JABLA | Episode 3 | Webseries | Fliq

  Рет қаралды 4,076,175

Karikku Fliq

Karikku Fliq

Жыл бұрын

#fliq #webseries #karikku
STORY & DIRECTION
BASIL GERSHOME
basil_gershome?...
EXECUTIVE PRODUCER
NIKHIL PRASAD
nikhilprasaad?i...
WRITTEN BY
SANJO JOSEPH
joesanjo?igshid...
CREATIVE DIRECTOR ,EDITOR AND STUNTS
AJAS PUKKADAN
ajas_pukkadan?i...
CINEMATOGRAPHY
AJITH VISHNU
ajith_vishnu?ig...
ORIGINAL BACKGROUND SCORE
CHARLES NASERATH
charlesnazereth...
ART DIRECTOR
KARTHIK S KUMAR
karthik.s.kumar...
CHIEF ASSOCIATE DIRECTOR
VISHNU GOPAKUMAR MENON
vishnu_gopakuma...
ASSOCIATE DIRECTOR
YADUKRISHNAN TR
yadukrishnan.t....
SYNC SOUND
ELDHOSE ISSAC
respect_the_sil...
COSTUME DESIGN
ANAGHA SHALEEDHARAN
anagha_shaleedh...
SONG COMPOSED BY
AMRUTHA KRISHNAKUMAR
yakshi_0.01?igs...
DIRECTOR'S ASSISTANTS
VISHNU PISHARODY
vishnupisharady...
MIDHUN S AJAY
miidhun_s_ajay?...
ART ASSISTANTS
YADHU KRISHNA DAS
yadhukrishna.da...
SOURAV K S
_i_am_sourav?ig...
SOUND DESIGN
DHANUSH NAYANAR
dhanushnayanar?...
ELDHOSE ISSAC
respect_the_sil...
SOUND MIX
ANISH P TOM
anishptom?igshi...
COLORING & GRADING
AZIF ISMAIL
neelavelichamco...
VFX AND TITLES
RAKESH CHERUMADAM
rakezdp?igshid=...
ASSOCIATE CAMERAMAN
NICKY
nicky__gram?igs...
SPOT EDITOR
RAGESH JAYARAJ
rageshjayaraj?i...
FOCUS PULLER
ADWAITH OORUTTAMBALAM
adwaithooruttam...
ASSISTANT CINEMATOGRAPHERS
MICHEAL K JOHN
KARTHIK S KUMAR
__micheal_k_joh...
PRODUCTION CONTROLLER
BIJU NARAYAN
bijunarayan__?i...
PRODUCTION EXECUTIVE
EBIN DAVID
ebindavid?igshi...
AMAL V
_itz_me_ambili_...
LOCATION MANAGER
EBIN DAVID
ebindavid?igshi...
LIYO JOSEPH
joseph_liyo__?i...
Title design:
Aparna Muralidharan
_cloudhome?igsh...
SUBTITLES
Arjjun menon
the_imbachi?igs...
POSTER DESIGN
BINOY JOHN
binoy.jo1?igshi...
SINGERS
KAVITHA MOHAN, SOUPARNIKA (SOUP)
WOODWINDS
SUBIN JERSON
ADDITIONAL PROGRAMMING
SANOOP LOUIS
MAIN LOCATIONS
PAUL VAZHAPPILLY (LOTUS HOUSE)
ADAK FISH FARM POYYA MALA
AAJM HOSPITAL THURUTHIPURAM
NEW KAI - SHEIN KAN SHITO - RYU KARATE SHOOL & MARTIAL ARTS ACADEMY INDIA
KOTTATAL BRANCH , SHIHAN P. S. SUMESH
MESS
OTTUPURA V.P THURUTH
BIJIL KUMAR
LAIJU VALIYAPARAMBIL
DUBBING STUDIO
BRIGHT STUDIO PALARIVATTAM
DUBBING ENGINEER
M N ABIJITH
NANDU P R
GENERATOR
JINSON V A
DUBBING ARTIST
AKASH ASHOKAN
KRISHNENDHU
SANTHOSH
CAROL SONG
WELL BOYS ARTS & SPORTS CLUB, PUZHUKKADU

Пікірлер: 3 200
@adithyan9296
@adithyan9296 Жыл бұрын
ചരിത്രം മാറുകയാണ് സുഹൃത്തുക്കളെ ❤️അടുപ്പിച്ചു മൂന്നാമത്തെ ദിവസവും new episode.....🤩✨️💥
@raseenahussainck1618
@raseenahussainck1618 Жыл бұрын
Ithokke kure mump shoot cheithath.atha ithra speed.corona strong ulla samayathanenn thonnunnnu
@user-ob6yo1ey3g
@user-ob6yo1ey3g Жыл бұрын
Quality koodum thorum samayavum koodum 😹
@jcpmuvais9854
@jcpmuvais9854 Жыл бұрын
Ith corona സമയത്ത് eduthathaano സംശയം ഇല്ലാതില്ല....
@arathikrishna8463
@arathikrishna8463 Жыл бұрын
Athee
@Adhiladhil565
@Adhiladhil565 Жыл бұрын
🤣🤣 ingane oookathedey
@kv7988
@kv7988 Жыл бұрын
എല്ലാ എപ്പിസോടും സെറ്റാക്കി വെച്ചിട്ട് ഓരോ ദിവസവും ഓരോന്ന് ഇട്ടുതരുവാണല്ലേ 😌 കൊച്ചു ഗള്ളാ 😇
@am4l_kichu
@am4l_kichu Жыл бұрын
ബാക്കി വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്യുന്നതിന്റെ തലേന്നല്ലേ എടുക്കുന്നെ 😾😾. ദുരന്തം കമെന്റ്
@dreaminggirl8066
@dreaminggirl8066 Жыл бұрын
@@am4l_kichu karikku angnayirunnu 🤣
@kv7988
@kv7988 Жыл бұрын
@@am4l_kichu 🙄 ചിലപ്പോൾ മുൻകൂട്ടി ഷുട്ട് ചെയ്തിട്ടുണ്ടങ്കിലോ .... ചിന്തിക്കേടോ പോയി എന്നിട്ട് മതീ ദുരന്തം എന്നൊക്കെ പറയാൻ...
@gayatri1580
@gayatri1580 Жыл бұрын
@@am4l_kichu angine alla bro, for example Barathi apartments 2nd episode kazhinitanu avar 3rd epi shoot cheythatgh ennu thonnunnu, long gap episode upload cheyyunathil varunnath ath kondanu. Binoy John nte hair color last epi ayapozhekum change ayirunnu. But Jabla fully completed anennu thonnunnu.
@am4l_kichu
@am4l_kichu Жыл бұрын
@@dreaminggirl8066 അങ്ങന അല്ല എപ്പിസോഡ് എല്ലാം ആദ്യമേ എടുത്ത് കഴിയും എന്നിട്ട് അപ്‌ലോഡ് ചെയ്യുമ്പോൾ ടൈം എടുക്കുന്നതാണ്. ഒന്ന് അപ്‌ലോഡ് ചെയ്ത് അടുത്തത് കുറെ ദിവസം കഴിഞ്ഞു അപ്‌ലോഡ് ചെയ്യും. പക്ഷെ മുകളിൽ പറഞ്ഞ കമെന്റ് നോക്കിയാൽ ബാക്കി ഉള്ളത് സീരീസ് ഒക്കെ ഡെയിലി എപ്പിസോഡ് ഷൂട്ട്‌ ചെയ്ത് വൈകുന്നേരം അപ്‌ലോഡ് ചെയ്യുന്നതാണെന്ന് തോന്നും
@jibitolove
@jibitolove Жыл бұрын
അ മോട്ടർ ശെരിയാക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ചിരിച്ചു പോയി കിരണിന്റെ നിൽപ്പ് കണ്ട്... അളിയനും അനിയനും അമ്മയും പെങ്ങളും അച്ഛനും ഒരുപോലെ സ്കോർ ചെയുന്നുണ്ട്. ജെറിൻ ആയിട്ട് കിരൺ ജീവിക്കുക ആണ്... ഓരോ സീനിനും അതിന്റെതായ മികവാർന്ന ഫ്രെയിമുകൾ.... ചിരി ഉണർത്തുന്ന BGM... TEAMNU അഭിനന്ദനങ്ങൾ EXPLY ഡയറക്ടർ സ്ക്രിപ്റ്റ് writer❤❤❤❤വെയ്റ്റിംഗ് for next എപ്പിസോഡ് 😘
@redmis196
@redmis196 Жыл бұрын
കരിക്കിലെ ജോർജിനെ എല്ലാവർക്കും അറിയാം പക്ഷേ കിരണിനെ എല്ലാവർക്കും അത്ര പരിചയമല്ല പ്രത്യേകിച്ചും അയാളുടെ ടാലന്റിനെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@oStarvy
@oStarvy Жыл бұрын
Never expected a quick episode once again hats off *Karikku Team*
@arjunpc3346
@arjunpc3346 Жыл бұрын
TRUE 😊😊😊😊😊😊😊😊🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻.
@tomjoyis9362
@tomjoyis9362 Жыл бұрын
me too
@Lana-yo3lv
@Lana-yo3lv Жыл бұрын
True
@DHANESHBHASKER
@DHANESHBHASKER Жыл бұрын
ഇന്ന് വരും കരുതി പക്ഷെ വന്നില്ല.. ഇനി ഇപ്പോഴൊന്നും നോക്കണ്ടാ
@shehinashehi2061
@shehinashehi2061 Жыл бұрын
അടുത്ത എപ്പിസോഡ് എവിടെ 👀👀👀
@user-uq5dx9td8t
@user-uq5dx9td8t Жыл бұрын
ഇന്നത്തെ കാലത്ത് എന്തിനോ വേണ്ടി എടുക്കുന്ന കഥയില്ലാത്ത സിനിമകളെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ഒന്ന്..... 🔥💯😍 Hats off Karikku Team... 💯👌🔥
@meee2023
@meee2023 Жыл бұрын
Athrakkokke undo
@FPP_GAMER
@FPP_GAMER Жыл бұрын
allapinne💥💥
@CJ-xt7pq
@CJ-xt7pq Жыл бұрын
East or West thankan is the best
@footballer6674
@footballer6674 Жыл бұрын
Athu kurache kudi poyi 😿🌚
@jameermohammed
@jameermohammed Жыл бұрын
@@meee2023 evidae bore anu
@nikhithasid258
@nikhithasid258 Жыл бұрын
Kiran....stunning performance🔥....The way he conveying the feelings of a brother who once really cared about his sister is literally heart touching🥰
@rythmofelanza9336
@rythmofelanza9336 Жыл бұрын
ശരിക്കും ജെറിന്റെ മനസ്സ് എന്ത് സങ്കര്ഷം ആയിരിക്കും .... അവനു സ്നേഹവും ഉണ്ട് പക്ഷെ അവനോട് ചെയ്തതിനു ഒരു സോറി അവർക്ക് പറഞ്ഞാൽ ......😢
@nandhuraghu9084
@nandhuraghu9084 Жыл бұрын
Ath cheyillalo. Aanungalk aanallo epoolum ee avastha
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
ഇനിമുതൽ കരിക്കിന്റെ എല്ലാ സീരിസും ഇതുപോലെ ഡെയിലി 1 episode ആയി അപ്‌ലോഡ് ചെയ്യണം. ഒരാഴ്ചയൊന്നും വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല 😊😁😊
@murshidsadik1725
@murshidsadik1725 Жыл бұрын
1 baaki aarka week maari month alle
@sayid2336
@sayid2336 Жыл бұрын
Ithentha daily vlog pole idan daily
@ashajacob8362
@ashajacob8362 Жыл бұрын
Ithu Oru series aver pala episodes aayit irakkuvaanu vere Oru series veraan 3 months edukum koche
@muralikrishnans8271
@muralikrishnans8271 Жыл бұрын
Pakshe quality e baadhikum
@ashkar1865
@ashkar1865 Жыл бұрын
ഷൂട്ട്‌ ചെയ്യാൻ സമയം നീ കൊടുക്കുവോ.. ഇത് ചെയ്തു വെച്ചത് ആയോണ്ട് ആണ് പെട്ടെന്നു തന്നെ upload ചെയ്തത്
@jyothi5563
@jyothi5563 Жыл бұрын
Kiran as a lead actor...so nice to watch. All others too. Chemistry between too Bros is so funny thing
@DHANESHBHASKER
@DHANESHBHASKER Жыл бұрын
Its not funny 😡
@youthoo
@youthoo Жыл бұрын
Chemistry physics biology math computer
@rajuvaidyanathan5838
@rajuvaidyanathan5838 Жыл бұрын
Please help me. I'm staying with the series but confused. Am I right in guessing that the big brother is angry with sister. She has had a baby from somebody she is not married to. She is now getting married to the baby's father. that is why there is a crowd in the house. Am I right. I love the pace and surroundings of this series.
@anandkrishnavinod2914
@anandkrishnavinod2914 Жыл бұрын
@@rajuvaidyanathan5838 she confessed to her brother that she loved this guy....but even before her brother could talk this through their parents she eloped with the guy breaking her brothers trust...now few years fast forward she had a baby with him... and everyone is okay with the situation except for her brother
@user-hh5hs3zr5b
@user-hh5hs3zr5b Жыл бұрын
@@anandkrishnavinod2914 I didn't understand why he is angry, after all it is her relationship right not his, so what if she eloped, even the father and mother are not angry and are happy that she came back what is his issue
@inzayn8249
@inzayn8249 Жыл бұрын
Kiran viyyath 🔥 പുതുമയുള്ള സ്ക്രിപ്റ്റ് ,👌അഭിനയിച്ച എല്ലാവരും ഒരേ പൊളി പെർഫോമൻസ് 💯
@jishakprakashan9469
@jishakprakashan9469 Жыл бұрын
അമ്മയുടെ അഭിനയം വളരെ നന്നായിട്ടുണ്ട്, 🤝🥳അച്ഛൻ, ശ്യം എല്ലാവരും വളരെ നല്ല രീതിയിൽ ആണ് അവരവരുടെ റോളുകൾ ചെയ്യുന്നത് 😘🙌👏 കിരൺ എടുത്ത് പറയേണ്ട കാര്യം ഇല്ല 👌
@akhilshankarb18
@akhilshankarb18 Жыл бұрын
shyam is none another than rahul rajagopal, my classmate's brother. Rahul bro rokz....
@electronicbeatz7087
@electronicbeatz7087 Жыл бұрын
ഇന്നലെ ഏഷ്യാനെറ്റ്, സീരിയൽ അവാർഡ് സ്വയം കൊടുക്കുന്ന കണ്ട് ഉളുപ്പും തോന്നി...സര്ക്കാർ പോലും മികച്ച സീരിയലുകൾ ഇല്ല എന്ന് പറഞ്ഞു അവാർഡ് ആർക്കും കൊടുത്തില്ല...ഇനിയും സര്ക്കാർ മലയാളത്തിലുള്ള വെബ് സീരീസുകളെ പരിഗണിക്കണം... അവാർഡ് കൊടുക്കണം. 3 episodes in 3 consecutive days hats off to team #karikku
@information8100
@information8100 Жыл бұрын
And just this three episodes made history in Malayalam series!!
@sayeedakt8199
@sayeedakt8199 Жыл бұрын
True
@sreya.
@sreya. Жыл бұрын
by the by ethayirunnu mikacha serial ?? santhwanam or kudumbavilakku
@paarukuttionline2936
@paarukuttionline2936 Жыл бұрын
Yes
@aswathyvs2917
@aswathyvs2917 Жыл бұрын
@@sreya. chandwanam aavum🥴
@itsmepriyanka-or3if
@itsmepriyanka-or3if Жыл бұрын
ആ ഇളയവന്റ അഭിനയം കണ്ട് ചിരിച്ച് ചത്തു എനിക്ക് അവനെ അങ്ങ് ഇഷ്ട്ടപെട്ടു തല തെറിച്ച ഒരു അനിയൻ തന്ന കേട്ട ചേട്ടൻ അനിയൻ combo അടിപൊളി😂😂😂😂😂
@aiswaryakt5436
@aiswaryakt5436 Жыл бұрын
Thanneer mathan dinangal fame
@aroo7924
@aroo7924 Жыл бұрын
Ath vaisakh vijayan thanner mathanile.Ithilem acting poli aanu😍❤️
@manuraj555
@manuraj555 Жыл бұрын
അനിയത്തി, അമ്മ വേഷങ്ങൾ തകർത്തു...അഭിനയിക്കുകയല്ല, ജീവിക്കുകയാണ് രണ്ടു പേരും.
@ashwinsabu2976
@ashwinsabu2976 Жыл бұрын
It's something more than what we call 'professional work". Most of the shots are just beautiful when it is taken in a single go. I wish someday I could be a part of this team. Congrats to the whole team 🙌
@anandm4800
@anandm4800 Жыл бұрын
😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@ms4848
@ms4848 Жыл бұрын
മാലിക് സിനിമയിലെ പോലെ ലാർജ് ലെങ്ത് ഷോട്ടുകളുടെ പെരുമഴ 👌🏼 മികച്ച സംവിധാനം.👌🏼 കാമറ വർക്ക്‌ 👌🏼 പ്രോപ്പർട്ടി യൂസ് 👌🏼👌🏼 ഗംഭീരം
@ALIEN_BOSS
@ALIEN_BOSS Жыл бұрын
.
@Bensio010
@Bensio010 Жыл бұрын
Kiran...how nicely he acted...mother character giving so much freshness
@fahmida1657
@fahmida1657 Жыл бұрын
Njn karuthi 1,2,3 crct aayitt ittappa 4 um varoonnu🥲nalla katta waiting aahn
@Bodymaniax148
@Bodymaniax148 10 ай бұрын
പൊളിച്ചു... Ellaavarum ജീവിക്കുയായിരുന്നു. Sir... Brother.. Rakshayum ഇല്ല...❤👍
@akhilknairofficial
@akhilknairofficial Жыл бұрын
കരിക്ക് ആദ്യമായിട്ടായിരിക്കും ഒരു സീരീസ് ന്റെ പാർട്സ് എല്ലാ ദിവസവും കൃത്യമായി ഒരേ സമയത്ത് അപ്‌ലോഡ് ചെയ്യുന്നത് ❤👌🏻😍
@devirahul13
@devirahul13 Жыл бұрын
Urakke parayanda avr maattiyaalo
@bluewala8325
@bluewala8325 Жыл бұрын
Mattikolm inn varillayrkm
@arunpalakkal3721
@arunpalakkal3721 Жыл бұрын
eppo aanu aa usual posting tym🤔
@achuthharisankar
@achuthharisankar Жыл бұрын
@@devirahul13 🤣
@sujiths5163
@sujiths5163 Жыл бұрын
Time???
@archanasanthosh2374
@archanasanthosh2374 Жыл бұрын
no one talks about their acting all are brilliant actors 🥺❤ kudos to karikk team ❤🔥
@shyam_777.
@shyam_777. Жыл бұрын
💯
@user-dv2iv3uv2y
@user-dv2iv3uv2y Жыл бұрын
Basanthi
@Indiakkarann
@Indiakkarann Жыл бұрын
Karayallee 🥹
@aswanthbabu2491
@aswanthbabu2491 Жыл бұрын
Dop 🔥
@absk2000
@absk2000 Жыл бұрын
its not acting , they are living 🤍
@varunprakash6207
@varunprakash6207 Жыл бұрын
Kiran acting too good and Cinephotography 🎥 Visual single shot ♥️ semma super back to back 🔥
@MR-ENTERTAINMENT25
@MR-ENTERTAINMENT25 Жыл бұрын
അടയാള പിടിച്ചെടുത്തൊരു കാലമേ ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. തുടർച്ചയായി 3 ആം episode ഇട്ടു ചരിത്രം മാറ്റി കുറിക്കുന്നു 🔥
@sarfazcks8931
@sarfazcks8931 Жыл бұрын
പിടിച്ചെടുത്തതോ 🤣🤣
@kunju416
@kunju416 Жыл бұрын
കരിക്കിനു ഇതെന്തുപറ്റി.... എന്താണ് എന്ന് അറിയില്ല കരിക്ക് ഓരോ എപ്പിസോഡ് തരുന്ന ഫീൽ ഒന്നു വേറെ തന്നെ.... ❤🔥
@Achu____9572
@Achu____9572 Жыл бұрын
അടിപ്പിച്ചു 3 എപ്പിസോഡുകളും അതും ഇത്രയും മികച്ച കഥ ' അഭിനയം എല്ലാരും മികവുറ്റ അഭിനേജാക്കൾ...!!💝😘😘😍🥰🤩🤩
@reviewunder1
@reviewunder1 Жыл бұрын
Please add subtitles. This series is addictive-I am missing out on this opportunity😔
@haripr3730
@haripr3730 Жыл бұрын
ഇത് വരെ കണ്ടതിലെ കരിക്കിന്റെ ഏറ്റവും engaging സ്റ്റോറി. കിടിലൻ ആക്ടിങ്ങ് . എല്ലാവരും. കിരൺ സൂപ്പർ.
@blessonbeslel9887
@blessonbeslel9887 Жыл бұрын
Jokes apart, I really feel for him. He was the one who supported her but now everyone is neglecting him. If the story doesn't give him a proper win, comeback or justice. Ammachiyane...enikku deshyam varum...please
@sreekumars8441
@sreekumars8441 Жыл бұрын
സത്യം ഞാനും ഇത് തന്നെ ആണ് വിചാരിച്ചേ... അവളെ സപ്പോർട്ട് ചെയ്ത അവനു ഇപ്പോൾ പട്ടി വില
@rachurachu2994
@rachurachu2994 Жыл бұрын
Such genuine people are always ignored! Cunning people will always win😏 Anubhavam!
@us9084
@us9084 Жыл бұрын
True that. When you support and trust someone and they break it then it's too painful. Don't think here there will be any different climax other than the cliche "holds the baby and forgive everything" ending.
@sreekumars8441
@sreekumars8441 Жыл бұрын
@@us9084 don't worry broii. 😂 this also end's same like you said... കുഞ്ഞിനെ കാണുമ്പോൾ എല്ലാം മറന്നു ഒന്നാകുന്ന ടിപ്പിക്കൽ മല്ലു 🥲🥲🥲
@shafnasherin6407
@shafnasherin6407 Жыл бұрын
Sathyamm🙂😂
@MALIKBRO
@MALIKBRO Жыл бұрын
8:46 തല മുട്ടുന്ന സീൻ എജ്ജാതി പെർഫക്റ്റ്‌ പൊളിച്ചു മച്ചാനേ 😍
@minumichael7554
@minumichael7554 Жыл бұрын
കരിക്കിന്റെ വെബ്സീരീസ് തിരക്കഥ എഴുതുന്ന ആൾക്ക് ആദ്യത്തെ സല്യൂട്ട്... യഥാർത്ഥ ജീവിതത്തെ വെല്ലുന്ന അഭിനേതാക്കൾ... അതാണ് കരിക്കിന്റ വിജയം.. അനുദിന ജീവിത്തിലെ തിരക്കുകൾക്കിടയിലും ഓരോ സീരിസും കാണാൻ സമയം കണ്ടെത്തുന്നു... ഇതൊന്നും പെട്ടന്ന് തീരല്ലേ എന്ന പ്രാർത്ഥനയോടെ...
@vibinmone13
@vibinmone13 Жыл бұрын
Hat's off to you guys, really well made episode, I could feel the Chao's of the scenes, I felt like I was there as a on looker. Screenplay was fluid, editing and sound design are on a different class. I really felt like this was happening to me and was living through a memory. Thank you for all the hard work and thank you for treating me visually. Keep up the good proud of all.
@bbcreation7019
@bbcreation7019 Жыл бұрын
കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ല... റിയൽ ലൈഫ് പെർഫോമൻസ്.. അഭിനയം ആയി തോന്നുന്നതേയില്ല... ഓരോ എപ്പിസോഡ് വരുന്നത് അനുസരിച്ചു ഇഷ്ടം കൂടി വരുന്നു ❤️☺️❤️❤️
@abhilashkaimalok2603
@abhilashkaimalok2603 Жыл бұрын
മമ്മൂക്കക്കും ലാലേട്ടനും വരെ നെഗറ്റീവ് കമൻറുകൾ പക്ഷേ,,,, കരിക്കിന്,,, എവിടെയും പോസിറ്റീവ്:
@bbcreation7019
@bbcreation7019 Жыл бұрын
❤️❤️❤️
@jacksonsunny6373
@jacksonsunny6373 Жыл бұрын
ഇപ്പോ ടെക്നിക്ക് പിടികിട്ടി.. തീരുന്ന എപ്പിസോഡ് വരെ എല്ലാ ദിവസവും കാണും 😍🥰 #Karikku🔥
@ATADHI
@ATADHI Жыл бұрын
എന്നാ പിന്നെ സിനിമ ആക്കി irakkikkude
@lekshmigireesh4598
@lekshmigireesh4598 Жыл бұрын
Evide innu eliye 🥺🥺🥺🥺
@rahooflesnar7036
@rahooflesnar7036 Жыл бұрын
അമ്മ സൂപ്പർ acting.... പൊളി perfomance 😍👏
@shivramhari6107
@shivramhari6107 Жыл бұрын
Ep 1 വന്നപ്പോൾ കരുതിയത്, ഇനി ഇതിൻ്റെ ബാകി എന്നാണാവോ എന്നായിരുന്നു. Ep 2 വന്നപ്പോൾ കരുതി, ഇനി ശനിയും ഞായറും ആവും പരിപാടി എന്ന്. ദേ ഇതിപ്പോ അടുപ്പിച്ച് മൂന്നാമത്തെ ദിവസം. 🥰🥰🥰🔥🔥🔥
@mohdnihaalll
@mohdnihaalll Жыл бұрын
Inni Naaalle Mooonjiikumm😂🏃🏻‍♂️
@walter-rh6kh
@walter-rh6kh Жыл бұрын
Eni namal vicharikum ep 4 nale verum en ena verila
@sruthirajan9210
@sruthirajan9210 Жыл бұрын
Athe vannilla
@walter-rh6kh
@walter-rh6kh Жыл бұрын
@@sruthirajan9210 😂
@ananyats7571
@ananyats7571 Жыл бұрын
Athe innum vannilla 😂
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
ജെറോം വളർന്നു വരുന്ന നല്ലൊരു കലാകാരൻ ആണ് എല്ലാ ഭാവുകങ്ങളും എല്ലാരും കഴിവ് തെളിയിച്ച ആൾക്കാർ ആണ്...
@garuda8295
@garuda8295 Жыл бұрын
ആ വീടു കിടു vibe ആ,..shyam ന്റെ ബോഡി 😍odukkathe സൌണ്ട് ഉമ്....😍😍
@rzrizwan5128
@rzrizwan5128 Жыл бұрын
2 എപ്പിസോഡ് അടുത്തിടെ വന്നപ്പോ കരുതി ഇനി next ഒരു മാസത്തിന് ശേഷം ഉണ്ടവുന്ന്..but എല്ലാരേം ഞെട്ടിച് ദേ അടുത്ത എപ്പിസോഡ് അടുത്ത ദിവസം തന്നെ..😎💥
@ayshu...8378
@ayshu...8378 Жыл бұрын
Rizuuuuu🤭🤭🤭🤭അറിയാവൊ കുഞ്ഞേ😂😂
@user-io6up3hv7c
@user-io6up3hv7c Жыл бұрын
ഇങ്ങൾ ഇബടിം ഉണ്ടോ 😹😹
@ayshu...8378
@ayshu...8378 Жыл бұрын
@@user-io6up3hv7c enne aano kunje
@user-io6up3hv7c
@user-io6up3hv7c Жыл бұрын
@@ayshu...8378 ഇങ്ങളെ അല്ല 😂ഈ ചെങ്ങായിനെ ആണ്
@Muhabbathinte_sulaimani
@Muhabbathinte_sulaimani Жыл бұрын
തേരാപാരയിലെ കൃഷ്ണകുമാരിൽ നിന്നും ഈയൊരു ക്യാരക്ടറിലേക്കുള്ള മാറ്റം 🙌🏻 കിരൺ വിയ്യത് ❤️❤️
@kemansoman
@kemansoman Жыл бұрын
വലിയ സംവിധായക സിംഹങ്ങൾ middle class theme family drama എടുക്കാൻ struggle ചെയ്യുമ്പോൾ . ഇവിടെ നിസ്സാരമായി അവർ കളിയാക്കുന്ന new generation പിള്ളേർ mass കാണിക്കുന്നു.
@kuttanpraveen
@kuttanpraveen Жыл бұрын
ആ വീടും അവിടുത്തെ ambiance ഉം ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ ഇവിടെ ?
@mohamedthabsheer55
@mohamedthabsheer55 Жыл бұрын
They Are Making New History 2 days 3 videos Karikku On Track🌠🙌
@amannazim6619
@amannazim6619 Жыл бұрын
4 videos 😗
@jijomathew3221
@jijomathew3221 Жыл бұрын
3 days 4 videos. Pottan
@aashnaiyer2858
@aashnaiyer2858 Жыл бұрын
Kiran's acting💯💯🔥
@haridev2849
@haridev2849 Жыл бұрын
sathyam..aadhaym aayit alle ingana oru character kitunath....kiran nallonam cheyth ath.....oro expression oke poli......nalla acting kiran🥰
@Bloom6761
@Bloom6761 Жыл бұрын
ആകെ മൊത്തം ടോട്ടൽ ഒരു മനോഹര സിനിമ കണ്ട feel❤️ Waiting for next part🥰
@sachinsachuz798
@sachinsachuz798 Жыл бұрын
ക്യാരക്ടർ കാണുമ്പോഴേ അറിയാം പെട്ടെന്നാലിയുന്ന ഹൃദയമാണ് ഒന്നും മിണ്ടിയാൽ പോരെ😁😁❤️🔥
@SAcusts51
@SAcusts51 Жыл бұрын
Acting and dialog delivery!!! - എല്ലാവരും ഒന്നിനൊന്ന് മെച്ചം.
@anilua1437
@anilua1437 Жыл бұрын
New one😱😱😱😱😱😱
@aymansha8879
@aymansha8879 Жыл бұрын
Entho kuzhappam und 😹
@athulnamath8925
@athulnamath8925 Жыл бұрын
Camera, BGM super... Kiran acting well🥰
@jamespaul6825
@jamespaul6825 Жыл бұрын
ജെറോമും ശ്യാമും നാളെയുടെ താരങ്ങൾ.. 👌🏻👌🏻👌🏻
@karthikjayasankar8215
@karthikjayasankar8215 Жыл бұрын
3 episodes back to back !!!! 🔥 Hats Off to the team..
@dailycurrentaffairs835
@dailycurrentaffairs835 Жыл бұрын
ഇത്ര വേഗം വരുമെന്ന് വിചാരിച്ചില്ല ... Karikku❤️❤️
@rahulpk9994
@rahulpk9994 Жыл бұрын
കുറെ കാലത്തിനു ശേഷമാണ് ഒരു ജീവനുള്ള charactor കാണുന്നത്, jerrin ❤️❤️.. എന്റെ കൂട്ടുക്കാരൻ ഉണ്ടായിരുന്നു, അവന്റെ പെങ്ങളും ഇതു പോലെ വീട് വിട്ട് ഇറങ്ങിപോയി, നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഒക്കെ നാണം കെട്ട്. അവൻ നാല് ആള് കൂടുന്ന ഇടത്തു വരാതെ ആയി. ഒളിച്ചോടി കല്യണം കഴിക്കുന്നവരെ ഒക്കെ അന്ന് മുതൽ വെറുപ്പാണ്...
@bru_tal_43
@bru_tal_43 Жыл бұрын
മൂന്നാം ദിവസം കറക്റ്റ് ടൈമിൽ തന്നെ അടുത്ത എപ്പിസോടും എത്തി 😍✨️🔥
@fathimamahmmod8652
@fathimamahmmod8652 Жыл бұрын
തമ്പാന്റെ വില്ലൻ വേഷം ചെയ്‌താൾക്ക് ഈ വേഷം നന്നായി ചേരുന്നു. His acting is soo natural 😁
@ajithr1458
@ajithr1458 Жыл бұрын
Watch 'Aavasavyooham' movie to see his talent
@mubeenvengara
@mubeenvengara Жыл бұрын
Ethu thamban?
@railfankerala
@railfankerala Жыл бұрын
🔥
@railfankerala
@railfankerala Жыл бұрын
@@mubeenvengara aliyan
@haridev2849
@haridev2849 Жыл бұрын
​@@mubeenvengara kalakkachi ile thambaachane aanu paranjath.
@santhoshsajidaniel
@santhoshsajidaniel Жыл бұрын
ഇങ്ങനെ വേണം വെബ് സീരിയസ് ഇറക്കാൻ, ആ ഫീൽ കിട്ടും, ഒരു എപ്പിസോഡ് കഴിഞ്ഞു മാസങ്ങളോളം കാത്തിരുന്നാൽ ആ ഫീൽ പോകും.
@aadiayushtechyvlogs7960
@aadiayushtechyvlogs7960 Жыл бұрын
Cash ന് എന്തോ അത്യാവശ്യം ഉണ്ടെന്നു തോന്നുന്നു.. ചറപറാ episode വരുന്നല്ലോ... എന്തായാലും കിടു 😍😍
@sS-lv7ie
@sS-lv7ie Жыл бұрын
എജ്ജാതി അനിയൻ 😂❣️കരിക്കിലെ അനിയൻമാർ എല്ലാം ഒരേ പൊളി
@yedhukrishnan5746
@yedhukrishnan5746 Жыл бұрын
മിക്കവാറും ഈ ആഴ്ച കഴിയുമ്പോഴേക്കും trending list il മൊത്തം karikk ആയിരിക്കും 😍😍😍
@Moments_Of_Momenta
@Moments_Of_Momenta Жыл бұрын
ആദ്യമായാണ് കരിക്കിന്റെ episodes ഇത്ര വേഗം upload ചെയ്യുന്നത്😍🔥🔥
@ALIEN_BOSS
@ALIEN_BOSS Жыл бұрын
.
@DiljithNair7774
@DiljithNair7774 Жыл бұрын
Awesome Single shot 👏🏼 Great effort team ❤
@famnamp7274
@famnamp7274 Жыл бұрын
Kiraninte abhinayam polichu 👍👍💕
@ASH03ASH
@ASH03ASH Жыл бұрын
എല്ലാ എപ്പിസോടും ഒന്നിച്ചു കൂട്ടി തിയേറ്റർ റിലീസ് ചെയ്യാം പൊളിക്കും ❤
@ALIEN_BOSS
@ALIEN_BOSS Жыл бұрын
.
@sooryanath____4636
@sooryanath____4636 Жыл бұрын
@@ALIEN_BOSSonu podo
@sarfazcks8931
@sarfazcks8931 Жыл бұрын
ഒന്ന് പോടോ 🤣
@aloyou9020
@aloyou9020 Жыл бұрын
7:45 to 11:20 single shot.. Excellent 🔥💯
@dingandheeran6289
@dingandheeran6289 Жыл бұрын
ഇപ്പോഴാണ് ശ്രദ്ധിച്ചത്... അടിപൊളി.. 😇
@abhialinadeera7887
@abhialinadeera7887 Жыл бұрын
എല്ലാവരും തകർക്കുകയാണ് ഒരുരക്ഷയും ഇല്ല 100%
@Suhanasanha5963
@Suhanasanha5963 Жыл бұрын
ഇങ്ങനെ ദിവസവും നമ്മളെ entertainment ചെയ്യാൻ വേണ്ടി ആയിരുന്നല്ലേ ഒരു long break എടുത്തത്. ഏതായാലും pwoli ❤️
@sreejith7592
@sreejith7592 Жыл бұрын
കൊച്ച് ഇല്ലാതെ ഇത്ര ഒർജിനൽ ആയി കാണിക്കുന്ന മച്ചാൻ മ്മാര് പൊളിയല്ലേ കിടു ആണ്
@vivekkatoor
@vivekkatoor 5 ай бұрын
Absolute brilliance! Hats off to the creators and the whole team of this we series👍👍👍
@akhilmanoharan5247
@akhilmanoharan5247 Жыл бұрын
നായകന്റെ അനിയത്തി കുഞ്ഞി കൊച്ചിന്റെ അമ്മ ഇല്ലേ.. 💪💪💪.. എന്റെ പെങ്ങള് തന്നെ.. ♥️♥️.. മുഖം വരെ പ്രസവിച്ച കുട്ടിയെ പോലെ ആക്കിയ ടീം നു ഒബ്സെർവേഷൻ നു അഭിവാദ്യങ്ങൾ..
@navyanavy8306
@navyanavy8306 Жыл бұрын
Sathym... Aaa chechiye pinne kaanumpo prasaviche pennine pole thanne und.. Aaa oru mugavum bodym... Okkk.... Poliyyyy🥰
@njsays2044
@njsays2044 Жыл бұрын
This how Karikku should upload. We appreciate the uploads
@abhiramiaamiz9560
@abhiramiaamiz9560 Жыл бұрын
Otta adik 3 episode um kand thertha.. Le... Njn 😂😍
@suhale6199
@suhale6199 Жыл бұрын
Did anyone felt a similarity between the background score of this episode (12:54 - 13:27) and 'I'm shipping it up to Boston' from the movie 'The Departed' (2006)? 😉
@padmarajrs
@padmarajrs Жыл бұрын
Karikku on firee 🔥🔥🔥 3 Episodes in 3 Consecutive Days!!
@hrishikeshpradeep5546
@hrishikeshpradeep5546 Жыл бұрын
Ithenth marimaayam 🤯 Daily Episode enthaylm peruth santhosham ind ❤️
@prakkulam
@prakkulam Жыл бұрын
ഇത് ഇന്ന് സമൂഹത്തില്‍ നടക്കുന്ന കഥയാണ്. ഒരുപാട് കുടുംബങ്ങളില്‍ ഇത് പോലൊരു സഹോദരനും സഹോദരിയും മരുമകനും അച്ഛനും അമ്മയും മോട്ടോറും (അല്ലെങ്കില്‍ oru mixi /gas stove ) ഉം ഉണ്ട്.
@sachinsachuz798
@sachinsachuz798 Жыл бұрын
waiting ആയിരുന്നു ഞാൻ കട്ട,🥰😚 എല്ലാ ക്യാരക്ടറും അഭിനയത്തിൽ പൊളി
@najeebv77889
@najeebv77889 Жыл бұрын
അത് കലക്കി..🌹, "ഈ വേഗത ഇനിയും തുടരുക "👏👏👏👏👏🙋
@ameertpamankada2801
@ameertpamankada2801 Жыл бұрын
ഇനി 4th എപ്പിസോഡിന്‌ നാളെ എല്ലാവരും വെയിറ്റ് ചെയ്യും "ബട്ട് വരില്ല " 😂😂
@jithin5316
@jithin5316 Жыл бұрын
Twist twist twist 😌
@randomchat8156
@randomchat8156 Жыл бұрын
വന്നാൽ?
@shuhaibkasaragodofficial
@shuhaibkasaragodofficial Жыл бұрын
Varum...corona samayath eduthathanenn thonnunnu ith
@DHANESHBHASKER
@DHANESHBHASKER Жыл бұрын
സൈക്കോ 😜😜😜 നമ്മടെ ജോർജ് ലെവൽ ആണ് ലെ ടീം
@MIKEY-pq4dh
@MIKEY-pq4dh Жыл бұрын
Varum avar randum kalpichitta🤣🤣
@ERYX_YT
@ERYX_YT Жыл бұрын
🥰😍
@meonly5445
@meonly5445 Жыл бұрын
Excellent performance, all did good job👍.. Kiran, Shyam, Amma, appan, Brother is really funny, even the guests did good on their part.. 👏
@ajinjohnson5032
@ajinjohnson5032 Жыл бұрын
അത്ഭുതം ഇത്ര പെട്ടന്ന് വരുന്ന് ചിന്തിച്ചതേ ഇല്ലാ 😍
@ALIEN_BOSS
@ALIEN_BOSS Жыл бұрын
.
@paarukuttionline2936
@paarukuttionline2936 Жыл бұрын
Usually എല്ലാ series ഉം full എപ്പിസോഡ് upload ആയതിന് ശേഷം ഒരുമിച്ച് കാണുന്ന ഞാൻ, ഇന്നലെ second episode upload ആയപ്പോൾ തന്നെ കണ്ടു. ഇന്നിതാ 3rd episode😍. കരിക്കിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനേതാക്കൾ ആണ്. Kiran kalakki.
@kaminisharma8555
@kaminisharma8555 Жыл бұрын
i really wish you guys put subtitiles , my bf is mallu we are staying abroad and these series really makes us feel more unclusive to our repective culture , really wish you guys provide subtitles for all your videos so us north indians can also enjoy , cheers
@ashwinsabu2976
@ashwinsabu2976 Жыл бұрын
Subtitles are available
@emilldevs3373
@emilldevs3373 Жыл бұрын
U switch on the subtitles..CC at the right top of the video..
@rrvlog7144
@rrvlog7144 Жыл бұрын
ഇങ്ങനെ വേണം എപ്പിസോഡ് ഓക്കേ ഇടാൻ അല്ലാതെ നേരത്തെ ഒരണ്ണം ഇട്ടിട്ട് പിന്നെ ഒരു മാസം കഴിഞ്ഞു ആണ് അടുത്തത് ഇടുന്നത് ഇത് ആവുമ്പോൾ no ബോറടി ❤❤❤❤
@gopikakrishna8671
@gopikakrishna8671 Жыл бұрын
They are not acting, but living🔥🔥🔥
@LD72505
@LD72505 Жыл бұрын
ഇതിലെ വീട് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ❤️
@gowthamprakash5613
@gowthamprakash5613 Жыл бұрын
Polialle, "polichu kalaunnund njn" 🤣🤣🤣🤣🤣 kiran orea poly actor❤️❤️❤️❤️❤️
@shijokoshy23
@shijokoshy23 Жыл бұрын
Kiran deserves mallu film industry❤️❤️
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 10 ай бұрын
എന്റെ ജെറിൻ ബ്രോ നമുക്ക് എന്തേലും മാറ്റി പിടിക്കാം ok 👌👌👌👌👌👌❤❤❤❤❤❤❤❤❤
@SUJITH_369
@SUJITH_369 Жыл бұрын
പ്രതേകിച്ച് ഒന്നും പറയാൻ ഇല്ലാ.. 😍😍God bless you...TEAM 🔥🔥
@hereisakhel
@hereisakhel Жыл бұрын
Nice casting. എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം ❤️
@Rashidottuvayal
@Rashidottuvayal Жыл бұрын
ഇതെന്താ സംഭവം... കരിക്കിന് ഇതെന്ത് പറ്റി. ഇന്നലെ എപ്പിസോഡ് കണ്ടപ്പോ ഞാൻ കരുതി അറിയാതെ വന്നതാവും എന്ന്....😅 ഏതായാലും ചരിത്രം തിരുത്തിയിരിക്കുന്നു ❤❤
@midhunvs3273
@midhunvs3273 Жыл бұрын
Avarude sister ayi act cheyunna artist spr acting 👏. Valare natural actress anu.
@heven303...
@heven303... Жыл бұрын
എല്ലാ വമ്പൻ മാരും ഒരുമിച്ചുള്ള ഭാരതി apartmmet നെ കാളും അടിപൊളി ഇതാണ് 🥰🥰🥰
@anishashijith6015
@anishashijith6015 Жыл бұрын
Kiran and aniyan combo super♥️♥️♥️waiting for the next 🥰👍👍
@sanoopstr6917
@sanoopstr6917 Жыл бұрын
Nice work 🥰 Acting,Camera, Direction..vere level Korach nerathekk enkilum aa veetil poya oru feel..
@ebinbabz
@ebinbabz Жыл бұрын
എല്ലാം വാരി കോരി തന്നിട്ട് ഇനി അടുത്ത വർഷം വരാൻ ആണോ 😁😁
@railfankerala
@railfankerala Жыл бұрын
Maybe 😭
@priyankakk9689
@priyankakk9689 Жыл бұрын
എല്ലാ characters ഉം ഒന്നിനൊന്നു മെച്ചം.. 😍
JABLA | Episode 4 | Webseries | Fliq
23:44
Karikku Fliq
Рет қаралды 3,6 МЛН
Samarthya Shastram |  EP1 | Webseries | Karikku
33:55
Karikku
Рет қаралды 12 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 2,3 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 524 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 524 М.
CBCD | Ft Sharick | Vidhya Vijaykumar | Popcorn Stories
39:03
Popcorn Stories
Рет қаралды 2 МЛН
Hridayam - The Documentary | Part 1 | Arun Pradeep
17:26
Arun Pradeep
Рет қаралды 782 М.
SOMANTE SAANAM | PACHA MUNTHIRI | MALAYALAM SHORTFILM
19:00
PACHA MUNTHIRI
Рет қаралды 9 М.
Kanimangalam Kovilakam | Kauravar | EPISODE - 1
21:14
CLAPBOARD FILMS
Рет қаралды 1,5 МЛН
Onam Aparatha - The Premier Padminii
17:02
THE PREMIER PADMINII
Рет қаралды 541 М.
PK  | Comedy | Karikku
26:19
Karikku
Рет қаралды 25 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
JABLA | Episode 2 | Webseries | Fliq
23:04
Karikku Fliq
Рет қаралды 4,6 МЛН
Bhaskaran Pillai Technologies | Comedy | Karikku
20:19
Karikku
Рет қаралды 24 МЛН
JABLA | Final Episode | Webseries | Fliq
27:25
Karikku Fliq
Рет қаралды 3,6 МЛН
😳 МНЕ НУЖЕН ЕЩЕ 1 ПОДПИСЧИК !
0:28
Настя, это где?
Рет қаралды 2,2 МЛН
Как переплыть, чтобы никто НЕ ВЛЮБИЛСЯ ?
0:42
ЛогикЛаб
Рет қаралды 4,2 МЛН
ЛУЧШИЙ РОБОТ-ПЫЛЕСОС #neatsvor
0:29
Kan Andrey
Рет қаралды 6 МЛН