No video

ജോയിയുടെ രക്ഷയ്ക്കായി ജീവൻ പണയംവെച്ച് മുങ്ങിത്തപ്പി, ചികിത്സയുടെ ഭാഗമായി സീ ബാത്ത്

  Рет қаралды 95,866

REPORTER LIVE

REPORTER LIVE

Күн бұрын

മനുഷ്യവിസർജ്യവും പാറപോലെ ഉറച്ച മാലിന്യവും, ജോയിയുടെ രക്ഷയ്ക്കായി ജീവൻ പണയംവെച്ച് അവർ ഇറങ്ങി, ചികിത്സയുടെ ഭാ​ഗമായി സീ ബാത്ത് നടത്തി രക്ഷാപ്രവർത്തകർ | Amayizhanjanthod Rescue Team
#amayizhanjan #Thakaraparambu #joy #manmissingcase #thiruvananthapuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 177
@sureshrajan9306
@sureshrajan9306 Ай бұрын
അവർക്ക് മറ്റുള്ള അസുഖം ഒന്നും ഇല്ലാതെ കാത്തുകൊള്ളണമേ കാരണം അത്രയും മാലിന്യം നിറഞ്ഞ വെള്ളത്തിൽ ഒന്നും നോക്കാതെ ഒരു ജീവന് വേണ്ടി രണ്ട് ദിവസത്തോളം ചിലവഴിച്ചു നിങ്ങൾക്കു നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
@LUCK8434
@LUCK8434 Ай бұрын
🙏🙇🙌🙌
@pauljoseph1699
@pauljoseph1699 Ай бұрын
Big salute
@anshuanshuKollam
@anshuanshuKollam Ай бұрын
ശരിക്കും ആ വെള്ളത്തിൽ ഇറങ്ങുക എന്നത് തന്നെ ജീവൻ അപകടപ്പെടുത്തുന്ന തുല്യമാണ്, നമ്മുടെ റിസോർട്ടുകളുടെ സിമ്മിങ് പൂളിൽ നിന്ന് വരെ കുളിക്കുന്നവർക്ക് ഇൻഫെക്ഷൻ ഉണ്ടായി ജീവൻ നഷ്ടപ്പെടുന്നുണ്ട്, പിന്നെ ഈ വെള്ളത്തിൽ നമ്മുടെ കയ്യോ കാലോ തട്ടുക എന്നതുതന്നെ നമ്മുക്ക് മാറാവ്യാധികൾ വരുന്നതിന് വേറൊന്നും വേണ്ട ആ ഒരു അവസരത്തിലും ഒരു മനുഷ്യ ജീവന് വേണ്ടീട്ട് സ്വന്തം ശരീരം വരെ മറന്ന് അതിനുവേണ്ട എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്🎉❤
@nasumudeennasu9996
@nasumudeennasu9996 Ай бұрын
ദൈവമേ അവർക്കൊരു അസുഖവും വരാതെ കാത്തുകൊള്ളണേ. രാജ്യത്തിന്റെ പോരാളികളാണ് അവർ.
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk Ай бұрын
അസുഖങ്ങൾ ഒന്നും വരാതെ ഇരിക്കട്ടെ..
@thinkpositive007
@thinkpositive007 Ай бұрын
നാടിന്റെ അഭിമാനം 💐💐💐
@silumilu6416
@silumilu6416 Ай бұрын
ബിഗ് സല്യൂട്ട് പടച്ചവനെ ഒരു രോഗവും വരുത്തരുതെ ദീർഘായുസ്സും ആഫീയത്തും കൊടുക്കെണെമെ
@HKRTrading
@HKRTrading Ай бұрын
ഒന്നും പറയാനില്ല കേരളത്തിന്റെ നന്മകൾ ❤❤❤❤ബിഗ് ബിഗ് സല്യൂട്ട്
@sufeenahussain6828
@sufeenahussain6828 Ай бұрын
എത്ര മാത്രം ബുദ്ധിമുട്ട് ഇവർ അനുഭവിച്ചു. ബിഗ് സല്യൂട്ട് 🙏🙏🙏എല്ലാത്തിനും ❤
@bijomathai2039
@bijomathai2039 Ай бұрын
നിങ്ങളെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ......🙏🙏🙏🙏🙏
@adhiln7949
@adhiln7949 Ай бұрын
ആരോഗ്യംതോടുളള ദീർഘായുസ്സ് ദൈവം നൽകും ❤❤❤❤. ജീവിതത്തിൽ ഇവരാണ് ഔട്ട് സ്ററ ററിങ് പെർഫോമർ. ബിഗ് സല്യൂട്ട് ❤❤❤
@mbmvga5846
@mbmvga5846 Ай бұрын
ഇങ്ങനെ ഒരു അവസ്ഥ നമ്മുടെ കേരളത്തില്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞ എടുക്കണം... മാലിന്യങ്ങള്‍ വലിച്ചെറിയാതെ പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തില്‍ സംസ്കരിക്കാനുള്ള മാർഗ്ഗം നാമോരുത്തരും സ്വീകരിക്കുക... സ്വജീവൻ പോലും നോക്കാതെ ഒരു ജീവന് വേണ്ടി ആ മാലിന്യത്തിൽ ഇറങ്ങിയ Rescue team ന് ഒരായിരം അഭിനന്ദനങ്ങള്‍ 🎉🎉🎉🎉
@ringtone3193
@ringtone3193 Ай бұрын
ഈശ്വരൻ നിങ്ങളെ കാത്തുരക്ഷിക്കട്ടെ.. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏🙏😍😍😍❤🌹
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
ഈശ്വരാ,നല്ലവരായ രക്ഷാപ്രവർത്തകർ.അവർക്ക് ഒരു ആപത്തും വരു ത്തരുത്.ബിഗ് സല്യൂട്ട് for every one of the Resque Team.❤❤❤❤❤
@muhammadalim7736
@muhammadalim7736 Ай бұрын
ബിഗ് സല്യൂട്ട് 🙋‍♂️ഈ ധീര യോദ്ധാക്കളെ കേരളം ആദരിക്കണം..സർക്കാരിന്റെ ഭാഗത്ത് നിന്നും തക്കതായ പ്രതിഫലവും നൽകണം 🙏
@sjsignature3156
@sjsignature3156 Ай бұрын
ശെരിക്കും സല്യൂട്ട് ❤️❤️❤️
@harikrishnant5934
@harikrishnant5934 Ай бұрын
Real heroes🎉🎉🎉🎉🎉🎉🎉🎉🎉
@user-xt6zw1fr1i
@user-xt6zw1fr1i Ай бұрын
ഞങ്ങളുടെയും... അഭിനന്ദനങ്ങൾ... 😍🤍 Big.. Big.. Salute.... 🤝😍
@ShaheerDuaij
@ShaheerDuaij Ай бұрын
സല്യൂട്ട് ബ്രദേഴ്സ് 😘❤️👏🏻👏🏻👏🏻👏🏻👏🏻🤲🤲🤲
@akhileduchapters8374
@akhileduchapters8374 Ай бұрын
വല്ലാത്ത ത്യാഗം തന്നെയാണ്,.. 🙏
@ABRONANTONY
@ABRONANTONY Ай бұрын
എത്രഅഭിനന്ദിച്ചാലും മതിവരില്ല... ഈ സഹോദരങ്ങളെ.... രാഷ്രീയനപുംസകങ്ങളെയല്ല.... ഇവരെ വേണം ആദരിക്കുവാൻ.....❤❤❤
@uthara1755
@uthara1755 Ай бұрын
എല്ലാവരെയുഠ ദൈവം രക്ഷിക്കട്ടെ അസുഖങ്ങൾ വരാന തിരിക്കട്ടെ. ബിഗ് സല്യൂട്ട്
@UdayaKumar-wu6dp
@UdayaKumar-wu6dp Ай бұрын
എന്റെ കുപ്പ് കൈ 🙏നിങ്ങക്ക്
@shanusm6227
@shanusm6227 Ай бұрын
I BIG SALUT to your
@mujeebrahman2180
@mujeebrahman2180 Ай бұрын
Big Salute
@shahinah6312
@shahinah6312 Ай бұрын
Big salute allvarkkum 🙏🙏🙏🙏🙏🙏
@RejaniRejani-jk5ld
@RejaniRejani-jk5ld Ай бұрын
Big salute 🙏🙏🙏🙏
@muhammednajeebkc9058
@muhammednajeebkc9058 Ай бұрын
ബഹു ജൻ കൂട്ടായ്മ യുടെ പ്രവർത്തന വിജയം'അഭി നന്ദനങ്ങൾ റസ്ക്യു ടീം.❤ (
@somasundaran.m.ssoman
@somasundaran.m.ssoman Ай бұрын
Proud of our rescue Team💪🙏🎊
@akshayacj5347
@akshayacj5347 Ай бұрын
Stay healthy. With respect a big salute.
@noushadpc9091
@noushadpc9091 Ай бұрын
മാലിന്യം വന്ന് അടിഞ്ഞുകൂടി കിടക്കുന്ന അമയാൻ തോട്ടിൽ. ഇങ്ങനെ ഒരു അപകടം ഉണ്ടാവാതിരിക്കാൻ കേന്ദ്രസർക്കാരും കേരളസർക്കാരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു ഇതുവഴി രക്ഷാപ്രവർത്തനം നടത്തുന്നത് വലിയ ഭാരമേറിയ ജോലിയാണ് അപകടങ്ങൾ സാധ്യത വളരെയധികം കൂടുതലാണ് പരിസരം ശുചിത്വം പാലിക്കുക അത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പ്രത്യേകിച്ച് കേന്ദ്രസർക്കാറിന്റെയും കേരള സർക്കാറിന്റെയും.
@Mr-ko8jq
@Mr-ko8jq Ай бұрын
എത്രയൊക്കെ കഷ്ടപ്പെട്ടാലും അഭിനന്ദിച്ചാലും ആഘോഷിക്കല്ലേ മക്കളേ... ☹️☹️ മലയാളിയുടെ സംസ്കാരമില്ലായ്മയുടെയും വൃത്തിയില്ലായിമയുടെയും ഇരയാണ് ജോയ്... ഓരോരുത്തരും അതിന് ഉത്തരവാദികളാണ്... 🙁
@nishabaiju4874
@nishabaiju4874 Ай бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@lekhamadhu8220
@lekhamadhu8220 Ай бұрын
ഈശ്വരൻ കാത്തുകൊള്ളട്ടെ. നമ്മുടെ അഭിമാന താരങ്ങൾ 🙏🙏👍
@willkim1860
@willkim1860 Ай бұрын
ഒരുപാട് നന്ദി 🙏 ...ജോയി എന്ന സാധാരണക്കാരനായ വ്യക്തിയെ ജീവനോടെ അല്ലെങ്കിലും പുറത്ത് കൊണ്ടുവന്ന ... ധീരൻ മാർക്ക് ❤❤❤ നന്ദി
@pooratam6284
@pooratam6284 Ай бұрын
പക്ഷേ ഇത്തരം മാലിന്യങ്ങളിൽ സ്വന്തം ജീവൻ മറന്നു ഇറങ്ങരുത്
@vavachivlogs3514
@vavachivlogs3514 Ай бұрын
Big salute ❤ allahu rogangalilninnum kathu rekshikatte ameen
@lalprasad5664
@lalprasad5664 Ай бұрын
No words fire n rescue team 👏👏👏👏🙏🏻
@noorjahank4169
@noorjahank4169 Ай бұрын
Big salute asugangal illathirikatte
@thaslirishas3504
@thaslirishas3504 Ай бұрын
ഇവരിപ്പോ നമ്മുടെ ജാവന്മാർക്കൊപ്പം എത്തി ❤️
@remyas573
@remyas573 Ай бұрын
Malinyam oro manushyanteum uthravadhitham aanu ath mattoru jeevan adukkan kaaranam aakathe ororatharum sredhikyuka.
@southindiankitchenmagic2295
@southindiankitchenmagic2295 Ай бұрын
Full support dear fire force team🎉❤
@Sidhisanu
@Sidhisanu Ай бұрын
ദൈവമേ കാക്കണേ 🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏
@user-xt1nm8rk5s
@user-xt1nm8rk5s Ай бұрын
❤❤❤❤❤❤ big salute all of you❤❤
@bijub4589
@bijub4589 Ай бұрын
ഇവർക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട്
@ushas8349
@ushas8349 Ай бұрын
ദൈവം രക്ഷികണേ bigggsalut ❤️👍👋🙏👋✌️👌
@sreejithks7719
@sreejithks7719 Ай бұрын
Big Salute ❤️
@mathewA8
@mathewA8 Ай бұрын
Big Salute ❤
@Hsihtar862
@Hsihtar862 Ай бұрын
Pothu sweekaranam kodukkenam... Salute
@roshnick2245
@roshnick2245 Ай бұрын
ഇവർക്ക് ഒരു പനി പോലും വരല്ലേ ദൈവമേ
@ShilajapbShilaja
@ShilajapbShilaja Ай бұрын
എത് നന്ദി പറഞ്ഞാലും മതിവരില്ല ഇവരോട്🙏🙏🙏🙏❤❤❤❤🌹🌹🌹🌹💞💞💞💫💫💫💫
@miraclebeauty88
@miraclebeauty88 Ай бұрын
Big salute 🙏🙏🙏🙏🙏♥️♥️♥️
@aneesanee9017
@aneesanee9017 Ай бұрын
Big salute❤
@Jelekha985
@Jelekha985 Ай бұрын
Salute ❤❤❤
@sreekuttya
@sreekuttya Ай бұрын
Big salute
@vineethadev8815
@vineethadev8815 Ай бұрын
Real heros 🔥🔥🔥🔥
@subhadravelayudhan7067
@subhadravelayudhan7067 Ай бұрын
Ivark salute adichillel pne ark adikum...big salute to the whole team👏👏👏👏
@user-ce1sh8zq3i
@user-ce1sh8zq3i Ай бұрын
ദൈവമേ ഇവരെ കാത്തുകൊള്ളണമേ ❤❤❤
@sonasajna
@sonasajna Ай бұрын
❤❤❤❤ ബിഗ് സല്യൂട്ട്
@aluthomas8307
@aluthomas8307 Ай бұрын
God bless all of you ❤
@shylabeegom531
@shylabeegom531 Ай бұрын
Big salute. 🙏🙏🙏❤️❤️❤️
@CARWAYPREOWNEDCARS
@CARWAYPREOWNEDCARS Ай бұрын
സല്യൂട്ട്
@soorajnair6400
@soorajnair6400 Ай бұрын
Real heroes 🙏
@RK-en8ic
@RK-en8ic Ай бұрын
Salute❤
@adhiln7949
@adhiln7949 Ай бұрын
Big salute ❤❤❤
@madhud7937
@madhud7937 Ай бұрын
@sumithrabaiju5819
@sumithrabaiju5819 Ай бұрын
Daivame kaatholanee🙏🙏
@abhkir4658
@abhkir4658 Ай бұрын
🙏🏻🙏🏻Amoebic fever kerala thil ulladanu . Adukondu ivarku nalla reethiyil ulla care government kodukanam. Oru prevention pole advance ayi endellam kodukam ennu noki cheyyendadu anu. 🙏🏻🙏🏻🙏🏻
@ElizabethCelinaKoshy
@ElizabethCelinaKoshy Ай бұрын
🎉🎉🎉🎉👏👏👏
@vcanafi
@vcanafi Ай бұрын
നമ്മൾ മലയാളികൾ ❤
@ajithakumari4127
@ajithakumari4127 Ай бұрын
God Bless All 🙌🙏❤💖🙏🙏🤲🤲🤲
@nishadm4291
@nishadm4291 Ай бұрын
Salute🙏
@WisdomwWave
@WisdomwWave Ай бұрын
ഈ comment ചെയ്തിരിക്കുന്ന ആളുകൾ വിചാരിച്ചാൽ അവരുടെ areayil ബോധവൽക്കരണം നടത്തിയാൽ ഒരു പരിധി വരെ പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിക്കാതിരിക്കാൻ പറ്റില്ലേ?
@abdulraheem-cm9tq
@abdulraheem-cm9tq Ай бұрын
❤🎉
@aswing7229
@aswing7229 Ай бұрын
Humans❤
@achulachu7713
@achulachu7713 Ай бұрын
ഒരു പനി പോലും പിടിക്കാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@manip1944
@manip1944 Ай бұрын
🙏🏿🙏🏿🙏🏿🙏🏿
@suneesh.m.s8389
@suneesh.m.s8389 Ай бұрын
God bless you
@VIVEKPV-pj5mv
@VIVEKPV-pj5mv Ай бұрын
🙏🙏👏👏👏
@anoopnk4074
@anoopnk4074 Ай бұрын
Salute 👍🏻👍🏻
@mr.abhinand7736
@mr.abhinand7736 Ай бұрын
🔥🔥🔥🙌🏻🙌🏻🙌🏻
@dileepb4840
@dileepb4840 Ай бұрын
✌️🙏🙏
@sajeevpadinjarekundanchali9976
@sajeevpadinjarekundanchali9976 Ай бұрын
❤🙏🙏🙏🙏🌹🌹
@user-ey9mr2or3x
@user-ey9mr2or3x Ай бұрын
Salute
@abdulnazar5090
@abdulnazar5090 Ай бұрын
❤❤❤
@sulthanperla
@sulthanperla Ай бұрын
❤️❤️
@littlelamp5982
@littlelamp5982 Ай бұрын
കർത്താവേ അവരെ കാത്തോളണേ
@subashthalassery4947
@subashthalassery4947 Ай бұрын
❤❤❤❤❤
@saeedmuhamed5166
@saeedmuhamed5166 Ай бұрын
👍
@user-dn6ks8sd2c
@user-dn6ks8sd2c Ай бұрын
💪💪💪
@user-cs7rg8os7m
@user-cs7rg8os7m Ай бұрын
God bless bros
@user-qc2vl5dp6t
@user-qc2vl5dp6t Ай бұрын
Big salute 🫡🫡🫡🫡🫡
@yesudasana768
@yesudasana768 Ай бұрын
👍🏻❤️
@VipinRaveendran
@VipinRaveendran Ай бұрын
❤️❤️❤️❤️🎉
@ELON2022_JM
@ELON2022_JM Ай бұрын
Big salute 🫡 👏
@NajuNajumu-bc7tn
@NajuNajumu-bc7tn Ай бұрын
👏👏
@sreerenjinisoman9440
@sreerenjinisoman9440 Ай бұрын
🙏🙏🙏
@FriendlyFrolic
@FriendlyFrolic Ай бұрын
SALUTE !!
@vijithmonvijithmon5233
@vijithmonvijithmon5233 Ай бұрын
🙏🙏🙏🔥👍
@beenanidish7579
@beenanidish7579 Ай бұрын
🙏🙏🙏🙏🙏💞
@Destination10
@Destination10 Ай бұрын
👏👏👏👏🙏
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН