ജീവിതയാത്രയിൽ താങ്ങായി തണലായി തോളോട് തോൾ ചേർന്ന് ഒന്നായി 6 വർഷം|6 years of togetherness| Sonu Nikesh

  Рет қаралды 46,544

Sonu Nikesh Vlog

Sonu Nikesh Vlog

14 күн бұрын

ജീവിതയാത്രയിൽ താങ്ങായി തണലായി തോളോട് തോൾ ചേർന്ന് ഒന്നായി 6 വർഷം ജീവിച്ചപ്പോൾ|6 years of togetherness| Sonu & Nikesh| Gay Couple ❤️🥰

Пікірлер: 1 100
@nandhu7847
@nandhu7847 13 күн бұрын
നിങ്ങൾ എങ്കിലും ഹാപ്പിയായി ജീവിക്കു.. എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ഒരു ലൈഫ് ആയിരുന്നു ഇതുപോലെ... 😔പക്ഷെ ഇനി വേണ്ട.. 😔ആരും ഇല്ലാതെ ഇരിക്കുന്നത് അന്ന് ജീവിതത്തിൽ നല്ലത് അത് റിലേഷൻ ആയാലും ഫ്രെണ്ട്സ് ആയാലും കുടുബംബന്ധങ്ങൾ ആയാലും.. ഒന്ന് മാത്രം ഉള്ളു മനസ്സിൽ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ആരുടെകൂടെയും ഒരു വഴക്കിനോ ഒന്നിനും പോകാതെ മുന്നോട്ട് പോയാൽ മാത്രം മതി എനിക്ക് 😔👍ഓൾദ് ബെസ്റ്റ് 💞💞💞
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
❤️❤️🙏🏻🙏🏻
@achunandhu1693
@achunandhu1693 13 күн бұрын
ഇന്നുവരെ ഒരു youtubers kaanan തോന്നിയിട്ട് ഇല്ല. പക്ഷെ നിങ്ങളെ കാണാൻ വളരെ ആഗ്രഹം ആണ്. വേറെ ഒന്നും കൊണ്ടല്ല നിങ്ങൾ ഇത്രയും സ്നേഹിക്കുന്നത് കാണുബോൾ കൊതി ആകുന്നു ❤️
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you ❤️🙏🏻
@reejamahesh2467
@reejamahesh2467 13 күн бұрын
എന്റെ ചേട്ടന്മാർക്ക് ഒത്തിരി സ്‌നേഹത്തോടെ വിവാഹവാർഷികത്തിന്റെ പ്രാർത്ഥന ആശംസകൾ ❤️❤️🎂🎂🎂🥳🥳🥳
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you ❤️🙏🏻
@vavavaava6318
@vavavaava6318 12 күн бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് കാലം സന്തോഷമായും സമാധാനമായും ജീവിക്കുക.
@Nila-vi8lw
@Nila-vi8lw 6 күн бұрын
എന്റെ പ്രിയപ്പെട്ട രണ്ടുപേർ..എത്രയും സ്നേഹത്തോടെ ഇനിയുമെത്രയോ ആനിവേഴ്‌സറികൾ മത്സരിച്ചു സ്നേഹിച്ചു ഒരാൾക്കു ഒരാളായി ജീവിക്കാൻ പ്രപഞ്ചം അനുഗ്രഹിക്കട്ടേ ..എന്റെ ബ്രെയിൻ സർജറി കഴിഞ്ഞു ..കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും ഈ വീഡിയോ എന്നെയേറെ സന്തോഷിപ്പിച്ചു ..സ്നേഹം എന്നതിന് എന്ത് മനോഹാരിതയാണെന്നോ ..സോനുവും നികേഷും അതാണ് .
@SonuNikeshVlog
@SonuNikeshVlog 6 күн бұрын
എല്ലാം വേഗം സുഖം ആവട്ടെ ❤️🙏
@gayathrijayan8997
@gayathrijayan8997 10 күн бұрын
നിങ്ങൾക്ക് കിട്ടുന്ന സപ്പോർട്ടിൻ്റെ കാരണം സമൂഹം മാറിയതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. യാതൊരു കോമാളിത്തരങ്ങളുമില്ലാതെ പരസ്പരം സ്നേഹിച്ച് ബഹുമാനിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ സമൂഹത്തിന് കാണിച്ചു കൊടുത്തു. ഇനി എന്ത് കുറ്റം പറയാൻ .. കുറ്റം മാത്രം പറയുന്നവരുടെ പോലും വായടപ്പിച്ചു. ഇതാണ് കുട്ടികളേ ജീവിതം.. Live your life the fullest ❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 10 күн бұрын
❤️❤️
@shibichandrashekharan2544
@shibichandrashekharan2544 13 күн бұрын
ഒരുപാട് വർഷങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഒന്നായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹൃദയം നിറഞ്ഞ ആശംസകൾ 👑👑👑👑
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you 🙏🏻
@ajithapeethambaran4717
@ajithapeethambaran4717 12 күн бұрын
നിങ്ങളുടെ മാനസികാവസ്ഥ എനിക് മനസിലാകും കാരണം ഞാനുംനിങ്ങളെ പോലെ ഒരു ആളുമായി 42/വർഷമായി കുട്ടു കൂടിയിട്ട് 1980/ആയിരുന്നു ഞാൻ അവളെ ഭർത്താവായി കണ്ടു ജീവിച്ചു പക്ഷേ രണ്ട് പേർക്കും വീട്ടിൽ തുറന്നു പറയാൻ ധൈര്യമുണ്ടായില്ല അതു കൊണ്ട് കല്യാണം കഴിച്ചു രണ്ടു പേരും മക്കളുമുണ്ട് എന്റെ ഭർത്താവ് മരിച്ചു മക്കളുടെ കല്യാണം കഴിഞ്ഞ് സ്വസ്ഥമായി പക്ഷേ കൂട്ടുകാരിക്ക് ബാത്യതകൾ തീർന്നിട്ടില്ല എന്നാലും ഇപ്പോഴ്ഴും ഞങ്ങൾ ഒരുമിച്ച് യാത്ര പോകും കാണാൻ തോന്നുമ്പോൾ കാണാറുണ്ട് പക്ഷേ ഇന്നും ആർക്കും അറിയില്ല ഞങ്ങള്ക് എന്തു ബന്ധമാണെന്നു എല്ലാവരും മനസിലാക്കിയിരിയ്ക്കുന്നത്തു സുഹൃത്തു ബന്ധമാണെന്നു നിങ്ങൾക് തുറന്നു പറയുവാനും ഒന്നിച്ച് ജീവിക്കുവാനും കഴിഞ്ഞല്ലോ ഇനിയും ഒരുപാട് വർഷം മുന്നോട്ട് പോകാൻ കഴിയട്ടെ ദെയ്‌വം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@Dhanu-kq2bm
@Dhanu-kq2bm 12 күн бұрын
പരസ്പരം ഉള്ള സ്നേഹവും ബഹുമാനവും ആണ് എനിക്ക് ഇവരിൽ കൂടുതൽ ഇഷ്ടം 🧡
@SHABANAKA-ym6ys
@SHABANAKA-ym6ys 12 күн бұрын
എനിക്കും അങ്ങനെ തന്നെ ❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@vasanthabright4673
@vasanthabright4673 13 күн бұрын
മക്കളെ കുട്ടികളെ നിങ്ങളുടെ സ്നേഹം കാണുമ്പോൾ കുശുമ്പ് തോന്നുന്നു നിങ്ങളെ ദൈവം പിരി ക്കുന്നതുവരെഇതുപോലെ സന്തോഷമായി ജീവിക്കുകനിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ഞങ്ങൾ നോക്കിരിക്കും നിങ്ങളുടെ തമാശയും ചിരിയും കുറുമ്പും കാണാൻ നല്ല രസമാണ്
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@renishvlogz3158
@renishvlogz3158 4 күн бұрын
എല്ലാവിധ മംഗളാശംസകൾ നേരുന്നു 🎉 നിങ്ങളുടെ ജീവിതം മാതൃകയാകുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് യാഥാർഥ്യമാണ്. അതിൽ നിങ്ങൾക്ക് അഭിമാനിക്കാം. 6 വർഷം നല്ലൊരു ഗേ ദമ്പതികളായി പരസപര വിശ്വാസത്തോടുകൂടിയും ഐക്യത്തോടെയും ഇണങ്ങിയും പിണങ്ങിയും ജീവിച്ചു വരുന്നത് തന്നെയാണ് നിങ്ങളുടെ മികച്ച ദാമ്പത്യം. വിമർശനങ്ങൾക്ക് ആയുസ്സ് കുറവാണു ബ്രോസ് യാഥാർഥ്യങ്ങൾ എന്നായാലും സമൂഹത്തിനു അംഗീകരിച്ചേ പറ്റൂ . മനുഷ്യൻ ട്രെൻഡ്കൾക്കു പിറകിലാണ് വിമർശനങ്ങൾ താത്കാലികം ചേർത്ത് നിർത്തൽ തുടർന്നുകൊണ്ട് ഇരിക്കും . എന്തായാലും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും . സർവ്വ ശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤
@sunilp7443
@sunilp7443 13 күн бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി സോനു നികേഷ് ഏട്ടാ ഇനിയും 100 വർഷം ഇതുപോലെ ഒരുമിച്ച് വെഡിങ് ആനിവേഴ്സറി ആഘോഷിക്കാൻ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരുടെ വീട്ടുകാരെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@nithyasanal7327
@nithyasanal7327 12 күн бұрын
പ്രിയപ്പെട്ട സഹോദരങ്ങൾക്ക് സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@user-cu7de8xr8y
@user-cu7de8xr8y 12 күн бұрын
നിങ്ങളുടെ ജീവിതം കാണുമ്പോൾ ഏറെ സന്തോഷം ആണ്... 🙏🏻... എന്നും സന്തോഷം ആയി ഇരിക്കണം... ഞാൻ മൂന്നാർ ആണ് ജോലി ചെയ്യുന്നത്... വരുമ്പോൾ വിളിക്കുക...
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
🙏🏻🙏🏻
@bindhubindhu803
@bindhubindhu803 13 күн бұрын
ഹാപ്പി വെഡിങ് അണിവേഴ്സറി സോനു, നികേഷ് ഭഗവാൻ അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@archanagopinath1897
@archanagopinath1897 12 күн бұрын
കഴിഞ്ഞ വർഷവും വിഷ് ചെയ്ത പോലെ തന്നെ പറയുന്നു, എല്ലാ വിധ സന്തോഷങ്ങളും ആരോഗ്യവും നേരുന്നു. സോഷ്യൽമീഡിയയിലെ ജാഡ ഇല്ലാത്ത നിങ്ങളെ ഒത്തിരി ഇഷ്ടമാണ്
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@nandhu7847
@nandhu7847 13 күн бұрын
ആരെ നമ്മൾ സ്നേഹിക്കുന്നോ അവർ തിരിച്ചു തരുന്ന വേദന അത് സഹിക്കാൻ കഴിയില്ല... 😔അത്രക്കും ഫ്രൻസിൽ നിന്നും ആയാലും റിലേഷൻ നിന്ന് ആയാലും വിട്ടുകാരുടെ അടുത്ത് നിന്നായാലും ഒരുപാട് വേദന കിട്ടി.. ഇനി വയ്യാ... രണ്ട് പേർക്കും ഒരുപാട് സ്നേഹത്തോടെ ആശംസകൾ നേരുന്നു 💞
@user-pp8ks8km8x
@user-pp8ks8km8x 13 күн бұрын
Happy anniversary ❤
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
🙏🏻🙏🏻❤️❤️
@deepashajil9615
@deepashajil9615 12 күн бұрын
Happy anniversary ❤
@shemulticafe1581
@shemulticafe1581 13 күн бұрын
ഇനിയും ഒരുപാടു വർഷം താങ്ങായി തണലായി വളരെ സന്തോഷത്തോടെ ജീവിക്കുവാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. അതുപോലെ ഞങ്ങളുടെ പ്രാത്ഥനകളും ഉണ്ടാകും. 38:59
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you 🙏🏻
@vimalasvlog9596
@vimalasvlog9596 13 күн бұрын
സോനു 🎉 നികേഷ് Happy Anniversary നിങ്ങൾ സന്തോഷം ആയി ഇരിക്ക് മറ്റുള്ളവർ എന്തും ആയിക്കോട്ടെ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിക്കു 🎉🎉🎉🎉 ❤❤❤ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും എന്ന് സ്വന്തം ചേച്ചി ❤❤🎉🎉
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@rajikarthikeyan429
@rajikarthikeyan429 12 күн бұрын
നിങ്ങളെ രണ്ടുപേരെയും ഒന്നു കാണണമെന്ന് നല്ല ആഗ്രഹം ഉണ്ട് ❤️❤️
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@user-ru7qh7wh9m
@user-ru7qh7wh9m 12 күн бұрын
സോനു നികേഷ്❤ ഇനിയും ഒത്തിരി വർഷം ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@SoumyaK-wm6rg
@SoumyaK-wm6rg 12 күн бұрын
നിങ്ങളെ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ് ♥️♥️ Happy wedding anniversary 🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@sijiantony7520
@sijiantony7520 8 күн бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ ബ്രോ പരിഹസിക്കുന്നവരോട് പോയി പണി നോക്കാൻ പറ എല്ലാവരെയും തൃപ്തിപ്പെടുത്തി ആർക്കും ജീവിക്കാൻ പറ്റില്ല. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്ക്. നിങ്ങളെ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്ട്ടോ. Love you brothers 😊
@SonuNikeshVlog
@SonuNikeshVlog 8 күн бұрын
❤️🙏🏻
@AshwiniKSAshu-ms7ul
@AshwiniKSAshu-ms7ul 5 күн бұрын
Ee logath arkum areyum vedhanipikan ula right ela ,shudhamaya snheham undel athinekalum valauth onum ela ,respect everyone emotions .Happy ayi jeeviku .God bless you
@Lechu835
@Lechu835 12 күн бұрын
എനിക്ക് രണ്ടു പേരുടെയും സംസാരം വളരെ ഇഷ്ടം ആണ് നല്ല ഒത്തൊരുമ ആണ് രണ്ടുപേർക്കും god blass you
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@deepavn8393
@deepavn8393 11 күн бұрын
Happy anniversary dears 🥰🥰കാലങ്ങളോളം സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ സർവേശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. രണ്ടുപേരുടെയും ഷർട്ട്‌ നല്ല ഭംഗിയുണ്ട്ട്ടോ.സത്യത്തിൽ നിങ്ങളുടെ വീഡിയോസ് ആണ് ഞാനുൾപ്പെടെ ഒരുപാടുപേരെ, നിങ്ങളെ മനസിലാക്കാനുള്ള അവസരം കിട്ടിയത്. നിങ്ങൾ എത്ര സിമ്പിൾ ആയും natural ആയും കാര്യങ്ങൾ അവതരിപ്പിക്കുന്നു. അതാണ് നിങ്ങളെ എല്ലാവരും ഇഷ്ട്ടപെടുന്നത്. Negative പറയാൻ ആൾക്കാരും ഉണ്ടാകും. അത് എല്ലായിടത്തും ഉണ്ട്. അങ്ങനെയുള്ളവരെ ഒരുകാലത്തും നന്നാക്കാൻ പറ്റില്ല. കുറെ പുഴുക്കുത്തുകൾ. അവരെ വിട്ടേക്കണം. സമാധാനം കിട്ടും.രണ്ടുവീട്ടുകാരും, കുറെ സ്നേഹിക്കുന്നവരും നിങ്ങൾക്കൊപ്പം ഉണ്ടല്ലോ. അതുമതി നിങ്ങൾക്ക്. നിയമങ്ങൾ എന്നെങ്കിലും നിങ്ങൾക്ക് അനുകൂലമായി വരും. അത് ഉറപ്പാണ്. സോനൂട്ടൻ പറഞ്ഞതുപോലെ നായയെ വാങ്ങിയാൽ അതിനെ നോക്കുന്നത് കുറച്ച് ജോലിയാണ്. കുളിപ്പിക്കൽ വൃത്തിയാക്കൽ food കൊടുക്കൽ അതൊക്കെ. പക്ഷെ നല്ലൊരു പൂച്ചയെ വാങ്ങിയാൽ നോക്കാൻ അത്രയ്ക്ക് ബുദ്ധിമുട്ട് ഇല്ലെന്നു തോന്നണു. വീട്ടിൽ പോകുമ്പോഴൊക്കെ അതിനെയും കൂടെ കൂട്ടാം.രണ്ടുപേരും സന്തോഷമായിരിക്കു 🥰🥰
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
❤️❤️
@RajasreeS-nv6bc
@RajasreeS-nv6bc 12 күн бұрын
സോനു നികേഷ് രണ്ടു പേർക്കും എന്റെ മംഗളാശംസകൾ. നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു.
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@ramakrishnanp4682
@ramakrishnanp4682 12 күн бұрын
എറണാകുളത്തു സ്വന്തം ആയി സ്ഥലം വാങ്ങി ഒരു കുഞ്ഞു വീട് പണിയു... എന്നിട്ട് കുറച്ചു പെറ്റ്സ് ഒക്കെ വാങ്ങി അവരെ സ്നേഹിച്ചു വളർത്തു...
@harif_khan7336
@harif_khan7336 12 күн бұрын
Ayisheri
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@user-cu7de8xr8y
@user-cu7de8xr8y 12 күн бұрын
Dress Code.... 👌🏻👌🏻👌🏻👌🏻 Bro's... I wish to spend a day with you... Because you are My Best Friends... I Love both of you Bro's..,
@aneeshmon1482
@aneeshmon1482 6 күн бұрын
സ്കിപ് അടിക്കാതെ ഫുൾ വീഡിയോ കാണണം എന്ന് കരുതി ഇന്ന് ആണ് ഫുൾ കണ്ടത്. താമസിച്ചാലും പ്രിയപ്പെട്ട നികേഷ് നും 💞സോനു നും വിവാഹവാർഷിക ദിനാശംസകൾ 💐💐
@SonuNikeshVlog
@SonuNikeshVlog 6 күн бұрын
Thank you 🙏🏻
@sheenapk4843
@sheenapk4843 13 күн бұрын
ഹാപ്പി wedding anniversary ഇനിയും ഒരുപാട് വർഷം ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤😊❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@chitravlogs1515
@chitravlogs1515 13 күн бұрын
കേക്ക് കിട്ടി bros happy wedding anniversary sonu nikesh bros ഭഗവാൻ അനുഗ്രഹിക്കട്ടെ ബ്രോസ്
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you 🙏🏻
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 9 күн бұрын
എന്റെ SonuNikesh Bro ഇതാണ് ജീവിതം... ഇതുപോലെ ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകട്ടെ 🙏🌹❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰😘🥰😘🥰😘🥰😘🥰😘🥰😘... ജീവിതം ഒന്ന് 👍ആശംസകൾ 🔥🔥🔥🔥🔥🔥
@SonuNikeshVlog
@SonuNikeshVlog 8 күн бұрын
Thank you 🙏🏻❤️
@user-qp5dp4gn7l
@user-qp5dp4gn7l 12 күн бұрын
ഹായ് ..നികേഷ് സോനു ..വീഡിയോ കണ്ടു വളരെ സന്തോഷം . എനിക്ക് എന്താണെന്ന് അറിയില്ല നികേഷിനെ എനിക്ക് ഭയങ്കര ഇഷ്ടം കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല എന്നാലും എപ്പോഴും എൻ്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെ തോന്നു ..😂😂😂 .. me Kasargod....
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@Empireofcochin
@Empireofcochin 13 күн бұрын
രണ്ട് പേരെയും ഒരുപാടിഷ്ടം ❤❤
@SHABANAKA-ym6ys
@SHABANAKA-ym6ys 12 күн бұрын
Happy anniversary dears 🥰 താങ്ങായി തണലായി ഒന്നിച്ചു നിന്ന് ജീവിതം ഇവിടെ വരെയും എത്തിച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👍 ഇനിയും ഇങ്ങനെ ഒന്നിച്ചു മുന്നോട്ട് പോകാൻ കഴിയട്ടെ കണ്ണേറ് തട്ടാതെ ഇരിക്കട്ടെ good bless you 🙏💖💖
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@thankappancr1848
@thankappancr1848 10 күн бұрын
Sonu Nikedh Happy wedding Anniversary to you❣️ എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ്. നിങ്ങൾ തമ്മിലുള്ള സ്നേഹം, സംസാരം, വിശ്വാസം, പെരുമാറ്റം എല്ലാം എന്നിൽ നിങ്ങളോടുള്ള സ്നേഹം അനുദിനം വർധിപ്പിക്കുന്നു. ശരിക്കും പറഞ്ഞാൽ ഞാൻ എന്നെ യാണ്‌ നിങ്ങളിലൂടെ കാണുന്നത്. നിങ്ങൾക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു 🌹❣️🥰
@SonuNikeshVlog
@SonuNikeshVlog 10 күн бұрын
Thank you 🙏🏻
@reshmi9541
@reshmi9541 12 күн бұрын
ഒരുപാട് വർഷങ്ങൾ ഇങ്ങനെ സ്നേഹത്തോടെ തന്നെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Happy anniversary dears❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@minipillai1934
@minipillai1934 13 күн бұрын
Happy Wedding Anniversary Nikesh and Sonu.cake valare beautiful athu pole thanne ningalude life valare santhoshavum Samadhanavum akanayi eppozhum bhagavanodu prardhikkunu God Bless you
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@Kochukochu123
@Kochukochu123 12 күн бұрын
ഹാപ്പി anniversary ചേട്ടായിസ് ❤️❤️❤️... ഇനിയും 100 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ 🙏.. എപ്പോഴെങ്കിലും കാണാം
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@sreejeshlohidakshan7620
@sreejeshlohidakshan7620 12 күн бұрын
കാലങ്ങൾ കൊണ്ട് മാറ്റങ്ങൾ ഒരുപാട് ഉണ്ടായി.... ഇനി ഒരുപാട് മാറ്റങ്ങൾ lgbt യിൽ വരട്ടെ.... നിങ്ങൾക്ക്‌ നന്മകൾ നേരുന്നു..❤❤
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
🙏🏻🙏🏻
@vanajap3942
@vanajap3942 12 күн бұрын
സോനു നികേഷ് ഒരുപാടു വർഷം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ. Happy anniversary.വീഡിയോസ് ഇപ്പോൾ കുറവാണല്ലോ
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@GeethaHk-yw1up
@GeethaHk-yw1up 13 күн бұрын
Happy weddingAnniversary Sonu Nigesh
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you 🙏🏻
@sujaravi6184
@sujaravi6184 12 күн бұрын
Hi ചക്കരകളെ ❤❤❤❤ സോനു കുറച്ചധികം ഗ്ലാമർ കൂടിയതുപോലെ..... രണ്ടാൾക്കും എൻ്റെ വിവാഹ വാർഷികാശംസകൾ 🎉🎉❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@lathikaravindran9303
@lathikaravindran9303 12 күн бұрын
മക്കളെ എപ്പോഴും സന്തോഷമായി കാണാൻ ആണ് ഇഷ്ടം എല്ലാ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ഭാവുകങ്ങൾ നേരുന്നു
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@ammu9544
@ammu9544 13 күн бұрын
Etupole jevithavasanam vare snehichu sandoshatode jeviku nikeshetta sonuchetta❤😊😊 Enik oru hai prayumo randuperum😊 Nigalude ella videos um vidatea njan kaanarund...
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Hello, thank you 🙏🏻😊
@aswathiachu7690
@aswathiachu7690 12 күн бұрын
Happy anniversary dears. Positive vibe aanu ningade videos okke❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@PRIYA..1983
@PRIYA..1983 12 күн бұрын
Happy അണിവേഴ്സറി സഹോസ്‌. സകല അനുഗ്രഹവും സർവശ്വരൻ തരട്ടെ ❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@iamwhatiam7272
@iamwhatiam7272 12 күн бұрын
Ningalude sneham palarum agrahikunnathu. So you people are successful in your lives and keep inspiring others. Love you both ❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@BindhuPaul-lj3ro
@BindhuPaul-lj3ro 12 күн бұрын
Video nokki irikkuvayirunnu Santhoshayi ningal Eppozhum happy ayirikkunnatha Njanglk eshttam dyvam Ningalude koode und Ente prarthanayum Super video cake kitty Santhosham❤❤❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@haridasann6923
@haridasann6923 12 күн бұрын
ആശംസകൾ രണ്ടു പേർക്കും.... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤️
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@sumakr7516
@sumakr7516 12 күн бұрын
Sarvashakthan aaya paramathmav randuperum onnichu oraayiram varshangal jeevikan anugrahikatte ❤❤❤❤❤❤❤❤❤🎉🎉🎉Happy wedding Anniversary dear brothers ❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@safiyasafiyakm8661
@safiyasafiyakm8661 12 күн бұрын
Happy Wedding anniversary❤❤ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഒരു പാട് വർഷം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ❤❤ കുറെ ആയല്ലോ വീഡിയോ ഇട്ടിട്ട് നിങ്ങളെ വീഡിയോയ്ക്ക് കാത്തിരിക്കുന്നു❤ ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@deepthisuneesh118
@deepthisuneesh118 8 күн бұрын
Happy wedding aniversary സോനു ചേട്ടാ നികേഷേട്ടാ..ഇതുപോലെ ഒത്തിരി കാലം സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..... God bless you......
@SonuNikeshVlog
@SonuNikeshVlog 8 күн бұрын
Thank you 🙏🏻
@loveyourself-yb2ug
@loveyourself-yb2ug 12 күн бұрын
Happy wedding anniversary ❤🎉 ചേട്ടാ നിങ്ങളെപ്പോലെ എനിക്ക് ഒരു ദിവസത്തെ happy ജീവിക്കാൻ പറ്റുമായിരിക്കും അല്ലേ.. സന്തോഷമായിട്ട് ജീവിക്കൂ രണ്ടുപേരും ❤🫂
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
🙏🏻🙏🏻
@user-vd8iw8gi3p
@user-vd8iw8gi3p 12 күн бұрын
We all love you Sonu and Nikesh. Please post more videos. I personally like seeing Sonu’s mom. She is a nice personality.
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
❤️❤️
@shajips9396
@shajips9396 12 күн бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു കുറെ നാളായി നിങ്ങളെ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് സുഖമായിരിക്കുന്നു എന്ന് അറിഞ്ഞാൽ വളരെ സന്തോഷം
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@user-dj5mh4fq2k
@user-dj5mh4fq2k 12 күн бұрын
In my opinion you people are the luckiest couple in the world ...God bless with good health and happiness🙏. I was straight till my 25 yo after i realized the fact that love is not about gender its about two people but its very hard to find good companion like you people😢..
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
🙏🙏
@jayalekshmia2038
@jayalekshmia2038 13 күн бұрын
Happy wedding anniversary sonu nikesh. Iniuum orupaduvarsham santhoshathodukoodi ayurarogya soughyathodukoodi jeevikkuvan sarweswaran anugrahikkatte ennu prarthikkunnu.
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@arunimacm1878
@arunimacm1878 12 күн бұрын
BELATED wedding Anniversary wishes ❤ video kaanumpol oru positive vibe und😊
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@rock-vr9xc
@rock-vr9xc 2 күн бұрын
❤❤എന്നും ദൈവാനുഗ്രഹത്തോട ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു എന്നും ഇത് പോലെ സന്തോഷത്തോടെ രണ്ടുപേരും കഴിയണം. നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് 🥰
@SonuNikeshVlog
@SonuNikeshVlog 2 күн бұрын
Thank you 🙏🏻
@kiransunitha-pr8gp
@kiransunitha-pr8gp 11 күн бұрын
Jnan oru single parentum cancer patient um anu ningalae kanumbol enikku santhosham enikkum oru monundu makkalae ennum ningal happy ayirikkattae
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you 😊🙏🏻. Take care
@AnithaCk-ht2gz
@AnithaCk-ht2gz 12 күн бұрын
രണ്ടുപേരുടെ ഷർട്ട് അടിപൊളി യാണ് ❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
❤️❤️
@chachuvakuttysvlog4198
@chachuvakuttysvlog4198 13 күн бұрын
❤❤ happy anniversary Sonu Nikesh
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@sujithpadinjareveetil5809
@sujithpadinjareveetil5809 12 күн бұрын
രണ്ടാളുടേം സംസാരം കേട്ടിരിക്കാൻ എന്ത് രസമാ... ❤❤❤എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു... ആശംസകൾ 🎂🎂🎂
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
❤️❤️
@JayanthiNair-tw6dt
@JayanthiNair-tw6dt 12 күн бұрын
നിഷ്കു സഹോദരന്മാരെ ദൈവം തരുന്ന അത്രയും കാലം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ സാധിക്കട്ടെ ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@maryalias5265
@maryalias5265 12 күн бұрын
Sonu Nikesh Happy Anniversary God bless
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@sjsj7381
@sjsj7381 13 күн бұрын
ഇനിയും ഒരുപാട് നാള് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@beenabeena1730
@beenabeena1730 11 күн бұрын
Happy anniversary sonu nikesh 🎉🎉🌹🌹🌹❤❤❤എന്നും സന്തോഷത്തോടെയും സൗഭാഗ്യത്തോടെയും കഴിയാൻ ഈശ്വരന്റെ അനുഗ്രഹം എന്നും രണ്ടാൾക്കുമൊപ്പം ഉണ്ടാകട്ടെ 🙏🏼🥰🥰
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@achuzz5731
@achuzz5731 11 күн бұрын
Yaahooo video vanneee 🥰🥰video inna aanu kande but epoletheyum pole sprrr video skip cheyyathe kandu ketto.. Njan oru nurse aanu dutty kazhinju maduthu roomil varumbolum chila time nalla stressum undakum ningade video kanumbol nalla samathanam aanu 🤩chettanzz rocked🎉🎉❤
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@omanarithu1687
@omanarithu1687 12 күн бұрын
Happy Anniversary 🎉😊🎉 🎂🍰 Sonu and Nikesh
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@jaimoljoseph6686
@jaimoljoseph6686 12 күн бұрын
Othiri santhosham ningalude santhosham kanumbol
@Jaiden-1527-dhiya
@Jaiden-1527-dhiya 12 күн бұрын
Happy aniversary dear Nikesh chettan & Sonu chettan
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@smithasj
@smithasj 13 күн бұрын
Happy wedding anniversary ചേട്ടന്മാരെ നിങ്ങളെ കാണുമ്പോൾ സന്തോഷം 🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@magith87ekm
@magith87ekm 12 күн бұрын
Wedding anniversary wishes to both of you. Stay blessed ❤😊 Nikesh's words were spot on ❤.
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@farookabbasali4909
@farookabbasali4909 10 күн бұрын
Happy anniversary....... Aroghyathodeyum dheergayussodeyum irikkan daivam anugrahikkatte.....❤you
@SonuNikeshVlog
@SonuNikeshVlog 9 күн бұрын
Thank you 🙏🏻
@jinujose461
@jinujose461 13 күн бұрын
Happy Anniversary dear Sonu and Nikesh❤❤🎉🎉😍😍
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you 🙏🏻
@bindunair4133
@bindunair4133 12 күн бұрын
Happy Wedding Anniversary 🎉🎉, GBU you both 🎉
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@aneytom2463
@aneytom2463 12 күн бұрын
Nigal appulum happy ayirkkuka God bless ❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@renjinisumesh3422
@renjinisumesh3422 12 күн бұрын
Happy wedding anniversary both of you .God bless you 🙏
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@geethababu9152
@geethababu9152 12 күн бұрын
Happy anniversary god bless u brothers
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@rajikarthikeyan429
@rajikarthikeyan429 12 күн бұрын
ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കണ്ടു ❤️❤️
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@sheena-hu1qx
@sheena-hu1qx 13 күн бұрын
Happy anniversary Sonu and Nikesh ❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you 🙏🏻
@saleenahassan2308
@saleenahassan2308 Күн бұрын
Adich polich jeevikk makkale... Ennum nanmakal maathram undaavatte
@SonuNikeshVlog
@SonuNikeshVlog Күн бұрын
❤️❤️
@valsavasu1340
@valsavasu1340 12 күн бұрын
Happy anniversary Sonu nikesh Ella bhavukangalum nerunnu orupad orupadishtam sneham ❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@BindhuPaul-lj3ro
@BindhuPaul-lj3ro 12 күн бұрын
Happy Wedding Anniversary Sonutta Nikeshutta❤❤❤❤🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@jveditzworld136
@jveditzworld136 12 күн бұрын
Thudakkam thottu ningalde koode koodiyatha❣️ chettanmare orupadishttam 🫂happy Anniversary ♥️
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@JayaPrashandh
@JayaPrashandh 12 күн бұрын
Happy anniversary chettans
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@lijinashijith3741
@lijinashijith3741 11 күн бұрын
ചേട്ടന്മാർക്ക് ഒത്തിരി സ്നേഹത്തോടെ വിവാഹ വാർഷിക ആശംസകൾ നേരുന്നു❤❤❤
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@aswathyvr452
@aswathyvr452 12 күн бұрын
Ninghal kazhikkunnathu kanumbol nalla sandhosham thonni❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@sruthyKS-ii5nf
@sruthyKS-ii5nf 9 күн бұрын
ഇനിയും ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ, ❤ നിങ്ങടെ ജീവിതം കാണുന്നവർക്ക് സന്തോഷം ഉണ്ട്.
@SonuNikeshVlog
@SonuNikeshVlog 8 күн бұрын
Thank you 🙏🏻❤️
@ammusworld5224
@ammusworld5224 13 күн бұрын
Happy anniversary chettayiss.... Love u both❤ ningale pole ningal mathram😊
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
❤️❤️
@wierd561
@wierd561 12 күн бұрын
മക്കളെ വന്നു അല്ലെ സന്തോഷമായി നീങ്ങളെ ഒന്ന് കാണാൻ ഞാൻ ഒരു പാട് ആഗ്രഹിക്കുന്നുണ്ടു് കാണാൻ പറ്റുമോ നീങ്ങടെ കൂടെ വാ എന്നു് പറഞ്ഞിട്ട് ഞാൻ നടന്ന് നടന്ന് മടുത്തു അതാണ് ബോട്ടിൽ കേ റാൻ വരാഞ്ഞത് കേക്ക് മുറിക്കലും ചട്ടി ചോറും ബോട്ടിലെ കറക്കം എല്ലാം പൊളിച്ചു ഇത്ര സുയം മുന്നാറിൽ പോയാൽ കീട്ടു മോ നമ്മുടെ വീടും നാടും ആ ണ് എററവും നല്ലത് എ ന്തായാലും സന്തോഷമായില്ലെ ഞങ്ങൾക്ക് അത് മതി നീങ്ങളടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം ഹാപ്പി ആ നീ വേഴ്സറി ഉമ്മ
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@beenamoni5327
@beenamoni5327 12 күн бұрын
നികേഷ് സോനു നിങ്ങളുടെ വീഡിയോ നോക്കിയിരിക്കയായിരുന്നു. Happy wedding anniversary gold bless you ❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@sheejaraju9331
@sheejaraju9331 13 күн бұрын
Hii dears❤❤❤ Happy 6th wedding anniversary 🎉🎉🎉 നികേഷ് കുറച്ച് തടിച്ചിട്ടുണ്ട് 😊.. സോനു വീണ്ടും സുന്ദരനായിട്ടുണ്ട്... നികേഷിന്റെ സംസാരം ഒത്തിരി ഇഷ്ടം ❤.. രണ്ട് പേരെയും ഒരുപാടിഷ്ടം ആണെനിക്ക് ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
❤️❤️
@shamishaan1249
@shamishaan1249 4 күн бұрын
Happy pairs..❤❤ sonu nikesh eatanzzz 🔥🔥 നല്ലത് വരട്ടെ ❤️😍... തളരാതെ മുന്നോട്ട് പോവുക 👍🏼👍🏼👍🏼
@SonuNikeshVlog
@SonuNikeshVlog 4 күн бұрын
❤️❤️
@mohamedameen7801
@mohamedameen7801 3 күн бұрын
Super God bless both of you ❤❤❤💐💐💐ennum edupole ormichu jeevikkan theyvam. Anugarikkatte❤
@SonuNikeshVlog
@SonuNikeshVlog 3 күн бұрын
Thank you 🙏🏻
@NishaKa-r7q
@NishaKa-r7q 12 күн бұрын
Happy Anniversary ❤ Sonu Nikesh❤
@SonuNikeshVlog
@SonuNikeshVlog 12 күн бұрын
Thank you ❤️
@gamerwizard4281
@gamerwizard4281 13 күн бұрын
2:04 Sonu ഞാൻ ശ്രീന എൻറെ വീട് കോതമംഗലത്ത് ആണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് സോനുവിനും നികേഷിനും എൻറെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാകും എവിടെയെങ്കിലും അനിയൻമാരെ കാണാൻ ആഗ്രഹിക്കുന്നു
@SonuNikeshVlog
@SonuNikeshVlog 13 күн бұрын
Thank you 🥰🙏🏻
@remanair7144
@remanair7144 11 күн бұрын
Happy anniversary Sonu Nikesh😍 നിങ്ങൾ രണ്ടു പേരും ഞങ്ങളുടെ വീട്ടിലെ അംഗങ്ങൾ തന്നെയാണ് .വല്ലപ്പോഴും അല്ലെ നിങ്ങൾ വീഡിയോ ഇടാറുള്ളൂ.ഇടക്കിടെ ചിന്തിക്കും ഇവർ എവിടെ പോയി എന്തുപറ്റി എന്നോകെ .അത്രക്കും ഞങ്ങൾക്ക് പ്രിയപെട്ടവരാണ് നിങ്ങൾ രണ്ടു പേരും .പറയുന്നവർ പറയട്ടെ.ഒറ്റപെടുത്തുന്നവർ ഒറ്റപെടുത്തട്ടെ .ഞങ്ങൾ ഒക്കെ ഇല്ലേ കൂടെ .എന്നും എപ്പോഴും നല്ലതു മാത്രം വരുത്തുവാൻ ദൈവത്തോട് പ്രാർഥിക്കുന്നു 😍😍🙏
@SonuNikeshVlog
@SonuNikeshVlog 11 күн бұрын
Thank you ❤️
@miniraju8935
@miniraju8935 7 күн бұрын
Happy Anniversary Chettanmare... 🎉Ennum ithu pole happy ai irikku 🎉
@SonuNikeshVlog
@SonuNikeshVlog 7 күн бұрын
Thank you 🙏🏻❤️
My story Part 1 || ഞങ്ങളുടെ കഥ
49:50
Sonu Nikesh Vlog
Рет қаралды 167 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
true love will never goaway what ever happens
2:26
Actor Bala
Рет қаралды 3,4 М.
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Ozy Talkies
Рет қаралды 1,4 МЛН
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 108 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН