum kodanukodi nandhi.amme allavareyum anughrahikane.love u mom.13/3,16/4,19/8,7/12,11/11/22@11,11/7/22@11.ammaku anthum sadhyamanu.amme appolum kude undayirikane.love u too mom
@mollychacko2357
@mollychacko2357 2 жыл бұрын
Ente amme mathave kaniyanname amen 🙏
@jubiegijo1549
@jubiegijo1549 2 жыл бұрын
അമ്മേ എന്നോട് ഒന്നിടപെടണമേ. Makkale കുറിച്ചുള്ള വിഷമങ്ങൾ അമ്മക്ക് തരുന്നു. Amma അവരുടെ കാര്യത്തിൽ ഇടപെടണമേ 🙏🏻ജിജോ യുടെ വിശ്വാസം വർധിപ്പിക്കണമേ, 🙏🏻plz Amme
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
എന്റ്റെ അമ്മെ എന്റ്റെ ബിസിനസ് തകർച്ചകൾ 'അമ്മ കാണാതെ പോകരുതേ
@ayanatency2851
@ayanatency2851 2 жыл бұрын
അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽ എടുത്ത് എന്റെ കാര്യങ്ങളെല്ലാം സാധിച്ചു തരണമേ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@jubiegijo1549
@jubiegijo1549 2 жыл бұрын
അമ്മേ എന്റെ കൂടെ വരണേ. മക്കളെയും, ജിജോ, Geo, linda, Alfred, Ann, mummy, എല്ലാവരെയും സമർപ്പിക്കുന്നു. Anugrahikkane🙏🏻🙏🏻🙏🏻
@voice_of_grace
@voice_of_grace 2 жыл бұрын
കരയുന്നതാരുമേ കാണാതിരിക്കുവാൻ കൈത്തലം കൊണ്ടു മറക്കവേ, കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ സ്നേഹ തൂവാല നീട്ടി, വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ വേലിക്കെട്ടാണ് സ്ലീബാ എന്ന് നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ സ്വർഗ്ഗീയ ജ്ഞാനമേകി,
@lizymoljoseph9670
@lizymoljoseph9670 2 жыл бұрын
Amme madhave ezoye ente makalgraduationpassakkithannuanugrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelajoy9262
@leelajoy9262 2 жыл бұрын
അമ്മേ മാതാവേ. ഞങ്ങൾക്ക് ഇത്രയും പെട്ടെന്ന് പട്ടയം ലഭിക്കാൻ ഇടയക്കണമെ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@tessysaju7402
@tessysaju7402 2 жыл бұрын
Ente Amma mathave ente makkale exam pass aakkaname. Amen
@AnilKumar-kb4uv
@AnilKumar-kb4uv 3 ай бұрын
ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@leagcreations3662
@leagcreations3662 2 жыл бұрын
ഈശോയെ എന്നെ അങ്ങയുടെ നല്ല മക്കളായി ഉയർത്തണേ
@voice_of_grace
@voice_of_grace 2 жыл бұрын
🙏🙏🙏
@user-nm4kh2wt5y
@user-nm4kh2wt5y 2 жыл бұрын
അമ്മേ മാതാവേ കൂട്ടായിരിക്കണമേ.
@voice_of_grace
@voice_of_grace 2 жыл бұрын
കരയുന്നതാരുമേ കാണാതിരിക്കുവാൻ കൈത്തലം കൊണ്ടു മറക്കവേ, കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ സ്നേഹ തൂവാല നീട്ടി, വേച്ചുവീഴാതെ താങ്ങേകുന്ന കൃപയുടെ വേലിക്കെട്ടാണ് ശ്ലീവാ എന്ന് നെറുകയിൽ പൊന്നുമ്മ തന്നുകൊണ്ടമ്മ സ്വർഗ്ഗീയ ജ്ഞാനമേകി,
@SherlyRajan-po1wh
@SherlyRajan-po1wh 10 ай бұрын
അഡ്വ. മോഹൻ കുമാർ കിരൺ മറു പക്ഷത്തു ചാടി ഞങ്ങളെ പറ്റിക്കുന്നു. അമ്മ നോക്കിക്കോനെ അമ്മേ
@stanlymathew3288
@stanlymathew3288 2 жыл бұрын
Please pray for my daughter for neet exam biology, physics , chemistry get high score and get MBBS admission Amen hallelujah
@anniesimmey7982
@anniesimmey7982 2 жыл бұрын
Amme yeshuve ente Joly 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethasunil2232
@geethasunil2232 2 жыл бұрын
Amme kreupasanam mathave ente makalkku nalla oru joli kittan avidunnu kripa choriyename.
@vijaylakshmiammal3927
@vijaylakshmiammal3927 2 жыл бұрын
അമ്മ മതാവ് എന്റെ മകനെ കോവിസ് വന്നു െന ഗറ്റിവ് ആയി അവന് ശ്വാസം വിടാൻ പറ്റുന്നില്ല അവന് കിതപ്പം ആഹാരം കഴിക്കാൻ പറ്റുന്നില്ല അവന്റെ അസുഖം മാറ്റി. തരണ് മാതാവ് അവനെ വേണ്ടി പ്രാർതി ക്കണ് അച്ഛാ
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@ponnuminnu8134
@ponnuminnu8134 2 жыл бұрын
കൃപാസാനം മാതാവേ എന്റെ ഉടമ്പടി മേൽ കരുണ ആയിരിക്കേണമേ
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
@santhamohanan870
@santhamohanan870 2 жыл бұрын
അമ്മേ മാതാവേ നീ എന്നെ യും എന്റെ കുടുംബം ത്തെയും കാത്ത് സംരെക്ഷിക്കണമേ
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@sinyeugene1725
@sinyeugene1725 Жыл бұрын
Amen!
@seemapauly4057
@seemapauly4057 2 жыл бұрын
അമ്മേ മാതാവേ, പ്രഭാഷകൻ 33:16,17 വചനത്തിന്റെ ശക്തിയാൽ എനിക്ക് ജോലി നല്കണമേ
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@sophymorais608
@sophymorais608 Жыл бұрын
Amme Mathave ente samkadangalum apamanangalum samarppikkunnu
@mydhilipg4005
@mydhilipg4005 6 ай бұрын
Amme Yesudeva aviduthe Grace kondu ella anugrahangallum nalki anugrahichathinu orupaadu naanni 🙏🙏🙏🙏🙏
@sherlyjoy4771
@sherlyjoy4771 2 жыл бұрын
പരിശുദ്ധ ദൈവമാതാവേ. വിശ്വസ്ഥതയാൽ എന്നെ അഭിഷേകം ചെയ്യണമേ 🙏🙏എന്റെ നിയോഗങ്ങളിൽ അങ്ങയുടെ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു. നന്ദി മാതാവേ 🙏🙏
@voice_of_grace
@voice_of_grace 2 жыл бұрын
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്‌ ജീവനിലേക്ക് നടന്നു പോകും നീ പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും വിടുതലുമീ ജനതതിയില്‍
@beenarajevan7047
@beenarajevan7047 2 жыл бұрын
അച്ചാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@jubiegijo1549
@jubiegijo1549 2 жыл бұрын
amme justineum, smitha എയും Ann,, mummy എല്ലാവരെയും സമർപ്പിക്കുന്നു. അമ്മ കൂടെ ഉണ്ടാകണേ. Anugrahikkane🙏🏻🙏🏻🙏🏻
@voice_of_grace
@voice_of_grace 2 жыл бұрын
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല കാലത്തില്‍ ഈ ലോകത്തില്‍ ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല ലോകത്തില്‍ ഈ കാലത്തില്‍
@mariyamanju4444
@mariyamanju4444 2 жыл бұрын
എന്റെ അമ്മ മാതാവേ എന്നെ നവീകരിക്കേണമേ ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കണേ ആമേൻ
@aleyammamathew2995
@aleyammamathew2995 2 жыл бұрын
Kunjinte billumintest negative akaname i 🙏🙏
@bindu5024
@bindu5024 2 жыл бұрын
അമ്മേ എൻറ മകനെ ഗെയിം കളിക്കുന്നതിൽ നിന്ന് മോചിപ്പിക്കണമേ
@voice_of_grace
@voice_of_grace 2 жыл бұрын
🙏🙏
@susyjose1725
@susyjose1725 2 жыл бұрын
Amma Mathave njagalku Oru veed thannu anugrahikkanname. AMEN ♥️🙏♥️🙏♥️🙏♥️
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
@rinisaiju7890
@rinisaiju7890 Жыл бұрын
ദൈവമേ എന്റെ കുടുംബത്തിൽ അവിടുത്തെ സാന്നിധ്യം സ്ഥാപിക്കണേ
@voice_of_grace
@voice_of_grace Жыл бұрын
പാദം കഴുകി നമസ്കരിച്ചോർ തന്നെ എന്നെ ചവിട്ടി കടന്നു പോയി ഒരുമിച്ചൊരേ മേശയിൽ പങ്കു ചേർന്നവർ ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു നന്ദിയാലൊരുപാട് സ്തുതി പാടിയോർ തന്നെ നിന്ദനം കൊണ്ടെന്റെ മനം തകർത്തു നന്മയവർക്കും ഞാൻ നേരുന്നെൻ ദൈവമേ നന്ദി ചൊല്ലുന്നെല്ലാമെല്ലാം ഓർത്തു ഞാൻ
@sureshbabu-fl8zn
@sureshbabu-fl8zn 2 жыл бұрын
അമ്മേ എന്റെ ജോലി തടസ്സം മാറ്റി 25/12/2022നുള്ളിൽ lgs ആയി ഗവണ്മെന്റ് ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ
@voice_of_grace
@voice_of_grace 2 жыл бұрын
അമ്മ മാതാവിന്റെ മധ്യസ്ഥതയും, പിതൃ പുത്ര പരിശുദ്ധാത്മാവിന്റെ കൃപ കടാക്ഷങ്ങളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,6 МЛН