No video

ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കിട്ടിയത് തകരപ്പറമ്പിലെ കനാലിൽ നിന്ന്

  Рет қаралды 85,320

MediaoneTV Live

MediaoneTV Live

Ай бұрын

ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കിട്ടിയത് തകരപ്പറമ്പിലെ കനാലിൽ നിന്ന് | TVM sanitation worker Death |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 62
@neog3461
@neog3461 Ай бұрын
രക്തസാക്ഷി 😢 മാലിന്യം വലിച്ചെറിയുന്ന നമ്മുടെ ദുശീലവും ദാരിദ്ര്യവും കാരണം ഗതികേട് കൊണ്ട് ഇറങ്ങേണ്ടി വന്ന ഒരു മനുഷ്യൻ. മാപ്പ് 😢
@abdullakuttym.k7096
@abdullakuttym.k7096 Ай бұрын
@@neog3461 കക്കൂസ് ഇല്ലെങ്കിൽ റോട്ടിൽ നടത്തും. മാലിന്യം നീക്കാൻ സംവിധാനം ഇല്ലെങ്കിൽ വലിച്ചു ariyum. അല്ലാണ്ട് വേറെ മാർഗം ഇല്ല. കർണാടക യിൽ ഡെയിലി ഗവണ്മെന്റ് എടുക്കും... V S nte ഭരണം ഉള്ളപ്പോൾ ഉഷ ടൈറ്റിസ് IAS വിദേശത്തു പോയി പ്ലാന്റ് കാണാൻ പോയി. "പുട്ട് " അടിച്ചു പൊന്നു 🤣
@santhoshkhan6874
@santhoshkhan6874 Ай бұрын
മാപ്പു സഹോദര. 🙏🙏🙏
@hariwelldone2313
@hariwelldone2313 Ай бұрын
സത്യം,, നമ്മൾ ലോകത്തെ മാറ്റാൻ എന്തുണ്ട് എന്ന് ചിന്തിക്കുന്നു പക്ഷെ എങ്ങിനെ മാറാം എന്റെ എന്ന് ചിന്തിക്കുന്നില്ല 🙏
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
നാടിൻറെ വികസന കുറിച്ച് ഒരു കാഴ്ചപ്പാട് ഇല്ലാത്ത ഭരണാധികാരികളാണ് നമ്മുടെ ശാപം
@lekshmir.s1300
@lekshmir.s1300 Ай бұрын
അവരുടെ മക്കളുടെ ഭാവിയെ കുറിച്ച് നല്ല കാഴ്ച പാട് ഉണ്ട്
@azeezv8294
@azeezv8294 Ай бұрын
ജോയിക്ക് റീത്ത് വെക്കുന്ന കൂട്ടത്തിൽ. കുണുവാവയുടെ കോർപറേഷന് കൂടി ഒരു റീത്ത് വെക്കാൻ മറക്കണ്ട.
@albinaugustine6875
@albinaugustine6875 Ай бұрын
റെയിൽവേയുടെ മാലിന്യം ആണ്
@haridastg6419
@haridastg6419 Ай бұрын
പോടാ..
@TOM-id6zh
@TOM-id6zh Ай бұрын
ജോയിയുടെ രക്തസാക്ഷിത്വ൦ വെറുതെ പോകാതിരിക്കട്ടെ. തിരുവന്തപുരം ഇനിയെങ്കിലും മാലിന്യരഹിതമാകട്ടെ. പ്രണാമം ജോയ്‌😪😪😪😪
@jigsaw5371
@jigsaw5371 Ай бұрын
തിരുവനന്തപുരത്തു എവിടെയാണ് മാലിന്യം
@santhoshkhan6874
@santhoshkhan6874 Ай бұрын
പ്രണാമം, സഹോദരൻ ജോയി 🌹🌹🌹🙏🙏🙏
@moidunnigulam6706
@moidunnigulam6706 Ай бұрын
മനസ്സിലാക്കേണ്ടതിതാണ്.... തിരഞ്ഞിടത്തൊന്നും കണ്ടെത്തിയില്ല. ഒരു കിലോമീറ്ററിനുള്ളിൽ തകരപ്പറമ്പ് കനാലിൽ മൃതദേഹം പൊന്തി വന്നപ്പോൾ ആകസ്മികമായി കണ്ടതിനെയാണ് "തെരച്ചിലിനൊടുവിൽ കണ്ടെത്തി " എന്ന് റിപ്പോർട്ട് ചെയ്തത്. ' കണ്ടെത്തിയ സ്ഥലത്തെത്തി റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്. ഹരിയും ക്യാമറയും അങ്ങോട്ട് പോയിട്ടേയുള്ളൂ എന്ന് പറഞ്ഞതിൽ എല്ലാം വ്യക്തം .
@remya_._
@remya_._ Ай бұрын
നമ്മളെ പോലെ ഉള്ളവരാണ് ഈ മാലിന്യം വലിച്ചെറിയുന്നത് ദയവ് ചെയ്തു എല്ലാവരും waste basket കളിൽ മാത്രം waste ഇടുക plz🙏🏻🙏🏻
@santhoshkhan6874
@santhoshkhan6874 Ай бұрын
Pls🙏🙏🙏🙏🙏
@user-xt5qp4sj6t
@user-xt5qp4sj6t Ай бұрын
സത്യം അന്വഷിച്ച് കണ്ടത്തുവീൻ.... തെറ്റുകൾ മനുഷ്യ സഹജം. ദൈവം അദൃശ്യനാണ് ഈ ലോകത്ത് ഒരു മനുഷ്യ ജീവനൊഴികെ മറ്റാരും ദൈവത്തെ കണ്ടിട്ടില്ല. ദൈവം ആരെയും പ്രസവിച്ചിട്ടില്ല. ദൈവത്തെ ആരും പ്രസവിച്ചിട്ടില്ല. മാതാവിന്റെ അത്ഭുതമാകുന്ന സഞ്ചരിക്കുന്ന ഫാക്‌ടറിയിൽ ഒരുതുള്ളി ബീജം (വിസർജ്യ ദ്രാവകം) ദാനമായി നൽകി ഓരോ അവയവങ്ങളും രൂപപ്പെടുത്തി ഭുമിയിലേക്ക് നിയോഗിച്ച ജീവനുകളിൽ ജീവൻ നഷ്‌ടപ്പെട്ട ശരീരത്തിൽ ജീവൻ നൽകാൻ ഈ ലോകത്തെ ഒരു ജീവനും സാധ്യമല്ല. ജീവജാലങ്ങളും മനുഷ്യരും മനുഷ്യ നിര്മിതിയും എങ്ങനാണ് ദൈവമാകുന്നത് ചിന്തിക്കുന്നവർക് ദൃഷ്‌ടാന്തം.
@abdullakuttym.k7096
@abdullakuttym.k7096 Ай бұрын
തദ്ദേശ വകുപ്പ് ഉത്തര വാതി. ക്ലീൻ കേരള. സൂചിത്യ മിഷൻ Etc ഇവരെ ജോലി യിൽ നിന്ന് പിരിച്ചു വിടുക. ജനങ്ങൾ നിസ്സഹായർ 👆
@RishShanu-ch8ic
@RishShanu-ch8ic Ай бұрын
ഏതായാലും ജോയിയെ കിട്ടി.. ഇനി അയാളെ കീറി മുറിക്കണം., എന്നിട്ട് തുന്നി ചേർത്തു കഴിഞ്ഞിട്ടേ വീട്ടുകാർക് കൊടുക്കുള്ളു. മരിച്ചത് ജോയി ആണോ?അയാൾ എങ്ങനെ മരിച്ചു?ബൈക്ക് അപകടം ആണോ., അതോ മാലിന്യകൂമ്പാരത്തിൽ ജോലിക്കിടെ വീണു മരിച്ചതാണോ എന്ന് സർക്കാരിന് ഉറപ്പില്ല., ലോകം മുഴുവൻ അറിഞ്ഞാലും സർക്കാരിന് വിശ്വാസം ഉണ്ടാവില്ല.... ഇനി അയാളെ കീറിമുറിക്കും.., എന്നിട്ട് ഒരു സർട്ടിഫിക്കറ്റും കൊടുക്കും.. മാലിന്യ ത്തിൽ മുങ്ങി തന്നെ ആണ് മരിച്ചത് എന്ന്..... വല്ലാത്ത ദുഷ്ടന്മാരായസർക്കാരും പോസ്റ്റു മോർട്ടക്കാരും 😡😡😡
@Aaziyan
@Aaziyan Ай бұрын
ആരും കണ്ടെത്തിയില്ല അത് സ്വയം പൊങ്ങി 🙏🙏🙏🙏🙏
@user-ex6ij4rn6w
@user-ex6ij4rn6w Ай бұрын
Thanks Mr Joy, because of you the canal got cleared. ... Thanks to Trivandrum Corporation and Indian Railway.
@aneeshkumarbs9348
@aneeshkumarbs9348 Ай бұрын
എല്ലാവരെയും തോൽപ്പിച്ച ജോയ് ചേട്ടൻ..... പ്രണാമം
@shazainnu-xn4lo
@shazainnu-xn4lo Ай бұрын
Al ഹംദുലില്ലാഹ് 🤲🏻🤲🏻
@hakkimkm8881
@hakkimkm8881 Ай бұрын
മൃതദേഹം കണ്ടെത്തിയത് ഒരു സംഘത്തിന്റെയും കഴിവ് കൊണ്ടല്ല......
@madxusb1560
@madxusb1560 Ай бұрын
ഒരു ജ്യുഡീഷ്യൽ അന്വേഷണം ആവശ്യമാണ്🌹🌹🌹😪നവകേരളം
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du Ай бұрын
രക്തസാക്ഷി ഓരോ മലയാളികളും കേരള ഗവണ്മെന്റ് ഇന്ത്യൻ റയിൽവെയും പച്ചയായി കൊന്നു കളഞ്ഞ ഒരു സാധാരണക്കാരൻ. 🙏🙏ആദരാഞ്ജലികൾ പ്രിയ സഹോദര. ആ അമ്മക്ക് സമാധാനം നൽകട്ടെ..
@alkanz9069
@alkanz9069 Ай бұрын
എന്നാലും അവിടെ ഒന്നും നോക്കേണ്ട കാര്യമുണ്ടായിരുന്നില്ല മാലിന്യം ഉണ്ടെങ്കിലും ഒഴുക്കിൽ പെട്ടാണ് പോയത് അതിന്റെ തൊട്ടടുത്ത് വേറൊരു കനാൽ ഉണ്ടെങ്കിൽ അതിന് കണക്ട് ചെയ്യുന്നതാണെങ്കിൽ അവിടെയും കൂടി നോക്കണം ആയിരുന്നു ഉണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടുന്ന കാര്യം ഉണ്ടായിരുന്നില്ല മാലിന്യങ്ങൾ ഉണ്ടെന്നു പറഞ്ഞു അവിടെത്തന്നെ സ്തംഭിച്ചു നിന്നത് വളരെയധികം തെറ്റ് അവിടെ ഒന്നും നോക്കിക്കൊണ്ട് ഒന്നും വരാൻ പോകുന്നില്ല സഹകരിച്ച എല്ലാവർക്കും നന്ദി
@khaderbichava6359
@khaderbichava6359 Ай бұрын
😪 ദുഃഖകരം
@sasioolanpara
@sasioolanpara Ай бұрын
ഇത്രയും മാലിന്യം നിറഞ്ഞ ഒരു തോട് ഭൂമിയിൽ വേറെ ഉണ്ടാകുമോ ? അഴുക്കു ചാലുകളും അരുവികളും തോടുകളുമെല്ലാം വൃത്തിയാക്കുകയും അതിൽ വീണ്ടും മാലിന്യം വലിച്ചെറിയുന്ന തന്തയ്ക്ക് പിറക്കാത്ത പാഴ്ജന്മങ്ങളെ കണ്ടുപിടിച്ചു അവരെ കൊണ്ട് ഇതുപോലുള്ള മറ്റു തോടുകൾ വൃത്തിയാക്കുന്ന ജോലി നൽകുകയും ചെയ്താൽ തീരാവുന്ന പ്രശനമേ നമുക്ക് ചുറ്റിലുമുള്ളൂ .. വൃത്തികേടാക്കുന്നവരെ കൊണ്ട് വൃത്തിയാക്കാനുള്ള ചുമതല അതാത് നാട്ടിലെ അധികാരികൾ നിർവഹിച്ചാൽ കേരളം വൃത്തിയാകും ,
@RahmanRahman-vi9ll
@RahmanRahman-vi9ll Ай бұрын
നാടിനു വേണ്ടി ഒന്നും ചെയ്യാതെ തമ്മിൽ തല്ലുന്ന പാർട്ടി വർഗ്ഗങ്ങൾ
@lekshmir.s1300
@lekshmir.s1300 Ай бұрын
തകര പറമ്പ് ഭാഗത്തു ഒക്കെ കനാലിൽ ഭയങ്കര ദുർഗന്ധം ആണ്. വേസ്റ്റ് കൊണ്ട് തള്ളുക ആണ്. കഷ്ടം 😔😔😔😔
@aksharamedu
@aksharamedu Ай бұрын
ഒരു ചാൺ വയറിനു വേണ്ടി പണിക്ക് പോയി ............. പ്രിയ ജോയി മാപ്പ് ഹേ ഭരണകൂടമേ ആ കുടുംബത്തിൻ്റെ ആജീവനാന്ത സംരക്ഷണം ഏറ്റെടുക്കണം
@Rasheedmpr
@Rasheedmpr Ай бұрын
മാലിന്യം വൃത്തി ആകാൻ ഒരാൾ ജീവൻ നൽകേണ്ടി വന്നു നഗര സഭയുടെ പിടിപ്പു കേട്
@Basheer-vt3uc
@Basheer-vt3uc Ай бұрын
Pavam
@ronrony08
@ronrony08 Ай бұрын
So sad to hear, learn some lesson people when you guys dump the waste over. He went down to unblock the drain which you guys throw the trash like crazy. So sorry to hear this again. I had a hope this morning that he will come back 😢. It’s not about the rain it’s about who all throw the trash and they all the reason he dead.
@Dingan33
@Dingan33 Ай бұрын
ഇനി എങ്കിലും ഒന്ന് ശ്രെദ്ധിക്കു.
@aikikkaklusman4870
@aikikkaklusman4870 Ай бұрын
നമ്മുടെ ഭരണാധികാരികൾ കൂടെ കൂടെ വിദേശ രാഷ്ട്രങ്ങളിൽ പോയി വന്നിട്ട് എന്താണ് കാര്യം ? ഗൾഫ് രാഷ്ട്രങ്ങളെ കണ്ടു പിടിക്കൂ 40 വർഷത്തോളമായി അവിടുത്തെ വികസനം നേരിൽ കാണുന്നവൻ. മരണപ്പെട്ട ഇദ്ദേഹത്തിന്റെ ആദരാഞ്ജലികൾ 🙏
@ahnaf_hariz4552
@ahnaf_hariz4552 Ай бұрын
Sheeyyy🥺
@Kareem-hx1sh
@Kareem-hx1sh Ай бұрын
Atheeva dhukha karam😢
@ashikabuashikabu-mc8nh
@ashikabuashikabu-mc8nh Ай бұрын
ബോഡി സർക്കാരിന്ന് കഴിക്കാൻ കൊടുക്കണം
@khadeejak.h8676
@khadeejak.h8676 Ай бұрын
😭😭
@Usb616
@Usb616 Ай бұрын
🙏🙏🙏
@rajipradeep756
@rajipradeep756 Ай бұрын
പ്രണാമം
@dadudadu4588
@dadudadu4588 Ай бұрын
ethil msg ayakuna namall yellam uthravadhikal anu . namal eni waste proper aya sthalangalil edan shramikanam
@abubackerhmc1931
@abubackerhmc1931 Ай бұрын
Veenal Kalatu. Shugeyakanda PANE. Kduta vellamozuku Ulla Samayatu nadateya MEYARAMMACHQU SALLOTU ENEYU ABNAYAM. TUDARANAM..
@muhammadshakeer7604
@muhammadshakeer7604 Ай бұрын
Alhamdulillah Kitiyallo samadanam azhi
@aljaseemaslamjaseemaslam3146
@aljaseemaslamjaseemaslam3146 Ай бұрын
ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ?ആ ജീവൻ നഷ്ടപ്പെട്ടില്ലേ 😢😢😢
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
വളരെ നിർഭാഗ്യകരമായിപ്പോയി. ആദരാഞ്ജലികൾ. നമ്മുടെ പോത്തു ഗുണ്ടാകരൻ ചേട്ടൻ ഇക്കാര്യം അറിയുമ്പോൾ പറയും " വൃദ്ധനല്ലേ മരിച്ചത്. ചെറുപ്പക്കാരനല്ലല്ലോ. ( ഗുണ്ടാകരൻ ചേട്ടന് ഒരു സ്‌പെഷൽ ആദരാഞ്ജലീ അർപ്പിക്കുന്നു.).
@AbdulAzeez-z5l
@AbdulAzeez-z5l Ай бұрын
ട്രം പിനവേടിയേറ്റത് വാർതയല്ല!
@nizamudeens5937
@nizamudeens5937 Ай бұрын
മൂനാം പക്കം
@hasankottapuram9710
@hasankottapuram9710 Ай бұрын
ആരാ ഉത്തരവാദി
@rreply
@rreply Ай бұрын
Aadyathe malinya kola.. Sarkarinu abhinandanam... 😮
@alivm4831
@alivm4831 Ай бұрын
സാവധാനം. പറഞ്ഞൽ. മതി.
@muthumishal7863
@muthumishal7863 Ай бұрын
TVM Meyer go to sudan
@naoufalch9567
@naoufalch9567 Ай бұрын
3 / shasam is mahuth thinking krsthiyanikall thinking kudubam hundh ya allha 2024 paleasthin 💦 risk oll bismi Allhmdulliha ya allha 2024
@divyavp9628
@divyavp9628 Ай бұрын
Ellavarkkum pagunde ithil . Sarkar mathramalla
@amjithpauljohn360
@amjithpauljohn360 Ай бұрын
ഡച്ച് വോടൽ ഓടത്തു പോലെ സംസ്ഥാനത്തം നിർമ്മിച്ച് നിർമ്മിച്ച് നൾക o
@yoosufnc98
@yoosufnc98 Ай бұрын
നഗരസഭ ചെയർമാനാണ് ഉത്തരവാദിത്വം
@krishnankutty8109
@krishnankutty8109 Ай бұрын
മേയർ കൂണു വാവ പൊതി ചോറു കൊടുക്കാൻ പോയി
7 Days Stranded In A Cave
17:59
MrBeast
Рет қаралды 52 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 52 МЛН