No video

ജോയി ഒഴുകിപോയി എന്നു പറയുന്നവരെ കണ്ട് അത് ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്

  Рет қаралды 44,521

Kairali News

Kairali News

Ай бұрын

ജോയി ഒഴുകിപോയി എന്നു പറയുന്നവരെ കണ്ട് അത് ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്:റിട്ട: ഫയര്‍ ഓഫീസര്‍, പ്രതാപന്‍
It needs to be verified after seeing those who say that Joey has been swept away: Retired: Fire Officer Pratapan
#ThiruvananthapuramCorporation #Railway #Amayizhanjancanal #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 96
@shanusshanus5169
@shanusshanus5169 Ай бұрын
ജോയ് ചേട്ടൻ വേറെവിടെയോ ഇരുന്നു ഈ ന്യൂസുകൾ കാണുന്നുണ്ടായിരിക്കാം 😊. എങ്ങിനെയാണെങ്കിലും ജീവനോടെ എത്തട്ടെ 👍
@lifeworld01
@lifeworld01 Ай бұрын
Anganeyenkilum naad onn vrthiayi ayi kituallonn vijarichitundakum
@hrijuljames6695
@hrijuljames6695 Ай бұрын
ജോയി തിരിച്ചുവരാണെങ്കിൽ അദ്ദേഹത്തിന് കിട്ടാവുന്നതിൽ വെച്ചൊരു വലിയ പുരസ്‌കാരം തന്നെ കൊടുക്കണം.. അദ്ദേഹം കാരണമാണ് ഇപ്പോഴെങ്കിലും അതിനുള്ളിലെ മാലിന്യം വൃത്തിയായത്
@susyivan3718
@susyivan3718 Ай бұрын
Joy marichittilla. Enkil eppol kittiyene. False news anu.
@ancyaby9865
@ancyaby9865 Ай бұрын
സത്യം.. ഇനി അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അയാളുടെ memorial തോട് ആക്കി മാറ്റണം... Tvm നഗരത്തിന്റെ ശാപമോക്ഷത്തിന്റെ കാരണ ക്കാരൻ
@jamaludheenjamal2205
@jamaludheenjamal2205 Ай бұрын
ഈ മാലിന്യ വെള്ളത്തിൽ കൂടി ഇ രക്ഷാപ്രവർത്തകർക്ക് ഇനി എന്തെങ്കിലും മാറാരോഗം വരുമോ ആവോ😮
@User_000_id
@User_000_id Ай бұрын
ജോയിച്ചേട്ടന് ഒരു കുഴപ്പവും വരുത്തല്ലേ 🙏🏼🙏🏼🙏🏼
@GiriVV-nx1yx
@GiriVV-nx1yx Ай бұрын
ആമ വരെ ഉപേക്ഷിച്ചു പോയിട്ടുണ്ടാകും ഈ തോട്. നഗരവാസികൾക്കുള്ള മൊത്തം കൊതുകിനെയും ഇവിടെ ഉൽപാദിപ്പിക്കുന്നു.
@Lethasaji
@Lethasaji Ай бұрын
ജീവനോടെ വരട്ടെ വന്നാൽ ഈ മാലിന്യം തള്ളുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് നന്ദി അറിയിക്കാം
@JayaprakashNV
@JayaprakashNV Ай бұрын
പ്രതാപ് സാർ പറഞ്ഞത് ശ്രദ്ധിക്കേണ്ട കാര്യമാണ്
@ajmalameen2646
@ajmalameen2646 Ай бұрын
മാറി നിൽക്കുന്നതാണോ മാലിന്യ തിന്റെ കാടിന്യം എത്രത്തോളമെന്ന് അറിയിക്കാൻ 🤔അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉദ്ദേശം 🤔
@Pkkannur
@Pkkannur Ай бұрын
ആ ആമ അമ്മായി മേയർ തിരുവടികൾ വേസ്റ്റ് മാനേജ്മെന്റ് ന് ചിലവിട്ട കോടികൾ എവിടേ 😂😂😂😂
@rockyjohn468
@rockyjohn468 Ай бұрын
mayire central government inte ada
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz Ай бұрын
നിന്റ.... കാണും
@olwinantony3702
@olwinantony3702 Ай бұрын
പാതി വിജയനും മരുമോനും നക്കി
@ZORGOAT
@ZORGOAT Ай бұрын
ഇദ്ദേഹം പറയുന്നത് ശരിയായ വിശകലനം ആണ്....
@manju2769
@manju2769 Ай бұрын
ഒഴുകിപ്പോയത് കണ്ടവരെ ആദ്യം ചോദ്യം ചെയ്യണം 👌👌👌👌
@user-zr2km4bk1e
@user-zr2km4bk1e Ай бұрын
Mm
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
Joy ozhikipoyonn kandavarundo
@akhilanappara95
@akhilanappara95 Ай бұрын
Joy veett olichirikkumo
@syamajm7195
@syamajm7195 Ай бұрын
എന്റെയും dbt അതാണ്‌, ശെരിക്കും അയാൾ ഒഴുകി പോയോ
@LetsbeActive-pq2ug
@LetsbeActive-pq2ug Ай бұрын
പുലിവാൽ കല്യാണം സിനിമയിൽ മുങ്ങിത്താണു എന്ന് കരുതിയ സലിം കുമാർ തിരിച്ചു വന്നു കേരള ഫയർ ഫോഴ്സിന് നന്ദി പറയുന്ന ഡയലോഗ് ഓർമ വരുന്നു😅😂
@DevanKaruvath
@DevanKaruvath Ай бұрын
ചെറിയ സാധനം ഒന്നും അലല്ലോ. വലിയ മനുഷ്യനല്ലേ. ഇത്ര അധികം മാലിന്യകൂമ്പാരത്തിൽ തടയാണ്ട് എവിടെ പോകാൻ മാല്യന്യ കുമ്പാരം കാണുമ്പോ തന്നെ പേടിയാകുന്നു. എവിടെയോ എന്തോ തകരാർ ഉണ്ടു്.
@josecp1405
@josecp1405 Ай бұрын
മേയർ രണ്ട് കോടി രൂപ ചെലവഴിച്ച് ക്ലീൻ ചെയ്ത തോടാണ് എന്ന് എല്ലാവരും കാണേണ്ടതാണ്. ടൺകണക്കിന് മാലിന്യങ്ങൾ ഇപ്പോളും തോട്ടിൽ കിടക്കുന്നു.മേയർ ഒട്ടും പ്രതീക്ഷിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചത്.
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz Ай бұрын
എന്റെ തള്ള് അണ്ണൻ ആണ് എന്റെ ഹീറോ 😂😂😂 റെയിൽവേ
@sabupj17
@sabupj17 Ай бұрын
എടാ.പൂറിമോനെ.ആ.കനാൽ.റെയിൽവേ യുടെ.കോംബൗൻഡിനകത്താ..
@mathdom1146
@mathdom1146 Ай бұрын
Joy കരക്ക്‌ കയറി പോയി കാണും. ഇങ്ങനെ ഒരു ഇവന്റെ ഉണ്ടായാൽ ഒരു പക്ഷേ ഈ പ്രദേശം ക്ളീൻ ആയി കിട്ടുമെന്ന വിചാരം ആണോ ഈ നീക്കം.
@salimpng5460
@salimpng5460 Ай бұрын
ഈ സംഭവത്തിന് നഗരസഭയും റെയിൽവേയും ഉത്തരവാതികളാണ്
@abdullap.h4776
@abdullap.h4776 Ай бұрын
എനിക്കും തോന്നിയിട്ടുള്ളത് ആ വ്യക്തി കരയിലിരുന്ന് കാണുന്നുണ്ടാകും
@shanusshanus5169
@shanusshanus5169 Ай бұрын
അടുത്തുള്ള cctv- കൾ ഒന്ന് പരിശോധിച്ചാൽ കൊള്ളാമായിരുന്നു, കാരണം ഈ വേസ്റ്റുകൾ പോകാൻ തന്നെ പാടാണ് പിന്നെ ആൾ എങ്ങിനെ ഒഴുകിപ്പോകും?
@mca.abhi07
@mca.abhi07 Ай бұрын
CCTVകൾ പരിശോധിച്ചാൽ തീരാവുന്നതേ ഉള്ളൂ. അദ്ദേഹം തോട്ടിൽ ഇറങ്ങുന്നത് മറ്റുള്ളവർ കയറി വരുന്നത്.
@ilasworld
@ilasworld Ай бұрын
ആദ്യം ഒഴുകി പോയിരിക്കാം എന്ന് പറഞ്ഞ ആൾ എന്തൊക്കെയോ മറക്കുന്ന പോലെ തോന്നിയിരുന്നു. കുറച്ചൊക്കെ ടെൻഷൻ കൊണ്ടാണെന്നു തോന്നാം. എന്നാൽ പോലും First ആ വിഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി... ചിലപ്പോൾ തോന്നലാകാം. ഈ ആൾക്ക് ഒന്നും പറ്റരുതേ എന്നുള്ള മോഹം കൊണ്ടും ആകാം.
@IndhiraNarayan
@IndhiraNarayan Ай бұрын
ഒഴുകി പോകുന്നത് കണ്ടു എന്ന് ആരാണ് പറഞ്ഞത് ഒഴുകി പോയിരിക്കും എന്നല്ലേ പറയുന്നത്
@beenamarakkar8450
@beenamarakkar8450 Ай бұрын
Question must to the co workers
@habeebrahman6500
@habeebrahman6500 Ай бұрын
? എങ്കിൽ ജോയി എവിടെ? ഇത്രയും മണിക്കൂർ കഴിഞ്ഞിട്ടും ജോയി വീട്ടിലെത്തിയില്ല ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം ഈ വാർത്ത കാണില്ലെ? ജോയിയെ കണ്ടാൽ തിരിച്ചറിയുന്ന ആൾക്കാറില്ലെ? അവര് പുറത്ത് പറയില്ലെ ജേയിയെ ഞങ്ങൾ കണ്ട് ഇന്ന സ്ഥലത്ത് വെച്ച് എന്ന് ? ഇതിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചു?
@Sali1988.
@Sali1988. Ай бұрын
Ayala pedich ethengilum trainil Keri poyittundavum😅
@jayaprakashpm4697
@jayaprakashpm4697 Ай бұрын
ജോയി പുറത്ത് എവിടയോ ജീവനോടെ ഇരിപ്പുണ്ട്. അതുറപ്പാ
@sujathasasikumar2818
@sujathasasikumar2818 Ай бұрын
വിജയൻ ഒളിവിൽ ഉണ്ടാക്കിയ മേയർ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
സുജാത ആണോ പിടിച്ചു വച്ച് കൊടുത്തത്? നല്ല എക്സ്പീരിയൻസ് ഉണ്ടാകും അല്ലേ 🤧🤧🤧
@pappan5380
@pappan5380 Ай бұрын
വിജയൻ അവിടെയും വന്നിരുന്നുവല്ലെ.
@abdulnazar9811
@abdulnazar9811 Ай бұрын
അനുഭവം ഗുരു
@sujathasasikumar2818
@sujathasasikumar2818 Ай бұрын
@@JacobGeorge-uz9th അത് നിന്റെ അമ്മക്ക് ശരിക്കും അറിയാം
@sujathasasikumar2818
@sujathasasikumar2818 Ай бұрын
@@pappan5380 നിന്റെ അമ്മയോട് ചോദിച്ചു നോക്ക് സഖാക്കളുടെ വെടി ആയിരുന്നല്ലോ നിന്റെ അമ്മ
@lachooooded
@lachooooded Ай бұрын
Sathyam
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
കുറെ ദുഷ്ടർ ആയ മനുഷ്യർ വലിച്ചെറിഞ്ഞ വേസ്റ്റ് ആണ് ഒരു പാവം മനുഷ്യന് ഈ ദുരവസ്ഥ ഉണ്ടായത്.റെയിൽവേ stationo Corporationo ചെയ്തത് അല്ല.മനുഷ്യർ ഇനിയെങ്കിലും കണ്ണ് തുറന്നെങ്കിൽ.😢
@mollyjohnson5439
@mollyjohnson5439 Ай бұрын
I cant measure magnitude of service done by these teams. Jesus bless them for this service
@prasanthsivan3503
@prasanthsivan3503 Ай бұрын
ജോയി ചേട്ടൻ അപ്പുറത്തൂടെ പിടിച്ചു കേറിയെന്നും നാനാ തുറകളിലെ ഡിപ്പാർട്മെന്റുകളെ ഏകോപിച്ചു മഴക്കാലപൂർവ ശുചീകരണം ഭംഗിയായി നിർവഹിച്ചു കഴിവ് തെളിയിച്ചുവെന്നും അടുത്ത കോര്പറേറ്റേഷൻ തെരഞ്ഞെടുപ്പിൽ മെയർ സ്ഥാനത്തേക് സ്ഥാനാർതിയായി പ്രഘ്യപിച്ചുവെന്നും റിപ്പോർട്ടർ kairali tv😮
@suseelakumarip269
@suseelakumarip269 Ай бұрын
അങ്ങേര് കേറിപ്പോയിക്കാണും. ആ തോട്ടിൽ കിടന്നതല്ലെ രണ്ടുമൂന്നുപെഗ്ഗും അടിച്ച് എവിടേലും മയങ്ങികിടപ്പണ്ടായിരിക്കും പാവം
@myworld4324
@myworld4324 Ай бұрын
Joy എവിടെ എങ്കിലും ഇരുന്നു കാനുണ്ടാകുമോ🤔
@user-rd3xl7cy4e
@user-rd3xl7cy4e Ай бұрын
Adhiyam.ente.manasile.thonni.😅
@user-ck7kk8nq9f
@user-ck7kk8nq9f Ай бұрын
Joy rakshappettittundengil ayale thirayunnavare ingane kashttappeduthano...Aa maalinnya koombarathinullil azhukku vellathil ethra neramayi avar joykku vendi thirachil nadathunnu😢😢avarkkum veedum kudumbavum ellam undaville...avarkku oru asughamgalum undavathirikkatte😢😢
@hameed4451
@hameed4451 Ай бұрын
👍യെസ്. അങ്ങനെ ആവാം സംശയം
@ShyamKumar-ge2rq
@ShyamKumar-ge2rq Ай бұрын
Oru pakshe joy ethellam kandukond evidenkilum irupundavumo 🤔
@muhammednihal9106
@muhammednihal9106 Ай бұрын
സംശയം തോന്നുന്നു.. ഈ വെയ്‌സ്റ്റ് ന്റെ ഇടയിൽ കൂടി എങ്ങനെ ഒഴുകി പോവാനാണ്
@anjanaag9277
@anjanaag9277 Ай бұрын
Athe
@ThomasPV-ry4vy
@ThomasPV-ry4vy Ай бұрын
Joy,marichu,kannum
@lakshmipb870
@lakshmipb870 Ай бұрын
itrayum waste thadanju nikumpol eganeya ozhukiponath..😯 agneyanel ah waste pokendath alle🙄
@sajanpa393
@sajanpa393 Ай бұрын
വെരി ഗുഡ്, big സല്യൂട്ട് സർ,,,,
@Barrister07
@Barrister07 Ай бұрын
Ethu vazhy l koodi ozhukiyaalum corporation nte adheenathayil aanu.
@jeromvava
@jeromvava Ай бұрын
ട്രെയിൻ കൊച്ചു വേളയിൽ അവസാനിച്ചു... വ്യത്തിയാക്കി സുക്ഷീക്കണം തമ്പാനൂർ
@mollyjohnson5439
@mollyjohnson5439 Ай бұрын
I also doubt
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Ай бұрын
കറക്റ്റ്, എങ്ങനെ വിശ്വസിക്കാം, അങ്ങനെ പറഞ്ഞതല്ലേ അവരോടു ഒന്ന് തിരക്ക്.
@gangadharanif
@gangadharanif Ай бұрын
ജോയ് തംബാനൂർ കിഴക്കേകോട്ട തിരുവല്ലം കോവളം വിഴിഞ്ഞം വഴി “ചിലപ്പോൾ”/-,,,മാരായമുട്ടത്ത് എത്തിക്കാണും
@sgbwonder9880
@sgbwonder9880 Ай бұрын
Myrutyeyym husband koodi eduthu a thootil idu athode TVM rakashpedum
@nila7860
@nila7860 Ай бұрын
എൻ്റെയും സംശയം ഇതാണ്. പാറപോലെ ഉറച്ച waste ഉണ്ടെങ്കിൽ ശരീരം അതിൽ തട്ടിനിൽക്കില്ലേ?
@shaayishahira
@shaayishahira Ай бұрын
Vellam kureyumbo waste pongunnu.. Thazhumbo waste thazhunnh rnnale prnje... Vellam nallonam indayapo wastente adiyil.koode ozhumiyitindakuo ini
@adarshekm
@adarshekm Ай бұрын
ആ waste ൽ അടിഞ്ഞു ഇരിക്കുക ആണെങ്കിലോ 🤔
@Sumsug24
@Sumsug24 Ай бұрын
😮
@user-iz1jp4gk2o
@user-iz1jp4gk2o Ай бұрын
എനിക്കും thonniyatha
@user-rd3xl7cy4e
@user-rd3xl7cy4e Ай бұрын
Avare.qustian.cheyyanam.😊
@trudyvlogs
@trudyvlogs Ай бұрын
Irumbu veli cut cheyuuuuuuuuuu
@SatheeshKumar-fe5gy
@SatheeshKumar-fe5gy Ай бұрын
Anikkumtho nni avarachodyamchay
@itzzm2899
@itzzm2899 Ай бұрын
Sujatha sasikumar നീ വീട്ടിൽ പോയി അമ്മയോട് ചോദിച്ച് നോക്കൂ അച്ഛൻ ആരാണെന്ന് വീട്ടിൽ ഉള്ള ആളാവില്ല ചിലപ്പോൾ നീ അമ്മക്ക് കള്ള വെടിയിൽ ഉണ്ടായതാവും ആ സംശയം ഒന്ന് തീർത്തേക്ക്
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Ай бұрын
ഉള്ളുപ് ഉണ്ടോ കൈരളി
@IndhiraNarayan
@IndhiraNarayan Ай бұрын
ഇത് വെച്ച് ഒരു സമ്മേളനം നടത്തേണ്ട അവർക്കുവേണ്ടി പ്രാർത്ഥിക്കുക അല്ലാതെ വട്ടമേശ സമ്മേളനം അല്ല വേണ്ടത് കുറെ പ്രസംഗിച്ചത് കൊണ്ട് കാര്യമായില്ല
@abikuttiyumnjangalum5811
@abikuttiyumnjangalum5811 Ай бұрын
അത് കറക്റ്റ്
@renukaptpt887
@renukaptpt887 Ай бұрын
ഈ കോമാളി അജിംഷാദ് ഇപ്പോഴും ഉണ്ടോ കൈരളിയിൽ....... പണ്ട് പണിക്കര് ഇവനെ എടുത്തിട്ട് അലക്കുന്നത് കണ്ട് ചിരി നിർത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു😂😂😂😂😂😂😂
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 171 МЛН