'ജമാഅത്തെ ഇസ്ലാമി മാധ്യമത്തിലൂടെ ഒളിപ്പോര് നടത്തി'യ കഥയിങ്ങനെ |samastha |league

  Рет қаралды 20,648

newsathouse

newsathouse

25 күн бұрын

#samastha #iuml #suprabhatham #madhyamam #mediaone
'ജമാഅത്തെ ഇസ്ലാമി മാധ്യമത്തിലൂടെ ഒളിപ്പോര് നടത്തി'യ കഥയിങ്ങനെ

Пікірлер: 159
@newsathouse5338
@newsathouse5338 24 күн бұрын
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@NihalManu-zk9bs
@NihalManu-zk9bs 24 күн бұрын
ഗൾഫ് സുപ്രഭാതത്തിന്റെ വരവ് മാധ്യമത്തിന് നല്ല പോലെ തിരിച്ചടിയുണ്ടാക്കും
@monnRiaz
@monnRiaz 24 күн бұрын
ദേശാഭിമാനി തന്റെ ഇസ്ലാം കാര്യത്തിൽ അഞ്ചിൽ ഒന്നായി എണ്ണിയ മാപ്പിള സഖാക്കൾ അങ്ങനേ പറയൂ.
@anoop3930
@anoop3930 24 күн бұрын
ഗൾഫ് മാധ്യമം കുത്തിതിരിപ്പ്
@yasirneliyathodiyil4006
@yasirneliyathodiyil4006 24 күн бұрын
😂😂😂
@Sameer-yz7jq
@Sameer-yz7jq 24 күн бұрын
സിറാജിന് ബാധിക്കൂലട്ടൊ😂
@musthafamoidu7135
@musthafamoidu7135 24 күн бұрын
സഖാക്കൾ വരിച്ചേർന്നു വിജയിപ്പിക്കണം
@user-sz8sy8px8w
@user-sz8sy8px8w 24 күн бұрын
സത്യം പറയാലോ ഈ വിഷയം അറിഞ്ഞപ്പോൾ മുതൽ ഞാൻ നമ്മുടെ ചാനലിൽ ഈ വിഷയത്തെക്കുറിച്ച് താങ്കൾ പറയുമെന്ന് പ്രതീക്ഷയിലായിരുന്നു താങ്ക്യൂ നിങ്ങൾ വിവരിക്കുന്നതിനേക്കാൾ സുന്ദരം മറ്റൊരു ചാനലും എനിക്ക് കിട്ടുന്നില്ല
@smilemaker307
@smilemaker307 24 күн бұрын
ശരിയാണ്
@AbdulkareemAneri
@AbdulkareemAneri 22 күн бұрын
മനോരമയുoമാത്യഭൂമിയും നൽകിയ പോലെ മാത്രമേ സമസ്തയെ പറ്റി മാധ്യമവും മീഡിയ വണും വാർത്ത നൽകിയിട്ടുള്ളൂ ഈ കാര്യം വാർത്ത ശ്രദ്ധിക്കുന്ന വർക്ക് മനസ്സിലാകും
@abdullathirickot6409
@abdullathirickot6409 19 күн бұрын
വ്യത്യസ്തത പുലർത്തുന്ന പത്രമെന്ന അവകാശവാദം ഇവിടെ പൊളിഞ്ഞല്ലോ.
@ihjasaslam5921
@ihjasaslam5921 20 күн бұрын
മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന ഏർപ്പാടാണ് ജമാഅത്ത് വിരോധം തലയിലേറ്റിയ വിവരമില്ലാത്തവർ . ഏത് പത്രവും ചാനലും വന്നാലും ജമാഅത്തും അതിന്റെ സംവിധാനങ്ങളും ദൗത്യവുമായി മുന്നോട്ട് പോകും. സ്വന്തം ദൗർബല്യം മറക്കാൻ മറ്റവനെ പഴിചാരിയിട്ട് കാര്യമില്ല.
@user-mp7dr2yz6t
@user-mp7dr2yz6t 24 күн бұрын
കാന്തപുരം ഉസ്താദ് ഇവരിൽ നിന്ന് പണ്ടേ രക്ഷപെട്ടു
@monnRiaz
@monnRiaz 24 күн бұрын
കാന്തപുരം രക്ഷപ്പെട്ടു എന്ന് അറിയാൻ നിനക്ക് ജിബ്‌രീൽ വന്നോ? കേരളത്തിലെ ഏതെങ്കിലും ഒരു സിപിഎം മെമ്പർ യഥാർത്ഥ മുസ്ലിം ആണെന്ന് പറയാൻ ധൈര്യം ഉണ്ടോ??
@muhammadtm5965
@muhammadtm5965 23 күн бұрын
എട്ടുകാലി മമ്മൂഞ്ഞി
@johnpk8982
@johnpk8982 24 күн бұрын
ലീഗ് അവസാനിച്ചു.
@Aboobacker-ir4ne
@Aboobacker-ir4ne 23 күн бұрын
സിപിഎം ഭീകരരുടെ ആഗ്രഹങ്ങൾ നടക്കാൻ പോകുന്നില്ല
@muhammadtm5965
@muhammadtm5965 23 күн бұрын
ച മസ്ത
@abdlatif-fm9mf
@abdlatif-fm9mf 20 күн бұрын
നസ്രാണി സമസ്ത 😅
@user-sg9su5lx1c
@user-sg9su5lx1c 9 күн бұрын
മലപ്പുറം ലീഡ് 318000+ പൊന്നാനി ലീഡ് 235000+ രാമനാദപുരം ലീഡ് 145000+ ലീഗ് അവസാനിച്ചു 😂😂😂
@user-sk4jk9um8v
@user-sk4jk9um8v 24 күн бұрын
ഐസ്ക്രീം. ലീഗ്. തനി.സ്വഭാവ ം.തുടങ്ങി😅😅😅😅😅
@monnRiaz
@monnRiaz 24 күн бұрын
സിപിഎം ആണോ മുസ്ലിം വിരോധം? ലീഗ് വിരോധം? അതൊ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ അവർക്കോ?
@abdullathirickot6409
@abdullathirickot6409 19 күн бұрын
ഐസ്ക്രീം കേസിൽ ഉൾപ്പെട്ട യഥാര്‍ത്ഥ പ്രതികൾ പതിനാലാണ്. അക്കൂട്ടത്തിലെവിടെയും കുഞ്ഞാലിക്കുട്ടി ഇല്ല. ഈ പതിനാല് പേര് ആരെല്ലാമെന്ന് പറയാൻ ധൈര്യമുണ്ടോ. ഇതിനെ മറക്കാൻ രജീനയെ ചട്ടം കെട്ടി ഇന്ത്യ വിഷനെ ദുരുപയോഗം ചെയ്തു കുഞ്ഞാലിക്കുട്ടിയെ ബലിയാടാക്കുകയാരുന്നില്ലേ. സുപ്രീം കോടതിയിൽ നിന്ന് വന്ന വിധി ഒന്ന് വായിച്ചു നോക്കുക.
@musthafamoidu7135
@musthafamoidu7135 23 күн бұрын
മീഡിയ വണ്ണിൽ വാർത്ത കൊടുത്താൽ ഇവർ തല്ലാൻ നടക്കണോ? പുണ്യ സമസ്ത കാർക്ക് തലച്ചോറില്ലേ...
@noushadkp6971
@noushadkp6971 18 күн бұрын
മാധ്യമത്തിന്റെ ജോലി ആരെയും തകർക്കലല്ല .മാധ്യമം ഇതുവരെ ശരിയായ നേരായ സത്യത്തിനും നീതിക്കും നിരക്കുന്ന വാർത്ത മാത്രമേ കൊടുത്തിട്ടുള്ളൂ
@SiddiqueMarikunjam
@SiddiqueMarikunjam 24 күн бұрын
സുപ്രഭാതം വരവോടുകൂടി മാധ്യമം മങ്ങിപ്പോയി
@monnRiaz
@monnRiaz 24 күн бұрын
ദേശാഭിമാനി ചത്തും പോയി 😅😂😂 മാപ്പിള സഖാക്കൾ സംഘികൾ അവരേക്കാൾ വിഷം ആണല്ലോ? സമസ്ത ആയിട്ടും റഹ്മത്തുല്ല ഖാസിമി നന്നായില്ല ? കിത്താബ് മുഴുവൻ ഓതി?
@ibrahimunni5531
@ibrahimunni5531 24 күн бұрын
അങ്ങിനെ താങ്കളും സ്വപ്നം കണ്ടിരുന്നോളു ലീഗ് ഇപ്പൊ നശിക്കും സമസ്ത ഇപ്പോൾ പിളരും എന്നിട്ടു ട്ടീം സമസ്ത മാർകിസ്റ്റ് പാർട്ടിയെ തോളിൽ ഏറ്റി കൊണ്ട് നടക്കും 😂😂😂
@CPsajjadSaheer
@CPsajjadSaheer 24 күн бұрын
യുഡിഫ് ന് സമസ്ത പ്രശ്നം ഉണ്ടാക്കുക പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ആയിരിക്കും
@monnRiaz
@monnRiaz 24 күн бұрын
ഞാൻ എന്റെ ജീവിതത്തിൽ നടത്തിയ നിരീക്ഷണം അതിൽ മുസ്ലിം സമുദായം അവരുടെ ശത്രു മാപ്പിള സഖാക്കൾ ആണ്. അനേകം മുസ്ലിം ങ്ങൾ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോവേണ്ടി വന്നു? ഇന്നും നാളെയും പോയിക്കൊണ്ടിരിക്കുന്നു
@muhammedshabeebvp7172
@muhammedshabeebvp7172 23 күн бұрын
UDF n അല്ല ലീഗിന്, ചിലപ്പോ ഇത് ഒക്കെ ഒരു മേശക്ക് പുറത്ത് നിന്ന് സമസ്ത ye കേട്ട ശരി ആകും
@CPsajjadSaheer
@CPsajjadSaheer 23 күн бұрын
@@monnRiaz സത്യത്തിൽ മുസ്‌ലിം ലീഗിന് സമസ്ത എന്നോ ദീൻ എന്നോ ഒന്നും ഇല്ല. ലീഗ് ആണ് എല്ലാം എന്ന് പണ്ട് പഠിപ്പിച്ച ആ പാട്ട് ഇപ്പോഴും പാടി നടക്കുന്നു. ഇവരുടെ മതം ഏണി മതം ആണ്.
@CPsajjadSaheer
@CPsajjadSaheer 23 күн бұрын
@@monnRiaz ഏണി മതക്കാരൻ 🤣
@monnRiaz
@monnRiaz 23 күн бұрын
@@CPsajjadSaheer അതെ ഏണി മതം എങ്കിലും ഉണ്ടല്ലോ? നിങ്ങൾക്ക്?
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 24 күн бұрын
എല്ലാ വിധ ചണ്ടിപ്പണ്ടാരങ്ങളായ ലീഗ് വിരുദ്ധർ ജൂൺ 4 ന് ഇവിടെ കാണുമോ... ലീഗ് എന്താണെന്ന് അന്ന് കാണാം.. ഇതിലും വലിയവരല്ലാം വന്നിട്ടും കഴിഞ്ഞ 75 വർഷമായി തല ഉയർത്തിത്തന്നെ നിൽക്കുന്നു... അത് തുടരുക തന്നെ ചെയ്യും
@vrmhj3929
@vrmhj3929 22 күн бұрын
ഞാൻ സമസ്തയാണ് . ഞാൻ വോട്ടു ചെയ്തത് ലീഗിനാണ്.ഇ.ടിക്ക്. തമ്മിൽ ഭേദം തൊമ്മൻ എന്ന ചിന്ത മാത്രമാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. ഇങ്ങനെ ചിന്തിച്ചുപോയ ധാരാളം സമസ്തക്കാർ ഉണ്ടെന്നാണ് എന്റെ വിശ്വാസം... അത്ര മാത്രമാണ് ലീഗ് വാഫി ഭാണ്ഡവം സമസ്തയെ വേദനിപ്പിച്ചത്...
@SiddikK-np4tm
@SiddikK-np4tm 21 күн бұрын
സമസ്ത പിറന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ലീഗ് ജനിച്ചത്.
@mayinthidil8653
@mayinthidil8653 19 күн бұрын
Insha allah ❤
@salimmuhammed2510
@salimmuhammed2510 24 күн бұрын
After Shihab Thangal the league leadership was influenced particularly by under the leadership of ETM Basheer to go in hand with SDPI and JIH(both are moudeedi factions)During the period of Shihab Thangal they were kept away and both parties strongly against league One thing sure it will cause to vanish the league just like happened to Sulaiman Sait
@abdurahimancholayil854
@abdurahimancholayil854 24 күн бұрын
correct
@rajendrannairrajanpillai8940
@rajendrannairrajanpillai8940 24 күн бұрын
ഏതായാലും കോൺഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ ബന്ധം വളരെ വ്യക്തമായി. പ്രത്യേകിച്ച് വടകരയിൽ. പകരം പാലക്കാട് ബിജെപി ക്ക് നൽകും. എന്തൊരു രാഷ്ട്രീയ ബാന്ധവം. കേട്ടാൽ തന്നെ അറപ്പ് തോന്നും. കൂടെ അഖിലേന്ത്യാ തലത്തിൽ ബിജെപിയെ തോല്പിക്കാൻ പെടാപ്പാട് പെടുന്ന കോൺഗ്രസിന്റെ കേരളാമുഖം എവിടെ കൊണ്ടു പോയി ഒളിപ്പിക്കും. ശുദ്ധ പിതൃശൂന്യ സഖ്യം.
@monnRiaz
@monnRiaz 24 күн бұрын
മോദിയും പിണറായി വിജയൻ ഒരേ ലൈൻ ആണ്?
@sasikunnathur9967
@sasikunnathur9967 24 күн бұрын
അത് ഒരു മറയായി പിടിച്ചാലും കോലീബീ ഒരു വസ്തുത ആണ്.
@kunhimoideenkutty6380
@kunhimoideenkutty6380 24 күн бұрын
മോദിയെ പേടിച്ച് വിമാനം വൈകിയത് കല്യാണത്തിൻ്റെ പേര് പറഞ്ഞ് പാർലമെന്റ് സമ്മേളനത്തിലെ വോട്ടിങ്ങിൽ നിന്ന് മാറി നിന്ന് മോഡിയെ സഹായിച്ചവർ മൂരികൾ
@monnRiaz
@monnRiaz 24 күн бұрын
@@sasikunnathur9967 അല്ല. അത് ഒരു ഭൂംമ്പറാങ്ങ് ആണ്. എന്നാൽ ആർഎസ്എസ് സിപിഎം ചർച്ച രഹസ്യം അതിൽ പലതും ഉണ്ട്? മാപ്പിള സഖാക്കൾ എന്ത് പറഞ്ഞാലും ശരി ജലീൽ മക്കയിലെ ഇമാം ആയാലും ശരി??
@monnRiaz
@monnRiaz 24 күн бұрын
നിങ്ങൾക്ക് ബിജെപി സംഘ്പരിവാർ ആയിക്കൂടെ? എന്നിട്ട് ഇങ്ങനെ പറയൂ ഒരു അന്തസ്സ് ഉണ്ട്. നേരത്തെ എസ്ഡിപിഐ സിപിഎം കൂടെ ആയിരുന്നു? ജമാഅത്തെ ഇസ്ലാമി അനേകം വർഷങ്ങൾ സിപിഎം ന് വേണ്ടി വോട്ട് ചെയ്യാൻ പറഞ്ഞു? അന്ന് സിപിഎം എന്തായിരുന്നു??
@abdulrahmann.p53
@abdulrahmann.p53 24 күн бұрын
😊😊😮😢
@kunjimonputtiyanghattayil6885
@kunjimonputtiyanghattayil6885 16 күн бұрын
മുസ്ലിം സംഘടിത ശക്തിയെ തകർക്കാൻ KT ജലീൽ വഴി CPM ൻ്റെ ശ്രമം തിരിച്ചറിയാനുള്ള വിവേകം മുസ്ലിം സംഘടനകൾക്ക് ഉണ്ടന്ന് CPM ന് വൈകാതെ മനസ്സിലാകും. മനസ്സിലാ
@baithulfathima2457
@baithulfathima2457 24 күн бұрын
സമസ്തയെയും സുന്നിയെയും അറിയുന്നവർ ഒരു കാര്യം മനസ്സിലാക്കണം വിവിധ മുസ്ലിം ലീഗ് പ്രവർത്തകരും ലീഗിന്റെ ശക്തമായ നേതാക്കന്മാരും നിലയുറപ്പിച്ച് പ്രവർത്തിച്ചത് കൊണ്ടാണ് സുന്നി എന്ന സംഘടന ഉണ്ടായിരുന്നത് ഞങ്ങൾക്ക് ചാനൽ ഉണ്ട് പത്രം ഉണ്ട് എന്ന് അതുകൊണ്ട് അവർ മറ്റു വഴികളിലേക്ക് ചിന്തിക്കാൻ തുടങ്ങി ആർഭാടവും അഹങ്കാരവും ആകാം എന്ന് ചിന്തിച്ചുതുടങ്ങി അവസാനം പരിവർത്തന വാദിക്കും വംശനാശം ഉണ്ടായത് പോലെ സമസ്തയുടെ നേതാക്കന്മാർക്ക് ചിലർക്ക് മാത്രമേ ഈ വങ്കത്തരമുള്ളൂ
@salimmuhammed2510
@salimmuhammed2510 24 күн бұрын
Remark’s mostly suited league
@SiddikK-np4tm
@SiddikK-np4tm 21 күн бұрын
ലീഗ് ജനിക്കാൻ മുമ്പേ ഇവിടെ സമസ്തയുണ്ട് മോനെ.. പോയി ചരിത്രം പടിക്ക്.
@usmanusuusu5313
@usmanusuusu5313 23 күн бұрын
നല്ല നിരീക്ഷണം
@musthafamoidu7135
@musthafamoidu7135 23 күн бұрын
സഖാക്കൾ സുപ്രഭാതം ഏറ്റെടുക്കും
@vrmhj3929
@vrmhj3929 22 күн бұрын
കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ " നിങ്ങളുടെ സമ്പത്തെല്ലാം മുസ്ലിംകൾക്ക് നൽകും" എന്ന മോദിയുടെ വായ്ത്താരി പോലെയുണ്ടല്ലോ ഇത്
@vrmhj3929
@vrmhj3929 22 күн бұрын
ഒരു സമസ്തക്കാരനും കമ്മ്യൂണിസ്റ്റ് ഐഡിയോളജിയിൽ വിശ്വസിക്കാനാവില്ല എന്നത് പകൽവെളിച്ചം പോലെ വ്യക്തം. എന്നിട്ടും എന്തിനാ ഈ പ്രചരണം
@user-vn2ih8oc3v
@user-vn2ih8oc3v 24 күн бұрын
സമസ്ത എന്താണ് എന്ന് അറിയാൻ പോവുന്നതേ ഉള്ളൂ
@navaskochunninavas194
@navaskochunninavas194 23 күн бұрын
🌹🌹🌹ലാൽസലാം 🌹🌹
@Rain_line_dreams
@Rain_line_dreams 24 күн бұрын
No sound
@newsathouse5338
@newsathouse5338 24 күн бұрын
pls play again
@FirozFiroz-sp3om
@FirozFiroz-sp3om 24 күн бұрын
Madhyam
@kndeenkylm3727
@kndeenkylm3727 19 күн бұрын
ഈ അഭ്യാസമൊന്നും വിലപോവില്ല. മാധ്യമം എന്ന് വന്നോ അന്നുമുതൽ തലേകെട്ട് കാർ എതിരാളികൾ തന്നെ ഈ കൂട്ടരുടെ സുപ്രഭാതം ഒന്നുമല്ല മനോരമ വായനക്കാർ തന്നെ മാധ്യമവും വായിക്കും
@naseerkk7593
@naseerkk7593 24 күн бұрын
തമ്മിൽ അടിപ്പിക്കൽ എന്നോ ആരംഭിച്ചതാണ് ആ പത്രം
@monnRiaz
@monnRiaz 24 күн бұрын
മുസ്ലിം സമുദായം ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയി എങ്കിൽ അത് നിങ്ങൾ ആണ് ഉത്തരവാദി എന്ന് തെളിവ് സഹിതം തെളിയിച്ചു തന്നാലോ? സിപിഎം ന്റെ മാപ്പിള സഖാക്കൾ അവർക്ക് മുസ്ലിം ആണെന്ന് പറയാൻ എന്ത് യോഗ്യത?? ഇത് ഞാൻ കുറെ കാലം മാപ്പിള സഖാക്കൾ അവരോട് ചോദിച്ചു ഉത്തരം ഇല്ല??
@monnRiaz
@monnRiaz 24 күн бұрын
മുസ്ലിം സമുദായം അവരെ ഭിന്നിപ്പിച്ചു ത് കമ്മ്യുണിസം ആണെന്ന് ഞാൻ തെളിവ് തരാം. അരിവാൾ സുന്നികൾ ഉണ്ടായത് എങ്ങനെ എന്നും പറഞ്ഞു തരാം. തലശ്ശേരി കലാപം അതിൽ മുസ്ലിം സമുദായം അവർക്ക് എതിരെ സിപിഎം എന്ന രാത്രി സംഘികൾ എന്താണ് ചെയ്തത് എന്നും പറഞ്ഞു തരാം.
@ilyaskarippali
@ilyaskarippali 23 күн бұрын
"എന്നോ ആരംഭിച്ചതാണ് ". ആ സമയത്ത് ഈ പറയപ്പെട്ട സമസ്തക്കാർക്ക് വിവരം വെച്ചിട്ടിലല്ലേ....
@monnRiaz
@monnRiaz 24 күн бұрын
ജമാഅത്തെ ഇസ്ലാമി വിരോധം കൊണ്ട് കമ്മ്യുണിസം തകരും എന്നല്ലാതെ ഒരു ഗുണവും ഇല്ല. സിപിഎം ന് ജമാഅത്തെ ഇസ്ലാമി ഭയം ആണല്ലോ?
@ameennouf5534
@ameennouf5534 19 күн бұрын
അമ്പലക്കടവിൻറെ അഴിമതി മറച്ച് വെക്കാനുള്ള തന്ത്രപ്പാടിൽ സിപിഎമ്മിൻ്റെ അജണ്ടക്കൊത്ത് ചലിക്കുന്ന ഏതാനും പേർ ഉള്ളിലെ പോരും പാരയും ആർക്കും എപ്പോഴും കേറി കൊട്ടാവുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തലയിലേക്കിട്ട് രക്ഷപ്പെടാൻ കഴിയുമോ എന്ന ചിന്തയിലാണ്.. അമ്പലക്കടവ് ഫൈസിയും കുടുംബവും അടിച്ച് മാറ്റിയ കോടികൾ സർക്കാരിലേക്ക് തിരിച്ചടച്ചു തലയൂരുന്നതാണ് അതിലും ഈസി...
@sayeduttymayankanakath7360
@sayeduttymayankanakath7360 24 күн бұрын
മുറിവിൽ മുളക് പുരട്ടല്ലേ!മലയാളി സ്വഭാവം മാറുകയില്ല. കഷ്ടം തന്നെ.
@noushadkp6971
@noushadkp6971 18 күн бұрын
ജമാഅത്തിനും മാധ്യമത്തിനും എതിരെ പറയുമ്പോൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുക .ഉണ്ടയില്ലാ വെടിവെക്കരുത്
@SiddiqueMarikunjam
@SiddiqueMarikunjam 24 күн бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഈ തിരുപ്പന്മാരെ സൂക്ഷിക്കുക
@monnRiaz
@monnRiaz 24 күн бұрын
ജമാഅത്തെ ഇസ്ലാമിയേ മുസ്ലിം ങ്ങൾ അവർക്ക് അറിയാം? പക്ഷേ ഇസ്‌ലാമിക ശരീഅത്ത് പയഞ്ചൻ ആണ്. ഖുർആൻ വലിച്ചു എറിയേണ്ട സമയം ആയി. നിങ്ങൾക്ക് ആറാം നൂറ്റാണ്ട് വേണോ അതൊ കമ്മ്യുണിസം മുന്നോട്ട് വെക്കുന്ന ആരെയും വിവാഹം ചെയ്യാം ആണിന് പെണ്ണ് ആവാം പെണ്ണിന് ആണ് ആവാം ഖുർആൻ കൊണ്ട് സ്വവർഗ രതി കുറ്റം ആണ് കമ്മ്യുണിസം ആയാൽ അത് നിങ്ങൾക്ക് കുറ്റം ആകൂല മുഹമ്മദിന്റെ ശരീഅത്ത് വലിച്ചെറിഞ്ഞു നിങ്ങൾ ലെസ്ബിയൻ ഗേ ഹോമോസെക്സ് ഇതൊക്കെ ആകൂ എന്ന് പറയുന്ന കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരെ നിങ്ങൾ ഭയക്കേണ്ടത് ഇല്ല 🤭 ഭയന്നാൽ പരസ്യമായി വ്യഭിചാരം നടത്താൻ പറ്റൂല 🤭😂😂😂.
@monnRiaz
@monnRiaz 24 күн бұрын
ലീഗ് ഭരണത്തിൽ വരുമ്പോൾ അത് നിങ്ങളുടെ ഈ പരസ്യമായി വ്യഭിചാരം സ്വവർഗ രതി ലെസ്ബിയൻ ഗേ ഹോമോസെക്സ് മദ്യം മയക്കുമരുന്ന് കഞ്ചാവ് ഇതിന് എതിരെ ആകും? ബിജെപി ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ സിപിഎം അവർക്ക് ഇതൊക്കെ ഹലാൽ ആണ്? ഇതിൽ ആരെ ഭയക്കേണ്ടത് എന്ന് ദിശാ ബോധം. ഉള്ള യഥാർത്ഥ മുസ്ലിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് നീങ്ങട്ടെ???
@ilyaskarippali
@ilyaskarippali 23 күн бұрын
ശരി മുതലാളി 😅😅
@abdulsalamarifvkarif7288
@abdulsalamarifvkarif7288 24 күн бұрын
അവിഭക്ത ഇന്ത്യക്ക് വേണ്ടി നിന്ന കോൺഗ്രസ്സിനേ വിരട്ടി പലകാര്യങ്ങളും അന്യായമായി വിഭജനത്തിന് വാദിച്ച ലീഗ് ചെയ്യിക്കുന്നു എന്ന ആരോപണം പൊതു സമൂഹത്തിലുണ്ട്. North Indiaയിൽ മുസ്ലിം ലീഗെന്ന് ഉരിയാടിയാൽ ഇപ്പോഴും ജനങ്ങൾ പഞ്ഞിക്കിടും...അത് കൊണ്ടാണ് വയനാട്ടിൽ പാർട്ടിപതാക ഒളിപ്പിച്ച് പ്രചരണം നടത്തിയത്... ഇന്ത്യ യിൽ വിഭജനത്തിന് കാരണക്കാരായി എന്ന ശാപം പേറുന്ന ലീഗിന് സ്വന്തം പതാക പുറത്തെടുത്താൽ അടി ഉറപ്പായിരുന്ന കാലത്ത് രഹസ്യമായി ഖാഇദേ മില്ലത്ത് പുനരുദ്ധികരിച്ച ലീഗിന്ന് 1950 കളിൽ ലീഗിന് സ്വന്തം പതാക മദ്രാസിൽ ഉയർത്താനായിരുന്നില്ല. അടി ഉറപ്പ്......1956 മുതൽ മലബാറിൽ ബാഫക്കിതങ്ങളേ പോലുള്ള ആലിമീങ്ങളും സാദാത്തീങ്ങളും സമസ്തയുടേ platform ഉപയോഗിച്ചപ്പോഴാണ് പൊതുരംഗത്ത് ലീഗിന് തലയിൽ തോർത്തിടാതേ നടക്കാനായത്..
@musthafamoidu7135
@musthafamoidu7135 24 күн бұрын
സമസ്തയിൽ പിളർപ്പുണ്ടാക്കി ചോര കുടിക്കണം സിപി എമ്മിന്
@SiddikK-np4tm
@SiddikK-np4tm 21 күн бұрын
ലീഗോ?
@abdurahimanvds7364
@abdurahimanvds7364 23 күн бұрын
ഭിന്നിപ്പ് ഉണ്ടാക്കാൻ മൗദൂദ്യമം ഒന്നാം സ്ഥാനം -മീഡിയ വണ്ണു oതൊട്ടരികിൽ
@AbdulGafoor-hn3gy
@AbdulGafoor-hn3gy 24 күн бұрын
മാധ്യമത്തിലെ യും മീഡിയവൺ എൻറെയും പ്രചാരണം എല്ലാവരും ഏറ്റെടുത്തതിനു ഉള്ള നന്ദി പ്രത്യേകമായി അറിക്കുന്നു
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 24 күн бұрын
😳😳😳 *ദാറുന്നജാതിൽ നടന്നതെന്ത്?* 1. എന്താണ് ശജറ ? 2. എവിടെയാണതിൻ്റെ ഉത്ഭവം ? 3. ആരാണീ ഗൂഢസംഘത്തിനു പിന്നിൽ ? 4. എന്താണവരുടെ അജണ്ട ? 'SKSSF പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയും, ദാറുന്നജാത് ഹെഡ് അക്കൗണ്ടൻ്റു'മായിരുന്ന *'ഹുസൈനാർ മാസ്റ്റർക്ക്'* ചിലത് പറയാനുണ്ട്. ന്യൂസ് 26 ൽ ഇന്ന് (20/05/2024 തിങ്കൾ) രാത്രി 9.00 മണിക്ക് മറക്കാതെ കാണുക! News 26 : kzfaq.info/get/bejne/pdmlhM1isLSmaKM.html
@aabdullahamsa8943
@aabdullahamsa8943 24 күн бұрын
ഏത് പ്രഭാതം പൊട്ടി വിടർന്നാലും ഗൾഫിൽ മൊത്തം മാധ്യമത്തെ തോൽപ്പിക്കാൻ കഴിയില്ല എന്നുള്ളത് ഒരു പരമ സത്യമാണ്.
@anoop3930
@anoop3930 24 күн бұрын
കോപ്പാണ്
@traveltourmedia4599
@traveltourmedia4599 24 күн бұрын
മൂഞ്ചും. കാത്തിരുന്നു കാണാം
@ilyaskarippali
@ilyaskarippali 23 күн бұрын
പരസ്പരം തമ്മിൽ അടിപ്പിച്ച് അരി വങ്ങിക്കുന്ന പ്രോഗ്രാം 😅😅
@najeebkonnola
@najeebkonnola 20 күн бұрын
ലീഗ് ഇല്ലാതെ എന്ത് സമസ്ത. സമസ്തക്ക് ഫണ്ടി ഗ് വലിപ്രശ്നമാവും.
@FaisChoolayil
@FaisChoolayil 24 күн бұрын
ചില മൂരികൾ മൗദൂദി വലയിൽ പെട്ട് സമസ്തയെയേം സുന്നി ഉമ്മത്തിനെയും പരിഹസിക്കുന്നു അത് മൗദൂദി മൂരികളുടെ നാശത്തിന്ന് ആണ്
@monnRiaz
@monnRiaz 24 күн бұрын
മൗദൂദി വലയിൽ ആയത് കൊണ്ട് അവർക്ക് ദീൻ നഷ്ടം ആയിട്ടില്ല? ഉണ്ടോ? പക്ഷേ കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരെ കൊണ്ട് മുസ്ലിം പെൺകുട്ടികളുടെ ഈമാനും ദീനും നിങ്ങൾ കളഞ്ഞു?? നിങ്ങൾ യഥാർത്ഥ മുസ്ലിങ്ങൾ ആണോ?? ആണെങ്കിൽ പറയണം അല്ല എന്ന് സെക്കന്റ് മതി എനിക്ക് തെളിയിക്കാൻ. എടോ ലക്കും. ദീനുക്കും ..... വലിയ ദീൻ നിങ്ങൾക്ക് നിങ്ങളുടെ കമ്മ്യുണിസം ശരീഅത്ത് ഇല്ലേ? പിന്നെ എന്തിനാണ് ഇസ്ലാം??? ഇതിന് മറുപടി തരണം
@abdlatif-fm9mf
@abdlatif-fm9mf 20 күн бұрын
kzfaq.info/get/bejne/oJOFoc2n2q2lpZs.htmlfeature=shared
@radhakrishnantp3876
@radhakrishnantp3876 24 күн бұрын
അള്ളാഹുവിൻ്റെ ഓരോ തമാശകൾ ..... മന്സൻമാർ എഴുതിയ പുസ്തകത്തെ ചൊല്ലി ആണെങ്കിൽ പോട്ടേന്നു വയ്ക്കാം ..... ഇതിപ്പോൾ എത്ര ഗ്രൂപ്പ് എത്ര വ്യാഖ്യാനങ്ങൾ, പൊട്ടിത്തെറികൾ .... മൗദൂദികളും ആഭാസൻമാരം ഭായീ ഭായീ ...... ബേപ്പൂർ മോഡൽ തുടങ്ങുമോ എന്നാ പേടി ...... 3 ഉം 8 ഉം .... ആളുകൾ മറന്നു തുടങ്ങിയതാ ..... ലോക പ്രസിദ്ധ വടകര-- ബേപ്പൂർ മോഡൽ .. കോണകങ്ങൾ അവസാനം കാര്യം നേടും.. കാഴ്ചക്കാരായി നില്ക്കും. മാപ്രകൾ കൂടെ ഉണ്ടല്ലോ !!!
@monnRiaz
@monnRiaz 24 күн бұрын
സംഘി ആകും എന്ന് പറയണ്ട നേരത്തെ അവാർഡ് നേടിയ ആൾ ആണല്ലോ??
@FaisChoolayil
@FaisChoolayil 24 күн бұрын
മൗദൂദി മൂരി നശിച്ച കൂട്ടു കെട്ടിന്റെ അഹങ്കാരം പൊതു സമൂഹത്തിന് ആപത്ത് ആണ് മൗദൂദി മൂരികൾ നശിക്കട്ടെ 🤲🏼🤲🏼
@monnRiaz
@monnRiaz 24 күн бұрын
കമ്മ്യുണിസം നശിക്കാൻ ഇല്ല അത് എന്നോ നശിച്ചത് ആണല്ലോ? അത് കൊണ്ട് ആണല്ലോ അനേകം കൊലപാതകം വരെ ചെയ്തതും പരസ്യമായി വ്യഭിചാരം നടത്തും ആരും ഇങ്ങോട്ട് നോക്കരുത് സ്വവർഗ രതി വ്യഭിചാരം ഈ നൂറ്റാണ്ടിൽ എതിർക്കുന്നവർ മനുഷ്യൻ അല്ല എന്ന് പറഞ്ഞതും. ?? നിങ്ങളുടെ മക്കൾ ലെസ്ബിയൻ ഗേ ഹോമോസെക്സ് അല്ലേ!! ആവണം എന്ന് പറയുന്നത്?? ഈ കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണോ? മുസ്ലിം????
@ilyaskarippali
@ilyaskarippali 23 күн бұрын
😅😅😅
@abdullakutty6774
@abdullakutty6774 24 күн бұрын
അല്ല കോയ മാധ്യമം paranjaal തെറ്റുന്നവരാണോ നിങ്ങൾ.
@althafmuhammed2321
@althafmuhammed2321 23 күн бұрын
Ningal allways oru left chayvan, ingale content full anganann, so iam un subscribe you Tata
@HamzaParambath-rj4fu
@HamzaParambath-rj4fu 20 күн бұрын
MadyamatithaMakkattu kayaradha. Kammykala
@AbdulGafoor-hn3gy
@AbdulGafoor-hn3gy 24 күн бұрын
ഗൾഫ് മാധ്യമത്തിന് മുന്നിൽ മണ്ണാങ്കയാണ് സുപ്രഭാതം
@monnRiaz
@monnRiaz 23 күн бұрын
മാപ്പിള സഖാക്കൾ അവർക്ക് എന്തിനാണ് ഇസ്ലാം??? കമ്മ്യുണിസം പോരേ??
@abdulkhader.n4270
@abdulkhader.n4270 24 күн бұрын
Ninak theti yudham illa chorichala
@nizam232
@nizam232 24 күн бұрын
പരദൂഷണം പറയാതെ എന്തെങ്കിലും ജോലി എടുത്ത് ജീവിക്ക് സുഹൃത്തേ കുറെ പോരാളി ഷാജിമാർ ഇറങ്ങിയിട്ടുണ്ട്
@Shareef-wk8ow
@Shareef-wk8ow 24 күн бұрын
മുമ്പ് പരതൂഷണം ഹലാൽ
@SiddiqueMarikunjam
@SiddiqueMarikunjam 24 күн бұрын
ജമാഅത്തെ ഇസ്ലാമി അവർക്ക് തിരിപ്പുണ്ടാക്കാൻ അറിയുകയുള്ളൂ അതിൽ എന്നും അവർ മുമ്പന്തില
@monnRiaz
@monnRiaz 24 күн бұрын
ജമാഅത്തെ ഇസ്ലാമി ഉണ്ടാക്കിയ ഒരു തിരിപ്പ് ഏതെങ്കിലും നട്ടെല്ല് ഉള്ള മാപ്പിള സഖാക്കൾ പറഞ്ഞു തന്നാൽ അവർ പറയുന്നത് ഞാൻ കേൾക്കും? എന്നാൽ കമ്മ്യുണിസം വഴി ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയവരെ പറഞ്ഞു തന്നാലോ?
@musthafamoidu7135
@musthafamoidu7135 24 күн бұрын
എടോ നിങ്ങൾ തമ്മിൽ തല്ലുക പേര് ജമാഅത്തിനും ഊള ത്തരം വിളമ്പാതെ
@ilyaskarippali
@ilyaskarippali 23 күн бұрын
അതെന്താ സമസ്തയിൽ കുത്തിത്തിരിപ്പ് കാർ ഇല്ലാത്തതുകൊണ്ടോ😅😅
@SiddikK-np4tm
@SiddikK-np4tm 21 күн бұрын
​@@ilyaskarippaliyes
@ilyaskarippali
@ilyaskarippali 21 күн бұрын
@@SiddikK-np4tm 😄
@moideenkunhi275
@moideenkunhi275 23 күн бұрын
ഇത് മറ്റൊരു ഫിത്ന : CPIM Sponsered മുസ്ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പേരിൽ എന്തൊരു ശുഷ്കാന്തി. കമ്മ്യൂണിസ്റ്റുകൾക്ക് വലിയ സുന്നീ സ്നേഹം.
@MP-uj9ue
@MP-uj9ue 24 күн бұрын
സമസ്ത ഇങ്ങനെ പറഞ്ഞിട്ടില്ല ചെങ്ങായി
@firosfiros6903
@firosfiros6903 24 күн бұрын
Samatha party undakiyal moorikal ellathakum. 🤣🤣🤣🤣
@monnRiaz
@monnRiaz 24 күн бұрын
അത് ശരിയാണ് 🤭 കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയവർ അവർക്ക് ദീൻ ഇല്ലാതായത് പോലെ????
@Kymfa
@Kymfa 24 күн бұрын
വേറെ പണിയൊന്നുമില്ലെടേയ്
@abdulrahmann.p53
@abdulrahmann.p53 24 күн бұрын
😊😊😮😢
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 81 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 81 МЛН