ജഗതിയുടെ അവിശ്വസനീയവും ഏറെ പ്രശസ്തവുമായ പ്രസംഗം Jagathy Sreekumar's incredible Speech

  Рет қаралды 1,515,956

GARSHOM

GARSHOM

8 жыл бұрын

മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾ കേട്ടിരിക്കേണ്ട ചിന്തോദീപമായ ഈ പ്രസംഗം 2007 ൽ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഹൈദരാബാദിൽ സമ്മാനിച്ചുകൊണ്ട് നടത്തിയതാണ്.
Heart Touching Speech with Comedy from Malayalam Cine Actor Mr. Jagathy Sreekumar.
5th Garshom International Awards presentation ceremony held at Hari Hara Kala Bhavan, Hyderabad on December 29, 2007. Malayalam Cine Actor Mr. Madhu also attended this function.
► Subscribe to this Channel Now👉 kzfaq.info...
Garshom was the first to realise the value of the contribution of the Non Resident Keralite and pioneered the concept of Garshom Awards to honour them. Garshom Awards have been instituted to honour those Malayalees who have contributed their might for the upliftment of Malayalees in their place of residence and have achieved success in life through their ingenuity and hard work.
► Stay Connected with Us►
Website👉 www.garshom.com
Facebook👉 / garshomawards
Log on to 👉 www.garshomonline.com for the latest NRI news & updates.
#Jagathy #JagathySreekumar #GarshomAwards

Пікірлер: 1 000
@bharatiyahinduleagueglobal1435
@bharatiyahinduleagueglobal1435 5 жыл бұрын
ഇതാണ് മക്കളെ നട്ടെല്ലുള്ള പുരുഷന്റെ പ്രസംഗം !
@ronyjohn5770
@ronyjohn5770 4 жыл бұрын
2020 ആരേലും ഉണ്ടോ?🔥
@mrrayzmuhammed5677
@mrrayzmuhammed5677 5 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത മലയാള നടന ഹാസ്യ വിസ്മയം
@aiswaryaramesh3427
@aiswaryaramesh3427 5 жыл бұрын
ഒരു സിംഹത്തിന്റെ ഗർജനം
@arunar6502
@arunar6502 5 жыл бұрын
ഇടിവെട്ട് പ്രസംഗം... ജഗതി ചേട്ടൻ തകർത്തു
@jagadeeshchandran8832
@jagadeeshchandran8832 5 жыл бұрын
ഇങ്ങേരെ ഇങ്ങു തിരിച്ചുകിട്ടിയാല്‍ മതിയാരുന്നു
@shivakrishnautubechannel4090
@shivakrishnautubechannel4090 4 жыл бұрын
ഈ പഴയ ജഗതി ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു കിട്ടാത്തത് എന്താ ശ്രീ പത്മനാഭാ....ആ കുടുംബത്തിന്റെ സൻകടം , അവർ എങ്ങനെ സഹിക്കാൻ സാധിക്കും
@nizarabubaker1511
@nizarabubaker1511 6 жыл бұрын
ജഗതി ഏട്ടാ... അങ്ങയെ ഞാൻ സ്നേഹിക്കുന്നു.....
@muhammedrahilck3874
@muhammedrahilck3874 3 жыл бұрын
Comments muyuvanum kulapurushanmarum kulasthreekalum analoo ethinonum oru matoom ille.
@renjithbs7331
@renjithbs7331 14 күн бұрын
മലയാള നടൻ എന്ന് 💯% ഉറപ്പിച്ചുപറയാൻ മൂന്നു പേരുകൾ ലവലേശം സംശയമില്ലാതെ പറയാം തിലകൻ, ജഗതി ശ്രീകുമാർ, നെടുമുടിവേണു. 🤘🏼🔥💞
@ginsonjose844
@ginsonjose844 5 жыл бұрын
നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നേൽ നിങ്ങളെ വെല്ലുന്ന ഒരു പ്രാസംഗികൻ വേറെ ഉണ്ടാവില്ല 👌👌
@kannanben100
@kannanben100 4 жыл бұрын
അമ്പിളി ചേട്ടൻ മുത്ത് ❤
@weepingmonkeys4801
@weepingmonkeys4801 6 жыл бұрын
ഇന്നും ഈ മനുഷ്യൻ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ
@vaishnavbg
@vaishnavbg 5 жыл бұрын
മാരകം, നല്ല നട്ടെല്ലുറപ്പുള്ള പ്രസംഗം 👌👌👌
@hamdanhamdan4692
@hamdanhamdan4692 5 жыл бұрын
2019 ith kanunavarundo?
@Minsa316
@Minsa316 5 жыл бұрын
വ്വൗ...അടിപൊളി..സ്പീച്ച്.... ജഗതിച്ചേട്ടൻ സിനിമയിൽ നിന്ന് പോയപ്പോൾ.... ഹാസ്യം ഒരു അപഹാസ്യം ആയി..്‌്‌... അനുഗ്രഹീത കലാകാരൻെറ മടങ്ങിവരവിനായുള്ള കാത്തിരിപ്പ്.... ഇപ്പോഴും തുടരുന്നു....
@scannerprintone8776
@scannerprintone8776 5 жыл бұрын
Dummy നടന്മാർക്ക് എല്ലാം ഒത്തിരി പഠിക്കാൻ ഉണ്ട് ഇങ്ങേരിൽ നിന്ന്
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
അക്ഷരം തെറ്റാതെ പറയാം legend എന്ന്...proud to be a മലയാളി...ജഗതി ചേട്ടൻ പെരുത്തിഷ്ടം...😍
@alwinbiju8630
@alwinbiju8630 4 жыл бұрын
നഗ്നമായ സത്യം പറയാൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ
@nikhilmathew9543
@nikhilmathew9543 5 жыл бұрын
ഇന്നും ഇ മനുഷ്യൻ വേണമരുന്നു സിനിമയിൽ
An Evening with Jagathy Sreekumar - Interview Part - 3
13:34
urmine ur
Рет қаралды 337 М.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 203 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
Jagathy sree kumar blasting renjini nd star singer judges . Wmv
9:48
binu binumon
Рет қаралды 1,4 МЛН
Actor Sreenivasan's Speech  at Edappal
14:23
YUVA KERALA
Рет қаралды 1,7 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 203 МЛН