No video

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയം

  Рет қаралды 156,927

24 News

24 News

Күн бұрын

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയം | ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്
The Ministry of Defense has said that it will deal heavily with the terrorist attack in Jammu and Kashmir's Katwa

Пікірлер: 362
@jessmonps2355
@jessmonps2355 Ай бұрын
തക്കതായ തിരിച്ചടി കൊടുത്തിരിക്കണം ഇവനെയൊക്കെ കിട്ടിയാൽ അരിപ്പ യാക്കി കളയണം ഇനിയെങ്കിലും ഈ കാര്യത്തിൽ രാഷ്ട്രീയക്കാർ നമ്മുടെ ജവാൻമാരെ വെച്ച് കളിക്കരുത് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക
@softtechvlogs1627
@softtechvlogs1627 Ай бұрын
അറു നിൽക്കാൻ പാകിസ്താൻ വേണ്ടി പണിയെടുക്കുന്ന കോൺഗ്രസോ ചൈന ക്ക് വേണ്ടി പണി എടുക്കുന്ന സിപിഎം ഓ
@KSS11417
@KSS11417 Ай бұрын
Satyam..... orikke share vaaangi poyavarokke eni evide vannu verum kayyode madangi pokaruthu ...thirichu eratti yaayi kodukanam
@Hotspot91
@Hotspot91 Ай бұрын
Savarkark vendi paniyedukkunna sankhi tayolikak India ye samrakshikkan aavilla
@nomadicmallus7653
@nomadicmallus7653 Ай бұрын
​@@softtechvlogs1627BJP aaane bro ith muthal edukkunnath
@OliverJames007
@OliverJames007 Ай бұрын
​@@Hotspot91 onn nirthi podey , ninte okke മതക്കാർ കാരണം ആണ് ലോകം മൊത്തം ഇത് പോലെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്
@alluzzarea
@alluzzarea Ай бұрын
സമയം കൊടുക്കരുത് അടിച്ചു തകർത്തു കളയണം എല്ലാ പാക്കിസ്ഥാൻ ഭീകരരെയും
@thomasutube1
@thomasutube1 Ай бұрын
China വളരെ Decent man ആയതു കൊണ്ട് അവർ ഒരു കാരണവശാലും ഇതുപോലെ ഉള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യില്ല. മുട്ടിൽ ഇഴയുവാൻ പോലും പറ്റാത്ത തരത്തിൽ ഉള്ള അവസ്ഥയിൽ ആണ് ഇപ്പോൾ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ. അതുകൊണ്ട് ഇത് പാക്കിസ്ഥാൻ തന്നെയാണ്.
@georgejoseph5911
@georgejoseph5911 Ай бұрын
പറഞ്ഞിട്ട് അടിക്കുന്ന നമ്മുടെ ഒരു രീതി എന്നാലല്ലേ അവർക്ക് കരുതിയിരിക്കാൻ പറ്റുകയുള്ളൂ
@user-lj7yp9de6m
@user-lj7yp9de6m Ай бұрын
ഉടൻ തന്നെ തിരിച്ചടിക്കണം 👍
@georgejoseph5911
@georgejoseph5911 Ай бұрын
തുപ്പാക്കി GUN വാങ്ങാൻ ആള് പോയിട്ടുണ്ട്
@janathagarage19
@janathagarage19 Ай бұрын
ഒരു യുദ്ധം ഉണ്ടായാൽ 140 കോടി ജനങ്ങളും ഒരു army ആയി മാറും.. എന്റെ രാജ്യത്തെക്കാൾ വലുതല്ല എന്റെ ജീവൻ..🇮🇳
@djj075
@djj075 Ай бұрын
Oru cheriya thiruthu undu, 140 kodi all 100 kodi. Muslimngal raagyam alla matham aanu nokkuka so avare nokkanda
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
ഒരു പ്രത്യേക കൂട്ടർ ഉണ്ടാവില്ല ബാക്കി ഉള്ളവർ കണ്ടെക്കും
@OliverJames007
@OliverJames007 Ай бұрын
​@@djj075അവർക്ക് മുസ്ലിം മരിക്കുന്നത്തിൽ മാത്രമേ വിഷമം ഉള്ളൂ
@mathew9390
@mathew9390 Ай бұрын
ജനഞൾക് ഇകാരൃതിൽ ഒന്നും ചെയാൻ കഴിയില്ല. കാരണം തോകിന് മനനിൽ കുറുവടി ഫലപൃദം അല്ല. അതിന് ഭാരത പട്ടാളത്തെ കൂടുതൽ സജജമാകണം. അതിർതി നിരീക്ഷണം കൂടുതൽ ശക്തമാകണം.
@leader8245
@leader8245 Ай бұрын
😀😀😀
@ajikondedan2376
@ajikondedan2376 Ай бұрын
Mossad ന്റെ രീതിയിൽ തിരഞ്ഞു പിടിച്ചു തീർക്കുക... ഇവർക്ക് മറ്റു ഭാഷകൾ മനസ്സിലാവില്ല... ഇങ്ങോട്ട് കയറാൻ തയ്യാറെടുക്കുമ്പോഴേക്കും അപ്പുറം കേറി അടിച്ചു പോണം... എങ്കിൽ കുറെ സമാധാനം കിട്ടും, ഭയം എന്താണെന്ന് അവരും ഒന്ന് അറിയട്ടെ...
@AlexX-vy3wx
@AlexX-vy3wx Ай бұрын
Ok colonel
@coconutpunch123
@coconutpunch123 Ай бұрын
അങ്ങനെ ചെയ്യുന്നുണ്ടല്ലോ അജ്ഞാതൻ. എന്നിട്ടും വലിയ കാര്യം ഒന്നും ഇല്ല
@Natearth
@Natearth Ай бұрын
​@@muhas9755 എന്നിട്ട് കോയകൾ പാ_കിസ്ഥാൻ ഉണ്ടാക്കി 😂
@Ragesh.Szr86
@Ragesh.Szr86 Ай бұрын
Malappurath Hindu kshetram methantei kuthunabiyudei palliyayi
@Ragesh.Szr86
@Ragesh.Szr86 Ай бұрын
​@@muhas9755.Malappurath Hindu kshetram methantei kuthunabiyudei palliyayi
@_Hubal
@_Hubal Ай бұрын
തീർക്കണം
@vishnuvenugopal2825
@vishnuvenugopal2825 Ай бұрын
ഇത് ഇലക്ഷൻ സ്റ്റണ്ട് ആണ്ന്ന് വിശ്വസിക്കുന്ന സമധാന മതക്കാർ ഇവിടെ വരൂ👍🏻 ❤
@user-jk1tr4cq8p
@user-jk1tr4cq8p Ай бұрын
ആണോല്ലോ 😂
@user-zp7rj8rc8g
@user-zp7rj8rc8g Ай бұрын
😂hindukkal muslimine thalli konnappo evideayirunnu 9 pere konnu elaction shesham
@dragonbooster2842
@dragonbooster2842 Ай бұрын
​@@user-zp7rj8rc8gകുനിഞ്ഞു നില്ല്.. മദ്രസിന്ന് കിട്ടിയ കണക്കായിരിക്കും.. 🤲🤮
@user-zp7rj8rc8g
@user-zp7rj8rc8g Ай бұрын
@@dragonbooster2842 വെറുതെ തട്ടി വിടുന്നു ആരും മരിച്ചില്ല
@EssAar80
@EssAar80 Ай бұрын
​@@user-zp7rj8rc8gനിന്റെ വാപ്പ മരിച്ചു എന്ന് പറഞ്ഞു സ്കൂളിൽ ലീവ് എടുത്ത പോലെ അല്ല ഇത്
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
കൂട്ടതിൽ ഗസായോളികൾക്കും കൊടുക്കണം
@jacksparrow5412
@jacksparrow5412 Ай бұрын
😮 Adinu Nee Nepali Ammomakku Pala vattam janikkanam. Israeloli chaanga teewrawadi
@RenilKJ-ne5mv
@RenilKJ-ne5mv Ай бұрын
തീർച്ചയായും തിരിച്ചടി വേണം👍
@Ravikumar-iy4uh
@Ravikumar-iy4uh Ай бұрын
ഭാരതത്തിന്റെ പട്ടാളത്തിനെ അക്രമിച്ചതിന് പാക്കിസ്തന്റെ ഒരു പോസ്റ്റിലും ഒരു പട്ടാളക്കാരനെയും ബാക്കി വെച്ചേക്കരുത് എന്ന് ഈ ഭാരതത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ടു അന്നുമുതൽ തുടങ്ങിയതാണ് ഈ തലവേദന എത്ര മാത്രം സാധാരണ ജനങ്ങളും നമ്മുടെ ധീര ജവാന്മാരും നഷ്ടപ്പെട്ടു ഇതിന് ഒരു അവസാനം കാണണം അതിന് ഇസ്രയേൽ ചെയ്യുന്നത് പോലെ ക്ലിൻ ഗ്രൗണ്ട് നടപ്പക്കണം ഇനി ഒരു തലയും പൊങ്ങരുത്
@agnosticman7592
@agnosticman7592 Ай бұрын
ഇന്ത്യയെക്കാൾ Nuke പാകിസ്ഥാന് ഉണ്ട് .ഗാസ പോലെ തീർക്കാൻ പാടാണ്
@leader7021
@leader7021 Ай бұрын
​@@agnosticman7592than ividennum alle jeevikkunnath 😂 nukil india pakistane overtake cheythu, recent report nokk 😂
@kainadys
@kainadys Ай бұрын
Faiksthante nuk avarude kayyil erikkukaye ulluu. Kargil yudha samayathu avar nuke edumennu US President paranjappol annathe PM aaya A.B.Vajpeyee marupadi paranjathu ariyille.​@agnosticman7592
@evolutionist6654
@evolutionist6654 Ай бұрын
​@@agnosticman7592Thats only dummy ones😅😅
@thomasutube1
@thomasutube1 Ай бұрын
China വളരെ Decent man ആയതു കൊണ്ട് അവർ ഒരു കാരണവശാലും ഇതുപോലെ ഉള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യില്ല. മുട്ടിൽ ഇഴയുവാൻ പോലും പറ്റാത്ത തരത്തിൽ ഉള്ള അവസ്ഥയിൽ ആണ് ഇപ്പോൾ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ. അതുകൊണ്ട് ഇത് പാക്കിസ്ഥാൻ തന്നെയാണ്.
@Shan-Russia
@Shan-Russia Ай бұрын
ധീര ജവാന്മാർക്ക് പ്രണാമം😢
@boxing094
@boxing094 Ай бұрын
ബിജെപി ക്ക് ഭൂരിപക്ഷം കുറഞ്ഞതോടെ കൺഗ്രസ് പിന്തുണ ഉള്ള ഭീകരർ ഉഷാറായി
@International_Foodie_by_rasla
@International_Foodie_by_rasla Ай бұрын
രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവരെ വെറുതെ വിടാൻ പാടില്ല കനത്ത പ്രഹരം തന്നെ ഏൽപ്പിക്കണം ഇനി ഒരിക്കലും തിരിച്ചു ആക്രമിക്കാൻ പറ്റാത്ത അവസ്ഥയിൽ അവരെ തിരിച്ചടി കൊടുക്കുക
@gvrsunilps
@gvrsunilps Ай бұрын
തേങ്ങ ഉടക്കു സ്വാമീ... തീർത്തു കളഞ്ഞേക്കണം കാശ്മീരിനെ കുറിച്ച് ചിന്തിക്കാൻ പോലും ഭയമാകണം
@maheshps5443
@maheshps5443 Ай бұрын
ഇതൊക്കെ പ്രതിപക്ഷത്തിന്റെ കളിയാണ് ഭീകര സപ്പോർട്ട് ചെയ്യുന്ന കുറെ പേർ നമ്മുടെ നാട്ടിൽ കുറേ പേരുണ്ടല്ലോ
@KSS11417
@KSS11417 Ай бұрын
Muhabath kaa dhookaante aalkaareyaano.....
@agnosticman7592
@agnosticman7592 Ай бұрын
BJP ലും ഉണ്ട് പാകിസ്ഥാന് വിവരം ചോർത്തുന്നവർ
@jaseemvkjaseem983
@jaseemvkjaseem983 Ай бұрын
ഇത് എത്ര കാലമായി തിരിച്ചടിക്കുന്നു. വേരോടെ പിഴുതെറിയണം യുദ്ധമെങ്കിൻ യുദ്ധം ജാവന്മാരുട ജീവന് വിലയില്ലേ
@HariHarir-pq9zl
@HariHarir-pq9zl Ай бұрын
ഇത് പഴയ ഇന്ത്യയെല്ല പുതിയ ഇന്ത്യയാണ് ഭീകരവാദികളുടെ അണ്ണാക്കിൽ 45.5 ന്റെ ഉണ്ട തോളഞ്ഞു കേറട്ടെ jai hind 🇮🇳 💪
@KpKeloth
@KpKeloth Ай бұрын
ഇവർ ഒളിസങ്കേതമായി ഉപയോഗിച്ച വീട് ഇടിച്ച് നിരത്തണം
@anaghams9491
@anaghams9491 Ай бұрын
കാത്തിരിക്കുന്നു തിരിച്ചടിക്കുവേണ്ടിഭാരത് മാതാ കീ ജയ്
@sreekumarks5079
@sreekumarks5079 Ай бұрын
കത്തിച്ചു കളയണം ഈ രാജ്യത്തു മനസമാധാനത്തോടെ ജീവിക്കണം
@jibinmathew95
@jibinmathew95 Ай бұрын
😢😢😢😢😢 My Indian army
@madhusoodhanannair2677
@madhusoodhanannair2677 Ай бұрын
തിരിച്ചടിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. രാജ്നാഥ്‌ സിംഗ് പദവി ഒഴിയണം 😊
@rasputin7880
@rasputin7880 Ай бұрын
ഇലക്ഷൻ സ്റ്റണ്ട് എന്ന് പറയാൻ ഹമസോളികൾക്ക് പറ്റില്ലല്ലോ.
@jacksparrow5412
@jacksparrow5412 Ай бұрын
Israel oligalku pattum
@binus7048
@binus7048 Ай бұрын
മറുപടി കൊടുക്കണം
@AAvlogsNewZealand
@AAvlogsNewZealand Ай бұрын
തീർച്ചടിക്കും തിരിച്ചടിക്കുമെന്ന് കേൾക്കാൻ തുടങ്ങീട്ട് കൊറേ നാളായി . തുടച്ച്നേക്കുകയാണ് വേണ്ടത്
@dineshharippad8014
@dineshharippad8014 Ай бұрын
മോത്തി ജമ്മു കശ്മീരിലെ കത്വയിൽവീരമൃത്യുവരിച്ച സൈനികർക്കു ആദരാഞ്ജലികൾ അർപ്പിക്കുന്നു. നിങ്ങൾ ഓരോരുത്തരും രാജ്യത്തിനു നൽകിയ ജീവത്യാഗം മാതൃഭൂമി ന്യൂസിന് പ്രാധാന്യം ഇല്ലങ്കിലും ഞങൾ എന്നും ഓർക്കും.Jai hind
@joeabraham7699
@joeabraham7699 Ай бұрын
വെറും ഒരു തിരിച്ചടിയല്ല ഒരിക്കലും മറക്കാത്ത തിരിച്ചടി കൊടുക്കണം, ഭാരതമണ്ണിൽ ഇനി ഒരിക്കലും കടക്കരുത്
@vipinnr9003
@vipinnr9003 Ай бұрын
മറുപടി പാകിസ്ഥാനാണ് കൊടുക്കേണ്ടത്. ഒരു മിസൈൽ islamabad അയക്ക്
@BibinBibin-pp7fq
@BibinBibin-pp7fq Ай бұрын
സമയം കളയരുത് തിരിച്ചു പണി കൊടുക്കണം മോദി sir
@JSV11111
@JSV11111 Ай бұрын
My INDIAN ARMY ❤❤
@Shihabvp564
@Shihabvp564 Ай бұрын
💖💖💖💖🔥🔥👍🏼👍🏼🇮🇳🇮🇳🇮🇳🇮🇳 Veera mruthyoo varicha javanmaark aadharanjalikal😢🌹🌹🌹
@albinantony1905
@albinantony1905 Ай бұрын
No Muslim's world is in peace ....
@devanandhan243
@devanandhan243 Ай бұрын
അടിച്ചിരികും എന്ന് പറഞ്ഞാല് Pulwama Revenge ഓർത്തൽ മതി പറഞ്ഞാല് പറഞ്ഞത് പോലെ ചെയും indian army❤️🔥 jai hind 🙏
@rajeevkp5399
@rajeevkp5399 Ай бұрын
കേന്ദ്രത്തിൽ കോൺഗ്രസ്‌ അല്ല എന്ന് ജനങ്ങൾ നന്നായി മനസ്സിലാക്കട്ടെ.
@jacksparrow5412
@jacksparrow5412 Ай бұрын
😂Adu 2014 Mudal Janagal Manasilakunnundu Vara chatti pole Aaki India 🇮🇳Enna Maha Rajayam
@coconutpunch123
@coconutpunch123 Ай бұрын
മോദിജി കാശ്മീരിൽ ഭീകരവാദം അവസാനിപ്പിച്ചു. സമാധാനം കൊണ്ട് വന്നു
@akinian0001
@akinian0001 Ай бұрын
Pettenu theerkan pattumo 20 kodiyil 15 kodiyum theevravadhikal alle.. time എടുക്കും... ko...m poliyan pokunnath ollu.. adhyam ദൈവത്തെ club housil ittu exmuslims theerthotte ennit anuyayikalk ullath tharum... വെളിച്ചെണ്ണ ഇല്ലാതെ ആണ് cubhousil parupadi.. daiavathinte oru avastha.
@aneeshputhoor8158
@aneeshputhoor8158 Ай бұрын
ഞാൻ ഒരു സൈനികനാണ്... ആരാണെന്ന് കരുതിയിട്ടാണ് തിരിച്ചു അടിക്കുന്നത്... നാട്ടുകാർ അവര്ക് സപ്പോർട്ട് ആയതാണ് എല്ലാ ആക്രമണത്തിനുമുള്ള പ്രധാന കാരണം... സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും ചോർത്തി കൊടുക്കുന്നു
@BijuThomas-tl7tu
@BijuThomas-tl7tu Ай бұрын
ഉടൻ മറുപടി കൊടുത്തു് പട്ടാള കാരുടെ കുടുംബങ്ങൾക്കു മനോ ധൈര്യം കൊടുക്കൂ
@binoypc6846
@binoypc6846 Ай бұрын
ആയുധം കൊടുത്ത അമേരിക്കയെ താക്കീത് കൊടുക്കുന്ന തരത്തിൽ പാക്കിസ്ഥാനിൽ കടന്ന് തിരിച്ചടിക്കണമെന്ന് ആണ് ഒരു ഇന്ത്യൻ ആയ ഞാൻ ആഗ്രഹിക്കുന്നത്.
@rajeshkarunagapalli3462
@rajeshkarunagapalli3462 Ай бұрын
പഴയ ഏതോ സിനിമയിൽ നെടുമുടി വേണുച്ചേട്ടൻ ജഗതി ശ്രീകുമാറിനോട്പറയുന്ന സിനിമ ഡയലോഗ് ഓർമ്മ വരുന്നു ഇപ്പോൾ ഏറിയും ഞാൻ ഇതാ എറിയാൻ നോക്കുന്നു അതേപോലെയാ ഇന്ത്യ ഗവണ്മെന്റ് പറയുന്നത് കനത്ത തിരിച്ചടി നൽകും എന്ന് കൊറേ ദിവസം ആയി പറഞ്ഞു തുടങ്ങിട്ട് ദിവസവും നാലും അഞ്ചും ജാവന്മാർ മരിക്കുന്നതു കാണുന്നുണ്ടോ ഇവിടെയുള്ള സർക്കാർ എവിടെ ഇല്ലേ അവരുടെ കുടുംബത്തിനും മക്കൾക്ക് അച്ഛനെയആ നഷ്ട്ടപെടുന്നത് പിന്നെ രാജ്യത്തിന്റെ സുരക്ഷ ഭീഷണിയും ഇതിനൊക്കെ ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഭാവിയിൽ രാജ്യം കനത്ത വില നൽകേണ്ടി വരും
@user-qr2zp2fl4p
@user-qr2zp2fl4p Ай бұрын
Dheerajaeanmarku pranam🌹🌹🌹🌹🌹🌹
@saji_Rozzario
@saji_Rozzario Ай бұрын
👍
@TtDt2008
@TtDt2008 Ай бұрын
കോപ്പ്, എന്നും ഇത് തന്നെ ആണ് പറയുന്നത്...!! എത്ര കുടുംബാങ്ങള്‍ അനാഥമായി...!! 😢😢
@joshuaminiyadan2141
@joshuaminiyadan2141 Ай бұрын
Engne oru statement paranjitindel panniyirikkum 😂 pulwama kke shesham engne onnu paranjirunnu athe nadapakom cheydu
@pegasus8466
@pegasus8466 Ай бұрын
Pazhaya poleyalla India enthum thirichu kodutha sheelum,athu snehamayalum,thallaylum
@user-fk7oc3vp2n
@user-fk7oc3vp2n Ай бұрын
Wait and see🔥
@vishnuv3830
@vishnuv3830 Ай бұрын
ധീര ജവാന്മാർക് പ്രണാമം 💐
@vnod8114
@vnod8114 Ай бұрын
Proud of camondo
@varamoolyam
@varamoolyam Ай бұрын
തിരിച്ചടിക്കണം.എത്രയും പെട്ടെന്ന്. ഭീകരർക്ക് കിടക്കാനും ഭക്ഷണം കൊടുക്കാനും പ്രദേശവാസികൾ. ചതിക്കും. എത്ര സഹായിച്ചാലും അവർ ചതിക്കും. കേന്ദ്രം ഭരിക്കുക തന്നെ വേണം. വോട്ടെടുപ്പ് നടത്തിയാൽ അധർമ്മികൾ വിജയിക്കും
@robinjoseph1786
@robinjoseph1786 Ай бұрын
I love my India
@Goal-ud9ff
@Goal-ud9ff Ай бұрын
Very scary 😢they attack very easily that also they attack army vehicle infront of army group 😢means how risky we normal people r 😢
@thecitizen87935
@thecitizen87935 Ай бұрын
India Russia ties America give support to pakisthan
@sivandhanam
@sivandhanam Ай бұрын
തിരിച്ചു അടിക്കണം ഒപ്പം permanent solutionum വേണം 🙏🏽🙏🏽
@user-bo2xy3np1n
@user-bo2xy3np1n Ай бұрын
അവർക്ക് എങനെ അമേരിക്കൻ തോക്ക് കിട്ടി അത് അതിയം അന്നിയോഷിക്കണം,
@evolutionist6654
@evolutionist6654 Ай бұрын
Illegal arms export by pakisthan
@kakkarakkalpradeep9129
@kakkarakkalpradeep9129 Ай бұрын
പാക്ക് ഭീകരകേന്ദ്രങ്ങൾ തകർക്കണം.
@gireeshneroth7127
@gireeshneroth7127 Ай бұрын
ഇങ്ങനെയുള്ള വാർത്ത വായ്ക്കുംമ്പോ വേണുന് വല്ലാത്തൊരു നിർവൃതിയ.
@dawn_alex
@dawn_alex Ай бұрын
Jai Hind 🇮🇳 😈
@user-km7up6jn5g
@user-km7up6jn5g Ай бұрын
The best news
@prinssebastian4794
@prinssebastian4794 Ай бұрын
ജയ് india and isreal ❤️
@poulosepp5835
@poulosepp5835 Ай бұрын
ഭീകരരെയും അവരെ പിന്തങ്ങുന്നവരെയും.... ഇങ്ങനെ പറഞ്ഞു പറഞ്ഞു കാലം കഴിക്കാം.
@sanalkumars8433
@sanalkumars8433 Ай бұрын
✈️ 🛩️ 🚀 🔥
@levelup_001
@levelup_001 Ай бұрын
Beegarar alla swathanthrya Samara senanikal
@practicalnursingsubhas8881
@practicalnursingsubhas8881 Ай бұрын
Pakistan might suffer for this
@Anilkumarpt7
@Anilkumarpt7 26 күн бұрын
ഭരത് മതാക്കീ ഭരത് മതാക്കീ ഭരത് മതാക്കീ ഭരത് മതാക്കീ ഭരത് മതാക്കീ ഭരത് മതാക്കീ
@RaveendranpRavi-b9n
@RaveendranpRavi-b9n Ай бұрын
പ്രാദേശികമായി ഭീകരർക്ക് സഹായം നൽ പ്രാദേശികമായി ഭീകരർക്ക് സഹായം നൽകിയ
@Maakaan69
@Maakaan69 Ай бұрын
കണ്ണൂർ ബോംബ് സ്‌ക്വാഡ് നെ എത്രയും പെട്ടന്ന് കശ്മീർ എത്തിക്കുക, അവർ ഇതു ശരിയാക്കും, അങ്ങനെ എങ്കിലും ഒരു ഉപകാരം നാടിനു ഉണ്ടാകും, 🦾🦾🦾
@ishan5597
@ishan5597 Ай бұрын
😅😅😅
@vijayakumarmadhavan-sy9fu
@vijayakumarmadhavan-sy9fu Ай бұрын
വിരട്ടലല്ല വേണ്ടത് അടിച്ചിട്ട് പറയണം
@PVRADHKRISHNAN
@PVRADHKRISHNAN Ай бұрын
വീരമൃത്യു വരിച്ച ധീര ജവാന്മാക്ക് ആ ധരാജ്ഞലികൾ . പാക്കിസ്താന് കനത്ത തിരിച്ചടി നൽകേണ്ട സമയമായി. ഇന്ത്യയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@girishtk4588
@girishtk4588 Ай бұрын
തിരിചടിക്കണം ഇല്ലങ്കിൽ ഇനിയും സ്നേഹ കട കുടുകയേയുള്ളു
@ck-nd6tm
@ck-nd6tm Ай бұрын
SALUIT !!! 🇮🇳🇮🇳🇮🇳🇮🇳 !!!.
@kunhiramanp4273
@kunhiramanp4273 Ай бұрын
കടന്നാക്രമിക്കണം
@unnih1283
@unnih1283 Ай бұрын
സമാദാനമ ദത്തിനു വേണ്ടിയാണല്ലൊ
@GMGOWRI5292
@GMGOWRI5292 Ай бұрын
അടിക്കണം... വീട്ടിൽ.. കയറി.. അടിക്കണം 😢
@saj44kannur
@saj44kannur Ай бұрын
We need operation Polo 2 for long peace 🕊️
@ramachandrannair3373
@ramachandrannair3373 Ай бұрын
Bharath Matha Ki Jai 🙏🙏🙏
@anushaanisha8907
@anushaanisha8907 Ай бұрын
मोदीजी है तो मुमकिन है 💪💪
@Sinoj.CSinoj.C-cc6kq
@Sinoj.CSinoj.C-cc6kq Ай бұрын
Athokka israyilana kandupadikku😢😢pranamam solidiers🌹🌹
@Ragesh.Szr86
@Ragesh.Szr86 Ай бұрын
Malappurath Hindu kshetram methantei kuthunabiyudei palliyayi
@Shihabvp564
@Shihabvp564 Ай бұрын
India yil Muslim pallikal Ellam chaanaga pannikalude kayyil
@GaneshKumar-ds3cu
@GaneshKumar-ds3cu Ай бұрын
❤️🤝
@user-tt1vh6ny7s
@user-tt1vh6ny7s Ай бұрын
എന്നെന്നേക്കുമായിതീർത്തു കളയണം
@SarathrsDevonianCastCelestial
@SarathrsDevonianCastCelestial Ай бұрын
കൽക്കി സിനിമ ഇറങ്ങിയത് കൊണ്ട് സിനിമയിലെ രാജാവ് പട്ടാളക്കാരുടെ ശത്രുവും മലയാളസിനിമയുടെ GK Pillai Madhu, പാലക്കാട് കാര് ഇവർക്ക് ക്കൊക്കെ സൂര്യ പുത്രൻ നൽകിയ മറുപടി ആണ്.. പട്ടാളക്കാർ സൂര്യ വംശം ത്തിലെ അവസാനത്തെ ആളെ ശബ്ദം ഉണ്ടാക്കി ശല്യം ചെയ്യുന്ന സമയം അതിർത്ഥിയിൽ പട്ടാളക്കാർക്ക് മരണം സംഭവിക്കും ഇത് കിട്ടിയത് ബാലരാമപുരം ഫ്രണ്ട്സ് ഡിജിറ്റൽ ഫ്ളെക്സ് പ്രിൻറ്റിംഗ് സ്ഥപത്തിൽ പട്ടാളത്തിലെ പയ്യൻ മാർ സ്റ്റാൻലിയെ കണ്ടത് കൊണ്ടാണ് പട്ടാളക്കാരുടെയും സിനിമ ക്കാരുടെയും രാഷ്ട്രീയ ക്കാർക്കും സർക്കാർ ഉദ്യോഗസ്തരെയും മതജാതി വിഭാഗങ്ങളിലെ Diamond Phoniex Sarath RS നെ ഇഷ്ടം അല്ലാത്തവരെയും ശരത്തിന് ഇഷ്ടം അല്ലാത്തവരെയും ഇന്ത്യ രാജ്യത്ത് നിന്നും തുടച്ചു നീക്കും..
@Maakaan69
@Maakaan69 Ай бұрын
ഒന്നും മനസിലായില്ല സഹോദര 🙏
@SarathrsDevonianCastCelestial
@SarathrsDevonianCastCelestial Ай бұрын
@@Maakaan69 കേരളത്തിൽ രാജാവ് ഉണ്ട് കേരളത്തിന്റെ ദൈവം ആയ രാജാവിനെ ശല്യം ചെയ്യുന്നത് സിനിമവഴി അധോലോകം ഉണ്ട് ആ അധോലോകത്തിൽ കയറിയ പട്ടാളക്കാരനായ മധുവും ജികെ പിള്ളയും പാലക്കാട് കാരൻ മേനോനും പള്ളിക്കാർ, മുസ്ലിം പള്ളിക്കാർ സൂര്യ വംശം രാജാവിന്റെ സിനിമ കൽക്കി 2989 AD ഇറങ്ങി തീവ്രവാദികൾ രാജാവിനെ കാണാൻ ഇറങ്ങുന്ന സമയം പട്ടാളക്കാർ രാജാവിനെ ചൊറിഞ്ഞു അതുകൊണ്ട് പട്ടാളക്കാരെ കേരളത്തിന്റെ രാജാവിൻറെ ആളുകൾ പട്ടാളക്കാരെ കൊന്നു കൂടാതെ രാജാവിന്റെ അംഗരക്ഷ രാജ്യം റക്ഷ്യൻ പ്രസിഡന്റ് പുടിന്റെ കൂടിക്കാഴ്ച കൂടിയാണ്.
@Maakaan69
@Maakaan69 Ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🙏
@prasannakumar7273
@prasannakumar7273 Ай бұрын
തക്കതായ തിരിച്ചടി വേണം
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
Only words no action
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
എത്ര പട്ടാളക്കാർ മരിക്കണം തിരിച്ചടിക്കണമെങ്കിൽ. തിരിച്ചടിക്കും തിരിച്ചടിക്കും എന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലല്ലോ
@Chillbaba-1990
@Chillbaba-1990 Ай бұрын
Pak want india to talk to them thats why?.. just open a limited war lets see who will blink.. koya maaeeku kurach samdanam dahikkila
@ajibsraj5882
@ajibsraj5882 Ай бұрын
😢😢😢😢
@minipayyeri1426
@minipayyeri1426 Ай бұрын
ഇതിപ്പോ ഇലക്ഷന് മുമ്പാതിരുന്നത് നന്നായി അല്ലെങ്കിൽ അതിൻറെ പിന്നിൽ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് പറയും😮😮
@sh_arath7xi683
@sh_arath7xi683 Ай бұрын
നമ്മൾ ന്തിന് ഇങ്ങനെ ഇവന്മാരെ സഹിക്കണം.. മൊത്തം അങ്ങ് കത്തിച്ചി കളയണം
@GaneshKumar-ds3cu
@GaneshKumar-ds3cu Ай бұрын
Wait for oder... 💪
@reshmasugunan729
@reshmasugunan729 Ай бұрын
ഇപ്പോള് ചൈന ഭീകരരാഷ്ട്രമായി ഒറ്റപ്പെടുന്നു പാകിസ്ഥാനെപ്പോലെവിനആസകലം
@mymedia3900
@mymedia3900 Ай бұрын
പറച്ചിൽ അല്ലാതെ അടിക്കുന്നില്ലാലോ
@mohananoop41
@mohananoop41 Ай бұрын
അടിക്കാൻ തുടങ്ങിയാൽ മൊത്തത്തിൽ അങ്ങ് തീർക്കണം അല്ലാതെ ee ഞഞ്ഞാ പിഞ്ഞാ ഇടപാട് പോലെ ആകരുത്....
@rajannairk2316
@rajannairk2316 Ай бұрын
എന്തിനാണ് ആയുധം താഴെ വച്ചു പോയി കിടന്നുറങ്ങാം pok പിടിച്ചെടുക്കുക പ്രശ്നം തീരും റഷ്യയിൽ അല്ലേ പുട്ടിൻ നോടു ചോദിച്ചാൽ പറഞ്ഞൂ കൊടുക്കും ഇല്ലങ്കിൽ നേഹന്ന്യാ വു നോടു ഫോൺ ചെയ്ത് ചോദി യ്ക്ക് ആരെ പേടിച്ചാണ് നടപടി ഇല്ല കോൺഗ്രസ്സിനെയോ രാഹുൽ pok യില് റാലി നടത്തും എന്ന് പേടിച്ചോ ലാസ്റ് ഹിന്ദുക്കൾ രാഹുലിന് പട്ടാഭിഷേകം നടത്തും
@rublet8265
@rublet8265 Ай бұрын
Peaceful religion
@user-tq2jl2yp1x
@user-tq2jl2yp1x Ай бұрын
കേറി അറ്റാക്ക് ചെയ്യണം
@shibinsnshibin3807
@shibinsnshibin3807 Ай бұрын
😢😢😢 evide maathrAm nuzhanju kayaraan evanmaarkk avasaram kittunnath engane paavappetta pattalakkarude jeevan eduthavanmaare jeevanode pidich aara recruitment cheyyunnath kandupidich poornnamaayi theerkkanam allenkil kude kude nuzhanju kayarum
@aakash_premkumar
@aakash_premkumar Ай бұрын
Pok തിരിച്ചു പിടിച്ചാൽ മാത്രമേ ഇതിന് അറുതി വരുത്താൻ പറ്റുകയുള്ളൂ
@ganeshant7037
@ganeshant7037 Ай бұрын
തിരിച്ചടി മുൻകൂട്ടി പറഞ്ഞു കൊണ്ടാണോ തിരിച്ചടിക്കുന്നത്? തിരിച്ചടി കഴിഞ്ഞിട്ടു പറഞ്ഞാൽ പോരെ ?
@vasanthan9210
@vasanthan9210 Ай бұрын
❤❤❤ pernamm 🙏🌹🙏🌹🙏🌹🙏 I. Love you my india 🌹🌹🌹🌹
@vishakks291
@vishakks291 Ай бұрын
😔😡🔥🔥
@Jose-e6m
@Jose-e6m Ай бұрын
കൊടുക്കണ്ടത് കൊടുക്കണ്ട സമയത്ത് കൊടുക്കാത്തതാണ് കാരണം...എന്തേ താമസം. ?
@Raadheeshs
@Raadheeshs Ай бұрын
😂 ഇന്ന് ദിവസം ആറ് ആയി. തിരച്ചടിച്ചോ ഇതുവരെ😂
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
Najmente Pakistan 😂😂😂😂
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН