Itha super video l like it 👍 👌 nalla avatharanam..All recipes super 👌 👍 😍 🥰
@jamshirecipes3500 Жыл бұрын
Thank u so much❤️👍🏻
@aswathisajeev1583 Жыл бұрын
Itha all videos കാണുമ്പോൾ full energitic, മടി പിടിച്ചു ഇരിക്കുമ്പോൾ ഇത്ത discipline കാണുമ്പോൾ സന്തോഷം 🥰🥰
@jamshirecipes3500 Жыл бұрын
Thank u so much dear❤😍👍
@himabaiju7875 Жыл бұрын
Nice video.... Each video is an energy booster 🥰
@jamshirecipes3500 Жыл бұрын
Thank u so much❤😍
@sharafusharafu6004 Жыл бұрын
ഹായ് ബിരിയാണി 😋😋👌👌. ഞാനും കുക്കറിൽ ഇതു പോലെ ഉള്ളി തക്കാളി വാട്ടി ഉണ്ടാക്കി. ബിരിയാണി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ 😋
@jamshirecipes3500 Жыл бұрын
Hai... ❤❤ thank u👍
@ziyasworld Жыл бұрын
Adipoli biriyani jamshi. Try cheyyatto dear🥰
@jamshirecipes3500 Жыл бұрын
Thank u so much dear❤👍
@Fouziya_muhammed Жыл бұрын
Nalla clean aan veedum foodum 👍
@seenamuneer3095 Жыл бұрын
ബിരിയാണി spprdear😘👌🏻ജംഷി പറഞ്ഞത് കറക്റ്റാണ്..cookingintey കൂടെ ക്ലീനക്കലാണ് നല്ലത്.അതാവുമ്പോ കുക്കിംഗ് കഴിയുമ്പോ ഒരു സമാധാനം ആണ് 😘എനിക്കിങ്ങനെ ആണിഷ്ടം...വീഡിയോ ഒത്തിരി ഇഷ്ടായി 😘
@jamshirecipes3500 Жыл бұрын
👍🏻👍🏻Thank u so much❤️
@najeebtb8795 Жыл бұрын
Biriyani ithrayum explain chedadine big thanks
@jamshirecipes3500 Жыл бұрын
Thank u❤️❤️👍🏻
@Just-Watch272 Жыл бұрын
എല്ലാ വീഡിയോസിലും ചെറുതായിട്ടെങ്കിലും garden കാണിക്കാൻ മറക്കരുത് 😍😍
@jamshirecipes3500 Жыл бұрын
Ok dear thank u❤😍👍
@safoorasvlog602 Жыл бұрын
എല്ലാം നന്നായിട്ടുണ്ട് നിങ്ങളെ സംസാരം സൂപ്പർ 👍👍ആണ് ❤
@jamshirecipes3500 Жыл бұрын
Thank u so much❤😍👍
@shahna.s45884 ай бұрын
Njhan innu biriyani indakki Mashallah Adipoli Ayittundu super
@fousiyamarakkar9299 Жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും പെർഫെക്ട് ആണ് 👍👍👌👌🥰🥰🥰ഇനി അതിൽ ഒന്നും പറയാനില്ല ❤❤ഇത് പോലെ തന്നെ പോട്ടെ 👍👍👌👌😄😄😄🥰🥰🥰😘😘😘ബിരിയാണി സൂപ്പർ 👌👌👍ഇതൊക്കെ കാണുമ്പോ വല്ലാത്ത മനസ്സമാധാനം 🤩🤩😘😘❤❤❤❤🥰🥰🥰👍👍👍
Super video 🥰🥰🥰 ella വീഡിയോ യിലും മുറ്റം കാണിച്ചാൽ മനസ്സിന് ഫയങ്കര സന്തോഷം ആണ് സൂപ്പർ അവതരണം 🥰🥰🥰
@jamshirecipes3500 Жыл бұрын
Thank u ini kanikkaa 😍❤👍
@ummarummar86842 ай бұрын
Supper jamshitha
@jamshirecipes35002 ай бұрын
Thanks dear 😍👍
@xxx7855 Жыл бұрын
Hlo dear, biriyani pot and steel strainer pathram kazhuki vekunnathu evide ninnumanu vangiyatu plz share the link wrk area home tour cheyane wrk area , area etrayanennu koodi onnu parayane
@PUBGGAMING_op Жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു 👌
@jamshirecipes3500 Жыл бұрын
Thank u❤👍
@sheejasajeevan7301 Жыл бұрын
Nalla tasty Anu njan undakkiyittund
@jamshirecipes3500 Жыл бұрын
Thank u❤👍
@seenathseenu360 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തു എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ ചാനലും അതുപോലെ നിങ്ങളുടെ വീഡിയോസ് ഒന്നും പറയാനില്ല നിങ്ങളുടെ ക്ലീനിങ് അടിപൊളിയാണ് ട്ടോ ഇനിമുതൽ ഞാനും നിങ്ങളുടെ കുടുംബത്തിൽ ഒരു അംഗം ആയിട്ട് തന്നെ വരും ❤️❤️❤️❤️
@jamshirecipes3500 Жыл бұрын
Thank you so much 😍
@sereenanizar7088 Жыл бұрын
Ente manassu arinju cheyta recipie.... Tx alot ithuzee
@jamshirecipes3500 Жыл бұрын
Thanks dear❤👍😍
@eshanmp923 Жыл бұрын
Assalamu alaikum mashaallah jamshinte video eppozhum kanan agrahaman
@jamshirecipes3500 Жыл бұрын
Valaikumussalam ❤❤❤thank u so much👍👍
@kamrxx_n Жыл бұрын
Super മാഷാ അല്ലാഹ്.. ജോലി യുടെ ഇടക്ക് time പറയുന്നത് നല്ലതായിരിക്കും. എല്ലാവർക്കും fast ആയിട്ട് ചെയ്യാൻ ഒരു inspiration ഉണ്ടാകും
@jamshirecipes3500 Жыл бұрын
Ok thank u❤😍👍
@glowwithmind2297 Жыл бұрын
Daily video venam 😘😍garden set cheyyunnathum plants care cheyyunnathum video venam❤️
@jamshirecipes3500 Жыл бұрын
😍yellam video cheythittund kandunoku❤👍
@rubeenanoushad952 Жыл бұрын
Super biriyaani 👍🏻 🥰
@jamshirecipes3500 Жыл бұрын
Thank u❤️👍🏻😍
@chunkssvlog501 Жыл бұрын
Super Eniku cooking bhayankara eshtamanu Biriyani undakumbol savala vayattal budhimuttayirunnu pakshe jemshiyude idea super thanks dear😘😘
@jamshirecipes3500 Жыл бұрын
😍welcome dear❤👍
@shejinahumayoon6176 Жыл бұрын
Super vedio. Very interesting 🥰
@jamshirecipes3500 Жыл бұрын
Thank u❤👍
@sunandaek2968 Жыл бұрын
ഗംഭീരം.. ഞാൻ Non Veg കഴിക്കാറില്ല ... പക്ഷേ ജംഷിയുടെ പാചക വീഡിയോസും എനിക്ക് വളരെ ഇഷ്ട്ടമാണ് .. കാണുമ്പോൾ സന്തോഷവും ആണ്.... വൃത്തിയുള്ള വീടും പരിസരവും ... നമുക്കൊരു motivation ആണ് ...
@jamshirecipes3500 Жыл бұрын
Thank u so much veg dishum try cheyyattoo ☺️❤👍
@seenahakkim749 Жыл бұрын
Helloooo jemsheee super biriyani nhan try cheythu nokam
@jamshirecipes3500 Жыл бұрын
Hai.... ❤ok thank u👍😍
@Touristbuspremier3.03 ай бұрын
Adipoli biriyani. Njn jamshi yude fan ahnu. I like it all videos
Itha adipwli njna kurach days ay videos kannarund useful videos .. Njnaum cooking nte kudea paniorukkarund. Pinea 10 th months ay baby k ollu sometimes ayakkarila but kurumbu onum ila kallichirikkum 😊... Itha orupad paranje chadapikunnila athaa videos kannan orupad thalpariyam tharunnad 👍❤️
@jamshirecipes3500 Жыл бұрын
Thank u so much dear.. ❤️❤️😍👍🏻👍🏻
@munnushayees Жыл бұрын
Nice biriyani 👍🏻🥰
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@user-lx6qe3fj4x8 ай бұрын
Hi jamshi vediyo super
@shibilishibili Жыл бұрын
Nice biriyari.mashaallha
@jamshirecipes3500 Жыл бұрын
Thank u❤❤❤
@jayasreem7565 Жыл бұрын
പാചക വീഡിയോ ഇഷ്ടമാണ് 🥰🥰
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@lizzysebi5426 Жыл бұрын
Very nice video. Commentinu reply thannillelum oru kuzhappavumilla. Mudangathe videos ittal mathi. Athu kandu inspiration kittiyanu njan cleaning & cooking okke cheyunnathu. Jamshiyude videos lifente oru baagamayi theernu. Love you dear & God bless
@jamshirecipes3500 Жыл бұрын
Thank u so much❤❤❤👍👍🙏
@samiskitchen689 Жыл бұрын
അടിപൊളി വ്ലോഗ് 👍👍
@jamshirecipes3500 Жыл бұрын
Thnk u❤️👍🏻
@bindubharathan9106 Жыл бұрын
Very nice dear 😍😍😍😘
@jamshirecipes3500 Жыл бұрын
Thank u dear❤❤👍
@snehathomas189510 ай бұрын
Hi Ithaa.. Assalamu alaikum... Enth paal anh.. Thenga pal ano?
@raziyalatheef7674 Жыл бұрын
Super biriyani😋😋👍😍
@jamshirecipes3500 Жыл бұрын
Thank u❤👍😍
@navasnavas3350 Жыл бұрын
Supper nigal poliya itha 🥰👌
@jamshirecipes3500 Жыл бұрын
🤩😍Thank u🙏
@sumishina7272 Жыл бұрын
ഇന്നാട്ടോ ഞാൻ ഈ വീഡിയോ കാണുന്നദ്. ഞാൻ ആദ്യം ഇത്താന്റെ വീഡിയോ unddonna നോക്കൽ. എനിക്ക് ഭയങ്കര ഇഷ്ട. മാഷാ അല്ലാഹ് 🥰🥰🥰🥰
@jamshirecipes3500 Жыл бұрын
😍❤👍👍Thank u
@jyothimenon4887 Жыл бұрын
Good vlog take care dear 👍🏻
@jamshirecipes3500 Жыл бұрын
Thank u so much❤❤👍😍
@nishanavab7171 Жыл бұрын
Super❤❤
@raflaafffathima Жыл бұрын
Every time I see it, it's cool 😍
@jamshirecipes3500 Жыл бұрын
Thank u❤👍
@fathimazhera7418 Жыл бұрын
Nalla snehamulla vakugal
@jamshirecipes3500 Жыл бұрын
😍❤Thank u👍
@sunithasasi3360 Жыл бұрын
Super
@nesisarchives Жыл бұрын
Normal chikkan bhiriyani masalayil sugar cherkkumo
@jamshirecipes3500 Жыл бұрын
Mm yella biriyaniyilum cherkum👍 nalloru taste kittum👍❤
@nesisarchives Жыл бұрын
@@jamshirecipes3500 I will try
@jamshirecipes3500 Жыл бұрын
@@nesisarchives ok👍🏻
@shahidaet9269 Жыл бұрын
ഞാനും ബിരിയാണി മസാല പുറത്ത് നിന്ന് വാങ്ങാറില്ല. ഇത് പോലെ തന്നെ ആണ് ഉണ്ടാക്കുന്നത്. കുറച്ച് cumin seeds, kas kas, ഇവ കൂടി ചേർക്കും. ഫ്രൈഡ് ചിക്കൻ ബിരയാണി സൂപ്പർ ആയിട്ടുണ്ട് ട്ടോ 👌😋♥️♥️